King of Kotha Review | KoK Malayalam Review | Unni Vlogs Cinephile

Поділитися
Вставка
  • Опубліковано 8 вер 2024
  • Follow my content on Spotify : open.spotify.c...
    #unnivlogs #unnivlogscinephile #unnivlog #unnivlogsreview
    Support My Channel:
    / @unnivlogs
    ************** Gears I Use***************
    Main Camera : amzn.to/3YsyUDC
    Main Lens : amzn.to/40RfQR1
    Secondary Camera : amzn.to/3XpxiJM
    Phone : amzn.to/3lyayK2
    Primary Mic : amzn.to/3XwepEJ
    Lav Mic Dual : amzn.to/3AKkTpM
    LAv Mic Single : amzn.to/3GeqFkR
    Wireless Mic : amzn.to/3HhGdpk
    Light : amzn.to/34lIq4e
    Tripod : amzn.to/300WFHn
    Joby's Gorillapod : amzn.to/2ZXHYEF
    Manfrotto Mini : amzn.to/3eZOsHJ
    ************ Follow me on Social Media ***************
    My Website : unnivlogs.com/
    Facebook : / unnivlog
    Twitter : / unni_narayanan
    Blog : tastetraveltec...
    Instagram : / unnivlogsofficial
    Our Tech Channel : / @unnivlogstech
    Our Taste & Travel : / @unnivlogstasteandtravel
    Our Book Channel : / @unnivlogsbooks

КОМЕНТАРІ • 1,2 тис.

  • @Lucifer-mo6xz
    @Lucifer-mo6xz Рік тому +52

    പടം കൊള്ളില്ല എന്ന് പറയുന്നവർ ആദ്യം പടം കാണുക - all kerala nikker fans association

    • @joshybenadict6961
      @joshybenadict6961 Рік тому +6

      നല്ല വെറുപ്പിക്കൽ സിനിമ തീയേറ്ററിൽ ഇരുന്നു ഉറങ്ങാം😂😢😢

  • @Rahul_ds_
    @Rahul_ds_ Рік тому +172

    Kgf മാതിരിയുള്ളു പടം ആണ് വിചാരിച്ചു പോയാൽ മൂഞ്ചും ഓവർ പ്രേതിക്ഷകൊടുക്കാതെ കാണാൻ പോയാൽ നീരാശ പെടില്ല

    • @vishnumohan6984
      @vishnumohan6984 Рік тому +31

      കറക്റ്റ് ഒന്നിനും കൊള്ളാത്ത ഒരു കൂറ പടം ആണെന്ന് കരുതി ഇരുന്ന് കണ്ടാൽ നിരാശ തോന്നില്ല സത്യമാണ്

    • @tylerdurden6060
      @tylerdurden6060 Рік тому

      @@vishnumohan6984 anganallarnallo promotion. Malayalam kanda ettavum bhayankara padam ennarnello thallu. Kastapettu ee padam kandu vijayipikkenda karyamilla

    • @pjrmedia270
      @pjrmedia270 Рік тому

      ​@@vishnumohan6984😂😂

    • @ahrafma7139
      @ahrafma7139 Рік тому +9

      Oo kaanan ponilla..
      Pore

    • @user-SHGfvs
      @user-SHGfvs Рік тому

      ​@@vishnumohan6984😄

  • @akashs3810
    @akashs3810 Рік тому +661

    Padam കണ്ടുകൊണ്ടിരിക്കുമ്പോൾ എല്ലാവരും ഒരേ സ്വരത്തിൽ പറയുന്നു.. തീർക്കാൻ പറ്റുവെങ്കി തീർക്കടാ.. 😭😭😭

    • @user-in9cb2im6l
      @user-in9cb2im6l Рік тому +2

      Bro same അവസ്ഥ ആയിരുന്നു 🥲🥲 myr തീരുന്നില്ലല്ലോ എന്ന് ആയിരുന്നു

    • @abdulaflah7739
      @abdulaflah7739 Рік тому +22

      Arenkilumm prnjiyo padam kanaan povaan 😂

    • @Lucifer-mo6xz
      @Lucifer-mo6xz Рік тому +18

      Sathyam😂

    • @user-in9cb2im6l
      @user-in9cb2im6l Рік тому +1

      @@abdulaflah7739 dq ഇക്ക mass ആണ് എന്നാകെ പറഞ്ഞോണ്ട് poye aanu. 🥲

    • @ranjithpnair9535
      @ranjithpnair9535 Рік тому +7

      😂😂

  • @shebinmammen6859
    @shebinmammen6859 Рік тому +552

    FDFS കഴിഞ്ഞ് കൂട്ടുകാരനോട് പടം എങ്ങനെയുണ്ടെന്ന് ചോദിച്ചപ്പോൾ ക്യാമറ & ബിജിഎം കൊള്ളാമെന്നു പറഞ്ഞപ്പോഴെ എനിക്ക് പടത്തിന്റെ അവസ്ഥ മനസിലായി 😁

    • @aswinpv2617
      @aswinpv2617 Рік тому +3

      same here

    • @bijuvijayan3522
      @bijuvijayan3522 Рік тому

      😂😂

    • @ubaidkv9350
      @ubaidkv9350 Рік тому +2

      Padam super

    • @anasp9468
      @anasp9468 Рік тому

      എന്തിനാ bro വെറുതെ നെഗറ്റിവ് പറയുന്നത് ....

    • @samsadch
      @samsadch Рік тому

      @@anasp9468negative anenkil ath parayande

  • @irshadthanikkal568
    @irshadthanikkal568 Рік тому +175

    Unni, you're right." However, it seems like you might hesitate to express when a movie isn't good. It's important to be straightforward about its quality. Consistently being truthful about negative aspects is the reason we appreciate your UA-cam channel.

    • @ushaswesley6672
      @ushaswesley6672 Рік тому +7

      Yes..Unni...You are a good reviewer...Continue being bold to express true negative aspects of movie as you usually do even though criticisms may come...Continue bro with your journey

    • @akhileshmohan3877
      @akhileshmohan3877 Рік тому +1

      Unni it’s cringey to watching you giving disclaimer about your thoughts. And also consider to convey the proper point what you thinks about the movie,at least for this type of big movies.

    • @bilalsalim
      @bilalsalim 11 місяців тому

      Yea the only movie reviewer I watch tbh

  • @vijeshvr4556
    @vijeshvr4556 Рік тому +498

    ഉണ്ണിച്ചേട്ടന്റെ ഒപ്പം ഞാനും ഉണ്ടാർന്നു പടം കാണാൻ 😂ഒരേ തിയേറ്ററിൽ 😂
    ബിലോ ആവറേജ് ആണ് പടം guys😮
    Dq ഫാൻ ആയ എനിക്കിഷ്ടപ്പെട്ടില്ല

    • @zamzammga369
      @zamzammga369 Рік тому +50

      അതു ഞങ്ങൾക്കും തോന്നി നീ dq ഫാനാണെന്ന്

    • @sadiyaali2214
      @sadiyaali2214 Рік тому +19

      ഇവനാണ് യഥാർത്ഥ dq ഫാൻ

    • @Jackson-fe3bx
      @Jackson-fe3bx Рік тому

      പോടാ ബെട്ടിയിട്ട ഭയത്തണ്ടേ 🤣🤣🤣

    • @mrperfect4640
      @mrperfect4640 Рік тому +2

      Ne jimittan fana

    • @rahulck.1
      @rahulck.1 Рік тому

      ​@@mrperfect4640teaser review comment nok ഇവൻ dq ഫാൻ ആണ് dq അന്തം fan അല്ല നിന്നെ പോലെ 😂

  • @Jamshi_777
    @Jamshi_777 Рік тому +397

    കോട്ട മധുവിന് ശേഷം ഞങ്ങൾ അവതരിപ്പിക്കുന്ന പുതിയ ഗുണ്ടാ...കൊത്ത രാജു..😂

    • @safrajkp2104
      @safrajkp2104 Рік тому +25

      Eni mala kottak waiting😂

    • @Mr_John_Wick.
      @Mr_John_Wick. Рік тому +12

      ​@@safrajkp2104വാളിബൻ 😂

    • @adeniumlotus3389
      @adeniumlotus3389 Рік тому +53

      കൊട്ട മധു ഇതിനേക്കാൾ ഭേദം ആയിരുന്നു 😑

    • @safrajkp2104
      @safrajkp2104 Рік тому

      @@adeniumlotus3389 enth kotta

    • @Jvanuithinteowner
      @Jvanuithinteowner Рік тому

      Haaa mass

  • @kvsurdas
    @kvsurdas Рік тому +86

    ആളുകൾ എന്തിനാണ് കുറ്റം പറയുന്നത് എന്നറിയില്ല...
    ഈയിടെ ഇറങ്ങിയ ഏറ്റവും നല്ല കോമഡി ചിത്രമാണ്..
    😍😍😍❤❤🙏🙏🙏

  • @athul_Zack01
    @athul_Zack01 Рік тому +1172

    KGF ചോദിച്ചപ്പോ അവർ നമുക്ക് അഞ്ചാൻ തന്നു.. 💥🏃🏻‍♂️

  • @nivedpilathara7131
    @nivedpilathara7131 Рік тому +85

    ആദ്യത്തെ 3 മണിക്കൂർ മാറ്റി നിർത്തിയാൽ പടം poli 🔥🔥🔥👌

  • @kabeerckckk9364
    @kabeerckckk9364 Рік тому +387

    അങ്ങനെ ഓണത്തിന് ആദ്യ പടക്കം DQ വക 😅😅

    • @adwithkrishna7954
      @adwithkrishna7954 Рік тому +14

      Padakkam evideyaanu ennu kittua ennu onnu parayane. Onam paripadi indu atha😅😅

    • @ajmalroshanns5006
      @ajmalroshanns5006 Рік тому +2

      ​@@adwithkrishna7954 kettath shery aanenkil aduthaulla theatril book cheythu vangikku

    • @Anas-cg1cs
      @Anas-cg1cs Рік тому +21

      ​@@adwithkrishna7954theatril poya mathy😅

    • @RESPECT-cq1qc
      @RESPECT-cq1qc Рік тому +19

      Adhum nalla pan indian padakkam

    • @naseef3502
      @naseef3502 Рік тому +2

      😂

  • @Deepak-fu4ci
    @Deepak-fu4ci Рік тому +15

    ആദ്യം ആയി തൃശ്ശൂർ ലെ രാഗം സിനിമ യിൽ പോയി കാണാം എന്ന് വിചാരിച് sunday ബുക്ക്‌ ചെയ്യ്തു എന്റെ അവിടത്തെ ആദ്യ പടം തന്നെ മൂഞ്ചി എന്ന് ആലോചിക്കുമ്പോൾ 😢😢😢

  • @wizard74610
    @wizard74610 Рік тому +14

    Njn film kand personally enikk ishtapett. Technical side onnum enikk ariyilla Valya movie critic um alla. I enjoyed watching it. Also zero expectation il aanu poyi kandath.

  • @kannakunnavibes
    @kannakunnavibes Рік тому +207

    ഒരുപാട് പ്രേതീക്ഷയോടാണ് രാവിലെ തന്നെ പടം കാണാൻ പോയത്,വെറുതെ 150 രൂപ തീട്ട കുഴിയിൽ തള്ളിയിട്ട് വന്നതുപോലയായി.ദുൽഖർ മാസിന് കൊള്ളില്ലെന്ന് വീണ്ടും വീണ്ടും തെളിയിക്കുന്നു.ആകെ കൊള്ളാവുന്നത് BGM ആണ്..അത് കേൾക്കാൻ ആണെങ്കിൽ യൂട്യൂബിൽ വരുമ്പോൾ കണ്ടാൽ പോരെ ഇജ്ജാതി.മൊത്തത്തിൽ സ്വാഹ🙏🌹

    • @musicbheem1588
      @musicbheem1588 Рік тому +16

      ആരു പറഞ്ഞു മാസ്സ് കൊള്ളില്ലെന്ന്... പോടെയ്..

    • @kannakunnavibes
      @kannakunnavibes Рік тому +1

      @@musicbheem1588 അതിപ്പോൾ ആരെങ്കിലും പറഞ്ഞിട്ട് അറിയേണ്ടതില്ല ബ്രോ,പടം കണ്ടോ? കണ്ടില്ലെങ്കിൽ കാണുക അപ്പോൾ മനസ്സിലാവും🙏🌹

    • @user-bv1lw8yn5w
      @user-bv1lw8yn5w Рік тому +7

      Story aan vishayam

    • @uvaist4033
      @uvaist4033 Рік тому +7

      Annan aaaaratt ishtappettu..pan Indian chuper star lalappan

    • @yfc7834
      @yfc7834 Рік тому

      @@uvaist4033 palethoori theetta mammad

  • @Adnankallingal
    @Adnankallingal Рік тому +55

    കിങ്ങ് ഓഫ് കൊത്ത കണ്ടു നല്ല ഒരു teater എക്സ്പീരിയൻസ്.ഒരുപാട് നെഗറ്റീവ് പടത്തിനു കേൾക്കുന്നു എനിക്ക് അങ്ങനെ ഒന്നും തന്നെ തോന്നിയില്ല.ഒരു നല്ല story ബേസിൽ മുൻപോട്ടു പോകുന്ന action romance sentiments friendship revench അങ്ങനെ എല്ലാം ഉൾകൊള്ളിച്ചൊരു പടം. First half ചെറിയ ഒരു ലാഗ് feel ചെയ്തു. എന്നാൽ second half അതിനെ തിരുത്തി കുറിച്ചു. Bgm🔥 making ഒക്കെ വേറെ leval. പടത്തിൽ ആരെയും വെറുതെ ആയി തോന്നില്ല ഓരോ ക്യാരക്റ്ററിനും അതിന്റേതായ സ്പേസ് കൊടുത്തിട്ടുണ്ട്.

    • @kozhikkodebeach5084
      @kozhikkodebeach5084 Рік тому +16

      അത് നീ നിക്കർ പാൻ ആയതു കൊണ്ടാണ് 😅😅😅😂

    • @Adnankallingal
      @Adnankallingal Рік тому

      @@kozhikkodebeach5084 നിക്കർ ഞാൻ ഉറങ്ങുമ്പോൾ യൂസ് ആക്കാറുണ്ട് കോഴിക്കോട് കടപ്പുറമെ. ...

    • @4dstudioz4d84
      @4dstudioz4d84 Рік тому +2

      Ni urangeetundaavum😂😂

    • @wizard74610
      @wizard74610 Рік тому

      @@kozhikkodebeach5084enthado oralkk film ishtapettal appo fan enn paranj oru mathiri. Njn oru actor ntem fan alla enikk personally ishtamayi. Oralkk ningade abhiprayam alla enkil chumma thonniyath angg paraya.

  • @akhildas000
    @akhildas000 Рік тому +270

    ഉണ്ണീടെ റിവ്യൂ നെഗറ്റീവ് ആണെങ്കിൽ സിനിമ വിജയിക്കാറുണ്ട്, ഇതും അത് പോലെ ആകാൻ പ്രാർത്ഥിക്കുന്നു 🥲

    • @professor.georgekutty4thst75
      @professor.georgekutty4thst75 Рік тому +7

      Illa 50 cr budget ennu kettu
      Budget kurja vijayikum
      Ethra thaazhannam enna ariyathadhu

    • @godofwar9325
      @godofwar9325 Рік тому

      🤣🤣

    • @TR3AD3R
      @TR3AD3R Рік тому +9

      prarthikkunnath enthina ? nee ano producer

    • @CarpeDiem.381-_
      @CarpeDiem.381-_ Рік тому +19

      പടം നല്ല ഒന്നാന്തരം പടക്കം ആണ്..

    • @brijithbaburaj9279
      @brijithbaburaj9279 Рік тому +16

      പ്രാർത്ഥിക്കേണ്ട അവസ്ഥ വരെ എത്തി 😂

  • @cheerathukadbrothers
    @cheerathukadbrothers Рік тому +29

    എനിക്ക് പടത്തിന്റെ ട്രൈലെർ പോലും ഇഷ്ടപ്പെട്ടില്ല. ഇപ്പ ഇതുകൂടി കേട്ടപ്പോൾ മതിയായി 🤦🏻‍♂️

  • @pbmedia6142
    @pbmedia6142 Рік тому +20

    ക്ലൈമാക്സിലെ അമ്മയും പൂച്ചയും സീൻ പൊളിച്ചു 🤣🤣🤣🤣

  • @jobyjohn8074
    @jobyjohn8074 Рік тому +22

    ഫാൻസുകളെ പേടിക്കണ്ട് ഇത് പോലെ ധൈര്യമായി റിവ്യു ചെയ്യൂ❤

    • @shajikumaran1766
      @shajikumaran1766 11 місяців тому

      ഹ ഹ എന്നിട്ട്‌ എന്ത്‌ പറഞ്ഞു,ഫാൻസിനെ പ്രകോപിപ്പിക്കാൻ ? വൺ ടൈം വാച്ചബിൾ എന്നൊ ?? തുടക്കത്തിലെ ബിൽഡപ്പ്‌ ഒക്കെ തട്ടിപ്പാണു..പടം നല്ലതാണെന്ന് പറഞ്ഞു അവസാനം. 😅

  • @laraasworldlaraa4110
    @laraasworldlaraa4110 Рік тому +2

    എന്റെ അഭിപ്രായം : ഉള്ളത് പറഞ്ഞ പടം ആവറേജ് ആണ് ചിലപ്പോൾ ഞാൻ ചിന്ദിക്കാറുണ്ട് എന്തിനാ ഈ ഫാൻസ്‌ ഇങ്ങനെ വ്യാജ പ്രചരണം കൊടുക്കുന്നതെന്ന്. ഒന്ന് ആലോചിച്ചാൽ ഒരു പടം കൊള്ളില്ലേൽ അത് തുറന്നു പറയണം അല്ലാതെ ഇതു പോലെ വാർത്തകൾ കൊടുക്കുമ്പോൾ ഒന്ന് ആലോചിക്കുക മലയാള സിനുമയുടെ നിലവാരത്തെയാണ് താഴേക്ക് കൊണ്ട് പോകുന്നത്....
    Padam മോശം എന്ന് പറയാൻ പേടിക്കരുത് ഇഷ്ട്ടം പെട്ടില്ലേ ഇല്ല എന്ന് തന്നെ പറയണം നിങ്ങളുടെ സത്യസന്തമായ അഭിപ്രായം ഒരു പക്ഷെ മലയാള സിനിമയിക്ക് ഉണർവ് നൽകിയേക്കാം. 🙏

  • @jithink1098
    @jithink1098 11 місяців тому +8

    കൊത്ത രാജുവിന് പകരം കൊത്ത രവിയുടെ കഥ എടുത്തിരുന്നുവെങ്കിൽ ഉഷാറായാനെ

  • @BigDaddy-dl3xr
    @BigDaddy-dl3xr Рік тому +19

    "Theerkan pattumenkil theerkada" ithanu theateril irunnavarkum thonniyathu

  • @Shafeeqkshaasms
    @Shafeeqkshaasms Рік тому +110

    Kotha ravi was the mass in this movie..

    • @Aj_-_Ay
      @Aj_-_Ay Рік тому +3

      But needed some fire scene like Kurian John from Ayyapanum Koshiyum

    • @ahrafma7139
      @ahrafma7139 Рік тому +3

      Kotta madhu aano kotha raviyaano mass??

    • @leo170
      @leo170 Рік тому +1

      കൊട്ട മധു മാസ്സ് ഡാ 🔥

  • @rahulbj3
    @rahulbj3 Рік тому +61

    Managing promotions and creating controlled hype is essential. Most films fail to meet expectations because of the hype that the makers and actors try to create. (Applies to all industries)

  • @2825arc
    @2825arc Рік тому +11

    ദുൽക്കർ അപ്പോഴേ പറഞ്ഞു ഇത്രയും ഹൈപ്പ് വേണ്ട ഹൈപ്പ് വേണ്ട ഹൈപ്പ് കണ്ടിട്ട് പേടി ആകുന്നു എന്നു 😊😊

    • @noob2598
      @noob2598 Рік тому +2

      Enitt dq thanne alle hype God levelil cheythe enitt ippo ebthayi😂

    • @thomsonsunil7394
      @thomsonsunil7394 Рік тому +2

      International level il promotion cheyumbo orthillalo

  • @delight6059
    @delight6059 Рік тому +77

    എൻറെ അഭിപ്രായത്തിൽ ഇനി മലയാളത്തിൽ average action സിനിമ ഹിറ്റ് അടിക്കാൻ നല്ല പാടാണ്.RRR,Pathan ഒക്കെ ആവറേജ് പടം ആയിട്ടും അവരുടെ ഇൻഡസ്ട്രിയൽ ഹിറ്റ് അടിച്ചു. മലയാള പ്രേക്ഷക നിലവാരം വേറെ ലെവൽആണ്

    • @seydjiyad671
      @seydjiyad671 Рік тому +23

      Malayala nadanmaar chayyumbozhaan bro prashnam anyabasha nadanmaar enth chaithalum malayalikalkk waaww aaan

    • @salihsalih8315
      @salihsalih8315 Рік тому +5

      ​@@seydjiyad671ഭയങ്കര മാസ്സ് ആണ് പോടേയ്

    • @20ashwinvx17
      @20ashwinvx17 Рік тому +20

      RRR oru average mass action alla, well scripted and well made aanu

    • @anasp9468
      @anasp9468 Рік тому

      ഞാൻ നോക്കിയിട്ട് ഈ പടത്തിന് ഒരു കുഴപ്പവും കണ്ടില്ല .. ഓരോ മല വാണങ്ങൾ വരും bro വെറുതെ നെഗറ്റീവ് പറയാൻ ...

    • @delight6059
      @delight6059 Рік тому +1

      @@20ashwinvx17 എനിക്ക് പടം ഇഷ്ടപ്പെട്ടു. പക്ഷേ ഇവിടെ കുറെ റിവ്യൂവർമർ പറഞ്ഞിരുന്നു ആവറേജ് പടം ആണന്ന്

  • @sudarsanunnikrishnan2069
    @sudarsanunnikrishnan2069 Рік тому +199

    I think this Onam will be Nivin poly's come back...

    • @yascene
      @yascene Рік тому +17

      Yes..kalidas kazhinjal ettavum kooduthal comeback iyal ayirikkum nadathiyathu

    • @the.vengnce
      @the.vengnce Рік тому

      Myr ane....Avante time kaynju... fitness polum nokanila 😂

    • @sarangsree9979
      @sarangsree9979 Рік тому +5

      Hope for the best❤

    • @muhammedshinasm4645
      @muhammedshinasm4645 Рік тому +3

      Next bomb

    • @T-AG
      @T-AG Рік тому +1

      Say hi to rdx😌🔥

  • @bolshevik2749
    @bolshevik2749 Рік тому +6

    എതോ comment കണ്ടു srk,rajani,chiranjeevi, പോലെ ഏതൊരു യുവ നടനും സോപ്നം കാണുന്ന പോലെ ഒര് superstar ആയി DQ മറും 🤣🤣🤣

  • @user-ix8bb1vo3w
    @user-ix8bb1vo3w Рік тому +77

    ഓണം അപ്പോൾ RDX അല്ലേൽ boss തൂകും 💥💥💥 waiting💞

  • @adershbalu
    @adershbalu Рік тому +3

    ആറാട്ട് പോലുള്ള സിനിമകൾ നല്ലതാണെന്നു പറഞ്ഞ ആളുകളാണ് ഈ ഓൺലൈൻ ചാനലുകൾ. അത് കൊണ്ട് ഇത് പോലുള്ള ആളുകളുടെ വാക്ക് കേട്ട് സിനിമ കാണുന്നത് ഒഴിവാക്കുക🙏

  • @AAA-gg5qh
    @AAA-gg5qh Рік тому +562

    നാടകിയ രംഗങ്ങളും സംഘട്ടനങ്ങളും നൃത്ത നൃത്യങ്ങളും അടങ്ങിയ ഒരു ബോറൻ പഴഞ്ചൻ കഥ 😄

    • @ShamsuArafa-xj3ln
      @ShamsuArafa-xj3ln Рік тому +23

      നീ പടം കണ്ടിട്ടില്ല

    • @AAA-gg5qh
      @AAA-gg5qh Рік тому +17

      @@ShamsuArafa-xj3ln a mixture of irupatham nutand and abhimanyu

    • @amalbalakrishnan7728
      @amalbalakrishnan7728 Рік тому +7

      Film over dramatic anu...supporting role cheyyunnavar oke bore...

    • @muzicworld519
      @muzicworld519 Рік тому +2

      😂

    • @gopikrishnasudheer2798
      @gopikrishnasudheer2798 Рік тому +1

      ​@@ShamsuArafa-xj3lnകണ്ട് സൂര്യടെ അഞ്ചാനും കണ്ടിട്ടുണ്ട്

  • @nikhilps5369
    @nikhilps5369 Рік тому +8

    ഒരു പ്രാവശ്യം എന്തായാലും കാണാം.👍🏻
    3 മണിക്കൂർ വെട്ടി 2.15 ആക്കണം.
    മാസ്സ് എലമെന്റ്മായി ചേരാത്ത കുറച്ചു സംഭവങ്ങൾ ഒഴിവാക്കണമായിരുന്നു.
    ദുർബലനായ വില്ലൻ, ഫുട്ബോൾ, ചതിക്കുന്ന നായിക, ആവശ്യമില്ലാത്ത ഒരു ലോഡ് കഥാപാത്രങ്ങൾ, അവരുടെ ഓവർ സെന്റിമെൻസ് പ്രാസങ്ങൾ.

  • @Vishnu97here
    @Vishnu97here 11 місяців тому +1

    Ott കണ്ടിട്ട് പോലും പറ്റുന്നില്ല bro. 😭 തീയേറ്ററിൽ കണ്ടവർ എങ്ങനെ സഹിച്ചോ 😭
    Vadachennai climax.. Editing, sound design ആണ് ഇതിലെ ഏറ്റവും വല്യ negative.. പല scenes ഉം editing + sound mixing ൽ manage ചെയ്യാൻ പറ്റുമാരുന്നു

  • @fly6034
    @fly6034 Рік тому +20

    കൊത്തയിലെ രാജാവിന്റെ ഗുണ്ട് 😊💣

  • @haroon_ktm
    @haroon_ktm Рік тому +16

    Dq പടം എങ്ങിനെ എന്ന് പറഞ്ഞാൽ
    1)ആവറേജ് ആണ് കണ്ടിരിക്കാം എല്ലാവരും പറയുന്ന മാതിരി
    2)സ്റ്റോറി നല്ല ആയിട്ടുണ്ട്
    3)elastic Long time watch ആണ് but ലാഗ് ഇല്ല
    4)mass ഉണ്ട് അത് trailler kamdathokke ഉള്ളു എന്നതാണ്
    5)dq കൂറേ നാൾക്കുശേഷം വന്ന നല്ലൊരു പടം തന്നെ ആണ്
    എന്തായാലും enik ഇഷ്ട്ടായി dq fan ഇഷ്ട്ടാവുന്ന ഒരു പടം ആയി മാക്സിമം ശ്രമിച്ചിട്ടുണ്ട്

  • @vivekanandanmalayath5850
    @vivekanandanmalayath5850 Рік тому +11

    ലാലേട്ടന്റെയും മമ്മൂക്കയുടെ യും റേഞ്ച് ലേക്ക് ഉയരണമെങ്കിൽ ദുൽക്കർ ഇനിയും ഒരു പാട് ദൂരം സഞ്ചരിക്കേണ്ടി വരും.. ജയ്ലർ എന്ന സിനിമയിൽ 8 മിനിട്ട് മാത്രം മതി മോഹൻലാലിന് മാത്യു എന്ന കഥാപാത്രത്തിന്റെ ശക്തിയും വലിപ്പവും ഏതാണെന്നു പ്രേക്ഷകരെ ബോധ്യ പെടുത്താൻ...

  • @asherrahman293
    @asherrahman293 Рік тому +103

    Dialogues KGF ന്റെ മലയാളം വേർഷൻ അനുകരിച്ചു പാളിയതാവും

  • @harikrishnanr4681
    @harikrishnanr4681 Рік тому +47

    രാജാവിന്റെ മകന്റെ ഭാവി നാളെ ഇറങ്ങുന്ന പടങ്ങൾ തീരുമാനിക്കും 😄

  • @anandhu6652
    @anandhu6652 Рік тому +6

    Over hype aayi varunna malayalam padathinteyellam gethiyithanu. Above Ave or a decent movie but over hypil kandappol aa hypinullathilla. Jailer okke first kandappol 🔥🔥 aayirunnu oru above Average movie aayittum ithra ishtappedan Karanam athinu athra valiya hype undayirunnilla ennathanu so over hype is a problem for the movies.

  • @the.vengnce
    @the.vengnce Рік тому +112

    The thing i get From these reviews are...mass kanikanam enkil nammade "LALETTAN" thanne varanam..he really got tat swag...those old films omg😮❤

    • @ajbawesomedude4154
      @ajbawesomedude4154 Рік тому +11

      Sathyam👏

    • @Im_Sharan
      @Im_Sharan Рік тому +3

      Thalapathy too.

    • @midcrizzz812
      @midcrizzz812 Рік тому +16

      Thats what I am also thinking...
      Whatever he get suck in recent times...that man has a special magic within him...even in small portion of jailer, he pulled off something that Malayalam directors didn't get with him...He acted so smooth...so easy...so effortless and get that thousand amount of swag (compare to shivrajkumar or rajni both have that much of a serious attitude within them when doing a mass scene)

    • @GM-ke6qp
      @GM-ke6qp Рік тому +13

      Mohanlal, Mammootty, suresh Gopi.. Chumma screen il vannu ninnal thanne kidu aanu🔥I especially like Mohanlal

    • @SherlockHolmesIndefatigable
      @SherlockHolmesIndefatigable Рік тому +5

      @@GM-ke6qp മമ്മുണ്ണി വന്നു നിന്നാൽ സ്ക്രീൻ ഉണ്ടയാണ്... 🤣🤣🤣🤣🤣🤣

  • @rahulkk4840
    @rahulkk4840 Рік тому +17

    വെറൈറ്റി ആയിട്ട് തോന്നിയത് ആ ഫുട്ബോൾ സീൻ ആയിരുന്നു 👌 നല്ല ക്യാമറ and editing വർക്ക്‌ ഉണ്ട്. ബോൾ പോവുന്ന വഴിയെ ക്യാമറ പോവുന്നത് ഒക്കെ

  • @abhijith.v2285
    @abhijith.v2285 Рік тому +15

    Best review. Felt everything same. Shammi thilakante korchude scenes undayirnenkil nannayene.

  • @sohailali1914
    @sohailali1914 Рік тому +12

    @2:32 yes. Ningal parana aa cut enikum feel cheydhirunnu. That scene is in the climax.

  • @user-lh6kl6wc6o
    @user-lh6kl6wc6o Рік тому +12

    സൂപ്പർ പടം ഞാൻ മലയാളത്തിൽ ബോറടിക്കാതെ ഇത് വരെ ഒരു മാസ്സ് പടം കണ്ടിട്ടില്ല, 2 half രോമാഞ്ചം

    • @sandeepramachandran2472
      @sandeepramachandran2472 Рік тому +8

      അപ്പൊ ആദ്യായിട്ടാണോ പടം കാണുന്നെ 😂🙏

    • @robinroy9963
      @robinroy9963 Рік тому +2

      2nd half john wick copy ഒന്ന് പോടോ ഹേ

    • @hafizrafi9310
      @hafizrafi9310 Рік тому +1

      First half pinnkilum kollam second half teere pora

  • @yadhukrishna7721
    @yadhukrishna7721 Рік тому +32

    വിഷു ആണെന്നു കരുതി ഓണത്തിന് പടക്കം പൊട്ടിച്ചു 💥

  • @Roaring_Lion
    @Roaring_Lion Рік тому +54

    ഞാൻ കണ്ടു.എനിക്കിഷ്ടപ്പെട്ടു.
    Theatre watchable🎉

  • @themysticalnomad8670
    @themysticalnomad8670 Рік тому +12

    Ellarum parayunna kanakku athreyum bore padam onnum alla. Proper theatre experience movie aanu. One time watchable for sure. Everyone is talking about how bad the villian is. I think shabeer did really good for the character he played. Athra tharam thayna movie onnum alla. Last kurachu lag undu. Allathe its not a bad movie. Awesome visuals , cinematography and bgm too. For sure this movie demands for a theatre experience.

  • @muhammedramees1431
    @muhammedramees1431 Рік тому +3

    Second Halfile Continous Twist Cringe Ayirunnu. Pinne Cringe Ayi Thonniyath Climaxile Apple Thotyathile Bagam

  • @akhilmohan2658
    @akhilmohan2658 Рік тому +16

    ഉണ്ണിയേട്ടൻ ഒരു പടം എടുക്കണം..... ഫുൾ +ve ആയി ഒരു പടം 🙂🙏🏻

  • @clearvision980
    @clearvision980 Рік тому +155

    പടം മോശമായതിന് ആരും കുഞ്ഞിക്കയെ കുറ്റം പറയരുതെ😪... ഒരു പാൻ ഇന്ത്യൻ സ്റ്റാറിനെ ബഹുമാനിക്കാൻ പഠിക്കടോ, ബഹുമാനിക്കാൻ പഠിക്ക്‌

    • @farisfaris1803
      @farisfaris1803 Рік тому

      എല്ലാവരും ഇന്ത്യയിൽ അറിയ പെടുന്ന നടൻ മാർ ആണ് മോനെ ദുൽകർ വെറും സ്റ്റാർ അത് മതി

    • @logangaming2879
      @logangaming2879 Рік тому +5

      Nee padam kando athinu

    • @RESPECT-cq1qc
      @RESPECT-cq1qc Рік тому

      🦧
      🪵

    • @rafeekarakkal1694
      @rafeekarakkal1694 Рік тому +11

      Kanjikka 😂😂😂😂

    • @rafeekarakkal1694
      @rafeekarakkal1694 Рік тому +6

      Munjipoooyi😂😂😂😂

  • @midsummernight6093
    @midsummernight6093 Рік тому +32

    എല്ലാം തികഞ്ഞ ഉണ്ണിയേട്ടന്റെ പടത്തിനു വേണ്ടി കാത്തിരിക്കുന്നു 🙂🔥

    • @klsinger9751
      @klsinger9751 Рік тому +1

      😂

    • @TOM-rs4nx
      @TOM-rs4nx Рік тому +2

      Ellam thikanja midsummer night ettante review n vendi kathirikunnu

    • @shahadpm61
      @shahadpm61 Рік тому

      ശെരിയാ. പുള്ളി പടം ചെയ്യട്ടെ എന്നിട്ട് കാണാം

    • @Dawny.K.George
      @Dawny.K.George Рік тому +1

      ഈ പടം എന്നിട്ട് എങ്ങനെ?ഇഷ്ടപ്പെട്ടോ?

    • @jithinjithu6946
      @jithinjithu6946 Рік тому

      Koppannu pulliyude reviewnu thanne oru mattavum illa oru positivm negativm 😅

  • @abyworld9289
    @abyworld9289 Рік тому +1

    I disagree with ur comment, "this is my channel and my opinion!". We thought its our channel. ഇനി അങ്ങിനെതന്നെ ആണെങ്കിൽ ഇതിലെ ഒരു വീഡിയോയും പബ്ലിക് ആക്കാൻ പാടില്ല.

    • @UnniVlogs
      @UnniVlogs  Рік тому +1

      Are you acting like this?

  • @riyascs7795
    @riyascs7795 Рік тому +4

    Agreed on yours opinion about, Aishwarya lakshmi, clichés, action sequences
    Can't agree your view on dialogues.. he used kimbathathi sarcastically and didn't feel artificiality in any part of his entire dialogues in the movie.

  • @anasp9468
    @anasp9468 Рік тому +10

    ജെയ്ലർ മൂവി ക്ക് എന്ത് കഥ ആണ് ഉള്ളത് എന്നിട്ട് പടം എല്ലാരും poli ആണ് പറയുന്നു .....കൊത്ത ഞാൻ കണ്ടു എനിക്ക് ഇഷ്ടം ആയി .... ഞൻ ആരുടെയും ഫാൻ അല്ല .... എന്നാലും എനിക്ക് ഇഷ്ടം ആയി

  • @abhinandu10k
    @abhinandu10k Рік тому +20

    Background score thodakam muathal avasanam vere uff🔥🔥

  • @flash5133
    @flash5133 Рік тому +15

    Dq odinadnn promotion kodukkunth kandappozhe enik thonni avg ayirikkum movie enn.

  • @jareeshkumarjareesh9551
    @jareeshkumarjareesh9551 Рік тому +2

    താങ്കൾ എത്രയും പെട്ടന്ന് ഒരു സിനിമ ചെയ്യണം ..സിനിമയെ വിലയിരുത്താൻ ഉള്ള അപാര ജ്ഞാനം . നിഷ്പകഷ നിലപാട് ...നിങ്ങളുടെ വായന ശീലം .നിങ്ങളുടെ നിങ്ങളുടെ അറിവിന്റെ വ്യാപ്തി കൂട്ടുന്നു ബാഗ്രൗണ്ടിൽ നിരത്തി വച്ച ബുക്ക്സ് അതിനു ഉദാഹരണം ..പിന്നെ സംസാരത്തിലും .മുഖത്തും കാണുന്ന തേജസ് ..നിങ്ങൾ ഒരു സിനിമ റിവ്യൂർ മാത്രം ആയി ഒതുങ്ങി കൂടരുത് .മനുഷ്യർ നേരിടുന്ന ഇതുപോലെ ഉള്ള മറ്റുപ്രശ്ങ്ങൾക്കും താങ്കൾ ശബ്ദമുയർത്തണം ..ഇനി മുതൽ നിങ്ങളുടെ ചാനൽ നിങ്ങളുടെ മാത്രം അല്ല ..ഓരോ മലയാളിയുടെയും കൂടെ ആണ് ജയ് .ഉണ്ണി ജയ് ജയ് .ഉണ്ണി vlogs

    • @silverassociates4672
      @silverassociates4672 Рік тому

      കുറെ suscribers ആയാൽ ചിലർക്ക് ഒരു തോന്നൽ ഉണ്ട്‌ സ്വയം ബുജിയാണെന്.....

  • @tm-zf3ud
    @tm-zf3ud Рік тому +52

    Boss & Co. Will be the onam Winner😎🥸

  • @SatharP-dk2lq
    @SatharP-dk2lq Рік тому +6

    ആരൊക്കെ എന്തൊക്കെ പറഞ്ഞാലും, എങ്ങനെയൊക്കെ ഡിഗ്രേഡ് ചെയ്താലും, മലയാളത്തിൽ ഏറ്റവും കൂടുതൽ കലക്ഷൻ കിട്ടുന്ന ചിത്രം ആയിരിക്കും കിംഗ് ഓഫ് കൊത്ത

    • @rameeshc
      @rameeshc Рік тому

      💩

    • @joshybenadict6961
      @joshybenadict6961 Рік тому +1

      ഒരാഴ്ച തികച്ചു ഓടും എന്ന് തോന്നുന്നില്ല. ഓണം കഴിഞ്ഞാൽ തീയേറ്റർ കാലിയാകും ബുദ്ധിയുള്ളവരാണ് മലയാളി പ്രേക്ഷകർ😂

    • @joshybenadict6961
      @joshybenadict6961 Рік тому +1

      പൈസ വെറുതെ കളയണ്ട തീയേറ്ററിൽ ഇരുന്നു ഉറങ്ങാം😢😢😢

  • @777Medallion
    @777Medallion Рік тому +3

    ട്രൈലെർ ഇഷ്ടപ്പെടഞ്ഞോണ്ട് പടത്തിനു poyilla👎... ഇപ്പൊ സമാധാനം ആയി

  • @hadiyamuhammed448
    @hadiyamuhammed448 Рік тому +1

    Innale kandu, Ariesplex. Oru cash in കൊള്ളില്ല. Mass എന്ന് പറഞ്ഞ് അവര് കാണിക്കുന്ന scenes il okke കൂട്ടച്ചിരി aarunnu. കുറച്ച് scenes okke above average. Athre ullu. Very bad, cash പോയി. Gokul Suresh ine police വേഷത്തിൽ ഇഷ്ടപ്പെട്ടു. Hope he gets more roles like that

  • @ajinanilk
    @ajinanilk Рік тому +56

    Great statement Unni , true and honest review is what keeps you apart from others. 👌

  • @_n_vn_
    @_n_vn_ Рік тому +244

    I think RDX will be a mass film⚡️

  • @BelovedbakthA
    @BelovedbakthA Рік тому +23

    മഹാഭാരതം പോലെ വലിച്ചു നീട്ടിയോ... അങ്ങനെ ആണോ മഹാഭാരതം മനസ്സിലാക്കിയിരിക്കുന്നത് ഭാരതത്തിൽ പിറന്ന ചേട്ടാ 🙏🏼

  • @JokerJoker-ix1vs
    @JokerJoker-ix1vs Рік тому +1

    Kabza yenna kannada big budget movie yum same ma....yella big films nde mix up.... Especially KGF nde.
    Adhe pole mixup feel njan kotha Lum kandu.
    Reviewer always be honest not be Diplomatic....bcz industry k avamarude thetti manasil akit eniyum best Akan shramikyum... For eg : project k poster k worst response ta.. so they wrk on it... Teaser mass ayit porapattu Allo... That's way....(chelar baised ayit review pareyum avrk who s actor s main not truth..So I appreciate you bro. It's rightfull

  • @nandhu3331
    @nandhu3331 Рік тому +10

    വളരെ മോശം പടം...hype ന് അനുസരിച്ച് ഒന്നും പടത്തിൽ ഇല്ല, നല്ല ലാഗ് ഉണ്ട് വെറുതെ വലിച്ച് നിട്ടി എടുതേക്കുന്ന്.

  • @shijupankaj4590
    @shijupankaj4590 Рік тому +2

    ദുൽഖർ അടുത്ത മമ്മൂട്ടി ആകാൻ നോക്കിയതാ പടം എട്ടുനിലയിൽ പൊട്ടി

  • @viiishak
    @viiishak Рік тому +13

    Average! Bgm❤️‍🔥 dulqer comedy piece ayii poyii

  • @user-xc3nz9jq9x
    @user-xc3nz9jq9x Рік тому +1

    നല്ലതോ ചീത്തയോ ഒരു സിനിമയെ കുറിച്ച് പറയാൻ ആരും ആരുമല്ല കാണുന്നവർ കാണട്ടെ ഇങ്ങനെ റിവ്യൂ ചെയ്യാനൊന്നും ആരേം അനുവദിക്കരുതെന്നാണ് എന്റെ അഭിപ്രായം കാരണം ഒരു സിനിമ ഉണ്ടാകാൻ എത്രയോ ആളുകൾ കഷ്ട്ടപെടുന്നു പണം, ടെൻഷൻ ചിന്ത മാനസികമായിട്ടുള്ള അവസ്ഥ അങ്ങനെ ഒരുപാടു. നമ്മളാണെങ്കിലോ 150 രൂപയും കൊടുത്ത് കാണുന്നു എന്നിട്ടു ഒരു ചാനലും ഉണ്ടാക്കി അതിൽ നിസാരമായി നിന്ന് ഒരു വീഡിയോ ക്ലിപ് ഇടുന്നു നല്ലതോ മോശമോ ഇതൊക്കെ എത്ര ആൾക്കാരെ മാനസികമായി ബുദ്ധിമുട്ടിക്കുന്നുണ്ടുന്നു തങ്കാളോട് മറ്റുള്ളവരോ ചിന്തിക്കുന്നുണ്ടോ നമ്മള സന്തോഷം നമ്മക്ക് കാശ് കിട്ടണം അല്ലെ. സെരിക്കും. ഒരു സിനിമയെ കുറിച്ച് നല്ലതോ ചീത്തയോ എന്നൊന്നും പറയാൻ പാടില്ലെന്നു നിയമം വരണം എന്നാണ് എന്റെ അഭിപ്രായം നിങ്ങളെയോ. ഇഷ്ടമുള്ളവർ കാണട്ടെ ഇല്ലാത്തവർ കാണണ്ട 😂

  • @VivekVivek-pb5vz
    @VivekVivek-pb5vz Рік тому +10

    Nle chekkanmar vann onam thookum BOSS &CO🎉🎉🎉RDX 🔥🔥🔥🔥

  • @IDK_0369
    @IDK_0369 Рік тому +23

    Nalla genuine review 🎉🎉🎉❤

  • @aswinkrishnan5387
    @aswinkrishnan5387 Рік тому +86

    ഈ റിവ്യൂ നു വേണ്ടി ആണ് വെയിറ്റ് ചെയ്ത് ഇരുന്നത് 🤍

    • @gokuls2017
      @gokuls2017 Рік тому +13

      വൈകിട്ട് വരുന്ന ഒരു റിവ്യൂ ഉണ്ട്. ഞാൻ അതിനാണ് വെയ്റ്റിംഗ് 😊

    • @ashishjoseph4211
      @ashishjoseph4211 Рік тому

      ​@@gokuls2017kok😊

    • @shihabpdyd4808
      @shihabpdyd4808 Рік тому +8

      @gokul2017 kokachi കിംഗ് ഓഫ് കൊതം എന്നായിരിക്കും thumbnail 😂

    • @imthe_catgod
      @imthe_catgod Рік тому

      ​@@shihabpdyd4808😂😂😂

    • @imthe_catgod
      @imthe_catgod Рік тому +4

      ​@@shihabpdyd4808sathyam.. kazinja review il padakkam undarnu kazuthil. Ee review il theetam vekkand irunna mathyarn 😂😂

  • @sportsnews259
    @sportsnews259 Рік тому +1

    theater il poyi paisa kalayanam yenn illa... DQ inte insta story il DQ thanne film upload cheyyunn und...

  • @d_6e_h.__
    @d_6e_h.__ Рік тому +87

    The one and only,Our own (Pan Indian)⭐"Dulquer Salmaan"🔥🔥💯💯

    • @ker__tsr5068
      @ker__tsr5068 Рік тому +33

      ഇത് ഇങ്ങനെ പറഞ്ഞു നടക്കാതെ ജനങ്ങളിൽ thonnikkanan അതിനാണ് കായ് 🔥

    • @Sal_man-98
      @Sal_man-98 Рік тому +24

      ഫാനോളികളുടെ ഇടയില്‍ മാത്രം! 💦🤣

    • @Aadith-ph9lc
      @Aadith-ph9lc Рік тому +4

      😂😂

    • @Athul345
      @Athul345 Рік тому +9

      Review kandu kazhiju comment idu, dq pora ennanu review il paranjittullath😅

    • @errorliveplays7792
      @errorliveplays7792 Рік тому +4

      Uvva🙏

  • @Balcony0074
    @Balcony0074 Рік тому +1

    നല്ല സിനിമയാണ്, ഈ റിവ്യൂ കണ്ടിട്ട് സിനിമ കാണാതിരുന്നെങ്കിൽ അതൊരു നഷ്ട്ടമായേനെ. ഒരിക്കലും റിവ്യൂ കണ്ടിട്ട് സിനിമയ്ക്ക് പോകരുത്.

  • @thefantasizer-f44
    @thefantasizer-f44 Рік тому +23

    ഇങ്ങേരു പോസ്റ്റിവ്സ് എന്ന് പറയുന്നതിൽ വരെ നെഗറ്റീവ് ആയിട്ടാണ് കൂടുതലും അവതരിപ്പിക്കുന്നത് 😄

    • @joshybenadict6961
      @joshybenadict6961 Рік тому

      ഫുൾ നെഗറ്റീവ് ആണ് സിനിമ പോസിറ്റീവ് ഒന്നും പറയാനില്ല😢😢😢

  • @douluvmee
    @douluvmee Рік тому +6

    I think the fate of the movie should be a wake up call to DQ, his acting and dialogue delivery needs to improve a lot. Kunjuikka ponnika onnum paranjitu kaaryamila.

  • @Sunijab
    @Sunijab Рік тому +44

    കണ്ട് തീർക്കാൻ പറ്റുമെങ്കിൽ തീർക്കെടാ 😂

  • @faisalayikkalayil
    @faisalayikkalayil Рік тому +4

    Unni bad ennu paranjathu kondu 2 karyam und,1 nalla padam aayirikkum 2, collection break cheyyum ,note cheythu vecho 😅

  • @akshaymanoj6967
    @akshaymanoj6967 Рік тому +49

    Time Agayaaa 🤘💥
    ഓണം Boss തൂക്കും Nivin Pauly 🦋❤‍🩹

    • @jobinantonhjjjdsxvh
      @jobinantonhjjjdsxvh Рік тому +4

      Pinnalla❤

    • @amarendrababubali
      @amarendrababubali Рік тому +1

      ഒന്ന് പോസിറ്റീവ് വന്നോട്ടെ വർമ സാറെ, ഇപ്പ്രാവശ്യം ഓണം മൊത്തം പടക്കം ആവോ 🥴

    • @negan8795
      @negan8795 Рік тому +1

      3 cinemayum pottum😂

  • @junrArtist
    @junrArtist Рік тому +5

    Athra mosham alla
    Athra adipoli yum alla
    Average
    Over expectation kond povand irikune ann nalath🥲

  • @zirajrahman
    @zirajrahman Рік тому +2

    Yes .. its just decent movie .. length കുറച്ചു കൂടി പോയി എന്ന പോരായ്മയെ ഞാൻ കാണുന്നുള്ളൂ

  • @STATUS-rt4gc
    @STATUS-rt4gc Рік тому +1

    Movie eniku average experience ayirunnu. ദയവു ചെയ്തു പൊങ്കാല ഇടല്ലേ. ഇതു എന്റെ opinion ആണ്.
    കാരണം ക്യാഷ് പോയത് എന്റെ ആണ്.

  • @sidhusidharth4560
    @sidhusidharth4560 Рік тому +28

    Paisa Vasool Entertainer🔥
    Just Experience In Thetares🙌

  • @anurajak1036
    @anurajak1036 Рік тому +1

    BGM IRON MAN nte adich maattiye aanu ennu unni chettanu manassilayilla😂 rock and roll movie yil lalettan suraj venjaram moodinod parayunna pole athinte pich maatt tempo maatt ennokke paranj iron man bgm slow aakkiye aanu😂 climax anjaan adich maatti😂

  • @OMG_LOL_LOL
    @OMG_LOL_LOL Рік тому +3

    Gokul Suresh did a good job. One time watcher, not a must watch.

  • @bijuvnair6983
    @bijuvnair6983 Рік тому +1

    ഒരു മോശം ചിത്രത്തെ ഇങ്ങനെയും നിരൂപിക്കാം അല്ലേ? മോശമാണെന്ന് പറഞ്ഞോ എന്ന് ചോദിച്ചാൽ ഇല്ല.. അതേസമയം നല്ലതാണെന്ന് പറഞ്ഞുമില്ല.. you are safe... ഇങ്ങള് ആള് മോശമില്ല ചങ്ങായീ.. 😂

  • @medilive8509
    @medilive8509 Рік тому +2

    Old school ganster movie…. Disappointed 😢

  • @sreejithspym
    @sreejithspym Рік тому +47

    Nalla movie aan. 3hrs indenkilum boradukkilla. ❤

  • @vishnumohan6984
    @vishnumohan6984 Рік тому +1

    ഉണ്ണി ചേട്ടാ പടത്തിൽ സ്ത്രീ കഥാപാത്രങ്ങൾക്ക് തുല്യ പ്രാധാന്യം നൽകിയിട്ടുണ്ടോ???പെണ്ണിന്റെ വാശി എന്നൊക്കെ കാണിച്ചത് സ്ത്രീ വിരുദ്ധത അല്ലെ..പോളിറ്റിക്കലി ഇൻകറക്റ്റ് ആയ ഒരുപാട് കാര്യങ്ങൾ പടത്തിൽ ഇല്ലേ??? ജാതിയതക്ക് എതിരെ ആഞ്ഞടിക്കുന്ന രാഷ്ട്രീയമോ കുറുപ്പിന്റെ ഉന്നമന രാഷ്ട്രീയമോ സ്ത്രീ സമൂഹത്തെ മുന്നോട്ട് നയിക്കുന്ന ശക്തീകരണ രാഷ്ട്രീയമോ പാർശ്വവൽക്കരിക്കപ്പെട്ട സമൂഹത്തിന്റെ തേങ്ങലോ തിരിച്ചടിയോ ഈ ചിത്രത്തിൽ ഉണ്ടോ??

  • @user-cy4kv2ce5b
    @user-cy4kv2ce5b Рік тому +46

    ഞാനും പടം കണ്ടത് ആണ് . എപ്പോളും കാണുന്ന മലയാള സിനിമയിൽ നിന്നും വേസ്തിയസ്തമായി ചെയ്തിട്ടുണ്ട് 🔥❤

  • @chandnik3234
    @chandnik3234 Рік тому +1

    Enik main negative ayit anubava petath background score ann
    Onum correctly placed alland thoni (personal opinion)

  • @ajibondd
    @ajibondd Рік тому +38

    Life il adyamayi oru fdfs kanan poy ath ingane aypoy oompi😢

    • @hari00J98
      @hari00J98 Рік тому +24

      ഞാൻ ആദ്യം ആയി കണ്ടത് കൂമൻ 🙂
      ഒരു പ്രതീക്ഷ ഇല്ലാതെ പോയി... ചിക്കൻ ബിരിയാണി കിട്ടിയ അവസ്ഥ 😁

    • @aswinkanilkumar8410
      @aswinkanilkumar8410 Рік тому +5

      Odiyanu പോയ ഞാൻ 😢

    • @slowestsloth101
      @slowestsloth101 Рік тому +2

      Greatfather ayirunu njn poga 1st fdfs 😌❤

  • @sourav___raj
    @sourav___raj Рік тому +5

    From the kind of responses, ramachandra boss onam winner avan chance und appo , since it has humour. Anyway movie njan innu kanunnund. Will reply my opinion

    • @sourav___raj
      @sourav___raj Рік тому +2

      Average film with good performances.... Average music kaaranam bgm kond elevate avenda scenes.....oru ok. reethiyil poyi.

  • @user-bq7hm9iu6c
    @user-bq7hm9iu6c Рік тому +146

    *all 3 movies will be good but out of that boss will get more collection💯🔥*

  • @deeh2525
    @deeh2525 Рік тому +2

    Over promotion aanu main issue, promotion dq sun pictures ne kandu padikanum beast final output kandapol avark manasilay valiya hit aavula ennu so promotion onnum koduthila audio launch cancel chythu, jailer vannapol powli subject nalla pole promotion and audio launch okke nadathi 💥

  • @sajithprakashan799
    @sajithprakashan799 Рік тому +3

    Bgm
    Song
    Story telling
    Direction
    Making..... Ellaam souper

  • @silvermovies
    @silvermovies Рік тому

    കിങ് ഓഫ് കൊത്ത.
    പത്താം ക്ലാസിൽ പഠിക്കുമ്പോൾ ഒട്ടും ഹിന്ദി അറിയാത്ത ഞാൻ ഹിന്ദി പടം കാണാൻ പോയ പോലെ ആയി.... ഒന്നും മനസിലായില്ല. 1986 &1996 ലെ എന്തോ ഒരു കഥ. ആദ്യത്തെ fight-ൽ തന്നെ ദുൽഖർ ചാകാൻ ഉള്ളതായിരുന്നു, സംവിധായകൻ രക്ഷപ്പെടുത്തി.
    പിന്നെ അതു പോലെ തല്ലുമാല കുറേ... ദുൽക്കർ ഒരു രജനികാന്ത് ആയി അഭിനയിച്ചു. പക്ഷേ കുട്ടിത്തം മുഖത്തു നിന്ന് വിട്ടു മാറാത്ത ഒരു രജനികാന്ത് ആയി പരിണമിച്ചു.

  • @statushub2395
    @statushub2395 11 місяців тому +1

    King of kotha nalla padamaanu pakshe hype koduthath koodipoy... Athaan pattiyath

  • @kabeere.p1657
    @kabeere.p1657 Рік тому +5

    .......... KING 🤴 OF KOTHA 💥.........
    DULQUER SALMAN 💖 SHAMMI THILAKAN 💗 DANCING ROSE SHABEER ❤ CHEMBAN VINOD 💕 GOKUL SURESH 💟 SOUBIN SHAHIR 💓NYLA USHA 💘 AISHWARYA LEKSHMI 💞
    🎬 ABHILASH JOSHIY 💝
    JAKES BEJOY & SHAAN RAHMAN 🎶 🎵 🎼