Uzhunnada Recipe| കപ്പപൊടി കൊണ്ടുള്ള ഉഴുന്നാടയുടെ യൂട്യൂബിൽ ആദ്യത്തെ വീഡിയോ

Поділитися
Вставка
  • Опубліковано 6 лют 2021

КОМЕНТАРІ • 17

  • @amsisters3495
    @amsisters3495 8 місяців тому +6

    എനിക്ക് ഒരുപാട് ഇഷ്ട്ടപ്പെട്ട ഒരു സാധനം ഇതു വാങ്ങാൻ വേണ്ടി മാത്രം ഉത്സവ പറമ്പിൽ പോകുന്ന ഞാൻ 😋😋

  • @veenaantony2069
    @veenaantony2069 Рік тому +7

    Searching for this recipe for a long time 👌

  • @adilami1573
    @adilami1573 3 роки тому +3

    Super

  • @muhammadyasar5040
    @muhammadyasar5040 3 роки тому +2

    👌

  • @HELLO-sm2oi
    @HELLO-sm2oi Рік тому +1

    Been searching for this 👍

  • @chandrap3340
    @chandrap3340 2 роки тому +1

    Ramyaa

  • @vijayalakshmilakshmiprakas3839

    Ithu ulsavathinokke kittana murukku ano

  • @rtvc61
    @rtvc61 Рік тому +1

    പള്ളി പെരുന്നാളിന് ഒക്കെ കിട്ടുന്നത് ഈ ടൈപ്പ് അല്ല

  • @shanimahashir
    @shanimahashir Рік тому +1

    ഇത് ആദ്യമായാണ് കാണുന്നത്.ആവി കയറ്റതെ പൊരിച്ചുകൂടെ ഇത്

  • @anverkodakkatu
    @anverkodakkatu 3 роки тому +1

    കപ്പപൊടി എങ്ങനെ ആണ് ഉണ്ടാക്കുന്നത്

    • @ksshaji4864
      @ksshaji4864  3 роки тому

      കപ്പപ്പൊടി കടയിൽ നിന്ന് വാങ്ങാൻ കിട്ടും.

    • @topiredo9378
      @topiredo9378 2 роки тому

      കപ്പ ചെറിയ പീസ് ആക്കി ഉണ്ടാക്കിയാൽ മതി

    • @silvialex4745
      @silvialex4745 Рік тому

      പച്ച കപ്പ അരിഞ്ഞ് വെള്ളത്തിൽ 12 മണിക്കൂർ ഇടുക പിറ്റേ ദിവസം വെള്ളം മാറുക മൂന്നു ദിവസം ഇങ്ങനെ വെള്ളം മാറി മാറി ഇടുക കപ്പ വേവിക്കരുത്
      കഴുകി വാരി വെയിലത്തിട്ട് ഉണക്കി
      മിക്സിയിൽ പൊടിച്ചെടുക്കുക
      പെട്ടെന്ന് പൊടിച്ചെടുക്കാം
      തല്ല തൂവെള്ള പൊടി ലഭിക്കും.
      മിക്സചർ ഉണ്ടാക്കുവാനും ഈ പൊടി ഉപയോഗ ക്കുന്നു.

  • @binubabu6069
    @binubabu6069 3 роки тому +1

    Ith undakkunna orale ente shoppil wanted, wholesale kittunna place, contact number onnu tharumo