പാവം നല്ല മനുഷ്യൻ 💚ഞാനും ഒരുപാട് കപ്പ കൃഷി നടത്തിയ ആളാണ് 30 മുതൽ 35 ടെൻ വരെ പറി ച്ച വ്യക്തിയാണ് ഇപ്പോൾ കൃഷി ഒന്നുമില്ല വീട്ടിൽ വിശ്രമത്തിലാണ്ഇരിക്കുന്നു നിങ്ങളുടെ വീഡിയോ കണ്ടതിൽ സന്തോഷം മാനുക്ക വളാഞ്ചേരി
ഈ കർഷകൻ പറയുന്നതിനോട് യോജിക്കാത്ത ഒരു കാര്യമുണ്ട്. രാസവളം ഇടാതെ കപ്പ ഉണ്ടാകില്ലത്രേ. എന്നാൽ മുൻകാലത്ത് കർഷകർ രാസവളം ഉപയോഗിച്ചിരുന്നില്ല. രാസവളം ഇടാത്ത മണ്ണിൽ അത് ഉപയോഗിക്കാതെ തന്നെ നല്ല കപ്പ വിളയും.. ചണ്ടിയിട്ട് തീ കൊടുത്ത സ്ഥലത്ത് ഒരു കമ്പ് കപ്പയിൽ 15 20 കിലോ കപ്പ വിളയും. രാസവളം ഉപയോഗിക്കുന്ന മണ്ണിൽ ജലാംശം പാടെ നശിക്കുകയാണ്. ഒരു വർഷം 10 സെന്റ് ഭൂമിയിൽ 25 കിലോ രാസവളം ഉപയോഗിച്ചാൽ അടുത്ത വർഷം അതേ ഭൂമിയിൽ 50 കിലോ രാസവളം ഉപയോഗിക്കേണ്ടിവരും. രാസവളം ഉപയോഗിക്കുന്നത് കൊണ്ടുള്ള ദോഷം നല്ല കൃഷി ഓഫീസർമാരോട് ചോദിച്ചാൽ മനസ്സിലാകും. ഷീമക്കുന്ന അടക്കമുള്ള പച്ചിലയും വെണ്ണീറും വളമായി കൊടുത്ത കപ്പയുടെ അത്ര രസം മറ്റൊന്നുമില്ല. പിന്നെ വണ്ണമുള്ള കൊമ്പ് തന്നെ കപ്പക്ക് വേണമെന്നത് നിർബന്ധമില്ല. നമ്മുടെ ഭൂമിയിലെ മണ്ണ് എത്രമാത്രം ഫലപുഷ്ടമാണോ അതുപോലെ ഇരിക്കും വിളവ്. . അമിതമായ രാസവള പ്രയോഗം നടത്തി നല്ല വിളവ് കിട്ടിയാലും ജനങ്ങൾക്ക് അത് ഗുണം ചെയ്യില്ല. ഇത്തരം കർഷകർ അവരുടെ ജീവിതകാലം മുഴുവനും ഈ കൃഷിയും കൊണ്ട് കാലം കഴിക്കും.
നല്ല ഒരു അറിവ് കിട്ടി പൂള ഞങ്ങൾ നടാറുണ്ടായിരുന്നു വണ്ണമുള്ള കമ്പ് നാല് കമ്പിൽ മുറി മണ്ണ് നല്ലപോലെ കൊത്തി മറിച്ച് ഏരിയുണ്ടാക്കണം പുതിയ അറിവ് കിട്ടിയതിൽ അടുത്ത്, തന്നെ പൂള ക്രിഷി തുടങ്ങട്ടെ.
ഒരു കർഷകൻ എന്ന നിലയിൽ അദ്ദേഹത്തെ ബഹുമാനിക്കുന്നു പക്ഷെ, നല്ല മലയാളമല്ലാത്തതിനാൽ പറയുന്നതൊന്നും വേണ്ടവിധം മനസ്സിലാകുന്നില്ല. അതുകൊണ്ട് അദ്ദേഹം പറഞ്ഞ അനുഭവജ്ഞാനം ഉൾപ്പെടുത്തി കപ്പ അഥവാ മരച്ചീനി നടുന്നതിനെ കുറിച്ച് ഒരു വീഡിയോ ഇടണം.
കിഴങ് പോരല്ലളിയാ. ഒരു കാര്യം പറയട്ടെ. കൊമ്പ് നല്ലതാവണം അല്ലാഞ്ഞാൽ എത്ര ഇഗ്ലീഷ് വളം ചേർത്തിട്ടും കാര്യമില്ല. ആമ്പക്കോടൻ കൊമ്പ് "സുമോ കപ്പയുടെ കൊമ്പ്. ഇതാണ് നാം കുത്തേണ്ടത്. അടിപൊളി കൊമ്പാണ്. അല്ലാത്തത് പോരട്ടോ.
വളരെ ഉപകാരപ്രദമായ വീഡിയോ. നല്ല അനുഭവ സമ്പത്തുള്ള കർഷകൻ. അഭിനന്ദനങ്ങൾ..
പാവം നല്ല മനുഷ്യൻ 💚ഞാനും ഒരുപാട് കപ്പ കൃഷി നടത്തിയ ആളാണ് 30 മുതൽ 35 ടെൻ വരെ പറി ച്ച വ്യക്തിയാണ് ഇപ്പോൾ കൃഷി ഒന്നുമില്ല വീട്ടിൽ വിശ്രമത്തിലാണ്ഇരിക്കുന്നു നിങ്ങളുടെ വീഡിയോ കണ്ടതിൽ സന്തോഷം മാനുക്ക വളാഞ്ചേരി
🥰❤️🤝
ഇദ്ദേഹം പറഞ്ഞട് വളരെ ശരിയാണ് എന്റെ അനുഭവവും അതു തന്നെ
നല്ല അറിവും കഴിവും ഉള്ള ഒരു മനുഷ്യൻ
കപ്പ കൃഷിയെപ്പറ്റിയുള്ള വീഡിയോ വളരെ ഉപകാരമായി. ഇത് പോലെ ഉള്ള വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു
Thank you
Try my best
ആ ചേട്ടന് ദൈവം എപ്പോഴും കുടയുണ്ടാകട്ടെ. 👍👍👏🏻👏🏻🌹
🥰
ഈ കർഷകൻ പറയുന്നതിനോട് യോജിക്കാത്ത ഒരു കാര്യമുണ്ട്. രാസവളം ഇടാതെ കപ്പ ഉണ്ടാകില്ലത്രേ. എന്നാൽ മുൻകാലത്ത് കർഷകർ രാസവളം ഉപയോഗിച്ചിരുന്നില്ല. രാസവളം ഇടാത്ത മണ്ണിൽ അത് ഉപയോഗിക്കാതെ തന്നെ നല്ല കപ്പ വിളയും.. ചണ്ടിയിട്ട് തീ കൊടുത്ത സ്ഥലത്ത് ഒരു കമ്പ് കപ്പയിൽ 15 20 കിലോ കപ്പ വിളയും.
രാസവളം ഉപയോഗിക്കുന്ന മണ്ണിൽ ജലാംശം പാടെ നശിക്കുകയാണ്. ഒരു വർഷം 10 സെന്റ് ഭൂമിയിൽ 25 കിലോ രാസവളം ഉപയോഗിച്ചാൽ അടുത്ത വർഷം അതേ ഭൂമിയിൽ 50 കിലോ രാസവളം ഉപയോഗിക്കേണ്ടിവരും. രാസവളം ഉപയോഗിക്കുന്നത് കൊണ്ടുള്ള ദോഷം നല്ല കൃഷി ഓഫീസർമാരോട് ചോദിച്ചാൽ മനസ്സിലാകും.
ഷീമക്കുന്ന അടക്കമുള്ള പച്ചിലയും വെണ്ണീറും വളമായി കൊടുത്ത കപ്പയുടെ അത്ര രസം മറ്റൊന്നുമില്ല. പിന്നെ വണ്ണമുള്ള കൊമ്പ് തന്നെ കപ്പക്ക് വേണമെന്നത് നിർബന്ധമില്ല. നമ്മുടെ ഭൂമിയിലെ മണ്ണ് എത്രമാത്രം ഫലപുഷ്ടമാണോ അതുപോലെ ഇരിക്കും വിളവ്.
. അമിതമായ രാസവള പ്രയോഗം നടത്തി നല്ല വിളവ് കിട്ടിയാലും ജനങ്ങൾക്ക് അത് ഗുണം ചെയ്യില്ല. ഇത്തരം കർഷകർ അവരുടെ ജീവിതകാലം മുഴുവനും ഈ കൃഷിയും കൊണ്ട് കാലം കഴിക്കും.
അട്ടിൻ കാഷ്ടം ഇടാൻ പറ്റുമോ
Nalla video 😊❤
നല്ല ഒരു അറിവ് കിട്ടി പൂള ഞങ്ങൾ നടാറുണ്ടായിരുന്നു വണ്ണമുള്ള കമ്പ് നാല് കമ്പിൽ മുറി മണ്ണ് നല്ലപോലെ കൊത്തി മറിച്ച് ഏരിയുണ്ടാക്കണം
പുതിയ അറിവ് കിട്ടിയതിൽ
അടുത്ത്, തന്നെ പൂള ക്രിഷി തുടങ്ങട്ടെ.
Powli ❤❤ഹംസക്ക powr...ഞങ്ങടെ ഫിഷിങ് farm കൂടി ഉൾപെടുത്തണേ
9037419465
കപ്പ കിടത്തി നടുന്ന രീതി ഒരു വീഡിയോ ചെയ്യാമോ?
ഒരു കർഷകൻ എന്ന നിലയിൽ അദ്ദേഹത്തെ ബഹുമാനിക്കുന്നു പക്ഷെ, നല്ല മലയാളമല്ലാത്തതിനാൽ പറയുന്നതൊന്നും വേണ്ടവിധം മനസ്സിലാകുന്നില്ല. അതുകൊണ്ട് അദ്ദേഹം പറഞ്ഞ അനുഭവജ്ഞാനം ഉൾപ്പെടുത്തി കപ്പ അഥവാ മരച്ചീനി നടുന്നതിനെ കുറിച്ച് ഒരു വീഡിയോ ഇടണം.
പുല്ലുപാത്രം കൂട്ടിയിട്ട് അതിന്റെ മുകളിൽ തടിയുള്ള കമ്പ് കുഴിച്ചിട്ടാൽ നല്ല പൂള ഞങ്ങൾ ഉണ്ടാക്കിയിട്ടുണ്ട് അതിലെ ഇംഗ്ലീഷ് ആവശ്യമില്ല
Number kitto kappa edukaana bulk for chips making
97458 66363
കപ്പ തണ്ട് നീളം കൂട്ടി മുറച്ച് നട്ടാൽ കുഴപ്പ മുണ്ടോ
Nice
Thanks
@@abdulsamadkuttur welcome
ഒടക്കാ എന്ന് പറഞ്ഞത് തിരൂർ ഏഴൂർ ഭാഷയാണോ
🥰 ivide okke angineya
ആതവനാട് പാറ
ഇന്ഗ്ലിഷ് വളം ഇല്ലാതെയൊന്നും ഉണ്ടാവില്ല എന്ന ത് ശരി യല്ല
ഒന്നും ഇടാതെ യാ ണ് ഞാൻ കപ്പയുണ്ടാക്കുന്നത്
Ith evidaya സ്ഥാലം
Athavanad
കമ്പ് മുറിക്കാൻ കത്തിയേക്കാൾ നല്ലത് haxoblade ആണെന്ന് കേട്ടിട്ടുണ്ട്
ഇദ്ധേഹത്തിൻ്റെ നമ്പർ തരാമൊ ??
97458 66363
Ok thanks
കിഴങ്ങ് അത്ര വലുതതല്ലല്ലോ
Nice 😢
Thanks 🤗
വെറുതെ കോയി കഷ്ടം. ഇടുമ്പോൾ നോക്കണം. അതിൽ ഇർച്ച പോടീ. മരപൊടി കൂട്ടിൽ ഇടും. അത് കൃഷി ക്കു ദോഷം ചെയ്യും. അതിനാൽ
പോടാ നടുന്നതിനെ കുറച്ചു മനസ്സിലാക്കാൻ സാധിച്ചു 👍
ഇയാൾ പറയുന്നത് ഒന്നും മാനസിലാകുന്നില്ലല്ലോ
മലപ്പുറം നാടൻ ഭാഷ
🥰
6മാസത്തെ ഭാഷ ക്ലാസ്സിൽ ചേരൂ. 😂😂
@@georgeka6553 നിങ്ങൾ ചേർന്നാൽ മതി, ആരുടെ ഭാഷയും മനസ്സിലാക്കണം, അതാണ് നല്ലത്.
കിഴങ് പോരല്ലളിയാ. ഒരു കാര്യം പറയട്ടെ. കൊമ്പ് നല്ലതാവണം അല്ലാഞ്ഞാൽ എത്ര ഇഗ്ലീഷ് വളം ചേർത്തിട്ടും കാര്യമില്ല. ആമ്പക്കോടൻ
കൊമ്പ് "സുമോ കപ്പയുടെ കൊമ്പ്. ഇതാണ് നാം കുത്തേണ്ടത്. അടിപൊളി കൊമ്പാണ്. അല്ലാത്തത്
പോരട്ടോ.
Thanks for feedback 🥰