Sancharam | By Santhosh George Kulangara | Romania 04 | Safari TV

Поділитися
Вставка
  • Опубліковано 31 січ 2025

КОМЕНТАРІ • 108

  • @keyaar3393
    @keyaar3393 4 місяці тому +23

    വൻകിട കൃഷി ഇടങ്ങളിൽ കൊയ്തേടുക്കുന്ന ഗോതമ്പെല്ലാം മറ്റെവിടെയ്ക്കോ കയറ്റി കൊണ്ട് പോകുന്നത് നോക്കി നിൽക്കാനേ അവർക്ക് കഴിഞ്ഞുള്ളു....
    അങ്ങനെ ഉണ്ടായ പാട്ടാണ്
    "നമ്മള് കൊയ്യും വയലെല്ലാം
    നമ്മുടെ താകും പൈങ്കിളിയെ"

  • @saleeshsunny2951
    @saleeshsunny2951 4 місяці тому +11

    ഞാൻ ഇവിടെ വർഷങ്ങളായി ജോലി ചെയ്യുന്ന ഒരാളാണ്. ഇവിടെ യുള്ള കുറേ ആളുകൾ ഇപ്പോഴും പറയുന്നത് ചൗഴസ്ക്കുവിന്റെ നല്ല ഭരണം ആയിരുന്നു എന്നാണ്.. അനൊക്കെ റഷ്യയുടെ സഹകരണത്തോടെ ഇഷ്ട്ടം പോലെ കമ്പനികൾ ഇവിടെ നടത്തിയിരുന്നു. അന്നൊക്കെ നിർബന്തിത ജോലിയായിരുന്നെന്നും പറയുന്നകേട്ടിട്ടുണ്ട്.. അധികാരം തലക്കു പിടിച്ചപ്പോൾ പല കൊള്ളരുതായിമ്മകളും ചെയ്തുഎന്നും പറയുന്നു....
    ഇനി റൊമാനിയായുടെ ഇപ്പോഴത്തെ അവസ്ഥ ഇവിടുത്തെ ആളുകൾ പൊതുവെകുറച്ചു മടിയൻ മാരാണ്. ആഴ്ചയിൽ ഒരു 2,3 ദിവസം ജോലിക്ക് പോകുകില്ല. മിക്കവാറും കമ്പനികൾ ശനി, ഞായർ അവധി യാണ് അതുകൂടാതെ യാണ് ഈ അവധി എടുക്കൽ 😅 അതുകൊണ്ട് ഇപ്പോൾ വിയറ്റ്നാം, നേപ്പാൾ, ശ്രീലങ്ക, ഇന്ത്യ, ബംഗ്ലാദേശ്, പാകിസ്ഥാൻ മുതലായ രാജ്യങ്ങളിൽ നിന്നുള്ളവരാണ് മിക്കവാറും എല്ലാ മേഖലകളിലും കുറച്ചു വര്ഷങ്ങളായി ജോലി ചെയ്തു വരുന്നത്.
    റൊമാനിയകാർ ഇവിടം വിട്ടു മറ്റു യുറോപ്യൻ രാജ്യങ്ങളിലേക്ക് പോകാൻ കാരണം അവർക്കു ഇവിടെ കിട്ടുന്ന സാലറിയുടെ മൂന്നോ നാലോ ഇരട്ടി സാലറി മറ്റു സ്ഥലങ്ങളിൽ കിട്ടും. യൂറോപ്യൻ രാജ്യമായതിനാൽ വിസയുടെ പ്രോബ്ലംസും ഇല്ലാ..
    എന്റെ ഇവിടുത്തെ ചെറിയ കാലത്തെ (16വർഷം😉 )അറിവ് വച്ചു പറഞ്ഞതാണ്😅👍

    • @Sayyidhasanp
      @Sayyidhasanp 4 місяці тому +2

      അത്യാവശ്യം വലിയ അറിവ് തന്നെയാണല്ലോ..

  • @uk2727
    @uk2727 4 місяці тому +51

    ഡ്രാക്കുളയെക്കാൾ റൊമാനിയക്കാർ ഭയന്നത് ചൗഷസ്ക്യൂവിനെയാണ്. "കമ്മ്യൂണിസം എവിടെയുണ്ടോ അവിടെ ദാരിദ്ര്യമാവും ഫലം" - ഓഷോ. 😎

  • @sameerk
    @sameerk 4 місяці тому +6

    കുട്ടികാലം മുതൽ മനസ്സിൽ കണ്ടിരുന്ന ആ കൊട്ടാരം കാണാൻ കാത്തിരിക്കുന്നു

  • @dileeparyavartham3011
    @dileeparyavartham3011 4 місяці тому +21

    ഇന്ത്യ ഉൾപ്പെടെയുള്ള ചില ഏഷ്യൻ രാജ്യങ്ങൾ ഒഴികെ ബാക്കി എല്ലാ രാജ്യങ്ങളിലും തീവണ്ടികൾ കാണാൻ വളരെ ഭംഗി യും വൃത്തിയും ഉണ്ട്.

    • @vijayakumark.p2255
      @vijayakumark.p2255 4 місяці тому +6

      ഇന്ത്യയിൽ ഇപ്പോഴല്ലേ നല്ല ട്രെയിനുകൾ കാണാൻ തുടങ്ങിയത്. കോൺഗ്രസിന്റെ ഭരണകാലഘട്ടം റിസർവേഷൻ കമ്പാർട്ട്മെന്റിൽ പോലും ചോർന്നൊലിക്കുന്ന അവസ്ഥയായിരുന്നു. വസ്ത്രങ്ങൾ മൊത്തം തുരുമ്പ് കയറുന്ന അവസ്ഥ, ആ അവസ്ഥയെ മാറ്റിപ്പറയാൻ വലിയ വിഷമമാണെന്ന് തോന്നുന്നു സുഹൃത്തേ അല്ലേ, നന്മകൾ നന്മയായി പറയാനുള്ള മനസ്സ് കാണിക്കുക. അങ്ങനെ ഉള്ളടങ്ങിൽ മാത്രമേ ദൈവം കുടികൊള്ളൂ

    • @Sayyidhasanp
      @Sayyidhasanp 4 місяці тому

      @@vijayakumark.p2255 പക്ഷേ ഒട്ടും വൃത്തിയിലും സുരക്ഷിതത്തിലുംമല്ല ഇപ്പോഴെത്തെയുംയാത്ര' ബുക്ക് ചൈത A/c Coch പോലും പലരും കയ്യടക്കുന്ന അവസ്ഥ. ഭയമാണ് ഇപ്പോ ട്രൈൻ യാത്ര .ഞാൻ ചെയ്യാറില്ല.

  • @aljomaliakal826
    @aljomaliakal826 3 місяці тому

    Explaining Rumenian history is very important to remember that time

  • @BTI-B
    @BTI-B 4 місяці тому +2

    പഴയ background music വീണ്ടും കേട്ടതിൽ സന്തോഷം.

  • @NidhishAbraham
    @NidhishAbraham 4 місяці тому +6

    🇷🇴 Brașov (ബ്രഷോവ്) is a city in 🏰 🧛🏻‍♂️ Transylvania, Romania and the county seat (i.e. administrative centre) of Brașov County.

  • @shiyaz3886
    @shiyaz3886 3 місяці тому +2

    Tony Gatliff ൻ്റെ ട്രാൻസിൽവാനിയ കണ്ടവർക്ക് ഒരിക്കലും ഈ എപ്പിസോഡ് വെറും ഒരു യാത്രാ പരിപാടി ആയി മാത്രം കാണാൻ കഴിയില്ല... പ്രണയവും വിരഹവും കാമനകളും നാടോടി ജീവിതവും സംഗീതവും ലഹരിയുമൊക്കെ ചാലിച്ച ഒരു നിറക്കൂട്ടാണ് റൊമാനിയ 🎷

    • @johnr3599
      @johnr3599 3 місяці тому +1

      Absolutely true !

  • @Karthika-n87
    @Karthika-n87 4 місяці тому +1

    സഞ്ചാരം ❤️

  • @i_shyam
    @i_shyam 4 місяці тому

    സഞ്ചാരം ❤🎉

  • @hollycarp
    @hollycarp 4 місяці тому +4

    അടിപൊളി ❤️ അതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യുമോ ചേട്ടാ

  • @valsanSamsung
    @valsanSamsung 4 місяці тому +8

    Better add subtitles in English so that the whole world can enjoy it.

    • @kunju7719
      @kunju7719 4 місяці тому +4

      English subtitles are available. Please click cc . To bring the menu hover you mouse on the bottom portion of the video

    • @Sayyidhasanp
      @Sayyidhasanp 4 місяці тому

      അതന്താ ങ്ങക്ക് മലയാളം തിരിയൂലേ...

    • @jayachandran.a
      @jayachandran.a 2 місяці тому

      ​@@kunju7719English subtitles are not available in this video.

  • @kallusefooddaily1632
    @kallusefooddaily1632 4 місяці тому

    സൂപ്പർ വീഡിയോ ഞാൻ ആണ് ആദിത്തെ കമെന്റ് സഫാരി ചാനൽ ലിലെ നമ്പർ one പ്രോഗ്രാം സഞ്ചാരം

  • @darkkkbkue
    @darkkkbkue 4 місяці тому +1

    Beautiful country

  • @pushpaprabhakaran5330
    @pushpaprabhakaran5330 4 місяці тому

    Super thani you Santjosh Bro❤️💖🌷❤️💞

  • @Kl80mallu
    @Kl80mallu 4 місяці тому +2

    Watchg in cluj romania 😄

  • @umeshbpm458
    @umeshbpm458 4 місяці тому

    ജോർജ് സർ 🙏
    നിങ്ങളുടെ സഫാരി എന്ന ചാനലിൽ കൂടെ ഞാൻ സമയം കിട്ടുമ്പോൾ സൗജനിയമായ് യാതൊരു ബുദ്ധിമുട്ടും ഇല്ലാതെ പല രാജ്യങ്ങളും കാണുന്നു. ഇന് ഞാൻ റുമേനിയൻ തലസ്ഥാനമായ ബുക്കാറിസ്യൂറ്റോ മറ്റോ പറഞ്ഞ ബ്രാസോ എന്ന പട്ടണത്തിൽ കൂടെ കാറിലും നടന്നും 😂🙏❤

  • @aljomaliakal826
    @aljomaliakal826 3 місяці тому

    October November climate different effects

  • @SahadevanUSA
    @SahadevanUSA 4 місяці тому +5

    റെയിൽവേ സ്റ്റേഷന്റെ മുന്നിൽകാണുന്ന കാലാവസ്ഥയെ മഞ്ഞുകാലം എന്ന് വിശേഷിപ്പിക്കാനാകില്ല . അതിനെ മൂടല്മഞ് അഥവാ ഫോഗ് fog എന്ന് തന്നെപറയണം . snow ആണ് മഞ് . പിന്നെ മലയാളത്തിൽ ice എന്ന വാക്കിന് equivalent ഇല്ല

  • @TalibTalib-xt9wy
    @TalibTalib-xt9wy 4 місяці тому

    🎉🎉🎉

  • @muhammadeasa913
    @muhammadeasa913 4 місяці тому +69

    കമ്മ്യൂണിസ്റ് ഭരണം ദാരിദ്ര്യത്തിൽ നിന്നും ദാരിദ്ര്യം കൊണ്ടുവന്നു....

    • @UnniKrishnan-bc6rk
      @UnniKrishnan-bc6rk 4 місяці тому +13

      കമ്മ്യൂണിസ്റ്റ്‌ ഭരണം പോയിട്ട് 40,വർഷമായില്ല ക്യാപിറ്റലിസം, 40വർഷമായിട്ടും എന്തുകൊണ്ടാണ് കാലാനുസൃതമായ ഡെവലപ്പിമെന്റ് നടക്കാത്തത്, സന്തോഷ്‌ സാറിന് ഒരുപാട് പ്ലസ് പോയിന്റ് ഉണ്ട്, നെഗറ്റീവ് കാണുമ്പോൾ അതുപോലെ വിഴുങ്ങരുത്. 🙏

    • @Indian-sr7kg
      @Indian-sr7kg 4 місяці тому +20

      ​@@UnniKrishnan-bc6rkഅവിടേയ് ഇഷ്ടം പോലെയ്‌ കമ്പനികൾ വന്നിട്ടുണ്ട് ഇപ്പോൾ!! കമ്മ്യൂണിസം ഒരു 100 കൊല്ലം പുറകോട്ടു അടിച്ചു, തിരിച്ചു വരവ് അത്ര എളുപ്പം അല്ല, കേരളവും അങ്ങനെയ് തന്നേ

    • @siddiquethuruthi
      @siddiquethuruthi 4 місяці тому +12

      ഭരിക്കാന്‍ അറിഞ്ഞാല്‍ വിജയിക്കാം . അതിനുള്ള ഉദാഹരണമാണ് ചൈന ..

    • @purushothamanpk8830
      @purushothamanpk8830 4 місяці тому +8

      ഇന്ത്യയിൽ വികസനം കൊണ്ട് വീർപ്പ് മുട്ടി നിൽക്കുകയാണ്.

    • @vinodkumar-xr6jm
      @vinodkumar-xr6jm 4 місяці тому

      അപ്പൊ ചൈനയോ. 50 കൊല്ലം കൊണ്ട് ലോകത്തെ തന്റെ കാൽ ചുവട്ടിൽ ആക്കിയില്ലേ

  • @dileeparyavartham3011
    @dileeparyavartham3011 4 місяці тому +2

    9:43 തനി തമിഴ്നാട്

  • @jayachandran.a
    @jayachandran.a 2 місяці тому +1

    So not all European towns and railway stations are clean and beautiful. That is a revelation.

  • @kshivadas8319
    @kshivadas8319 4 місяці тому +9

    പണ്ടത്തെ.. കുറ്റാ നേഷണ..നോവലുകളിൽ..karathapyan..പർവത.. നിരയും.എഴുത്ത്..കാർക്ക്..ഇഷ്ട..വിഷയം..ആയിരുന്നു.🥴

    • @uk2727
      @uk2727 4 місяці тому +3

      ഡിറ്റക്റ്റീവ് മാർക്സിൻ - ഹാഫ് എ കൊറോണ - കോട്ടയം പുഷ്പനാഥ് 😍

    • @kshivadas8319
      @kshivadas8319 4 місяці тому

      ​@@uk2727..oh..അതില്ലെങ്കിൽ..കൊഴുപ്പ്..ഉണ്ടാകില്ല..അതെല്ലാം..ഒരു..കാലം..🥴

    • @mjmediaminijayan1263
      @mjmediaminijayan1263 4 місяці тому +1

      മറന്നില്ല .. അല്ലേ ....😍

  • @jeenas8115
    @jeenas8115 4 місяці тому

    ❤️❤️❤️❤️

  • @sajurechens6671
    @sajurechens6671 4 місяці тому

    Chetan sweden country kurich oru
    Eppisode idamo

  • @lekshmiappukuttan108
    @lekshmiappukuttan108 4 місяці тому

    👍👌👏👏👏

  • @creative_good
    @creative_good 4 місяці тому

    👍👍👍🎉

  • @arunarun5942
    @arunarun5942 4 місяці тому

    😻

  • @sunithrajici6324
    @sunithrajici6324 4 місяці тому

    ❤❤🎉

  • @augustinekj9765
    @augustinekj9765 4 місяці тому

    👍✋️

  • @mkantony72
    @mkantony72 4 місяці тому +7

    Why no English sub titles? The earlier episodes had English sub titles and I recommended the videos to many of my non malayali friends and they liked the quality of the contents and suddenly you have withdrawn the English sub titles? Why?

    • @BTI-B
      @BTI-B 4 місяці тому +1

      Pls turn on the sub titles (cc)

    • @mkantony72
      @mkantony72 4 місяці тому +2

      ​@@BTI-BReally? Turn on and see for yourself. Do you see English sub titles or Malyalam??

  • @ansarkhan-jg3pf
    @ansarkhan-jg3pf 4 місяці тому

    Ath idayk idayk parayandayirunn 😂

  • @indian6346
    @indian6346 4 місяці тому +3

    കേരളത്തിൽ ഈ രീതി തുടർന്നാൽ രണ്ടു പതിറ്റാണ്ടു കൊണ്ട് കേരളവും ഇങ്ങനെയൊക്കെയാവും.ആരെയും കുറ്റം പറയുകയല്ല.

    • @Sayyidhasanp
      @Sayyidhasanp 4 місяці тому

      മുൻകൂർ ജാമ്യമെടുത്ത് കുറ്റം പറഞ്ഞതല്ലല്ലോ?😂

  • @aljomaliakal826
    @aljomaliakal826 3 місяці тому

    Bram stocker or Abrahm stocker is an Irish writer from Dublin. His work Dracula is famous than him

  • @valsanSamsung
    @valsanSamsung 4 місяці тому

    Add subtitles in English since since narration is in Malayalam

    • @ShankerAnish
      @ShankerAnish 4 місяці тому +2

      You can add subtitles in your language in settings....👍👍👍👍👍👍

  • @പാവപ്പെട്ടവൻഞാൻ

    ഈ കുടിയേറ്റക്കാരെ കൊണ്ട് ലോകത്ത് ഒരിടത്തും സമാധാനം ഇല്ലല്ലോ.

  • @ShivaPrasad-lk3tl
    @ShivaPrasad-lk3tl 4 місяці тому

    കമ്മ്യൂണിസം എന്ന കാലഹരണപ്പെട്ട ആശയത്തിൻ്റെ നേർസാക്ഷ്യങ്ങളിലൊന്നാണ് റൊമേനിയ

  • @salimpa2915
    @salimpa2915 4 місяці тому +1

    ഇത് എപ്പോൾ ചിത്രീകരിച്ചത് ആണ് ❓

  • @muhammedashraf8832
    @muhammedashraf8832 4 місяці тому +15

    കേരളത്തിൽ നിന്നും കമ്മ്യൂണിസം ഇല്ലാതായാൽ ഇതിനേക്കാൾ പുരോഗതിയുണ്ടാവും നമുക്ക് കൂട്ടമായി ശ്രമിക്കാം

    • @sajeevkumars9820
      @sajeevkumars9820 4 місяці тому +2

      ഇപ്പോൾ കമ്മ്യൂണിസം കേരളത്തിൽ മാത്രം അടുത്ത ഇലക്ഷന് ഓട് കൂടി കേരളത്തിൽ ഇല്ലത്തവും 👍

    • @purushothamanpk8830
      @purushothamanpk8830 4 місяці тому +3

      കേരളത്തിലെ ഭൂരിപക്ഷം ജനങ്ങൾ തെരെഞ്ഞെടുക്കുന്നവരല്ലേ ഇവിടെ ഭരിക്കുന്നത്. ഇവിടെ ഏകാധിപത്യ ഭരണമാണോ?

    • @purushothamanpk8830
      @purushothamanpk8830 4 місяці тому +1

      അവിടെ ജനങ്ങൾ കുറവാണ് ഇവിടെത്തെ അവസ്ഥ അതാണോ?

    • @ajmalnjr
      @ajmalnjr 3 місяці тому

      China kandittundo

    • @Godofdaytrades
      @Godofdaytrades Місяць тому

      In kerala there is no communist rule....only just a name.....we r democracy........

  • @shanavask9447
    @shanavask9447 4 місяці тому

    hi

  • @nithinthomas7527
    @nithinthomas7527 4 місяці тому

    ഇത് ഇപ്പോഴത്തെ വീഡിയോ അല്ല

  • @dileeparyavartham3011
    @dileeparyavartham3011 4 місяці тому +7

    കമ്മ്യൂണിസ്റ്റ്‌ ഭീകരത നശിച്ചതോടെ ആ രാജ്യം വളരുന്നുണ്ട്. നമ്മുടെ നാട് വളരാൻ ഇനി എത്രയോ പതിറ്റാണ്ടുകൾ വേണ്ടിവരും...

  • @sathianak
    @sathianak 4 місяці тому

    യാത്ര വളരെ നല്ല അനുഭവം ആണ് . പക്ഷെ..... ...

  • @Rajesh.Ranjan
    @Rajesh.Ranjan 4 місяці тому +2

    Keralam and Romania are looks same on all aspects....😢

  • @keyaar3393
    @keyaar3393 4 місяці тому

    "ബുഷറസ്റ്റ്" എന്നല്ലേ പറയുക...

  • @rajarammohanroyrrr1858
    @rajarammohanroyrrr1858 4 місяці тому

    Gujarath video kandit mungiya sangigal thirichethy 😁

  • @mamalanadu4287
    @mamalanadu4287 4 місяці тому +3

    കമ്മ്യൂണിസ്റ്റ് ഭരണം ഉള്ള നാടാണ് ചൈന. അവിടെ ഒരുപാട് വികസനം. എന്തുകൊണ്ട് അങ്ങനെ സംഭവിച്ചു

  • @sujathomas707
    @sujathomas707 4 місяці тому

    land of dracula

  • @deepap1307
    @deepap1307 3 місяці тому

    Ho what a party this particular one? ..dangerous to humanity!

  • @ajmalnjr
    @ajmalnjr 3 місяці тому

    Indiayokke pole avastha

  • @surendranathp1244
    @surendranathp1244 3 місяці тому

    കേരളത്തിലെ പോലെ വയലുകൾ മുഴുവൻ നശി പ്പികത്തത് കാണുന്നത് സന്തോഷം

  • @Kl80mallu
    @Kl80mallu 4 місяці тому +1

    കമ്മ്യൂണിസ്റ് ഭരണത്തിൽ രെക്ഷ പെട്ട അല്ലെങ്കിൽ വികസനം ഉണ്ടായ ഒരു രാജ്യം ഒണ്ടോ 😄😄😄

    • @Sayyidhasanp
      @Sayyidhasanp 4 місяці тому +1

      താനെ വിടുന്നാ ..ചൈന ' താൻ കേട്ടിട്ടില്ലേ

    • @Kl80mallu
      @Kl80mallu 4 місяці тому

      @@Sayyidhasanp അവർ നശിപ്പിക്കാൻ അല്ല വികസിപ്പിക്കാൻ ആണ് നോക്കുന്നെ അവിടെ കക്കൽ ഇല്ല 😄

  • @Sardar-jn4kw
    @Sardar-jn4kw 4 місяці тому

    Neeitracamunistvirudhananoodathayooliyeee

  • @renukand50
    @renukand50 4 місяці тому +2

    കഷ്ടം, റോമാനിയ യുടെ ഗ്രാമിണ കാഴ്ചകൾ...

  • @kkuttysajoos8142
    @kkuttysajoos8142 4 місяці тому +1

    കമ്മ്യൂണിസം നശിപ്പിച്ച ഒരു നാട് കൂടി പരിചയപ്പെടുത്തിയതിന് നന്ദി

    • @NidhishAbraham
      @NidhishAbraham 4 місяці тому +2

      കമ്മ്യൂണിസം നല്ലതും ചീത്തയും ചെയ്തിട്ടുണ്ട്.
      🇷🇴 എല്ലാവർക്കും ജോലിയും 🏡 വീടും ഉണ്ടായിരുന്ന കമ്മ്യൂണിസ്റ്റ് കാലഘട്ടത്തെ ഇപ്പോഴും വിലമതിക്കുന്ന നിരവധി പ്രായമായ ആളുകൾ 🇷🇴റൊമാനിയയിലുണ്ട്!
      🏠👷👨‍⚕️🧑‍🍳👩‍🚒 👩‍✈️👩‍⚖️👨🏻‍🏫

  • @signaturesignature2024
    @signaturesignature2024 3 місяці тому +1

    കമ്മ്യൂണിസ്റ് അല്ല ഇപ്പോൾ കക്കൂണിസ്റ് ആണ്... കക്കുക,, മുക്കുക,,, നക്കുക...

  • @achushams
    @achushams 4 місяці тому

    വൃത്തി ഉള്ള ഇന്ത്യയിൽ നിന്നും പോയ തനിക്ക് ഇത് വൃത്തികേട് ആണ് 🤣

  • @uthamanc.v736
    @uthamanc.v736 4 місяці тому

    ❤️❤️❤️❤️❤️

  • @artist6049
    @artist6049 4 місяці тому

    ❤👍

  • @jishaottaplavilayil6729
    @jishaottaplavilayil6729 4 місяці тому

    ❤❤

  • @santhumv6302
    @santhumv6302 4 місяці тому

    ❤❤

  • @shajushansha333
    @shajushansha333 4 місяці тому

    ❤❤❤❤

  • @syamapv2427
    @syamapv2427 3 місяці тому

    ❤❤❤❤

  • @Tramptraveller
    @Tramptraveller 4 місяці тому

    ❤❤❤