Oru Sanchariyude Diary Kurippukal | EPI 538 | BY SANTHOSH GEORGE KULANGARA | SAFARI TV

Поділитися
Вставка
  • Опубліковано 2 січ 2025

КОМЕНТАРІ •

  • @Somu-ev3wy
    @Somu-ev3wy 7 місяців тому +137

    ഇപ്പോഴത്തെ മതങ്ങളുടെ പ്രവർത്തനങ്ങൾ കാണുമ്പോൾ ആ പഴയ ഗോത്ര സംസ്കാരത്തിൽ നിന്ന് വലിയ വ്യത്യാസം ഒന്നും ഇല്ല

    • @rahimkvayath
      @rahimkvayath 7 місяців тому +20

      ആയിരക്കണക്കിന് കൊല്ലം പഴയ മതങ്ങൾ അവിടെ നിൽക്കട്ടെ,
      പുരോഗമനം അവകാശപ്പെടുന്ന കമ്മിമതത്തിൻ്റെ പ്രവർത്തനങ്ങളെപ്പറ്റിയുള്ള അഭിപ്രായം എന്താണ്??

    • @malayali801
      @malayali801 7 місяців тому +29

      ​@@rahimkvayath മതം തന്നെ തെറ്റ് പിന്നെ അതിൽ പുതിയ തെറ്റ് പഴയ തെറ്റ് എന്നുണ്ടോ

    • @radharamakrishnan6335
      @radharamakrishnan6335 7 місяців тому

      Yes👌👍​@@malayali801

    • @Irinerose-rose
      @Irinerose-rose 7 місяців тому +2

      Science is big ❤️❤️

    • @rahimkvayath
      @rahimkvayath 7 місяців тому +8

      @@malayali801 പുരോഗമനം ഘോര ഘോരം പ്രസംഗിക്കുകയും, പ്രവർത്തിയിൽ സ്റ്റോൺ എജിനെ നാണിപ്പിക്കുകയും ചെയ്യുന്ന പ്രസ്ഥാനം ജനത്തെ പറ്റിക്കുന്നതേപ്പറ്റിയാണ് ചോദ്യം

  • @ThisIsBuyer
    @ThisIsBuyer 7 місяців тому +83

    ഒരേ രാജ്യത്തിൻറെ "സഞ്ചാരവും" "സഞ്ചാരിയുടെ ഡയറിക്കുറിപ്പുകളും" ഒരുമിച്ചു കാണണം പൊളിയാണ്❤

  • @sureshvm3241
    @sureshvm3241 7 місяців тому +41

    താങ്കളുടെ വിവരണം അവസാനിപിക്കുന്ന പോർഷൻ സൂപ്പർ ആണ്. കൊട്ടി ഉച്ചസ്ഥയിയിൽ എത്തി പതുകെ താളം കുറച്ചു അവസാനിപ്പിക്കുന്ന ത്രിശൂർ പൂരത്തിന്റെ ഇലഞ്ഞിതറ മേളം അവസാനിപ്പിക്കുന്ന രൂപത്തിൽ മ്യൂസിക് കൊണ്ടുള്ള സമാപനം.

    • @RatheeshRatheesh-j4v
      @RatheeshRatheesh-j4v 7 місяців тому +5

      ഇലഞ്ഞിത്തറമേളം കണ്ടിട്ടുണ്ടോ😅
      ദ്രുത പാണ്ടിമേളം ആണ് താളം കുറഞ്ഞിട്ടല്ല പാണ്ടിമേളം അവസാനിക്കുന്നത്.

    • @sulaamr4592
      @sulaamr4592 7 місяців тому

      😂

  • @Withlove001
    @Withlove001 7 місяців тому +17

    വർക്കല ഇത് പോലെ അല്ലെ എന്ന് ചിന്തിച്ചപ്പോൾ നിങ്ങൾ അത് പറഞ്ഞത് എനിക്ക് അത്ഭുതം ആയി. 🙏🏽

    • @Withlove001
      @Withlove001 7 місяців тому

      @@kichumaloo 🙄🙄🙄🙄🙄 എന്തെ

  • @aashcreation7900
    @aashcreation7900 7 місяців тому +3

    കാഴ്ചകളെ അപ്രസക്തമാക്കുന്ന വിവരണം 🔥🔥🔥ചരിത്രം പഠിക്കുമ്പോൾ മതാന്ധതയും മതവിരോധവും വെടിയണമെന്ന വലിയ പാഠമാണ് സന്തോഷ് സാർ മുന്നോട്ട് വെക്കുന്നത് ❤❤

  • @valsalavr7729
    @valsalavr7729 7 місяців тому +10

    യുദ്ധങ്ങളും പിടിച്ചടക്കലുകളും അവസാനിച്ചിട്ടു എന്നാണ് സ്നേഹത്തിലും സമാധാനത്തിലും അധിഷ്ഠിതമായ ഒരു ഏകലോകം ഉണ്ടാകുന്നത്.എത്ര പുരോഗമിച്ചാലും ഉള്ളിലെ പ്രാകൃത സ്വഭാവം ഒടുങ്ങുന്നില്ല.

  • @sureshg4357
    @sureshg4357 15 днів тому

    Aztecs, Mayans, Incas, Olmecs, Toltecs, Zapotecs, Mixtecs, Anasazis/Pueblos, Cahokians etc. ഇതൊക്കെ അദ്ദേഹം ഈ വീഡിയോയിൽ ചുരുക്കിക്കളഞ്ഞു. ഒരു പക്ഷേ വിശദമായി പെൻഡ്രൈവിൽ പ്രതിപാദിച്ചിട്ടുണ്ടാവുമായിക്കാം. എന്തായാലും വളരെ ഗംഭീര അവതരണം. ചൊവ്വര എന്നൊരു സ്ഥലം വിഴിഞ്ഞത്തിനടുത്തുണ്ട് ഏതാണ്ട് വർക്കലയുടെ ഒരു ലുക്ക് അതി മനോഹരം. ഒരുചരിത്രാദ്ധ്യാപകൻ.

  • @sinugeorge5164
    @sinugeorge5164 7 місяців тому +40

    പെറുവിയൻ യാത്ര വിവരണം അതി മനോഹരം . പുതിയ ഈസ്റ്റ് ടിമോർ സഞ്ചാരത്തിൽ അനീഷിന്റെ ശബ്‌ദം ഒഴിവാക്കി താങ്കളുടെ സ്വന്തം സൗണ്ട് കൊണ്ടുത്തത് ഡോക്യുമെന്ററി നിലവാരത്തിൽ ഉണ്ടായിരുന്ന സഞ്ചാരത്തെ വോളോഗ്ഗിങ് നിലവാരത്തിലേക്കു തരം താഴ്ത്തിയാതായി ഫീൽ ചെയ്തു

    • @bps6073
      @bps6073 7 місяців тому +4

      Very true

    • @jayachandran.a
      @jayachandran.a 7 місяців тому +3

      SGK is always trying to bring in reforms. The spoken narrative does not suit Sancharam. His mug shot is also not acceptable. He should keep himself behind the camera.

    • @jeevanjijo3318
      @jeevanjijo3318 7 місяців тому +4

      Enthukondanu chila sahacharyangalil adhehathinte swantham shabdam upayogikkendi varunnathennu pulli thanne munpu paranjittindu. Adyam athu kandittu commentidu.
      Sgk is a perfectionist. Pullikkariyam enth engane thayyarakkanamennu.

    • @sinugeorge5164
      @sinugeorge5164 7 місяців тому +2

      @@jeevanjijo3318 It's my personal opinion as a viewer so do you don't have to worry about it. He had given an explanation while re-telecasting an old Swiss - Italian episode, not for the new ones. If you know you can explain. The viewer counts then and now tells the perfectionism.

    • @keralacafe1285
      @keralacafe1285 7 місяців тому +1

      ​@@bps6073എല്ലാം തനിക്ക് ഒറ്റക്ക് ചെയ്യാനും പറ്റും എന്ന ഓവർ കോൺഫിഡൻസ് ഇവിടെ പാളിപ്പോയി

  • @ironhand8474
    @ironhand8474 7 місяців тому +2

    മരണത്തിന് ശേഷം സ്വർഗത്തിന് വേണ്ടി എന്തെല്ലാം ചെയ്യുന്ന മനുഷ്യർ. അന്ധവിശ്വാസം ഇന്നും ലോകം മുഴുവൻ ഉണ്ട്.

  • @SunilsHut
    @SunilsHut 7 місяців тому +1

    മാച്ചു പിച്ചു വളരെ ഭംഗിയായി ചിത്രികരിച്ച സാന്തോ...❤❤❤inga സംസ്കാരം... 👍🏼👌🏼👌🏼👌🏼

  • @tonyjohn8020
    @tonyjohn8020 7 місяців тому +3

    Thanks dear SGK & team safari TV.🙏🌻💐🌸🌼🌹

  • @SSgobtc
    @SSgobtc 7 місяців тому +12

    4:21 കേരളത്തിൽ ഒന്നും നടക്കില്ല.. 😢😢 ഒരു highway NH 66 പണിയുന്നത് വരെ എതിർത്തവരാണ് മലയാളികൾ.. മറ്റ് സംസ്ഥാനങ്ങൾ express way പണിയുമ്പോൾ കേരളത്തിൽ അത് മുടക്കി.. അല്ലെങ്കിൽ tvm to ekm ഒരു Greenfield express way കേരളത്തിൽ വന്നേനെ... പുതിയ സ്ഥലങ്ങളിൽ കൂടി പണിയുന്ന പുതിയ റോഡുകളാണ് പുതിയ പട്ടണങ്ങൾ സൃഷ്ടിക്കുന്നത്.. അവിടെ പുതിയ സംരംഭങ്ങൾ, നിക്ഷേപങ്ങൾ അങ്ങനെയാണ് തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നത് . Hyderabad, gurgaon, തുടങ്ങിയ സ്ഥലങ്ങളിലെ govt ചെയ്യുന്നതാണ്... അമ്മേരിക്കയും ചൈനയും പ്രാവർത്തികമാക്കി വിജയിച്ച മെത്തേഡാണിത്

  • @ഹംസവെട്ടം...തിരൂർ
    @ഹംസവെട്ടം...തിരൂർ 7 місяців тому +41

    നമസ്കാരം ചങ്ക്‌സ് എല്ലാരും പെറുവിലേക്ക് അവിടെത്തെ ചരിത്രത്തിലേക്ക് പോവാൻ റേഡിയല്ലേ 🥰🥰

  • @Ifclause11
    @Ifclause11 7 місяців тому +11

    ഡയറിക്കുറിപ്പ് കാണാൻ ഞായറാഴ്ച വരെ wait ചെയ്യുന്ന ഞാൻ. Sunday 10am no other duties. 😌

  • @VKP-i5i
    @VKP-i5i 7 місяців тому +30

    SGK 🔥❤️ a new social reformer of Kerala ❤ Saving Kerala Youth from extreme religious Boomer generation and their Hate and Stupidity…

  • @Basant-ex5pd
    @Basant-ex5pd 7 місяців тому +26

    മരണനന്തര ജീവിതം പുരോഹിതരുടെ നുണ കഥ.സക്കൽപ്പം 😅

    • @Somu-ev3wy
      @Somu-ev3wy 7 місяців тому +7

      അവർക്ക് ജോലിയെടുക്കാതെ ജീവിക്കേണ്ട? 😂

    • @Philanthropist910
      @Philanthropist910 7 місяців тому

      കൊള്ളാം. ഹാ. ഹാ ഹാ

    • @The.last-lucifer99
      @The.last-lucifer99 4 місяці тому +2

      മരിച്ചുപോയവൻ തിരിച്ചുവന്ന ചോദ്യം ചെയ്ത ചരിത്രമില്ല, അതുകൊണ്ടാണ് ഇന്നും പല മതങ്ങളും നിലനിൽക്കുന്നത് pls

  • @sajeevks5190
    @sajeevks5190 7 місяців тому +2

    Why india is great ....? Over 450 years of colonisation by portuguese dutch british and french but no one can demolish indian culture and our civilisation . ❤

  • @sasankank2465
    @sasankank2465 Місяць тому

    Sir നിങ്ങളുടെ അവതരണം സൂപ്പർ 🙏🌹

  • @zaahzalam
    @zaahzalam 3 місяці тому +1

    12:41 thalivare neengalaaa 😂 (alto spotted )

  • @samuelfrancis458
    @samuelfrancis458 7 місяців тому +32

    പ്രിയപ്പെട്ട സന്തോഷ് സാറേ, സഞ്ചാരത്തിന്റെ ജീവൻ നഷ്ടപ്പെട്ടിരിക്കുകയാണ്. അതിനെ അനീഷ് പീറ്റർ എന്ന മഹാ വ്യക്തിയുടെ ശബ്ദത്തോടെ തിരിച്ചുകൊണ്ടുവരണമെന്ന് ഒരു പ്രേക്ഷകൻ എന്ന നിലയിൽ അങ്ങയോട് അഭ്യർത്ഥിക്കുന്നു. ഇത് നിങ്ങൾ കാണുമെന്ന് വിശ്വസിക്കുന്നു.🙏

    • @sheebajacob1078
      @sheebajacob1078 7 місяців тому +5

      സത്യമാണ്.

    • @SonuKanna-sj1wy
      @SonuKanna-sj1wy 7 місяців тому +2

      ​@@sheebajacob1078ഞങ്ങൾക്ക് അനീഷ് സാറിൻറെ ശബ്ദം തിരിച്ചു വേണം. അതാണ് സഞ്ചാരത്തെ സഞ്ചാരം ആക്കുന്നത്

    • @Dheeraj-y4f
      @Dheeraj-y4f 7 місяців тому

      rice bag convert

  • @alexkalarimuryil9829
    @alexkalarimuryil9829 7 місяців тому +1

    Great research ...Serving knowledge ...Nature, faith ,
    Histoty and science.
    All experence are uniqie and is blended perfectly together
    A rare ...pleasent and perfect persention ...
    No competers are there in India for George Kulangara.
    We appreciate.him ...great hard work ..

  • @indian6346
    @indian6346 7 місяців тому +6

    മനുഷ്യൻ്റെ ഉത്പത്തി കാലം തൊട്ടേ ക്രൂരമായ കൊലപാതകങ്ങൾ അരങ്ങേറിയിരുന്നു.അത് ഇന്നും തുടരുന്നു. ഒരു കാര്യവുമില്ലാതെ.

  • @srnkp
    @srnkp 2 місяці тому

    Very good and very correct video seeing repeated

  • @josecv7403
    @josecv7403 7 місяців тому +6

    ഹോ.... ശ്വാസം അടക്കി കേട്ടിരുന്നുപോയി 💪
    അപാരം, ഈ വിവരണം, കാഴ്ചകൾ 🙏
    നമ്മുടെ നാട്ടിലും ചില പ്രമാണിമാർ അനുജരൻമാരുമൊത്താണ് സഞ്ചാരം 😂
    കൂടെ ചാകാനും തയ്യാറായി ആയിരങ്ങൾ ഉണ്ട്!
    അങ്ങനെ സംഭവിച്ചിരുന്നുവെങ്കിൽ, നാട് രക്ഷപ്പെട്ടേനെ 🙏

    • @sreesree3240
      @sreesree3240 7 місяців тому

      ജൂൺ 4 ആണ് പ്രതീക്ഷ

  • @bineeshdesign6011
    @bineeshdesign6011 7 місяців тому +20

    വിവരണത്തിന് ഇടയിൽ കാണിക്കുന്ന വീഡിയോയിൽ ഉള്ള ഏരിയൽ ഷോർട്സ് എടുത്തത് സന്തോഷ് ബ്രോ തന്നെ ആണോ, അല്ലെങ്കിൽ അതിൻ്റെ വിവരണം അടുത്ത വീഡിയോയിൽ പറയുമോ, വളരെ നല്ല ഷോർട്സ് ആണ്, വിവരണം അതിനേക്കാൾ മികവേറിയത്. നന്ദി❤

    • @Ifclause11
      @Ifclause11 7 місяців тому +12

      Ath cash koduth medikunathanu... മുൻപ് oru videoyil പറഞ്ഞിട്ടുണ്ട്

  • @ഞാൻ_GASNAF
    @ഞാൻ_GASNAF 7 місяців тому +8

    സാറിനെ കാണുന്നത് തന്നെ ഒരു ആശ്വാസം.

  • @sabarishg3218
    @sabarishg3218 7 місяців тому +8

    Sunday mornings ❤

  • @sunilkumars7536
    @sunilkumars7536 7 місяців тому

    ഹൃദയസ്‌പുക്കായ വിവരണം 👌🙏💐

  • @SunilsHut
    @SunilsHut 7 місяців тому +1

    സന്തോഷേട്ടാ.. നിങ്ങൾ എന്ത് മനുഷ്യനാടോ.,.❤😂😂

  • @euthnesia
    @euthnesia 7 місяців тому +64

    Portuguese,Dutch ,Spanish വച്ച് നോക്കുമ്പോൾ ബ്രിട്ടീഷ്കര് ഭേദം ആയിരുന്നു

    • @betamode39
      @betamode39 7 місяців тому +3

      സത്യം

    • @classicequipmenttrading
      @classicequipmenttrading 7 місяців тому +11

      എല്ലാരും kanakka

    • @canyouvish
      @canyouvish 7 місяців тому

      all of them were lootering and plundering the whole world. Their so called first world civilization is built on blood money

    • @AmritPalsingh-x9w
      @AmritPalsingh-x9w 7 місяців тому +2

      India was far better than any of these countries when British came for rule. We can't clearly tell but still none of these felt good at any point.

    • @DainSabu
      @DainSabu 7 місяців тому

      Yes

  • @MohammedFawasvsc
    @MohammedFawasvsc 5 місяців тому

    What an explanation sir ❤

  • @noufalboneza
    @noufalboneza 7 місяців тому +3

    Good morning Have a wonderful Sunday with SJK’ travel vlog❤

  • @TheManspm
    @TheManspm 7 місяців тому +2

    Pachaakutty....nalla peru

  • @jithujoseph978
    @jithujoseph978 7 місяців тому +4

    ഒരു ഞായർ കൂടെ കടന്നുപോയ്‌ ❤

  • @nikhilpradeep7211
    @nikhilpradeep7211 7 місяців тому +3

    എന്തൊരു അനുഭവം ആണ് ഇത് ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌

  • @renukand50
    @renukand50 7 місяців тому

    മനോഹരമായ അവതരണം..

  • @jainygeorge1752
    @jainygeorge1752 5 місяців тому

    Good morning Mr Santhosh🌹🌹🌹

  • @satyam3330
    @satyam3330 7 місяців тому +1

    പേരുകളൊടെല്ലാം ഏതൊ ഒരു സാദുശ്യം തൊന്നുന്നു.
    ഏതായാലും ചരിത്രം അറിഞ്ഞ് ജീവിക്കുന്നവർ ഭേദമല്ലെ അതറിയാമായിരുന്നിട്ടും അജ്ഞത നടിച്ച് ജീവിക്കുന്നവരിതിനേക്കാൾ🤗

  • @sreelalsundaran451
    @sreelalsundaran451 7 місяців тому +62

    10 മണിക്ക് കാത്തിരുന്നവർ

    • @sakthiks
      @sakthiks 7 місяців тому +5

      ivide thanne und

  • @sureshkumarn8733
    @sureshkumarn8733 7 місяців тому +1

    12:41 നമ്മുടെ ആൾട്ടോ അല്ലെ അത്.😃😃😃

    • @anudevsreepadmam2298
      @anudevsreepadmam2298 7 місяців тому

      അവിടെ ഇന്ത്യൻ വണ്ടികൾ ഒരു പാട് ഉണ്ട്. bajaj ഒക്കെ ഭയങ്കര famous ആണ്😊

  • @rajagopalrajapuram8940
    @rajagopalrajapuram8940 7 місяців тому

    വൈകാരികം..❤വാക്കുകൾ... ❤️

  • @gitu_tg
    @gitu_tg 7 місяців тому +1

    valare nalla presentation maatam Sir ❤

  • @jainygeorge1752
    @jainygeorge1752 5 місяців тому

    Good night Mr Santhosh🌹🌹❤️

  • @MohammedFawasvsc
    @MohammedFawasvsc 4 місяці тому

    മലയാളികളെ ലോകം കാണിച്ച സഞ്ചാരി ❤

  • @faseehmkpmna
    @faseehmkpmna 7 місяців тому +27

    ഒരു alto അല്ലേ ആ പോണത് 12:41

  • @moideenkutty6587
    @moideenkutty6587 7 місяців тому +1

    Remimber. Very. Good. Sir

  • @SunilsHut
    @SunilsHut 7 місяців тому

    ഓരോ വാക്കും ഉള്ളിൽ തട്ടുന്നു ❤❤

  • @arundevKL01
    @arundevKL01 7 місяців тому +1

    ഹൊ എന്ത് രസമാണ് ഈ എപ്പിസോഡ് കാണാൻ❤❤❤

  • @rajeshshaghil5146
    @rajeshshaghil5146 7 місяців тому

    സന്തോഷ്‌ സാർ നമസ്കാരം ❤️❤️❤️❤️❤️❤️❤️❤️❤️

  • @artery5929
    @artery5929 7 місяців тому

    An enthralling travelogue. ❤

  • @santhuvs5027
    @santhuvs5027 7 місяців тому +2

    ALTO ....❤❤❤

  • @sreelathasugathan8898
    @sreelathasugathan8898 7 місяців тому

    അടിപൊളി ആയിട്ടുണ്ട് ❤🎉❤

  • @Karthika-n87
    @Karthika-n87 7 місяців тому

    ഡയറി കുറിപ്പുകൾ ❤️🙏🏻

  • @anilp424
    @anilp424 7 місяців тому +4

    king pacchakuttiiii

  • @jayalekshmilekshmi4355
    @jayalekshmilekshmi4355 7 місяців тому

    Very good narration

  • @vs4sudheesh
    @vs4sudheesh 7 місяців тому +1

    Mayans rich and wealthy peoples and also real history..

  • @abrahamej8667
    @abrahamej8667 7 місяців тому

    അടിപൊളി വിവരണം❤❤❤❤

  • @akshaiprabhu7525
    @akshaiprabhu7525 7 місяців тому +1

    15:28 sgk 😮

  • @najimu4441
    @najimu4441 7 місяців тому +15

    ഇന്ന് കാണുന്ന എല്ലാ മതങ്ങളും മറ്റൊന്നിനെ ഇല്ലാതാക്കി ഉണ്ടായതാണ്.

    • @sheelasanthosh8723
      @sheelasanthosh8723 7 місяців тому

      Appolhidndumathavo

    • @പറയും
      @പറയും 7 місяців тому

      Bhuthamatham ത്തെ നശിപ്പിച്ചു ​@@sheelasanthosh8723

    • @roshanramesh2634
      @roshanramesh2634 7 місяців тому +7

      No only Christians and Muslims. Hindus um, budhistum um jews um aareyum kollannum convert cheyyanum poyittilla...

    • @sheelasanthosh8723
      @sheelasanthosh8723 7 місяців тому

      Vekthamakkanm.utharam

    • @abymathew295
      @abymathew295 7 місяців тому +3

      ​@@roshanramesh2634, Appol Mahabharata Yudham Hindukkalum Christianikalum, or Muslims aayittu aarunno..???
      Rohingyan Abhayarthikal enganeya Abhayarthikal aayathu..?? Ellavarum ellareym konnu thalliyittund bro ..athu Innu mathram alla pandum angane thanne aarunnu...

  • @p.d.philipplathottathildev5514
    @p.d.philipplathottathildev5514 7 місяців тому

    Excellent

  • @srnkp
    @srnkp 7 місяців тому

    Santhosh you are a traveller so wisdomist i suggest to people's study world history avoid blind religious believe s

  • @vijayakumarkarikkamattathi1889
    @vijayakumarkarikkamattathi1889 7 місяців тому

    Thankyou sir

  • @traveldiaries5405
    @traveldiaries5405 7 місяців тому +1

    12:40 nammada alto😁

    • @anudevsreepadmam2298
      @anudevsreepadmam2298 7 місяців тому

      അവിടെ ഇന്ത്യൻ വാഹനങ്ങൾ നല്ല പോപ്പുലർ ആണ്. bajaj ഒക്കെ ഒരുപാട് ഉണ്ട്😊

  • @jomonjose2013
    @jomonjose2013 7 місяців тому

    ഗംഭീരം

  • @prameelasuresh8062
    @prameelasuresh8062 7 місяців тому

    Super 👌👌👌❤️

  • @artist6049
    @artist6049 7 місяців тому

    south America വ്യത്യസ്തമായ ഭൂപ്രകൃതികളുടെ നാട്❤

  • @shajudheens2992
    @shajudheens2992 7 місяців тому

    Good Narration SGK ❤❤❤❤

  • @AnilKumar-hh6kx
    @AnilKumar-hh6kx 2 місяці тому

    Sir big സല്യൂട്ട് sir 🥰🥰🙏🙏🙏👍👍

  • @jainygeorge1752
    @jainygeorge1752 7 місяців тому

    Good night Mr Samthosh ❤❤❤

  • @canyouvish
    @canyouvish 7 місяців тому

    Excellent commentary on the absurdity of religious faiths, explained clearly with the numerous examples from the past

  • @mercykuttymathew586
    @mercykuttymathew586 7 місяців тому

    Thank you

  • @manukkdmanu7296
    @manukkdmanu7296 7 місяців тому +28

    സ്വർഗ്ഗത്തിലേക്ക് പോകാൻ ഇരുമ്പിന്റെ ജട്ടിയിട്ട് പൊട്ടിതെറിക്കുന്ന ചരിത്രങ്ങൾ ഇപ്പോഴും നടക്കുന്നുണ്ട്🤣🤭🤪

  • @psychokidd592
    @psychokidd592 7 місяців тому +6

    അയ്യോ ദേ ആൾട്ടോ 12:41 അവിടേം ഈ സാധനം ഉണ്ടോ..

    • @jayachandran.a
      @jayachandran.a 7 місяців тому

      It is exported to many countries.

    • @muhammedriyas4514
      @muhammedriyas4514 7 місяців тому +1

      Edaa bayakraa

    • @chachuzepachu
      @chachuzepachu 3 місяці тому

      ഞാനും അത് പറയാനാ വന്നത്, അപ്പോ ദേ പറഞ്ഞേക്കുന്ന കമന്റ്‌ 😂🎉🎉

    • @chachuzepachu
      @chachuzepachu 3 місяці тому

      വണ്ടി പ്രാന്തൻ spoted 🎉🎉

  • @madhavanvv8750
    @madhavanvv8750 7 місяців тому

    Thank you very much sir for the very informative videos on Latin American Civilization and and its destruction by Spaniards 😊🎉

  • @latheeshkumblangad9136
    @latheeshkumblangad9136 7 місяців тому

    സമ്മതിച്ചു ഈ. സന്തോഷിനെ

  • @naveenbhavadasan1110
    @naveenbhavadasan1110 7 місяців тому +1

    Francisco Pizarro ലാറ്റിൻ അമേരിക്കയിൽ കാണിച്ചുകൂട്ടിയ അക്രമങ്ങൾ Julius Manuel ന്റെ ചാനലിൽ വളരെ വിശദമായി പറഞ്ഞിട്ടുണ്ട്. ചരിത്രം താല്പര്യമുള്ളവർ കേട്ടു നോക്കുക.

  • @georgethomas4686
    @georgethomas4686 2 місяці тому

    I think Red Indians are partially Mangoliyans. When land of Americas were joined with Asia & later when it split apart, Some Mangloids remained in Asia & others in Americas. 🙏

  • @malinivenugopal9288
    @malinivenugopal9288 7 місяців тому +1

    Good morning sir

  • @SSgobtc
    @SSgobtc 7 місяців тому +1

    All Spanish colonies worldwide sancharam stories eniyum venam... Spanish colonies, Portuguese colonies, Dutch, British, cholas

  • @sarathknpy1
    @sarathknpy1 7 місяців тому +31

    പാച്ചാകുട്ടി രാജാവ് മലയാളി ആണ്,,, മായൻകുട്ടിയുടെ അനിയൻ 😂😂

    • @nikhilantony3260
      @nikhilantony3260 7 місяців тому +1

      🤣

    • @muhammedriyas4514
      @muhammedriyas4514 7 місяців тому +2

      Enikum thonni athu

    • @mohamednishadmohamednishad3385
      @mohamednishadmohamednishad3385 7 місяців тому +2

      😂😂😂

    • @anshadashraf96
      @anshadashraf96 7 місяців тому +1

      മായൻകുട്ടിയുടെ അനിയൻ ബാഷ കുട്ടി. ആളുകൾ സ്നേഹത്തോടെ പാച്ചക്കുട്ടി എന്ന് വിളിക്കും 😁

  • @shajudheens2992
    @shajudheens2992 7 місяців тому

    Good Narration

  • @mjsmehfil3773
    @mjsmehfil3773 7 місяців тому +1

    Dear Loving Santosh Brother
    Thank you very much for sharing your experience in Lima, in the valleys of the Chillón... ❤❤❤
    Mind blowing views of the old city... Cusco ancient square... Outstanding...
    Congratulations... 🌹🌹🌹
    God bless you abundantly...
    With regards prayers
    Sunny Sebastian
    Ghazal Singer
    " sunny mehfil "
    Kochi.
    🌹🙏❤

  • @creative_good
    @creative_good 7 місяців тому +2

    👍👍👍🎉

  • @gopigopi3796
    @gopigopi3796 7 місяців тому +18

    ഇവന്മാരെല്ലാം മേഞ്ഞുനടന്നിട്ടും നമ്മുടെ സംസ്കാരം നിലനിന്നല്ലോ എന്ന് ചിന്ദിക്കുമ്പോൾ, ഈ സംസ്കാരം സനാതനം ആണ് എന്ന് മനസിലാക്കാം

    • @abymathew295
      @abymathew295 7 місяців тому +4

      Enthu Santhanam....Ningal thanne angottum ingottum aanu Yudham....100 castekalum, sub castekalum......athu kondanu Hindus Lokathile thanne etavum unity illatha religion aayathu...onnu alochichu nokkikke....As long as you guys stay divided No Santhana dharma will prevail in India.

    • @Somu-ev3wy
      @Somu-ev3wy 7 місяців тому +1

      അത് സത്യം

    • @sanketrawale8447
      @sanketrawale8447 7 місяців тому +2

      very very correct👍 ഏറ്റവും പുരാതനമായ ആർഷ ഭാരത ഹൈന്ദവസംസ്കാരം അന്നും ഇന്നും എന്നുമെന്നും നിലനില്ക്കുന്നത് അതിൻ്റെ മേന്മ കൊണ്ടു തന്നെ🙏👍👍👍👌

    • @Dheeraj-y4f
      @Dheeraj-y4f 7 місяців тому

      muslims 800 varsham india barichu christians 200 varsham enittum hindu majority albudham thanne

    • @newstech1769
      @newstech1769 5 місяців тому +1

      നരബലിയും സതിയും അയിത്തവും ജാതിവ്യവസ്ഥിതിയുമുള്ള സനാതന ധര്‍മം

  • @Rahul-s5s7l
    @Rahul-s5s7l 7 місяців тому +1

    ❤❤❤❤ INDIA ❤❤❤❤

  • @kpk331
    @kpk331 2 місяці тому +1

    Ithil mahathwavalkkarichchu paranjirikkunna gothrakkarude thani swabhaavam ekadesam ariyaan 'Apocalypto' thudangiya cinimakal kaanuka.

  • @robinthomas8216
    @robinthomas8216 7 місяців тому +1

    ജൂലൈസ് മാനുവലിൻ്റെ ഹിസ്റ്റോറി ചാനൽ കൂടെ ഇതിനൊപ്പം കാണണം

  • @anddbanddb
    @anddbanddb 7 місяців тому

    Super. I like Latin America

  • @gopianath9041
    @gopianath9041 6 місяців тому

    🙏👍👏

  • @IDIOT0987
    @IDIOT0987 7 місяців тому +1

    Weekly 2 episodes venam ennullavar,

  • @alexkalarimuryil9829
    @alexkalarimuryil9829 7 місяців тому

    Very good presentation..of the world history ..
    Truthful and encouraging ..good wishes ..

  • @sasankank2465
    @sasankank2465 Місяць тому

    🌹🙏👌

  • @abuziyad6332
    @abuziyad6332 7 місяців тому +2

    Hai

  • @rohith1001
    @rohith1001 7 місяців тому +2

    👍

  • @saleemcp8418
    @saleemcp8418 7 місяців тому

    Inii next Sunday avanamm 😒❤️

  • @sulfikarsubair1626
    @sulfikarsubair1626 7 місяців тому +2

    Francisco Pizarro ,
    Julius Manual sir ന്റെ First Ever Amazone Expedition കണ്ടവർക്ക് അറിയാം അന്ന് അയാൽ ഇങ്കകളോട് ചെയ്ത ക്രൂരതകൾ

  • @KalakumarKalakumar-gf6uz
    @KalakumarKalakumar-gf6uz 7 місяців тому

    Ayyan good day

  • @rajeeshrajeesh5239
    @rajeeshrajeesh5239 7 місяців тому

    🙏🙏🙏🙏🙏🙏🙏

  • @parveendivakaran7901
    @parveendivakaran7901 7 місяців тому +3

    അതിപ്പോഴും വിശ്വസിക്കുന്ന മതം നമ്മുടെ ഇടയിൽ ഉണ്ട്

  • @unoia420
    @unoia420 7 місяців тому

    SGK LOVE AND RESPECT 100