Sancharam | By Santhosh George Kulangara | Romania 05 | Safari TV
Вставка
- Опубліковано 7 лют 2025
- Santhosh George Kulangara | Sancharam | Malayalam | Romania |Travel Vlog | SGK | Safari | Santhosh George Kulangara Sancharam
Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#Sancharam #SafariTV #SanthoshGeorgeKulangara #romania #europe #europiansancharam #romaniansancharam #explore #exploretheworld #bucharest #bucharestromania
Stay Tuned: www.safaritvch...
To buy Sancharam Videos online please click here: goo.gl/J7KCWD
To Watch previous episodes of Charithram Enniloode click here: goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click here: goo.gl/ueBesR
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevision
►Twitter : / safaritvchannel
►Instagram : / safaritvchannel
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution, and re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
കൗമാരകാലത്ത്
ത്രസിപ്പിച്ചിരുന്ന നാട്
ഇന്ന് കാണാൻ കഴിഞ്ഞതിൽ ഏറെ സന്തോഷം.
കാർ പാത്യൻ മലനിരകൾ ഇന്നും ആവേശം.
Thank u
S GK
കാർപാത്യൻ മലനിരകൾ... രാത്രിയിൽ ഓരിയിടുന്ന ചെന്നായ് കൂട്ടങ്ങൾ.... വിളറി വെളുത്ത നിൽക്കുന്ന ചന്ദ്രൻ.... രക്തം ഉറക്കുന്ന ഭീധിതമായ നിലവിളികൾ.. ഡ്രാക്കുള!!!!"ഹോ അതൊക്കെ ഒരു കാലം 👌🏻👌🏻
jonathan harker
ബ്രാം സ്റ്റോക്കറാണ് ഡ്രാക്കുള എന്ന കഥാപാത്രത്തിൻറെ സൃഷ്ടാവ്. കോട്ടയം പുഷ്പരാജിൻറേത് അതിൻറെ വികലമായ ഒരു അനുകരണം മാത്രം.
വികലം എന്ന് പറയാൻ കഴിയില്ല. മൂലകൃതി ഡയറിക്കുറിപ്പുകളുടെ രൂപത്തിലാണ്. കോട്ടയം പുഷ്പനാഥിന്റെ പരിഭാഷ കഥാരൂപത്തിൽ ആയതിനാൽ ആർക്കും അനായാസം വായിച്ച് ആസ്വദിക്കാം.
കോട്ടയം പുഷ്പനാഥ്, പരിചയപ്പെടുത്തിയ ട്രാൻസിൽവാനിയ, കാർപ്പാത്യൻ മലനിരകൾ, ഡ്രാക്കുള കോട്ടയിലേക്കുള്ള കുതിരവണ്ടി......
1980 - കളിൽ കരണ്ടില്ലാത്ത എൻ്റെ വീട്ടിൽ മണ്ണെണ്ണ വിളക്കിൻ്റെ വെളിച്ചത്തിൽ എൻ്റെ ഗ്രാമത്തിലുള്ള ലൈബ്രറിയിൽ നിന്നും കോട്ടയം പുഷ്പനാഥിൻ്റെ നോവലിൽ ഈ കാർ പാത്യൻ മലനിരകളെപ്പറ്റി പറയുമായിരുന്നു.
നോവൽ വായിച്ചിട്ട് പേടിച്ച് ഉറക്കം വരാത്ത രാത്രികളും ഉണ്ടായിരുന്നു.
സെയിം അനുഭവമെനിക്കും ഉണ്ട്.പക്ഷേ ഞാൻ കട്ടി കൂട്ടിയ ഒരു പുതപ്പു പുതച്ചിരുന്നു.
🤣
Now that I think about it, it's really funny.😅
തികച്ചുംസാങ്കല്പിക കഥാപാത്രങ്ങളാൽ ഒരു നാടു മുഴുവൻചരിത്രമായിതീർന്ന,, ഇന്നുംപേടിയൊടുകുടിഅനേകർവായിക്കുന്ന ഡ്രാക്കുള എന്നഇതിഹാസംപിറന്ന രാജ്യം നേരിൽകാണാൻകഴിഞ്ഞതിൽ,, സന്തോഷ സാറിനും,, സഞ്ചാരത്തിന്റെ എല്ലാസ്റ്റാഫിനും അഭിനന്ദനങ്ങൾ.
ഈ ഒരു എപ്പിസോഡ് കാണുന്ന കേരളത്തിലെ ശരാശരി ഒരു കമ്യൂണിസ്റ്റ് കാരന്റെ അവസ്ഥ ചിന്തിക്കാവുന്നതേ ഉള്ളു 😂😎
വളരെ ആകാംക്ഷയോടെ നോക്കിയിരിക്കുവാരുന്നു ഇന്നലെ മുതൽ.... സന്തോഷ് ബ്രോ 💞💞💖❤️🌷😍🙏🏻😄
സഞ്ചാരം ❤️
Thanks dear SGK & team safari TV.🙏💐🌻🌸🌼🌺🌹
ഒരു കാലത്ത് ആകാംഷയോടെ വായിച്ചിരുന്നു ബ്രോംസ്റ്റോക്കറുടെ ഡ്രാക്കുള നോവലിലെ കാർപാത്യൻ മലനിരകളും, പ്രാന്ത പ്രദേശങ്ങളും sgk യുടെ വിവരണങ്ങളിലൂടെയും, ക്യാമറകണ്ണിലൂടെയും കാണാൻ കഴിഞ്ഞതിൽ വളരെ വളരെ സന്തോഷം!🙏🥰💞
Oru European country വൃത്തിയില്ലാതെ കാണുമ്പോൾ ഒരു മുഷിഞ്ഞ അവസ്ഥയായിരുന്നു, പക്ഷെ നമ്മുടെ രാജ്യവും ഇതുപോലെ ആണല്ലോ എന്നു ഓർക്കുമ്പോൾ വല്ലാത്തൊരു ചിന്തയാണ് എന്നിൽ ഉളവാക്കിയത്.
This country also have so many epic herores imaginary with supernatural powers to bless people beyond,before death..superman,batman,mandrake,phantom type in peninsula .. Thiruvananthapuram Kerala India
??
ഒരു കാലഘട്ടത്തിൻ്റെ നെഞ്ചിടിപ്പായിരുന്നു ഇല്ലാത്ത ഡ്രാക്കുള കോട്ടയും ജോനാഥൻ ഹാർക്കറ്റും മീനാ ഹാർക്കറുമെല്ലാം
ലൂസിയെ മറന്നോ 😂😂
@@sherinjose4352ലൂസിയേ ഒരു ഭയമാണ്. പാവം പെൺകുട്ടി പ്രഭുവിൻ്റെ കൈയ്യിലകപ്പെട്ടല്ലോ .
വെളുത്തുള്ളി,,,, മെയിൻ ആയുധം 😂😂
Balarama❤❤❤❤❤
അതെ റൊമേനിയക്കാർക് ഡ്രാക്കുള അവരുടെ ഹീറോ ആയിരുന്നു,...........
Romania 👍
Romania 🇷🇴❤
അങ്ങനെ ഞങ്ങളും ഡ്രാക്കുള കോട്ടയിലേക്ക്
ഡ്രാക്കുള കോട്ട കാണാൻ കാത്തിരിക്കുന്നു 🙄🙏👍
Extremely fine views thanks a lot
റൊമാനിയ 🥰👍
ഡ്രാക്കുള കോട്ട കാണാൻ കാതിരിക്കുന്നു 👍👍👍💪👍
സഞ്ചാരം 🥰
Very good ❤
സന്തോഷ് ജോർജ് കുളങ്ങര 👏👏👏👏👌👌👌👌👍👍👍👍💞💞💞💞
Adipoli ❤
കാർപത്യൻ മലനിരകളും ഡ്രാക്കുള പ്രഭുവും വെളുത്തുള്ളിപ്പൂക്കളും ഭീതി നിറച്ച ബാല്യകാലം.കണ്ണടച്ചാൽ ഡ്രാക്കുള പ്രഭുവിൻ്റെ രൂപം ഉറക്കം കെടുത്തിയ നാളുകൾ..😂
💙💙💙💙💙
❤❤❤❤
😊
🥰🔥🔥
🎉🎉🎉😊
🎉🎉🎉
👍👍👍👍👍❤️❤️❤️❤️
يا تراكلا.......طالما خوفتني وابعدت النوم في الصبا...
ത്റാക്കുല 🤣
1st
👍👍👍🎉
കോട്ടയം പുഷ്പരാജിൻ്റെ നോവൽ ചെറുപത്തിൽ വായിച്ച്. ത്രിൽ അടിച്ച് ഇരുന്നിട്ടുണ്ട് രാത്രി പേടിച്ച് ഇരിക്കുമായിരുന്നു😊😊
Please mention the year of the footage.....
👍👌👏👏👏
മനുഷ്യനെ മനസ്സിലാക്കാൻ യാത്ര ചെയ്യണം
🌹👍🎉
പഴയ...ഡിറ്റക്ടീവ്...നോവലുകളിൽ.. കാർപത്യാൻ ..പർവത.. നിരയെ..ചുറ്റി.. പെറ്റി.സ്ഥിരമായി.. നോവലിസ്റ്റുകൾ. എഴുതു..മായിരുന്നു..🥴
5:18 ഇത് ഒൻപത് വർഷം മുൻപുള്ള വീഡിയോ അല്ലേ....2015
ഇങ്ങനെ കമ്മ്യൂണിസ്റ്റ് കമ്മ്യൂണിസ്റ്റ് എന്ന് എടുത്ത് പറയല്ലേ. ഒരു ശരാശരി കമ്മ്യൂണിസ്റ്റ് കാരൻ😭😭😂
ഈ നാട് കാണാൻ എന്തു ഭംഗിയാണ്
Please village life
അപ്പോ. ഇതാണ് ആ സ്ഥലം 😅😅😅 വിറപ്പിച്ച പേരുകൾ 😂😂
🎉kseb kambi😂
ഈ driver അല്ലെ താങ്കളെ കബളിപ്പിക്കാൻ ശ്രമിച്ചത്.....!!!!കാറിന്റെ ഒരു window glass open ആയതുകൊണ്ട് താങ്കൾ luggage എടുത്തു രക്ഷപ്പെട്ടതും ഓർമയുണ്ട് 😄
@@jishnur9877 അതെ
ഷോട്ട വരൂലേ 😂😂 അത് റൊമാനിയ അല്ലെ
Hy
അലിയാർകുഞ്ഞ് 👍👍👍👍
ഒരു കറുത്തിരുണ്ട രാത്രിയിൽ താക്കോൽ പഴുത്തിലൂടെ ദൂമവലയങ്ങളായി എന്റെ മുറിയിൽ കടന്നു വന്ന ഡ്രാക്കുള എന്റെ കഴുത്തിലേക്കു മുഖം താഴ്ത്തി ചോര കുടിക്കാൻ ശ്രമിച്ചു 😳 എന്റെ പ്രിയപ്പെട്ട ലില്ലിപൂച്ചയാണ് അന്നെന്നെ രക്ഷിച്ചത്.😨
സഞ്ചാരം ❤
❤❤
❤
❤❤❤❤❤❤🎉
❤❤
❤️❤️
❤❤❤❤❤
❤
❤❤❤
❤❤❤
❤❤❤❤
❤❤