പ്രവീൺ ചേട്ടായിയെ മൃദുല അതൊരു പാവം കുട്ടിയാ കേട്ടോ... phone കിട്ടിയപ്പോ ഉള്ള അതിന്റെ സന്തോഷം കണ്ടപ്പോ എന്റെ കണ്ണ് നിറഞ്ഞോ എന്നൊരു സംശയം 😀...നിങ്ങളുടെയും കുടുംബത്തിന്റെയും ഭാഗ്യം ആണ് ആ കുട്ടി🥰... പിന്നെ കൊച്ചൂന്റെ dress selection super ആയിട്ടുണ്ട്... മൃദുലക്ക് നന്നായി ചേരുന്നുണ്ട്...
E generation nil ithrakkum nalla vagathiriv ulla makkal indallo.valarthu gunam A cake koduthappo ammak kodukkan paranjadhu vagathiriv.moothavare respect cheyyan ariyam.super mone.njan praveenilum mridhulayilum sredhicha oru karyam... especially praveen no display..super man...nammal pennughal pinne...sarilla ariyadhe anghsne avum...idhu perfect man ..arkkum kanavunna good vloggers.kochu sugalle Njan e video kanan thudagheett one week ayittullu...oru vidham ellam kandu kazhinju.father hospitalized...manasinu vallatha vishamam...but nighal enne chirippichu...mood change akki... thanks aniyanmare....lot of thanks...and all the very best wishes
such a feeling❤ familyode oppam celibrate cheyyan kityiya bhagyam ... most unforgettable memmory aarikkum edhe😍🤗 "The way he created a smile in her face" 🥰🥺... Adutha bdy edhilum pwr aakknm❤ kochu chettan ,Praveen chettan, Amma, achan, and mridhula chechii fan❤🥰🥺 Orupade eshtta ee familye❤
oru കുഞ്ഞ് അശ്രദ്ധ പെട്ടന്ന് ചേട്ടൻ ചൂണ്ടി കാണിച്ച് തിരുത്തി കൊടുത്ത്😊😊😊😊(cake ആദ്യം ചേട്ടന് കൊടുത്തപ്പോൾ അമ്മക്ക് എന്ന് പറഞ്ഞ് നീട്ടി)ഒരു പാട് ഇഷ്ട്ടപ്പെട്ടു❤❤❤
I really didn't expect this much guyzz.....!!😄♥️ Anyway rocked with this video.....😄Especially in this video 4:16 part immediately attracted me.....!!😚♥️ പാവം അമ്മ.....🥹😚♥️ She is really innocent guyzz....Also ur really lucky to get this അമ്മ.....🤗 4:53 Her smile.....!!❤️🔥 ഈ ലോകത്ത് ആ പുഞ്ചിരിക്കപ്പുറം ഒന്നും വേണ്ട.....She is lyk a precious💎 So, that part also made my heart happyyyyyy......😌 Praveen chettan ♥️ Mridula chechi combo......!! BGM.....!!🫠 So melting guyzzz😻 പറയാനാണെങ്കിൽ ഒത്തിരി ഉണ്ട്.....😅 അതുപോലെതന്നെ, Really elegant in white outfits...!!🤍 Especially Kochu chettan's 2:35 part....This shirt.....!!🔥Really obsessed.....!! 8:25 മഴ, തട്ടുകട ഹാ അന്തസ്റ്റ് 😝 എന്റെ ഇഷ്ടപ്പെട്ട നിമിഷങ്ങളിൽ ഒന്ന്.....എന്തൊക്കെ പറഞ്ഞാലും അതൊരു വികാരം തന്നെയാണ്......😅 മിക്കവാറും ഞാൻ ഈ ഇടുന്നത് നിങ്ങൾ വായിച്ചു നോക്കുമോ എന്നറിയത്തില്ല എന്നിരുന്നാലും ഒരുപക്ഷേ നിങ്ങൾ വായിച്ചാൽ നിങ്ങളുടെ മനസ്സിൽ ഉള്ള le njan: 😂😂😅😅 അപ്പൊ ഇനി അടുത്ത വീഡിയോയിലെ 'comment boxil' കാണാവേ....Till then 👋 guyzz.....🫶
Enikum egane oru relation indarnnu ..athrem happy aayittulla oru relationship…but 2 divasam mump ellam avasanichu…eth kanumbo enik valland miss cheunnu aa fam and my ❤️
Mruthu ന്റെ ഭാഗ്യം ആ ഇത്രക്ക് നല്ല ഒരു family യെ കിട്ടിയില്ലേ😍തന്റെ സന്തോഷം കണ്ടിട്ട് എന്റെ കണ്ണ് നിറഞ്ഞു... കാരണം ഞാൻ അച്ഛൻ അമ്മ അതാ എന്റെ ലോകം ഇത് പോലെ ഒരു happyness എന്റെ life യിൽ ഉണ്ടായിട്ടില്ല... ഇനി ഉണ്ടാവുമോ എന്നും അറിഞ്ഞൂടാ😅പിന്നെ തന്റെ ചിരി കേൾക്കാൻ നല്ല രസാട്ടാ 😍എപ്പോഴും ഇതു പോലെ ഹാപ്പി ആയിരിക്കൂട്ടാ😍😘
പ്രവീൺ ചേട്ടാ.... മൃദു നെ ഇങ്ങനെ വിഷമിപ്പിക്കണ്ടാരുന്നു.... പാവം മിണ്ടാതിരുന്നപ്പോ തകർന്നു പോയി കാണും പിന്നെ കണ്ടപ്പോ ഉള്ളിന്റെ ഉള്ളിൽ നിന്ന് ദേഷ്യവും സങ്കടവും സന്തോഷവും എല്ലാം ഒരുമിച്ച് വന്ന് അപ്പൊ ക്യാമറ ഓൺ ആണെന്ന് പോലും മറന്നു ..... രണ്ടാളും happy ആയിരിക്ക്....എന്തായാലും happy birthday മൃദു....🎂🎂🎂🎂🎂
Aww kann vech povumtto ee familyne….🥺❤️eathoru pennum kothikunna family ur lucky girl mridulachechiiii🫂🫶love you morethan achan&amma ...ur familyl ettavum most peoples 🫠❤🫂
Adhyam muthal avasamm vere sandhosham kond chirich kanda adhyam utube vlog 🥺 u are so lucky Chechii , so lucky , ini oraal kudi vannal complete avum family 😌 athin kochu chettan vijaarikanm 🙈🤭💖
Oru cheru punchiriyode alladhe video kandu theerkanayilla... Oppam kannu neerum.. Othiri santhoshayi video kanditt .... Blessed family.. Mridula nalla oru mol anu.. Maranam vare ningalde ee sneham nila nilkattee...with lots of love from malppuram😍
ഇത്പോലെ ഒരമ്മ കിട്ടിയതു തന്നെ ഭാഗ്യം ആണ് ❤️❤️😘😘
❤
Really❤️
broo eallareum ammammar iganey thanney aanu avarodu time spend cheythal mathramey athu manasilakukaulluu❤
Sathym
@@anuknair2221അല്ല.. എല്ലാവരും അങ്ങനെ അല്ല
കണ്ണ് തട്ടാതെ ഇരിക്കട്ടെ..... ഒരുപാട് respect അമ്മക്ക് 🎉🎉🎉
Ippo kandu original character
Kannuthatti.... 😢ini enthu kannuthattan
Fst അമ്മയ്ക്ക് cake കൊടുക്കാൻ പറഞ്ഞ ആ മനസ്സ് 😇🙌❤️
Sathayam
Atheee... 👏👏👏
@@varamanjalfamily9231🎉rdxddfbuyy68teekaewwwwwwwijki8yllyyyyyyyyyylylhoiyttggbhgblluuuyuuuululyluuuui❤u❤pp❤p❤ഊ ഊൗ
ഹ് ooooo😅0z😊ijggfffr🎉
ftiejr
സത്യം
mridhula chechiye istamulavar like adiku enik payangara istam anu
Happy birthday mruhula
എന്നും ഇതുപോലെ ഹാപ്പി ആയി ഇരിക്കട്ടെ ❤ ഒരുപാട് സന്തോഷം തോന്നി കണ്ടപ്പോ 🥺 മൃദുല കരയുന്നത് കണ്ടപ്പോ കരച്ചിൽ വന്നു പാവം മൃദുല best couple🥰🥰
7:44 first അമ്മക്ക് എന്ന് പറയുമ്പോൾ തന്നെ മനസിലാവും അവർ അമ്മക്ക് കൊടുക്കുന്ന സ്നേഹവും ബഹുമാനവും ❤❤❤
എന്നും ഇതുപോലെ happy ആയിരിക്ക് ❤❤❤❤ മൃദു lucky ആണ് ഇതുപോലൊരു family ❤❤❤
ഇത് കണ്ട് കൊറച് നേരം സന്തോഷിച്ചവർ ഇണ്ടോ 😁✨️
കണ്ട നമുക്ക് സന്തോഷമാണെങ്കിൽ ചെയ്ത അവർക്ക് എന്ത് സന്തോഷമായിരിക്കും 🎉🎉
Yes
Aa ammaye kittayathu luckkkk
Yes
എന്നും ഇതുപോലെ ഹാപ്പി ആയി ഇരിക്കട്ടെ ഒത്തിരി സന്തോഷം തോന്നി കണ്ടപ്പോ ❤️🥺
നീ ഭാഗ്യവതി ആണ് മ്യദുല ഇത് പോലെ ഒരു ഫാമിലിയെ കിട്ടിയതിന്.രണ്ട് ഫാമിലിക്കും❤❤❤❤
മക്കളുടെ എല്ലാ കാര്യങ്ങൾക്കും സപ്പോർട്ട് ചെയ്യുന്ന അമ്മയ്ക്ക് ഇരിക്കട്ടെ like I Love Amma 😍😍
ഇവരുടെ ഈ സ്നേഹം എന്നും നില നിൽക്കട്ടെ... 🥰
ശരിക്കും ഇത് കണ്ടപ്പോൾ മനസ്സിന് വല്ലാത്തൊരു സന്തോഷം തോന്നി ❤ ചേച്ചി കരഞ്ഞപ്പോൾ സങ്കടം തോന്നി... 🥺
𝗟𝗼𝘃𝗲 𝘆𝗼𝘂 𝗳𝗮𝗺𝗶𝗹𝘆...❤
𝗛𝗮𝗽𝗽𝘆 𝗯𝗶𝗿𝘁𝗵𝗱𝗮𝘆 𝗰𝗵𝗲𝗰𝗵𝗶...❤🎉💖
😊
കണ്ടപ്പോ ന്തോ emotion ആയി പോയി 🥺ഇത് കാണ്ടപ്പോൾ ന്റെ ഇക്കാക്കനെ ഓർമ വന്നു 😚🥰i miss uhh ikkaakkaaah🥹💔😘
പ്രവീൺ ചേട്ടായിയെ മൃദുല അതൊരു പാവം കുട്ടിയാ കേട്ടോ... phone കിട്ടിയപ്പോ ഉള്ള അതിന്റെ സന്തോഷം കണ്ടപ്പോ എന്റെ കണ്ണ് നിറഞ്ഞോ എന്നൊരു സംശയം 😀...നിങ്ങളുടെയും കുടുംബത്തിന്റെയും ഭാഗ്യം ആണ് ആ കുട്ടി🥰... പിന്നെ കൊച്ചൂന്റെ dress selection super ആയിട്ടുണ്ട്... മൃദുലക്ക് നന്നായി ചേരുന്നുണ്ട്...
99
അമ്മ ഒരേ poli 🥰. ഇത് പോലെ ഉള്ള അമ്മ 100 ഇൽ ഒന്ന് മാത്രം. Poli🥰🥰❤🔥❤🔥. ഇത്ര supporttulla അമ്മയേക്കിട്ടിയത് നിങ്ങളുടെ ഭാഗ്യം 🌹
നിങളുടെ ഏറ്റവും വലിയ ഭാഗ്യം ഇത്രെയും സ്നേഹം ഉള്ള അമ്മയെ കിട്ടിയത് ആണ് എന്നും ie സ്നേഹം നില നിക്കട്ടെ❤❤❤❤hpy Bdy മൃതു 🎉🎉🎉🎉
പിറന്നാൾ ആശംസകൾ മൃദുല മോളേ 🌹🌹❤️❤️❤️
😊😊
7:45 ammayodulla respect ❤️... Ella parents um agrahikkunnathum ee pariganana arikkum😊
അമ്മക്ക് cake കൊടുപ്പിച്ചത് വളരെ സന്തോഷം തോന്നി മോനെ. 👍👍❤️❤️❤️❤️
മൃദുല ലക്കിയാണ്. 😘ഇതുപോലൊരു ഫാമിലിയിൽ ഒത്തുചേരാൻ പോകുന്നത് ❤️❤️❤️
വീഡിയോ കാണുമ്പോ തന്നെ അറിയാതെ ഒരു പുഞ്ചിരി വരുന്നു😄❤️❤️അടിപൊളി ഫാമിലി❤️❤️
12:44 chechide santhosham🤗15:40 dress adipoli aayitund Chechik😍
Mrudulaചേച്ചിയുടെ ഭാഗ്യം ആണ് ഇത്പോലെ ഒരു Family യെ കിട്ടിയത്❤️.God bless you dears❤️🥰
E generation nil ithrakkum nalla vagathiriv ulla makkal indallo.valarthu gunam
A cake koduthappo ammak kodukkan paranjadhu vagathiriv.moothavare respect cheyyan ariyam.super mone.njan praveenilum mridhulayilum sredhicha oru karyam... especially praveen no display..super man...nammal pennughal pinne...sarilla ariyadhe anghsne avum...idhu perfect man ..arkkum kanavunna good vloggers.kochu sugalle
Njan e video kanan thudagheett one week ayittullu...oru vidham ellam kandu kazhinju.father hospitalized...manasinu vallatha vishamam...but nighal enne chirippichu...mood change akki... thanks aniyanmare....lot of thanks...and all the very best wishes
Amma: ivalde adtha bdy nammade veettilayrikkum
Le njn : INSHAH ALLAH 😌😊
Inshah Allah
ഡേയ് കൊച്ചേ ആ അമ്മയെ പൊന്നുപോലെ നോക്കിക്കോണം. Once again birthday wishes മോളെ ❣️❣️
സന്തോഷ പുഞ്ചിരിയോടെ ആണ് ഞാൻ ഈ വീഡിയോ ഫുൾ കണ്ടത് 😍😍
എന്നും ഇതുപോലെ ഹാപ്പി ആയി ഇരിക്കട്ടെ 😘❤️
She is the luckiest one ❤ ee sneham ennum undavatee❤ family bonding❤
Mrudulade parentsinte santhosham kando makal safe familiyil anu safe handil anu happy ayirikum ethoke avark orupad santhosham undakunudakum
First അമ്മക്ക് കൊടുക്ക് എന്ന് പറഞ്ഞപ്പോ എന്തോ വല്ലാത്തൊരു സന്തോഷം...❤(cake)
such a feeling❤ familyode oppam celibrate cheyyan kityiya bhagyam ... most unforgettable memmory aarikkum edhe😍🤗 "The way he created a smile in her face" 🥰🥺...
Adutha bdy edhilum pwr aakknm❤
kochu chettan ,Praveen chettan, Amma, achan, and mridhula chechii fan❤🥰🥺 Orupade eshtta ee familye❤
Happy bdy mrudula 🎂ചെറിയ ചിരിയോടെ അല്ലാതെ ഈ വീഡിയോ കണ്ടു തീർക്കാൻ കഴിയില്ല love you guys❣️
Hearty wishes... You guyss're really made for each otherss❤️
7:10 കണ്ണ് നിറഞ്ഞുപോയി.. belated wishes dear❤❤❤❤
എന്നും ഇതു പോലെ ഹാപ്പി ആയിട്ട് ഇരിക്കട്ടെ ❤❤ രണ്ടു പേരും😍 best couple🥰
oru കുഞ്ഞ് അശ്രദ്ധ പെട്ടന്ന് ചേട്ടൻ ചൂണ്ടി കാണിച്ച് തിരുത്തി കൊടുത്ത്😊😊😊😊(cake ആദ്യം ചേട്ടന് കൊടുത്തപ്പോൾ അമ്മക്ക് എന്ന് പറഞ്ഞ് നീട്ടി)ഒരു പാട് ഇഷ്ട്ടപ്പെട്ടു❤❤❤
Aa Kochine Karayipichallo Happy Birthday Mridula 🥳🎊🎉🥳 Baground Music 🎶 Adipoli Gift 🎁🎁 Powlich .
Chechik praveen chettane marriage cheyyan pattiyadh bangiyam annn moleeee❤❤❤❤ Enik praveen chettanode oru cheriya crush undayirunnnn😇😇🥰
അത് എനിക്ക് ഒരുപാട് ഇഷ്ട്ടമായി ഫസ്റ്റ് കേക്ക് അമ്മയ്ക്ക് kodukkan paranjath💕❤️❤️❤️
ഇത്രയും happy Aya ഒരു ഫാമിലി നിങ്ങൾ ഓരോരുത്തരും പോളിയാണ്
എന്നും എല്ലാവരുടെയും സ്നേഹവും സന്തോഷവും ഉണ്ടാവട്ടെ മൃദു കരഞ്ഞപോൾ കണ്ണ് നിറഞ്ഞു😊😊🎉🎉🎉
ര ആര് കൊണ്ട് പോയടെയ്
Ippo ok alle
@@Rishanashajahanpa439 🤩
I really didn't expect this much guyzz.....!!😄♥️ Anyway rocked with this video.....😄Especially in this video 4:16 part immediately attracted me.....!!😚♥️ പാവം അമ്മ.....🥹😚♥️ She is really innocent guyzz....Also ur really lucky to get this അമ്മ.....🤗 4:53 Her smile.....!!❤️🔥 ഈ ലോകത്ത് ആ പുഞ്ചിരിക്കപ്പുറം ഒന്നും വേണ്ട.....She is lyk a precious💎 So, that part also made my heart happyyyyyy......😌 Praveen chettan ♥️ Mridula chechi combo......!! BGM.....!!🫠 So melting guyzzz😻 പറയാനാണെങ്കിൽ ഒത്തിരി ഉണ്ട്.....😅 അതുപോലെതന്നെ, Really elegant in white outfits...!!🤍 Especially Kochu chettan's 2:35 part....This shirt.....!!🔥Really obsessed.....!! 8:25 മഴ, തട്ടുകട ഹാ അന്തസ്റ്റ് 😝 എന്റെ ഇഷ്ടപ്പെട്ട നിമിഷങ്ങളിൽ ഒന്ന്.....എന്തൊക്കെ പറഞ്ഞാലും അതൊരു വികാരം തന്നെയാണ്......😅 മിക്കവാറും ഞാൻ ഈ ഇടുന്നത് നിങ്ങൾ വായിച്ചു നോക്കുമോ എന്നറിയത്തില്ല എന്നിരുന്നാലും ഒരുപക്ഷേ നിങ്ങൾ വായിച്ചാൽ നിങ്ങളുടെ മനസ്സിൽ ഉള്ള le njan: 😂😂😅😅 അപ്പൊ ഇനി അടുത്ത വീഡിയോയിലെ 'comment boxil' കാണാവേ....Till then 👋 guyzz.....🫶
Ee video moonam thavanaya ippo kanunnath.mridula chechiye orupad ishtaman.love you mridu chechi and Amma achan❤❤❤
Happy birthday mirudula chechi 🥺😍 എനിക്ക് ഇതുപോലെ സർപ്രൈസ് കിട്ടിയിട്ടില്ലാ ചേച്ചി ഭാഗ്യവതിയാണ് ❤😍
നല്ല ഭാഗ്യമുള്ള കുട്ടി മൃദുല.
God bless u
Ithinellam support nikknna ammayanu poli❤️🥰
Oww phone kodthappo ulla checheede reaction aww so cute ❤😩😘checheede bagayam anu ivarokke so lecky checheee❤
Enikum egane oru relation indarnnu ..athrem happy aayittulla oru relationship…but 2 divasam mump ellam avasanichu…eth kanumbo enik valland miss cheunnu aa fam and my ❤️
Enth patti
Ariyathe mughath oru chiri vann kand kainjappo🤗🎉🎉 heart touching💯.
നീ ഇറങ്ങി വാ ആ first സീൻ 4:36 expiration 🔥😍
Happy Birthday Chechi
രണ്ടുപേരും നന്നായി ഇരിക്കട്ടെ ❤🤗
It's not about money and it's about the happy moments spent with dear ones..
Ithu polle oru ammaye kitiyathan evarude ettavum valliya bhagiyam enniyum ithu polle pokatte❤
She is so lucky ❤... Enikkonnum ithpole enne happy akkan arum illa 🥲🙂..
She is lucky.ingane oru ammaye🙏🙏🥺kitiyathin
Mruthu ന്റെ ഭാഗ്യം ആ ഇത്രക്ക് നല്ല ഒരു family യെ കിട്ടിയില്ലേ😍തന്റെ സന്തോഷം കണ്ടിട്ട് എന്റെ കണ്ണ് നിറഞ്ഞു... കാരണം ഞാൻ അച്ഛൻ അമ്മ അതാ എന്റെ ലോകം ഇത് പോലെ ഒരു happyness എന്റെ life യിൽ ഉണ്ടായിട്ടില്ല... ഇനി ഉണ്ടാവുമോ എന്നും അറിഞ്ഞൂടാ😅പിന്നെ തന്റെ ചിരി കേൾക്കാൻ നല്ല രസാട്ടാ 😍എപ്പോഴും ഇതു പോലെ ഹാപ്പി ആയിരിക്കൂട്ടാ😍😘
8:15 Sheriyaaaa adutha birthday adipoli arnnn😢..
ഹ്യ ദയം നിറഞ്ഞ പിറന്നാൾ ആശംസകൾ മൃദുല🥰🥰🥰🎂🎂🎂
Ente mridula chechii.. Ithupole oru nalla family ye kittiyathil chechii orupaaad Lucky aahnu... ❤❤Praveen chettan aanelum ethra gift aa. thannee.. Ammedem achantem snehavum praveenettantem kochu ettantem athrem Bonding umm🥰❤️❤️ chechi orupaad lucky aahnuttoo ... Ithu type cheyyumbo ente kannum nirayunnindu.. 😢
Enikku achanum ammem oke ondu but njn vellummachide vetlaanh thamasikunee..🥺 enikkoru aniyan um ondu avn Ammedemm achantem koode aahnu.. enne kandal onnu mindathu koodeyila😢 achananelum ammakkanelum enne velya thalparyam onnum illaa.. 😢😢😭❤️Ithokke Kaanum orupaad sandosham thonnunnond❤ njngade b' day ikk inum cake onnum medichonnum olla oru memory polum illaa.. cake mediakkanula cheria amount oke vettukark undengilum thaannittilaa..😢 cls Ile pillerokke familyde koode innu cake cut cheyyunna videos um photos um okke idunne kaanumbo sathyam parayaalloo😭karanju poyitond.. ith type cheyyumbolum njn 😭❤️❤️
Ithu kandapo ariyathe paranju poyenne ollttoo❤ njn oru BA 2 nd yr student aanu. ..
Enikkoru karye parayanollu Mridula chechiii....❤❤❤ U are sooo lucky..❤️🫂🫂
Ee comment inu like thannillengilum onnu vaayikkaanee.. plzz..❤❤
❤❤
ഇതുപോലത്തെ family nan കണ്ടിട്ടില്ല ❤❤❤❤❤❤
Happy birthday chechi 🎉🎉🎉
പ്രവീൺ ചേട്ടാ.... മൃദു നെ ഇങ്ങനെ വിഷമിപ്പിക്കണ്ടാരുന്നു.... പാവം മിണ്ടാതിരുന്നപ്പോ തകർന്നു പോയി കാണും പിന്നെ കണ്ടപ്പോ ഉള്ളിന്റെ ഉള്ളിൽ നിന്ന് ദേഷ്യവും സങ്കടവും സന്തോഷവും എല്ലാം ഒരുമിച്ച് വന്ന് അപ്പൊ ക്യാമറ ഓൺ ആണെന്ന് പോലും മറന്നു ..... രണ്ടാളും happy ആയിരിക്ക്....എന്തായാലും happy birthday മൃദു....🎂🎂🎂🎂🎂
മാഷാഅല്ലാഹ് ഈ സ്നേഹം എന്നും നിൽക്കട്ടെ 🤲🤲🥰😘❤
aavashayamillathidath 'mashaallah, upayogikkaruth please
Ith poloru life partnareyum familyeyum kittiya chechi valare lucky ahn✨💖🫰🫰
Ammayum marumolum ennum ith pole ayirikkatte😊❤
Ethrayoke aethoru penkutiyum aagrahikullu❤ supportive family ❤ Happy Birthday Mrudula❤
Parasparam ee sneham kananam... Mridulayude snehavum sandoshavum kandu kannu niranju..... Kannu niranjum manasu niranjum Kanda video ann edu... Kannu thattade erikkattee
Mruthula chechikke birthday kke kittiya happiness ❤❤ most beautiful family ❤❤🥰😍
Ingana oru kudumbathakaal valliya Samanam entha mridhula chechikku kitaan ollathu. Sneham ulla achanum ammayum athillaara manasilaakukayum snehikukkayum cheyuna chechida praveenettan ellathinnum kooda Nikkunna aniyan kochu....❤❤❤❤
മൃതു സന്ദോഷം കൊണ്ട കരയുന്നതെങ്കിലും എന്തോ കണ്ടപ്പോ എനിക്ക് സങ്കടായി.ഐ ലവ് ഫാമിലി ❤❤❤❤
Gift Adipoli 😍 & Born day wishes Chechi❤
Ammeda ah dilogue polich....100%urappa..."ndh adi kittumenna"
Such a cute family.....may Jesus bless you abundantly ❤
Aww kann vech povumtto ee familyne….🥺❤️eathoru pennum kothikunna family ur lucky girl mridulachechiiii🫂🫶love you morethan achan&amma ...ur familyl ettavum most peoples 🫠❤🫂
1 st ammyk polichu 🥺 heart techu moment lovely fam❤❤️💖🫂💋
You are so lucky Mrudhula...you got a blessed and Loveable family.. God bless you all of you.... Praveen u never change your character...
ചേച്ചി ശെരിക്കും lucky ആണ് ഇതുപോലെ ഒരു family കിട്ടിയതിൽ, ചേച്ചി കരഞ്ഞപ്പോൾ ശെരിക്കും feel ആയി,
എന്നും happy ആയി ഇരിക്കട്ടെ
God bless you❤️💖💝🥳🥳🥳🥳😘
Idhokke kandu kochu planning avum kochu endhuvade set ayo
Waiting Aayirunnu birthday vediokk vendi🥰 surprise enthayalum polichutto 😍
Once again Happy Birthday mrudula chechi❤❤
സങ്കടം ആയി ഇരിക്കുമ്പോൾ ഇവരുടെ വീഡിയോ കാണുമ്പോൾ നല്ല പോസിറ്റീവ് annn😢🥹❤❤❤
Etta എൻഗേജ്മെന്റ് എപ്പോഴാ etta🥰
Enikentho kadapol karachil vannu🎉🎉🎉happy birthday miridhula chechi😊ennum ningal ellavarum ithupole santhoshayirikatte🤲
Adhyam muthal avasamm vere sandhosham kond chirich kanda adhyam utube vlog 🥺 u are so lucky Chechii , so lucky , ini oraal kudi vannal complete avum family 😌 athin kochu chettan vijaarikanm 🙈🤭💖
Ee video kandittu sathyam parayallo bayangara sondhoshem❤chechi bayangara lucky aanu🥰
Happy birthday 😘...... Ingane oru amma kittiyathu thanne bagiyam..... Ennum happy ayiriku 😍😍
Matulla UA-camrs ne pole verupikatha ore oru fam ❤️❤️❤️
Supper ethu pole ammaye kittanameghil bagyam
❤️ഒരുപാട് സന്തോഷം നിങ്ങളുടെ vedozz ഒക്കെ കാണുമ്പോൾ 😃
Adutha birthday nigade veetilayirikkum...amma dialogue
😢😢 Hospital il ayirunnu without amma
Verum uddayipa amma appanum kochum
Padachone ivarkkum ee kudumbathinnum kannuthattalle🤲🤲🤲 ❤❤❤❤❤❤❤❤
Such a blessed family!❤
Ee familikk orikkalum kann thattathirikkatte❤❤❤..
Masha allah
Orupad ishttamanu mruthula ❤❤❤ lovely all enikum 2, monanu 8,6, lum class I'll anu ipoo ellavarkum mathrukayavatte nigall🎉🎉🎉🎉❤❤❤❤ h..b...d... Mruthula
Aaa suppress koduthapo aa chechide aaa oru happiness ath oru valiya kariyam thanne ahn🤍🫴
ഈ അമ്മയെ ഇഷ്ട്ടപ്പെട്ടു എങ്കിൽ എന്നേ കൂടെ support 😢
ഈ സ്നേഹം എന്നും നില നിൽക്കട്ടെ 👍🥳🥳അമ്മ സൂപ്പർ 🫰
ഇത് പോലെ ഒരമ്മയെ കിട്ടിയതിൽ നിങ്ങൾ ലക്കി 🫰🫰🫰
Ithrakkum adipoli aayittulla oru familiye kittya chechi is a lucky person ❤
Oru cheru punchiriyode alladhe video kandu theerkanayilla... Oppam kannu neerum.. Othiri santhoshayi video kanditt .... Blessed family.. Mridula nalla oru mol anu.. Maranam vare ningalde ee sneham nila nilkattee...with lots of love from malppuram😍
Ee video eppozhum kanunnavar undo
Hai... super video... ee videokku waiting ആയിരുന്നു...സൂപ്പർ family..എന്നും ഇത് പോലെ സന്തോഷത്തോടെ ഇരിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ❤❤