20 വർഷത്തിനു മേലെയായി ഈ പാട്ട്. ഇപ്പോൾ കേൾക്കുമ്പോഴും എന്തോ ഒരു മാജിക് ഈ പാട്ടിന് ഉള്ളതായി തോന്നും. വരികൾ എഴുതിയ ഒഎൻവി സാറിനും അത് പാടി മനോഹരമാക്കിയ ദാസേട്ടനും ഒക്കെ പുറമേ ഇത്ര മനോഹരമായി നമ്മുടെ മനസ്സിൽ ഇപ്പോഴും നിറഞ്ഞു നിൽക്കുന്ന രീതിയിൽ അതിനെ ചിട്ടപ്പെടുത്തിയ ജോൺസൻ എന്ന അത്ഭുതപ്രതിഭ നമിക്കാതെ വയ്യ.. മോൻ പാടിയത് അതിമനോഹരമായിരിക്കുന്നു അഭിനന്ദനങ്ങൾ
എന്റെ പൊന്ന് അനിയൻ കുട്ടാ.... നന്ദുട്ടാ.... മോനെ ഒന്നും പറയാൻ ഇല്ലല്ലോടാ പൊളിച്ചു അടുക്കി നീ ❤❤❤❤❤❤😘😘😘😘😘🥰😘😘😘ഞൻ നിന്റെ ഒരു വലിയൊരു fan ആണേ ഡോ....... 😘😘❤️
ശ്രീനന്ദ് സൂപ്പർ. ഇതിനു മുൻപ് ബെവൻ പാടി അരങ്ങേറ്റം തകർത്തതാണ് ഈ പാട്ട്. ഹായ് അനന്യ്‌യെയും, അതിഥിയെയും കണ്ടപ്പോൾ നഷ്ട്ടപെട്ടതെന്തോ തിരിച്ചുകിട്ടിയെ ഫീലിംഗ്. All the best.
ശ്രീനന്ദു ക്കുട്ടൻറെ പാട്ട് എനിയ്ക്ക് വളരെ ഇഷ്ടമാണ്. ഞാൻ നന്ദുക്കുട്ടൻറെ u-tube ലെ എല്ലാ പാട്ടുകളും രാത്രി കേട്ടശേഷം എന്നും ഉറങ്ങാറുള്ളു. ഫോൺ നന്പർ തരുമോ?കോഴിക്കോട്ട് എവിടെ ആണ് വീട്?നേരിട്ടുകണ്ട് പരിചയപ്പെടുന്നത് അതിയായി ആഗ്രഹിക്കുന്നു
ഈ കുട്ടിയെ യേശുദാസിനോട് ഉപമിക്കുന്നവരോട് ഒരപേക്ഷ ഉണ്ട്...... യേശുദാസ് ഗാന ഗന്ധർവ്വനായിരിക്കും.... എന്നാൽ ഈ മുത്ത് അവരുടെ രാജാവാണ്.... യേശുദാസ് ഈ പ്രായത്തിൽ ഇങ്ങനെ പാടുമായിരുന്നോ....എനിക്ക് അറിയില്ല..യേശുദാസിന്റെ നല്ല സമയത്ത് പാടിയതിനേക്കാൾ എത്ര ഭംഗിയാണ് ഇത് കേൾക്കാൻ.... അതുകൊണ്ടാണ് ഞാൻ ഇങ്ങനെ പറയുന്നത്... 🙏🙏🙏 മോനെ... ഇതൊക്ക കേട്ട് ഈ ലോകത്ത് ജീവിക്കാനും ഒരു ഭാഗ്യം വേണം
❤️🥰
ഇവൻ ഒരു ഗാനഗന്ധർവ്വനാണ് ;
All the best കുട്ടാ....
🙏🙏🙏🙏🙏നമിച്ചു.... മോനെ തന്നെ ടോപ് സിങ്ങർ. ഫസ്റ്റ് കൊണ്ടുപോവും. അതുറപ്പാണ് 😘😘😘😘
നന്ദുട്ടന്റെ ആലാപനം അവസാന ഘട്ടത്തിലെത്തുന്നതിനകം എന്റെ കണ്ണു നിറയിക്കും. പ്രത്യേകിച്ച് ഇത്തരം ഗാനങ്ങൾ . നിനക്കു തരാൻ സ്നേഹം മാത്രം
Correct
സത്യം 💙💙
Carrect
ശരിക്കും
ഈ കുഞ്ഞ് ഭാവിയിൽ പ്രിയ ഗായകരിൽ ഒരാളുവും..
അഭിനന്ദനങ്ങൾ 🌹🥰❤
20 വർഷത്തിനു മേലെയായി ഈ പാട്ട്. ഇപ്പോൾ കേൾക്കുമ്പോഴും എന്തോ ഒരു മാജിക് ഈ പാട്ടിന് ഉള്ളതായി തോന്നും. വരികൾ എഴുതിയ ഒഎൻവി സാറിനും അത് പാടി മനോഹരമാക്കിയ ദാസേട്ടനും ഒക്കെ പുറമേ ഇത്ര മനോഹരമായി നമ്മുടെ മനസ്സിൽ ഇപ്പോഴും നിറഞ്ഞു നിൽക്കുന്ന രീതിയിൽ അതിനെ ചിട്ടപ്പെടുത്തിയ ജോൺസൻ എന്ന അത്ഭുതപ്രതിഭ നമിക്കാതെ വയ്യ.. മോൻ പാടിയത് അതിമനോഹരമായിരിക്കുന്നു അഭിനന്ദനങ്ങൾ
36 വർഷം 😊
പപ്പേട്ടനെ മറന്നോ?
ശ്രീനന്ദ് പാടുന്ന, തിരഞ്ഞെടുത്ത ഓരോ പാട്ടും ഒന്നിനൊന്നു മെച്ചം 100% മനോഹരം
നിന്റെ പാട്ടുകൾ ഓരോന്നും എന്റെ ഹൃദയത്തിൽ ആണ് പതിയുന്നത് മോന് എല്ലാവിധഭാവുകങ്ങളും ഐശ്വര്യവും ഉണ്ടാവട്ടെ ജീവിതത്തിലുടനീളം
നന്ദൂട്ടന്റെ പാട്ടുകൾ എല്ലാം തന്നെ.. ഹൃദയ സ്പർശി ആണു 😍😍❤❤
എത്ര വർഷങ്ങൾ കഴിഞ്ഞാലും മനസ്സിൽ മായാതെ നിൽക്കും ശ്രീ നന്ദ് മോനും അവൻ പാടിയ പാട്ടുകളും 🥰🥰🥰🥰🥰😘😘😘😘😍😍😍😍❤️❤️❤️❤️❤️❤️ലവ് you മോനു
പഴയൊരു പാട്ടിന്റെ ലോകത്തേക്ക് കൊണ്ട് പോകാൻ ഈ കുട്ടിക്ക് സാധിക്കുന്നുണ്ട് ❤️👌
ഞങ്ങൾ പയ്യോളിക്കാർ ഇങ്ങനെ ആണ് എന്തിനും ഒരു പിടി മുന്നിൽ ആണ് 😍😍
നന്ദൂട്ട നീ ഞങ്ങളെ മുത്ത് ആണ് മോനെ 😍😍😍😍😍😍😍
Midumidakka bhavughal
Basheer ഗുരുവായൂർ 🙏ഉരക്കും തോറും മാറ്റ് കൂടുന്ന സ്വർണ്ണം പോലെ ഓരോ pattum❤🌹
നല്ല പാട്ടിന്റെ ചൈതന്യം മനസ്സിൽ ആവാഹിച്ച് ആത്മവിശ്വാസത്തോടെ പാടുന്ന അതുല്യ പ്രതിഭ ശ്രീനന്ദ്
What a singer he is..If luck favours..he will touch highest peaks of music in future..
All the best Sreenand.
M J സാറിന്റെ വാത്സല്യം നിറഞ്ഞചിരി സൂപ്പർ o👍👍😀
എന്റെ പൊന്ന് അനിയൻ കുട്ടാ.... നന്ദുട്ടാ.... മോനെ ഒന്നും പറയാൻ ഇല്ലല്ലോടാ പൊളിച്ചു അടുക്കി നീ ❤❤❤❤❤❤😘😘😘😘😘🥰😘😘😘ഞൻ നിന്റെ ഒരു വലിയൊരു fan ആണേ ഡോ....... 😘😘❤️
എന്റെ പൊന്നു കുഞ്ഞെ മോൻ പാടി തുടങ്ങിയപ്പോൾ മുതൽ ഞാൻ എന്നെ തന്നെ മറന്നുപോയി സൂപ്പർ മോനേ സൂപ്പർ 🤲🌹🌹🌹😘😘😘🍧🍧
ഓർക്കസ്ട്രാ പ്രത്യേകിച്ച് വയലിൻ.... നമിച്ചു 😍... പാട്ട് പിന്നെ ഒന്നും പറയാനില്ല
ആ ഫ്ലൂട്ട് ടോപ്പിൽ ഏത ബിറ്റ് വായിച്ചാലും പുള്ളിയുടെ സ്വന്തം രീതിയിൽ നോട്ടുകൾ വായിക്കും ഒറിജിലിന്റെ ആത്മാവ്, സ്റ്റൈൽ ഒന്നുമില്ല. പാട്ടു നന്നായി പാടി.
തൊട്ടതെല്ലാം പൊന്നാക്കും നന്ദൂട്ടൻ ❤️❤️❤️👍👍👍
Nice comment.. Spot on!
ഈശ്വരാനുഗ്രഹം ആവോളം കിട്ടിയ അനുഗ്രഹീത ഗായക നക്ഷത്രം ശ്രീനന്ദ്
എടുത്ത പാട്ടുകൾ എല്ലാം നൂറ് ശതമാനം നന്ദു പൂർണതയിൽ എത്തിക്കും.. അതാണ് നന്ദുവിന്റെ ഹൈലൈറ്റ്
Verygood
ua-cam.com/video/E0oKeEmp_3I/v-deo.html&feature=share
@@pvvalsalan3476gýyg
Brilliant performance 🙏🙏💝👍👍 ഒരു രക്ഷയുമില്ല 💓💓
Sreenand is a perfect singer. He might have reached the top as like our proud singer k j Yesudas ji. Best wishes dear and God"s blessings 🎈💞🙏.
പൊന്നു mone നിന്റെ പാട്ട് കേൾക്കാൻ എന്ത് രസമാടാ 👍👍
അനുഗ്രഹീതമായ ആലപാനശൈലിയുള്ള എന്റെ നന്ദൂട്ടൻ....മുത്ത്😘🤗
ശ്രീനന്ദ് സൂപ്പർ. ഇതിനു മുൻപ് ബെവൻ പാടി അരങ്ങേറ്റം തകർത്തതാണ് ഈ പാട്ട്. ഹായ് അനന്യ്‌യെയും, അതിഥിയെയും കണ്ടപ്പോൾ നഷ്ട്ടപെട്ടതെന്തോ തിരിച്ചുകിട്ടിയെ ഫീലിംഗ്. All the best.
Bevan annu valare nannayi padiyirunnu 🥰🥰sreenand👍
ഓരോ മനസ്സിലും പാട്ടിന്റെ നിലാവായി പ്രകാശം പരത്തുന്ന അനുഗ്രഹീത ഗായകൻ ശ്രീനന്ദ്
ആത്മവിശ്വാസത്തോടെ ഓരോ പാട്ടും അതിമനോഹരമായി പാടുന്ന അതുല്യ പ്രതിഭ ശ്രീനന്ദ്
ടോപ് സിങ്ങർ ഉള്ള കാലം ഈ ജഡ്ജിംഗ് പാനൽ മതി. നല്ല ഗുരുക്കൾ. നല്ല അച്ഛനമ്മമാർ. ❤❤❤❤❤
ഇന്ന് bus യാത്രയിൽ ൽ വെച്ച് ഒന്ന് കേട്ടു.. മോനെ നല്ല ഭാവിയുണ്ട് 🙏👌👌👌👌❤️❤️❤️
Mg parayunnapole “ninne kaanunnath thanne oru sukamada mone ❤️❤️
നന്ദൂസ് എടുക്കുന്ന എല്ലാ പാട്ടുകളും നമ്മുടെ കാതിനും കണ്ണിനും കുളിർമഴ പെയിതിറങ്ങുന്നതാണ് നന്ദൂസേ 💕💕💕💕💕
നന്ദുക്കുട്ടൻ പാടിയപാട്ടുകൾ എല്ലാം എന്റെ ഹൃദയത്തിൽ തൊട്ടു
മോഹൻലാൽ പറയുന്ന ഈ ഡയലോഗുകൾ ബൈബിളിലെ ഉത്തമഗീതത്തിലെ വാക്യങ്ങൾ ആണ്...!
അനുഗ്രഹീത ആലാപനം... 😍വാക്കുകൾക്കതീതം 💞🥰
സൂപ്പർ നന്ദു 😘😘😘😘😘കഴിഞ്ഞ സീസണിൽ സ്നേഹക്കുട്ടി ഇതുവരെ ഈ സീസണിൽ വന്നിട്ടില്ല
Top class song selection.. Rendition super..
Voice Awsome..
A great experience listening.. for me, friends.
What a beautiful composition... And Nandu gave full respect and love for the song... God bless 🙏❤️🌹
നന്ദൂട്ട നിന്റെ പാട്ടുകൾ എല്ലാം കേട്ടു നന്നായി. ഗംഭീരം. ഉയരങ്ങളിൽ എത്തട്ടെ. എല്ലാവിധ ആശംസകളും നേരുന്നു
നന്ദുട്ടാ. കണ്ണ് തട്ടാതിരിക്കട്ടെ.. Maashaallah ❤🥰
My favourite song and favourite singer in top singer too, fabulous one!
Congratulations Monu. No doubts about your talent. I don’t have any words to express. God bless you Monu ♥️♥️♥️
Ethra anayasamayi padunnu God bless child.ella nanmakalum nerunnu.
Oro pattum mon pdumpozhanu njan aa pattinu ithramadhuryamullath thirichariyunnath.... 👍👍👍👍iniyum kooduthal pattukal monde kelkkan kothiyode kathirikkanu❣️❣️❣️❣️❣️❣️❣️
ഈ പവിഴ ധരങ്ങളിലുടെ ഇനിയും രാഗാർ ദ്ര മായി ഗാനങ്ങൾ വിരിയട്ടെ .
തീർച്ചയായും മനസ്സുനിറഞ്ഞു, നന്ദു 🌹🌹🌹
പവിഴം പോൽ പവിഴാധരം പോൽ
പനിനീർ പൊൻ മുകുളം പോൽ (2)
തുടുശോഭയെഴും നിറമുന്തിരി നിൻ
മുഖസൗരഭമോ പകരുന്നൂ (പവിഴം...)
മാതളങ്ങൾ തളിർ ചൂടിയില്ലേ കതിർ-
പ്പാൽമണികൾ കനമാർന്നതില്ലേ
മദകൂജനമാർന്നിണപ്പ്രാക്കളില്ലേ (മാതളങ്ങൾ..)
പുലർ വേളകളിൽ വയലേലകളിൽ
കണി കണ്ടു വരാം കുളിർ ചൂടി വരാം (പവിഴം...)
നിന്നനുരാഗമിതെൻ സിരയിൽ സുഖ
ഗന്ധമെഴും മദിരാസവമായ് (2)
ഇളമാനിണ നിൻ കുളിർമാറിൽ സഖീ (നിന്നനുരാഗ..)
തരളാർദ്രമിതാ തല ചായ്ക്കുകയായ്
വരു സുന്ദരി എൻ മലർ ശയ്യയിതിൽ (പവിഴം പോൽ..)
100% പൂർണ്ണതയിൽ എത്തിക്കുന്നതല്ല. ശരിയായ സംഗീതം അറിയുന്നതു കൊണ്ട് പൂർണ്ണതയിൽ എത്തുന്നതാണ്.
തൊട്ടതെല്ലാം പൊന്നാക്കുന്ന ഞങ്ങളുടെ സ്വന്തം നന്ദൂട്ടൻ,,,, ഒരുപാട് ഉയരങ്ങളിൽ എത്താൻ അള്ളാഹു അനുഗ്രഹിക്കട്ടെ,,
തീർച്ചയായും എല്ലാവരിലും പ്രണയം ഉനർത്തും 🌹👌
ടോപ് സിങ്ങറിലെ അത്ഭുത ഗായകൻ
Wawe. What. A. Song. What. A. Performance. Great. Full. Nandhu👏👏👏
നന്നായി പാടിയിരിക്കുന്നു മോനെ അഭിനന്ദനങ്ങൾ, ഈയിടെയായി പ്രോഗ്രാമിൽ കാണുന്നില്ലല്ലോ
നന്ദൂട്ടൻ😘😘😘😍😍😍❤️❤️❤️love you കണ്ണാ😘😘😘❤️❤️❤️😊😊😊
Nandumone enthaparayendathennariyukayilla.Excellent🙏🙏🙏💖❤💓💛💚💙💜💟
എന്തു രസമായിട്ടാണ് പാട്ടുന്നത് 👍👍👍👌👌👌
Nandutta. Mone ummmmmmma. Mon nalloru singerayi uyarnnuvaran jagadeeswaran MONE ANUGRAHIKATTE
നന്ദുമോന് സ്നേഹത്തിന്റെയും അഭിമാനത്തിന്റെയും അനുഗ്രഹത്തിന്റെയും ഒരായിരം ആയിരം പൂച്ചെണ്ടുകൾ, 🌹🌹🌹🌹👍👍👍👍 മോൻപാടുമ്പോൾ അറിയാതെ കണ്ണുനിറയും ഓരോപട്ടിലും 🌹🌹🌹🌹🌹🌹🌹
മോനേ നന്നായി പാടി
എനിക്ക് പറയാൻ വാക്കുകൾ ഇല്ല പൊന്നു മോനെ... ഒരുപാട്... ഒരുപാട് ഉയരങ്ങളിൽ... ഇനിയും എത്തട്ടെ... 🥰🥰🥰🌹🌹🌹
ഒരുപാട് ഇഷ്ടപെടുന്ന ആലാപന മാന്ത്രിക വിസ്മയം ശ്രീനന്ദ്
Sreenandhu ninne baynkara ishtum ninte oro pattum valare rasamaanu god bless you
Absolutely amazing mone 🥰🥰🥰🙏
നന്ദുട്ടാ.... എന്ത് ഫീല് ആണ് കിട്ടുന്നത് മോനെ നീ പാടുന്ന ഓരോ പാട്ടും. വാസ്തവത്തിൽ ഒറിജിനലിനെക്കാൽ മധുരമായിരിക്കുന്നു
രോമാഞ്ചം varunnu
Sreenandh deserves top position.A wonderful singer
മുത്തേ 😘😘😘😘
വാക്കുകൾ ഇല്ലെടാ കണ്ണാ 😘😘😘
പൊന്നിന് കണ്ണ് തട്ടാതെ ഇരിയ്ക്കട്ടെ 🙏
Sreenand 👌👌👌👌🥰🥰🥰🥰🙏 Sreehariude pattu kettitu curachu divasam aayallo 🤗
ഒരു episode മൊത്തം കൊടുക്കണം നന്ദു കുട്ടന് പാടി തകർക്കാൻ 🌹
ആലാപന സുകൃതം ശ്രീനന്ദ്
പനീ നീർശ്വാസം പോൽ
നീ വിടരുമ്പോൾ
ഈ പ്രപഞ്ചമൊന്നാക
കൂട്ടാ
സുന്ദരം മനോഹരം
ഇനിയും ഇവിടെ ജീവിക്കുന്നമെന്ന് തോന്നുന്നു.
ദൈവം മോന് എല്ലാവിധ അനുഗ്രഹവും തരട്ടെ എന്ന് ആശംസിക്കുന്നു 🙏
He is very much blessing son to his parents...of course no doubt...
Kozhikodinte abhimanam🌹🌹🌹🌹🌹🌹❤❤❤❤❤❤❤❤❤😍🤩🥰😊😊😊😊😊😊😊😊😊😊
ഈശ്വരൻ അനുഗ്രഹിക്കട്ടെ.. 🙏🏻❤️🙏🏻🥰
എനിക്ക് ഈ പാട്ട് ഏറ്റവും ഇഷ്ടം തോന്നിയ Singers
1 ) അർജുൻ സരിഗമപ
2 ) വിധുപ്രതാപ്
3)നന്ദുട്ടൻ
4 )യേശുദാസ
ശ്രീനന്ദു ക്കുട്ടൻറെ പാട്ട് എനിയ്ക്ക് വളരെ ഇഷ്ടമാണ്. ഞാൻ നന്ദുക്കുട്ടൻറെ u-tube ലെ എല്ലാ പാട്ടുകളും രാത്രി കേട്ടശേഷം എന്നും ഉറങ്ങാറുള്ളു. ഫോൺ നന്പർ തരുമോ?കോഴിക്കോട്ട് എവിടെ ആണ് വീട്?നേരിട്ടുകണ്ട് പരിചയപ്പെടുന്നത് അതിയായി ആഗ്രഹിക്കുന്നു
Payyoliyil
ഈ കുട്ടിയെ യേശുദാസിനോട് ഉപമിക്കുന്നവരോട് ഒരപേക്ഷ ഉണ്ട്...... യേശുദാസ് ഗാന ഗന്ധർവ്വനായിരിക്കും.... എന്നാൽ ഈ മുത്ത് അവരുടെ രാജാവാണ്.... യേശുദാസ് ഈ പ്രായത്തിൽ ഇങ്ങനെ പാടുമായിരുന്നോ....എനിക്ക് അറിയില്ല..യേശുദാസിന്റെ നല്ല സമയത്ത് പാടിയതിനേക്കാൾ എത്ര ഭംഗിയാണ് ഇത് കേൾക്കാൻ.... അതുകൊണ്ടാണ് ഞാൻ ഇങ്ങനെ പറയുന്നത്... 🙏🙏🙏
മോനെ... ഇതൊക്ക കേട്ട് ഈ ലോകത്ത് ജീവിക്കാനും ഒരു ഭാഗ്യം വേണം
Sreenandhinu. Avolam Eswaranugraham undavate Mahadevante anugrahamkitan prardhikam God Bless You
സരസ്വതി ഈ നാവിലൂടെ നാദമായ് നാദമായ്
അഭിനന്ദനങ്ങൾ ശ്രീനന്ദ് മോനെ
Namichu Aniya 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹❤❤❤❤❤❤❤❤❤❤❤❤❤❤
Those lines that MJ quoted were not written by Padmarajan. They were from Solomon’s Song of Songs.
You said it 👍
Parayan vakkukal illa mone
God ennu parayadaaa.. Marathalayaa.. 😊 Matham n Daiva vachanam kurachu koodi manushyatvam ulla alukalkayi nilakollunnu.. Neeyokke koodi athinte purity nashippikkum enna ente feel. Pls stay away...
Padmaraajante appoopananeda soloman... I am a true Christian. Stay away from true Christians.
@@geethuvarghese9103 Bad language. But why??
അതെ പുലർവേളകളിൽ നനുത്ത സ്നേഹത്തിന്റെ കാറ്റ് വീശുന്നുത് പോലെയാണ് നന്ദൂമോനെ ഒന്നും പറയാൻ ഇല്ല പവിഴം പോൽ.......നന്ദൂട്ടാ 👌👌👌👌😍😍😍😍😍😍😍😍😍
Evergreensongs
Amazing orchestra....great artists...
True...
നല്ല ആലാപനശൈലി 👏👏👏👌👌👌🥰🥰🥰
God bless you for a very bright future
പാട്ടുകളുടെ രാജകുമാരൻ ....
Pular velakalil (4:44)Anto oru vellipole thonniyatu anikku mathramano.ethippol srehari aanenkil mg 96 mark koduthene.
ഈ ഓഡിക്ഷൻ റൗണ്ടിൽ ബവൻ പാടിയതാണ് പെട്ടെന്ന് മനസ്സിൽ വരുന്നത്
മോൻ സൂപ്പർ ആയി പാടി പക്ഷെ
മനസ്സിൽ ഇരിക്കുന്നത് ബവൻ പാടിയത് i
കുറച്ചു base voice ഉള്ളവർ പാടിയാലേ ഈ പാട്ട് നില്ക്കു.. അതാണ് അങ്ങിനെ... ദാസ് സാറിന്റെ ആ തുടക്കം ഓർമയില്ലേ 😍
beven saund is better and gud clarity
True Nandu is a good singer,but this one is not 100%
@@sheebaantony1678 ശ്രീ നന്ദ് ഉഗ്രൻ സിങ്ങർ ആണ്
പക്ഷെ ഈപാട്ട് പോരാ
ബവൻ ആണ് കുറച്ചുകൂടി ബെറ്റർ ആയി പാടിയത്
Time രാത്രി 3.25 am എനിക്കു മോന്റെ പാട്ടു കെട്ട് കൊതി തിരുന്നില്ല what a feel... ജൂനിയർ SPB... മോൻ പേര് കേട്ട ഒരു singer ആകും same like SBP sir...
SUPER DUPER MONU LOVE U GOD BLESS U KEEP GOING
Congratulations and God bless you monuse
Deivam tottanugrahicha kutti
Mon Ella bhavugangalum nerunnu
👏👏👏👍👍👍🥰😍😘
Mone.... I love you so much and your songs also...😍😍😍💋💋💋
എന്താണ് മോനേ....🌹🌹🌹🌹🌹🌹ഒരുപാടു ഇഷ്ടം.....🌹
CompleteSinger👍👍👍
വേറെ level ❤❤❤
Mone patte poli request pavaneruchezhuthunna kolangal padumo
അഭിനന്ദനങ്ങൾ നന്ദുട്ടാ