Sancharam | By Santhosh George Kulangara | Rwanda 04 | Safari TV

Поділитися
Вставка
  • Опубліковано 10 лип 2024
  • Santhosh George Kulangara | Sancharam | Malayalam | Rwanda |Travel Vlog | SGK | Safari | Santhosh George Kulangara Sancharam
    Please Like & Subscribe Safari Channel: goo.gl/5oJajN
    ---------------------------------------------------------------------------------------------------
    #Sancharam #SafariTV #SanthoshGeorgeKulangara #Rwanda #africa #Africansancharam
    Stay Tuned: www.safaritvchannel.com
    To buy Sancharam Videos online please click here: goo.gl/J7KCWD
    To Watch previous episodes of Charithram Enniloode click here: goo.gl/VD12Mz
    To Watch Previous Episodes Of Smrithi Please Click here: goo.gl/ueBesR
    To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
    Enjoy & Stay Connected With Us !!
    --------------------------------------------------------
    ►Facebook : / safaritelevision
    ►Twitter : / safaritvchannel
    ►Instagram : / safaritvchannel
    || ANTI-PIRACY WARNING ||
    This content is Copyrighted to Safari TV. Any unauthorized reproduction, redistribution, and re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

КОМЕНТАРІ • 269

  • @hariharaprasad7748
    @hariharaprasad7748 23 дні тому +44

    സാധാരണയായി ഞാൻ comment എഴുതുന്ന പതിവില്ല... പക്ഷെ ഇത് പറയാതെ വയ്യ...ആഫ്രിക്കയെ കുറിച്ചുള്ള മുൻവിധികൾ മുഴുവൻ തകർത്തു കളഞ്ഞു... റുവാണ്ട ❤... ഇത്രയധികം മനുഷ്യ വിഭവശേഷി, പ്രകൃതി വിഭവശേഷി തുടങ്ങിയ എല്ലാം ഉണ്ടായിട്ടും നമ്മുടെ നാട് എത്രയോ പിന്നിൽ ആണെന്ന സത്യം നാം തിരിച്ചറിയേണ്ടിയിരിക്കുന്നു... വെറുത അല്ല നമ്മുടെ യുവതലമുറ നമ്മുടെ നാട് വിട്ടുപോകുന്നത്....കലാപം കൊണ്ട് തകർന്ന റുവണ്ട പോലും നമ്മളെക്കാൾ എത്രയോ മുകളിൽ ആണ്... നമുക്കിതൊക്കെ SGK യിലൂടെ കണ്ടു സയൂജ്യം അടയാനെ പറ്റൂ....

  • @aneeshbharathibharathi1905
    @aneeshbharathibharathi1905 23 дні тому +67

    ഇന്ന് ഈ എപ്പിസോഡ് കാണുമ്പോൾ ആഫ്രിക്കയിലെ സഹകരണ സംഘങ്ങൾ അവിടുത്തെ വളർച്ചയെ സഹായിക്കുന്നത് കാണുമ്പോൾ ഇന്നത്തെ കേരളത്തിലെ വാർത്ത മൂന്നാറിലെ സഹകരണസംഘത്തിൽ കോടികളുടെ അഴിമതി വാർത്ത എന്തൊക്കെ ചെയ്താലും രാഷ്ട്രീയം കാരണം നശിക്കുന്ന നാടാണ് കേരളം.

  • @AbdulMajeed-pd5fu
    @AbdulMajeed-pd5fu 23 дні тому +22

    സ്വാർത്ഥതയാണ് നമ്മുടെ പ്രശ്ന०.അഴിമതി അതാണ് നമ്മുടെ സ०സ്ക്കാര०!!!
    ഇവിടെ ഒന്നു० നടപ്പാക്കാൻ കഴിയില്ല!!!
    പ്രതിപക്ഷവു० ഭരണപക്ഷവു० നമുക്കെന്ത് കിട്ടു० എന്നതാണ്.ചിന്തിക്കുന്നത് പരസ്പര० പാരവക്കു० ഇത് രാഷ്ട്രീയത്തിൻെറ പ്രശ്നമല്ല മറ്റുള്ളവരെ ചൂഷണ० ചൈയ്യുക
    എന്നതാണ് നമ്മുടെ മനോഭാവ० എല്ലാവരു० ഓരോ അദാനികളാണ് !!!

    • @dijuvarghese496
      @dijuvarghese496 23 дні тому +2

      yes എല്ലാവരും ഒരുതരം മിഥ്യാഭിമാനത്തിൻ്റെയും,, സ്വാർത്ഥതയുടെയും പിടിയിലാണ്

    • @DinosourIceAge
      @DinosourIceAge 23 дні тому +3

      അദാനി ഉള്ളതുകൊണ്ട് ഇന്നലെ വിഴിഞ്ഞത്ത് കപ്പൽ വന്നു. അതിൻ്റെ ഇടയിൽ കൂടി അദാനി.

    • @Stardust_26
      @Stardust_26 22 дні тому +2

      ​@@DinosourIceAge Adani ഇല്ലെങ്കിലും അവിടെ വരുമായിരുന്നു . വിഴിഞ്ഞത്തിൻ്റെ ഹിസ്റ്ററി ഒന്ന് പരിശോധിച്ച മതി, എത്ര കമ്പനികൾ അതിനു ട്രൈ ചെയ്തതെന്ന് അതിൻ്റെ പൊളിറ്റിക്സ് ഒക്കെ. അദനിക്ക് ആണ് വിഴിഞ്ഞം വേണ്ടത് അല്ലാതെ വിഴിഞ്ഞം അദനി ഇല്ലെങ്കിലും നടന്നെന്നെ. പിന്നെ adani ഒക്കെ എങ്ങനെ ഇത്ര വലുതായി എന്നൊക്കെ നോക്കിയാൽ നമ്മടെ ഗവൺമെൻ്റ് ഇൻ്റെ ക്രോണി സപ്പോർട്ട് മനസിലാകും. ഇവനെ ഒക്കെ തങ്ങിയത്തിൻ്റെ ബാധ്യത ഇവിടത്തെ ജനം തന്നെ ആണ് അനുഭവിക്കുന്നത്.

    • @theprovocateur24
      @theprovocateur24 16 днів тому

      Ennalum njammal league inum congress inum maatre kutthu

    • @theprovocateur24
      @theprovocateur24 16 днів тому

      @@Stardust_26njan jenikkunthinu munne thudangiyathaanu port inu vendi ulla karachil. Adani illenkil kore tholichene

  • @annievarghese6
    @annievarghese6 23 дні тому +33

    ഇപ്പൊൾ ഞങ്ങളുടെ സംസാരവിഷയം റുവാണ്ട യാണു ലോകസഞ്ചാരി സുന്ദരമായ ഒരു രാജ്യത്തിൻ്റെ അത്ഭുതകരമായ കാഴ്ചകൾ സമ്മാനിച്ചതിനു നന്ദി ❤❤🎉🎉🎉 റുവാണ്ട യിൽ ഹോസ്പിറ്റലിൽ ആൾക്കാർ വരരുതെന്നു ആഗ്രഹിക്കുന ഭരണാധികാരി കൾ നമ്മുടെ നാട്ടിൽ സർജിക്കൽ എക്യൂപ്മെൻ്റെസുമായി കശാപ്പു ചെയ്യാൻ ഇരയെ കാത്തിരിക്കുന്ന ഹോസ്പിറ്റലകൾ

    • @Wayoflifebyjithu
      @Wayoflifebyjithu 22 дні тому +1

      റൂവണ്ടയിലെ പ്രധാനമന്ത്രിയും ഇന്ത്യയിലെ പ്രധാനമന്ത്രിമാരും അവരവരുടെ കാഴ്ചപടുകളുടെ അന്തരം...എന്താ..ല്ലേ
      രുവണ്ട ഇനി 20വർഷങ്ങൾ കഴിഞ്ഞാൽ എന്താകും അവരുടെ setup❤

  • @fahadmt6611
    @fahadmt6611 22 дні тому +5

    Uff ഇങ്ങനയൊക്കെ ഒരിക്കലെങ്കിലും കേരളത്തിൽ സംഭവിക്കുമോ 😊ഒരു ആഫ്രിക്കൻ കൺട്രി ഇങ്ങനെ കാണുന്നത് ആദ്യമായി ഒരിക്കലും പ്രേതീക്ഷിച്ചില്ല 👌👌❤

  • @nemmarakkaranmani4985
    @nemmarakkaranmani4985 23 дні тому +19

    എവിടെ നോക്കിയാലും നമ്മുടെ "TVS victor GLX ബൈക്കുകൾ ആണല്ലോ,😊

    • @Foxtrot_India
      @Foxtrot_India 19 днів тому +1

      ഞാൻ പഠിച്ച വണ്ടി ❤

    • @renjithr2382
      @renjithr2382 15 днів тому +1

      ഇവിടെ ഏറ്റവും കൂടുതൽ tvs victor ആണ്

  • @georgejoseph2918
    @georgejoseph2918 23 дні тому +31

    കമ്മ്യൂണിസം നമ്മളെ എവിടെ എത്തിച്ചു എന്ന് നേരിട്ട് കാണുവാൻ ഈ എപ്പിസോഡ് കണ്ടാൽ മതി.

    • @midhunkmohan348
      @midhunkmohan348 23 дні тому +1

      Sathyam

    • @Rajesh-du6gn
      @Rajesh-du6gn 21 день тому +8

      അതെ. ഇന്ത്യ ഭരിക്കുന്നത് കമ്മ്യൂണിസ്റ്റ്‌ പാർട്ടി ആണെല്ലോ

    • @shafeequeparambil4895
      @shafeequeparambil4895 20 днів тому +4

      കമ്മ്യുണിസം ആണല്ലോ ഇന്ത്യയിൽ ഭരണം നടത്തുന്നത് കൃസങ്കി

    • @jijinraj84
      @jijinraj84 20 днів тому

      So funny. Onnu chirichrkkam

    • @shajishajitm6466
      @shajishajitm6466 18 днів тому +3

      കേരളത്തിൽ K റെയിൽ വരണമെന്നു പറഞ്ഞപ്പോൾ നിൻ്റെയൊക്കെ പാർടിയുടെ നിലപാട് ജനം കണ്ടതാണ്

  • @shayjuantony1524
    @shayjuantony1524 23 дні тому +16

    ജനങ്ങളുടെ പണം കൊള്ളയടിക്കാനുള്ള സഹകരണസംഘം അല്ല കേട്ടോ... ഇച്ഛാശക്തിയുള്ള ഭരണാധികാരി ഉണ്ടെങ്കിൽ രാജ്യം എങ്ങനെയാകും എന്നുള്ളതിന്റെ തെളിവ്👍👍👍

  • @madhavant9516
    @madhavant9516 23 дні тому +21

    Honest politicians, efficient administration, patriotic citizens - a must for a nation to progress. Rwanda seem to have all of these. 👍

  • @jacobjohn949
    @jacobjohn949 23 дні тому +18

    അത്‍ഭുതപെടുത്തുന്നു സർ. എന്ത് vision ആണ് അവിടുത്തെ ഭരണാധിക്കാരികൾക്കും ജനങ്ങൾക്കും.
    20 വർഷത്തിനുള്ളിലെ ഉയർത്തെഴുനേൽപ്പ്. അത്യത്ഭുതം !!!

    • @13Humanbeing
      @13Humanbeing 22 дні тому +1

      പോൾ കുഗാമെ.
      The benevolent autocratic leader....

  • @varghesemathew6239
    @varghesemathew6239 23 дні тому +30

    നമ്മുടെ രാജ്യത്തും സഹകരണ മേഖല ഉണ്ട് അതൊക്കെ ഭരണ സമിതി അംഗ ങ്ങൾക്കും ബന്ധുകൾക്കും, ജീവനക്കാർക്കും മാത്രം എന്ന് മാത്രം

    • @DinosourIceAge
      @DinosourIceAge 23 дні тому +1

      കേരളത്തിൽ എന്ന് പറയൂ. Amul ഒരു സഹകരണ സ്ഥാപനം ആണ്. ലോകം മുഴുവൻ അറിയപ്പെടുന്നു.

  • @user-hx4kc1ew7k
    @user-hx4kc1ew7k 21 день тому +1

    ഞാനുൽപ്പെടെ എത്രയോ പേർ സഞ്ചാരം ഹൃദയത്തിലേറി നടക്കുന്നു. ജയൻ്റെ സിനിമയായിരുന്നു എൻ്റെ ജീവൻ , അതിന്നു മുന്നിലായി ഇനി സഞ്ചാരം വന്നിരിക്കുന്നു. സന്തോഷിന് നന്ദി

  • @sunnyjohn2982
    @sunnyjohn2982 15 днів тому +1

    എന്തൊരു മനോഹരം റൂവാണ്ടയിലെ കാഴ്ചകൾ, 30 വർഷത്തിനുള്ളിലെ മാറ്റവും വളർച്ചയും വിസ്മയാവഹം തന്നെ, നഗരാസൂത്രണവും വൃത്തിയും പച്ചപ്പും എടുത്തു പറയേണ്ടതു തന്നേ ❤️❤🙏🏻

  • @prajeeshmc8122
    @prajeeshmc8122 23 дні тому +16

    റുവാണ്ടയിലെ സഹകരണ സംഘങ്ങൾ ആ രാജ്യത്തിന്റെ വളർച്ചയിൽ പ്രധാന പങ്കു വഹിക്കുന്നു എന്നറിഞ്ഞതിൽ സന്തോഷം. അഭിനന്ദങ്ങൾ

    • @mckck338
      @mckck338 23 дні тому +11

      കേരളത്തിലെ സഹകരണ സംഘങ്ങൾ കമ്മിപ്പാർട്ടിക്കാരുടെ കുടുംബങ്ങളുടെ കീശ വീർപ്പിക്കാൻ പ്രധാന പങ്കു വഹിക്കുന്നു എന്നറിഞ്ഞതിൽ ഞമ്മൾ മലയാളികൾക്കും ബഹു സന്തോഷം ❤❤❤

    • @kingdomofheaven9729
      @kingdomofheaven9729 23 дні тому

      @@mckck338correct

  • @kshivadas8319
    @kshivadas8319 23 дні тому +20

    .TVS..കമ്പനിയുടെ.ബൈക്..വിക്ടർ..ആണ്..അവിടെ..കണ്ടത്..☺️

    • @petersamuel1969
      @petersamuel1969 23 дні тому

      യെസ് , same colour bike എനിക്കുമുണ്ട്❤❤😊 Red colour ❤

  • @rajeevanmanthattil5197
    @rajeevanmanthattil5197 23 дні тому +7

    നമ്മുടെ കേരളത്തിലാണെങ്കിൽ ഒരു പശു ഒരു വീട്ടിൽ എന്നുള്ള നിയമം വന്നാൽ എല്ലാ ആളുകളും ചാണകത്തിൽ ചവിട്ടി എന്നുള്ള ഒരു അഭിപ്രായമുണ്ട്

  • @prasannankumar2269
    @prasannankumar2269 23 дні тому +4

    സത്യം പറഞ്ഞൽ താങ്കളുടെ വിഡിയോസിൽ ഒത്തിരി നല്ല കാര്യങ്ങൾ പഠിക്കാൻ ond

  • @franciskt4171
    @franciskt4171 23 дні тому +3

    Rwanda is amazing. Their cow scheme is exemplary, and the entire world must follow it.😮

  • @indian6346
    @indian6346 23 дні тому +3

    രാഷ്ട്രീയ അടിമത്തം ഇല്ലാത്ത ഒരു ജനതയേ ഞാൻ സ്വപ്നം കാണുന്നു. അല്പൻമാരായ ഭരണാധികളില്ലാത്ത ,യൂണിയൻ്റെ പേരിൽ വ്യവസായം മുടിക്കുന്ന ,വിദ്യാഭ്യാസ രംഗം താറുമാറാക്കുന്ന ,ജനത്തേ ശത്രുവായിക്കാണാത്ത ,സർവ്വോപരി അല്പന് ഐശ്വര്യം വന്നാൽ അർദ്ധരാത്രിയ്ക്കു് കുടപിടിക്കുന്ന ഭരണാധിപൻമാരില്ലാത്ത നല്ലൊരു കാലം ഞാൻ സ്വപ്നം കാണുന്നു.

  • @vishnuvijayan157
    @vishnuvijayan157 22 дні тому +1

    ഓരോ ആഫ്രിക്കൻ കാഴ്ചകളും അത്ഭുതപ്പെടുത്തുന്നു. സുന്ദരമായ റുവാണ്ട❤

  • @prasannankumar2269
    @prasannankumar2269 23 дні тому +4

    രുവാൻഡയിലെ ആ ഭരണ കർത്താവിനെ ഇവിടെ കൊണ്ട് വന്നുഒരു ഇരുപത് വർഷം നിർത്തിയാലോ

  • @Karthika-n87
    @Karthika-n87 24 дні тому +9

    സഞ്ചാരം ❤️

  • @tonyjohn8020
    @tonyjohn8020 23 дні тому +3

    Thanks dear SGK & team safari TV.🙏🌻💐🌸🌼

  • @R7vlogs
    @R7vlogs 22 дні тому +1

    കാണും തോറും ഇഷ്ടം കൂടി വരുന്നു ❤ റുവാണ്ട 🎉

  • @aravindann2581
    @aravindann2581 23 дні тому +95

    . ഞാൻ സ്വപ്നം കാണുകയിരുന്നു സന്തോഷസാർ നമ്മുടെ കേരളം എന്നങ്കിലും ഒരിക്കൽ ഇങ്ങനെയാകുമോ? ഇല്ല ഒരിക്കലും ഞാൻ അത് പ്രതിക്ഷിക്കുന്നില്ല. കാരണം നമ്മുടെ ഭരണകർത്ത ക്കൾ രാജ്യ സ്നേഹമില്ലത്തർ അണല്ലോ. Thank you

    • @MrAjithutube
      @MrAjithutube 23 дні тому +8

      എടൊ കോടിക്കണക്കി നു പൈസ ഇന്ത്യ റുവണ്ടക്കു കൊടുക്കുന്നുണ്ട് ഫ്രീ ആയിട്ടു കൊറോണ വൈറസ് വാക്കിസിന് ഇന്ത്യ കൊടുക്കുന്നു , അവിടെ ഒരു നദിയിൽ (നിബോറോങ്ങോ ) അണക്കെട്ട് പണിതു കൊടുത്തു ഇന്ത്യ പിന്നെ കടവും കൊടുക്കുന്നുണ്ട് മരുന്നുകൾ കൊടുക്കുന്നത് ഇന്ത്യയിൽ നിന്നെ ആണ് ആഫ്രിക്ക യിൽ അരികൊടുക്കുന്നത് ഇന്ത്യ ആണ് ഇതൊന്നും സന്തോഷ് പറയില്ല കാരണം അറിയില്ല

    • @ckrishnan5958
      @ckrishnan5958 23 дні тому +1

      അങ്ങിനെ ചിന്തിക്കാനേ പാടില്ല...

    • @govindram6557-gw1ry
      @govindram6557-gw1ry 23 дні тому +2

      റവാണ്ടയുടെ ആകെ ജനസംഘ്യ ഇന്ത്യയുടെ നൂറിൽ ഒന്നേയുള്ളൂ.

    • @info_guru331
      @info_guru331 23 дні тому

      Rashtreeyakkarude kuttam aakunnathu engane avaru swayam bharana karthakkal aayi prekhyapikkillallo janangal vote cheyyunathalle.... Oru kunthavum cheiyyathavarem adurha election il party marhram nokli angu jayippikkivalle

    • @dijuvarghese496
      @dijuvarghese496 23 дні тому

      ​@@MrAjithutubeഅതിൻ്റെ അർത്ഥം ഇന്ത്യയ്ക്ക് പൈസയില്ലാത്തതല്ല, ഇന്ത്യ ഈ വിധം വൃത്തിഹീനമായി കിടക്കുന്നതിൻ്റെ കാരണം, ഭരണ കർത്താക്കളുടെ ദീർഘവീഷണമില്ലായ്മ്മയും,, ജനങ്ങളുടെ, ആറ്റിറ്റ്യൂടും ആണ്,, റുവാണ്ടയിലെ ഭരണ കർത്താക്കൾ കിട്ടുന്ന പൈസ കൃത്യമായി ജനങ്ങൾക്ക് വേണ്ടി ഉപയോഗിക്കുന്നു,, വ്യത്തിയില്ലായ്മയാണ് ഇന്ത്യക്കാരെ അവ ഞ്ജയോടെ മറ്റുള്ളവർ കരുതുന്നതിൻ്റെ ഒരു പ്രധാന കാരണം,,

  • @rajaniyer6144
    @rajaniyer6144 23 дні тому +2

    Fantastic Country.Royal Salute to Ruwanda GOVERNMENT official for well maintained city w.out any Trash anywhere

  • @sureshnair2393
    @sureshnair2393 23 дні тому +3

    Once Paranari should go there. Thanks for Nice video again ❤❤❤

  • @Aby3990
    @Aby3990 23 дні тому +1

    Thanks SGK & Sfari team🎉🎉🎉🎉🎉

  • @piusic
    @piusic 23 дні тому +1

    Wonderful place. We Indians (also all world people )should visit this place. If you have a good leader things can change dramatically in any country.

  • @millathmusic343
    @millathmusic343 23 дні тому +3

    love your voice

  • @unnikrishnanmbmulackal7192
    @unnikrishnanmbmulackal7192 23 дні тому

    👏🏻👏🏻👏🏻👏🏻👍🏻👍🏻👍🏻👍🏻മനോഹരം ആയ ഗ്രാമ കാഴ്ചകൾ, 🎉🎉🎉🎉🙏🏻🙏🏻🙏🏻🙏🏻❤️

  • @josemariyan
    @josemariyan 23 дні тому +3

    Rwanda super

  • @aneeshkparameswaran1368
    @aneeshkparameswaran1368 22 дні тому +2

    Nalla episode

  • @culinaryhunter
    @culinaryhunter 23 дні тому +1

    അടിപൊളി എപ്പിസോഡ്,

  • @mm.creations33
    @mm.creations33 24 дні тому +4

    ❤❤

  • @anoopkushalnagar8766
    @anoopkushalnagar8766 24 дні тому +5

    ❤❤❤❤

  • @gigythomas7672
    @gigythomas7672 16 днів тому

    Great inspiration, I will be in Rwanda by September 2024👍

  • @jomathews982
    @jomathews982 23 дні тому +1

    അടുത്ത എപ്പിസോഡിനായി കാത്തിരിക്കുന്നു.

  • @anukult.j7364
    @anukult.j7364 24 дні тому +4

    ❤❤❤❤❤❤❤

  • @Tiinto1
    @Tiinto1 22 дні тому +3

    Nammude Prabudha Keralam... 😆😆😅😅

  • @adarshasokansindhya
    @adarshasokansindhya 23 дні тому +2

    Africa ❤

  • @radhamani1035
    @radhamani1035 24 дні тому +2

    Really nice place

  • @SalimAriyallur
    @SalimAriyallur 24 дні тому +2

    ❤️

  • @SubaidaSubaidakakki
    @SubaidaSubaidakakki 24 дні тому +2

    ❤❤❤❤❤

  • @pappumedia6340
    @pappumedia6340 6 днів тому

    Parayathe vayya athimanoharam❤

  • @arunnjose8123
    @arunnjose8123 2 дні тому

    സഞ്ചാരം ♥️സഫാരി ♥️സന്തോഷ്‌ ♥️

  • @jaisonthomas4493
    @jaisonthomas4493 23 дні тому

    Vysakh sir super anu❤

  • @vishnupillai300
    @vishnupillai300 21 день тому

    How beautiful the people are..very kind and innocent..Also seems like they respect Indians..

  • @dileeparyavartham3011
    @dileeparyavartham3011 23 дні тому +1

    11:02 നമ്മുടെ രാജ്യത്തിന്റെ tvs victor

  • @prahladvarkkalaa243
    @prahladvarkkalaa243 23 дні тому

    ❤️സഫാരി ❤️❤️❤️

  • @antonygeorge5003
    @antonygeorge5003 23 дні тому +1

    Wonderful

  • @taniatom3117
    @taniatom3117 23 дні тому +1

    👍👍👍👍

  • @Tramptraveller
    @Tramptraveller 22 дні тому

    ❤❤❤

  • @aneeshabasheer7372
    @aneeshabasheer7372 7 днів тому

    A government which has a good vision about the country and their citizens ❤

  • @TalibTalib-xt9wy
    @TalibTalib-xt9wy 23 дні тому

    ❤❤🎉

  • @laljivasu8500
    @laljivasu8500 23 дні тому

    🎉

  • @noushad2777
    @noushad2777 24 дні тому

    👍👍👍🎉

  • @kuttikuttan
    @kuttikuttan 23 дні тому

    Thank you Santhosh George Sir. Until watching this video, I had the impression that most of the African countries are poor and under military or mafia rule. It is surprising to see a neat, clean, beautiful country and law abiding people. The streets and roads are very clean and everything has a system, unlike our country and especially a politically spoilt state like our Keralam.Thank you

  • @dilipkumaradio1978
    @dilipkumaradio1978 23 дні тому

    Good ❤

  • @augustinekj9765
    @augustinekj9765 23 дні тому

    👍🤚

  • @vinodkumar-xr6jm
    @vinodkumar-xr6jm 23 дні тому +2

    Rwanda is cleanest country throughtout.

  • @albineferno7703
    @albineferno7703 9 днів тому

    Nice🎉

  • @user-bm7cy3rw6u
    @user-bm7cy3rw6u 23 дні тому

    🎉🎉🎉🎉

  • @mathewjohn8386
    @mathewjohn8386 23 дні тому

    🎉🎉🎉🎉🎉❤

  • @suk5385
    @suk5385 23 дні тому

    Rwanda looks like best place to live in Africa

  • @indiraep6618
    @indiraep6618 23 дні тому +1

    ഇതൊരു ആഫ്രിക്കൻ രാജ്യം ആണെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല.❤

  • @jomathews982
    @jomathews982 23 дні тому +8

    താങ്കൾക്ക് കിട്ടുന്ന ലൈക് എന്നെ അമ്പരപ്പിക്കുന്നു... ഏതെങ്കിലും ഒരു കൂതറ നടി പല്ല് കാണിച്ചാൽ 10 K ലൈക്, ലക്ഷ കണക്കിന് വ്യൂസ്, 10000 കണക്കിന് കമൻ്റ്സ്.😢 . പക്ഷേ ഇത്രയും കഷ്ടപ്പെട്ട്, കാശു മുടക്കി ഞങ്ങൾക്ക് വേണ്ടി കഷ്ടപ്പെടുന്ന താങ്കൾക്ക് 😢😢😢.
    ഇതാണു മലയാളിയുടെ നിലവാരം. ഗോവിന്ദൻ്റെയും പ്രകാശൻ (മാസ്റ്ററുടെ) ൻ്റെയും എത്ര വേണേലും മലയാളി താങ്ങും... കഷ്ട്ടം..

  • @VN-ux2ep
    @VN-ux2ep 19 днів тому

    Parayan vakkukalilla!!!🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @user-hx4kc1ew7k
    @user-hx4kc1ew7k 21 день тому +1

    സഞ്ചാരത്തിൻ്റെ മുതലാളിയെ എന്നെങ്കില്ല നേരിൽ കാണണം

  • @jithusrk8217
    @jithusrk8217 21 день тому +1

    Hotel Rwanda Film

  • @Philanthropist910
    @Philanthropist910 23 дні тому

    Ruvanda🎉

  • @priyeshpk3660
    @priyeshpk3660 23 дні тому +1

    സന്തോഷ് സാർ എല്ലാ വീഡിയോയും കാണാറുണ്ട് സഞ്ചാരം വീഡിയോഒന്നും മിസ്സ് ആകാറില്ല എന്നാലും വീഡിയോകാൽ തുടങ്ങുന്നതിന് മുൻപ് ഏതേ year അനു ചിത്രീകരിച്ചതെന്ന് പരാജയാൽ നന്നാകും എന്നെ തോന്നുന്നു

  • @ushamnair6583
    @ushamnair6583 23 дні тому

    This cow system was already existed in chola dynasty of tamilnadu. This was called as saava moova peraadu. Instead of cows the government distributed goats. It was an wonderful system of cholas.

  • @petersamuel1969
    @petersamuel1969 23 дні тому

    വെറും 30 വർഷം കൊണ്ട് ഇത്രയും വികസനം .....അതിശയം തന്നെ, നമ്മൽ 75 വർഷത്തിലറയായി😂😂

  • @Mdrafff123
    @Mdrafff123 23 дні тому

    Next Migration Rwanda❤

  • @palmatmathew2362
    @palmatmathew2362 23 дні тому

    Once Chinua Achebe, the nigerian writer wrote,' A country needs a selfless, intellectual, progressive minded visionary despot for it to achieve faster development.'

  • @artist6049
    @artist6049 23 дні тому +2

    കയ്യിട്ടുവാരി തിന്നു വളർന്ന രാഷ്ട്രീയക്കാരെ നാടുകടത്താതെ നമ്മുടെ നാട് രക്ഷപ്പെടില്ല.

  • @Mediafuny
    @Mediafuny 21 годину тому

    ഭരണ കർത്താക്കൾ നന്നായാൽ ഇത്ര ഒള്ളു 🎉🎉

  • @4youreyes
    @4youreyes 21 день тому +1

    കേരളം നന്നാവണമെങ്കിൽ എല്ലാ നേതാക്കന്മാരും ഈ എപ്പിസോഡുകൾ കണ്ടാൽ മതി.
    റുവാണ്ട പ്രസിഡന്റ് പോൾ കാഗമേ സ്വേച്ഛാധിപതി എന്ന് പൊതുവെ പറയപ്പെടുന്നു.
    നിയമം ശരിയായി നടപ്പാവണമെങ്കിൽ ശക്തനും നീതിമാനുമായ നേതാവ് വേണം.

  • @selvarajanvv6059
    @selvarajanvv6059 23 дні тому

    നമ്മുടെ ഭരണാതി പൻമാർ പുരോഗതിയെ പറ്റി പഠിച്ചു കൊണ്ടിരിക്കുകയാണ് ഇപ്പോഴും

  • @pelefans6549
    @pelefans6549 5 днів тому

    India number one

  • @madhukumarradhakrishnanunn3105
    @madhukumarradhakrishnanunn3105 18 днів тому

    ഇത്രയും മനോഹരം ആയിരുന്നോ റൂവാണ്ടാ??

  • @bijuA.l-vj3ww
    @bijuA.l-vj3ww 23 дні тому

    റുവാണ്ട കേരളത്തിലെ സഹകരണ സംഘങ്ങളെ കണ്ട് പഠിക്കേണ്ടിയിരിക്കുന്നു

  • @akku_tuhe2088
    @akku_tuhe2088 18 днів тому +1

    00:56; മോഡിജിൻ്റെ വണ്ണക്കിലടി ആണല്ലോ sgk😂

  • @bazimyan
    @bazimyan 23 дні тому +1

    Have you considered adding English subtitles to your videos?

  • @AadishMathew
    @AadishMathew 23 дні тому +1

    After this video, Immigration to Rwanda😂📈

  • @vijayanc.p5606
    @vijayanc.p5606 19 днів тому +1

    15-20 varsham mumpu Ruanda ennu aadyamaayi kettappol Ruandakku bheekaran mukhom aayirunnu- hutu - tutsi kalaapam lakshangalude koottakkola, pakshe ithu......

  • @somankarad5826
    @somankarad5826 23 дні тому +1

    നമ്മുടെ രാജ്യം എന്നാണു ഇങ്ങനെയാകുന്നത്

  • @ra.japanfrcs4274
    @ra.japanfrcs4274 20 днів тому +1

    2 months orikkal oru 50rs waste management ,kodukkan paranja athu kolla annu ennu parayunna vazhakalum,athinne support cheyyunna vere vazhakkalum indakki,pinne Ngine keralam vrithiyayi kidakkum

  • @sarathchandran5744
    @sarathchandran5744 12 днів тому

    oru cycle path venam

  • @sanjaypj7944
    @sanjaypj7944 7 днів тому

    Oru rajyam motham Pasukale supply cheythitum road lu evade enkilum chaanakam itt vruthikedakukayo Pasukal alanju thirinju nadakukayo cheyynath nammal ithuvare kandila. ❤❤

  • @pushpaprabhakaran5330
    @pushpaprabhakaran5330 23 дні тому +1

    വടിവേലു ഇനി ഇവിടുന്നെങ്ങാനും വന്നതാണോ?

    • @pushpaprabhakaran5330
      @pushpaprabhakaran5330 23 дні тому

      സത്യത്തിൽ ഇതൊരു സ്വപ്നം തന്നെയാണോ, എന്നാണ് തോന്നുന്നത്, കാരണം ഇത്രയും പുരോഗതി കുറഞ്ഞ കാലം കൊണ്ട്, നമ്മുടെ നാട്ടിൽ രാഷ്ട്രീയക്കാരെ നിരോധിച്ചാൽ തന്നെ പകുതി രക്ഷപെടും'.

  • @manikandansr4306
    @manikandansr4306 23 дні тому +1

    Africa is the best city it's beautiful nd clean better than Indian City

  • @Hari-vw6mx
    @Hari-vw6mx 11 днів тому

    ഇവിടിപ്പോഴും കൊയ്തു യന്ത്രത്തിന് എതിരെ സമരം ചെയ്യുന്ന ടീംസ്😂😂😂

  • @basilpoulose6574
    @basilpoulose6574 23 дні тому

    Rwanda and UK . Funding kure uk nn und … athum koode onnu mention cheyyane … Rwanda

  • @shakeerk
    @shakeerk 20 днів тому

    ജനസംഖ്യയിലെ ഭൂരിഭാഗവും ഫ്രഞ്ച് ആളുകളാണ്, അതാണ് ഈ രാജ്യം ഇങ്ങനെ ആയത്.

  • @bharathana5995
    @bharathana5995 23 дні тому

    Richard is not translator but interpretor.

  • @skpaalappzha9382
    @skpaalappzha9382 19 днів тому +1

    കേരളം ഇതുപോലെ ആകുമോ.നോ ഒരിക്കലും 😔

  • @ghoshps8240
    @ghoshps8240 23 дні тому

    കേരളം ഇത് കണ്ട് പഠിക്കണം

  • @Ridhu375
    @Ridhu375 23 дні тому

    സന്തോഷ്‌ സാർ രാഷ്ട്രീയതിൽ വന്നാൽ കേരളം വേറെ ലെവൽ ആകും