സഞ്ചാരം ഏഷ്യനെറ്റിൽ മുതൽ കാണാൻ തുടങ്ങിയിതാണ് എന്നാൽ ഏറ്റവും മനസിന് സംതൃപ്തി നൽകിയ എപ്പിസോഡാണ് റൂവാണ്ട❤❤❤ ശരിക്കും റൂവാണ്ട ഞെട്ടിച്ചിരിക്കുന്നു , നന്ദി വൈശാഖ് &SGK❤
My friend anu Manju and her husband is my friend shylajas brother Reghu Chettan. Ithil koode kandappol valiya santhosham thonny. 41 yrs back college life orthupoyi. 😊❤ Thanks Santhosh .
മൂന്ന് നേരം കുളിക്കും ..കുറിതൊടും ..😂 വ്യക്തിശുചിത്വം ഉണ്ടെന്ന് വീബിളക്കു. പരിസരം മലീമസമാക്കും ..എനിക്കുമുണ്ട് ഒരു അയൽവാസി വീട്ടിലെ മാനന്യലിന്യങ്ങൾ റോഡിൽ തള്ളി നിർവീര്യതിതടയും 😂😂😂 എത്ര സുന്ദരമായ ആശയം
റുവാടണ്ട എത്ര സുന്ദരമാണ് അവിടെ പോയി താമസിക്കാൻ തോന്നുന്നു.. എത്രമാത്രം വൃത്തി സുന്ദരമാണ്. നമ്മുടെ കേരളം എന്നാണ് ഇതു പോലെയാവുക........ ഇവിടെ നിയമം നടപ്പിലാക്കാത്ത നിയമപാലര കരാണ്. കാരണക്കാർ.....
നല്ല വൃത്തിയുള്ള രാജ്യം. റൂവാണ്ടയിൽ പോകാൻ തോന്നുന്നു 🎉😊ഷോട്ടാ, കെൻ, elaman, ഇവരെ ഒക്കെപ്പോലെ റുവേണ്ടൻ പ്രവാസി വൈശാഖ്നെയും കുടുംബയത്തെയും ഞങ്ങൾക്ക് ഇഷ്ടപ്പെട്ടു 🎉🎉❤❤❤😘😘😘
എന്തിനാണ് സ്വന്തം നാടിനെ ഇങ്ങനെ പുച്ഛിക്കുന്നത്? Moreover, 1994 വരെയുള്ള റുവാണ്ടയെയും ആ കൊല്ലം നടന്ന റുവാണ്ട വംശഹത്യയെയും കുറിച്ചറിഞ്ഞാൽ നിങ്ങളിത് പറയില്ല. ആ റുവാണ്ടക്ക് ഇതുപോലെ മാറാൻ സാധിച്ചാൽ ഇന്ത്യക്കും കേരളത്തിനും ഒക്കെ സാധിക്കും. കാലക്രമേണ അതു സംഭവിക്കുകയും ചെയ്യും.
This is truly not what I expected in Rwanda. It's a paradise! What a clean city. Everything is so systematic, with the people and government working together to achieve this. When will we see Kerala like this?
നല്ല ഭംഗിയും വൃത്തിയും ഉള്ള സ്ഥലങ്ങൾ. അവരുടെ നാട് വൃത്തിയായി സൂക്ഷിക്കണം എന്ന് ജനങ്ങൾക്ക് കൃത്യമായ ബോധം ഉണ്ട്. ദീർഘവീക്ഷണം ഉള്ള നല്ലൊരു ഭരണാധികാരി ഉണ്ട്. ഇന്ത്യ ഒരിക്കലും റുവാണ്ട പോലെ ആവും എന്ന പ്രതീക്ഷയില്ല. Dry waste wet waste വേറെ കൊടുക്കണം എന്ന നിയമം ഉള്ളപ്പോൾ അതൊന്നും ചെയ്യേണ്ട കാര്യമില്ല എന്ന് പറഞ്ഞ് എന്നെ കളിയാക്കുന്ന തല തിരിഞ്ഞ ഒരു neighbour എനിക്കും ഉണ്ട് 🤦♀️
ഞാൻ പ്ലാസ്റ്റിക് വലിച്ചെറിയാതിരുന്നിട്ടെന്താ കാര്യം, മറ്റുള്ളവരൊക്കെ ഇടുന്നുണ്ടല്ലോ എന്നാണ് മിക്ക മലയാളിയുടെയും മറുപടി... ഞാൻ മാറിയാലേ സമൂഹം മാറുകയുള്ളു എന്ന തിരിച്ചറിവ് ഓരോ മലയാളിക്കും ലഭിക്കാൻ എത്ര കാലം കാത്തിരിക്കണമാവോ??? 🤷♂️
കേരളത്തിൽ ഉള്ള മലയാളികൾ വിദേശത്ത് ജോലി ചെയ്യുന്നു അവിടെ ബിസിനസ് ചെയ്തു ഫാമിലി ആയി ജീവിക്കുന്നു കേരളത്തിൽ ഒരു ബിസിനസ് തുടങ്ങി എങ്കിൽ അവന്റെ ജീവിതം തീർന്നു പോകും
സഞ്ചാരത്തിൽ ഞാൻ കണ്ടതിൽ വച്ച് നല്ല വൃത്തിയുള്ള രാജ്യം, റുവാണ്ട ഒത്തിരി ഇഷ്ടപെട്ട രാജ്യം ❤
സഞ്ചാരം ഏഷ്യനെറ്റിൽ മുതൽ കാണാൻ തുടങ്ങിയിതാണ് എന്നാൽ ഏറ്റവും മനസിന് സംതൃപ്തി നൽകിയ എപ്പിസോഡാണ് റൂവാണ്ട❤❤❤ ശരിക്കും റൂവാണ്ട ഞെട്ടിച്ചിരിക്കുന്നു , നന്ദി വൈശാഖ് &SGK❤
ഉഗാണ്ടയിൽ ഇരുന്നാണ് ഞാൻ ഈ Vedio കാണുന്നത്. 25 വർഷമായി ഞങ്ങൾ ഇവിടെ👍🏽
വൈശാഖ് ഇത് കാണുന്നുണ്ടെങ്കിൽ ഹാജർ രേഖപ്പെടുതേണ്ടത് ആണ്, ഞങ്ങൾ മലയാളികൾക് റുവാണ്ട ഇഷ്ടമായത് പോലെ നിങ്ങളുടെ family യെയും ഇഷ്ടമായി 💞💞💞💞
😊
വൈശാഖിൻ്റെ വീട്ടിൽ പോയപ്പോൾ കേരളത്തിലെ ഒരു വള്ളുവനാടൻ വീട്ടിൽ പോയത് പോലെ തോന്നി. ആഢ്യത്ത്വം നിറഞ്ഞ വസ്ത്രധാരണവും ശാലീനതയും നന്നായി തോന്നി❤
They r from tripunithura
My friend anu Manju and her husband is my friend shylajas brother Reghu Chettan. Ithil koode kandappol valiya santhosham thonny. 41 yrs back college life orthupoyi. 😊❤ Thanks Santhosh .
ഇന്നലെ കണ്ടു. Super. ഇന്ന് 10 മണിയാകാൻ കാത്തിരിക്കുന്നു
@@neenasasi8850 yes Manju our dearest friend and raghu sir also a very nice family manju love u da ummma 🥰
എന്താണ് ആഢ്യത്വം നിറഞ്ഞ വസ്ത്രധാരണം എന്ന് പറഞ്ഞാൽ?
റുവാണ്ട ഇത്ര വൃത്തിയുള്ള രാജ്യം, ഇവിടെ മാലിന്യത്തിൽ വീണ് ജോയി മരിക്കുന്നു, ദൈവമേ , നമ്മൾക്കെന്നാണ് വിവരം വെയ്ക്കുന്നത്
റുവാണ്ട എന്ന രാജ്യം പോലും ഇത്തരത്തിൽ മാറി.നാം മാലിന്യം വലിച്ചെറിഞ്ഞും പരസ്പരം കുറ്റപ്പെടുത്തിയും പുതു തലമുറയെ പ്രവാസത്തിലേക്ക് പറഞ്ഞുവിടുന്നു 😮
ഒരു ഇൻഡ്യക്കാരനെയും നടക്കുന്നത് കാണുന്നില്ല.എല്ലാം സ്വദേശികൾ
Rwanda is such a surpise with excellent infrastructure and cleanliness.
A proudest Malayali diaspora in Rwanda..really..awesome and secure life for them..👍👍👍💯💐🙏
Latin America like brazil argentina mexico colombia tudangiya rajyangalile kathakal paruyunna vedio undo
@@aswinkumar6896undu
സ്ഥിരം പ്രേക്ഷകർ ഹാജർ ഇട്ടോളim
അത് എന്തിനാ
Illenkil nee enthu cheyyum
ഇത്രക്ക് സുന്ദരമായ രാജ്യം വേറെ ഉണ്ടാവില്ല..കാരണം ഇവിടത്തെ വൃത്തി വെറും സിറ്റിയിൽ മാത്രം ഒതുങ്ങുന്നതല്ല,രാജ്യം മുഴുവനും ഇഗ്ഗ്നേ വൃത്തിയുള്ളതാ.
മൂന്ന് നേരം കുളിക്കും ..കുറിതൊടും ..😂 വ്യക്തിശുചിത്വം ഉണ്ടെന്ന് വീബിളക്കു. പരിസരം മലീമസമാക്കും ..എനിക്കുമുണ്ട് ഒരു അയൽവാസി വീട്ടിലെ മാനന്യലിന്യങ്ങൾ റോഡിൽ തള്ളി നിർവീര്യതിതടയും 😂😂😂 എത്ര സുന്ദരമായ ആശയം
കേരളത്തിന് പുറത്ത് ലോകം കണ്ടിട്ടില്ലാത്ത നമുക്ക് ചെറിയ നാണം തോന്നുന്നുണ്ട് അല്ലെ 😄
റുവാടണ്ട എത്ര സുന്ദരമാണ് അവിടെ പോയി താമസിക്കാൻ തോന്നുന്നു.. എത്രമാത്രം വൃത്തി സുന്ദരമാണ്. നമ്മുടെ കേരളം എന്നാണ് ഇതു പോലെയാവുക........ ഇവിടെ നിയമം നടപ്പിലാക്കാത്ത നിയമപാലര കരാണ്. കാരണക്കാർ.....
ഇവിടെ ഇരട്ട നീതിയും,ഇരട്ട നിയമവും ആണ്... അത് ആണ് പ്രബുദ്ധർ😂😂😢😢
നടപ്പാക്കി തുടങ്ങിയാൽ പിന്നെ നല്ല അനുസരണയുള്ള നാട്ടുകാർ ആണല്ലോ....
@@Root_066 അത് പോയിന്റ്
ഇനി റുവാണ്ടയിൽ പോയിട്ട് തന്നെ കാര്യം , പറ്റിയാൽ വൈശാഖ് ബ്രോയെ കണ്ട് ഒരു ഷേയ്ക്ക് ഹാൻഡ് കൊടുക്കണം
ഈ രാജ്യം വളരെ മനോഹരമായി കാണപ്പെടുന്നു
Very clean and neat. Well organized and maintained. .... 🥰👌
നല്ല വൃത്തിയുള്ള രാജ്യം. റൂവാണ്ടയിൽ പോകാൻ തോന്നുന്നു 🎉😊ഷോട്ടാ, കെൻ, elaman, ഇവരെ ഒക്കെപ്പോലെ റുവേണ്ടൻ പ്രവാസി വൈശാഖ്നെയും കുടുംബയത്തെയും ഞങ്ങൾക്ക് ഇഷ്ടപ്പെട്ടു 🎉🎉❤❤❤😘😘😘
Gods own കൺട്രി ഒക്കെ മാറ്റി 😂😂 ആരു പറഞ്ഞു കേരളം ആണെന്ന് 😂😂😂 rwanda 🥰🔥 മോനെ എന്താ രാജ്യം എന്താ clean 🥰.......... 🇮🇳 ഒരിക്കലും ഇങ്ങനെ ആകില്ല 😂
Sathyam....ivide saksharatha mathre ullu..vivaram vivekam lava leshan illa...
ലെ up 🔥🔥🔥
എന്തിനാണ് സ്വന്തം നാടിനെ ഇങ്ങനെ പുച്ഛിക്കുന്നത്? Moreover, 1994 വരെയുള്ള റുവാണ്ടയെയും ആ കൊല്ലം നടന്ന റുവാണ്ട വംശഹത്യയെയും കുറിച്ചറിഞ്ഞാൽ നിങ്ങളിത് പറയില്ല. ആ റുവാണ്ടക്ക് ഇതുപോലെ മാറാൻ സാധിച്ചാൽ ഇന്ത്യക്കും കേരളത്തിനും ഒക്കെ സാധിക്കും. കാലക്രമേണ അതു സംഭവിക്കുകയും ചെയ്യും.
@@Son_of_Rajasekharanle north india 😂
This is truly not what I expected in Rwanda. It's a paradise! What a clean city. Everything is so systematic, with the people and government working together to achieve this. When will we see Kerala like this?
വൈശാഖ്. നല്ല സുഹൃത്ത് 👍. Great family
E sound kelkathe orangan pattand aayi❤
ntaylm santhosh sirnte garagil udane oru byd undavumnn karutham
rwanda orupaad eshtamayi.vrithi vere level
Wonderful in Ruvanda( Real
god own country) waste management system and Town planning in real model 🎉🎉🎉
ഉഗാണ്ടയിലെ ഒരു മലയാളി എന്ന ഒരു ചെറിയ chanel ഉണ്ട് എനിക്ക്. ഉഗാണ്ടയോട്‌പരമപുച്ഛവും കളിയാക്കലുമാണ് ഇപ്പോഴും നമ്മുടെ ആൾക്കാർ.
Uganda യിൽ ഉഗാണ്ടകാരേക്കാൾ rich ആണ് Indians എന്ന് കേട്ടിട്ടുണ്ട് സത്യമാണോ
ആഫ്രിക്കയിൽ ഇത്രയും വൃത്തി ഉള്ള രാജ്യം ഇല്ല. Thanks to govt and citizens 👍
ഇത് പോലുള്ള കൊച്ചു പട്ടണങ്ങളാണ് കാണാനും ജീവിയ്ക്കനും സുഖം
Adipoli....njan kandituttu Ruwanda chennapol oru bike eduthu night ride cheythu full safe...solo trip
400 km ride in 24 hours to Lake kivuu , Congo border
Very happy to see u & family dear manju
സഞ്ചാരം ❤
നല്ല ഭംഗിയും വൃത്തിയും ഉള്ള സ്ഥലങ്ങൾ. അവരുടെ നാട് വൃത്തിയായി സൂക്ഷിക്കണം എന്ന് ജനങ്ങൾക്ക് കൃത്യമായ ബോധം ഉണ്ട്. ദീർഘവീക്ഷണം ഉള്ള നല്ലൊരു ഭരണാധികാരി ഉണ്ട്. ഇന്ത്യ ഒരിക്കലും റുവാണ്ട പോലെ ആവും എന്ന പ്രതീക്ഷയില്ല. Dry waste wet waste വേറെ കൊടുക്കണം എന്ന നിയമം ഉള്ളപ്പോൾ അതൊന്നും ചെയ്യേണ്ട കാര്യമില്ല എന്ന് പറഞ്ഞ് എന്നെ കളിയാക്കുന്ന തല തിരിഞ്ഞ ഒരു neighbour എനിക്കും ഉണ്ട് 🤦♀️
TVS Bike kandathil abhimanam✨✨✨
Happy to see Manjus family❤❤❤❤❤
Ente Chechi family ayi avideyanu thamasikune.. very neat country no pollution
Belated happy birthday Vishnumaya❤
Thanks dear SGK & team safari Tv. 🙏🌹🌻🌸🍁👍
2019 l njan rwandayil joli cheythirunu vaisakhinte staff ayit, I know this family
സഞ്ചാരം ❤️
Santhoshettaa❤️❤️
റുവാണ്ട എന്നെ അതിശയിപ്പിച്ചു കൊണ്ടിരിക്കുകയാണ് 🎉🎉
Africa യെ പുച്ഛിക്കാതെ മനസ്സിലാക്കാൻ ശ്രമിച്ചിരുന്നെങ്കിൽ നമ്മുടെ ആൾക്കാർ . ഉഗാണ്ടയിൽ ഇരുന്ന് ഞാൻ ആഗ്രഹിച്ചു പോകുന്നു.🇺🇬🇺🇬🇺🇬🙏🏽🙏🏽🙏🏽🙏🏽
റുവാണ്ടയെപോലെ
ഡവലപ്പാണൊ ഉഗാണ്ട അറിയാൻ ഒരാഗ്രഹം
@@haihallo8012 no . Uganda is not as clean as Rwanda . But Musseveni is more favourable to Indians than Kigame .
I Like Rwanda & Sancharam
SGK👍
ആമയഴിഞ്ചാൻ തോട് ജോയി ഞാൻ ഇപ്പോൾ ഓർക്കുന്നു നമ്മുടെ മാപ്രകൾകൾക്ക് പുതിയ വാർത്ത കിട്ടി ആസിഫ് അലിയുടെ അവാർഡ് 😏😏
മാപ്രകൾക്ക് ചർച്ചചെയ്യാൻ അത് പോലുള്ള അസംബന്ധങ്ങൾ മതി.
Wonderful Rwanda.
റൂവണ്ടാ ❤️❤️❤️❤️❤️
എത്ര വൃത്തി ആണ്... തള്ളിനു മാത്രം കുറവില്ലാത്ത നമ്മൾ.....
Beautiful country and facilities
ഇതൊക്കെ കാണുമ്പോൾ നമ്മുടെ ഭരണക്കാരെ എടുത്തു കിണറ്റിൽ ഇടാൻ തോന്നുന്നു
എപ്പോഴും റെഡ്‌ഡി ആയിരിക്കുക സ്ഥലം വിടാൻ s g k ക്കു നന്ദി
സഫാരി ❤️❤️❤️❤️❤️
Ruwanta was a terrific country in 90 but today they have developed ,thus attracting foreigners
Thanks sgk
വൈശാഖ് ബ്രോ.. 💐💐❤
Rwanda ക്കാരിൽ നിന്നും നമുക്ക് പഠിക്കാനേറെ...🎉
🙄20:36 TVS Victorപണ്ടത്തെ എപ്പിസോഡിൽ കണ്ട 'സൈക്കളിൽ കൊണ്ടുപോകുന്ന ' വഴക്കുലകളും ,വാഴക്കാ -കൊഞ്ച് വിഭവവും എന്റെ മനസ്സിലൂടെ മിന്നിമറഞ്ഞു
Good.❤❤❤❤❤
It will be good if you add the names of hotels& restaurants you visited or stayed in the description for potential tourists like us.
നല്ല വൃത്തിയുള്ള രാജ്യം🤝🤝👍👌
ഞാൻ പ്ലാസ്റ്റിക് വലിച്ചെറിയാതിരുന്നിട്ടെന്താ കാര്യം, മറ്റുള്ളവരൊക്കെ ഇടുന്നുണ്ടല്ലോ എന്നാണ് മിക്ക മലയാളിയുടെയും മറുപടി... ഞാൻ മാറിയാലേ സമൂഹം മാറുകയുള്ളു എന്ന തിരിച്ചറിവ് ഓരോ മലയാളിക്കും ലഭിക്കാൻ എത്ര കാലം കാത്തിരിക്കണമാവോ??? 🤷♂️
God's own heaven
ഹോട്ടൽ റുവാണ്ട അസാധ്യ സിനിമയാണ്. ഇപ്പഴും പെൻഡ്രൈവിൽ സൂക്ഷിക്കുന്നു
എവിടെ നിന്നും കാണാൻ സാധിക്കും ??
@@nomadicsha യൂട്യൂബിൽ ലഭ്യമാണോന്ന് പരിശോധിക്കുക. താങ്കളുടെ സ്ഥലം എവിടാണ് അടുത്താണെങ്കിൽ ഞാൻ തരാമായിരുന്നു. എൻ്റെ സ്ഥലം അടൂർ
@@muralidharan7399 യൂട്യൂബിൽ സെർച്ച് ചെയ്ത് നോക്കി full movie കണ്ടില്ല.. ഞാൻ കണ്ണൂർ ആണ് ബ്രോ😇
It is not available on UA-cam.
കേരളം ഗോഡ്സ് ഓൺ കൺട്രി അണ് പോലും, അപ്പോ റൂവാണ്ടയെ എന്ത് വിളിക്കണം .? 😂
❤ first cmnt 10.00am
റോഡിൽ മുഴുവൻ പഴയ TVS വിക്ടർ ബൈക്കുകൾ ആണല്ലോ.
👍👌👏👏👏
ഈആഫ്രിക്കകൻരാജ്യത്തുഇത്രവികസിതമോ. നമ്മൾ എവിടെനിൽകുന്നു.?
Superr
👌
👍🤚
Full TVS bike aan
😍
👍👍👍🎉
😮😮😮
ഒരു കൊച്ച് ആഫ്രിക്കൻ സ്വർഗ്ഗമായ റുവാണ്ടയിൽ നിന്ന് നമുക്ക് ഒരുപാട് പഠിക്കാനുണ്ട് .... എന്തു കൊണ്ട് ഇന്ത്യ...?
Politics and religion
റുവാണ്ട നമ്മളെ ഞെട്ടിച്ചുകൊണ്ടിരിക്കുന്നു....
❤
The hut hotel cheyth ente friend Ane hari❤
വംശിയ ആക്രമണം ലോകത്ത് എല്ലായിടത്തും ഉണ്ട്, വല്ലാത്ത ലോകം
അവിടെ ചൈനയാണോ ഫണ്ട് ചെയ്യുന്നത്??
Rwanda യിൽ IT ജോലി കിട്ടുമോ, ചെറിയ എന്തെങ്കിലും ഒരു business ചെയ്യാൻ പറ്റുമോ?
മതിൽ കണ്ടാൽ അറിയാം അവിടത്തെ സേഫ്റ്റി
Njn.Eni.Safari.Chanal.Mathrame.Kanumm❤
👍
Chetta Uzbekistan🙂
Sancharan iceland🇮🇸 sir
Angmaly ചേട്ടൻ hotel
കേരളത്തിൽ ഉള്ള മലയാളികൾ വിദേശത്ത് ജോലി ചെയ്യുന്നു അവിടെ ബിസിനസ് ചെയ്തു ഫാമിലി ആയി ജീവിക്കുന്നു കേരളത്തിൽ ഒരു ബിസിനസ് തുടങ്ങി എങ്കിൽ അവന്റെ ജീവിതം തീർന്നു പോകും
India can learn many good things from africa
5.40 - 8.20 minutes
visa kitto
😂 work ന് ആണോ ? Africa needs Indian investors not workers
2024 July 18th nu .. 10. Pm nu kandavarundo....
റുവാണ്ട ഒരു പാട് മാറീ🎉
17. 10- 18.10 minutes
വൈശാഖ് , താങ്കൾക്ക് എന്റെ മകന് ഒരു ജോലി കൊടുക്കാൻ പറ്റുമോ Btech c s ആണ് കൂടെ two, three ,four and heavy lisence ഉണ്ട്,
Btech C. S ന് കേരളത്തിലെയും മറ്റു സംസ്ഥാനങ്ങളിലെയും IT പാർക്കുകളിൽ ജോലി സാധ്യത ധാരാളം ഉണ്ടല്ലോ...
ഇവിടെ ഇപ്പോൾ ട്രെൻഡ് നിള നമ്പ്യാർ ആണ് 🤣
Athu aaru aanu ?
😂@@afsalmuhammad7567
@@afsalmuhammad7567asiya navas
Athara?
സത്യം പറയാമല്ലോ..വൈശാഖിൻ്റെ തൊട്ട് ഇപ്പുറത്ത് ഞാനാണ് ഇരിക്കുന്നത് എന്ന് തോന്നി.
Vyshakh Bai ..
Ruwanda
Rwanda is equal to Singapore Japan and other European countries
പക്ഷെ മലയാളി തടിച്ചു തന്നെ