പുതിയ വീടിന്റെ പാലുകാച്ചൽ | Sujith Bhakthan Flat | House Warming Day Vlog

Поділитися
Вставка
  • Опубліковано 27 сер 2024
  • പുതിയ വീടിന്റെ പാലുകാച്ചൽ | Sujith Bhakthan Flat | House Warming Day Vlog
    #techtraveleat #housewarming
    Kitchen designed and implemented by: ‪@lirakitchen6117‬
    Contact them for more details: +91 8086662202, 9946057052, 9846633347
    For business enquiries: admin@techtraveleat.com
    *** Follow us on ***
    Facebook: / techtraveleat
    Instagram: / techtraveleat
    Twitter: / techtraveleat
    Website: www.techtravele...

КОМЕНТАРІ • 1,1 тис.

  • @Question43
    @Question43 6 місяців тому +1346

    സുജിത് ഏട്ടന്റെ എല്ലാ വളർച്ചയും പണ്ട് തൊട്ട് തന്നെ കണ്ടവർ ഉണ്ടോ like a brother 🥰🥰🥰

  • @user-ez9fs7yl8i
    @user-ez9fs7yl8i 6 місяців тому +106

    ഒരാൾ തന്റെ അധ്വാനത്തിൽ നിന്നും അയാളുടെ ജീവിതം മനോഹരമാക്കി കാണുമ്പോൾ അത് മനോഹരമാണ്... സന്തോഷം ❤

  • @budgie143
    @budgie143 6 місяців тому +249

    Perfect family man❤❤❤❤
    Sujith നോടുളള ഇഷ്ട്ടത്തിന് ഒരു കാരണം എപ്പോഴും അഭി അമ്മ അച്ഛൻ, ശ്വേത യുടെ കുടുബ൦ എല്ലാവരെയു൦ ഒരു പോലെ സ്നേഹികുനു.എല്ലാവരെയു൦ സ്നേഹിച്ചു൦ എല്ലാവരുടെയും സ്നേഹം തിരിച്ചു കിട്ടിയു൦ സുഖമായി സന്തോഷമായി ജീവിക്കൂ സുജിത്❤❤❤❤❤❤❤❤❤❤❤❤

    • @fathimasv6067
      @fathimasv6067 6 місяців тому +1

      Kitchen sherikum kannikumo

    • @kunjikili-e9g
      @kunjikili-e9g 6 місяців тому +1

      gift's unboxing cheyyane 😍

  • @rejithapu7524
    @rejithapu7524 6 місяців тому +78

    ശ്വേത ചേച്ചി സുജിത് ചേട്ടൻ ❤️മാതാപിതാക്കളെ ഇത്രയും അധികം സ്നേഹിക്കുന്ന മനുഷ്യൻ അവരുടെ അനുഗ്രഹം തന്നെ ആണ് ഈ വളർച്ചക്ക് പിന്നിൽ ❤️ഒരുപാട് ഇഷ്ടം ഈ ഫാമിലി യെ 🥰🥰

  • @shibilrehman
    @shibilrehman 6 місяців тому +157

    40000 Subscribers ഉള്ളപ്പോൾ കൂടെ കൂടിയതാണ് സുജിത് ഏട്ടനൊപ്പം...
    ❤️❤️❤️

    • @jayakumarjayachandran1727
      @jayakumarjayachandran1727 6 місяців тому

      How many years back ?

    • @cijoykjose
      @cijoykjose 6 місяців тому

      300കേ തൊട്ട്, എന്ന് പറഞ്ഞാൽ എനിക്ക് തോന്നുന്നത് 2017 തൊട്ട് എന്ന് തോന്നുന്നു..

    • @cijoykjose
      @cijoykjose 6 місяців тому

      ആനവണ്ടി ഒക്കെ 2015-16ൽ ആയിരുന്നു എന്ന് തോന്നുന്നു.

  • @sayyidmohammed5896
    @sayyidmohammed5896 6 місяців тому +88

    ഫ്ലാറ്റിലായാലും പിരമ്പര്യ ത്തനിമ വിടാത്തത് വളരെ ഇഷ്ടായി

  • @kajoykallikadan2325
    @kajoykallikadan2325 6 місяців тому +48

    1)Interior work tour with the help of concerned architect .
    2) Furniture tour
    3)Electricals tour
    4) Kitchen interior tour with description of materials used
    5) Plumbing tour
    All requested😊😊

    • @beenakumari5325
      @beenakumari5325 6 місяців тому

      ഇതൊക്കെത്തന്നെ ഞാനും മനസ്സിൽ കണ്ടത്. ഒരു കഥയടുക്ക് വരട്ടെ😂😂😂😂

  • @manavendranathp1233
    @manavendranathp1233 6 місяців тому +34

    സന്തോഷം, സുജിത് , ആരാണ് ഒരു വീടും വാഹനവും ആഗ്രഹിക്കാത്തവർ
    എന്റെ സ്നേഹാഭിനന്ദനങ്ങൾ.
    ശ്വേത , റിഷി, അച്ഛനമ്മമാർ, അഭി എല്ലാവർക്കും സ്നേഹവും സന്തോഷവും .....

  • @valsalavijayan6900
    @valsalavijayan6900 6 місяців тому +87

    സുജിത്തിനും കുടുംബത്തിനും ഇനി എന്താ വേണ്ടിയെ സാഷാൽ ഗുരുവായൂരപ്പനാണ് ആത്യം വീട്ടിൽ വന്നത് ഭഗവാന്റെ അനുഗ്രഹം കൂടെയുണ്ട് താങ്കൾക്കു ഫാമിലിക്കും എല്ലാ ഭാവുങ്ങങ്ങളും നേരുന്നു 🙏🏻🙏🏻🙏🏻🙏🏻❤❤❤❤❤🌹👏🏻👍

    • @prasobh55
      @prasobh55 6 місяців тому +2

      All the best wishes ❤❤❤❤❤

    • @usharamachandran4021
      @usharamachandran4021 6 місяців тому +1

      All the best to Sujith and family ❤❤❤🎉

  • @Dileepdilu2255
    @Dileepdilu2255 6 місяців тому +134

    സുജിത്തേട്ടനും കുടുംബത്തിനും പുതിയ വീട്ടിൽ എല്ലാവിധ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ ❤️❤️❤️❤️👍👍👍

  • @naseebarekode3753
    @naseebarekode3753 6 місяців тому +12

    സുജിത് നിങ്ങൾക്കും കുടുബത്തിനും എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ

  • @itcpclimited9670
    @itcpclimited9670 6 місяців тому +13

    Sujith enna e makante kashtapdinte poorna rupam yanu e veedu...achanum ammayum enthu mathram santhoshikunnudavumm e nimisham...ethrayum nalloru mon janmam nalkiaythil...proud of you sujith by ponnulijo

  • @Dileepdilu2255
    @Dileepdilu2255 6 місяців тому +36

    അഭിനന്ദനങ്ങൾ സുജിത്തേട്ടാ ❤️❤️❤️❤️❤️❤️🎉🎉💐💐💐💐😍😍😍😍😍👍👍❣️❣️❣️💕💕

  • @akkulolu
    @akkulolu 6 місяців тому +14

    അച്ഛനും അമ്മയ്ക്കും കൊടുത്ത സ്നേഹവും കരുതലും ആണ് ഈ വലിയ ദൈവാനുഗ്രഹത്തിന് കാരണം. Wish u all the best sujith and swetha ❤️❤️🥰🥰👌👌

    • @remanaik7835
      @remanaik7835 6 місяців тому

      Wish you all the best Sujatha and swetha

  • @lekshmiappukuttan108
    @lekshmiappukuttan108 6 місяців тому +30

    താങ്കൾക്കും. കുടുംബത്തിനും എല്ലാ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ🙏🌹❤️

  • @shijivijayakumar4095
    @shijivijayakumar4095 6 місяців тому +3

    സുജിത്തിനും കുടുംബത്തിനും പുതിയ വീടിനും എല്ലാവിധ ഐശ്വര്യവും ദൈവാനുഗ്രഹവും ഉണ്ടാവട്ടെ 🙏🏻🙏🏻🙏🏻

  • @thajudheen7147
    @thajudheen7147 6 місяців тому +6

    സുജിത് ഭക്തൻ നിങൾ മലയാളികളുടെ ഒരു സ്വോകാര്യ അഹങ്കാരം ആണ് ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ ഞങൾ ഈശ്വരനോട് പ്രാർത്ഥിക്കുന്നു. പിന്നെ വീടിൻ്റെ പാലുകാച്ചൽ ചടങ്ങ് ഗംഭീരമായി . എല്ലാ വിധ ആശംസകളും നേരുന്നു ഇനി അടുത്ത വീഡിയോയും കാത്ത് അക്ഷമയോടെ ഇരിക്കുന്നു😂❤❤❤

  • @ajmalnazeer4138
    @ajmalnazeer4138 6 місяців тому +5

    Congratulations Sujith bro ഇനിയും ഉയർച്ചകൾ ഉണ്ടാവട്ടെ ഞങ്ങൾ കൂടെ ഉണ്ട്

  • @sindhudevi6033
    @sindhudevi6033 6 місяців тому +1

    എല്ലാവരെയും ഒന്നുപോലെ ഒപ്പം കൂട്ടി കൊണ്ടുപോകുന്നു. Proud of you, ennathe generation kandu padikenda kariyam

  • @drblind5852
    @drblind5852 6 місяців тому +3

    Chettanteyum chechideyum oru day in my life venam with new home❤

  • @Misriya_Shijar
    @Misriya_Shijar 6 місяців тому +5

    ആശംസകൾ🌹കോവി ഡ് കാലം തുടങ്ങി കണ്ട് പോരുന്നതാണ് ഇന്നും മുടങ്ങാതെ കാണുന്നു. വ്യത്യസ്തമായ യാത്ര കാണുന്നവർക്കും നല്ല അനുഭവം സമ്മാനിക്കുന്നു. ഇനിയും ഒരു പാട് നേടാൻ കഴിയട്ടെ🔥🔥🔥

  • @jobinpeter9397
    @jobinpeter9397 6 місяців тому +10

    സുജിത് bro.. ചടങ്ങിനിട്ട ആ വേഷത്തിൽ... അടിപൊളി സൂപ്പർ..

  • @reeneshmechery6495
    @reeneshmechery6495 6 місяців тому +6

    Request a video builder tour what to look while buying a flat , interior architect, cost of your flat , n detailed of yes n nos of flat buying

  • @deepa_unnithan
    @deepa_unnithan 6 місяців тому +12

    എല്ലാവിധ ഐശ്വര്യങ്ങളും നേരുന്നു...and best wishes for your future goals and dreams....❤

  • @beleena
    @beleena 6 місяців тому +5

    Perfect family man...❤
    Look How he is considering all the family members... He is giving equal space and time for his parents wife son and brother.. Sujith chettans family is blessed to have him...
    Im a regular viewer....
    Interested to see more videos about flat like home tour and balance purchasing video.
    One request is that don't lag for home tour video..
    Its ur dream and like that we are also waiting to see ur heaven...
    Love u all❤
    Rishi baby🫰🏻

  • @beautifulworld4267
    @beautifulworld4267 6 місяців тому +6

    എല്ലാ മുഖങ്ങളിലും നല്ല തെളിഞ്ഞ ചിരി . സന്തോഷം ❤

  • @rashidphotography
    @rashidphotography 6 місяців тому +1

    33/34 k Subscribers ഉള്ളപ്പോൾ കാണുന്നതാണ് സുജിത്തേട്ടന്റെ വീഡിയോ, സുജിത്തേട്ടന്റെ വളർച്ചയുടെ ഓരോ ഘട്ടവും കാണാൻ സാധിച്ചതിൽ അതിയായ സന്തോഷം, ഒരുപാട് പേർക്ക് പലരീതിയിൽ ഉപകാരപ്പെടുന്ന ഒരുപാട് കാര്യങ്ങൾ സുജിത്തേട്ടൻ വീഡിയോയിലൂടെ ചെയ്‌തിട്ടുണ്ട്. അത്കൊണ്ട് തന്നെയാണ് നിങ്ങൾ ഉയരങ്ങളിൽ എത്തിയത്, പുതിയ വീടിനും കുടുംബത്തിനും എല്ലാവിധ ഐശ്വര്യങ്ങളും അനുഗ്രഹങ്ങളും ഉണ്ടാവട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു, നിങ്ങളുടെ ഒരു Subscriber ❤️🫂

  • @nivinvs665
    @nivinvs665 6 місяців тому +2

    ഈ ചാനലിലെ ഓരോ വളർച്ചയും കാണാൻ എനിക്ക് ഒരു ഭാഗ്യമുണ്ടായി ഒത്തിരിയേറെ കഠിനമായ വിമർശനങ്ങൾ മാനസികമായ തളർച്ച കളും ഉണ്ടായിട്ടും അടിയുറച്ചു നിൽക്കുകയും
    യൗവന കാർക്ക് യാത്ര പ്രചോദനം നൽകുന്ന എല്ലാ നല്ല വീഡിയോകൾ ചെയ്യുന്ന സുജിത്ത് ചേട്ടാ

  • @Adwaitham_diaries
    @Adwaitham_diaries 6 місяців тому +7

    എല്ലാ വിഡിയോസ്സ് ഉം കാണാറുണ്ട്.housewarming waittting ആയിരുന്നു❤❤❤❤❤❤ congratulations 👏👏👏👏👏

  • @Viraadan
    @Viraadan 6 місяців тому +6

    Proud of the cultural diversity . Diversity in worship pattern, beautiful, v.devout moments and atmosphere.....

  • @adithyabr9006
    @adithyabr9006 6 місяців тому +1

    ഒത്തിരി ആഗ്രഹിച്ച വീഡിയോ ആണ്. സുജിത്തേട്ടനും ഫാമിലിയും ഒരു ഫീൽ ആണ്. Happiest moment ever. Keep going❤️✨

  • @vinoddassan4849
    @vinoddassan4849 6 місяців тому +2

    സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു ഗ്രഹപ്രവേശനം വിഡിയോ കണ്ടപ്പോൾ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏❤️❤️

  • @harshk.a1804
    @harshk.a1804 6 місяців тому +7

    All the best സുജിത്ത് ഏട്ടാ ❤

  • @Wanderlustgundu
    @Wanderlustgundu 6 місяців тому +8

    വീഡിയോക്ക് കട്ട വെയ്റ്റിംഗ് ആയിരുന്നു ❤️❤️❤️❤️😘

  • @Free_fire_Malayalam_Ganesh
    @Free_fire_Malayalam_Ganesh 6 місяців тому +1

    Belated happy birthday avanthika Kutty ❤

  • @user-kk9fp7md3z
    @user-kk9fp7md3z 6 місяців тому +5

    Congrats nice house all the best for new home journey God bless you all

  • @user-oz5ow7vg4m
    @user-oz5ow7vg4m 6 місяців тому +3

    I have seen the interior of one another occupied apartment in ur complex, urs look so different and awesome

  • @abiliabili7780
    @abiliabili7780 6 місяців тому +1

    സുജിത്തേട്ടാ അടിപൊളി നല്ല അടിപൊളി കുടുംബം കുടുംബത്തിന്റെയും കൂടെ ഗുരുവായൂരപ്പൻ ഉണ്ടാകട്ടെ

  • @lalithapg7900
    @lalithapg7900 6 місяців тому +2

    സുജിത്തിനും കുടുംബത്തിനും എല്ലാവിധ നന്മകളും ഐശ്വര്യവും സന്തോഷവും നേരുന്നു. May God bless you.

  • @jaganpj761
    @jaganpj761 6 місяців тому +10

    Congratulations Sujith bro

  • @Dileepdilu2255
    @Dileepdilu2255 6 місяців тому +10

    എല്ലാ നന്മകളും നേരുന്നു 💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐

  • @aswathysyam2012
    @aswathysyam2012 6 місяців тому +1

    സ്വന്തം വീട്ടിലെ ആരുടെയോ ഒരു ചടങ്ങ് കാണുന്നതുപോലെ... പ്രിയപ്പെട്ട സുജിത്... എല്ലാ വിധ ആശംസകളും 🙏🙏🙏 ഗുരുവായൂരപ്പന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ 🥰🥰🥰

  • @pilipilco
    @pilipilco 6 місяців тому +1

    മാഷാ അള്ളാ നിങ്ങളുടെ വളർച്ച തുടക്കം മുതൽ ഇന്ന് വരെ കണ്ട ഒരു വ്യക്തിയാണ് ഞാൻ കമന്റ് ഒന്നും കൂടുതൽ ഇതുവരെ ഇട്ടിട്ടില്ല കാരണം കൂടുതൽ ടിവിയിലാണ് കാണുന്നത്😅 സന്തോഷം ദൈവം അനുഗ്രഹിക്കട്ടെ❤

  • @jasiajas5653
    @jasiajas5653 6 місяців тому +14

    Enik Etavum estayath green theme colour anu.. It's really soothing

    • @richuraju8123
      @richuraju8123 6 місяців тому +1

      ഞമ്മന്റെ പച്ച 🇵🇰💚🤣🤣

    • @jasiajas5653
      @jasiajas5653 6 місяців тому

      @@richuraju8123 hai.. Nalla thamasa😁👏👏.. Chirichitundee🤣🤭

  • @rajrajeevvlogz
    @rajrajeevvlogz 6 місяців тому +5

    Sujithetta vediosinayi waiting ayirunnu ningale vediosinayi വല്ലാതെ miss cheyyuvayirunnu

  • @sadajyothisham
    @sadajyothisham 6 місяців тому

    ഈ ഐശ്വര്യം എന്നും ഉണ്ടായിരിക്കാൻ പ്രാർത്ഥിക്കുന്നു..

  • @prathibhamaroli8319
    @prathibhamaroli8319 6 місяців тому +2

    May your new home be filled with happiness,love and prosperity Sujith and Family ...

  • @geethasankar2302
    @geethasankar2302 6 місяців тому +8

    🙏🌷ഗൃഹപ്രവേശത്തിന്റെ എല്ലാ ചടങ്ങുകളും ഗംഭീരം!!! തുളസിയുടെ കൂടെത്തന്നെ ഒരു മഞ്ഞൾ ചെടിയും വേണ്ടതുണ്ട്.ലക്ഷ്മിനാരായണ അനുഗ്രഹം വേണ്ടതാണ്. പിന്നെ ബാൽക്കണിടെ കതക് സൂക്ഷിക്കണേ. എല്ലാവിധ ഐശ്വര്യവും അഭിവൃദ്ധിയും ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു.🙏🏻🙏🏻🙏🏻🌷

  • @Ravidhran
    @Ravidhran 6 місяців тому +5

    Congratulations your family best of luck

  • @johnyjosepharicatt5753
    @johnyjosepharicatt5753 6 місяців тому +1

    Hearty congratulations,& Best wishes for your new GRIHAPRAVSHAM🎉🎉

  • @venunarayanan2528
    @venunarayanan2528 6 місяців тому

    പ്രിയ സുജിത്ത് ബ്രോ
    നിങ്ങളുടെ ഗൃഹപ്രവേശത്തിന് അഭിനന്ദനങ്ങൾ! നിങ്ങൾ പങ്കിട്ട വീഡിയോകൾ ഈ അവസരത്തിൻ്റെ സന്തോഷവും ഊഷ്മളതയും മനോഹരമായി പകർത്തി, നിങ്ങളുടെ പുതിയ ഇടം സ്നേഹവും പോസിറ്റിവിറ്റിയും കൊണ്ട് നിറഞ്ഞിരിക്കുന്നുവെന്ന് വ്യക്തമാണ്. നിങ്ങളുടെ പുതിയ വീട്ടിൽ പുതിയ തുടക്കങ്ങൾ സൃഷ്ടിക്കുമ്പോൾ നിങ്ങൾക്ക് എല്ലാ ആശംസകളും നേരുന്നു. സ്നേഹം വളരുന്ന, സൗഹൃദങ്ങൾ തഴച്ചുവളരുന്ന, സ്വപ്നങ്ങൾ പറന്നുയരുന്ന ഒരിടമാകട്ടെ. 👍👍💕💕

  • @rajasreelr5630
    @rajasreelr5630 6 місяців тому +7

    New beginning 🥰🥰 all the best 😘 tech travel eat fan girl 🥰

  • @rahulreghuvaran6891
    @rahulreghuvaran6891 6 місяців тому +4

    All the best ഇനിയും ഉയരട്ടെ 🎉❤

  • @muneer369
    @muneer369 6 місяців тому

    KOCHI യുടെ view ആണ് highlight... Appartment ഇൽ നിന്നുള്ള കൂടുതൽ daily vlogs വേണം... കൊച്ചിയുടെ day view and night view, night ലൈഫ് ഒക്കെ ഉൾപ്പെടുത്തി വീഡിയോസ് വേണം

  • @gowrilakshmi534
    @gowrilakshmi534 6 місяців тому +1

    Ofcourse ippo chetan happy aayirikum pakshe career thudangiya time vijarichirunno ingana oru moment

  • @vishnub2904
    @vishnub2904 6 місяців тому +3

    നിങ്ങള് ഒരു രക്ഷയും ഇല്ല സുജിത്ത് ബ്രോ❤Slow and steady wins the race🎉 പതിയെ പതിയെ ഉള്ള ചേട്ടൻ്റെ വളർച്ചയിൽ ഭാഗം ആകാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം ഉണ്ട്❤ഇനിയും ഒരുപാട് ഒരുപാട് ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെ എന്ന് സർവേശ്വരനോട് പ്രാർത്ഥിക്കുന്നു❤ Waiting for more and more wonderful and exclusuve video and waiting to see in person too❤
    Once Again Congratulations 🎉❤

  • @Dileepdilu2255
    @Dileepdilu2255 6 місяців тому +15

    Congratulations❤❤❤❤🎉🎉🎉

  • @by-sf8uh
    @by-sf8uh 6 місяців тому

    സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു.... ഭഗവാൻ എല്ലാ അനുഗ്രഹങ്ങളും തന്ന് രക്ഷിക്കട്ടെ.... ആയുരാരോഗ്യ സൗഖ്യം നേരുന്നു🙏🏼🙏🏼🙏🏼🙏🏼❤

  • @abdulnaseer1250
    @abdulnaseer1250 6 місяців тому +1

    എല്ലാം യുട്യൂബിന്റ കൃപ 💞🌹👍

  • @fliqgaming007
    @fliqgaming007 6 місяців тому +5

    Beautiful Home sujithettaa 😍
    Have plenty of Happiness and Memories ❤️

  • @sayyidmohammed5896
    @sayyidmohammed5896 6 місяців тому +8

    Enjoy life along with happiness

  • @thankamanivenugopal4799
    @thankamanivenugopal4799 6 місяців тому +2

    ആദ്യം ഗുരുവായൂരപ്പൻ വന്നത് വലിയൊരു ഭാഗ്യം... പിന്നെ അത് കൊണ്ട് വന്നതോ 6 മാസം ഗുരുവായൂരപ്പന്റെ അമ്മയുടെ സ്ഥാനത്ത് ഉണ്ടായിരുന്ന കിരൺ ആനന്ദ് നമ്പൂതിരി...ഈ ഭാഗ്യം എല്ലാവർക്കും കിട്ടില്ലട്ടോ... Wish you all the best ❤👍

  • @anjuvivek3454
    @anjuvivek3454 6 місяців тому +1

    Dear Sujith and family, your house warming video is so beautiful and so honest, with no exagerations and shows the wonderful community you belong to, with your lovely family and extended family and friends. May the almighty always bless your home and your life. Consider keeping a dhristi ganapathy in your place facing the main door. Stay well and wishing you more luck and happiness in your new abode. Kind regards, Anju

  • @Dileepdilu2255
    @Dileepdilu2255 6 місяців тому +7

    എല്ലാം അടിപൊളി ആവട്ടെ💛💙💖♥️🎉❤️💯😍👍❣️

  • @amresh204
    @amresh204 6 місяців тому +6

    എല്ലാവിധ ആശംസകളും ❤

  • @jayasrecipes-malayalamcook595
    @jayasrecipes-malayalamcook595 6 місяців тому

    ആശംസകൾ നേരുന്നു ട്ടൊ🥰🙏❤️❤️❤️💥

  • @rumz1693
    @rumz1693 6 місяців тому +1

    As an old subscriber this video was indeed an emotional and a happy vlog to me personally cuz seeing the achievements till date and the videos that I have seen this is by far the most most special vlog to all of us i guess.... 😍😍😍😍 May your new home always be full of laughter and love.Hope you make wonderful memories iand wishing you the best of luck. ❤️

  • @Dileepdilu2255
    @Dileepdilu2255 6 місяців тому +3

    പുതിയ വീട്ടിൽ മനോഹരമാവട്ടെ ❤️❤️❤️❤️❤️❤️😍😍😍😍😍😍😍😍😍👍👍👍👍💐💐💐💐💐💐👏🏼👏🏼👏🏼💖💖💖💖💖💕💕💕💕💕💕💕

  • @mriduldey84
    @mriduldey84 6 місяців тому +5

    God Bless you and your wonderful family

  • @Jacobjoseph100
    @Jacobjoseph100 6 місяців тому +2

    എല്ലാവിധ ആശംസകളും പ്രാർത്ഥനകളും നേരുന്നു...

  • @qudhsiabuthahir195
    @qudhsiabuthahir195 6 місяців тому +4

    Sujithetttaaa രാജധാനി മുതൽ കൂടെ കൂടിയതാ ഇതുവരെ ഇടനെഞ്ചിൽ ആണ് ❤❤❤❤

  • @anjurajan852
    @anjurajan852 6 місяців тому +4

    Congratulations TTE family ❤❤❤

  • @Lakshmi2221
    @Lakshmi2221 6 місяців тому +4

    Congratulations Sujith and family. 🎉

  • @ushapillai3274
    @ushapillai3274 6 місяців тому

    നമ്മുടെ ജീവിതത്തിലേ ഏറ്റവും അധികം സന്തോഷമുള്ള കാര്യമാണ് ഈ ഒരു കാര്യം. നമ്മുടെ കഷ്ടപ്പാടിന്റെ നേട്ടം അത് ചെറുതായാലും വലുതായാലും ഈ ഒരു അവസരത്തിന്റെ സന്തോഷം ഒന്ന് വേറേതന്നെയാണ്. ഭഗവാന്റെ എല്ലാ വിധ അനുഗ്രഹങ്ങളും കാരുണ്യവും ഉണ്ടാകട്ടെ എന്ന് മനസ്സ് നിറഞ്ഞ് പ്രാർത്ഥിക്കുന്നു. .

  • @epidemicsound
    @epidemicsound 6 місяців тому +2

    🎶 track? It’s *Kailashi* by *Pawan Krishna* - and yes we are THRILLED to be your trusted provider.
    ua-cam.com/video/MKHryZoKLCU/v-deo.html
    // Epidemic Sound

  • @vipindaskp7692
    @vipindaskp7692 6 місяців тому +1

    എല്ലാവിധ നന്മകളും ഭവിക്കട്ടെ ഭഗവാന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ 🙏

  • @Viraadan
    @Viraadan 6 місяців тому +4

    I take this opportunity to see and comprehend the different deity worships.

  • @fazp
    @fazp 6 місяців тому +8

    Who was eagerly waiting for this video 😍 all the best sujithetta

  • @Free_fire_Malayalam_Ganesh
    @Free_fire_Malayalam_Ganesh 6 місяців тому +1

    Congratulations ❤❤

  • @samasyakamath9150
    @samasyakamath9150 6 місяців тому +1

    Flat okke super aayii... Maintain cheythaal mathii😊

  • @nirmalk3423
    @nirmalk3423 6 місяців тому +7

    👌 awesome, polich 🎉

  • @Dileepdilu2255
    @Dileepdilu2255 6 місяців тому +4

    വളരെ സന്തോഷമുണ്ട് 💐💐🎉💕😍😍

  • @maheshofficial4378
    @maheshofficial4378 6 місяців тому +1

    We need home tour after finishing ur all work❤️😉

  • @sr9435
    @sr9435 6 місяців тому +2

    ശ്വേതയെ ജീവിതസഖിയായി കിട്ടിയതിനുശേഷം. സുജിത്തിന്റെ ജീവിതത്തിൽ ഉയർച്ചകൾ മാത്രമേ ഉണ്ടായിട്ടുള്ളൂ❤️

  • @favazpamangadanpavi8442
    @favazpamangadanpavi8442 6 місяців тому +4

    Iam never been to a flat ...i wish for a visit there❤🎉

  • @princejose2063
    @princejose2063 6 місяців тому +4

    Congratess 🎉🎉🎉🎉 4 ur new home

  • @kks5403
    @kks5403 6 місяців тому +1

    Masha Allah. Tabarak allah. ❤❤❤❤❤🎉🎉🎉🎉🎉
    എല്ലാവിധ ആശംസകളും 🎉🎉🎉🎉

  • @resmiviswanath6581
    @resmiviswanath6581 6 місяців тому

    2018 മുതൽ സുജിത് ന്റെ വീഡിയോ കണ്ടു തുടങ്ങിയതാണ്.. ഓരോ ഉയർച്ചകളും കാണാൻ സാധിച്ചു... ഈ വീഡിയോ കാണുമ്പോൾ ഒരുപാട് സന്തോഷം....അഭിനന്ദനങ്ങൾ, ആശംസകൾ 💐💐🥰

  • @Applezzzz824
    @Applezzzz824 6 місяців тому +6

    Congratulations 🎉❤

  • @aradhanaanuravi8564
    @aradhanaanuravi8564 6 місяців тому +3

    Congrats dears

  • @padmajakunhipurayil6147
    @padmajakunhipurayil6147 6 місяців тому +2

    Congratulations Sujith and family.

  • @muhammadriyas8148
    @muhammadriyas8148 6 місяців тому +2

    സുജിത്തേയിട്ട..... എല്ലാ വിധ ആശംസകളും നേരുന്നു.....
    നല്ലൊരു തുടക്കമാവട്ടെ എന്ന ആശംസിക്കുന്നു....❤❤❤

  • @aravind7806
    @aravind7806 6 місяців тому +3

    Shamjith Bhai - the ultimate gentleman

  • @PraveenJ-bq8rw
    @PraveenJ-bq8rw 6 місяців тому +4

    Congratulations 🎉🎉 sujih

  • @jdesters
    @jdesters 6 місяців тому

    Congratulations Sujith. Best wishes on your new apartment. May good and happy things come to you.
    I can never imagine living in a flat apartment no matter how luxurious it is or how safe people say it is.. lived for 8 months after I got my job in a skyline flat at Vellayambalam, Trivandrum. Hated the experience, the residents association, the lack of land, fresh air, the bustle of the city, disliked everything. Now I live peacefully in my house away from the city surrounded by trees, birds, squirrels and butterflies in a 56cent plot near Nedumangad, which I bought some months back. The only issue is that hospital access is limited as medical college itself is half an hour drive away.

  • @sintuvarghese5649
    @sintuvarghese5649 6 місяців тому

    ഈ വീഡിയോ ഒരുപാട് ഇഷ്ടമായി എല്ലാവരുടെയും സ്വപ്നമാണ് വീട് എന്നത് സുജിത്തേട്ടനും ഫാമിലിക്കും എല്ലാവിധ ഐശ്വര്യങ്ങളും നന്മകളും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤❤❤❤❤❤❤

  • @dancequeen8043
    @dancequeen8043 6 місяців тому +4

    ഐശ്വര്യങ്ങളും നിങ്ങളുടെ കുടുംബത്തിൽ ഉണ്ടാകട്ടെ എന്ന് ഈശ്വരനോട് പ്രാർത്ഥിക്കുന്നു ❤

  • @munnathakku5760
    @munnathakku5760 6 місяців тому +1

    😍congregations.suji bro 😍എല്ലാവരുടെയും ആഗ്രഹം ആണ് വീട് 😍👍sweet ഫാമിലി😍god bless ur all🙏അന്നും ഇന്നും എന്നും. ഫുൾ 💪സപ്പോർട്ട് ബ്രോ 😍ഇനിയും കട്ട വെയ്റ്റിംഗ്.. പുതിയ വീഡിയോസ് കാണാൻ 😍

  • @roshnick2245
    @roshnick2245 6 місяців тому

    ഒന്നും പറയാനില്ല. എന്തിനാണെന്നറിയില്ല എന്റെ കണ്ണ് നിറഞ്ഞു ഈ വീഡിയോ കണ്ടപ്പോ 🥰🥰ഒരുപാട് സ്നേഹം

  • @aromal.a.p7647
    @aromal.a.p7647 6 місяців тому +3

    Congrats🧡