Reception Vlog Part 2 | Sujith Bhakthan House Warming

Поділитися
Вставка
  • Опубліковано 23 січ 2025

КОМЕНТАРІ • 681

  • @ajishnair1971
    @ajishnair1971 11 місяців тому +174

    സൂപ്പർ.. സുജിത്..
    എല്ലാ ഗസ്റ്റിനെയും വലിപ്പചെറുപ്പമില്ലാതെ ഒരേ മനസ്സോടെ സ്വീകരിച്ചു.. എല്ലാവിധ ആശംസകളും നേരുന്നു..🎉

  • @lakshmiv4865
    @lakshmiv4865 11 місяців тому +65

    Valippa cheruppam ilathe ellarem orupole attend cheyunnathu shows the humility of this family.... Huge Respect for that

  • @Krishnadev22566
    @Krishnadev22566 11 місяців тому +1064

    സുജിത് ബ്രോയുടെ തുടക്കം മുതൽ കൂടെയുണ്ടായിരുന്നവർ ലൈക്കടീ 😍😍

    • @graphicdesigner-k8m
      @graphicdesigner-k8m 11 місяців тому

    • @wanderlust_365
      @wanderlust_365 11 місяців тому +1

      From the beginning 👍

    • @hizamnaseef3305
      @hizamnaseef3305 11 місяців тому +1

      Oru 1000 lik ipo tharam…baaki 1000 naale tharam

    • @Krishnadev22566
      @Krishnadev22566 11 місяців тому +2

      @@a84vishnus67 നീ മൊണക്കണ്ട 😂😂

    • @vtc311
      @vtc311 11 місяців тому +1

      62 ND subscriber ഞാന്‍

  • @akkulolu
    @akkulolu 11 місяців тому +28

    ഈ സൂപ്പർ ഫങ്ക്ഷന് എല്ലാവരെയും കാണാൻ കഴിഞ്ഞതിൽ സന്തോഷം. സലീഷ് എന്നാ പ്രിയ കൂട്ടുകാരനെ കണ്ടില്ലല്ലോ. So happy and all the best for ur entire family ❤️❤️🥰🥰👌👌

  • @mariyahelna9926
    @mariyahelna9926 11 місяців тому +17

    ഒത്തിരി ഒത്തിരി സന്തോഷം. ഇനി ഈ പുതിയ വീട്ടിൽ സന്തോഷം നിറഞ്ഞ ഒരു ജീവിതം നേരുന്നു. Home ടൂർ & gift unboxing video ചെയ്യണം ❤keep going all the best 🙏

  • @beenafrancis4706
    @beenafrancis4706 11 місяців тому +27

    Happy to see my favorite lakshmi chechy and karthik ❤

  • @ManojKumar-ks2nd
    @ManojKumar-ks2nd 11 місяців тому +82

    സുജിത്ത് പുതിയ വീട്ടിലേക്ക് എല്ലാ ആശംസകളും നേരുന്നു💐💐💐💐 ശൈലേഷേട്ടനെയും എമിലിനെയും കണ്ടില്ലല്ലോ

  • @me_andmy_world
    @me_andmy_world 11 місяців тому +10

    എനിക്ക് സുജിത്തേട്ടനിൽ ഇഷ്ടപ്പെട്ട ഒരു കാര്യം ഒറ്റയ്ക്ക് മാറി താമസിക്കുന്ന ഈ കാലത്ത് അച്ഛനെയും അമ്മയെയും ഒറ്റക്ക് ആകാതെ അവരെയും കൂടെ കൊണ്ടുപോയി അനിയനും കൂടെ ഉണ്ട് ഈ കാലത്ത് അധികം കാണാത്ത ഒരു കാര്യം ആണത് അതിൽ ശ്വേത ക്കും ഒരു പങ്കുണ്ട് 😘 ഒരു പാട് ഇഷ്ടം all the best you all 😘😘 എന്നും ഈ ഒരുമ നില നിൽക്കട്ടെ 😘👍

    • @aaad242
      @aaad242 11 місяців тому +1

      ഒരു പാലം ഇട്ടാൽ അങ്ങോട്ടും ഇങ്ങോട്ടും വേണ്ടെ... അതിനാ. അച്ഛനും അമ്മേം ഉണ്ടേൽ ഇവർക്ക് സോളോ ട്രിപ്പ് പോകാം. പിന്നെ എല്ലാത്തിനും ഒരു ആൾ കാണും

  • @shijivijayakumar4095
    @shijivijayakumar4095 11 місяців тому +10

    ഇങ്ങനെ ഒരു house warming വീഡിയോ കാണാൻ സാധിച്ചതിൽ ഒത്തിരി സന്തോഷം ❤ഇനി ഒരു home tour വീഡിയോ എടുക്കണം. എന്റെ മനസ്സിൽ ഇടംപിടിച്ച ഒരാളുണ്ട് അവിടെ എന്റെ ഗുരുവായൂരപ്പൻ 🙏🏻ഈ വീഡിയോയിലൂടെ ഒരു പാട് അറിയുന്നവരെയും, അറിയാത്തവരെയും കാണാൻ കഴിഞ്ഞു.❤god bless you🙏🏻

  • @amal-x3l
    @amal-x3l 11 місяців тому +257

    Karthik Bro yum കൂടെ വന്നപ്പോൾ റിസപ്ഷൻ അടിപൊളി ആയി 🥰

  • @devikashibu9775
    @devikashibu9775 11 місяців тому +21

    ഇന്ന് രണ്ടുപേരെയും kanaan enthoo spcl ❤
    Just looking like a wow❤❤
    Congratulations dears 💓❤️

  • @lokkiii2571
    @lokkiii2571 11 місяців тому +10

    Calm and elegant ayte karyngal handle cheyunna sujithettn ane nmmde hero

  • @radhikamenon3710
    @radhikamenon3710 11 місяців тому +16

    Awesome ... happy to see u all happy ... Swetha is ur Lucky Charm and she gave u a lovely son, which makes the fortune increasing more n more ... I love u all so much .. both of ur families r amazing ... thts the true support system helping u achieve everything... All the best dears ❤

    • @beenafrancis4706
      @beenafrancis4706 11 місяців тому +2

      Sujith also is a lucky charm for swetha😊everything is connected for a good relationship..

    • @radhikamenon3710
      @radhikamenon3710 11 місяців тому

      @@beenafrancis4706 Thts for sure 💯

  • @anoopsunny8824
    @anoopsunny8824 11 місяців тому +2

    Sujith is an inspiration of common man that they can also achieve their goals and aim if have proper plan and execution. congratulations

  • @munnathakku5760
    @munnathakku5760 11 місяців тому +4

    😍മനസ്സിന്.. സുഖം കിട്ടി... 😍സുജി ബ്രോ...നിങ്ങളുടെ സന്തോഷം. കണ്ടപ്പോൾ 👍😍ഫുൾ സപ്പോർട്ട് ബ്രോ 😍💪

  • @rahulkrishna1657
    @rahulkrishna1657 11 місяців тому +9

    Both putting an effort for all the guest is awesome

  • @autographs1990
    @autographs1990 11 місяців тому +7

    Sujith..your talking I like...like a child...❤

  • @mujeebrahuman3098
    @mujeebrahuman3098 11 місяців тому +11

    Well done Sujith eeta… ur hard work pays off ❤️❤️

  • @RooDoe
    @RooDoe 11 місяців тому +2

    Congratulations the last 3 minutes of this video was the best Stay Blessed Always 🎉🎉🎉

  • @OrualpamNerampokku
    @OrualpamNerampokku 11 місяців тому +2

    സത്യത്തിൽ എത്ര സന്തോഷമാണ് തോന്നുന്നത് " മനോഹര മുഹൂർത്തം ഇനിയുമിനിയും ഉയരങ്ങളിൽ എത്തി ഞങ്ങളെ സന്തോഷിപ്പിക്കൂ bro നിങ്ങളുടെ സന്തോഷം നമ്മുടെയും സന്തോഷം 🙏🏻🎊🎊🎊🎊🎊🎊🎊🎊🎊✨✨✨✨✨✨✨✨✨🌷🌷🌷🌷🌷🌷🌷🌷🌷🌷🌷

  • @AkashVerma-x6w
    @AkashVerma-x6w 3 місяці тому +1

    Sujith chetta best wishes for you and God bless you ❤❤

  • @ajg3951
    @ajg3951 11 місяців тому +19

    I'm thrilled to witness your achievements! Watching your videos fills me with positive energy and inspires me to embrace life more fully. Keep soaring to new heights of success and continue spreading your wonderful influence.

  • @Asherstitusworld
    @Asherstitusworld 11 місяців тому +18

    Reception Part 2 Video amazing Sujith Cheta flat interior works are Amazing we liked it 😊 waiting for international travel season 2 series Soon

  • @Crystal_Cobra
    @Crystal_Cobra 11 місяців тому +31

    ഒരിക്കലും വരാൻ പറ്റാത്ത ലോകത്താണ് എന്നറിയാം എന്നാലും വിപിയെ മിസ്സ്‌ ചെയ്യുന്നു ❤😢

    • @fathimashibila2176
      @fathimashibila2176 11 місяців тому +3

      Athu ara

    • @toxii3508
      @toxii3508 11 місяців тому

      @@fathimashibila2176his bestfriend

    • @MuhammedaliMn-ng7ww
      @MuhammedaliMn-ng7ww 11 місяців тому

      ​@@fathimashibila2176Ath sujithinte best friend ahnenn thonunnu... Kurach naal munne maranapetternuu😢

  • @muraleedharanpookayil5898
    @muraleedharanpookayil5898 11 місяців тому +1

    Ethra kaalamaayi sujithintteyu abhiyudeyum video kaanunnu . enthaayaalum evidam vareyethi eniyum 2perudeyum yaatra nirbhatham thudaruka.. orikkal koodi aashamsakal ariyikkunnu ❤❤❤❤❤

  • @swamigaming8947
    @swamigaming8947 11 місяців тому +6

    Dear brother - Anaikatti SR Jungle resort Mr. Saleesh bro - missed - why? Are you didn't invite him?

  • @Simplejoy13
    @Simplejoy13 11 місяців тому +3

    Gift unboxing vidoe also expecting . Congrats once again for the new home .

  • @sreelekhavs7932
    @sreelekhavs7932 11 місяців тому +1

    കാർത്തിക് സുജിത് എനിക്ക് ഇവരെ ഭയങ്കര ഇഷ്ടം ആണ് ❤❤❤

  • @iqbalmzh7387
    @iqbalmzh7387 11 місяців тому +1

    House warminginu Suneer kandy Bhai ne miss cheyyunna r aarokke....❤❤❤

  • @amruthamohandas8441
    @amruthamohandas8441 11 місяців тому +5

    Congratulations Sujith Bro,Shwetha chechi..❤️

  • @miniapful
    @miniapful 11 місяців тому +1

    Congratulations for your new achievement!
    All the guests were appreciating about the amazing food. Would it be possible to know which group/company did the catering and the complete menu as well. My house warming is also fast approaching and would wish to arrange a similar reception. Thank you brother.

  • @praimkumar3049
    @praimkumar3049 11 місяців тому +1

    Congratulations Mr. Sujith for successfully having such a wonderful gathering for your house warming. I am from Malaysia. Two weeks ago I was in Panampilly Nagar, if at that time l would have attended the function too. Take care and all the best.

  • @__deva___
    @__deva___ 11 місяців тому +118

    Karthik surya🫶🏻

  • @sreelekhavs7932
    @sreelekhavs7932 11 місяців тому +6

    കടൽ മച്ചാന്റെ അമ്മ ഇതു എന്താണ് 🙄. ഒരു വിളക് കൊണ്ടുവന്നു ഗമ കാണിച്ച പോലെ തോന്നി

  • @user-benzy
    @user-benzy 11 місяців тому +4

    Ellavareyum orupole sweekarikkunna sujithettan&shwetha chechi❤

  • @jayachandranvlogs
    @jayachandranvlogs 11 місяців тому +1

    Super.... Adipoli. Jagadeeswaran eppozhum ningalodoppam undavatte.

  • @pinks8253
    @pinks8253 11 місяців тому

    Very nice video! Loved Swetha’s churidhar. Do u mind sharing?

  • @gajananwandekar
    @gajananwandekar 11 місяців тому +7

    Night scenery is very beautiful through balcony. ❤

  • @Krishnarao-v7n
    @Krishnarao-v7n 11 місяців тому +13

    Reception Part 2 Views Amazing 👌 Wish you all the best 👍👍💪💪

    • @sintuvarghese5649
      @sintuvarghese5649 11 місяців тому

      സുജിത്തേട്ടാ ഈ വീഡിയോ ഒരുപാട് ഇഷ്ടമായി എല്ലാവിധ നന്മകളും നേരുന്നു❤❤❤❤❤❤

  • @siyasumeshsumesh2463
    @siyasumeshsumesh2463 11 місяців тому +51

    സന്ധ്യ ആമഒഴിച്ച് ബാക്കിഎല്ലാം അടിപൊളി ആയിട്ടുണ്ട് ❤

  • @Flavorful_Taste
    @Flavorful_Taste 11 місяців тому +2

    ലാസ്റ്റ് ഡയലോഗ് പൊളിച്ചു…. ഞങ്ങളെ ഓരോർത്തരെയും ഓർത്തല്ലോ ❤

  • @budgie143
    @budgie143 11 місяців тому +79

    കടൽ മച്ചാൻ വീഡീയോ ഞങ്ങൾ കണ്ടു തുടങ്ങിയത് സുജിത് ഭക്ത൯ പോയ വീഡിയോ യിലൂടെയാണ്, അവരുടെ subscribers കൂടിയതു൦ അതിന്റെ നന്ദി അവ൪ കാണിയ്കുനു

    • @kunjatta1780
      @kunjatta1780 11 місяців тому +5

      കടൽ മച്ചാൻ ഇവ ർആളുംതരവുംനോക്കിഗിഫ്റ്റ് കൊടുക്കുന്നു പാവപ്പെട്ട ശ്രീലക്ഷ്മിക്ക് കൊടുത്തത് ഒരുക്ലോക്ക്😢

    • @vishnupkarottu
      @vishnupkarottu 11 місяців тому

      Thirichum venamello. Avarude housewarming varuvella😂.athukondane

  • @aashiquethecarspotter
    @aashiquethecarspotter 11 місяців тому +19

    ഇന്നലത്തെ വീഡിയോ കണ്ടപ്പോ എന്തോ ഒരു സതോഷം 😍 ഇന്നത്തേത് കണ്ടുകൊണ്ടിരിക്കുന്നു ❤️

  • @sujeendrakumarks52
    @sujeendrakumarks52 11 місяців тому +4

    കർത്തി, ക്ക്‌. സൂപ്പർ. Manpower. 👌👌👌👌👌👌👌

  • @rijeshkrishnan2712
    @rijeshkrishnan2712 11 місяців тому +14

    Congrats സുജിത് ബ്രോ...❤ നമ്മുടെ സലീഷേട്ടനും സന്തോഷ്‌ ഏട്ടനും എവിടെ കണ്ടില്ലല്ലോ

  • @jayanpaul7677
    @jayanpaul7677 11 місяців тому +1

    I am soooooo haaaaappy to see Kadal machan family ♥️♥️♥️♥️♥️ Congratulations sujith chettan and Swetha May God Bless Your family what happened to Kadal machan vlog

  • @ReginaDkunja-yo7mu
    @ReginaDkunja-yo7mu 11 місяців тому +2

    Queen of cooking.. Lakshmi mam❤❣️❤

  • @mercypaulson3478
    @mercypaulson3478 11 місяців тому +3

    ആശംസകൾ സുജിത്, ശ്വേത കുട്ടി ഋഷി കുട്ടൻ അച്ഛൻ, അമ്മ, അഭി എല്ലാവർക്കും സർവ്വ ഐശ്വര്യങ്ങളും നേരുന്നു god bless

  • @DeliciousDestinies
    @DeliciousDestinies 11 місяців тому

    ഹായ് സുജിത്ത് ഏട്ടാ തുടക്കം മുതൽ നിങ്ങളുടെ ചാനലിലെ വീഡിയോ കാണുന്ന ആളാണ് ഞാനും എൻറെ ഫാമിലിയും. ആദ്യകാലത്തെ INB ട്രിപ്പും അതിന് നിങ്ങൾ വണ്ടി ഇറക്കിയത് അതൊക്കെ കണ്ടപ്പോൾ ഭയങ്കരമായിട്ട് ഒരു ഫീൽ ഉണ്ടായി. കോഴഞ്ചേരി എന്നൊരു ചെറിയ ഗ്രാമത്തിൽ നിന്നും ബാംഗ്ലൂരിലേക്ക് പഠിച്ചുവന്ന ഇപ്പം എറണാകുളത്തെ ഒരു പ്രൈം ലൊക്കേഷനിൽ ഒരു കിടിലൻ ഫ്ലാറ്റ് ........പൊളിച്ചു..
    എല്ലാ വിവാദങ്ങളിൽ നിന്നും വിട്ടുമാറി സ്വന്തമായി ഒരു സ്പേസിൽ നിങ്ങൾ വീഡിയോ ചെയ്തു. അത് ജനങ്ങളുടെ ഹൃദയങ്ങളിലേക്ക് എത്തിച്ചു. അന്നും ഇന്നും എന്നും നിങ്ങൾക്കുള്ള സ്പേസ് ഉണ്ട്. അഭിമാനം തോന്നുന്ന സുജിത്ത് ഏട്ടാ നിങ്ങളെ ഓർത്തു. മെട്രോയിൽ അങ്ങോട്ടുമിങ്ങോട്ടും പോകുമ്പോൾ നിങ്ങളുടെ ഫ്ലാറ്റ് കാണാറുണ്ട് .
    സർവ്വ ഐശ്വര്യങ്ങളും സന്തോഷവും നിറഞ്ഞതാകട്ടെ പുതിയ ഫ്ലാറ്റിലെ ജീവിതം എന്ന് ആശംസിക്കുന്നു

  • @manunair2549
    @manunair2549 11 місяців тому +2

    Adipoli awesome superb video. One person is missing Saleesh.

  • @souravsouravjose9637
    @souravsouravjose9637 11 місяців тому

    Saheer Bhai and Sujith Chetan are a good combination❤❤❤

  • @souravsouravjose9637
    @souravsouravjose9637 11 місяців тому

    Sudhi Chetan and Zaheer Bhai are owners of big minds❤❤🎉

  • @veena777
    @veena777 11 місяців тому +3

    You reduced more weight and looking like Rishi baby proud of you always 🙂🫀🫂😘🫡🥰

  • @renjup.r6210
    @renjup.r6210 11 місяців тому

    I am so happy being ur subscriber since 2018..very happy to see ur achievements and u will win more❤❤❤

  • @balujayasree
    @balujayasree 11 місяців тому +1

    Enjoyed watching this video..felt as if I was present there

  • @jaya8094
    @jaya8094 11 місяців тому +1

    വിജയിച്ചു വരുന്ന ഒരു കൂട്ടം legends നെ കണ്ടതിൽ വളരെ സന്തോഷം ❤❤

  • @abhijithmadhaviram6661
    @abhijithmadhaviram6661 11 місяців тому +1

    ബ്രോ gift എല്ലാം open ചെയ്യുന്ന ഒരു വീഡിയോ ഇടുമോ 🥰🥰🥰

  • @mumbaionline
    @mumbaionline 11 місяців тому

    Congratulations & Best Wishes to the Bhakthan family

  • @LIJIJOHNABRAHAMVLOGS
    @LIJIJOHNABRAHAMVLOGS 11 місяців тому +8

    Gift unboxing video venam

  • @jaynair2942
    @jaynair2942 11 місяців тому

    Happy to see your friends and family together during this occasion. It's a beautiful and spacious house. All the best wishes for your all.👍

  • @geethageetha7164
    @geethageetha7164 11 місяців тому

    Super your happy dream home....Stay happy, healthy, and blessed👌

  • @abeessaleem901
    @abeessaleem901 11 місяців тому +4

    സുജിത് ബ്രോ... നിങ്ങൾക്ക് വല്ലാത്തൊരു ക്വളിറ്റി പവർ ഉണ്ട് ബ്രോ... 👍🙂അഭിനന്ദനങ്ങൾ ❤️❤️❤️

  • @justin-George
    @justin-George 11 місяців тому

    Expecting detailed home review video.. congratulations and its a nice house ❤

  • @MohdFayiz____pc
    @MohdFayiz____pc 11 місяців тому +69

    തിങ്കളാഴ്ച കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലെ മത്സരത്തിന്റെ വീട്ടിൽ നിന്നുമുള്ള വ്യൂ പ്രതീക്ഷിക്കുന്നു

  • @genpt007
    @genpt007 11 місяців тому

    Sujith broyude oru vidathilulla ellaa friends & familiesine kanan patti ee 2 videokalii aayi.. Ella mangalagalum nerunnu...

  • @rosariorose316
    @rosariorose316 11 місяців тому +7

    Gift unboxing വീഡിയോ ഉണ്ടോ😊

  • @vlogstories4183
    @vlogstories4183 11 місяців тому

    Best wishes.. Saleesh Chettan Vannille?? Thanks Sujith Bro....

  • @ZohanAli-i1t
    @ZohanAli-i1t 11 місяців тому +1

    congralulation for built a beatiful house next plese go costa rica

  • @SilentWarriors_x
    @SilentWarriors_x 11 місяців тому +1

    Sujith ഏട്ടൻ hairstyle🔥🔥🔥

  • @shinasujit8730
    @shinasujit8730 11 місяців тому +3

    Congratulations Sujith 🎊 👏.. Feeling genuinely so so happy for you and proud of your achievements.. Have been watching you grow .. Hats off to your hard work and sincere dedication to your work !!! Hearty blessings to you and your family ❤❤❤❤..

  • @nikhilprasad1881
    @nikhilprasad1881 11 місяців тому +8

    Karthik surya❤❤❤❤

  • @sreejav3809
    @sreejav3809 11 місяців тому +1

    Karthik vannapol vere level 👏👏

  • @mithun2932
    @mithun2932 11 місяців тому +52

    kadal machanum ammayum nalla abhinayam aanallo, over aaki chalam aakum 🥴

    • @jithul8774
      @jithul8774 11 місяців тому +16

      അങ്ങനെ പറയരുത് മക്കളുമാരെ 😂

    • @jasminijad9946
      @jasminijad9946 11 місяців тому +4

      Nerit kaananam enth jaadayann ariyo aa thallak.. But machan jada anenkilum mindum. Makklmar amnachide hair oke change akiyallo

    • @veinteanos
      @veinteanos 11 місяців тому +2

      😂​@@jithul8774

  • @sreelekhapradeepan1994
    @sreelekhapradeepan1994 11 місяців тому +2

    Sandhyama vallade modern ayi poyo... Gift ayi kondu vanna sadanam engane undennu chodikkunna kadal machan...adu Sujith alle parayendadu

  • @janeysantosh
    @janeysantosh 11 місяців тому +3

    God bless u Bhakthans💖💖🧿🧿

  • @Yousaf_Nilgiri
    @Yousaf_Nilgiri 11 місяців тому

    എല്ലാവിധ ഭാവുകങ്ങളും നേരുന്നു 💐 ഒരു നൂറുവർഷം സന്തോഷത്തോടെ ഈ വീട്ടിൽ താമസിക്കാൻ നിങ്ങൾക്ക് കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു🤲🏻🥰😍

  • @naitcst
    @naitcst 11 місяців тому

    Happy house warming and I just wish for an english subtitles

  • @abhinavkrishna5474
    @abhinavkrishna5474 11 місяців тому +2

    Sujithettanm karthikettanm 🤍!

  • @aneeshkc9569
    @aneeshkc9569 11 місяців тому

    Best wishes Sujith and family ❤❤❤

  • @rasheedabanu7703
    @rasheedabanu7703 11 місяців тому +6

    Super Videos. Amazing. God bless you🌹🌹🌹

  • @tvp4902
    @tvp4902 11 місяців тому +7

    സലീഷ് ചേട്ടൻ
    Evide

  • @WhereIdwell
    @WhereIdwell 11 місяців тому +1

    Wishing you all a happy and peace ful stay.... Congrats Sujith❤

  • @balujayasree
    @balujayasree 11 місяців тому

    Sujith nammaley vilichila...super ..in between iam commenting

  • @benyamincs947
    @benyamincs947 11 місяців тому

    Congrats Sujith Etta really proud

  • @srikumarnair2941
    @srikumarnair2941 11 місяців тому +1

    Fantastic. God bless you 🙏

  • @t4travel448
    @t4travel448 11 місяців тому +12

    Where is Saleeshetan and SR Jungle team ??????

    • @Divya-x3y
      @Divya-x3y 11 місяців тому

      Head injury

    • @dragon__EyE
      @dragon__EyE 11 місяців тому

      Health conditions... He will go later

  • @harshankhd373
    @harshankhd373 10 місяців тому

    Epozhate vlogger pillerde oke valyettan ..around 30k ullapo subscriber aya njnan 🥰

  • @jayeshc1
    @jayeshc1 11 місяців тому +7

    ഒരു സിനിമകരെ പോലും കണതത്തിൽ ഒരുപാട് സന്തോഷം😊

  • @mahmoodvldvalarad5394
    @mahmoodvldvalarad5394 11 місяців тому +2

    Saleesh (SR Jungle Resort Anaikatti) team kandilla

  • @nandithamenont5738
    @nandithamenont5738 11 місяців тому

    Super song...God bless your family sujith

  • @nithu2254
    @nithu2254 11 місяців тому

    അടുത്തതായി ഒരു home tour പ്രതീക്ഷിക്കുന്നു 😍😍😍

  • @nakulansuneesh2599
    @nakulansuneesh2599 11 місяців тому

    All the best sujith and family❤

  • @khajahassanmc4200
    @khajahassanmc4200 11 місяців тому

    Congratulations bro love from Lakshadweep❤

  • @rejanikv5665
    @rejanikv5665 11 місяців тому +39

    കടൽ മച്ചാനും അമ്മയും ഓവർ ആക്റ്റിങ് ബോറാണ്

    • @shortsworld953
      @shortsworld953 11 місяців тому

      😂

    • @ആര്യ-ട8ഛ
      @ആര്യ-ട8ഛ 11 місяців тому +1

      ഓഹ് പാവങ്ങൾ രക്ഷപ്പെടുന്നത് കണ്ണിൽ പിടിക്കില്ല അല്ലെ

    • @CODERED999
      @CODERED999 11 місяців тому +5

      ​@@ആര്യ-ട8ഛകടൽ പുണ്ട 🤣🤣🤣ഇപ്പോൾ കടകളുടെ പരസ്യങ്ങൾ മാത്രം ചെയ്തു ജീവിയ്ക്കുന്നു 🤗🤗🤗🤗

    • @santhoshrajan8378
      @santhoshrajan8378 11 місяців тому +3

      കടൽ മച്ചാത്തി വേറെ ലുക്ക്‌

    • @dailymindfresher9587
      @dailymindfresher9587 11 місяців тому

      Sariya.. Loacals enumm locals thane

  • @nihalkprakash8070
    @nihalkprakash8070 11 місяців тому

    Loved the video

  • @sajithlal8410
    @sajithlal8410 11 місяців тому

    Great my dear brother ,lots of love to ur family

  • @JoiceDcunha
    @JoiceDcunha 11 місяців тому

    Congratulations 👏🎉 God bless you all 🙏🏾🎆

  • @freshtales5826
    @freshtales5826 11 місяців тому

    Congratulations sujith bro for your new home 🎉🎉✌️

  • @minikurien5467
    @minikurien5467 11 місяців тому +10

    Where is saleesh,??

  • @nagusekar3155
    @nagusekar3155 11 місяців тому

    Adipoli. Cud c all most all the vlogers. May god blesd u all. Pls put a video of house tour😀