അതെയോ അപ്പോൾ ആ അച്ഛനും അമ്മയ്ക്കും ആകെയുള്ള മകനാണ് നഷ്ടപ്പെട്ടത് ഇത്രയും കാലം വളർത്തി വലുതാക്കിയ വലുതാക്കിയ മകൻ ... അത്രയും വരില്ല മറ്റൊന്നും കൊണ്ടുപോയി കൊലയ്ക്ക് കൊടുത്തീല്ലേ എങ്ങനെ സഹിക്കും ആ വ്യദ്ധമാതാപിതാക്കൾ ....ലക്ഷ്മി ചെറുപ്പമാണ്.... അവരുടെ ഭാഗത്ത് തെറ്റുണ്ടോ ഇല്ലയോ എന്ന് നമുക്കറിയില്ല എങ്കിലും ചില സംശയങ്ങൾ തോന്നുന്നത് സ്വാഭാവികം
Bro please pin😢 first
Well said💯
എല്ലാം നഷ്ടപ്പെട്ട ഒരു വ്യക്തി ഭ൪ത്താവി൯െറ ഒാ൪മ്മയ്ക്കായി ഫോൺ സ്വന്തമായി സൂക്ഷിക്കു൦. ഭ൪ത്താവി൯െറ വീട്ടുകാരോട് കൂടെ നിന്ന് അവരേ ആശ്വസിപ്പക്കു൦.
RAHUL vannappol thanne urappicho oru big team ithinu purakil undu.. dileep caseil okke avane irakkiya pole.. pavangale karyangal twist cheythu matti chinthikkan rahulinu pattum
❤
Rahul ishan devinte junioraane 😂😂aaa nari vilichu parnjittindavum sambavam ithu ella forign show chyunna muscicians panikittum athaane coverup cheyyunne😂
Sathyà.wifinte Pank parisidhikanam
Vannu vannu ivanarude bhagano samsarikkunne avaranu prathikal ithrem alukal mughavilaykedukathavanoke ithine elpichath araavum
ഒരു കുഞ്ഞും ഭർത്താവും നഷ്ടപ്പെട്ട ഒരു സ്ത്രീ ആണ് ലക്ഷ്മി
അതെയോ അപ്പോൾ ആ അച്ഛനും അമ്മയ്ക്കും ആകെയുള്ള മകനാണ് നഷ്ടപ്പെട്ടത് ഇത്രയും കാലം വളർത്തി വലുതാക്കിയ വലുതാക്കിയ മകൻ ... അത്രയും വരില്ല മറ്റൊന്നും കൊണ്ടുപോയി കൊലയ്ക്ക് കൊടുത്തീല്ലേ എങ്ങനെ സഹിക്കും ആ വ്യദ്ധമാതാപിതാക്കൾ ....ലക്ഷ്മി ചെറുപ്പമാണ്.... അവരുടെ ഭാഗത്ത് തെറ്റുണ്ടോ ഇല്ലയോ എന്ന് നമുക്കറിയില്ല എങ്കിലും ചില സംശയങ്ങൾ തോന്നുന്നത് സ്വാഭാവികം
Ayinu???
She is a prime witness
She should give every answere
ഒരു കല്യാണം കഴിച്ചാൽ അവർക്കൊരു ഭർത്താവിനെ കിട്ടും. പക്ഷേ ആ അച്ഛനും അമ്മയ്ക്കും ഇനിയൊരു മകനെ കിട്ടില്ല