എത്ര മനോഹരമാണ് ഒരു മനുഷ്യന്റെ പേര് കളങ്കപ്പെടുന്നത്.. അദ്ദേഹത്തിന്റെ കുഞ്ഞിന്റെ അമ്മയെ സമൂഹത്തിലെ നരിക്കൂട്ടത്തിലേക്ക് എറിഞ്ഞിട്ട് കൊടുക്കുന്നത്.. അദ്ദേഹം ജീവിച്ചിരുന്നപ്പോൾ ഇതുപോലെ നിങ്ങൾ ക്ക് ഒരു വാക്ക് പറയാൻ ധൈര്യം ഉണ്ടായിരുന്നോ? ബാലുച്ചേട്ടന് പരാതി മാത്രമേ ഉണ്ടായുള്ളൂ എന്ന് ഇവിടെ വന്ന് പറയുമ്പോൾ മനസ്സിലാകുന്നുണ്ട് ഇയാളുടെ സ്നേഹം.. .. ഇത്രയും സന്തോഷത്തോടെ കഴിഞ്ഞ് അവരുടെ ജീവിതം ഇവിടെ കൊണ്ട് വന്ന് ആഘോഷിക്കുമ്പോൾ, അവർ ആരെന്നു ഓർക്കണം.. അവർ കടന്നു പോകുന്ന അവസ്ഥ ഓർക്കണം.. പിടികിട്ടുന്നില്ലെങ്കിൽ, അതൊന്നു മനസിലാക്കി തരാൻ ഈശ്വരനോട് പ്രാർത്ഥിക്കു..... ഈശ്വരൻ കേൾക്കാതിരിക്കില്ല.... സ്വന്തം കുടുംബത്തിലുള്ളവരെ ചേർത്ത് പിടിച്ചിട്ട് ഇത് ഷെയർ ചെയ്യാൻ ഒരു കൂട്ടം മനുഷ്യരും.. ലക്ഷ്മി ബാലഭാസ്‌ക്കർ എന്ന സ്ത്രീയുടെ കണ്ണുനീരിനു സത്യം ഉണ്ടെങ്കിൽ ഇതിനൊക്കെ മറുപടി കൊടുക്കേണ്ടി വരും.... ഓർത്തോളൂട്ടോ.... ഭർത്താവ് കുഞ്ഞ് എന്നൊക്കെ പറഞ്ഞാൽ ഒരു നല്ല സ്ത്രീയെ സംബന്ധിച്ച് അവരുടെ പ്രാണൻ ആണ്.. അത് ബാലഭാസ്കർ അവസാന നിമിഷം വരെ പബ്ലിക് നോട് പറഞ്ഞിട്ടും ഉണ്ട്..
ബാലഭാസ്കറിന്റെ image സംരക്ഷിക്കാൻ ആണ് ലക്ഷ്മി മൗനം പാലിക്കുന്നത്, എന്ന് വാദിക്കുന്നവർക്കുള്ള അടിയാണ് പ്രിയ വേണുഗോപാലിന്റെ അവസാനത്തെ ആ വാക്കുകൾ. " ആ അപകടം ദുരൂഹം ആണ്, ഇന്ന വ്യക്തികൾക്കൊക്കെ ഇതിൽ പങ്കുണ്ട് എന്നുള്ള പരാതിയിൽ അവരോടൊപ്പം നിന്നിരുന്നു എങ്കിൽ ബാലഭാസ്കറിന്റെ പേര് ഇന്ന് ഈ smuggling ൽ വരില്ലാരുന്നു" Correct കാര്യം ആണ് അത്. അന്ന് എന്തുകൊണ്ട് നിന്നില്ല, ഉടനെ തന്നെ same case ഇൽ ഇവരെ എല്ലാം പിടിച്ചല്ലോ. ആ മാതാപിതാക്കൾക്ക് തന്നെ ആണ് നീതി കിട്ടേണ്ടത്. ഇതൊരു കുടുംബപ്രശ്നം ആക്കി വഴിതിരിച്ചു വിടാൻ ആണ് ഇപ്പോൾ ശ്രമിക്കുന്നത്.
Balu's parents and relatives showing in social media they right person's and Lekshmi is wrong she is cruel mother and wife . Let court and police decide who is wrong and right not people. Think people only support his parents because they give interview and respond them but Lekshmi only contact CBI and moving forward to case to give justice for her husband and daughter.
പറയുന്ന പല കാര്യങ്ങളും കൺഫ്യൂസിങ് ആണ്. വിഷ്ണു അർജുൻ പ്രകാശൻ തമ്പി തുടങ്ങി എല്ലാവരും സംഭവദിവസം തന്നെ , ബാലുവിന്റെ കുടുംബ മൊഴി പ്രകാരം സംശയ ദൃഷ്ടിയിൽ തന്നെയായിരുന്നു. അപ്പോൾ അന്വേഷണം ആ വഴിക്കായിരുന്നു.അർജുൻ മുൻപേ തന്നെ സ്വര്ണക്കടത്തിൽ പ്രതിയായ വ്യക്തിയാണ്. മറ്റുള്ളവർ അദ്ദേഹത്തെ പിന്തുണച്ച വ്യക്തികൾ എന്ന നിലയിലും, അവരുടെ പ്രവർത്തികൾ, സീ സീ ടീ വീ അന്വേഷിക്കാൻ തുടങ്ങിയ കാര്യങ്ങൾ, വെച്ചും അന്വേഷണ പരിധിയിൽ ഉള്ള ആൾക്കാരാണ്. അവരുടെ ബന്ധുക്കൾ എന്ന നിലയിലും , ബാലുവിന്റെ കുടുംബത്തിന്റെ ആരോപണം മൂലവും, പൂത്തോട്ടം രവീന്ദ്രനും ലതയും അന്വേഷണ പരിധിയിൽ ഉണ്ട്. ഇപ്പോള്തഴൊക്കെ, ലക്ഷ്മി ഐ സീ യൂവിലും മറ്റും ആയിരുന്നു, അല്ലെങ്കിൽ തന്നെ അങ്ങനെ ഒരു അപകടത്തിൽ കടന്നു പോയ വ്യക്തിയുടെ മൊഴി അപ്പാടെ ഒരു അന്വേഷണം മുഴുവനായി സ്വീകരിക്കുകയില്ല. അർജ്ജുൻ പറഞ്ഞ മൊഴി മാറ്റം, സ്വാഭാവികമാണ്, അപകടത്തിൽ പെട്ട വണ്ടി മറ്റൊരാൾ ആണ്ഓ ടിച്ചത് ആണെന്ന് പറഞ്ഞ ആദ്യത്തെ വ്യക്തി അല്ല അർജുൻ. അത് കൊണ്ട് തന്നെ പൊലീസിന് അത് തെളിയിക്കാൻ, വളരെ എളുപ്പമാണ്. അത് പെട്ടെന്ന് തന്നെ അവർ ചെയ്യുകയും ചെയ്തു. അതോടെ അത് അവസാനിച്ചു. പിന്നെ വിഷ്ണു, ബാലുവിന്റെ ആഗ്രഹം ഓടിച്ചത് ഇന്നയാൾ ആണെന്ന്പ റഞ്ഞാൽ, പോലീസ് ഉടനെ ഡ്രൈവറെ മാറ്റുമോ? പിന്നെന്തു പ്രസക്തി? പിന്നെ വീണ്ടും വീണ്ടും തെളിഞ്ഞ കാര്യം , അത് അർജുൻ ആണെന്നത് , ആവർത്തിക്കുന്നത് കൊണ്ട് എന്ത് പ്രയോജനം? പിന്നെ ലക്ഷ്മി പരുക്കേറ്റു, ഐ സീ യു, വിൽ, അവരുടെ മാതാപിതാക്കൾ അവരുടെ രോഗ ശിസ്രൂഷയുമായി ബന്ധപ്പെട്ടു ആശുപത്രിയിൽ, അപ്പോൾ ബാലുവിന്റെ ഫോൺ ചോദിച്ചു വാങ്ങിക്കുവാൻ, അവർ ചെയ്തില്ലെങ്കിലും, ഇപ്പോൾ മകന്റെ സ്വത്തിനു അവകാശം ഉണ്ടെന്നു പറയുന്ന പിതാവിന് ശ്രമിക്കാമായിരുന്നില്ലേ? ഇനി അവന്റെ കയ്യിൽ ഇരിക്കുമ്പോൾ പ്രകാശൻ തമ്പി ലോക്കർ തുറന്നു എങ്കിൽ, മൊബൈൽ ഫോൺ ഉപയോഗിച്ചതിന്റെ രേഖകൾ ഒക്കെ പോലീസ് പരിശോധിച്ചില്ലേ? അത് കോടതിയിൽ നിങ്ങൾ ചോദ്യം ചെയ്തില്ലേ? പിന്നെ സ്ഥലം വാങ്ങിക്കാൻ പണം പൂത്തോട്ടം ഗ്രൂപ്പിനെ പണം കൊടുത്തെങ്കിലും അത് ചാക്കിൽ ഒന്നും കെട്ടിയായിരിക്കില്ലല്ലോ ? ബാങ്കിൽ കൂടെ ആയിരിക്കും.അത് കൊടുത്തോ, തിരിച്ചടച്ചോ എന്നൊക്കെ എത്ര പെട്ടെന്ന് തെളിയിക്കാൻ പറ്റും?
എത്ര മനോഹരമാണ് ഒരു മനുഷ്യന്റെ പേര് കളങ്കപ്പെടുന്നത്.. അദ്ദേഹത്തിന്റെ കുഞ്ഞിന്റെ അമ്മയെ സമൂഹത്തിലെ നരിക്കൂട്ടത്തിലേക്ക് എറിഞ്ഞിട്ട് കൊടുക്കുന്നത്.. അദ്ദേഹം ജീവിച്ചിരുന്നപ്പോൾ ഇതുപോലെ നിങ്ങൾ ക്ക് ഒരു വാക്ക് പറയാൻ ധൈര്യം ഉണ്ടായിരുന്നോ? ബാലുച്ചേട്ടന് പരാതി മാത്രമേ ഉണ്ടായുള്ളൂ എന്ന് ഇവിടെ വന്ന് പറയുമ്പോൾ മനസ്സിലാകുന്നുണ്ട് ഇയാളുടെ സ്നേഹം.. .. ഇത്രയും സന്തോഷത്തോടെ കഴിഞ്ഞ് അവരുടെ ജീവിതം ഇവിടെ കൊണ്ട് വന്ന് ആഘോഷിക്കുമ്പോൾ, അവർ ആരെന്നു ഓർക്കണം.. അവർ കടന്നു പോകുന്ന അവസ്ഥ ഓർക്കണം.. പിടികിട്ടുന്നില്ലെങ്കിൽ, അതൊന്നു മനസിലാക്കി തരാൻ ഈശ്വരനോട് പ്രാർത്ഥിക്കു..... ഈശ്വരൻ കേൾക്കാതിരിക്കില്ല.... സ്വന്തം കുടുംബത്തിലുള്ളവരെ ചേർത്ത് പിടിച്ചിട്ട് ഇത് ഷെയർ ചെയ്യാൻ ഒരു കൂട്ടം മനുഷ്യരും.. ലക്ഷ്മി ബാലഭാസ്‌ക്കർ എന്ന സ്ത്രീയുടെ കണ്ണുനീരിനു സത്യം ഉണ്ടെങ്കിൽ ഇതിനൊക്കെ മറുപടി കൊടുക്കേണ്ടി വരും.... ഓർത്തോളൂട്ടോ.... ഭർത്താവ് കുഞ്ഞ് എന്നൊക്കെ പറഞ്ഞാൽ ഒരു നല്ല സ്ത്രീയെ സംബന്ധിച്ച് അവരുടെ പ്രാണൻ ആണ്.. അത് ബാലഭാസ്കർ അവസാന നിമിഷം വരെ പബ്ലിക് നോട് പറഞ്ഞിട്ടും ഉണ്ട്..
Correct
സത്യം നിങ്ങൾ ക്ക് അറിയോ ഭാര്യ കള്ളം പറയുന്നുണ്ട്
@@Riya-w1p ഇവരൊക്കെ സത്യം മാത്രം ആണോ പറയുന്നത്.. ഉഹാപോഹങ്ങൾ ആണ്.. അവർക്കു തന്നെ പറയുന്ന കാര്യങ്ങളിൽ വെക്തത ഇല്ല..
ബാലഭാസ്കറിന്റെ image സംരക്ഷിക്കാൻ ആണ് ലക്ഷ്മി മൗനം പാലിക്കുന്നത്, എന്ന് വാദിക്കുന്നവർക്കുള്ള അടിയാണ് പ്രിയ വേണുഗോപാലിന്റെ അവസാനത്തെ ആ വാക്കുകൾ.
" ആ അപകടം ദുരൂഹം ആണ്, ഇന്ന വ്യക്തികൾക്കൊക്കെ ഇതിൽ പങ്കുണ്ട് എന്നുള്ള പരാതിയിൽ അവരോടൊപ്പം നിന്നിരുന്നു എങ്കിൽ ബാലഭാസ്കറിന്റെ പേര് ഇന്ന് ഈ smuggling ൽ വരില്ലാരുന്നു"
Correct കാര്യം ആണ് അത്. അന്ന് എന്തുകൊണ്ട് നിന്നില്ല, ഉടനെ തന്നെ same case ഇൽ ഇവരെ എല്ലാം പിടിച്ചല്ലോ.
ആ മാതാപിതാക്കൾക്ക് തന്നെ ആണ് നീതി കിട്ടേണ്ടത്. ഇതൊരു കുടുംബപ്രശ്നം ആക്കി വഴിതിരിച്ചു വിടാൻ ആണ് ഇപ്പോൾ ശ്രമിക്കുന്നത്.
അവർ gold smuggling വർഷങ്ങൾക്കു മുമ്പേ തുടങ്ങിയതാണ്. അന്ന് ഈ കേസ് തെളിയിക്കപ്പെട്ടിരുന്നെങ്കിലും ബാലുന്റെ smuggling involvement പുറത്ത് വരുമായിരുന്നു.
അവർ തന്നെയല്ലേ കുടുംബ പ്രശ്നം കൊണ്ടുവന്നത്....ലക്ഷ്മി ഒന്നും പറഞ്ഞില്ലല്ലോ
Balu's parents and relatives showing in social media they right person's and Lekshmi is wrong she is cruel mother and wife . Let court and police decide who is wrong and right not people. Think people only support his parents because they give interview and respond them but Lekshmi only contact CBI and moving forward to case to give justice for her husband and daughter.
😢😢
❤
Vandin irakki.....balu chettne mridhaprayanakiyadhin shesham driver seat kondoyi irthyadhaavam....
പറയുന്ന പല കാര്യങ്ങളും കൺഫ്യൂസിങ് ആണ്. വിഷ്ണു അർജുൻ പ്രകാശൻ തമ്പി തുടങ്ങി എല്ലാവരും സംഭവദിവസം തന്നെ , ബാലുവിന്റെ കുടുംബ മൊഴി പ്രകാരം സംശയ ദൃഷ്ടിയിൽ തന്നെയായിരുന്നു. അപ്പോൾ അന്വേഷണം ആ വഴിക്കായിരുന്നു.അർജുൻ മുൻപേ തന്നെ സ്വര്ണക്കടത്തിൽ പ്രതിയായ വ്യക്തിയാണ്. മറ്റുള്ളവർ അദ്ദേഹത്തെ പിന്തുണച്ച വ്യക്തികൾ എന്ന നിലയിലും, അവരുടെ പ്രവർത്തികൾ, സീ സീ ടീ വീ അന്വേഷിക്കാൻ തുടങ്ങിയ കാര്യങ്ങൾ, വെച്ചും അന്വേഷണ പരിധിയിൽ ഉള്ള ആൾക്കാരാണ്. അവരുടെ ബന്ധുക്കൾ എന്ന നിലയിലും , ബാലുവിന്റെ കുടുംബത്തിന്റെ ആരോപണം മൂലവും, പൂത്തോട്ടം രവീന്ദ്രനും ലതയും അന്വേഷണ പരിധിയിൽ ഉണ്ട്. ഇപ്പോള്തഴൊക്കെ, ലക്ഷ്മി ഐ സീ യൂവിലും മറ്റും ആയിരുന്നു, അല്ലെങ്കിൽ തന്നെ അങ്ങനെ ഒരു അപകടത്തിൽ കടന്നു പോയ വ്യക്തിയുടെ മൊഴി അപ്പാടെ ഒരു അന്വേഷണം മുഴുവനായി സ്വീകരിക്കുകയില്ല. അർജ്ജുൻ പറഞ്ഞ മൊഴി മാറ്റം, സ്വാഭാവികമാണ്, അപകടത്തിൽ പെട്ട വണ്ടി മറ്റൊരാൾ ആണ്ഓ ടിച്ചത് ആണെന്ന് പറഞ്ഞ ആദ്യത്തെ വ്യക്തി അല്ല അർജുൻ. അത് കൊണ്ട് തന്നെ പൊലീസിന് അത് തെളിയിക്കാൻ, വളരെ എളുപ്പമാണ്. അത് പെട്ടെന്ന് തന്നെ അവർ ചെയ്യുകയും ചെയ്തു. അതോടെ അത് അവസാനിച്ചു. പിന്നെ വിഷ്ണു, ബാലുവിന്റെ ആഗ്രഹം ഓടിച്ചത് ഇന്നയാൾ ആണെന്ന്പ റഞ്ഞാൽ, പോലീസ് ഉടനെ ഡ്രൈവറെ മാറ്റുമോ? പിന്നെന്തു പ്രസക്തി? പിന്നെ വീണ്ടും വീണ്ടും തെളിഞ്ഞ കാര്യം , അത് അർജുൻ ആണെന്നത് , ആവർത്തിക്കുന്നത് കൊണ്ട് എന്ത് പ്രയോജനം? പിന്നെ ലക്ഷ്മി പരുക്കേറ്റു, ഐ സീ യു, വിൽ, അവരുടെ മാതാപിതാക്കൾ അവരുടെ രോഗ ശിസ്രൂഷയുമായി ബന്ധപ്പെട്ടു ആശുപത്രിയിൽ, അപ്പോൾ ബാലുവിന്റെ ഫോൺ ചോദിച്ചു വാങ്ങിക്കുവാൻ, അവർ ചെയ്തില്ലെങ്കിലും, ഇപ്പോൾ മകന്റെ സ്വത്തിനു അവകാശം ഉണ്ടെന്നു പറയുന്ന പിതാവിന് ശ്രമിക്കാമായിരുന്നില്ലേ? ഇനി അവന്റെ കയ്യിൽ ഇരിക്കുമ്പോൾ പ്രകാശൻ തമ്പി ലോക്കർ തുറന്നു എങ്കിൽ, മൊബൈൽ ഫോൺ ഉപയോഗിച്ചതിന്റെ രേഖകൾ ഒക്കെ പോലീസ് പരിശോധിച്ചില്ലേ? അത് കോടതിയിൽ നിങ്ങൾ ചോദ്യം ചെയ്തില്ലേ? പിന്നെ സ്ഥലം വാങ്ങിക്കാൻ പണം പൂത്തോട്ടം ഗ്രൂപ്പിനെ പണം കൊടുത്തെങ്കിലും അത് ചാക്കിൽ ഒന്നും കെട്ടിയായിരിക്കില്ലല്ലോ ? ബാങ്കിൽ കൂടെ ആയിരിക്കും.അത് കൊടുത്തോ, തിരിച്ചടച്ചോ എന്നൊക്കെ എത്ര പെട്ടെന്ന് തെളിയിക്കാൻ പറ്റും?
Iyalk swanthamay oru content polum ille???
അതുൽ ഏട്ടാ 🫶
ഭക്ഷണം കഴിക്കാനും പാൽ മേടിക്കാനും 200/-രൂപ അയക്കുമോ പ്ലീസ് ❤️🙏🥰.
(എട്ട് ഏഴ് ഒന്ന് നാല് ഏഴ് എട്ട് ഒന്ന് നാല് ഒൻപതു ആറ്)♥️😘♥️
നെറ്റ് എങ്ങനെ ചെയ്തു അതിനി 500,വേണ്ടി വരുമല്ലോ
You again
Road il erangi thendarutho
Cant be bothered to watch let the court handle it .bye see next post