Nice video brother! As someone who owns a classic for 8 years, I can say all that a bullet needs is regular service. Identify an authentic service center and make sure you keep a close eye post service for the first couple of times for any minor rectifications and its all good. Don't wait for the kilometers to pile up. Even if you havent used your bike, annual full service is a must!
ചെയിൻ ലൂബ് ഉപയോഗിക്കുന്നവർ മാക്സിമം 350km ഉള്ളിൽ തന്നെ ചെയുക കാരണം വണ്ടി ഓടുമ്പോ ചെയിൻ ചൂടാവും അപ്പൊ അതിന്ടെ ഓയിൽ കൺടെന്റ് പോകും പക്ഷെ ലൂബ് ചെയ്തതിന്റെ ഷൈഇങ് ഉണ്ടാവും. ഏറ്റവും നല്ലത് സാധ engin ഓയിൽ വാങ്ങി കട്ടി കുറക്കാനായി കുറച്ചു തർപെണ്ട് യൂസ് ചെയ്തു ശേഷം വണ്ടി കഴുകുന്നതിന് 2 ദിവസം മുമ്പ് അടിച്ചു കൊടുക്കുക അത്ര തന്നെ ധാരാളം
ഫ്യുവൽ ഇൻഡിക്കേഷൻ ചേഞ്ച് ചെയ്യാം. ഒന്നുകിൽ 3.5ലിറ്റർ മേലെ പെട്രോൾ ഉണ്ടെങ്കിൽ കത്തി നിൽക്കും അല്ലെങ്കിൽ ഓഫ് ആകും. 3.5നു താഴെ പോയാൽ ബ്ലിങ്ക് ചെയ്യും. പെട്രോൾ വീണ്ടും കുറയും തോറും ബ്ലിങ്ക് ചെയ്യുന്ന സ്പീഡ് കൂടി വരും.
Bro.. ഞാൻ ഉപയോഗിക്കുന്നത് Bs4 standard 2019 model ആണ്. അത്യവശ്യം thump കിട്ടുന്ന സൈലൻസർ വെച്ചാൽ MVD പൊക്കും. വണ്ടിക്ക് അത് കബ്ലൈന്റും ആണ്.. പണ്ടത്തെ classic, standard 500 ഒക്കെ throttle കൊടുത്ത് വിട്ടുമ്പോൾ ഒരു വിസിൽ സൗണ്ട് കിട്ടുമല്ലോ.. അത് എന്റെ standard 350 യിൽ Set ചെയാൻ സാധിക്കുമോ. അതിനെ പറ്റി ഒരു വീഡിയോ ഇടാമോ?? പ്ലീസ്.. ആ വിസിൽ സൗണ്ട് കേൾക്കാൻ നല്ല ഇഷ്ടമാണ്😍. ഒരു ബുള്ളറ്റ് പ്രാന്തന്റെ അപേക്ഷയാണ്🙏😊
Bro ആ പഴയ bs3sound കിട്ടും.. Bs3 old second hand exhaust fix ചെയ്താൽ മതി.. പക്ഷെ ആ whistle സൗണ്ട്.. അത് കിട്ടില്ല കാരണം അത് classic 500bs3 ഇൽ മാത്രമേ കിട്ടൂ കാരണം അത് EFI ആണ് bs3 version.. പക്ഷെ ഞാൻ ഒരു silencer suggest ചെയാം.. ഞാൻ അതാ വെച്ചേക്കുനെ.. കണ്ടാൽ original silencer look.. Stock exhaust.. ഒരു sweet bass +beat സൗണ്ട്.. ഓവർ സൗണ്ട് അല്ല.. ഇപ്പം 40-50 ഇൽ മേലെ പോയാൽ ഒറിജിനാലിന്റെ സൗണ്ടും, കൈ കൊടുക്കുമ്പോൾ അത്യവശ്യം കുറച്ചു സൗണ്ടും...police അറിയത്തില്ല 3500rs ആണ് വില Moto torque ഇന്റെ replica exhaust... UA-cam ഇൽ sound test video ഉണ്ട്.. Bs4 ഇനും bs6 ഇനും ഉണ്ട്.. Black and chrome available.. mototorque.in/products/replica-chrome ഞാൻ ഇവരുടെ website നിന്നും ഓർഡർ ചെയ്തു cash on delivery ചെയ്തു...
Vandi ravilea edukkumbo back breake edumplo oru vallatha sabdham . Entha karanam. Podi kayariyathanu ennu service paranju next service sariyakkam ennu showroom ill nunnu paranji. Odunathu kondu kozhappam ella ennu paranju.. U r opinion ples bro
Oru pakka classic bike aanu vendath vibration problem onnum illa low price aayitulla bike mathiyengil bullet nokkaam Athalla pakka quality venam vibration paadilla price vishayam alla oru modern classic bike aanu aaavisyam engil highness nokkaam 👍
bro,how to clean the rim and other steel parts for shining and durability and does abs blink while applying brakes because i bought a bullet yesterday and i went for a night ride and i saw the abs blinking while applying brakes and sometimes fuel indicator is also blinking when kicking.Is it an issue in the bike
Used nokkunenkil Electra nokathiikuka.. Standard anu nallathu, crank weight kooduthal ullondu vibration kuravayirikum.. 2016 model used Electra vangi pani kittiya oral enna nilayil paranjathanu.
Kick start um gear shifting um okke onnu set aakaan time edumkum oru 3 service okke kazhiyumbol ready aayikollum fist service 5000 km il aanu appo cheythaalum mathi
bro enikk ariyavunnath paranju tharaam vadi aarengilum idakk start okke cheyth vekkaan indengil just clean cheyth chrome parts il oil wipe cheythu vechaal mathi oru 1 week koodumbol engilum at least start cheythu oru 10 mins vech off cheythaal kuzhappam illa pinne tyre flat aakaathe irikkaan idakk onnu karakki position maati vekkanam , pattumengil oru 1 month okke koodumbol vandi eduth odichaal nallathayirikkum .
@@a2kvlogspot alignment cheyyan കൊടുത്ത്. അവിടന്ന് പറയുന്നത് alignment issue അല്ല എന്നാണ്. 2020 bs6 വണ്ടികൾക്ക് frame bend issue ഉള്ളതായി പറയുന്ന കുറെ videos kandu. അതുകൊണ്ടാണ് side Pulling എന്നാണ് പറയുന്നത്. ബ്രോ യുടെ അറിവിൽ അത് ശരിയാണോ?
Hello Bro...Iam from Kanyakumari...Njan Standard 350 anu use cheiyanea...ee idaku njan Ponmudi trip poyi...around 70 km from my home. Poyitu thirichu vanapozhateakum enta mudhuhu vellam ayi...vallatha back pain....entha ingana ? Ee problem kurakan entha vazhi ? Njan seat mati noki...but still same problem varunondu....njan ipo long onum povan use cheiyarilla bez of this problem...apo ee vandi long drivinu patiyathu allea ?
Clean it thoroughly: Remove any dirt, grime, or debris from the bike, including the chain, gears, and brakes. Inspect for damage: Check for any signs of wear and tear, such as rust, loose bolts, or frayed cables. Address any issues before storage. Lubricate moving parts: Apply lubricant to the chain, gears, and other moving parts to prevent rust and keep them functioning smoothly. Protect from rust: Apply a rust inhibitor to metal surfaces, especially if storing in a humid environment. Inflate tires properly: Inflate tires to the recommended pressure to prevent flats and maintain tire shape. Store in a dry, cool place: Keep the bike indoors if possible, away from moisture and extreme temperatures. Cover it: Use a bike cover or a breathable fabric to protect it from dust and scratches. Occasional check-ups: Periodically inspect the bike throughout the year to ensure it remains in good condition. Consider elevating the bike: If storing for an extended period, consider hanging the bike to prevent flat spots on the tires.
ബ്രോ ഞാൻ 3 ദിവസം മുമ്പ് സെയിം ബുള്ളറ്റ് എടുത്തു എനിക്ക് ചെറിയ missing ഒക്കെ തോനുന്നു പിന്നെ സൗണ്ട്ൽ ഒരു കൺഫ്യൂഷൻ സാധാരണ സൗണ്ട്ന് പുറമെ ഒരു tip tip പോലെ ഒരു സൗണ്ട് എന്താ അറിയാമോ
Ente vandi bs 4 anu, 60kmhr speed il nalla vibration und ath enth kondanenn ariyamo, ath pole othiri neram vayilath nirthiyittal pinne start avanilla, vendum second stand il itt nallonam kicker adich start cheyyendi varunnund
വീഡിയോ ഇന്നാണ് കാണാൻ ഇടയായത് . ഒരുപാട് അറിവുകൾ ലഭിച്ചു . thanks for all the info you shared brother ❤️
🥰👍
🔥 ROYAL ENFIELD 🔥
🔥 ഒരേയൊരു രാജാവ് 🔥
❤️
😍😍
👑
Nice video brother! As someone who owns a classic for 8 years, I can say all that a bullet needs is regular service. Identify an authentic service center and make sure you keep a close eye post service for the first couple of times for any minor rectifications and its all good. Don't wait for the kilometers to pile up. Even if you havent used your bike, annual full service is a must!
Thanks brother ❤️
നല്ല useful vedio . First gear jump ഒരു ഇഷ്യൂ ആയിരുന്നു . now almost settled❤️❤️
@@harisnenmeni383 😍🧡
Thank you for sharing the tips, am also a bullet user ✌
❤️❤️❤️❤️
നുമ്മട ചേറാൻ പാടം ആണല്ല!!! യൂസ്ഫുൾ വീഡിയോ ❤❤❤
Yeah ❤️
Ayinu
@@അഹുജേഷ്ഭായ്pls bent down
താങ്ക്സ് ബ്രോ, ഫസ്റ്റ് ഗിയർ ജമ്പ് സോൾവ് ആകുമൊന്നു നോക്കട്ടെ സാദാരണ 15- 20 സെക്കന്റ് ആണ് ഐഡിയൽ വയ്ക്കാറുള്ളത്
👍
chain Lube ചെയ്യാതിരിക്കുക. gear oil iduka 90 ൻ്റെ.
👍
why bro??
Very informative video your advices are very genuine thanks for uploading such a video.
💖
ചെയിൻ ലൂബ് ഉപയോഗിക്കുന്നവർ മാക്സിമം 350km ഉള്ളിൽ തന്നെ ചെയുക കാരണം വണ്ടി ഓടുമ്പോ ചെയിൻ ചൂടാവും അപ്പൊ അതിന്ടെ ഓയിൽ കൺടെന്റ് പോകും പക്ഷെ ലൂബ് ചെയ്തതിന്റെ ഷൈഇങ് ഉണ്ടാവും. ഏറ്റവും നല്ലത് സാധ engin ഓയിൽ വാങ്ങി കട്ടി കുറക്കാനായി കുറച്ചു തർപെണ്ട് യൂസ് ചെയ്തു ശേഷം വണ്ടി കഴുകുന്നതിന് 2 ദിവസം മുമ്പ് അടിച്ചു കൊടുക്കുക അത്ര തന്നെ ധാരാളം
👍
Ayacha ellam msg rply koduthitund...athu valiya karaym ann broo...😍😍😍😘😘😘
I am also using Standard 350 Bs6
Aahno enganund vandi ?
Thanks bro for the valuable information 💯👍👍👍
@@Zidh40 🧡
@@a2kvlogspot standard 350 ...2019 model kicker start problem und ...Kure kicker adikanam start aavaan ...orubad kodhich yedutha vandiyaan yenthaan solution onn parayamo yenikadhoru help aawum bro😊
എന്റെ വണ്ടി std 2018...അടിപൊളി വണ്ടി ❤️... Maintanance തീരെ ഇല്ല.. 40 mileage
@@manumanu-iy2pl 👍
ഫ്യുവൽ ഇൻഡിക്കേഷൻ ചേഞ്ച് ചെയ്യാം. ഒന്നുകിൽ 3.5ലിറ്റർ മേലെ പെട്രോൾ ഉണ്ടെങ്കിൽ കത്തി നിൽക്കും അല്ലെങ്കിൽ ഓഫ് ആകും. 3.5നു താഴെ പോയാൽ ബ്ലിങ്ക് ചെയ്യും. പെട്രോൾ വീണ്ടും കുറയും തോറും ബ്ലിങ്ക് ചെയ്യുന്ന സ്പീഡ് കൂടി വരും.
First time kanuva bro... And subscribe cheithitund💖💖💖
🫶
എന്റെ 2019 അടിപൊളി 🥰🥰🥰
@@DavisJoseph-od8ij 🧡
Valare use full aaya tip aayinu enik ithonnum ariyillayinu
❤️
Bro ente kayyil oru eletra und 10 yr old ippozhum adipoli yaanu
♥️
Vandi start cheyana munne clutch pidich kick cheyt resistance kalanjal first edukumbo Ulla chaatam undavilla.
👍👍👍
Headlight off circuit kodthal pani akumo...Puthiya vandy aanu...show room warranty issues undavumo?
Electrical warranty cut aakum 👍
Bro.. ഞാൻ ഉപയോഗിക്കുന്നത് Bs4 standard 2019 model ആണ്. അത്യവശ്യം thump കിട്ടുന്ന സൈലൻസർ വെച്ചാൽ MVD പൊക്കും. വണ്ടിക്ക് അത് കബ്ലൈന്റും ആണ്.. പണ്ടത്തെ classic, standard 500 ഒക്കെ throttle കൊടുത്ത് വിട്ടുമ്പോൾ ഒരു വിസിൽ സൗണ്ട് കിട്ടുമല്ലോ.. അത് എന്റെ standard 350 യിൽ Set ചെയാൻ സാധിക്കുമോ. അതിനെ പറ്റി ഒരു വീഡിയോ ഇടാമോ?? പ്ലീസ്.. ആ വിസിൽ സൗണ്ട് കേൾക്കാൻ നല്ല ഇഷ്ടമാണ്😍. ഒരു ബുള്ളറ്റ് പ്രാന്തന്റെ അപേക്ഷയാണ്🙏😊
Bro ആ പഴയ bs3sound കിട്ടും.. Bs3 old second hand exhaust fix ചെയ്താൽ മതി..
പക്ഷെ ആ whistle സൗണ്ട്.. അത് കിട്ടില്ല
കാരണം അത് classic 500bs3 ഇൽ മാത്രമേ കിട്ടൂ
കാരണം അത് EFI ആണ് bs3 version..
പക്ഷെ ഞാൻ ഒരു silencer suggest ചെയാം.. ഞാൻ അതാ വെച്ചേക്കുനെ..
കണ്ടാൽ original silencer look.. Stock exhaust..
ഒരു sweet bass +beat സൗണ്ട്..
ഓവർ സൗണ്ട് അല്ല..
ഇപ്പം 40-50 ഇൽ മേലെ പോയാൽ ഒറിജിനാലിന്റെ സൗണ്ടും, കൈ കൊടുക്കുമ്പോൾ അത്യവശ്യം കുറച്ചു സൗണ്ടും...police അറിയത്തില്ല
3500rs ആണ് വില
Moto torque ഇന്റെ replica exhaust...
UA-cam ഇൽ sound test video ഉണ്ട്..
Bs4 ഇനും bs6 ഇനും ഉണ്ട്..
Black and chrome available..
mototorque.in/products/replica-chrome
ഞാൻ ഇവരുടെ website നിന്നും ഓർഡർ ചെയ്തു cash on delivery ചെയ്തു...
Bro ഒന്ന് എടുക്കാന എന്നുണ്ട് showroomil നിന്ന് iralkumbo എന്തൊക്കെ sradhikkanam ഒരു video cheyyamo
Sure bro 👍
Alignment, rust, start issue
Nice vedio brother......super tips
Bro...video kandu...contents ishtapettu...oru doubt...njaan ippo bs6 model standerd 350 eduthittind...ippo bro paranja poole ...headlightine switch vekka...bulb maatuka ennulla parupadikal cheyathal nammade showroom warranty nashtappedumo....enthokke nammade vandimme cheythalaan angane warranty nashtamaavuka
Thanks brother ❤️ vandiyil enth extra aayi cheythaalum warranty cut aakum wiring il okke panithaal electrical warranty maathram cut aakollu athupole ellaam nammal enthaano cheyyunne athinte specific aayitulla warranty cut aakum
@@a2kvlogspot appo...nammale headlight grill...anganthe extra fittings vecha warranty poovui
Aftermarket enth vechaalum ath aayit related aayitulla complaints nu warranty kittilla
@@a2kvlogspot ethra varsham warrenty indenn ariyoo??
Coupler use cheythal scene illa. Wire cut cheythal aanu warranty break aavunnathu
Wash , wax use cheyyanath oru vedio aakkumooh?
Cheyyyaam bro ❤️
3:41 bro Alloy wheel add cheythaal aa problem solve aaavuooo??
Thanks for this video
Pleasure is mine bro ❤️
Bro
Full tank adichaal enthaa prashnam?
BULLET PPF & CERAMIC Cheyythavar undo? Ente bullet ppf cheyan plan undu any suggestions
Vandi ravilea edukkumbo back breake edumplo oru vallatha sabdham . Entha karanam.
Podi kayariyathanu ennu service paranju next service sariyakkam ennu showroom ill nunnu paranji. Odunathu kondu kozhappam ella ennu paranju..
U r opinion ples bro
No idea bro , sadharana break shoe allel break pad theerarakumbol aanu angane sound okke kelkaaru
Bro.... vandi wash chyth kazhinjit pne vandi edukkumbo bayankara missing aanu. Athentha angine..??? Ath engine aanu maattunne..???
Bullet old is always good
Yeah ❤️
ആര് പറഞ്ഞു
സൂപ്പർ ബ്രോ 😍👍😘
😍❤️❤️
2 manikoor oke vaikano bro wax nanum same 3m ah use cheinThu bt with 15 mnts dry avum nan apo thane thodach kalayum 🙁🙁🙁🙁🙁🙁
Athokke cheyyunnavarude thaaparyam pole cheyyatte njaan kurach adhikam time vekkaarund 👍
Tankz bro from a classic 350 owner ☺️
Welcome bro ❤️
re standered 350 or honda highness 350 ethanu better for normal use
Oru pakka classic bike aanu vendath vibration problem onnum illa low price aayitulla bike mathiyengil bullet nokkaam
Athalla pakka quality venam vibration paadilla price vishayam alla oru modern classic bike aanu aaavisyam engil highness nokkaam 👍
bro,how to clean the rim and other steel parts for shining and durability and does abs blink while applying brakes because i bought a bullet yesterday and i went for a night ride and i saw the abs blinking while applying brakes and sometimes fuel indicator is also blinking when kicking.Is it an issue in the bike
Superb bro...
Thanks bro
Good morning sir. Polishinta name parayumo....
www.amazon.in/3M-IA260166326-Auto-Specialty-Liquid/dp/B00MHQ8JKS/ref=mp_s_a_1_2?dchild=1&keywords=3m+wax&qid=1620650512&sprefix=3m+wa&sr=8-2
2014 elecra second hand edukan plan und nirthi poya model ayath kond pblm undakumo?
Better new bike edukkunnatha bro ippo irangunna vandikal kurachoode better aanu
Used nokkunenkil Electra nokathiikuka.. Standard anu nallathu, crank weight kooduthal ullondu vibration kuravayirikum.. 2016 model used Electra vangi pani kittiya oral enna nilayil paranjathanu.
Bro njan bs6 2020 second edutha alanu 4000km odiyatund
Service ipo cheyyano mlg valare kuravpole thonanu
Kiker start cheyyanum tuff anu pls reply
Kick start um gear shifting um okke onnu set aakaan time edumkum oru 3 service okke kazhiyumbol ready aayikollum fist service 5000 km il aanu appo cheythaalum mathi
Thx bro
Diesel ബുള്ളറ്റ് ആണേൽ ഇതിന്റെയൊന്നും ഒരു അവശ്യവും ഇല്ല. Oil change ന് ആകപ്പാടെ 250 രൂപ അകത്തൊള്ളൂ. Diesel filter oil filter ഉൾപ്പടെ 50 രൂപ maximum
Aaaha diesel bullet indo broykku
@@a2kvlogspot ഉണ്ടല്ലോ. ഉള്ളതുകൊണ്ടല്ലേ ഇത്രയും detail ആയി പറഞ്ഞത്
Vlog ചയ്യാമോ
@@a2kvlogspot yes
Yes
Thanks for the tips
❤️❤️❤️
First oru 6 months first gear chattam undayirunnu… ippol illa.
👍
Pravasi bullet niruthiyitt pokumpol sraddikenda karyangal parannu taramo
bro enikk ariyavunnath paranju tharaam vadi aarengilum idakk start okke cheyth vekkaan indengil just clean cheyth chrome parts il oil wipe cheythu vechaal mathi oru 1 week koodumbol engilum at least start cheythu oru 10 mins vech off cheythaal kuzhappam illa pinne tyre flat aakaathe irikkaan idakk onnu karakki position maati vekkanam , pattumengil oru 1 month okke koodumbol vandi eduth odichaal nallathayirikkum .
Bro bs4 model standardnu white smoke varundo
Cold starting mathram white smoke undakum
Illa
ബ്രോ bs5 മോഡൽ ഒന്ന് പഴയ moldel ആക്കുന്ന ഒരു വിഡിയോ ചെയ്യുമോ
Bs5 illa bro bs4 kazhinjaal pinne bs6 aanu
@@a2kvlogspot സോറി ചേട്ടാ എന്താണേലും ഒന്ന് ചെയ്തു തരുമോ
New standard il reserve ethraya chetta
Reserve illa bro fi alle 3.5 litter aakumbol warning light blink cheyyum
Ok tq bro
Full tank capacity ethraya bro
Standard ,350 kiker and self available.
2km odiyal office workku Karanam off akkendi varunnu.
Self start ano kiker start ano best use.
Bro... Side pulling issue solve ചെയ്തോ? Same issue ente vandikkum und( bs6)
Ath wheel allignment cheythaal mathi set aakum. Eathengilum Cycle workshop il koduth wheels inte spokes okke tight aaki set aakiyaal maarum
@@a2kvlogspot alignment cheyyan കൊടുത്ത്. അവിടന്ന് പറയുന്നത് alignment issue അല്ല എന്നാണ്. 2020 bs6 വണ്ടികൾക്ക് frame bend issue ഉള്ളതായി പറയുന്ന കുറെ videos kandu. അതുകൊണ്ടാണ് side Pulling എന്നാണ് പറയുന്നത്. ബ്രോ യുടെ അറിവിൽ അത് ശരിയാണോ?
Bro bs6 Bullet oru abnormal noise undo from engine side oru kilukam polae
Enik angane scene illa bro
Bro metal polish etha use chaiyane?
Hello Bro...Iam from Kanyakumari...Njan Standard 350 anu use cheiyanea...ee idaku njan Ponmudi trip poyi...around 70 km from my home. Poyitu thirichu vanapozhateakum enta mudhuhu vellam ayi...vallatha back pain....entha ingana ? Ee problem kurakan entha vazhi ? Njan seat mati noki...but still same problem varunondu....njan ipo long onum povan use cheiyarilla bez of this problem...apo ee vandi long drivinu patiyathu allea ?
Broyude health issue aayirukanam
@@abhiramtn5795 but bullet allatea vearea normal bike use cheiyumbo ee problem varunila
@@RaviShankar-mh8wy then i dont know
@@RaviShankar-mh8wy vandiyude weight manage cheyyan paadu aayath kaaranam aavum
സൈഡ് വലിവ് shrome അല്ലെ പരിഹരിച്ചു തരേണ്ടത്
Yess
Bro how to preserve my signals 350 for 8 months? Coz I am going abroad 🥹
Clean it thoroughly: Remove any dirt, grime, or debris from the bike, including the chain, gears, and brakes.
Inspect for damage: Check for any signs of wear and tear, such as rust, loose bolts, or frayed cables. Address any issues before storage.
Lubricate moving parts: Apply lubricant to the chain, gears, and other moving parts to prevent rust and keep them functioning smoothly.
Protect from rust: Apply a rust inhibitor to metal surfaces, especially if storing in a humid environment.
Inflate tires properly: Inflate tires to the recommended pressure to prevent flats and maintain tire shape.
Store in a dry, cool place: Keep the bike indoors if possible, away from moisture and extreme temperatures.
Cover it: Use a bike cover or a breathable fabric to protect it from dust and scratches.
Occasional check-ups: Periodically inspect the bike throughout the year to ensure it remains in good condition.
Consider elevating the bike: If storing for an extended period, consider hanging the bike to prevent flat spots on the tires.
Hii KL 42 S
Njanuum same series aanuu
Pwoli ❤️
Bro wax eadhaa...how to purchase
3M wax aanu Amazon il ind
Bro use cheyunna polish etha name parayo
3M wax polish
Battery cover nde bakkil RPM adjustment screw und.
👍
Bro grees chainil idaamo
👍
Ente bullet frontil shock oil leak undu
How to solve??
Oil seal change cheythaal mathi
Rate yethra aakum ennu ariyavo
Oil seal change
Inner tube scratch undegil seal mathram matiya pora . alegil oil leak repeat verum
നല്ല കിണ്ണൻ ബുള്ളെറ്റ് .
❤️
Nyz video💖
Thanks ❤️
Usefull vedio
Thanks brother ❤️
Bro bullet athyavisham mileage um athyavisham speed um aayi use cheyyane aeth range speed il oodikkanam?
50 - 60 idayil odichaa mathy
Ith puthukode alle place
Alla bro
Wheel baring poyi 1800km (standard 350) aayappol.. Company free aayi change cheythu thannu.. Iggane sambavikkan entha karanam
No idea bro ath ethengilum workshop il check cheyyunnathaakum nallath
I think ,it mostly because of wrong rear wheel setting after drive chain adjustment
Adipwoli 👍👍❤️
❤️❤️❤️
Wax polishinta amazon or flipkart link kitto
www.amazon.in/3M-IA260166326-Auto-Specialty-Liquid/dp/B00MHQ8JKS/ref=mp_s_a_1_3?dchild=1&keywords=3m+wax&qid=1615375034&sprefix=3m+wa&sr=8-3
Bro enteyum same bs6 anu but gear idumpol problems vararund😐
Vinay fortt nita cheriya sound und
Aahno 😀👍
Bro tank sticker work cheythknoo athoo ini sticker cheyyaan udheshikkunundoo ,parayanel athee polee cheyyamayirunnu......
Ppf cheyyunnath nallathaanu njaan ippo cheythittilla cheythaal kollaam ennund
Vibration sollution parayo
3M nte marine wax aano?
www.amazon.in/3M-SMART1041-Liquid-Wax-100ml/dp/B01MRN3X2F/ref=mp_s_a_1_6?crid=1CQR11VPXLS9L&keywords=3m+wax&qid=1671180844&sprefix=3m+wax%2Caps%2C535&sr=8-6
Fuel ഇഞ്ചക്ഷന് missing ഉണ്ടാവുമോ
Ella
Bro back tyre tubeless aakkiyal nthelum problem undo
Thanks bro👍👍
😍❤️
Chain il oil ittal kozhappam undo
Oil ittaal shokam aanu bro better chain lube thanne use cheyyunnatha
Wash cheyunna vdeo iduvo bro
Cheyyaam bro 👍
ബ്രോ ഞാൻ 3 ദിവസം മുമ്പ് സെയിം ബുള്ളറ്റ് എടുത്തു എനിക്ക് ചെറിയ missing ഒക്കെ തോനുന്നു പിന്നെ സൗണ്ട്ൽ ഒരു കൺഫ്യൂഷൻ സാധാരണ സൗണ്ട്ന് പുറമെ ഒരു tip tip പോലെ ഒരു സൗണ്ട് എന്താ അറിയാമോ
അത് tappet സൗണ്ട് ആണ് ബ്രോ... എല്ലാ വണ്ടിക്കും അതുണ്ട്.. ചില വണ്ടിക്കു സ്വല്പം സൗണ്ട് കൂടുതലായിരിക്കും എന്ന് മാത്രം.. അതൊരു കംപ്ലയിന്റ് അല്ല
Bro chain lube തന്നെ ഉപയോഗിക്കണോ അതോ നല്ല പോലെ ക്ലീൻ ചെയ്തു engine ഓയിൽ ഉപയോഗിച്ചാൽ മതിയോ???
New Gear oil use cheyyam
Thankz bro⭐️
Bs3 engine ollavar like adi 🔥
Bs3 good
Bs4 😁
NjAnum entra standard 350 eraki 🎉🎉🎉😀
Congratulations brother ❤️
@@a2kvlogspot tq bro
Tanks bro...
😍👍
Ecu onnum remap cheyanda bro😄
Slow speed tune cheyan pattum
Aahno engane ?
Adjst cheyan pattum.both in std & classic. oru cable ponind
@@classic90s54engane aanennu para bro evdeyaanu cable ullath bs6 model fuel injection vandikku
Re showroom ile service manager pattillenna paranjath broyku ariyaamengil paranju thaayo
Njn ipo avantaduthek nte 2020std bs4 service cheyan pova. nte frnd aahn.avan 7yrs re shwrm ninnatha.avan cheyum. shwrm panik limitations ind.
Thurumb poovan yentha markam
Plating cheyyikkendi varum
Wax polishokke cheyyunna vedio next time cheyyumooo
Sure bro 👍
✨Bullet washing , waxing video cheyyamo bro ✨
Cheyyaam bro
സാധരണ പെട്രോൾ ആണോ പവർ പെട്രോൾ ആണോ നല്ലത്.?
Heigh octane petrol adikkenda aavisyam illa pinne petrol adikkunna pump sredhikkanam nalla pump kalilnu maathram adikkanam pinne sthiram avidunnu thanne adikkaan sredhikkanam
@@a2kvlogspot powerptrol adcha kozhppm vallom ondo?
Eyy illa
@@a2kvlogspot njan poweree ith vere adchttolluu
@@timetolead7221 ath problem onnum illa
Silencer matadhe endh bullet
Sheriya sound illaathe oru sugham illa
Bro njan ente vandi kayatti vachirikkiva. Apol cheyeda kariyam nthokke ennu onnu parayo
Bro oru doubt chodichote? Ithil knowledge illathathu kondanu. 😁BULLET 350 and STANDERD 350 randum same ano?
@Anand Sankaran k bro
Headlight switch matuna video cheyavo
Sure bro cheyyaam
Njan cheythu
Uvais Ziya engane etre price??
Ente vandi bs 4 anu, 60kmhr speed il nalla vibration und ath enth kondanenn ariyamo, ath pole othiri neram vayilath nirthiyittal pinne start avanilla, vendum second stand il itt nallonam kicker adich start cheyyendi varunnund
വെയിലത്ത് വെച്ചിട്ട് എടുക്കുമ്പോൾ സ്റ്റാർട്ട് ആയില്ലെങ്കിൽ പെട്രോൾ ടാങ്ക് ഓപ്പൺ ആക്കിയിട്ട് ക്ലോസ് ആക്കിയിട്ട് കിക്ക് സ്റ്റാർട്ട് ചെയ്താൽ മതി.
ബ്രോ വണ്ടി കിക്ക് സ്റ്റാർട്ട് ചെയ്യുമ്പോൾ എന്തിലോ തട്ടി സ്ലിപ് ആകുന്ന പോലെ അപ്പോ നല്ല സൗണ്ടും വരുന്നുണ്ട് ? അത് എന്താ സംഭവം
Ath enikkum indaarnu bro 2 nd service kazhinjappo ok aayi
എനിക്കും ഉണ്ട്
Nte bs4 model ann
Oru 80 kayinjal vibrations ann .Handle bar mattand...ath kuryakan Vella vazhi undo bro
Use gear oil as chain lube
👍👍👍
Bro meter digital aakan patto
Aakunna videos kandittund , bullet inu analog meter thanneya beauty
Bs3 light switch kit bs6 il vekkan pattilla ennan parayunnath because bs6 wiringkit complicated aanathre appo chelappo vecha scene akkum angane aan njan anweshichappo arinath
Ok bro thanks for the information ❤️
A2K VLOGSPOT athin kurich bro onn anweshich nokk bcoz enik bs3 light switch vekkan thalaparyamund
@@mohdramshad932 yeah bro njaan enthaayalum cheyyaan plan ind nokkatte pattiyaal oru video cheyyaam
A2K VLOGSPOT ha bro enik pettann cheyyanam enn und starting easy avum
പെട്രോൾ കീപ് ചെയ്യേണ്ട അളവ് എത്ര....?
3.5 litter
bs6 😍
❤️