കന്നഡ നാട്ടിൽ നിന്നെത്തിയ കാതലുള്ള ധിക്കാരി ANNAMANADA UMAMAHESWARAN |THE LATEST SENSATION IN KERALA

Поділитися
Вставка
  • Опубліковано 23 гру 2024

КОМЕНТАРІ • 483

  • @locallion5710
    @locallion5710 3 роки тому +54

    തുടക്കത്തിലെ ആ bjm വേറെ ലെവലാണ്.....💥

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 роки тому +11

      thank u ..credit goes to our music director suresh nandan..

    • @junaidgazalkl5297
      @junaidgazalkl5297 3 роки тому +4

      അതെ, ഒരു BGM രക്ഷയുമില്ല😘👍🙏

    • @vidhyakanjily5433
      @vidhyakanjily5433 3 роки тому +2

      എത്രവൈകിയാലും ഓരോ എപ്പിസോടിനായി കാത്തിരിക്കുന്നു സർ. Bgm പറയാതിരിക്കാൻ വയ്യ. എന്ത് രസമാണ് കേൾക്കാൻ . ഓരോ ഭാഗത്തിനും അനുസരിച്ചു. എപ്പിസോഡ് തീർന്നത് അറിഞ്ഞില്ല.

  • @Riyasck59
    @Riyasck59 3 роки тому +16

    എത്രയും പെട്ടെന്ന് നമ്മുടെ ഇന്ത്യ പഴയ രൂപത്തിലേക്ക് എത്താൻ വേണ്ടി ദൈവത്തോട് പ്രാർത്ഥിക്കാം.......
    ഓരോ sundayum 12 മണിക്ക് വേണ്ടി എന്നും കാത്തിരിക്കും ശ്രീ ഏട്ടാ......

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 роки тому +2

      thank u very much dear Riyas..aa prardhanaykku nooru nanni..nooru punyam..

  • @shibumanikandadevan1228
    @shibumanikandadevan1228 3 роки тому +28

    പൂരപ്പറമ്പ് നിറഞ്ഞാടുന്ന കൂട്ടുകെട്ട് അന്നമനട ഉമാമഹേശ്വരൻ വാഴക്കുളം മനോജേട്ടൻ ❤️👍

  • @kuriyakosesunny
    @kuriyakosesunny 3 роки тому +37

    മനോജേട്ടന്‍ ആനക്കാര്യത്തില്‍ ഒരു five star റേറ്റിംഗ് ഉള്ള യൂസര്‍ ഗൈഡാണ്

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 роки тому +1

      yes..100%..

    • @rahulfrancis8817
      @rahulfrancis8817 3 роки тому

      ഒളരി ആനയുടെ എപ്പിസോഡ് ചിത്രീകരിക്കുമോ ശ്രീകുമാർ ചേട്ടാ..

  • @toxicaghori
    @toxicaghori 3 роки тому +6

    ഒട്ടേറെ ആനകഥകൾ നമ്മുക്ക് പറഞ്ഞു തന്ന മാടമ്പ് കുഞ്ഞുകുട്ടൻ മാഷിന് ആദരാജ്ഞലികൾ 🌹

  • @vvp8120
    @vvp8120 3 роки тому +4

    നമ്മുക്ക് ഒരു നഷ്ടം കുടി നമ്മുടെ അവതരകനും വഴികാട്ടിയും മടമ്പ് കുഞ്ഞുട്ടൻ സാർ💔
    പറഞ്ഞു തന്ന ആന അറിവുകൾക്ക് നന്ദി
    സ്മരണകൾക്ക് മുൻപിൽ പ്രണാമം അർപ്പിക്കുന്നു 🌹🌹🌹

  • @anooshstories
    @anooshstories 3 роки тому +12

    ഈ ലോക്ക്ഡൌൺ കാലത്ത് എപ്പിസോഡ് ഞങ്ങളിൽ എത്തിച്ചതിനു നന്ദി, അന്നമനട ആന 🔥

  • @acquinogeorge1868
    @acquinogeorge1868 3 роки тому +19

    ഞങ്ങളുടെ നാട്ടിലെ താരങ്ങൾ
    അന്നമനട ഉമ്മമഹേശ്വൻ💖💖
    ചാലക്കുടി ഉക്കെൻസ് കുഞ്ചു 💖💖

  • @appu2589
    @appu2589 3 роки тому +6

    വാഴക്കുളം മനോജേട്ടൻ🙏🙏🙏 അന്നമനട ഉമാമഹേശ്വരൻ🔥🔥🔥🐘🐘🐘💚💛💜💙

  • @ashiqueash3731
    @ashiqueash3731 3 роки тому +5

    മനോജേട്ടനും ഉമയും ❤️😄😄
    രണ്ടാളും കട്ട കട്ട 💪💪
    ആനയും ചട്ടക്കാരനും തമ്മിലുള്ള സ്നേഹബന്ധത്തിന്റെ ഏറ്റവും വലിയ ഉദാഹരണം🌹🌹❤️

  • @tsgopalakrishnan
    @tsgopalakrishnan 3 роки тому +7

    മനോജ് ആണ് ഇവൻ്റെ ദൈവം. ഇവർ തമ്മിലുള്ള ബന്ധം ഒന്ന് വേറെ തന്നെ🙏

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 роки тому +2

      manojettananu avante eattavum valiya shakthi..orutharathil daivam ennu paranjalum thettilla..daivam nammude munnil velichappedunnath pala roopangalim anallo alle..pls share this episode.

  • @dotzscornermalayalam
    @dotzscornermalayalam 3 роки тому +7

    എത്രയും പെട്ടെന്ന് 1M അടിക്കട്ടെ

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 роки тому

      thank u Story review...pls share our videos for its maxm reach and survival of this program...

    • @dotzscornermalayalam
      @dotzscornermalayalam 3 роки тому

      @@Sree4Elephantsoffical sure sreeyetta

  • @anoopvkumaran1226
    @anoopvkumaran1226 3 роки тому +5

    നല്ലൊരു കൂട്ടുകെട്ട്. ഒരുപാട് കാലം ഇങ്ങിനെ പോകാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @simmyradhakrishnankaranche5404
    @simmyradhakrishnankaranche5404 3 роки тому

    ഞങ്ങളുടെ കൊടുങ്ങല്ലൂർ താലപ്പൊലിക് എല്ലാവർഷവും കാണാൻ സാധിച്ച ആന യാണ്.. ഉമാമഹേ ശ്വരൻ... അടുത്ത താ ലപൊലിക്കും ഞങ്ങൾ കൊടുങ്ങല്ലൂർ കാർ ഉമയെ കാത്തിരിക്കുന്നു... മനോജ്‌ ചേട്ടനും ഉമക്കും ഇനിയും ഒരുപാടുകാലം ഒന്നിച്ചിരിക്കാൻ കഴിയട്ടെ.. കൊടുങ്ങല്ലൂർ അമ്മ അനുഗ്രഹിക്കട്ടെ...

  • @vishnuedamini4467
    @vishnuedamini4467 3 роки тому +1

    ചാനൽ പരിപാടി നിർത്തിയപ്പോൾ തുടങ്ങിയ പ്രാർത്ഥന യാണ് യുട്യൂബ് ചാനൽ ആയിടെഗിലും ഞങ്ങൾക്ക് മുൻപിൽ എത്തിച്ച ശ്രീകുമാർ സാറിന് എന്റെ നമസ്ക്കാരം 🙏🙏🙏🙏🙏🙏🙏

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 роки тому +1

      thank u vishnu...but ethra kalam ini munnott ennath ariyilla...maxm share cheythal santhosham.nilanilppinayi munnil ulla oreyoru vazhi views and subs koottuka ennathu mathramanu.

  • @LIJIPRAKASAN
    @LIJIPRAKASAN 3 роки тому +1

    വളരെ അധികം സന്തോഷം ഉണ്ട് റിപ്ലൈ തരുന്നത്. ശരിക്കും ഒരു പഴയ കഥ കേട്ടിരിക്കുന്ന ഫീൽ. എലെഫന്റ്റ് യൂട്യൂബിൽ നിങ്ങൾ തന്നെ ഫസ്റ്റ് 😍😍😍

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 роки тому

      thank u Lachoos corner ..ellayppozhum ithu pole replay cheyyan pattilla ennau ariyamallo...ee lockdown kakath maxm share cheythal nammude channel puthiya viewers -lek ethum..

  • @pramodp5537
    @pramodp5537 3 роки тому +7

    ഉമാമഹേശ്വരനെ നല്ല രീതിയിൽ കൊണ്ട് നടന്നിരുന്ന ചട്ടക്കാരൻ ആണ് സഞ്ചേഷ് ...ഇപ്പോൾ sk രാജശേഖരന്റെ ചട്ടക്കാരൻ

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 роки тому +4

      yes...adyapappane kurichum ippozhulla manojettane pattiyum alle paranjittullu..eppisode theernnittumilla..so...

    • @prasanthmkprasanth6598
      @prasanthmkprasanth6598 3 роки тому +1

      സഞ്ചേഷ് ചേട്ടൻ അന്നമനട പുഴയിൽ കിടത്തികുളിപ്പിക്കാറുണ്ട് അത്രക് ആത്മബന്ധം ഉണ്ടായിരുന്നു അവർ തമ്മിൽ... സഞ്ചേഷ് ചേട്ടനെയും എപ്പിസോഡിൽ ഉൾപ്പെടുത്തുമെന്ന് പ്രതീഷിക്കുന്നു

  • @VenuGopal-zu7cm
    @VenuGopal-zu7cm 3 роки тому

    സൂപ്പർ ആയിട്ടുണ്ട് അണ്ണാ

  • @kishorekuttan5910
    @kishorekuttan5910 3 роки тому +6

    ഉമ മാസ്സ് ആണ്💪

  • @sujisuji1060
    @sujisuji1060 2 роки тому

    ഉമാ മഹേശരനു० മനോജ് ഏട്ടനു० സൂപ്പ്ർ

  • @aanayolamaanakkaryam921
    @aanayolamaanakkaryam921 3 роки тому +3

    നന്നാവുന്നുണ്ട് ശ്രീ ഏട്ടാ..... ഓരോ എപ്പിസോടും ഒന്നിനൊന്ന് മെച്ചം 👍👍👏👏👏👏

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 роки тому +1

      thank u amal prasad.. but viewership is not up to the expectation.. so pls share maxm

  • @nishagareekkal
    @nishagareekkal 3 роки тому +1

    ശ്രീകുമാർ ചേട്ടന്റെ രചന, അലിയാർ സാറിന്റെ ശബ്‌ദം 👌മച്ചാനെ അത് പോരെ അളിയാ ഒരു ആനപ്രേമിക്ക് ❣️

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 роки тому +1

      thank u dear Nishang..sanyhosham..nanni..ee lockdown kakath maxm share cheythal nammude channel puthiya viewers -lek ethum..

  • @arunkrishnan9210
    @arunkrishnan9210 3 роки тому

    ഒരുപാട് ഇഷ്ടം ആണ് ഈ പ്രോഗ്രാം.പണ്ട് മുതലേ E4 🐘 സ്ഥിരം അയിട് കാണുന്ന ആൾയരുന്ന് .ഒരു അഭ്യർത്ഥന ഉണ്ട് ശ്രീ ഏട്ടാ തെക്കൻ കേരളത്തിലെ ആനകളെ കുറിച്ച് പ്രോഗ്രാം ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു.

  • @baijupjbaiju5489
    @baijupjbaiju5489 3 роки тому

    Aliyar sir adhehatinte sound super

  • @jayasreenair5773
    @jayasreenair5773 3 роки тому

    ഉമയും മനോജനും എന്നും ഇതുപോലെ ചേർന്നു നിൽക്കട്ടെ......ശ്രീ ഫോർ എലിഫന്റ് നും അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ🌹

  • @SUBHASH680
    @SUBHASH680 3 роки тому +33

    അടുത്ത എപ്പിസോഡ് ആകുമ്പോളേക്കും 45K subscribers എന്ന ലക്ഷ്യം കൈവരിക്കാൻ. നമ്മൾ എല്ലാവരും ഒറ്റകെട്ടായി പ്രവർത്തിക്കുക. അതുകഴിഞ്ഞാൽ ഏറ്റവും കൂടുതൽ subcribers ഉള്ള ആനചാനൽ. അതും കഴിഞ്ഞാൽ 100k subcribers അങ്ങനെ പോകണം നമ്മുടെ ചാനൽ.

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 роки тому +2

      hi Subash..ee manasinum ee supporttinum othiri annni..ee channel nilanikkanam ennu agrahikkukayum ithine snehikkukayum cheyyunna dharalam pear undavam.ennal ee channel innathe prathisandhi gattathil pidichu nilkkanam enkil athyavashyamayi views and subscribtion koottukayallathe mattoru margavum munnil illa ennu thirichariyukayum athinayi ingane support nalkukayum cheyyunna subashine pole kurach adhikam pearactive ayi vannitunnenkil ennu agrahikkukayanu.

    • @vineethpnair007
      @vineethpnair007 3 роки тому +1

      @@Sree4Elephantsoffical sree chettan, ithrayum nalla content aayitu polum entha aalkaar ingane madichu nikkane video kaaanan aayittu ennu manasilaavanilla. neremarichu aanayude ABCD ariyaathavar idunna oro videos 100 K ellam adikunnu valare pettannu. anyway i try my best two watch at least two of your videos before i sleep every night.

  • @sandeepasokan2928
    @sandeepasokan2928 3 роки тому +2

    ഉമാമഹേശ്വരനും മനോജേട്ടനും എല്ലാവിധ ആശംസകളും😍😍
    Superb episode 😍😍👍👍👍

  • @ajmalrn2033
    @ajmalrn2033 3 роки тому +1

    ഉമയുടെ സ്വഭാവം നേരിട്ടറിയാൻ സാധിച്ചിട്ടുണ്ട്... മനോജേട്ടൻ കേറുന്നതിനു മുന്നേ.... കരുതൽ കൊടുക്കണ്ട ആന...നല്ല എപ്പിസോഡ്.... മനോജേട്ടനും ഉമയ്ക്കും എല്ലാ വിധ ഭാവുകങ്ങളും....!!

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 роки тому

      thank u aju..santhosham..kazhiyunna pole grouppukalilum FB-yiloodeyum share cheythal nannayi

  • @WalkwithShaluz
    @WalkwithShaluz 3 роки тому +2

    ഇന്നാണ് ഈ എപ്പിസോഡ് കാണാൻ കഴിഞ്ഞത്....വളരെ സന്തോഷം ഉണ്ട്...എന്നാൽ അതിലേറെ വിഷമവും ഉണ്ട് നമ്മെ വിട്ടുപോയ മാടമ്പ് കുഞ്ഞുകുട്ടൻ മാഷിനെ ഓർക്കുമ്പോൾ... മാഷിന് പ്രണാമം 🙏😑😑

  • @naveensankar7102
    @naveensankar7102 3 роки тому

    ഈ സാഹചര്യത്തിലെ പ്രതിസന്ധികൾ അറിയാം... ഞങ്ങൾ എത്ര വേണമെങ്കിലും കാത്തിരിക്കും എപ്പിസോഡുകൾക്കായ്... ഞങ്ങൾക്ക് വേണ്ടി ഓരോ വിശേഷങ്ങളും, കാഴ്ച്ചകളും ഒരുക്കുമ്പോൾ നിങ്ങളുടെ സേഫ്റ്റിയും ശ്രദ്ധിക്കണേ... കാരണം നമ്മുടെ ടീം അത് എന്നും നമ്മുക്ക് പ്രിയപ്പെട്ടതാണ്...🥰❤

  • @smithalal9061
    @smithalal9061 3 роки тому

    കൊറോണ ആയിട്ടും നിങ്ങൾ ഞങ്ങൾക്ക് വേണ്ടി പോയി ഈ വീഡിയോ എടുത്തു വിട്ടതിനു വളരെ നന്ദി ❤❤.....

  • @baijupjbaiju5489
    @baijupjbaiju5489 3 роки тому

    Umaa pora Manojeattan super

  • @vis412
    @vis412 3 роки тому +1

    എല്ലാം ഭാഗവും മികച്ചത് പ്രത്യേകിച്ച് Bgm ഒരു രക്ഷയും ഇല്ലാ maximum share എന്റെ ഭാഗത്ത് നിന്ന് ഉണ്ടാകും

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 роки тому +1

      thank u very much vishnu...BGM crdit Suresh nandanu ullathanu...share cheyyunnath mathramanu namukku munnilulla oreyoru vazhi..

  • @വിൻസെന്റ്ഗോമെസ്-ഭ1ര

    Adipolyyy chetaaa👍👍👍👍🤙🤙🤙🤙🤙

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 роки тому +1

      thank u dear Vincent gomes...pls share our videos for its maxm reach and survival of this program...bcs the challenges and hurdles that we are facing today is too much.

  • @anandhapathmanaabhanm7999
    @anandhapathmanaabhanm7999 3 роки тому

    ചെറുപ്പത്തിൽ കണ്ടതാണ് ഇപ്പോ കണ്ടിട്ട് ഒരുപാടായി, ഉമ 💝

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 роки тому +1

      nanni..santhosham Ananthapadmanabhan...share cheythal nannayirunnu..

  • @hg7aries36
    @hg7aries36 3 роки тому +1

    PRANAMAM madamb sir🙏🙏🙏❤️❤️🌹🌹🌹

  • @sradhabhanu3820
    @sradhabhanu3820 3 роки тому +1

    Nxt partinu vndi katta waiting 😎😎😎

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 роки тому +1

      thank u very much ..pls share and suggest with ur friends and lose condacts..

  • @arunodayam007
    @arunodayam007 3 роки тому +2

    നന്നാവുന്നുണ്ട് ഓരോ എപ്പിസോഡും....... വ്യക്തം സത്യസന്ധം വിവരണം.... അതാണ് ഈ ചാനൽ ന്റെ ശ്രീ 👌♥

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 роки тому +1

      Thank u very much for ur support and most affectionate comment.. .pls share our videos for its maxm reach and survival of this program...bcs the challenges and hurdles that we are facing today is too much.

    • @arunodayam007
      @arunodayam007 3 роки тому

      😘😘😘❤

  • @amalvm4128
    @amalvm4128 3 роки тому

    Aduthath episode annan sreekumaretta

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 роки тому

      ariyilla..varatte situation engineyennu nokkatte..Amal..pls share this video..

  • @malluannan5239
    @malluannan5239 3 роки тому +2

    Perfect ok

  • @akhildavid5134
    @akhildavid5134 3 роки тому

    Ugra swaroopan👌

  • @pravikaratillam
    @pravikaratillam 3 роки тому

    ശ്രീ..അഭിനന്ദനങ്ങൾ

  • @jossygeorge9776
    @jossygeorge9776 2 роки тому

    ❤❤.. നന്ദി.. ശ്രീകുമാർ ചേട്ടാ ❤❤❤

  • @jithinjayan8397
    @jithinjayan8397 3 роки тому

    Superrr

  • @vipinalangadan6414
    @vipinalangadan6414 3 роки тому

    Nannayirikunnu sreekumaretta...

  • @Mr.KUMBIDI96
    @Mr.KUMBIDI96 3 роки тому +3

    മനോജേട്ടൻ വീണ്ടും ❤️

  • @arjuna7184
    @arjuna7184 3 роки тому +3

    Nice ❤

  • @ajithmahadevan6529
    @ajithmahadevan6529 3 роки тому

    വളരെ നല്ല എപ്പിസോഡ്.. കാത്തിരിക്കുന്നു അടുത്ത വരവിനായി...

  • @ajithmahadevan6529
    @ajithmahadevan6529 3 роки тому

    കാത്തിരിക്കുവായിരുന്നു, ബാക്കി കണ്ടിട്ട് പറയാം.....

  • @abdulsalamkunnimuhammed2188
    @abdulsalamkunnimuhammed2188 3 роки тому

    Good

  • @krishnadas6137
    @krishnadas6137 3 роки тому

    ❤️❤️❤️സൂപ്പർ ആയിട്ടുണ്ട്.....
    അതിനിടയിൽ നമ്മുടെ ശിവനും.. ❤️❤️❤️❤️💔💔💔

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 роки тому +1

      thank u Nammude swantham Shivante eppisod thamasiyathe ethum..share cheyyamo..friends-num vividha grouppukalilum..

    • @krishnadas6137
      @krishnadas6137 3 роки тому

      @@Sree4Elephantsoffical 👍👍❤️

  • @abhijithm.a7730
    @abhijithm.a7730 3 роки тому +1

    ഉമ 😘😘😘

  • @athiram9325
    @athiram9325 3 роки тому

    Manoj ettan and umma maheswaran 💕

  • @aruntp7464
    @aruntp7464 3 роки тому

    അടിപൊളി

  • @SIBINJACOBC
    @SIBINJACOBC 3 роки тому

    ഒപ്പം ഉണ്ട് ...അന്നും ഇന്നും എന്നും...
    Sree❤️

  • @ananthakrishnans9453
    @ananthakrishnans9453 3 роки тому

    നല്ലൊരു എപ്പിസോഡ്...
    ഉമയും മനോജേട്ടനും വളരെ നല്ലൊരു കൂട്ടുകെട്ടും... ❤

  • @varundaspambavasan5709
    @varundaspambavasan5709 3 роки тому

    ശ്രീകുമാറേട്ടന്റെ ഇൻട്രോഡക്ഷൻ വേറെ ലെവൽ ആണ് 👌👌

  • @nevilsabu7815
    @nevilsabu7815 3 роки тому

    ഒത്തിരി സന്തോഷം 😍

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 роки тому

      Dear Nevil sabu..thank u 4 ur support and comment..pls share these episodes during this Kovid days...

  • @ManuManu-bt6hi
    @ManuManu-bt6hi 3 роки тому

    E4elephantil anakalude ealla karyangalum oilvum marYum eallathe kruthyamAyi avathrippichirnnu..Eavideyum athu prathishikunnu...Super program

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 роки тому

      thank u very much dear Manu..oru chanelum UA-cam chanelum thammilulla vyathyasam ariyamallo...so many limitations and restraints.

  • @nimishabharathan1708
    @nimishabharathan1708 3 роки тому

    സൂപ്പർ ആയിട്ടുണ്ട് ശ്രീ കുമാർ ചേട്ടാ. ഒന്ന് നേരിൽ കാണണം എന്ന് ആഗ്രഹം ഉണ്ട് എന്നേലും നടന്നാൽ മതി. ഇനിയും കൂടുതൽ ഗജവീരൻമാരുടെ കഥകൾ ഞങ്ങളെ പോലുള്ള ആരാധകർക്കു പകർന്നു തരാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏

  • @Abhaivariath
    @Abhaivariath 3 роки тому

    ഉമ 😍😍😍👌

  • @asishks8567
    @asishks8567 3 роки тому

    തിരുവമ്പാടി വിഭാഗത്തിനു വേണ്ടി സിഎംസ് സ്കൂളിൽ സ്ഥിരമായി നിൽക്കുന്ന കാഴ്ച ഇന്ന് ഒരുപാട് മിസ്സ്‌ ചെയ്യുന്നു 💔💔💔

  • @vinodvipin803
    @vinodvipin803 3 роки тому

    മനോജ്‌ ഏട്ടൻ ♥️ഉമാമഹേശ്വരൻ 🥰🥰 ശ്രീ ഏട്ടാ കട്ട വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് എപ്പിസോഡ്!🔥 ശ്രീ ഏട്ടാ നമ്മുക്ക് നമ്മടെ ചാനൽ 1lkh സബ്സ്ക്രൈബ്റിൽ നിന്ന് ഉയർത്തി വരണം...!നല്ല content ആണ് kazcha vekkunath!

  • @vibinac4776
    @vibinac4776 3 роки тому

    ശ്രീയേട്ടാ.. പരിപാടി ഗംഭീരം ആകുനുണ്ട്‌... ഓരോ ഗജവീരന്മാരുടെ ഉയരവും അഴകളവുകളും ലക്ഷണങ്ങളും കൂടെ ഉൾപ്പെടുത്തമോ 🙏

  • @gopakumarm1219
    @gopakumarm1219 3 роки тому

    Keep going 👌👌

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 роки тому +1

      thank u very much..4 ur wishes..but ee yathra iniyum ethra kalam koodi munnot ennu ariyille..obstructing winds and waves are too high...
      to handle

    • @gopakumarm1219
      @gopakumarm1219 3 роки тому

      @@Sree4Elephantsoffical God bless you and your team sreekumar ji🙏

  • @nithinmv9172
    @nithinmv9172 3 роки тому

    Poli

  • @abhilashpj1867
    @abhilashpj1867 3 роки тому

    Manoj chettan, nalla arivulla chattakaran 💓

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 роки тому

      athe ee thalamurayile midukkanum mathrukayumaya chattakkaran..episode ishtamayenkil maxm share cheythal santhosham.

  • @jishnudasdas4161
    @jishnudasdas4161 3 роки тому +6

    വീഡിയോയുടെ ഇടയിൽ ശിവൻ ആനയുടെ ഒരു ഭാഗം കണ്ണിൽ ഉടക്കാൻ ഇരയായി.... പറ്റുമെങ്കിൽ ശിവസുന്ദർ ന്റെ ഒരു അനുസ്മരണ വീഡിയോ ഇട്ടാൽ വളരെ സന്ദോഷം ആയിരുന്നു 😊🙏

  • @RenjithPBalan
    @RenjithPBalan 3 роки тому +1

    ഉമാമഹേശ്വരൻ 🙏❤

  • @abineshpm2338
    @abineshpm2338 3 роки тому

    Waiting 👍👍👍👍

  • @ushamenon2130
    @ushamenon2130 3 роки тому

    Valere nannayittundu sreeji eagerly waiting for coming episodes.uma🐘❤😊👌👍manojettan💯👌👍

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 роки тому +1

      thank u usha menon..4 ur support...ee lockdown kakath maxm share cheythal nammude channel puthiya viewers -lek ethum..

    • @ushamenon2130
      @ushamenon2130 3 роки тому

      @@Sree4Elephantsoffical 💯👍

  • @arjunarju8815
    @arjunarju8815 3 роки тому +1

    കാത്തിരുന്നു കാത്തിരുന്നു ശ്രീകുമാർ ഏട്ടൻ വന്നു... പരമാവധി ഗ്രൂപ്പ്‌ കളിലേക്കും ഷെയർ ചെയ്യാം ❣️

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 роки тому +1

      thank you arjun....ippozhano arinjath..share cheyyunnathil valiya santhosham.nammude views-um athinau anusarichulla revenue-um vannillenkil chanelumayi munnot pokuvan avilla Arjun..athanu situation.really struggling 4 existence

  • @rojamantri
    @rojamantri 3 роки тому

    👌

  • @asishks8567
    @asishks8567 3 роки тому

    രണ്ടു പേരും 🔥🔥🔥

  • @franciskunjavara6582
    @franciskunjavara6582 3 роки тому +1

    ഒട്ടും പ്രതീഷിച്ചില്ല ഇത് ആയിരിക്കും എന്ന് എന്റെ നാട്ടിലെ ആന ❤💕❤

  • @smithalal9061
    @smithalal9061 3 роки тому

    👍👍സൂപ്പർ

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 роки тому

      thank u very much..pls share and suggest this channel to ur near and dear ones..

    • @smithalal9061
      @smithalal9061 3 роки тому

      @@Sree4Elephantsoffical ഒക്കെ

    • @smithalal9061
      @smithalal9061 3 роки тому

      @@Sree4Elephantsoffical ഫുൾ support undaakum share cheyyaam👍👍👍👍👍👍.

  • @amancm7956
    @amancm7956 3 роки тому

    I will be supporting your channel till the end

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 роки тому

      thank u aman...pls share maxm..that will be the greatest help for this channel.

  • @Akhil_rajendran
    @Akhil_rajendran 3 роки тому

    Ithile Ella BGM um adipoli aahn... 🥰🥰😍😘😘
    🥰😘😍

  • @rendeepradhakrishnan6506
    @rendeepradhakrishnan6506 3 роки тому

    അന്നമനട 💓💓ഉമ മാത്രമല്ല വേറെ പല കാരണങ്ങൾ കൊണ്ടും

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 роки тому

      thank u rendheep...ella annmanadakarkkum ethum vidham share cheythal santhosham.

  • @jishnuchullipparamban3326
    @jishnuchullipparamban3326 3 роки тому

    ഞങ്ങളുടെ കൊടുങ്ങല്ലൂർക്കാരുടെ താലപ്പൊലിയിൽ 1 ദിവസം തിടമ്പേറ്റുന്ന ഉമ്മാമഹേശ്വരൻ 😘😘

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 роки тому

      yes..nammal ningal kodutha adaravine soochippichirunnu..kodungalloorile maxm grouppukalil share cheythal santhosham..

  • @silyedappattu3443
    @silyedappattu3443 3 роки тому

    Umayude balki viseshangalkkayi kathirikkunnu😍😍

  • @binjurajendran
    @binjurajendran 3 роки тому

    🥰🥰👌

  • @abhinavskrishna8018
    @abhinavskrishna8018 3 роки тому

    Nalla episode ❤❤

  • @30akalavyanm.b78
    @30akalavyanm.b78 3 роки тому +3

    Onakkoor ponnan chettante vedio cheyyamo please

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 роки тому +1

      cheyyam..mattu pala chanelukalum ponnanchettane kurich dharalam episodukal cheythathu kondanu madichath..

    • @30akalavyanm.b78
      @30akalavyanm.b78 3 роки тому +3

      @@Sree4Elephantsoffical pakhe ninghalude channelil kelkkumbolulla sugham veraya athumalla enikku ethra kandalum kettalum mathiyavatha Oru manushyananu ponnan chettan

  • @venkatachalasharma5534
    @venkatachalasharma5534 3 роки тому

    Thank u sree kumar sir and ur hole teams . specially to Aliyyar sir also.very good episode . waiting for next episodes 🙏🙏🙏

  • @sujithkumar5668
    @sujithkumar5668 3 роки тому +1

    അന്നമനട ഉമാമഹേശ്വരൻ 🔥🔥🔥

  • @dr.vinugovind7270
    @dr.vinugovind7270 3 роки тому

    Maximum support ഉണ്ടാകും......ഇതുപോലെ ഭംഗിയുള്ള ഒരുപാടു എപ്പിസോഡുകൾ ഉണ്ടാകട്ടെ....

  • @manjutm5336
    @manjutm5336 3 роки тому

    I like this presentation 🙏🙏🙏

  • @sarathanjana4336
    @sarathanjana4336 3 роки тому

    👍👍👍👍

  • @abdhulshafeer30
    @abdhulshafeer30 3 роки тому

    🙏🙏🙏🙏🙏 super chetta 👍👍👍

  • @aneeshraveendran5240
    @aneeshraveendran5240 3 роки тому

    Ippo namme vittu poya madambu sir um Covid positive aayirunnu.episode late ayalum saramilla.sree 4 elephante nte ella aniyara prevarthakarum safe arrikan sredhikanam.stay safe stay healthy

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 роки тому +1

      nanni sneham Aneesh..ee snehathinum karuthalinum..ee lockdown kalath f b yiloodeyum watsapgrouppukaliloodeyum nalla videos maxm share cheythal ee chaneline kurich kooduthal alukal ariyum..

  • @Messi_editz_2299
    @Messi_editz_2299 3 роки тому +2

    Hello

  • @ranimahadev5977
    @ranimahadev5977 3 роки тому

    Super episode❤❤❤

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 роки тому

      thank u very much Sajitha mahadevan.. 4 ur support. .ee lockdown kakath maxm share cheythal nammude channel puthiya viewers -lek ethum..

  • @jijopalakkad3627
    @jijopalakkad3627 3 роки тому

    അന്നമനട ഉമാമഹേശ്വരൻ 🔥🔥🔥🔥🔥🔥,മനോജേട്ടൻ 😍😍😍😍😍🔥🔥🔥🔥🔥

  • @anilaramakrishnan3563
    @anilaramakrishnan3563 3 роки тому +1

    ഉമയും മനോജേട്ടനും 😍

  • @ajithabhi2332
    @ajithabhi2332 3 роки тому

    നല്ലൊരു കൂട്ടുകെട്ട് ആണ് ❤❤❤

  • @rozario3852
    @rozario3852 3 роки тому +5

    ഈരാറ്റുപേട്ട അയ്യപ്പനെ പറ്റി ഒരു വീഡിയോ cheyyuoo🙏🏼

  • @vinod22273
    @vinod22273 3 роки тому

    I love elephants love to watch every episode thx keep sharing more 🙏

  • @muhammadnoufal78693
    @muhammadnoufal78693 3 роки тому

    E4 Elephant time ഞാൻ കുഞ്ഞായിരുന്നു അന്ന് നല്ല രീതിയിൽ കാണാൻ പറ്റിയില്ല എങ്കിലുംE4 ഇന്ന് ഞാൻ യുട്യൂബിൽ 80% കണ്ടു അതെ പോലെ ഒരുപാട് ഇഷ്ടം ആണ്Sree 4Elephant ❤️❤️❤️ അങ്ങനെ ദൈവം അനുഗ്രഹം കൊണ്ട് ഞാൻ FOREST കാരൻ ആയി. വീഡിയോ ഒരുപാട് ഇഷ്ടം ആണ് ശ്രീ കുമാർ ഏട്ടാ 👍👍

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 роки тому +1

      othiri Santhosham Priyappetta muhammed noufal. E 4 elephant varan irikkunna thalamurakalkku vendiyulla program anennu njan ennum parayumayirunnu.ippol muhammed noufalinte vakkukaliloode athu thirichariyumpol eare santhosham...sadhikkumenkil Sree4 elephants-nte eppisodukal share cheyyane..

    • @muhammadnoufal78693
      @muhammadnoufal78693 3 роки тому

      @@Sree4Elephantsoffical തീർച്ചയായും Share ചെയ്യുന്നുണ്ട് കട്ട സപ്പോർട് ❤️❤️❤️

  • @miss_mafia.24
    @miss_mafia.24 3 роки тому

    എന്റെ നാട്

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 роки тому

      thank u..appol nattile ella grouppukalilum fB yilum ellam share cheyyane