3:18 ശരിക്ക് പറഞ്ഞാൽ ഇതൊരു അഭിമുഖമല്ല പച്ചയായ മനുഷ്യന്റെ ജീവിതമാണ്... ഓരോ കഥകളും ചിത്രം വരച്ചു കാണിക്കും പോലെ യാണ്... ഏട്ടൻ പറയുന്നത് നമ്മുടെ കണ്ണിൽ ഒരു സിനിമപോലെ അത് തെളിഞ്ഞു കാണുകയും ചെയ്യുന്നു... പതുങ്ങിയിരിക്കുന്ന അപകടങ്ങളും... പ്രണയത്തിന്റെ മധുരവും വിഷമങ്ങളും... എല്ലാം കരിയിൽചാലിച്ച.... ഒരു യാത്ര.... അക്ഷരപൊന്ന് തേടിയുള്ള യാത്ര.... അക്ഷരങ്ങക്ക് ഒരു ആനയെക്കാൾ വലിപ്പമുണ്ടെന്ന് നമ്മളെ പഠിപ്പിച്ച ഒരു മനുഷ്യ സ്‌നേഹി.... എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ....🙏❤ (അശോക് ആചാരി.)
സൂപ്പർ എപ്പിസോഡ്. ആനക്കാരിൽ വ്യത്യസ്ത അഭിരുചിയുള്ള,.. ആനക്കാരൻ, നാടകനടൻ പാട്ടുകാരൻ,.... മനസ്സിലുടക്കുന്ന സ്വഭാവസ വിശേഷതകൾ...🙏🏻🙏🏻🙏🏻🙏🏻 ആനക്കാരുടെ എപ്പിസോഡുകളിൽ, one of the best. 👍🏻👍🏻👍🏻🙏🏻🙏🏻🙏🏻🙏🏻❤️❤️
ഗുരുവായൂർ പദ്മനാഭൻ ആ പാതകം ചെയ്തത് കോഴിക്കോട് അല്ല ശ്രീകുമാർ ചേട്ടാ പെരുമ്പിലാവ് പുതിയജ്ജേരി അതിനു കാരണം ആയ തീവെട്ടി ഒരു സ്മാരകം പോലെ എൻ്റെ തറവാട്ടിൽ ഉണ്ടായിരുന്നു ഇപ്പൊൾ ഉണ്ടോ എന്ന് അറിയില്ല ഞാൻ കണ്ടിട്ടുണ്ട് എൻ്റെ ചെറുപത്തിൽ ഈ കഥ സത്യം ആണൊ എന്നറിയില്ല ചെറുപ്പത്തിൽ കേട്ട കഥ ആണ് അങ്ങനെ ഒരു തീവെട്ടി എൻ്റെ വീട്ടിൽ ഉണ്ടായിരുന്നു തൃശൂർ ജില്ലയിൽ എൻ്റെ ഗ്രാമത്തിൽ നടന്ന സംഭവം ആയിരുന്നു
Sorry Sree,video കാണാൻ താമസിച്ചു പോയി, പദ്മനാഭൻ 1:38 ഏതു മുതലാളിയുടെ മുതൽ ആണെല്ലേ, അപ്പോള് അവനും മുതലാളിയുടെ കുറുമ്പ് കുറച്ചൊക്കെ അവനും കാണില്ലേ,എത്രയായാലും അവൻ ആന അല്ലേ എന്ന് തെളിയിക്കണ്ടെ 🙏🙏🙏🙏
സുന്ദരനും കലാകാരനും ആയ ആനക്കാരനും സുന്ദരിയായ ഭാര്യയും 👍🌹🥰
സത്യം:...♥️❤️.🙏
ആന വീഡിയോ എന്നാൽ Sree 4 Elephant 🧡 ഒരായിരം നന്ദി. ഈശ്വരൻ എന്നും അനുഗ്രഹിക്കട്ടെ അങ്ങയെയും അങ്ങയുടെ ഈ ടീമിനെയും എന്നും 🧡
സന്തോഷം... സ്നേഹം...
സുഖ ദുഃഖ സമിശ്രമാണല്ലോ.. ജീവിതം.. ❣️🔥
അതേ.... 100% 👍♥️❤️
3:18 ശരിക്ക് പറഞ്ഞാൽ ഇതൊരു അഭിമുഖമല്ല പച്ചയായ മനുഷ്യന്റെ ജീവിതമാണ്...
ഓരോ കഥകളും ചിത്രം വരച്ചു കാണിക്കും പോലെ യാണ്... ഏട്ടൻ പറയുന്നത് നമ്മുടെ കണ്ണിൽ ഒരു സിനിമപോലെ അത് തെളിഞ്ഞു കാണുകയും ചെയ്യുന്നു...
പതുങ്ങിയിരിക്കുന്ന അപകടങ്ങളും... പ്രണയത്തിന്റെ മധുരവും വിഷമങ്ങളും... എല്ലാം കരിയിൽചാലിച്ച.... ഒരു യാത്ര.... അക്ഷരപൊന്ന് തേടിയുള്ള യാത്ര....
അക്ഷരങ്ങക്ക് ഒരു ആനയെക്കാൾ വലിപ്പമുണ്ടെന്ന് നമ്മളെ പഠിപ്പിച്ച ഒരു മനുഷ്യ സ്‌നേഹി....
എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ....🙏❤
(അശോക് ആചാരി.)
പ്രിയ അശോക് ആചാരീ...നല്ല വാക്കുകൾക്ക് ഏറെ നന്ദി.... സന്തോഷം....♥️❤️❤️🙏
സൂപ്പർ എപ്പിസോഡ്. ആനക്കാരിൽ വ്യത്യസ്ത അഭിരുചിയുള്ള,.. ആനക്കാരൻ, നാടകനടൻ പാട്ടുകാരൻ,.... മനസ്സിലുടക്കുന്ന സ്വഭാവസ വിശേഷതകൾ...🙏🏻🙏🏻🙏🏻🙏🏻
ആനക്കാരുടെ എപ്പിസോഡുകളിൽ, one of the best. 👍🏻👍🏻👍🏻🙏🏻🙏🏻🙏🏻🙏🏻❤️❤️
Sreekumarji... കലക്കി
കിരൺ നാരായണൻകുട്ടി ഉഷശ്രീ ശങ്കരൻകുട്ടി കോട്ടയത്തെ ഇരട്ടചങ്കൻ മാരാണ് ഇവരുടെയൊക്കെ വീഡിയോകൾ ഞങ്ങൾപ്രതീക്ഷിക്കുന്നു
ശ്രമിക്കാം.''
Maniserry Rajendhrante episode epolla vara
ഉടനെ..
Thank you so much sir..very great episode.🎉
രണ്ടു മൂന്ന് വട്ടം ശ്രമിച്ചിരുന്നു. ഉടമ കൂടി താത്പര്യം എടുക്കട്ടെ...
രവിസാർ കുടി തയ്യാറായാൽ ചെയ്യാം.
Thank you so much for your support and appreciation ♥️
ആഹാ ആ "മഞ്ഞലയിൽ...."🥰🫶🏼❤️
സന്തോഷം നിധീഷ്...
Excellent episode Sree ji
Thank you for your support and appreciation ❤️♥️🙏
Great interview with great person
Thank you for your support and appreciation ♥️❤️
Happy Sunday wishes to Sree 4 elephants team's 🌺... Njyan oru Annapremyane From Bangalore sir 🌹🌹🌹👏
എത്രയോ കാലമായി ഞാൻ അറിയുന്ന ആനപ്രേമിയാണിത്.♥️❤️♥️❤️🙏
ബാക്ക് ഗ്രൗണ്ട് മ്യൂസിക് വേണ്ടായിരുന്നു ഗുഡ് എപ്പിസോഡ് ❤
ശരി... ശ്രദ്ധിക്കാം.
അഭിപ്രായത്തിന് നന്ദി...
👍🏻👍🏻👍🏻 adipoly... Aaranmula mohandas eettante vedio cheyyamo??
അദ്ദേഹം സ്വന്തം ചാനൽ തുടങ്ങാൻ പോകുന്നു എന്നു പറഞ്ഞു.
പിന്നെ നമ്മൾ നിർബന്ധിക്കരുതല്ലോ
@Sree4Elephantsoffical aano.. Ok.. Enkil pambadi rajante pazhaya chattakaran kangazha sugu chettente vedio pattumenkil??
Puthiya calender ലഭിക്കുവാൻ എന്താണ് ചെയേണ്ടത്??
കൃഷ്ണൻ കുട്ടി ചേട്ടാ.... ആശംസകൾ.. ഒപ്പം ശ്രീ കുമാർ ചേട്ടനും.....❤
നന്ദി... സന്തോഷം ♥️❤️♥️❤️🙏
Sweet couple ❤
♥️❤️🙏
നല്ല എപ്പിസോഡ് 👍
സന്തോഷം.... ഹരീ♥️❤️👍
നല്ല എപ്പിസോഡ് ❤
സന്തോഷം.... സ്നേഹം❤️♥️❤️♥️🙏
Nalla episode 🥰
സന്തോഷം..സ്നേഹം❤️♥️❤️♥️👍🙏
നല്ല എപ്പിസോഡ്
സന്തോഷം.... സ്നേഹം....നന്ദി.♥️❤️♥️❤️🙏
Parasserychami chami ettante video ido
ചെയ്യാം.' എടുത്തു തുടങ്ങിക്കഴിഞ്ഞു.
കൃഷ്ണൻ കുട്ടി ചേട്ടന്റെ അഭിനയം തന്നെ ഏറെ തവണയായിട്ടാണ് എടുത്തിട്ടുള്ളത്
❤❤❤ always
❤️❤️♥️❤️♥️🙏 thank you so much for your support ♥️
Vishnu murali combo🔥
♥️❤️♥️❤️👍🙏
Super🎉❤
സന്തോഷം'....സ്നേഹം
അറിയാക്കഥകളിലൂടെ... Sree4 Elephants ❤️
♥️❤️❤️❤️
ചേട്ടാ nadhilath gopalakrishnan num sasiyettanum ulla interview cheyyavo
Let's see
❤❤❤ adipoli
സന്തോഷം.♥️❤️🙏❤️♥️♥️
❤❤super..
Thank you! Cheers!❤️♥️
ഉഷശ്രീ ശങ്കരൻകുട്ടി വീഡിയോ ചെയ്യാമോ
നോക്കാം.. ♥️❤️👍
♥️♥️♥️🙏
മച്ചാട് ജയറാം ന്റെ വീഡിയോ ചെയ്യാമോ
നോക്കട്ടെ...
Sir... കടുവ വേലായുധൻ ആശാന്റെ അനിയൻ രാമൻകുട്ടിയേട്ടന്റെ ഒരു interview എടുക്കാമോ,,,
ശ്രമിക്കാം..♥️❤️👍
Pallattu brahmadhathan, peroor shivan, NGK vedios prethishikkunnu
ബ്രഹ്മദത്തൻ ചെയ്തിട്ടുണ്ട്. മറ്റുള്ളവരുടേത് ശ്രമിക്കാം♥️❤️👍
ഗുരുവായൂർ ദാമോദർദാസ്, സിദ്ധാർത്ഥൻ വീഡിയോ ചെയ്യാമോ?
നോക്കട്ടെ... ശ്രമിക്കാം❤️♥️👍
👌🏻👌🏻👌🏻👌🏻👌🏻
♥️❤️🙏
💕💕💕
♥️❤️♥️❤️👍🙏
ചേട്ടാ ഇപ്പോൾ അലിയാർ സാറിന്റെ ഡയലോഗിന്റെ ഇടയ്ക്ക് ബാക്കിയുള്ള ബാക്ക് ഗ്രൗണ്ട് സൗണ്ട് രണ്ട് മുന്ന് എപ്പിസോഡ് ആയി വരുന്നുണ്ട്, അത് ഒന്ന് നോക്കണേ 🧡
ഇടയ്ക്ക് ആസിയൻസ് സൗണ്ട് ഇടണമെന് പറഞ്ഞിരുന്നു.
ശ്രദ്ധിക്കാം
❤️❤️
♥️❤️👍🙏♥️❤️
❤❤❤
❤️❤️❤️❤️❤️
മുല്ലഞ്ചേരി നാരായണൻ നായർ, വെങ്ങാട് വേലായുധൻ നായർ, കോക്കൂർ പരമു നായർ, കോതറ രാമൻ നായർ, kutteloor ഗോവിന്ദൻ നായർ, പുനത്തൂർ കോട്ടയിലെ പഴയ കാല ആനക്കാർ
Thank you for your support and appreciation ♥️❤️
ഗുരുവായൂർ പദ്മനാഭൻ ആ പാതകം ചെയ്തത് കോഴിക്കോട് അല്ല ശ്രീകുമാർ ചേട്ടാ പെരുമ്പിലാവ് പുതിയജ്ജേരി അതിനു കാരണം ആയ തീവെട്ടി ഒരു സ്മാരകം പോലെ എൻ്റെ തറവാട്ടിൽ ഉണ്ടായിരുന്നു ഇപ്പൊൾ ഉണ്ടോ എന്ന് അറിയില്ല ഞാൻ കണ്ടിട്ടുണ്ട് എൻ്റെ ചെറുപത്തിൽ ഈ കഥ സത്യം ആണൊ എന്നറിയില്ല ചെറുപ്പത്തിൽ കേട്ട കഥ ആണ് അങ്ങനെ ഒരു തീവെട്ടി എൻ്റെ വീട്ടിൽ ഉണ്ടായിരുന്നു തൃശൂർ ജില്ലയിൽ എൻ്റെ ഗ്രാമത്തിൽ നടന്ന സംഭവം ആയിരുന്നു
ഈ അറിവിനും.... അറിയിച്ചതിനും നന്ദി...
❤❤🐘🐘
♥️❤️♥️❤️🙏
കലണ്ടർ വേണം
Please contact 9746330482
ചേട്ടാ.നമ്മുടെ കലണ്ടർ കിട്ടാൻ എന്താ മാർഗം
Please contact
9746330482
SREE 4 ELEPHANTS ❤❤❤
റിയാസ്....❤️♥️❤️♥️❤️👍
Sorry Sree,video കാണാൻ താമസിച്ചു പോയി, പദ്മനാഭൻ 1:38 ഏതു മുതലാളിയുടെ മുതൽ ആണെല്ലേ, അപ്പോള് അവനും മുതലാളിയുടെ കുറുമ്പ് കുറച്ചൊക്കെ അവനും കാണില്ലേ,എത്രയായാലും അവൻ ആന അല്ലേ എന്ന് തെളിയിക്കണ്ടെ 🙏🙏🙏🙏
Ok.... 🙏 thank you for your support and appreciation ❤️♥️
നിങ്ങൾ കുട്ടിശങ്കരൻ എന്ന ആനയുടെ കാര്യം പറയുന്ന സമയത്ത് കാണിച്ച ആനയുടെ ഫോട്ടോ അത് കുട്ടിശങ്കരൻ അല്ല
കുട്ടിശങ്കരൻ്റെ ഫോട്ടോ ചോദിച്ച പ്പോൾ കിട്ടിയതാണ്. ശരിക്കുള്ള ഫോട്ടോ ഒന്ന് ഇടൂ
@@Sree4Elephantsoffical😂😂Reply kalaki
ശ്രീയേട്ടാ... ഇദ്ദേഹത്തിന്റെ കൂടുതൽ ഇന്റർവ്യു വേണം... ഇനിയും പല കാര്യങ്ങൾ അദ്ദേഹതിന് പറയാൻ ഉണ്ട്...
ശരി... മുകേഷ്...♥️❤️
നല്ല എപ്പിസോഡ് ❤❤
സന്തോഷം....
❤❤❤❤❤
♥️❤️👍♥️👍
❤
❤️❤️
കലണ്ടർ വേണം
♥️
♥️♥️♥️❤️
❤❤❤❤
♥️❤️♥️❤️♥️♥️♥️🙏👍
❤
❤
♥️❤️♥️
❤
♥️❤️♥️❤️
❤👍
♥️❤️♥️❤️🙏
❤❤❤
❤❤