04:29 0.01 സെക്കൻ്റഎന്നാൽ സെക്കൻറിൻ്റെ നൂറിലൊന്നാണ് ഒരു മില്ലി സെക്കൻ്റ്(0.001) ഒരു സെക്കൻ്റിൻ്റെ ആയിരത്തിലൊരംശമാണ് അത് കൊണ്ട് 0.01 സെക്കൻ്റ് നൂറ് മില്ലിസെക്കൻ്റിന് സമമാണ്
B type MCB A/c il use cheythal enthenkilum problem undo? Ee aduthanu ente veedinte wiring kazhinjathu. B type anu use cheythirikkunnathu.MCB change cheyyenda avashyam undo?
Light ന്റെ cable തമ്മിൽ short ആയാലും high current തന്നെ ആയിരിക്കും. പിന്നെ ലൈറ്റ് വാങ്ങാൻ അധികം cash ആവില്ലല്ലോ. Motor ഒക്കെ ആവുമ്പോൾ ചിലവ് കൂടും. ശെരിക്കും എല്ലാത്തിനും ബാധകമാണ്
Short ckt time ൽ very hight voltage വരും. Like 10kV or above അങ്ങിനെ വരുമ്പോഴേ trip ആകൂ.. 10-20 volt ഒന്നും വന്നാൽ trip ആവില്ല. Mcb overload ലും short ckt ലും ആണ് trip ആവുന്നത്.
10A "C" type breaker ൽ കൂടി 100Amps pass ചെയ്താൽ breaker ന് ഒന്നും പറ്റില്ലേ?? Rated current ഉം short ckt current ഉം pass ചെയ്യുന്നത് same device ൽ കൂടി അല്ലേ??
ഇത്രയും details ആയിട്ടുള്ള വീഡിയോ ആദ്യം ആയിട്ടാണ് കാണുന്നത്......pwolichu mwonee....
AMJITH C R 😘😘😘
അടിപൊളി.... വേറെ ഒരു വീഡിയോ കണ്ടിട്ട് മനസിലായില്ല.... ഇത് ഒരു ക്ലാസിൽ ഇരിക്കും പോലെ തോന്നി.... താങ്ക്സ് ബ്രോ
Thanks for the feedback bro🥰✌️
Good information. Expect more like this for a house wiring.
🥰🥰 thank you
@@ThroughTheCircuitsphone numbers
പുതിയ ഒരറിവു... 👍👍👍
Well said keep it up best wishes Er Aslam former electrical inspector & chartered engineer
Thank you so much 🥰🥰
04:29 0.01 സെക്കൻ്റഎന്നാൽ സെക്കൻറിൻ്റെ നൂറിലൊന്നാണ്
ഒരു മില്ലി സെക്കൻ്റ്(0.001) ഒരു സെക്കൻ്റിൻ്റെ ആയിരത്തിലൊരംശമാണ്
അത് കൊണ്ട് 0.01 സെക്കൻ്റ് നൂറ് മില്ലിസെക്കൻ്റിന് സമമാണ്
Super simple aayi paranju kuduthal videos pratheeshikunnu
Thanks bro 🥰🥰
കട്ട സപ്പോർട്ട് ബ്രോ 🥰❤️👍
Thank you 🥰🥰🥰
നല്ല വിവരണം.
ഹായി മനോഹരമായ വിഡിയോ ജോയിൽ ചെയ്യ്തു എന്നും സപ്പോർട്ട് ഉണ്ടാകും ഫുൾ കണ്ടു'
thank you for the support bro ... keep in touch
വളരെ നല്ലൊരു വീഡിയോ
Thanks bro🥰
Good 🤝
നന്നായിരുന്നു, ഇനിയും പോരട്ടെ. സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്....
Thank you bro 🥰
വീഡിയോ നന്നായി ചെയ്തു ... thanks 🤗
🥰🥰
കൊള്ളാം all the best (Er Aslam former electrical inspector &chartered engineer )
Thank you sir 🥰
നല്ല പോലെ മനസിലാക്കി തന്നതിൽ നന്ദി
Thank you for the feedback 🥰
Good
Good presentation
Suppr video
Basic explained in depth
Thank you for the support 🙂
Nannayi paranju thannu....thank uu
Thanks for the feed back
Simple video
Thank you
Very good
🥰🥰
Polich machane ingane venam explain cheyyan 🤩🤩
🥰🥰🥰
സൂപ്പർ വീഡിയോ ആണ്
🥰🥰
Good 👍
Thank you🥰
Which MCB Good for solar application
For solar DC MCCBs are prefered..
Informative, thanks
🥰
Good job
Thanks for the feedback 🥰✌️
Useful class
Frnd...Elcb, rccb ampere selecting video cheyyamo...
Will try to do bro ✌🏼️
Marking on schneider MCB ,xC60 C 2A, C2 marking um undu. ithu 2A current rating ano ? 60,C2 enthanu meaning ?
Photo undo
Inverter vech athite connection onu kanikamo
Cheyyam bro ✌️
Super video
Thanks bro 🥰
Very useful vedeo,simple
Thanks for the feedback bro.. ❤️
Very helpful
🥰🥰
Good👌👍
Thank you
Thanks
🥰🥰
Katta support
🥰🥰
Nice 👍 explanation
thank you for the feedback 🥰
Joined 204 member useful video
Detailed video 👌
Thank u bro
നല്ല അവതരണം👌👌👌👌👌
Thank you 🥰
Katta supports
❤️❤️
Good video 👌
Thank you for the feedback 🥰
katta support ...go ahead :)
🥰🥰
Bro thanks
Good presentation
Gazaly .N thanks for the support bro ❤️✌🏽
Informative..❤️❤️
Thank you 🥰
B type MCB A/c il use cheythal enthenkilum problem undo? Ee aduthanu ente veedinte wiring kazhinjathu. B type anu use cheythirikkunnathu.MCB change cheyyenda avashyam undo?
Ac yude tripping current aa range il thanne varunnathalle.. ac yude current rating nokkanm
@@ThroughTheCircuitsA/c avide ippol vekkunnilla. Avide A/c pointil kodutha mcb LEGRAND[B20 RX3]anu. Pinne veroru roomil A/c point il koduthathu INDOASIAN caretron[B16]anu.njan electriciane contact cheythappol paranjathu oru room DB box il ninnu kooduthal distance ullathu kondanu angane koduthathu ennu. Pls Reply
@@RoyRs AC k oru seperate breaker kodukkunnath thanne aanu nallath.. DB il ninn aduthanengil polum
@@ThroughTheCircuits separate thanneya koduthathu.pakshe ellam "B" type anu
for example ...5A B type mcb aanenkil 5A എന്നത് കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത് ? ഇവിടെ പറയുന്ന 5times tripping എന്താണന്ന് പറയാമോ ?
5 എന്നത് അതിന്റെ normal condition ൽ ഉള്ള current carrying capacity ആണ്
@@ThroughTheCircuits motor അങ്ങനെ ഉള്ള load varumbozalle ഇതു ശരിക്കു ഉപകാരപ്പെടുന്നത് ? Lighting ckt മാത്രമുള്ള load ആണെങ്കിൽ ഇതു effect ചെയില്ലലോ ?
Light ന്റെ cable തമ്മിൽ short ആയാലും high current തന്നെ ആയിരിക്കും. പിന്നെ ലൈറ്റ് വാങ്ങാൻ അധികം cash ആവില്ലല്ലോ. Motor ഒക്കെ ആവുമ്പോൾ ചിലവ് കൂടും. ശെരിക്കും എല്ലാത്തിനും ബാധകമാണ്
@@ThroughTheCircuits thanks boss
ബ്രോ റിപ്ലൈ വേണം ഒരു സംശയം അതിൽ 240 V kanunhndallo അതിൽ കൂടുതൽ വോൾട്ടേജ് ഉണ്ടങ്കിൽ ട്രിപ്പ് ആവുന്നില്ലല്ലോ ഇവിടെ 250 v kseb supply വരാറുണ്ട്
Short ckt time ൽ very hight voltage വരും. Like 10kV or above അങ്ങിനെ വരുമ്പോഴേ trip ആകൂ.. 10-20 volt ഒന്നും വന്നാൽ trip ആവില്ല. Mcb overload ലും short ckt ലും ആണ് trip ആവുന്നത്.
Super 👏👏👏
🥰🥰🥰
10 Amps MCB 11 A il trip aville?
3 to 5 times current inu wait cheyyumo
Trip avilla bro. Engil motor start cheyyunna time il trip aayi pokille
Nice bro,,,,carryon,,😊
Thank you bro
Good presentation..
Thank you 🥰
Very useful
Gud
Thank you ❤️
Polichu bro
Thanks bro 🥰
Katt support..
🥰 thank you
Whre we get k. Z mcb
May be available in industrial shops..
oru veetil appol ethra MCB fuse vendi varum ??
Ath nammude total load pole irikkum bro... Sub cicuits should be not greater than 800 watts
@@ThroughTheCircuits Thanks bro , MCCB fuse um veetil use cheyyunnathu thanne alle ??
@@aravindb9736 MCCB normally industrial use aanu.. For higher loads.
Well prepared video... Well done.. Keep going... Best wishes.. Joined... 😊
Green Stars thank you 😊
Thanks for the information ... RCCB. MCCB kurich oru video cheyavo
24 EnTerTainmenT already videos ullad kond cheyyathirunnatha.... 🤨
❤
👌
കൊള്ളാം
Thank you 🥰
ഡീറ്റെയിൽസ് ആയിട്ട് പറഞ്ഞിട്ടുണ്ട് പക്ഷെ btype c type mcb Ethre use cheyanam ennum koodi parayamo. Motor. Ac(10.16.20)
അത് motor ന്റെ rating പോലെ ഇരിക്കില്ലേ bro
സൂപ്പർ ആണ് ഞാൻ ജോയിൻ ചൈതു ട്ടോ എന്റെ മറക്കല്ലേ
may i know why MCB designed not for precise rated current
Each equipments have defferent ratings, so that we have to make so much mcbs.
10amp mcb le 100amp current vannal apo thanne kathipokilee
Illa bro. Tripping time und. Aa tym period il trip aavathe vannal kathipokum
Super bro 👍
Thanks bro 🥰
Very good bro
Thanks bro 🥰
RCCB classification ഉണ്ടോ
Illa.. Rating vechulla changes mathre ollu
Gd class
Thank you for the feed back❤️
👍
ente kayyil c32, c64 undu veettil use cheyyamoo
C type sadharana motors nu okke aanu use cheyyunnath..
Bro mcb agne anu load calculate cheyunnathu
Ethra load und ennaano...?
@@ThroughTheCircuits alla oru house wiring el mcb load calculate cheyunna reithi
6k 10 k പറഞ്ഞില്ല
10A "C" type breaker ൽ കൂടി 100Amps pass ചെയ്താൽ breaker ന് ഒന്നും പറ്റില്ലേ??
Rated current ഉം short ckt current ഉം pass ചെയ്യുന്നത് same device ൽ കൂടി അല്ലേ??
ശെരിയാണ്. പക്ഷെ Short circuit ൽ വരുന്ന high current milli second time ൽ carry ചെയ്യാൻ പറ്റും. അങ്ങിനെ ആണ് അത് design ചെയ്തിട്ടുള്ളത്.
@@ThroughTheCircuits - അപ്പോൾ over load current എത്ര time carry ചെയ്യും??
Actually overload rating kA ആണ് വരുന്നത്. ആ കറന്റ് അനുസരിച് ആണ് trip ആവുന്നത്. Time fraction of seconds ആയിരിക്കും
Good information... njan joined aayitund thirichum support
Ajus nashi sub aayillallo....
Aayille
Ajus nashi illaanney.. oru 2 min watch cheythatt cheyyo .. spam aayinn thonnanu
Apo short circuit aanel rated currentinelum mele pokum?
Of course brother. Athinu separate kA rating und
Good... Joined Thirichum venam
🔥🔥🔥👍👍👍
82 like p please
Hi video kanduttoo njan new
Frnd thirichum pratheekshikunnu
Glitters by SAS thanks for the support .... ❤️ notification check cheytholutta
Through the circuits thanks keep going
Puthiya frnd joined ttoo
67 like..very informative
thanks for the support ... stay connected ..❤️
B type 20 ampere ac kk use cheyyaamo
1 Ton ac ആണെങ്കിൽ 10/16 മതിയാകും
Added back..229 ❤💜❤
done ✌️
30 to 50 Ampere ന്റെ ഇടയിൽ വന്നാലാണോ B10 ട്രിപ്പാവുന്നേ
അങ്ങനെ അല്ല, 3-4 times ആണ്
@@ThroughTheCircuits correct ayitt manasilayilla
വീഡിയോ കണ്ടു ഇഷ്ടമായി . സബും ചെയതു തിരിച്ചും വരണേ
done bro 🥰✌️
Nyc infor but vedo quality bad
Alwin Pauly thanks .. it was my first video .. pls check other videos also .. 😊
👌👌👌👌👌👌
Thanks bro 🥰
Half H p മോട്ടോറിന് ഏത് MCB ആണ് ഉപയോഗിക്കേണ്ടത് ?
C type ഉപയോഗിക്കാം
@@ThroughTheCircuits 6c അല്ലെ
Haai ഞാൻ vannoootto തിരിച്ചും സപ്പോർട്ട് വേണം
always supports 🥰✌️
Mcb a undo?
A type illa..
10 Amp mcb.. Over load
15 amp വന്നാലും trip ആവില്ല എന്നാണോ ഉദേശിച്ചത്..!
ഒന്നൂടെ വ്യക്തമാക്കാമായിരുന്നു ഈ കാര്യങ്ങൾ...
Class wise ulla time period il vannal trip aavilla.... Ath continue cheythaa trip avum
Bro
ഇതൊക്കെ മില്ലി amp ആണോ
Yes bro
👍👍👍👍
🥰