Nice video 3 doubt und 1; Ac ക്കും Fridge നും DV യിൽ നിന്നും Seperate line വലിക്കണോ ? 2; അങ്ങനെ വലിക്കുന്ന Wire നു കനം കൂടിയത് നൽകണോ? 3; വീടിന്റെ പുറത്തുള്ള സർക്കൂട്ട് ന് പ്രത്യേകം MCB വേണോ?
ചേട്ടാ mcb വക്കുന്നത് ട്രിപ്പ് ആവാനും കൂടി ആണലോ, മോട്ടോറിന് 16 ന്റെ mcb വച്ചാൽ,മോട്ടോറിന്റെ winding കത്തി ELCB ട്രിപ്പ് ആകുമ്പോൾ ആകും, മോട്ടോർ പോയത് നമ്മൾ അറിയുക
7 kv യുടെ ഡീസൽ ജനറേറ്റർ Portable (wheel ഉള്ള manual Starting type Single phase ) welding set നും മറ്റും ഉപയോഗിക്കുന്നു .ഇതിൻ്റെ Protection ആയിട്ട് ഏത് type Mcb ? , Rccb ?? എത്ര വയ്ക്കേണ്ടി വരും???
ആദ്യം നിങ്ങൾ പഠിക്ക് ! Mcb കൊടുക്കേണ്ടത് അതിൽ connect ചെയ്യേണ്ട ലോഡിന്റ അടിസ്ഥാനത്തിലാണ് വേണ്ടത് Iron box 1000w ആണെങ്കിൽ അതിനെ വോൾറ്റേജ് കൊണ്ട് divide ചെയ്ത് നോക്കുക 1000w/230v =4.35a അപ്പോൾ നമ്മൾക്കു ലഭ്യമാകുന്ന mcb range നോക്കുക 4.35A mcb ഇല്ല നെക്സ്റ്റ് റേഞ്ച് 6a അപ്പോൾ 6a mcb ഉപയോഗിക്കുക
Good 👍
വളരെ ഉപകാരമായി വ്യക്തമായി അവതരണം bro.. Thaks
thanks friend
Nice uploading friend
Thank you so much friend
Nice video
3 doubt und
1; Ac ക്കും Fridge നും DV യിൽ നിന്നും Seperate line വലിക്കണോ ?
2; അങ്ങനെ വലിക്കുന്ന Wire നു കനം കൂടിയത് നൽകണോ?
3; വീടിന്റെ പുറത്തുള്ള സർക്കൂട്ട് ന് പ്രത്യേകം MCB വേണോ?
Bro 2room okke oru MCB kodukkunnenkil ethra Ampere venam 10A mathiyavo athyavashyam load und 3pin socket 4, Fan4 okke undenkil pinne inverter master line onnum ella please replay🙏🏻🙏🏻🙏🏻🙏🏻
Bro ethu type mcb annu upauogikkendathu B, C type ethil ethanu upyogikkendathu please replay
രണ്ട് 1 ടണ് എസി ക്ക് 20 amp breaker നിന്ന് പരൽ ആയി കണക്ഷൻ കൊടുക്കാമോ?
good
Like 1st
ഏവർക്കും മനസ്സിലാകുന്ന രീതിയിലുള്ള അവതരണം ആയിരുന്നു.👍👍
thanks friend
👍👍
സിംഗിൾ phase ഉം 3phase കറൻറ്റും തമ്മിൽ വ്യത്യാസം എന്തു?
എന്റെ വീട്ടിൽ രണ്ടു റൂമുകളിലേക്ക് ആയി ഒരു ഫേസ് ആണ് പോകുന്നത് ഞാൻ 10 a Mcb ഉപയോഗിച്ചാൽ മതിയോ
Normal room
water heater ella enkil 10A mathi friend,,,see this
room switches and foot lamp ac dp switch master switch
ua-cam.com/video/gv4zz2m6cNw/v-deo.html
Good information friend
2hp motor ethra amp main swicth venam
ചേട്ടാ mcb വക്കുന്നത് ട്രിപ്പ് ആവാനും കൂടി ആണലോ, മോട്ടോറിന് 16 ന്റെ mcb വച്ചാൽ,മോട്ടോറിന്റെ winding കത്തി ELCB ട്രിപ്പ് ആകുമ്പോൾ ആകും, മോട്ടോർ പോയത് നമ്മൾ അറിയുക
rccb low earth leakagil second nu ullil trip akum friend ,,,
Elcb യുടെ out തന്നെ മോട്ടോർ കൊടുക്കണം. ചെയ്യുമ്പോൾ ശ്രെദ്ധിക്കുക phase neutral എടുത്തു dp mcb വച്ചാൽ മോട്ടോർ കംപ്ലയിന്റ് ആയാലും dp mcb off ചെയ്താൽ മതി
@@shinojpalliyath8690,
Ac ക്കു mcb c type കൊടുക്കണോ അതോ b type മതിയോ
Perfect presentation
thanks friend ,,,see this friend
different in mcb rccb tripping causes/3 phase
ua-cam.com/video/F4ONNemMm_4/v-deo.html
Thank bro
1 Fridge 1 grinder 1 washing machine 1 mcbyil ninnanu koduthadh appou yathra amp mcb kodukkandivarum
വീടുകളിലേക്ക് mcb സെലക്ട് ചെയ്യുമ്പോൾ ഏതു കർവിലുള്ള mcb യാണ് സെലക്ട് ചെയ്യേണ്ടത് (b,c,a, k, z)
b
B
Good 👍👍👍
thanks friend
Ethra watts heater element vare 16A il kodukkam..?
3000watt simple ayi work cheyyum,,,,10 ltr 3000watt anu friend
House mcb friend 👍
thanks friend
Beautiful
Thank you
Ac ക്ക് 20 AMB കൊടുക്കണം എന്ന് നിങ്ങൾ എങ്ങിനെയാണ് കാൽക്കൂലേറ്റ് ചെയ്തത്
മനസ്സിലാക്കാൻ പറ്റുന്ന രീതിയിൽ പറഞ്ഞു തന്നു 👍👍
thanks friend
7 kv യുടെ ഡീസൽ ജനറേറ്റർ Portable (wheel ഉള്ള manual Starting type Single phase ) welding set നും മറ്റും ഉപയോഗിക്കുന്നു .ഇതിൻ്റെ Protection ആയിട്ട് ഏത് type Mcb ? , Rccb ?? എത്ര വയ്ക്കേണ്ടി വരും???
Rccb 40 amp 30mA
Mcb c 16amp
@@anilkarthikeyan4722 Thanks
Good info..👍
thanks friend
👍
thanks friend
Home theatre system, etra amp venam, and wire
Chetta 4.normal socket.. 2.fan 3 ligh ethra wt mcb venm
10A
6000 wats electric steamer എത്ര AmP mcb ഉപയോഗിക്കണം.. കമ്പനി വച്ചിരിക്കുന്നത് c 16 AmP ആണ് ഇടക്കിടെ Trip ആവുന്നു എന്താണ് പരിഹാരം
6000 watt enkil 25 ampare edukkumalo friend ,,mcb ampare kuttuka friend
@@justinkv02 thank you
Like 5👍🏻
Big thanks friend
👍👍👍
thanks friends
L&T db യിൽ L&T mcb തന്നെ കുടുകണോ ...കൊടുത്താൽ waranty കൂടുതൽ കിട്ടും anne shopkaran പറയുന്നു
ellathinum seperate warrenty enallo friend ,,pinne kuduthal kittum ennath sariyalla
Shop കാരന് കൂടുതൽ കമ്മീഷൻ കിട്ടുന്നുണ്ടാകും
Please Master Switch Connection Explain
Sir roomile 16 amp anu vachath problem undo
Heater undekkil 16A കൊടുക്കാം ഫ്രണ്ട്‌സ്
Gud info
thanks friend
Ironbox, pump എന്നിവയുടെ സ്വിച്ച് ഓൺ ഓഫ് ചെയ്യുമ്പോൾ ELCB drip ആവുന്നു.... എന്താണ് കാരണം ?
earth akunnund ,,adyam ellam diviceum uri ittittu elcb on cheythu nokkuka friend
Very good information.
thanks friend
C class lincence interview chothiuna chodyaam video cheyamo
yes friend
3ലിറ്റർ ഗീസർ ന് mcb ഏത് വേണം
16A mcb kodukkunnatha nallath friend,,
mcb ampare select in 3 phase db power section room circuit ac heater
ua-cam.com/video/KcqpecJOkss/v-deo.html
ഇൻവെർട്ടർ ഉണ്ടേൽ എത്ര A mcb വേണം
charging and output nu 16A mcb 2 ennam koduthal nallatha friend
Ok
thanks friend
For microwave oven how much Ampere is used and which MCB need for it
1500 watt to 3000 watt so 16A power socket and 16A mcb use friend
Thanks
സർ എന്റെ വീട്ടിൽ ഒന്നര എച്ച്പി കംപ്രസ്സർ മോട്ടർ ആണ് ഉപയോഗിച്ചിട്ടുള്ളത് അതിൽ എത്ര ആമ്പിയറിന്റെ എംസിബിയാണ് ഉപയോഗിക്കേണ്ടത്
Mxmum 16 am use cheyyanam
@@mhmdshafiq7575 thank you sir
Chetta 540 w solar panel il ethra amps nte breaker vekkanam...
6 amp mcb mathi
Ac 1.5 tan 16. Amp Mcb കൊടുത്തത്
1 ton AC enthina 25 A
C 16A മതി 1 ton ac (1200W)
How the selection process done is not explained
thanks friend
600w inverter inum outum Thani Thani mcb veno
koduthal kuduthal safe friend
My w machine 1700w mcb eadhuvakkanam pl
10A or max 16A friend
Oru room circute 6 ams പോരെ
ഒരു റുമീ ലേക്ക് 6A ധാർ ളം
thanks friend
Immersible pump use cheyyumbp.cheriya earth leakage kond elcb trip avunnu, so ithinu separate single pole mcb vech connection kodutha kuzhapamundo
elcb ill ninnum mati isolator ill kodukkunnnathu nallath friend,,,,elcb illl ninnu koduthal chila model trip akarund,,,nutralum elcb ill ninnum matanam
@@justinkv02 elcbil IN koduthirikunna phase'il ninn wire eduth single pole mcb'yude IN'il koduthit OUT moterinte connectionilek kodutha pore?
1500 watts induction cooker ,wire size? MCB type?
2.5 sq mm wire mathi,,16A mcb friend
@@justinkv02 which type MCB ? C OR B ??
@@aj0425 mcb C16
Inverter ന് MCB വയ്ക്കുമ്പോൾ input MCB വയ്ക്കുന്നത് കൂടാത് inverter out ഉം DB box -ൽ ഒരു MCB വഴി വേണോ ഉപകരണങ്ങളിലേക്ക് കൊടുക്കാൻ
yes friend ,athanu safty
വളരെ നല്ല കാര്യങ്ങൾ പറ്റുമെങ്കിൽ Mobile നമ്പർ തരു
thanks friend
1ton ac 10A mcb mathi
thanks friend
Mcb b c kannunundallo
Master switch ariyanam
cheyyam friend
Ac ക്ക് c10 AM PS ധാരാളം
thanks friend
4000 alla 5000 വാട്ട്സിന് മുകളിലാണ്
yes friend
എനിക്ക് ഇലക്ട്രിക് വയറിംഗിന് പ്ളാൻ ചെയ്യ്ത് തരാമോ
thirchayayum friend,,plan sent friend
വേറെ ആളെ നോക്കിക്കോ
Mob നോ tharavo
Oru doubt und 🙄
ആദ്യം നിങ്ങൾ പഠിക്ക് !
Mcb കൊടുക്കേണ്ടത് അതിൽ connect ചെയ്യേണ്ട ലോഡിന്റ അടിസ്ഥാനത്തിലാണ് വേണ്ടത്
Iron box 1000w ആണെങ്കിൽ അതിനെ വോൾറ്റേജ് കൊണ്ട് divide ചെയ്ത് നോക്കുക
1000w/230v =4.35a അപ്പോൾ നമ്മൾക്കു ലഭ്യമാകുന്ന mcb range നോക്കുക 4.35A mcb ഇല്ല നെക്സ്റ്റ് റേഞ്ച് 6a അപ്പോൾ 6a mcb ഉപയോഗിക്കുക
voltage kuranja samayathu ee total ampare change akkum,,athinal mcb tripping sambavikkum,,,friend
സിംഗിൾ phase ഉം 3phase കറൻറ്റും തമ്മിൽ വ്യത്യാസം എന്തു?
👍
thanks friend