MCB,ISOLATOR,MCCB,RCCB,ELCB,RCBO... Explained in MALAYALAM

Поділитися
Вставка
  • Опубліковано 4 лис 2024

КОМЕНТАРІ • 186

  • @mirshadvk6924
    @mirshadvk6924 4 роки тому +3

    Palatarattilulla wirukalund. Ex1mm/1.5/evideyan edinokke yan ittaram wirukal use cheyyal

  • @ARUNGK
    @ARUNGK 4 місяці тому

    KSEB മീറ്റർ കഴിഞ്ഞുള്ള ഫ്യൂസ് 32A ആണ് ... അപ്പോൾ ഞാൻ എത്ര Ampere ന്റെ 2POLE MCB ഉപയോഗിക്കണം ????........

  • @muhammedaslam1558
    @muhammedaslam1558 4 роки тому

    Well said congrats Er Aslam former Electrical inspector &chartered engineer

  • @cmkutty1575
    @cmkutty1575 Рік тому

    നല്ല രീതിയിൽ വിവരിച്ചു തന്നു

  • @sajeevm1549
    @sajeevm1549 4 роки тому +1

    വളരെ നല്ല വിശദീകരണം. നന്ദി

  • @anindiancitizen4526
    @anindiancitizen4526 2 роки тому +1

    നല്ലൊരു RCCB എനിക്കാവശ്യമുണ്ട്. ഏത് കമ്പിനിയുടെ RCCB യാണ് നല്ലത്

  • @rajasekharan-ckchevikkatho4068
    @rajasekharan-ckchevikkatho4068 2 роки тому +1

    Thank u sir, u are a real master 🙏🙏🙏

  • @nooru6143
    @nooru6143 4 роки тому +1

    current Leakage വന്നാൽ MCCB Trip ആവുമേ? ആവുമെങ്കിൽ എത്ര എത്ര milli Ambier മുതൽ അതിന്റ തുടക്കം

    • @dailytech4dailylife
      @dailytech4dailylife  4 роки тому

      സാധാരണ MCCB Earth leakage protection ഉണ്ടാകില്ല.. എന്നാൽ Earth leakage protection ഉള്ള MCCB ലഭ്യമാണ്.. 30mA മുതൽ ലഭിക്കും

    • @nooru6143
      @nooru6143 4 роки тому

      @@dailytech4dailylife ok, Thanks

  • @kl23bro48
    @kl23bro48 4 роки тому +1

    ഡബിൾ പോൾ ഐ സുലേറ്റർ ഉപയോഗിച്ച്‌ വീടുകളിലെ വെള്ളത്തിൻ്റെമോട്ടോർ സ്വിച്ച് ആയി ഉപയോഗിക്കാൻ പറ്റുമോ.

  • @shyamgopal1961
    @shyamgopal1961 3 роки тому +6

    Bro,, Make more videos about Electrical.
    Thanku so much well explained 🙏

  • @izzudheenabuabdullah5770
    @izzudheenabuabdullah5770 Рік тому

    Good knowledge🎉

  • @ravisoundsound2515
    @ravisoundsound2515 3 місяці тому +1

    Neutral cut ayal full off akkan enthanu cheyyandathu

    • @bhageessoundmedia1337
      @bhageessoundmedia1337 2 місяці тому

      ഞാനും ഇത് അന്വേഷിച്ചിരുന്നു.'' 3 - ൽ - ന്യൂട്രൽ കട്ടായാൽ കിടക്കുന്ന ലോഡ് മുഴുവനും ഡാമേജാകും.. പ്രത്യേകിച്ച് ലൈറ്റ് and sound ന്... പവർ പാക്ക് ഉണ്ടാക്കുമ്പോൾ ഓട്ടോമാറ്റിക്ക് കട്ട് ഓഫ് relay സെറ്റ് ചെയ്താൽ ഓവർ വോൾട്ടേജ്, ന്യൂട്രൽ കട്ടിംഗ് സമയത്ത് പവർ സിസ്ട്രിബ്യൂഷൻ കട്ടാകും.

  • @robingeorge3560
    @robingeorge3560 4 роки тому

    നല്ല വീഡിയോ ആയിരുന്നു. വളരെ ഉപകാരപ്രദം നന്ദി

  • @bijuantony851
    @bijuantony851 3 роки тому +1

    എസ്.പി.ഡി.യെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ .

  • @manojankkuniyil4007
    @manojankkuniyil4007 4 роки тому +1

    Face വയർ വെള്ളത്തിൽ വീണിട്ടും എന്റെ വീട്ടിലെ ELCB ഡ്രിപ്പ് ആവുന്നില്ല ഇതെന്താണെന്നു പറയാമോ

    • @dailytech4dailylife
      @dailytech4dailylife  4 роки тому +1

      RCCB ഇല്‍ ഒരു ടെസ്റ്റ് ബട്ടണ്‍ ഉണ്ട്. അത് പ്രസ് ചെയ്തു നോക്കിയാല്‍ RCCB ട്രിപ്പ് ആകണം.. ഇല്ല എങ്കില്‍ RCCB മാറണം..

    • @manojankkuniyil4007
      @manojankkuniyil4007 4 роки тому

      @@dailytech4dailylife പ്രസ്സ് ചെയ്യുമ്പോൾ ഡ്രിപ്പാവുന്നില്ല.
      ഒരു സംശയം RCCB യും ELCB യും ഒന്നു തന്നെയാണോ

    • @dailytech4dailylife
      @dailytech4dailylife  4 роки тому

      ട്രിപ്പ് ആകുന്നില്ല എങ്കിൽ അത് മാറേണ്ടി വരും.. RCCB ആണ് ഇപ്പോൾ ഉപയോഗിക്കുന്നത്..

    • @manojankkuniyil4007
      @manojankkuniyil4007 4 роки тому

      @@dailytech4dailylife thanks.

    • @manojankkuniyil4007
      @manojankkuniyil4007 4 роки тому

      @@dailytech4dailylife ഇതു രണ്ടും തമ്മിലുള്ള വ്യത്യാസം എന്താണ് ഒന്നു പറയാമോ

  • @nafihnafih3371
    @nafihnafih3371 4 роки тому

    Appol oru cheriya veetiloke normal ayi (RCBO)(MCB)yum use cheithal mathi alle

    • @dailytech4dailylife
      @dailytech4dailylife  4 роки тому +1

      Athe..

    • @nafihnafih3371
      @nafihnafih3371 4 роки тому

      @@dailytech4dailylife tnx njan oru wiring joli cheithirunna alanu eppol abroad anu nattil vannal veedu ornnu reewirng cheyyanam athinte anveshanathilanu ethu kandath valiya upakaram

  • @sabinsaji7450
    @sabinsaji7450 3 роки тому +3

    Bgm ഒഴിവാക്കി ഇടക്ക് മാത്രം എടു ബ്രോ ക്ലിയർ ആകുന്നില്ല ബിജിഎം സൗണ്ട് ആണ് കൂടുതൽ കേൾക്കുന്നത്

  • @ABCD-ks5ku
    @ABCD-ks5ku 4 роки тому +6

    ബ്രോ ബിജിഎം സൗണ്ട് കുറച്ചിട്ട് നിങ്ങൾ ഉച്ചത്തിൽ സംസാരിക്കു
    ക്ലിയർ ആവുന്നില്ല നിങ്ങൾ പറയുന്ന കാര്യം ഈ വീഡിയോ രണ്ടാമത് ക്ലിയർ ആക്കി ഇടാമോ എങ്കിൽ മാത്രമേ ഞങ്ങള്ക്ക് പ്രേയോജനം ചെയ്യൂ

    • @dailytech4dailylife
      @dailytech4dailylife  4 роки тому +2

      ഇനി വീഡിയോ ചെയ്യുമ്പോള്‍ ശ്രദ്ധിക്കാം.. ഇതിൽ ഇനി എഡിറ്റ് ചെയ്യാൻ പറ്റില്ല ബ്രോ..

  • @mirshadvk6924
    @mirshadvk6924 4 роки тому +1

    Different ampere ulla switch kalund. Evide yok an ampere kudiya switch uphayokikkunnad

  • @ratheeshkumar2245
    @ratheeshkumar2245 3 роки тому

    സോളാര്‍ പാനലില്‍ നിന്നുള്ള connectionനിൽ MCB കണക്റ്റ് ചെയ്യാൻ പറ്റുമോ (ഇടി മിന്നലി ല്‍ നിന്നും രക്ഷ ക്ക്)

  • @shibinb3979
    @shibinb3979 4 роки тому +3

    Excellent information very useful

  • @anandhu-p8981
    @anandhu-p8981 3 роки тому

    Master switch enganna link cheyuth kodukunath ariyo plz replay

    • @dailytech4dailylife
      @dailytech4dailylife  3 роки тому +1

      Master switch diagram nokiyal manasilakum. Video cheyyan sremikkam

  • @thelastgs-pian9965
    @thelastgs-pian9965 4 роки тому

    njaan puthiya connection kseb apply cheythappol, contractor elcb aanu avashyapedunnathu, market ill ippozhum available aanu,

    • @dailytech4dailylife
      @dailytech4dailylife  4 роки тому +1

      ELCB എന്ന്‌ ഉദ്ദേശിക്കുന്നത് ശെരിക്കും RCCB anu.. പഴയ പേര് പറയുന്നു എന്നെ ഉള്ളു.

  • @anandhu-p8981
    @anandhu-p8981 3 роки тому

    Neritt main switch inn varunath eth illa kodukedath mcb or Rccbor elcb

  • @anandhu-p8981
    @anandhu-p8981 3 роки тому

    Hello bro oru പഴയ vittil rewiring cheyumbol eth mcb Ann kodukedath Rccb or?

  • @abdulrazak-ti8nv
    @abdulrazak-ti8nv 4 роки тому +5

    Headset ഇട്ടു കേട്ടാൽ clear ആയിട്ടു കേൾക്കാം

  • @anandhu-p8981
    @anandhu-p8981 3 роки тому

    Earth cheyumbol karri upp idum athinu pakarmm enthenkillum idamm undo

  • @travelrecordsbysree9416
    @travelrecordsbysree9416 4 роки тому

    സർ main swich നു പകരം isolator വെച്ചാൽ മതിയോ ??

    • @dailytech4dailylife
      @dailytech4dailylife  4 роки тому

      Main switch nu pakaram Isolator mathiyakum.. Pakshe MCB+RCCB allankil RCBO kudi vekanam

  • @suhailpulikkal2752
    @suhailpulikkal2752 4 роки тому +1

    Rcbo ഉള്ളപ്പോൾ ഒരു deviceൽ നിന്ന് shock അടിച്ചാൽ trip ആകുമോ..?

    • @dailytech4dailylife
      @dailytech4dailylife  4 роки тому

      തീര്‍ച്ചയായും.. Rcbo/Rccb ഉണ്ടെങ്കില്‍ ട്രിപ്പ് ആകും..

  • @aimshafi
    @aimshafi 3 роки тому

    Rccb യും rcbo യും കണ്ടാൽ തിരിച്ചറിയാനുള്ള വ്യത്യാസം എന്താണ്..

  • @dinragk9932
    @dinragk9932 4 роки тому

    വീട്ടിലെ rccb complaint aayi... IPPO in um out um kodi short cheythaan use cheuyunnath.... rccb ozhivaakki mcb maathram vachal prasnam undo

    • @dailytech4dailylife
      @dailytech4dailylife  4 роки тому +1

      Rccb ഒരിക്കലും ഷോര്‍ട്ട് ചെയത് ഉപയോഗിക്കരുത്.. Earth leakage ഉണ്ടെങ്കിൽ ട്രിപ്പ് ആകില്ല..

    • @dinragk9932
      @dinragk9932 4 роки тому

      @@dailytech4dailylife rccb poornamaayum ozhivaaki mcb maathram vachoode

    • @dailytech4dailylife
      @dailytech4dailylife  4 роки тому +1

      Mcb over current protection mathrame kittullu.. Earth leakage nu RCCB thanne venm..

  • @shafeeqshefz
    @shafeeqshefz 4 роки тому

    Bro veetil Rccb 40amps nte anu vechekune athu change cheyth Rcbo akano ur opinion plz ?

    • @dailytech4dailylife
      @dailytech4dailylife  4 роки тому +1

      Rccb കൂടാതെ MCB വെച്ചിട്ട് ഉണ്ടെങ്കിൽ മാറേണ്ട അവശ്യം ഇല്ല.. RCCB മാത്രം ആണെങ്കിൽ തീര്‍ച്ചയായും MCB കൂടി ചേര്‍ക്കുകയോ RCBO വെക്കുകയോ വേണം..

  • @treesa858
    @treesa858 4 роки тому

    Hii sir,enganeyanu home electrical systemil short circuitum over loadum undavunnathenn parayamo pls

    • @dailytech4dailylife
      @dailytech4dailylife  4 роки тому +1

      Phase um neutralum thammil contact varunatanu short circuit ennu parayunat.. Equipment problem karanam ath koodutal current use cheyuna avasta anu over load ennu parayunat

    • @treesa858
      @treesa858 4 роки тому

      @@dailytech4dailylife thanku sir

  • @habitalzone8253
    @habitalzone8253 3 роки тому +1

    RCCB 40A 30mA enthan sambavam

  • @treesa858
    @treesa858 4 роки тому

    Sir,p=v*I eqationil voltage koodumbo current kurayuo,bcoz v=p/I anallo,so inversely proportional ano

    • @dailytech4dailylife
      @dailytech4dailylife  4 роки тому

      Power constant ആയിട്ട് നിക്കുന്ന case ഇല്‍ മാത്രമെ അങ്ങനെ പറയാന്‍ കഴിയൂ.. ഉദാഹരണത്തിന് same power കിട്ടുന്ന രണ്ട് equipment ഉണ്ടെങ്കിൽ ഒരെണ്ണതിന്റെ rated voltage കുറഞ്ഞത് ആണെങ്കില്‍ അത് consume ചെയുന്നത് കൂടുതല്‍ current ആയിരിക്കും..

    • @treesa858
      @treesa858 4 роки тому +1

      @@dailytech4dailylife oh,thanku sir

  • @FaisalFaisal-hw4ln
    @FaisalFaisal-hw4ln 2 роки тому +1

    👍

  • @shafeeqshefz
    @shafeeqshefz 4 роки тому

    Bro ente veetile Havells nte 40A 30MA 2pole Rccb anu vechekune
    But atinte test button il press cheyumbo athu trip akunila atu complaint ano
    Vere entenkilum methods koodi undo ithu complaint anenu urapikan ?

    • @dailytech4dailylife
      @dailytech4dailylife  4 роки тому +1

      ചെക്ക് ചെയ്യാന്‍ മാര്‍ഗം ഉണ്ട്.. പക്ഷെ qualified electrician മാത്രമേ അത്‌ ചെയ്യാന്‍ പാടുള്ളൂ... റിസ്ക് എടുക്കണ്ട.

    • @shafeeqshefz
      @shafeeqshefz 4 роки тому

      @@dailytech4dailylife Njan Rccb change cheyan udheshikuvanu ivide aduthula shopil L&T & Legrand anu ullath ithil ethu brand vangikanam

    • @dailytech4dailylife
      @dailytech4dailylife  4 роки тому

      രണ്ടും നല്ല brand ആണ്..

    • @shafeeqshefz
      @shafeeqshefz 4 роки тому

      @@dailytech4dailylife plz check cheyuna way onnu parayamo
      Veetile electric work oke njan tanneya cheyune
      Ipo change cheytha Rccb onnu check cheyana

    • @dailytech4dailylife
      @dailytech4dailylife  4 роки тому +1

      പഴയ incandescent ബള്‍ബ്‌ ഉണ്ടെങ്കില്‍.. Phase നും earth ലും കണക്റ്റ് ചെയ്തു കത്തിച്ചു നോക്കുക.. ട്രിപ്പ് ആയെങ്കില്‍ RCCB നല്ലതാണ്.. ചെയ്യുമ്പോള്‍ സൂക്ഷിക്കുക..

  • @Krishnakumar-zw7tm
    @Krishnakumar-zw7tm 4 роки тому

    Rcbo യുടെ A റേറ്ററിംഗ് എങ്ങനെയാണ്.ഏറ്റവും താഴ്ന്ന ലെവൽ to ഉയർന്ന ലെവൽ

    • @dailytech4dailylife
      @dailytech4dailylife  4 роки тому +1

      25A മുതൽ 63A വരെ ആണ് സാധാരണയായി കാണാറുള്ളത്..

    • @Krishnakumar-zw7tm
      @Krishnakumar-zw7tm 4 роки тому

      @@dailytech4dailylife നന്ദി

  • @manaftirur
    @manaftirur 4 роки тому +1

    വളരെ ശരിയാണ്

  • @arunsivaraman8235
    @arunsivaraman8235 3 роки тому +1

    Informative..thanks broo

  • @neethuprakash6324
    @neethuprakash6324 3 роки тому

    Can we use RCCB as incomer in a VTPN DB?

  • @nibujoseph9348
    @nibujoseph9348 4 роки тому +1

    നിങ്ങൾ പറയുന്നത് ശരിയാണ് എന്നാൽ നിങ്ങൾക്ക് അത് ഉറപ്പില്ല എന്ന് തോന്നും നിങ്ങളുടെ സംസാരത്തിൽ ഇത്തിരി സ്വരം ഉയർത്തി പറഞ്ഞുകൂടേ.

    • @dailytech4dailylife
      @dailytech4dailylife  4 роки тому

      അടുത്ത തവണ ശബ്ദം ശരിയാക്കാം..

  • @sss001
    @sss001 4 роки тому

    വീട് വയറിങ് ചെയ്യുമ്പോൾ RCCB ക്കു പകരം RCBO INSTALL ചെയ്യുന്നത് നല്ലതാണോ? . MCB ക്കു പുറമെ RCBO INSTALL ചെയ്യാമോ.?

    • @dailytech4dailylife
      @dailytech4dailylife  4 роки тому +1

      RCBO വെച്ചാൽ പിന്നെ MCB വേണ്ട..

    • @lijukoommen476
      @lijukoommen476 4 роки тому

      @@dailytech4dailylife MCB ഓരോ circuit നും വേണ്ടേ.. അതോ എല്ലാ MCB kum പകരം ഒരു RCBO വെച്ചാൽ മതിയോ

    • @dailytech4dailylife
      @dailytech4dailylife  4 роки тому

      Incomer ന്റെ കാര്യം ആണ് പറഞ്ഞത്.. Outgoing എല്ലാം MCB thanne വെക്കണം.. ഓരോന്നിനും RCBO വെക്കേണ്ട ആവശ്യം ഇല്ല..

    • @lijukoommen476
      @lijukoommen476 4 роки тому

      @@dailytech4dailylifeIncoming ഇൽ RCBO വെച്ചാ RCBB വേണ്ട അല്ലെ....

    • @dailytech4dailylife
      @dailytech4dailylife  4 роки тому

      Athe..

  • @anandhu-p8981
    @anandhu-p8981 3 роки тому

    Earth kodukunna adich thathuna kambik name entha

  • @tradingmedia6239
    @tradingmedia6239 3 роки тому

    Surgical protected vedio

  • @zimba8666
    @zimba8666 4 роки тому

    Rcbo വെക്കുന്നതായിരിക്കും ഉത്തമം... സാർ ഇത് എത്ര മില്ലി amp വരുമ്പോഴാണ് ട്രിപ്പാവുന്നത്

    • @dailytech4dailylife
      @dailytech4dailylife  4 роки тому

      30mA മുതൽ 300mA വരെ ഉള്ള RCBO ലഭ്യമാണ്..

    • @lijukoommen476
      @lijukoommen476 4 роки тому

      RCCB ku പകരം വേറെ wiring ഒന്നും കൂടാതെ RCBO fit ചെയ്യാമോ?

  • @sherin1433
    @sherin1433 4 роки тому +2

    Good information

  • @husainn192
    @husainn192 4 роки тому +1

    mcb, ഐസൊലേറ്റർ, elcb ഇതൊക്കെ വെക്കുന്നതിനേക്കാൾ rcbo മാത്രം വെച്ചാൽ മതിയാവില്ല ഇത് മാത്രം വെച്ചത് കൊണ്ടു എന്തെങ്കിലും പ്രോബ്ലം സംഭവിക്കുമോ

    • @dailytech4dailylife
      @dailytech4dailylife  4 роки тому +2

      Rcbo വെച്ചാൽ mcb+rccb protection കിട്ടും. പക്ഷെ എല്ലാ ഇടത്തും അത് ആവശ്യം ഇല്ലല്ലോ.. ചിലപ്പോൾ ഒരു isolation matram മതി എങ്കിൽ isolator മാത്രം ഉപയോഗിച്ചാല്‍ മതിയാകും..

  • @lijukoommen476
    @lijukoommen476 4 роки тому

    RCCB ku പകരം വേറെ wiring ഒന്നും കൂടാതെ RCBO fit ചെയ്യാമോ?

    • @dailytech4dailylife
      @dailytech4dailylife  4 роки тому

      MCB um RCCB ചേര്‍ന്ന ഉപയോഗം ആണ് RCBO ക്ക്.. വേറെ വയറിങ് ആവശ്യം ഇല്ല..

  • @sunilkumararickattu1845
    @sunilkumararickattu1845 4 роки тому

    Below 5000 watt connection load Home ന് ELCB & RCCB Spec എത്രയാണ് & approx Rate ?

    • @dailytech4dailylife
      @dailytech4dailylife  4 роки тому

      Single phase കണക്ഷന് ആണെന്ന് കരുതുന്നു.. 40A, 30 mA, DP RCCB വാങ്ങാം.. എകദേശം 2000 രൂപ വരും

    • @lijukoommen476
      @lijukoommen476 4 роки тому

      @@dailytech4dailylife ഏതാണ് നല്ല brand

  • @abdulrazak-ti8nv
    @abdulrazak-ti8nv 4 роки тому +1

    Thanks

  • @zubairahmed5551
    @zubairahmed5551 2 роки тому

    Very useful....thanks

  • @mohammedpkpoozhikuth7657
    @mohammedpkpoozhikuth7657 4 роки тому +16

    സൗണ്ട് കുറവാണ്

  • @jerisonjojo9338
    @jerisonjojo9338 3 роки тому

    thank you very much ...

  • @sajikumar9172
    @sajikumar9172 3 роки тому

    good informetion thanks

  • @raghuram8374
    @raghuram8374 4 роки тому +1

    Kollam

  • @livewithnature6331
    @livewithnature6331 4 роки тому

    Instead of installing seperate MCCB AND RCCB, Can we install only RCBO

  • @vijayakumarkumar280
    @vijayakumarkumar280 4 роки тому

    Thanks.very informatic

  • @raizoninja9428
    @raizoninja9428 4 роки тому

    Load calculation ne kurich one video pls

  • @minhajyoutuber6669
    @minhajyoutuber6669 4 роки тому

    Very good

  • @Moorthi6260
    @Moorthi6260 4 роки тому

    Please try to put your voice only, do not use background musical as well please.

    • @dailytech4dailylife
      @dailytech4dailylife  4 роки тому

      Thank you for your recommendation. Will clear it in next videos..

  • @BabuBabu-ml6hl
    @BabuBabu-ml6hl 4 місяці тому

    സിങ്കിൾ .ഫെയ്സ് മെയ്ൻ സിച്ച് EL CB

  • @nikeshkattikulam4955
    @nikeshkattikulam4955 4 роки тому +2

    Thanks for information

  • @mohammedanwar731
    @mohammedanwar731 4 роки тому

    Good

  • @hamsahamsa7324
    @hamsahamsa7324 4 роки тому

    Nice explain

  • @ramshadkannoth7130
    @ramshadkannoth7130 4 роки тому

    Thank you

  • @_jaseembasil_4116
    @_jaseembasil_4116 4 роки тому

    Rccb short circuit trip avendathalle
    Elcb Alle short circuit trip illathath

    • @dailytech4dailylife
      @dailytech4dailylife  4 роки тому +1

      Rccb or elcb earth leakage protection mathre kittu.. Rcbo anel short circuit protection um kittum..

    • @vipinanvipin4254
      @vipinanvipin4254 4 роки тому +1

      Xuzhou,

  • @IBRAHIMIBRAHIM-ni7co
    @IBRAHIMIBRAHIM-ni7co 4 роки тому

    Rcbo enthu vila varum

  • @diego_sunnyt
    @diego_sunnyt 2 роки тому

    Sound illa

  • @jaisonjaison3190
    @jaisonjaison3190 4 роки тому +2

    Enik wiring padikkan Agraham unde

  • @shabeerthariyath3007
    @shabeerthariyath3007 4 роки тому

    Vry good bro

  • @salmanfaris2440
    @salmanfaris2440 4 роки тому +1

    മനസ്സിലാവുന്നില്ല സൗണ്ട് വളരെ കുറവാണ്

  • @satheeshkappoor7009
    @satheeshkappoor7009 4 роки тому +3

    എനിക്ക് വയറിങ് പഠിക്കാൻ താല്പര്യം ഉണ്ട്

    • @Sastrarekha83
      @Sastrarekha83 4 роки тому

      എന്നിട്ടെന്താ പ്രശ്നം

    • @satheeshkappoor7009
      @satheeshkappoor7009 4 роки тому

      @@Sastrarekha83 കുറച്ച് ഹെൽത് പ്രോബ്ലം

    • @Sastrarekha83
      @Sastrarekha83 4 роки тому +1

      @@satheeshkappoor7009 പെട്ടന്ന് സുഖം പ്രാപിക്കട്ടെ

    • @satheeshkappoor7009
      @satheeshkappoor7009 4 роки тому +1

      @@Sastrarekha83 നിങ്ങളുടെ അറിവ്ൽ പഠിപ്പിക്കുന്ന സ്‌ഥാപനങ്ങളോ. വെക്തികളോ ഉണ്ടേൽ അറിയിക്കു.....

    • @Sastrarekha83
      @Sastrarekha83 4 роки тому

      @@satheeshkappoor7009 ഞാൻ പഠിപ്പിക്കാം

  • @sirajt.s1718
    @sirajt.s1718 4 роки тому

    M C B എഴുതിക്കാണിച്ചിട്ട് isolator ആണ് കാണിക്കുന്നത് ,,

    • @dailytech4dailylife
      @dailytech4dailylife  4 роки тому +1

      MCB um, isolator um കണ്ടാൽ ഒരുപോലെയാണ്.. Symbol നോക്കിയാല്‍ മാത്രമേ തിരിച്ചറിയാന്‍ കഴിയൂ.

  • @maheshmp5632
    @maheshmp5632 4 роки тому +1

    Disturbing background music

  • @ummerp4331
    @ummerp4331 4 роки тому

    Sound poraa

  • @radhakrishnannair9936
    @radhakrishnannair9936 3 роки тому

    Nalle oure information

  • @baijuckbaijuck5041
    @baijuckbaijuck5041 4 роки тому

    Thanks for information

  • @babucr6700
    @babucr6700 2 роки тому +1

    സൗണ്ട് കുറവാണ്