Power factor നെ പറ്റി വിശദീകരിക്കുന്ന പല വീഡിയോകളും യൂട്യൂബിൽ ഉണ്ട്. പക്ഷേ ഇത്രയും സിമ്പിളായി, ആൾക്കാർക്ക് മനസ്സിലാകുന്ന രീതിയിൽ, വിശദീകരിച്ച് വീഡിയോ താങ്കളുടെ ആണ്, ഇനിയും ഇതുപോലുള്ള നല്ല അറിവുകൾ പകർന്നു തരും എന്ന് വിശ്വസിക്കുന്നു വളരെയധികം നന്ദി.
Lift Matram olla panel .athintee power bank IL power factor .23 vare pokunuu.athinu sheesham power factor kudee kudee varunnu 1 vare .athinu sheeshaam athepole thannee .load korayukayam korayukayam cheyunnu ondu
Excellent job bro, ഇത്ര സിമ്പിൾ ആയി power factor എന്തെന്ന് പറഞ്ഞു തന്ന മറ്റൊരു വീഡിയോ ഞാൻ യൂട്യൂബിൽ കണ്ടിട്ടില്ല. ഇനിയും orupad നല്ല വീഡിയോകൾ ചെയ്യാൻ കഴിയട്ടെ. Thanks.
നിങ്ങൾക്ക് സുബ്സ്ക്രൈബേഴ്സിനെ കൂട്ടണോ? ചെയ്യേണ്ടത് ഇത്ര മാത്രം 1- fathimas hut സബ്സ്ക്രൈബ് ചെയ്യണം 2 - jesy's food hub സബ്സ്ക്രൈബ് ചെയ്യണം ഇത്ര മാത്രമേ ചെയ്യണ്ടതുള്ളൂ നിങ്ങൾക്ക് 10 subscribersne കിട്ടും ഉറപ്പ്
normally earth m nuetral m thammil 0V aanu varendath. some voltage means some leakage. energy is wasting. fix cheythal unit usage urappaytm vethyasam varum
ഈ പറഞ്ഞത് മനസ്സിലായി ഇത് പ്രാക്ടിക്കലായി പറയുമ്പോൾ ഒരു മോട്ടോർ മായി കണക്ട് ചെയ്യുമ്പോൾ ട്രൂ കരണ്ടും അപ്പാരൽ കറണ്ടും എങ്ങനെയാണ് വരുന്നത് എന്ന് പറഞ്ഞാൽ നന്നായിരുന്നു മോട്ടോർ അല്ലെങ്കിൽ ഏതെങ്കിലും ഒരു ലോഡ് നമുക്ക് പോസ്റ്റിൽ നിന്ന് വരുന്നത് എന്ത് കരണ്ട് ഉപയോഗിക്കുമ്പോൾ എന്ത് കരണ്ട് തുടങ്ങിയ കാര്യങ്ങൾ പറഞ്ഞാൽ നന്നായിരുന്നു
ന്യൂട്രലിലും ഫേസിലും ആമ്പിയര്‍ മീറ്റര്‍ വച്ചാല്‍ രണ്ടിലും ഒരേ ആമ്പിയര്‍ ആയിരിക്കും കാണിക്കുക. അങ്ങനെ വരുമ്പോള്‍ എങ്ങനെയാണ് അവിടെ യൂസായ കരണ്ട് കണ്ടുപിടിക്കുക....? എന്തുകൊണ്ടാണ് കരണ്ട് തിരിച്ചു പോകുന്നത്, സര്‍ക്യൂട്ട് കമ്പ്ലീറ്റ് ആവുമ്പോള്‍ എങ്ങനെയാണ് കരണ്ട് തിരിച്ചു പോവുക...?
Current എന്ന് പറയുന്നത് no. Of electrones passing in a second ആണ്. ഒരു device ലേക്ക് പോകുന്ന electrones തിരികെ അതിന്റെ source ലേക്ക് ചെല്ലമ്പോഴേ ആ circuit പൂര്ണമാകൂ
Already power namuk ariyam. Athine KW lek onvert cheyyuka. Then it is easy to calculate the current. Detail aayt oru video cheythittund. Hope it will help you ua-cam.com/video/SLZVfvHv4UA/v-deo.html
Bro KW ,KVA, KVAR explain cheythillalo Technical interviewinu egane parajal avaru accepct cheyilla Pinne leading and lagging powe factor And the main definition Power factor is the angle between Voltage and current However, good attempt
സർ , ഒരു electric iron 240 volt ൽ പ്രവർത്തിക്കുന്നു അതിന്റെ watts 1100 , Ampere 1100/240 = 4.58 , Ohms 240/4.58 = 52.4 ഇത് 220 വോൾട്ടിൽ work ചെയ്യുമ്പോൾ ampere 220/52.4 = 4.2 A , വാട്ട്സ് 220 × 4.2 = 924 W (176 watts ന്റെ കുറവ്) അങ്ങിനെയാണെങ്കിൽ കുറഞ്ഞ വോൾട്ടിൽ പ്രവർത്തിക്കുമ്പോൾ electricity ബിൽ കുറയില്ലേ , 1100 വാട്ട്സ് എന്നുള്ളത് 924 ആയിട്ട് കുറയുകയല്ലേ , തെറ്റുണ്ടെങ്കിൽ മനസ്സിലാക്കി തന്നാൽ വലിയ ഉപകാരമാകും
അങ്ങനെ അല്ല... ഒരു iron box work ചെയ്യാൻ 1000 വാട്ട്സ് വേണം എങ്കിൽ, അതായത് 1000 വാട്ട്സ് ന്റെ ഒരു iron box ആണേൽ voltage കുറയുന്നത് അനുസരിച് അത്കൂടുതൽ കറന്റ് എടുക്കും. Total power എപ്പോഴും 1000 വാട്ട്സ് തന്നെ വേണ്ടി വരും
@@ThroughTheCircuits false bro. Think about 1000w video light. It dim when voltage is low that means its power output is reduced in low voltage. It is a resistive load.
ഒരു ടെൻ. എ ച്ച് പി മോട്ടോർ ' 1440. Rpm ആയി വർക്ക് ചെയ്യും മ്പോഴും 3000. Rp M. ആയി വർക്ക് ചെയ്യും മ്പോഴും കപ്പാസിറ്ററിന്റെ Kv AR. വ്യത്യാസമാണല്ലോ വേണ്ടത് അത് എങ്ങിനെ കാൽക്കു ലേറ്റ് ചെയ്യും
തീർച്ചയായും.. വീടുകളിൽ വലിയ അളവിൽ ബാധിക്കുന്നില്ല എന്നെ ഒള്ളു. 1 ആണ് ഏറ്റവും നല്ല power factor This video will help you to understand more ua-cam.com/video/OwFPFYdIwD0/v-deo.html
ഞാൻ നിങ്ങളെ എൻക്വറേജ് ചെയ്യുന്നില്ല എങ്കിലും, നിങ്ങൾ പറയുന്നത് പുസ്തകത്തിലെ ഒരു വിശദീകരണം മാത്രമാണ് എന്തുകൊണ്ടാണ് പവർ ഫാക്ടർ cos &വരുന്നത് എന്ന് നിങ്ങൾ പറയുന്നില്ല അതാണ് നിങ്ങൾ പറയേണ്ടിയിരുന്നത് അതു പറയാതെ നിങ്ങൾ ഈ കാര്യങ്ങൾ പറഞ്ഞാലും അത് ബേസിക് ആയിട്ടുള്ള ആൾക്കാർക്ക് മനസ്സിലാവില്ല
ലോഡിൽ നിന്നും നെഗറ്റിവിലൂടെ സോയ് സിൽ തിരിച്ചെത്തുന്നു അതാണ് ട്രൂ പ വർ എന്ന് പറഞ്ഞു ഈ നെഗറ്റീവിലൂടെയെന്ന് ഉദ്ദേശിച്ചത് ന്യൂട്രലിലൂടെ യാണോ തിരിച്ച് പോകുന്നത്
ബ്രോ ചുരുക്കത്തിൽ ഉൽപാദിപ്പിക്കുന്ന പവർ ഉപകരണം കാര്യക്ഷമായി ഉപയോഗിച്ചില്ല എങ്കിൽ അവിടെ പവർ factor കുറയുന്നു.ഇതാണോ kseb യിൽ സംഭവിക്കുന്നത്. ഇൻഡസ്ട്രികളിൽ .95 താഴെ പവർ factor കുറയാൻ അനുവദിക്കാറില്ല.
നിങ്ങൾക്ക് സുബ്സ്ക്രൈബേഴ്സിനെ കൂട്ടണോ? ചെയ്യേണ്ടത് ഇത്ര മാത്രം 1- fathimas hut സബ്സ്ക്രൈബ് ചെയ്യണം 2 - jesy's food hub സബ്സ്ക്രൈബ് ചെയ്യണം ഇത്ര മാത്രമേ ചെയ്യണ്ടതുള്ളൂ നിങ്ങൾക്ക് 10 subscribersne കിട്ടും ഉറപ്പ്
vicos(teta) + sin(teta) not equal to vi,,,,we have to take phasor sum not algebraic sum, here explanation based on algebraic sum,,,,,explanation basesd on numericals is wrong
Power factor നെ പറ്റി വിശദീകരിക്കുന്ന പല വീഡിയോകളും യൂട്യൂബിൽ ഉണ്ട്. പക്ഷേ ഇത്രയും സിമ്പിളായി, ആൾക്കാർക്ക് മനസ്സിലാകുന്ന രീതിയിൽ, വിശദീകരിച്ച് വീഡിയോ താങ്കളുടെ ആണ്, ഇനിയും ഇതുപോലുള്ള നല്ല അറിവുകൾ പകർന്നു തരും എന്ന് വിശ്വസിക്കുന്നു വളരെയധികം നന്ദി.
Thanks for the support chetta .. ❤️❤️
UUuupuu
Uuuuuuuuuuuuuhyyyyy@@ThroughTheCircuitsuyuuuuuuuu യ്യൂബ്uuoy uuuuuuuuugggggyuuyyuuuuhuuuuuuuuuuuuuuuujuuuuuu
ലോഡിലേക്ക് വരുന്ന പവർ ഫേസ് ലൈൻ വഴിയാണ് എന്നാൽ തിരിച്ചു പോകുന്ന പവർ ഏതു വഴിയാണ് ? വിശദീകരിക്കാമോ?
@@riyaspm457 post office via
പവർ factor കൂടിയാൽ കറന്റ്
മറ്റുള്ള വീഡിയോ കണ്ടു confusion ആയതാ,ഇതിൽ നന്നായി clear ആയി explain ചെയ്തു❤❤
🥰🥰
നല്ല അവതരണം. സിംപിൾ ആയി. എല്ലാം മനസ്സിലായി
Thanks bro 🥰
Njan vannu✌
Super......👌👌👌
Lift Matram olla panel .athintee power bank IL power factor .23 vare pokunuu.athinu sheesham power factor kudee kudee varunnu 1 vare .athinu sheeshaam athepole thannee .load korayukayam korayukayam cheyunnu ondu
Passenger lift nte panel aano
kollaM bro namukk manassilaakunna pole ealuppathil peadippikkaathe nice aayitt simple aayitt paranj manassilaakkiyathinn thanks bro...EEE
9961358820 thanks you so much for the time you spend for the comment bro ❤️
Valere upagarapradamayirikkunnu. Thanks 👍
❤️❤️❤️
Excellent job bro,
ഇത്ര സിമ്പിൾ ആയി power factor എന്തെന്ന് പറഞ്ഞു തന്ന മറ്റൊരു വീഡിയോ ഞാൻ യൂട്യൂബിൽ കണ്ടിട്ടില്ല. ഇനിയും orupad നല്ല വീഡിയോകൾ ചെയ്യാൻ കഴിയട്ടെ. Thanks.
Thank you so much bro... ❤️❤️❤️
yes ,,,,
👍🏻👍🏻നല്ല അവതരണം
thanks lot bro.. understand clearly
🥰🥰
You said simple method ✨very useful to your method thank you ❤️Alhamdulillah 😍
🥰🥰
First like and comment എന്റെ വക 😊 😊
thanks bro ... 😍
നിങ്ങൾക്ക് സുബ്സ്ക്രൈബേഴ്സിനെ കൂട്ടണോ?
ചെയ്യേണ്ടത് ഇത്ര മാത്രം
1- fathimas hut സബ്സ്ക്രൈബ് ചെയ്യണം
2 - jesy's food hub സബ്സ്ക്രൈബ് ചെയ്യണം
ഇത്ര മാത്രമേ ചെയ്യണ്ടതുള്ളൂ
നിങ്ങൾക്ക് 10 subscribersne കിട്ടും
ഉറപ്പ്
Good bro thanks ❤❤
🥰
നല്ല വിവരണം, ഇനിയും പ്രതീക്ഷിക്കുന്നു..
Thank you bro ❤️
Well explained. Logic clearly clarified
Thanks for the feedback 🥰
Good Video. Clear concept. Please do more videos.
NITHIN NARAYANAN thank you .. it’s an inspiration..!! Thanks for the support ❤️
Good video 🎉🎉
Thanks bro 🥰
Nalla useful video 👌👌.....
Deepthi's World of Cooking ❤️❤️🤝
ഷൈജിൻ ബ്രോ പോളിക്കു 👌🤝
Pinnem 🥰🥰😍😍🙏🙏
Lt,Ht woekite drawing nokkan egane padikum
Drawing nokkan valye paadonnm illa bro.. Simple aanu
Wow poli broo nalla pole mansilayi
Thank you 🥰
Oru power socket vechu mattoru power socketileku looppinng pattumo
Cable size um breaker capacity um ok anengil loop cheyyam...
100watts ne kw kittan 1000kond divide cheydal madi. Idiledengilum onn matram kittiyal power factor engene manasilavum
Voltage already namuk ariyamallo
Thanks bro for valuable knowledge..
Thanks bro🥰
Ath ethra an on paraj tharamoo
Muthe lag,lead pf ithine kurichu video cheyyo..
Nammude vtl pf 0.75 aanu kannikkunnath.. Appo ath kond enthanu enthanu udeshikkunnath.. ath 1 aayal.. enthavum..
Bro already lag lead unity ne pattii oru video ittattund.... !!! Onn kand nokk.. thanks for the feed back 🥰
@@ThroughTheCircuits kittiyilla link plez..
@@Siva-on1tc ua-cam.com/video/jN-tStjTXVI/v-deo.html
❤️
Thank you for valuable information
Thank you bro🥰
Well said👏.Best examples ever.❤️
Thanks for the feedback brother 🥰✌️
Neutral lum earth chekku cheyyumpol volt kanikkunnu ethine kurich vidio cheyyamo. Oru valiya help ayirikkum . unit usage kurakkan ethu sahayikkumo?
normally earth m nuetral m thammil 0V aanu varendath. some voltage means some leakage. energy is wasting. fix cheythal unit usage urappaytm vethyasam varum
@@ThroughTheCircuits bro KSEB parayuvaa total volttage nte 2% neutral kandal prashnamilla yennu. Becouse 3phase =440 appo 8.8v vare kandal prashnamilla yennu. But same situation thanneya single phaselum . Avar parayuvaa no leakage yennu. Anganeyalla yenkil njan kandupichu athinte project courtil sabmit cheyth report kondu koduthal avar mattu paripaadikal alochikkamennu . Yenthu cheyyana sadaranakkarude orooo gathikedu.
@@muhammedajnasmavilakandy8501 ipo phase to nueral ethta volt und?
@@ThroughTheCircuits 7.5v chilappo ethu 9v kaanam. Aduthulla shope and home ella yidathum ethuthanneyaa awastha.
Normal oru 3V vare okke ok aanu. Transformer orupad dhoore aano ullad.? Athpole kseb yude nuetral line evidelm strands break ano. Suppose 10 stranded cable anel oru 4 strands break aanel okke sadharana voltage kooduthal vararund.
Very good.
Some intrvew asking for me. What is the power factor.
It is the cosine of the angle between the voltage and the current.
നല്ല വിവരണം thanks😍
Thanks for the support 😊✌🏽
Thanks for the support 😊✌🏽
ഇതിലും നന്നായി ഒരു വിശദീകരണം സ്വപ്നങ്ങളിൽ മാത്രം👍 യൂണിറ്റ് എന്നതിന് പകരം വാട്ട് എന്നല്ലേ പറയേണ്ടിയിരുന്നത്?
Thanks bro 🥰✌️ watt aanallo unit 😁
@@ThroughTheCircuits watt X time അല്ലേ യൂണിറ്റ്, നമ്മൾ ഇവിടെ Instant value അല്ലേ പരാമർശിക്കുന്നത് '
ശെരിയാണ്... ഞാൻ ഒരു യൂണിറ്റ് എന്ന് ഉദ്ദേശിച്ചത് power ന്റെ ഒരു quantity എന്നായിരുന്നു. അതൊരു confusion ഉണ്ടാക്കുന്നുണ്ടല്ലേ.. sorry for that..
Valare nalloru arivanu sammanichathu e stick nalkuvan edayayavarku Nanthi
100. ,Shathamanavum mansdilayittilla
100 % manssilayilla ennano
Thank u so much.. Well explained
ayisha nihala k thanks for the words 👍🏽
Appo 3 phase il pf maintain cheyyan capacitor bank vakkinnatine logic entani
Capacitor, inductor nte opposite KVAr produce cheyyum
Very good explanation
Thanks bro 🥰🥰
Simple and very Powerful
Thank you so much bro.. ❤️
Bro ithrem kalam ndayirnna oru doubt aayirnn ith, ipo correct manslaayi, thanks bro👌👌😊
Thanks for the feedback bro 🥰🥰
Super bro ❤️
Thanks bro❤
bro PID controller onnu explain chyavo
ഈ പറഞ്ഞത് മനസ്സിലായി ഇത് പ്രാക്ടിക്കലായി പറയുമ്പോൾ ഒരു മോട്ടോർ മായി കണക്ട് ചെയ്യുമ്പോൾ ട്രൂ കരണ്ടും അപ്പാരൽ കറണ്ടും എങ്ങനെയാണ് വരുന്നത് എന്ന് പറഞ്ഞാൽ നന്നായിരുന്നു മോട്ടോർ അല്ലെങ്കിൽ ഏതെങ്കിലും ഒരു ലോഡ് നമുക്ക് പോസ്റ്റിൽ നിന്ന് വരുന്നത് എന്ത് കരണ്ട് ഉപയോഗിക്കുമ്പോൾ എന്ത് കരണ്ട് തുടങ്ങിയ കാര്യങ്ങൾ പറഞ്ഞാൽ നന്നായിരുന്നു
Video length പരിഗണിച്ചാണ് കൂടുതൽ പറയാതിരുന്നത് bro.
Thanks bro good explanation
Thanks for the feedback bro 🥰
Please also explain the term R/Z
Sure ✌️
Video added.. pls check 🥰
Noraml pf value and low pf value
Ideal shoul be 1, normal 0.8 lag, worst 0, low means below 0.8
Usefull ,👍
Ture.. very helpfull
Thanks
Joseph Abraham ❤️✌🏽 thanks for the feedback
Very good...
Thank you
ന്യൂട്രലിലും ഫേസിലും ആമ്പിയര്‍ മീറ്റര്‍ വച്ചാല്‍ രണ്ടിലും ഒരേ ആമ്പിയര്‍ ആയിരിക്കും കാണിക്കുക. അങ്ങനെ വരുമ്പോള്‍ എങ്ങനെയാണ് അവിടെ യൂസായ കരണ്ട് കണ്ടുപിടിക്കുക....? എന്തുകൊണ്ടാണ് കരണ്ട് തിരിച്ചു പോകുന്നത്, സര്‍ക്യൂട്ട് കമ്പ്ലീറ്റ് ആവുമ്പോള്‍ എങ്ങനെയാണ് കരണ്ട് തിരിച്ചു പോവുക...?
Current എന്ന് പറയുന്നത് no. Of electrones passing in a second ആണ്. ഒരു device ലേക്ക് പോകുന്ന electrones തിരികെ അതിന്റെ source ലേക്ക് ചെല്ലമ്പോഴേ ആ circuit പൂര്ണമാകൂ
@@ThroughTheCircuits അതെ അങ്ങനെയാണ്. അപ്പോള്‍ അഞ്ചാമ്പിയര്‍ ഫേസില്‍ വച്ചിരിക്കുന്ന അമീറ്ററിലും, ന്യൂട്രലില്‍ വച്ചിരിക്കുന്ന അമീറ്ററിലും കാണിക്കും. അവിടെ എവിടെയാണ് മിസിംഗ്...? ആമ്പിയര്‍ മിസിംഗ് എര്‍ത്തിംഗ് എന്നല്ലേ
Super class thank you ...🙏
🥰🥰
super bro perfect explanation
roshan abdulqader thank you bro ... thanks for the support ❤️
Good explanation❤️
Anand S thank you bro ❤️
230 V ac യിൽ പ്രവർത്തിക്കുന്ന 60 W ബൾബ് എത ആമ്പിയർ കറണ്ട് ഉപയോഗിക്കും എന്ന് എങ്ങനെ കണ്ടു പിടിക്കാം
Already power namuk ariyam. Athine KW lek onvert cheyyuka. Then it is easy to calculate the current. Detail aayt oru video cheythittund. Hope it will help you
ua-cam.com/video/SLZVfvHv4UA/v-deo.html
Good video❤️❤️
Anand PT thanks brother ..!! ❤️❤️
ഒരു വീട്ടിലേക്ക് നല്ല ഒരു പവർ ഫാക്ടർ നിലനിർത്താൻ എന്തൊക്കെ കാര്യങ്ങളാണ് ചെയ്യേണ്ടത്
വീടുകളിൽ inductive loads കുറവായത് കൊണ്ട് power factor അത്രയ്ക്ക് ബാധിക്കില്ല
KW ÷ KVA = ?
Bro
KW ,KVA, KVAR explain cheythillalo
Technical interviewinu egane parajal avaru accepct cheyilla
Pinne leading and lagging powe factor
And the main definition
Power factor is the angle between Voltage and current
However, good attempt
Bro, ith just power factor enthanenn manasilakaan vendi mathrm ulla video aayt aanu cheythath. And thanks for the valuable feed back 🥰
Thank u brother 😊
Thank you too 🥰
Best explanation
Super
Great...👍👍
Thank you ❤️
👍😇Thank you
❤️❤️
Good explanation
Thanks bro
Please tell the consumer ,how it affects their connection
Sure.. 🥰
ഇതൊരു കറന്റ് lagging wave ഫോം അല്ലെ ? അതായത് ഇൻഡക്റ്റീവ് ലോഡ് ആണോ ?
Inductive ഉം capacitive ഉം resistive ഉം, 3 load ന്റെയും wave form പറയുന്നുണ്ടല്ലോ. Lagging inductive ൽ ആയിരിക്കും
സർ , ഒരു electric iron 240 volt ൽ പ്രവർത്തിക്കുന്നു അതിന്റെ watts 1100 , Ampere 1100/240 = 4.58 , Ohms 240/4.58 = 52.4 ഇത് 220 വോൾട്ടിൽ work ചെയ്യുമ്പോൾ ampere 220/52.4 = 4.2 A , വാട്ട്സ് 220 × 4.2 = 924 W (176 watts ന്റെ കുറവ്) അങ്ങിനെയാണെങ്കിൽ കുറഞ്ഞ വോൾട്ടിൽ പ്രവർത്തിക്കുമ്പോൾ electricity ബിൽ കുറയില്ലേ , 1100 വാട്ട്സ് എന്നുള്ളത് 924 ആയിട്ട് കുറയുകയല്ലേ , തെറ്റുണ്ടെങ്കിൽ മനസ്സിലാക്കി തന്നാൽ വലിയ ഉപകാരമാകും
അങ്ങനെ അല്ല... ഒരു iron box work ചെയ്യാൻ 1000 വാട്ട്സ് വേണം എങ്കിൽ, അതായത് 1000 വാട്ട്സ് ന്റെ ഒരു iron box ആണേൽ voltage കുറയുന്നത് അനുസരിച് അത്കൂടുതൽ കറന്റ് എടുക്കും. Total power എപ്പോഴും 1000 വാട്ട്സ് തന്നെ വേണ്ടി വരും
@@ThroughTheCircuits false bro. Think about 1000w video light. It dim when voltage is low that means its power output is reduced in low voltage. It is a resistive load.
Low voltage ill work cheyumbaol same heat produce cheyyan kuduthal samayam
vendi varum. Heat=i^2 ×R×T
So Kwh vethayasm varunilla
ഒരു ടെൻ. എ ച്ച് പി മോട്ടോർ ' 1440. Rpm ആയി വർക്ക് ചെയ്യും മ്പോഴും 3000. Rp M. ആയി വർക്ക് ചെയ്യും മ്പോഴും കപ്പാസിറ്ററിന്റെ Kv AR. വ്യത്യാസമാണല്ലോ വേണ്ടത് അത് എങ്ങിനെ കാൽക്കു ലേറ്റ് ചെയ്യും
frequency അല്ലെ വെത്യാസപ്പെടുത്തേണ്ടത്.. എങ്കിൽ അല്ലേ rpm change ആവൂ
കപ്പാസിറ്റർ വച്ചാൽ ആമസോണിൽ തിരിച്ചു പോകാതിരിക്കുമോ ?
@@ThroughTheCircuitsവ്യത്യസ്ത പോളുകളുള്ള രണ്ട് മോട്ടോർ Eg 6 POLE and 4 PLE ഇൻഡക്റ്റൻ സ് വ്യത്യാസം വരും അതാണ് ചോദിച്ചത്
@@royvarughese7414 kurachokke irikkum bro.. Correct calculate cheyth vechaal full pokaathirikkum
KSEb Rull പ്രകാരം ഇൻഡ്രസ്റ്റിയൽ ആവശത്തിന് ഉപയോഗിക്കുന്ന മോട്ടോറുകൾക്ക് എത്ര മുതൽ ആണ് പവർ കപ്പാസിറ്റർ വേകേണ്ടത്
അത് നമുക്ക് ഉള്ള power factor എത്രയാണോ അതനുസരിച്ചു ആയിരിക്കും
KSEB ബെസ്ററ് . അത് അവന്മാർക്ക് തന്നെ അറിയില്ല.
Actual power factor 0.70 വന്നാല്‍ disired power factor o.99 തന്നെ ഉപയോഗിക്കണോ?
Eppzhum desired value 1 aanu.. Becoz athanu kuduthal useful power kittunnath..
വീടുകൾക്ക് പവർ ഫാക്ടർ ബാധകമാണോ? എത്രയാണ് നല്ല പവർ ഫാക്ടർ?
തീർച്ചയായും.. വീടുകളിൽ വലിയ അളവിൽ ബാധിക്കുന്നില്ല എന്നെ ഒള്ളു. 1 ആണ് ഏറ്റവും നല്ല power factor
This video will help you to understand more
ua-cam.com/video/OwFPFYdIwD0/v-deo.html
ഞാൻ നിങ്ങളെ എൻക്വറേജ് ചെയ്യുന്നില്ല എങ്കിലും, നിങ്ങൾ പറയുന്നത് പുസ്തകത്തിലെ ഒരു വിശദീകരണം മാത്രമാണ് എന്തുകൊണ്ടാണ് പവർ ഫാക്ടർ cos &വരുന്നത് എന്ന് നിങ്ങൾ പറയുന്നില്ല അതാണ് നിങ്ങൾ പറയേണ്ടിയിരുന്നത് അതു പറയാതെ നിങ്ങൾ ഈ കാര്യങ്ങൾ പറഞ്ഞാലും അത് ബേസിക് ആയിട്ടുള്ള ആൾക്കാർക്ക് മനസ്സിലാവില്ല
Will try bro 🥰
Whatsapp group thudanghavo
Load balance enthanu
3 phase ലും same current flow ആണെങ്കിൽ നമുക്ക് balanaced load എന്ന് പറയാം
ലോഡിൽ നിന്നും നെഗറ്റിവിലൂടെ സോയ് സിൽ തിരിച്ചെത്തുന്നു അതാണ് ട്രൂ പ വർ എന്ന് പറഞ്ഞു ഈ നെഗറ്റീവിലൂടെയെന്ന് ഉദ്ദേശിച്ചത് ന്യൂട്രലിലൂടെ യാണോ തിരിച്ച് പോകുന്നത്
S
athe bro.. nuetral is the return path
Good 👍
Thank you! for the feedback 🥰
Explanation is not correct.
What is the name of the power returning to the source?
What was wrong.. if anything please mention so that i can learn too
P.f improving how
It is explained ua-cam.com/video/jN-tStjTXVI/v-deo.html
Pls watch
ബ്രോ ചുരുക്കത്തിൽ ഉൽപാദിപ്പിക്കുന്ന പവർ ഉപകരണം കാര്യക്ഷമായി ഉപയോഗിച്ചില്ല എങ്കിൽ അവിടെ പവർ factor കുറയുന്നു.ഇതാണോ kseb യിൽ സംഭവിക്കുന്നത്. ഇൻഡസ്ട്രികളിൽ .95 താഴെ പവർ factor കുറയാൻ അനുവദിക്കാറില്ല.
അതെ... Industries ൽ ആവുമ്പോ large power ആയിരിക്കും.. So P. F.95 above keep ചെയ്തില്ലെങ്കിൽ penalty വരും
PFlagging and leading
Already a video uploaded
Super....
Thank you 🥰
Perfect explanation bro
AshifGan youtube channel thank you for the feedback ❤️
Thanks boss
👌
Thanks brother ❤️
PF capacitor manufacture ചെയ്യുന്ന ആരുടെ എങ്കിലും contact detail share ചെയ്യാവോ
Nokkatte bro..
@@ThroughTheCircuits
Thanks for your consideration
Kindly take it js urgent
Vry gd
Thank you 🥰
Nice
thank you for the support 🥰
ഈ power facter വലിയ സംഭവം ആണെന്നആണ് കരുതിയത് ഇപ്പോഴും
ഇവിടെ reactive power കൂടി പറയാമായിരുന്നു അതായത് waste power. അപ്പോഴേ പൂർണ മാകൂ...
ശെരിയാ... sorry bro.. വിട്ട് പോയതാ... thanks for the valuble feed back ❤️
💯
👍
Superrr👍🏻👍🏻👌🏻
New frnd join👍🏻👌🏻🤝🔔
Thank you ... ❤️ joined back
Like 16
super tip malayalam ❤️
നിങ്ങൾക്ക് സുബ്സ്ക്രൈബേഴ്സിനെ കൂട്ടണോ?
ചെയ്യേണ്ടത് ഇത്ര മാത്രം
1- fathimas hut സബ്സ്ക്രൈബ് ചെയ്യണം
2 - jesy's food hub സബ്സ്ക്രൈബ് ചെയ്യണം
ഇത്ര മാത്രമേ ചെയ്യണ്ടതുള്ളൂ
നിങ്ങൾക്ക് 10 subscribersne കിട്ടും
ഉറപ്പ്
@@foodcornet4310 sathyamano ?
vicos(teta) + sin(teta) not equal to vi,,,,we have to take phasor sum not algebraic sum, here explanation based on algebraic sum,,,,,explanation basesd on numericals is wrong
This is just a concept for understanding what power factor is. Not a derivational explanation
WATS up no?
No clear.
Very nice explanation
Thanks for the feed back bro 🥰
Good video
🥰
Good
Thank you
👌👌👌
😌😌
👌
🥰