PV അൻവർ രാജ്യസഭയിലേക്കോ?; അഭയം നൽകാൻ തൃണമൂൽ കോൺ​ഗ്രസ് | PV Anvar MLA

Поділитися
Вставка
  • Опубліковано 11 січ 2025

КОМЕНТАРІ • 111

  • @Joney838
    @Joney838 9 годин тому +22

    അൻവർ മമത തരംഗം ❤❤

  • @muhammedshihabudeen1292
    @muhammedshihabudeen1292 8 годин тому +22

    അൻവർ ചെറിയ മീൻ അല്ല എന്നുള്ളത് ഇരു മുന്നണികളും തിരിച്ചറിയും...🎉

  • @Emerdrive-t2v
    @Emerdrive-t2v 8 годин тому +16

    പുലി രാജ ❤️🖤

  • @nafeesathulmisriya7073
    @nafeesathulmisriya7073 8 годин тому +9

    ഒരു നല്ല പാർട്ടി കേരളത്തിൽ വരുന്നത് നല്ലതാണ്,, ബാക്കിയുള്ള പാർട്ടികൾക്കു മത്സര ബുദ്ധിയോടെ പ്രവർത്തിക്കാൻ കഴിയും..😊

  • @moideen851
    @moideen851 8 годин тому +16

    ദീദീ കേരളത്തിലേക്ക് വരട്ടെ😊

  • @NcAboobacker-ty4eu
    @NcAboobacker-ty4eu 7 годин тому +6

    UDF ൽ ഇപ്പോൾ തന്നെ മുഖ്യ മന്ത്രിക്ക് വേണ്ടി കസേര കളി തുടങ്ങി. ഇവിടെ ഒരു ബദൽ ആവശ്യമാണ്‌

  • @sulaimanparakal7410
    @sulaimanparakal7410 7 годин тому +7

    ഇതിലും വലിയ C P M കോട്ടയായിരുന്നു ബംഗാൾ അവിടെ ദീദി പഠിച്ചെങ്കിൽ കേരളത്തിലെ ചീഞ രാഷ്ട്രീയം മാറ്റാൻ Pv അൻവർ ദീദി സഖ്യം മുന്നോട്ട് വരട്ടേ

  • @manushi5345
    @manushi5345 8 годин тому +11

    പിവി അൻവർ 👍🏻

  • @Joney838
    @Joney838 8 годин тому +11

    Pv anvar ❤️🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @nijasems1222
    @nijasems1222 7 годин тому +5

    PV Anvar ❤❤❤🎉🎉🎉

  • @cropcare1859
    @cropcare1859 8 годин тому +6

    PV Anver MLA ❤

  • @Joney838
    @Joney838 9 годин тому +8

    മമത ji❤️❤️❤️😂❤️

  • @Joney838
    @Joney838 9 годин тому +9

    യുഡിഫ് നിലമ്പൂർ തൊട്ടമ്പും 😂😂😂

  • @mujeebmujeeb1366
    @mujeebmujeeb1366 8 годин тому +4

    പിവി 🔥🔥♥️♥️

  • @umaibaputhanpura
    @umaibaputhanpura 7 годин тому +4

    ഒരു പുല്ലും നടക്കില്ല... കേരളത്തിൽ ആം ആദ്മി പാർട്ടിയുണ്ടാക്കിയവർ ഇന്ന്
    ചാനലുകളിൽ നിരീക്ഷകരായി പിണറായിയെ കുറ്റം പറയാൻ മാത്രം ചർച്ചകളിൽ പങ്കെടുക്കുന്നു... അൻവർ അത് പോലെ ആകാനാണ് സാധ്യത

    • @Haseena8119
      @Haseena8119 7 годин тому

      കുറ്റങളുണ്ടാവുംപോൾ വിളിച്ചു പറയും അത് ഏത് റായി ആണെങ്കിലും

    • @AbdulRaheem-d4e
      @AbdulRaheem-d4e 4 години тому

      Pc jorjinte shesham avatharikkunnu adimakal

  • @rajagopalvasudevan2235
    @rajagopalvasudevan2235 7 годин тому +3

    അൻവറിനെ കുഴിയിൽ ചാടിച്ചേ റിപ്പോർട്ടർ ചാനൽ അടങ്ങു

  • @muhamedali6782
    @muhamedali6782 9 годин тому +7

    ദീദീ അൻവരി ന് നാളെ ഭീതി😄

  • @backerpadath7145
    @backerpadath7145 8 годин тому +10

    അൻവർ നിയമ സഭ തിരഞ്ഞെടുപ്പിൽ സീറ്റ്‌ പിടിക്കും 👌👌👌. കേരളത്തിൽ മമത പാർട്ടി ഭരണത്തിൽ വരും

  • @s.p.s.munabham1680
    @s.p.s.munabham1680 8 годин тому +4

    റിപ്പോർട്ട് ചാനലിൽ അൻവറിന് ഷെയർ ഉണ്ടോ ഇവർക്ക് അവറിന്റെ പുറകെ നടന്ന് റിപ്പോർട്ട് ചെയ്യാൻ ആണ് തിരക്ക് ചായക്ക് കാശ് കിട്ടി എന്ന് തോന്നുന്നു

    • @ShihabKt-tr8xf
      @ShihabKt-tr8xf 4 години тому

      ഈ ചാനലിന്റെ ഒരു മുക്യമുതലാളി അൻവർ ആണ്

  • @muneerktvml
    @muneerktvml 7 годин тому +2

    അൻവറിന്റെ ജീവിതം കട്ട പൊഹ 😀

  • @zakkirhussain7637
    @zakkirhussain7637 7 годин тому +3

    കേരളത്തിൽ ഇതൊന്നും സാധ്യമല്ല പി വി അൻവർ M LA ആയി തുടർന്നാൽ അതെങ്കിലും ബാക്കിയുണ്ടാകും

  • @Biju-y6n
    @Biju-y6n 8 годин тому +3

    കൊള്ളാം മമതാ ഇവിടെ വന്ന് ഒറ്റക്ക് നിന്നാലും ജയിക്കില്ല 😂

  • @shanavasshan5449
    @shanavasshan5449 4 години тому

    കോൺഗ്രസ് നേദ്യത്തത്തിന് ബുദ്ധിയില്ലാതെ പോയി

  • @PrabhakaranMkPrabhakaranMk
    @PrabhakaranMkPrabhakaranMk 9 годин тому +4

    റിപ്പോർട്ടർ മാപ്രയുടെ ആവേശം സമ്മതിക്കണം അടുത്ത 2026ൽ അൻവറിന്റെ നേതൃത്വത്തിൽ തൃണമൂൽ കേരളം ഭരിക്കും സമ്മതിച്ചടേ എച്ചിൽ മാപ്രേ...

  • @shoukathali.
    @shoukathali. Годину тому

    Pv anver ❤️

  • @manojdubai2474
    @manojdubai2474 6 годин тому

    എത്ര രൂപ കിട്ടി റിപ്പോർട്ട്‌ ഈർക് ഇവിടെ ഒലത്തും

  • @AbdulSalam-ow3tj
    @AbdulSalam-ow3tj 8 годин тому +2

    കേരളത്തിൽ കോൺഗ്രസ് തകർച്ചയുടെ വക്കിലാണ്.
    ഈ അവസരം മുതലെടുക്കാനാണ് മമതയും അൻവറും തന്ത്രം മെനയുന്നത്.
    വിജയിച്ചാൽ അടുത്ത തിരഞ്ഞെടു

    • @SibuSibu-v4t
      @SibuSibu-v4t 8 годин тому +5

      Pv അൻവർ ആരുടെ mla ആയിരുന്നു സഖാവേ

    • @AbdulSalam-ow3tj
      @AbdulSalam-ow3tj 8 годин тому

      @SibuSibu-v4t
      അതറിയാത്ത ആരെങ്കിലും ഉണ്ടോ?

    • @BinuThomas-d1h
      @BinuThomas-d1h 8 годин тому

      കേരളത്തിലെ കമ്മികൾ തകർച്ചയിൽ ആണെന്നു പറയൂ സഖാവേ

  • @sadisadn6363
    @sadisadn6363 6 годин тому

    ബംഗാൾ പോലെ സിപിഎം തകർത്തു മമത കേരളം ഭരിക്കും 😂😂😂

  • @shajishaji3655
    @shajishaji3655 7 годин тому +1

    മമത വന്നാൽ ഇവിടെ ബംഗാളിക്കളുടെ മഹാ സമ്മേളനം ആയിരിക്കും😂😂
    എന്തായാലും അൻവർ ജയിക്കും😮

  • @ishaqusumi5154
    @ishaqusumi5154 6 годин тому

    അൻവർ, മമത,❤❤

  • @manojdubai2474
    @manojdubai2474 6 годин тому

    ആരാണ് അൻവർ മാധ്യമ കാർ തള്ളി മറച്ചു വേസ്റ്റ് ആക്കിയ 😅😅😅😅

  • @BasheerShadiya
    @BasheerShadiya 7 годин тому

    SUPER....

  • @aniyanjohnaniyan8391
    @aniyanjohnaniyan8391 7 годин тому +1

    അമ്പരിക്ക ഇനി അഖിലേന്ത്യാ നേതാവ് 😂

  • @babu_kv_pallikuth
    @babu_kv_pallikuth 6 годин тому

    👍

  • @maimushibi5774
    @maimushibi5774 6 годин тому

    👍👍👍👍👍👍

  • @JimshadMarakkar-r7z
    @JimshadMarakkar-r7z 9 годин тому +3

    അൻവർ 🔥🔥🔥🔥

  • @babu_kv_pallikuth
    @babu_kv_pallikuth 6 годин тому

    ✔️👍

  • @SHAJIKAllYIl-f8o
    @SHAJIKAllYIl-f8o 5 годин тому

    P v. Anwar❤❤❤❤❤❤

  • @babu_kv_pallikuth
    @babu_kv_pallikuth 6 годин тому

    👍👍

  • @alimydreems5919
    @alimydreems5919 7 годин тому

    അൻവരനെ മൂച്ചിമ്മേ കേറ്റി ഉള്ള MLA സ്ഥാനം രാജി വെപ്പിക്കും 😂ഇവിടെ ബിജെപി തന്നെ കിടന്നു ഉരുളുകയാണ് ഒരു സീറ്റ് കിട്ടാൻ 😂പൊട്ടൻ 😊

  • @Emerdrive-t2v
    @Emerdrive-t2v 8 годин тому +1

  • @naveedk5477
    @naveedk5477 8 годин тому +2

    സുജയുടെ ആവേശം. 🤭

    • @NoushadQurban
      @NoushadQurban 7 годин тому

      കുറച്ചുകാലത്തിന് വാർത്തകൾ ഇടം കിട്ടി അതാണ് ഇവരീ കത്തിക്കുന്നത്😂

  • @babykuriakose19
    @babykuriakose19 6 годин тому

    റിപ്പോർട്ടർ ആണ് അൻവറിനെ ഈ പരുവത്തിലാക്കിയത്

  • @alimydreems5919
    @alimydreems5919 7 годин тому +1

    അപ്പൊ അൻവർ കട്ട പോക 😅

  • @MUHAMMEDKANJIRAMUKALEL
    @MUHAMMEDKANJIRAMUKALEL 7 годин тому

    പി വിഅൻവർ❤️✌️❤️

  • @vineshka1667
    @vineshka1667 6 годин тому

    റിപ്പോർട്ട൪ ഇനിയും കാണണും. 😂

  • @Theauguster
    @Theauguster 4 години тому

    Vellimoonga cinima orma varunnu last anwer minister avo ❤😮

  • @shakeerhamza355
    @shakeerhamza355 8 годин тому +1

    Pv💪🏿💪🏿💪🏿

  • @SSMEDIAFOODandTRAVELVLOGE
    @SSMEDIAFOODandTRAVELVLOGE 6 годин тому

    Pv ❤❤❤❤

  • @SalimP.M-z8z
    @SalimP.M-z8z 6 годин тому

    Pv anvar സിന്ദാബാദ്

  • @JOBSVLOG-py2hh
    @JOBSVLOG-py2hh 6 годин тому

    ദീദി ❣️അൻവർ ❣️

  • @sajilipv367
    @sajilipv367 4 години тому

    ബംഗാളി പാർട്ടയിൽ പോയി അവസാനം പോരാട്ടം ഷായി

  • @sundarji4162
    @sundarji4162 8 годин тому

    ഒരു കാര്യം മനസ്സിലായി.മാധ്യമങ്ങൾ താരാട്ട് പാടിയാൽ ആരും ഉറങ്ങില്ല.

  • @midhunviswa
    @midhunviswa 8 годин тому +1

    തള്ളി തളളി ഇന്ത്യൻ പ്രസിഡൻ്റ് എങ്ങാനും ആക്കുമോ 😂

  • @jathinp.v1747
    @jathinp.v1747 7 годин тому

    അൻവർ ന് popularity യോ? 😂😂😅

  • @MUHAMMEDKANJIRAMUKALEL
    @MUHAMMEDKANJIRAMUKALEL 7 годин тому

    ✌️✌️✌️❤️❤️

  • @abudhabiabu712
    @abudhabiabu712 6 годин тому

    ഒന്നും നടക്കൂല.

  • @zubairkanarandi3836
    @zubairkanarandi3836 7 годин тому

    😲

  • @naveedk5477
    @naveedk5477 8 годин тому

    തെക്കേ ഇന്ത്യയിൽ വേരോട്ടം ഉണ്ടാകണമെങ്കിൽ നല്ല രാമച്ചം കൃഷി ചെയ്താൽ മതി. 🤭

  • @muhammedalialip3085
    @muhammedalialip3085 7 годин тому

    PV anwer zindabad tmc zindabad ❤

  • @abulrahman2020
    @abulrahman2020 8 годин тому

    Welcome T.M.C. Kerala anwar❤❤❤❤

  • @ABDULKAREEM-gq9yo
    @ABDULKAREEM-gq9yo 7 годин тому

    Pv anwar have good chance in india.congatulation

  • @mohanangrf565
    @mohanangrf565 9 годин тому +5

    ഇതു കേട്ടു രാജി വെച്ചാൽ സ്വാഹാ. 😜

    • @UnaisaAnasUnaisa-wy9je
      @UnaisaAnasUnaisa-wy9je 8 годин тому +1

      ഇനി ഒരു വർഷം മാത്രമേയുള്ളൂ

    • @ashikaz7380
      @ashikaz7380 4 години тому

      Et ketit yalla, already speakeree kanum yann paranjitund ,atintya base le aan news varunat

  • @ABDULKAREEM-gq9yo
    @ABDULKAREEM-gq9yo 7 годин тому

    He is faighting.for.nor.mal.people.problems.kerala.more yuong peple with him

  • @prakashms2050
    @prakashms2050 8 годин тому +3

    കഴിവുള്ളവൻ തന്നെ

  • @sathyaseelanraghavan2147
    @sathyaseelanraghavan2147 8 годин тому

    Nonsense blenders pride dedicated decision

  • @chateaufabrications5772
    @chateaufabrications5772 9 годин тому +2

    അങ്ങനെ ദീദിയെ പറഞ്ഞു പറ്റിച്ചു 😁

  • @praveentunnithan1095
    @praveentunnithan1095 9 годин тому

    For what 😂😂😂😂

  • @JaleelBrothers
    @JaleelBrothers 5 годин тому

    കേരളത്തിൽ ഒരു ചുക്കും ചെയ്യാൻ പറ്റൂല...

  • @ckv1893
    @ckv1893 8 годин тому

    what a waste 😂😂😂

  • @FaisalKp-l7p
    @FaisalKp-l7p 7 годин тому

    😅😅😅😅😅

  • @nissarcm3457
    @nissarcm3457 3 години тому

    😂

  • @HussainKK-u7l
    @HussainKK-u7l 7 годин тому

    😂😂😂

  • @ansilansil8953
    @ansilansil8953 9 годин тому +1

    രജി വെച്ചാൽ മണ്ടൻ തീരുമാനം ആകും

    • @UnaisaAnasUnaisa-wy9je
      @UnaisaAnasUnaisa-wy9je 8 годин тому +1

      ഇനി ഒരു വർഷം മാത്രമേ ഉള്ളൂ തെരഞ്ഞെടുപ്പിന്

  • @bavathangal2026
    @bavathangal2026 8 годин тому

    ഇവിടെ ഏറെ സ്വാധീനം ഉണ്ടായിരുന്ന കരുണാകരനും പുത്രൻ മുരളീധരനും മുൻപ് DIC ഉണ്ടാക്കിയതും പിന്നീട് സംഭവിച്ചതും ഓർത്താൽ അൻവറിന് നന്ന് 😂😂

  • @bavathangal2026
    @bavathangal2026 8 годин тому

    മമത പ്രധാനമന്ത്രിയും അൻവർ കേരളത്തിന്റെ മുഖ്യമന്ത്രിയും 😂😂
    പൊട്ടൻ അൻവർ 😮😂😂😂

  • @zainulabodeen9852
    @zainulabodeen9852 9 годин тому

    റിപ്പോർട്ടർ ചതി 🤣

  • @aarocks328
    @aarocks328 9 годин тому

    എന്തോന്ന് പോപ്പുലരിറ്റി 😂

  • @sivajimadhavan4986
    @sivajimadhavan4986 8 годин тому

    ആയി ഇത് വരെയും രാജി വച്ചില്ലേ ?

  • @musthafac9971
    @musthafac9971 6 годин тому