'ആരെങ്കിലും ക്ഷണിച്ചാൽ പോകുക, തരുന്നത് കഴിക്കുക, കുഴിമന്തി തന്നെ വേണമെന്ന് പറയരുത്'

Поділитися
Вставка
  • Опубліковано 11 січ 2025

КОМЕНТАРІ • 294

  • @AshrafIbrahim-u5i
    @AshrafIbrahim-u5i 5 годин тому +49

    ഒന്നും പറയാനില്ല, കാലഘട്ടത്തിനനുസൃതമായ ശബ്ദം ❤

    • @Abd-v8z
      @Abd-v8z 4 години тому +1

      നിലവിളക്ക് ഹറാം കേക്ക് ഹലാൽ കഷ്ട്ടം 😏

    • @AshrafIbrahim-u5i
      @AshrafIbrahim-u5i 4 години тому

      @Abd-v8z നിങ്ങൾ നിലവിളക്കും കേക്കും പിടിച്ചുനിന്നോ... പിടിവിടരുത്😏

    • @mujeebctech
      @mujeebctech 16 хвилин тому

      ഇതൊന്നും നീ ചെയ്യേണ്ട നിന്നെ നിർബന്ധിക്കുന്നില്ലല്ലോ​@@Abd-v8z

  • @cityconcretecutters9861
    @cityconcretecutters9861 6 годин тому +117

    പാണക്കാട് കുടുംബം സൂപ്പർ 👍🇮🇳💚💚

    • @Abd-v8z
      @Abd-v8z 4 години тому

      നിലവിളക്ക് ഹറാം കേക്ക് ഹലാൽ കഷ്ടം 😏സാദിഖ് അലി ചെയ്യുന്നതാണ് ഇപ്പൊ ദീൻ 🙏

    • @തമീമുദ്ദാരി1001
      @തമീമുദ്ദാരി1001 4 години тому +1

      പാണക്കാട് കുടുമ്പം sooper.. സമ്മതിച്ചു തോന്നിവാസം കാണിച്ചാൽ എല്ലാരും കണക്കാ

    • @mujeebctech
      @mujeebctech 15 хвилин тому

      ​@@തമീമുദ്ദാരി1001എന്താണ് തോന്നിവാസംകേക്ക് കഴിക്ക ലോ

  • @Jaleelmarwaniya
    @Jaleelmarwaniya 5 годин тому +24

    അതാണ് തങ്ങൾ 👌👌👌💚💚💚

    • @Abd-v8z
      @Abd-v8z 3 години тому

      നിലവിളക്ക് ഹറാം ക്രിസ്മസ് കേക്ക് ഹലാൽ ഇങ്ങനെ തരാതരം ദീൻ മാറ്റി പറയാമോ 🤔

    • @Jaleelmarwaniya
      @Jaleelmarwaniya 33 хвилини тому

      @Abd-v8z ഷജ റകൾ പോയി പണി നോക്ക്.ഇവിടെ ഇഷ്ടം ഉള്ള ത് ചെയ്യും..നിങ്ങൾ പോയി പണി നോക്ക്.. ഷാജറ പണ്ഡിതന്മാരെ അല്ലാത്തവർ പറയട്ടെ..

  • @fasiljathiyeri6186
    @fasiljathiyeri6186 4 години тому +9

    എത്ര മനോഹരം എൻ്റെ ' തങ്ങളുടെ വാക്ക്

  • @SalampkSalampk-i4v
    @SalampkSalampk-i4v 4 години тому +20

    തങ്ങൾ 👍👍👍👍👍👍👍👍👍

  • @abdullaswalihbaqavi8785
    @abdullaswalihbaqavi8785 6 годин тому +123

    തങ്ങൾ ചെയ്തത് ശരി! തുമ്മിയാൽ തെറിക്കുന്ന മൂക്കല്ല വിശ്വാസം

    • @atruthseeker4554
      @atruthseeker4554 6 годин тому +6

      മറ്റു ദൈവങ്ങളുടെ ajarangalk ഉണ്ടാക്കിയ ഭക്ഷണം കഴിക്കാന്‍ പാടുണ്ടോ..
      Normal food ok..

    • @latheefkottarathil9025
      @latheefkottarathil9025 6 годин тому

      @@abdullaswalihbaqavi8785 ലോകാവസാനം എന്റെ ഉമ്മത്തിന്റെ ശാപം പിഴച്ച പണ്ഡിതരായിരിക്കും എന്ന പ്രവാച വചനം പുലർന്ന് കൊണ്ടിരിക്കുന്നു

    • @krishnakumarmuthuvally9073
      @krishnakumarmuthuvally9073 5 годин тому +2

      പോർക്ക് ആയാലോ

    • @itpro9077
      @itpro9077 5 годин тому

      Ellaa sthalathum Thaan Ee parayunna manadan aashyam aalkaar eduthangu upayogikkum...Allahu kaakatte

    • @ashrafkk4897
      @ashrafkk4897 5 годин тому

      ഇസ്ലാം വിരോധിക്കാത്ത ഏതുഭക്ഷണവും കഴിക്കാo

  • @nasarkarakkadan4923
    @nasarkarakkadan4923 Годину тому +2

    നിലപാട്❤
    തങ്ങൾ❤

  • @ph-sg9hi
    @ph-sg9hi 4 години тому +9

    സയ്യിദുൽ ഉമ്മ പാണക്കാടെ വലിയ തങ്ങൾ 💚

  • @MALABARHISTORY
    @MALABARHISTORY Годину тому +2

    അത് ശരിയാണ്.. മതം വിറ്റും തിന്നണം തിന്നണം 😂😂😂

  • @navasummar2174
    @navasummar2174 6 годин тому +50

    പാണക്കാട് 💚❤️💚

  • @abdukt648
    @abdukt648 3 години тому +2

    ബഹുസ്വര സമൂഹത്തിൽ നാം എടുക്കേണ്ട നിലപാടാണ് തങ്ങൾ പറഞ്ഞത്.

  • @oneteam5619
    @oneteam5619 5 годин тому +20

    സത്യം❤❤❤ സമൂഹത്തിൽ ഐത്യതഊട്ടി ഉറപ്പിക്കുക

    • @Abd-v8z
      @Abd-v8z 3 години тому

      സ്വന്തം മതം ഉപേക്ഷിച്ചു ആരുടെ മതസൗഹാർദ്ദവും വേണ്ട തുമ്മിയാൽ തെറിക്കുന്ന മൂക്ക് അങ്ങ് പൊയ്ക്കോട്ടേ

  • @hassanp6748
    @hassanp6748 4 години тому +8

    തങ്ങൾ ❤️🥰

  • @hamsathusadiqomr875-lk7po
    @hamsathusadiqomr875-lk7po Годину тому +1

    താങ്കളോട് ആരു പറഞ്ഞു ഇത് കേക്ക് വിവാദമാണ് എന്ന്😮

    • @mujeebctech
      @mujeebctech 15 хвилин тому

      അത് തിരിയേണ്ട വർക്ക് തിരിഞ്ഞിട്ടുണ്ട്

  • @muhammadsajeerkk7186
    @muhammadsajeerkk7186 Годину тому +1

    😂😂correct മറുപടി 😂😂😂😂😂

  • @Sadhiksubair54381
    @Sadhiksubair54381 4 години тому +5

    മനുഷ്യ നിലപാട്❤️❤️

  • @shihabadattil5536
    @shihabadattil5536 5 годин тому +12

    പാണക്കാട് തങ്ങൾ 👍👍👍

  • @fisalpc4060
    @fisalpc4060 16 хвилин тому

    തങ്ങൾ തന്നെ ശരി💐💐💐

  • @YoonusKeeran
    @YoonusKeeran Годину тому +2

    ഇത് ആണെടാ ലീഗ് തങ്ങൾ കുടുംബം

  • @mohammediqbal9612
    @mohammediqbal9612 4 години тому +2

    അവർക്ക് ഇഷ്ടമുള്ളത് തന്നാൽ ഞാൻ തിന്നില്ല
    😀

  • @cmsmedia1887
    @cmsmedia1887 6 годин тому +31

    പാണക്കാട് ❤

  • @rshd9048
    @rshd9048 3 години тому +1

    Very practical❣️❣️ True ❣️

  • @muhammedshihabveechelembra8112
    @muhammedshihabveechelembra8112 3 години тому +1

    ❤❤❤ എത്ര മനോഹരം

  • @basheersaudi4807
    @basheersaudi4807 4 години тому +3

    സമസ്തയിൽ കുറച്ച് പേർ താലിബാനിൽ ജനി കേട്ടവരാണ്

  • @praveen8017
    @praveen8017 4 години тому +7

    കഴിച്ചവർക്കും കൊടുത്തവർക്കും കുഴപ്പമില്ല ചില ആളുകൾക്ക് മത പ്രാന്ത് 🥴🥴🥴🥴🥴

    • @Abd-v8z
      @Abd-v8z 3 години тому

      ശബരിമലയിൽ പോകുമ്പോ നിനക്ക് കുറച്ചു ഇറച്ചി മുസ്ലിം തന്നാൽ നീ കഴിക്കുമോ മതസൗഹർദം 👍

    • @juvyriyakp4316
      @juvyriyakp4316 3 години тому

      ഇത് മത ഭ്രാന്തൊന്നുമല്ല bro, മതത്തെ പറ്റി ഒരു ചുക്കും ചുണ്ണാമ്പും അറിയതോണ്ടാ 😂, മദ്യം, പോർക്ക്‌ ഇസ്ലാമിൽ ഹറാം ആണ്, അതല്ലാത്ത മതപരമല്ലാത്ത മറ്റു ഏതു ക്ഷണവും മുസ്ലിങ്ങൾക്ക് സ്വീകരിക്കാം.

  • @AbdulSalam-z9p
    @AbdulSalam-z9p 2 години тому +1

    Correct 💯

  • @YoonusKeeran
    @YoonusKeeran Годину тому +2

    സ്വയം കുയി തൊണ്ടരുത് സമസ്ത വിവരം അറിയും

  • @parambinmukalgang6791
    @parambinmukalgang6791 5 годин тому +7

    മുത്ത് തങ്ങൾ❤❤

  • @MohammedKutty-g4k
    @MohammedKutty-g4k 6 годин тому +6

    Very nice ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @jabirpkkmp3014
    @jabirpkkmp3014 5 годин тому +10

    ഖാളി സ്ഥാനത്ത് തുടരാനാണ് താല്പര്യമെങ്കിൽ ദീൻ വളവില്ലാതെ പറയാൻ ധൈര്യം കാണിക്കണം... ഇല്ലേ രാഷ്ട്രീയ നേതാവായി വിമർശനങ്ങളെ ഉൾകൊള്ളാൻ തയ്യാറാവണം

    • @razakmohammed2623
      @razakmohammed2623 3 години тому

      ഖാളി സ്ഥാനത്തും തുടരും നീനക്ക് കുരു പെട്ടിയിട്ട് കാര്യം ഇല്ല ഒരാൾ തരുന്നത് തിന്നുന്നതും പോവാത്ത ജോലിക്ക് ശബളം വേടിച്ച് കട്ട് തിന്നു തും ഏതാ നല്ലത് താലിബാനെ

    • @AbuThahirPV
      @AbuThahirPV 3 години тому +1

      കവി ഉദേശിച്ചത് 😂
      അനുവനീയമായത്
      എന്നുകൂടെ പ്രസംഗത്തിൽ പറയുന്നുണ്ട്

    • @CJ-ud8nf
      @CJ-ud8nf Годину тому

      കമന്റ്‌ ബോക്സിൽ ഷിയ സുന്നി അടി 😂😂

  • @AbdullaParayil
    @AbdullaParayil 5 годин тому +3

    തങ്ങളെ അവർക്ക് ഇഷ്ട്ടം മുള്ളത് വേറെ പലതും ആണ്, അതു നമ്മുക്ക് പറ്റുമോ എന്നു നോക്കണ്ടേ,,

    • @mujeebctech
      @mujeebctech 14 хвилин тому

      നിനക്ക് അതാണോ മനസ്സിലാത്

  • @alameer5737
    @alameer5737 5 годин тому +5

    💯
    കിട്ടിയോ...... ഇല്ല ചോദിച്ച് മേടിച്ചു... കുറേക്കാലമായി എന്ന് ചോദിക്കാൻ തുടങ്ങിയിട്ട്😅

  • @amjadalikhan8778
    @amjadalikhan8778 5 годин тому +2

    തങ്ങൾ..🤍

  • @AbdullaParayil
    @AbdullaParayil 5 годин тому +2

    അപ്പോൾ പടച്ചോനെ വെറുപ്പിച്ചാലും, പടപ്പുകളെ ഹാപ്പി ആകാം നോക്കട്ടെ

    • @parthantc4996
      @parthantc4996 3 години тому +1

      Kallla sudappi

    • @CJ-ud8nf
      @CJ-ud8nf Годину тому +1

      അതെ കേക്ക് കഴിക്കണ കണ്ടിട്ട് പടച്ചോൻ നെഞ്ച് പൊട്ടി കരയാണ്.
      ഇതൊരു പ്രേത്യേക തരം ദൈവം ആണ്

  • @world-e5s
    @world-e5s 5 годин тому +1

    പോവുമ്പോൾ കാസയുടെ വർഗീയ നിലപാടിനെതിരെ നിലപാട് എടുക്കാൻ സഭ യോട് പറയണം!

  • @സ്രാങ്ക്
    @സ്രാങ്ക് 3 години тому

    തരുന്നത് ഹറാം ആണെങ്കിൽ

  • @YoonusKeeran
    @YoonusKeeran Годину тому +2

    ഞാൻ സമസ്ത പ്രവർത്തകൻ ആണ് പാർട്ടി ലീഗ് പക്ഷെ ലീഗ് കഴിഞ്ഞേ സമസ്ത ഉള്ളൂ

    • @mujeebctech
      @mujeebctech 14 хвилин тому

      മതി നിൻ്റെ ഇഷ്ടം

  • @smeersmeer9632
    @smeersmeer9632 4 години тому +1

    പാണക്കാട് കുടുംബം 💚💚👍🏻👍🏻

  • @mashoodmashood361
    @mashoodmashood361 6 годин тому +2

    കുഴിമന്തി പൊളിച്ചു

  • @anaspottchola1652
    @anaspottchola1652 4 години тому +1

    🔥🔥🔥💚💚💚👍

  • @shakepareesulfikher3723
    @shakepareesulfikher3723 6 годин тому +8

    Correct Mr Thangal.

  • @Mubz5888
    @Mubz5888 5 годин тому +1

    ❤തങ്ങൾ

  • @basheertv9715
    @basheertv9715 3 години тому

    Thangal yellavarkkum madhraga❤❤❤

  • @ismailsulaiman7209
    @ismailsulaiman7209 6 годин тому +15

    ക്ഷണിച്ചാൽ ക്ഷണം സ്വീകരിക്കുക ഓകെ എന്നാൽ തരുന്നത് എല്ലാം തിന്നാൻ പറ്റുമോ?

    • @mansoorpandakkal3609
      @mansoorpandakkal3609 6 годин тому +1

      അതൊക്കെ തങ്ങൾ നോക്കി കൊള്ളും നിങ്ങൾ നല്ലത് തിന്നുക

    • @chaplin1669
      @chaplin1669 6 годин тому +5

      വിഷം അല്ലല്ലോ കൊടുത്തത്

    • @BMKAbdulla
      @BMKAbdulla 6 годин тому +2

      വാക്കിൽ ചെറിയ ഒരു മാറ്റം നിർബന്ധമാണ്
      നമ്മൾക്ക് നിശിദ്ധമല്ലാത്തത് എന്ന് കുടി പറയണം

    • @askaraskarali1411
      @askaraskarali1411 6 годин тому +2

      ഇയാൾക്ക് വേണമെങ്കിൽ തിന്നുക വേണ്ടേ തിന്നണ്ട ഒരാൾ മറ്റൊരാൾക്ക് തിന്നാൻ കൊടുക്കുന്നത് അത് തിന്നരുത് എന്ന് പറയാൻ എന്താ അവകാശം അത്രയേ ഉള്ളൂ

    • @onetoinfinity8135
      @onetoinfinity8135 5 годин тому

      ​@@BMKAbdulla കുറച്ച് കൂടി തിരുത്തിയെക്കൂ... വെള്ളം ആണെങ്കിൽ തിന്നരുത്, കുടിക്കണം,, ജങ്ക് ഫുഡ് സൂക്ഷിക്കുക

  • @YoramHoffman-f5m
    @YoramHoffman-f5m 5 годин тому +3

    This is not Islam 🙏

  • @AbdulKareem-rj6oc
    @AbdulKareem-rj6oc 5 годин тому +1

    👍👍👍👍👍👍❤❤

  • @firosmuhammed8816
    @firosmuhammed8816 6 годин тому +1

    👏👏👏

  • @ashrafuv623
    @ashrafuv623 5 годин тому +1

    Support sathikali thangal Support Muslim league support samastha support udf

  • @ph-sg9hi
    @ph-sg9hi 4 години тому

    💚🔥🔥

  • @Musafir-e8v
    @Musafir-e8v 4 години тому

    പ്രശസ്തി നോക്കാത്ത ഒരാൾ 🤣🤣🤣

  • @fathimashanzabintabdulsala5866
    @fathimashanzabintabdulsala5866 6 годин тому +3

    അറിവ് noo

  • @Truth_teller_indian
    @Truth_teller_indian 4 години тому

    💯

  • @abdulaseesnvnattarvayal83
    @abdulaseesnvnattarvayal83 5 годин тому

    Mashaalllah Thangal ❤❤❤❤❤🤲🤲🤲🤲🤲😢

  • @AhamedAt
    @AhamedAt 5 годин тому +1

    മത സൗഹാർഥത്തിന് വേണ്ടി ദീൻ ആശയം ബലി കഴി ക്കുന്നതിൽ വലിയ ആളുകൾക്കും പണ്ഡിതൻ മാർക്കും തെറ്റില്ല പക്ഷെ സാധാരണ ക്കാർക്ക് ഹറാം പാടി ല്ല പൂ ക്കോ ട്ടൂർ മുഫ്തി യുടെ ഫത്വ അടിസ്ഥാനത്തിൽ ചെയ്തതിന് എന്തിനാ ഇവറേ കുറ്റം പറയുന്നു

  • @BasheerM-e3y
    @BasheerM-e3y 5 годин тому

    I salute ❤❤❤🎉🎉

  • @abdulbasith9155
    @abdulbasith9155 5 годин тому

    👍🏻👍🏻👍🏻

  • @Democracy369
    @Democracy369 5 годин тому +2

    Congratulations 🎉🎉🎉

  • @AbdulmajeedKv
    @AbdulmajeedKv 3 години тому

    ഇത് രാഷ്ട്രീയ മസാലയാണ്. കാളി മശാല പറഞ്ഞി എന്നുള്ളു നിങ്ങൾ ക്ഷമിക്കുക 😂

  • @razakmohammed2623
    @razakmohammed2623 3 години тому

    പാണക്കാട്

  • @unaispkupku6537
    @unaispkupku6537 6 годин тому +1

    പാണക്കാട് 🥰🥰🥰

  • @aliakbar6959
    @aliakbar6959 5 годин тому

    ഖാളി തങ്ങൾ സൂപ്പർ😂

  • @ശല്യർ
    @ശല്യർ 6 годин тому +12

    കോഴി ബിരിയാണി കിട്ടിയില്ലെങ്കിൽ കഴിക്കാതെ തിരികെ വരണം 💪💪💪💪

  • @SunuUnni
    @SunuUnni 3 години тому

    Gudman❤❤❤

  • @asharafmoosa7742
    @asharafmoosa7742 6 годин тому +4

    Great. Sayyid. Family. Al hamdulillah

  • @NoorM-e6k
    @NoorM-e6k 5 годин тому +3

    ക്രിസ്മസിന് ആഘോഷിക്കാൻ പോയത് ശരിയാകുമോ!?

  • @Taaz-b4z
    @Taaz-b4z 19 хвилин тому

    അ ഹമിദ് ഫൈസിക്ക് പിന്നിൽ ആരാഞ്ഞ്

  • @sebinjoseph6078
    @sebinjoseph6078 5 годин тому

    ❤❤❤❤

  • @rafeeqkk7187
    @rafeeqkk7187 5 годин тому

    💚💚💚💚💚

  • @Shameerlatheefi-je9rg
    @Shameerlatheefi-je9rg 5 годин тому

    വേറെ ആരും ട്രോളരുത് കുത്ത് വാക്ക് പറയരുത്....
    എനിക്ക് പറയാം എനിക്ക് വേറെ നിയമ്മം

  • @jabirpkkmp3014
    @jabirpkkmp3014 5 годин тому +12

    നേരെ നിന്ന് നിലപാട് പറയണം...,അതിന് പാണക്കാട്ടെ ഇപ്പോഴത്തെ തലമുറക്ക് ധാർമികത മായി സാധിക്കുന്നില്ല

    • @AbdulKareem-rj6oc
      @AbdulKareem-rj6oc 5 годин тому +6

      സാദിഖലി തങ്ങളുടെ നിലപാട് ശരി

    • @salmansalu7616
      @salmansalu7616 4 години тому +3

      അനക് കഴിയുന്നുണ്ടല്ലോ സ്വർഗം റെഡി

    • @Shan123kk
      @Shan123kk 4 години тому +2

      വിശ്വായം തുമ്മിയാ തെറിക്കില്ല.. സാഹോദര്യം കാത്ത് സൂക്ഷിക്കുക….

    • @Abd-v8z
      @Abd-v8z 4 години тому

      ​@@Shan123kkവിശ്വാസം അനുസരിച്ച് ജീവിക്കുന്നത് കാണുമ്പോ പോകുന്ന സാഹോദര്യം ആണെങ്കിൽ അങ്ങ് പൊയ്ക്കോട്ടേ

    • @Mrpvbr5031
      @Mrpvbr5031 4 години тому +1

      എന്നാപ്പിന്നെ പെരിന്തൽമണ്ണ ശിവ ക്ഷേത്രത്തിന്റെ ഗോപുര വാതിൽ കത്തിയപ്പോ അത് ശെരിയാകാൻ വലിയ തങ്ങൾ കൊടുത്ത ക്യാഷ് തിരിച്ചു ചോദിച്ചാലോ....
      ഹൈന്ദവരുടെ അമ്പലത്തിനു മുസ്ലിങ്ങൾ ക്യാഷ് കൊടുത്തത് ഹറാം അല്ലെ...
      പഴയതു മുതൽ തുടങ്ങാം 👍👍

  • @hussainbappu995
    @hussainbappu995 6 годин тому +12

    സാധാരണക്കാർക്ക് കല്യാണം നടത്തുമ്പോൾ ധൂർത്ത് പറയുക
    സാധാരണക്കാര് ഓണത്തിന് സ്കൂളിൽ പോയാൽ തെറ്റ് എന്ന് പറയുക
    പാണക്കാട് കുടുംബക്കാർക്ക് വലിയ കല്യാണങ്ങൾ നടത്താം
    പാണക്കാട് തങ്ങളും കാളിയാണ്
    ഇതെല്ലാം സമുദായത്തിലെ സാധാരണ പാവങ്ങളോട് ഇത് ബാധകമാണെന്ന് ലീഗ് പ്രഖ്യാപിക്കണം

    • @muhammedali-nu8es
      @muhammedali-nu8es 5 годин тому

      correct

    • @mohamedshareef3361
      @mohamedshareef3361 5 годин тому

      പാണക്കാട് തങ്ങന്മാരിലും തെറ്റുകൾവന്നുപോകാം എന്നാൽ ഒരാളുടെ ക്ഷണം സ്വീകരിച്ചു കേക്ക് കഴിച്ചെന്നു കരുതി തകരുന്നതല്ല വിശ്വാസം. ആരാധനയുടെ ഭക്തിയോ ദിവ്വ്യഗുണഫലമോ ചിന്തിച്ചു പൂജാപ്രസാദം കഴിക്കുന്നതാണ് തെറ്റ്

    • @Abd-v8z
      @Abd-v8z 4 години тому

      അല്ലാഹുവും റസൂലും പഠിപ്പിച്ചത് അല്ല സാദിഖ് അലി എന്തൊക്കെ കാണിക്കും അതെല്ലാം ഇപ്പോ ദീൻ ആണ് 👍

  • @praheshdamodaren874
    @praheshdamodaren874 5 годин тому

    Well.done

  • @samsongeorge7559
    @samsongeorge7559 5 годин тому

    100❤

  • @Jhone07
    @Jhone07 4 години тому

    Appo eni muthal xmas onam ellam aghoshikkam nila vilak koluthan paranjal kolutham areyum veruppikkenda😂

  • @LatheefKP-bb3jt
    @LatheefKP-bb3jt 5 годин тому

    ♥♥♥

  • @HamzaMulanthala-u9i
    @HamzaMulanthala-u9i 5 годин тому

    കുഴലുത്ത് ക്കാർക്ക് കാര്യം തിരിഞ്ഞു കാണും ല്ലേ

  • @AhamedAt
    @AhamedAt 5 годин тому +2

    രാജ്യത്തിന്ന് വേണ്ടി കൃസ്തു മസ്സ്‌ കേക് കഴിക്കുക അമ്പലത്തിലെ പ്രസാദം കഴി ക്കുക ഇതെല്ലാം രാജ്യത്തിന് വേണ്ടി യല്ലേ എന്നോർക്കുമ്പോൾ

  • @shabeerali708
    @shabeerali708 5 годин тому +9

    ഒരു പെഗ്ഗ് ഒഴിച്ച് തന്നാലും കുടിച്ചോളൂ അടുത്തത് ഭരണത്തിൽ വരാനുള്ളതാണ് അവരുടെ വോട്ട് വേണ്ടേ

    • @BasheerM-e3y
      @BasheerM-e3y 5 годин тому +1

      Ne poy vijayante andi nakada patti pura

    • @BasheerM-e3y
      @BasheerM-e3y 5 годин тому

      Adinu ninte veetileku varilla polayadi naari

    • @mohammed_ashiq_k
      @mohammed_ashiq_k 5 годин тому +1

      അവിടുന്ന് പറയാത്തത് നീ പറയേണ്ട അവിശ്യമില്ലാലോ,

    • @shakeerkariyadan8992
      @shakeerkariyadan8992 5 годин тому

      എവിടുന്ന്..? ​@@mohammed_ashiq_k

    • @Abd-v8z
      @Abd-v8z 4 години тому

      ​@@mohammed_ashiq_kഅല്ലാഹുവിന്റെ ദീൻ ഇവർക്ക് രാഷ്ട്രീയം കളിക്കാൻ ഉള്ളതല്ല ഇസ്ലാം ആരുടെയും കുടുംബസ്വത്തല്ല 😠

  • @sulaimani2943
    @sulaimani2943 4 години тому

    സുപ്രഭാതത്തിനു യമനീ മന്തി ആയാലും മതി.😂😂😂😂

  • @mahamoodkizhakke6501
    @mahamoodkizhakke6501 5 годин тому

    💯💯💯💯💯💯👍👍👍👍👍👍👍👍👍🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳👋👋👋👋👋

  • @bappankoya7265
    @bappankoya7265 6 годин тому

    Well done

  • @ktashukoor
    @ktashukoor 5 годин тому +1

    മാസ്സ്

  • @Quraancentric
    @Quraancentric 6 годин тому +1

    Ameer❣️❤️‍🩹

  • @atruthseeker4554
    @atruthseeker4554 6 годин тому +1

    Pork thannal എന്ത് ചെയ്യും

    • @saheernk1517
      @saheernk1517 6 годин тому

      നിന്റെ അമ്മയുടെ പോർക്ക്‌ പൂറ്റിലടിക്കും

    • @unaispkupku6537
      @unaispkupku6537 5 годин тому

      നിന്റെ വാപ്പാക്ക് കൊടുക്കുക 🥴🥴🥴

  • @അജ്മീറിൻനിലാവ്

    0 ദിവസവും കുഴിമന്തി കഴിക്കരുത് എന്ന് പറയാൻ എനിക്ക് ആഗ്രഹമുണ്ട് സത്യമായിട്ടും ഞാൻ പറയുന്നു പരിഹസിക്കുന്നതല്ല

    • @joonasworld6932
      @joonasworld6932 5 годин тому

      തിന്നാനാണോ ആഗ്രഹം എങ്കിൽ 41ആം ദിവസം കുഴിയിൽ കിടക്കാം 😂

  • @sonyisac434
    @sonyisac434 6 годин тому

    Good

  • @aslamkalladikode5160
    @aslamkalladikode5160 6 годин тому

    Thanghal❤

  • @AbdulRasheed-w3w
    @AbdulRasheed-w3w Годину тому

    Madhyam vilambiyalo

  • @abdulraheemraheem9311
    @abdulraheemraheem9311 6 годин тому +11

    നാളെ നമ്മുടെ കുട്ടികൾക്കു ഓണവും കൃസ്മസും ഒക്കെ ആഘോഷിക്കാൻ ഒരു കാരണമായി കാളി

    • @Orthodrsbr
      @Orthodrsbr 5 годин тому

      മക്കൾ ഉണ്ടോ?
      രാജ്യത്ത് ജീവിക്കണ്ടേ??

    • @Mubz5888
      @Mubz5888 5 годин тому

      കാരണമില്ല എന്ന് വിചാരിച്ചാൽ മതി

    • @mohammed_ashiq_k
      @mohammed_ashiq_k 5 годин тому +1

      ഭക്ഷണം കഴിക്കുന്നത് ഒക്കെ ആഘോഷത്തിൽ പെടുമോ 😂

    • @StudioNMedia
      @StudioNMedia 5 годин тому

      ​@@mohammed_ashiq_k ക്രിസ്മസ് കേക്ക് കഴിക്കുന്നത് ക്രിസ്മസ് ആഘോഷത്തിൽ പെടില്ല എന്നാണോ ??? താങ്കളൊക്കെ എവിടുത്തുകാരനാണ് 😅😅

    • @adhama1889
      @adhama1889 4 години тому +1

      Onam vacation school kodukkumbol ath vendenn vekkarillallo

  • @JAHAFARSADIQ-e6j
    @JAHAFARSADIQ-e6j 6 годин тому +8

    ഞാൻ അമ്പലത്തിലും പോകും ചർച്ചിലും പോകും നിങ്ങളും പോകൂ ഹുദവികളേ

    • @CJ-ud8nf
      @CJ-ud8nf Годину тому

      പോകരുത്... അള്ളാഹു കരയും...

  • @babujoseph3002
    @babujoseph3002 5 годин тому

    Pashe irumppetiyude paintadicha

  • @muhammedsharafudheenmuhamm398
    @muhammedsharafudheenmuhamm398 5 годин тому

    കുഴിമന്തി

  • @CoolWater-v8c
    @CoolWater-v8c 4 години тому

    0:56, ശിർക് ന് കൂട്ട് നിന്നിട്ടാണോ?അവരെയല്ല അല്ലഹുവിനെയല്ലേ തൃപ്തിപ്പെടുത്തേണ്ടത്?

  • @RinsheenaHRinsheena-tv4pu
    @RinsheenaHRinsheena-tv4pu 6 годин тому +5

    പക്ഷേ മുജാഹിദ് പരിപാടിക്ക് വിളിച്ചാൽ പോവില്ലാ.. 😄

    • @mansoorpandakkal3609
      @mansoorpandakkal3609 6 годин тому

      എന്ത് മുജാഹിദ് ഭായി നീ ഒക്കെ ഏത് കാലത്ത് ആണ് ഉള്ളത് ലൗഡ് സ്പീക്കർ സൗണ്ട് കൊണ്ട് പള്ളിയിൽ നിന്നും നിസ്കരിക്കാൻ പറ്റാത്ത കാലം anu

  • @mahmoodanwary2071
    @mahmoodanwary2071 5 годин тому

    ഇത്ര ഉള്ളു കാര്യം എത്ര നിസാരം

  • @Shihab9391
    @Shihab9391 5 годин тому +3

    സമസ്തയുടെ വേദികളിൽ ദീനിൻ്റെ നിയമങ്ങൾ പറയും.... പക്ഷേ ഇത് എന്നെ കുറിച്ചാണെന്ന് പറയരുത്

  • @hhhgyjg
    @hhhgyjg 34 хвилини тому

    Nalla mathasouhardam ulla koottar thannne 😢

  • @SAJEEVANB
    @SAJEEVANB 5 годин тому

    Samudayam. 😂😂

  • @latiflatif7767
    @latiflatif7767 5 годин тому +2

    ക്ഷണിക്കലും തീറ്റയുമല്ല പ്രശ്നം
    ദൈവപുത്ര ജൻമദിന കേക്ക് മുറിയും കഴിക്കലുമാണ് പ്രശ്നം😅
    മുമ്പ് മന്ത്രി അബ്ദുറബ്ബ് നിലവിളക്ക് കൊളുത്താതെ മാറിനിന്നതും ഇതിനോട് ചേർത്ത് വായിക്കേണ്ടതാണ്

    • @mohamedshareef3361
      @mohamedshareef3361 5 годин тому

      ദൈവ പുത്ര ജന്മദിനം സ്വാദിഖലിതങ്ങൾ വിശ്വാസിച്ചു കേക്ക്കഴിച്ചങ്കിലാണ് തെറ്റ് ആ വിശ്വാസമില്ലാതെ ഒരു സമൂഹമായി കഴിയുന്നവരെ മാനുഷിക സൗഹാർദപരം ക്ഷണംസ്വീകരിച്ചു ഒരു കേക്ക് ആവിധംകഴിച്ചാൽ തകരുന്നതല്ല ദീന് ആകേക്കിൽ ദിവ്യത്തം ഭക്തി ആരാധന സ്വാദിഖലിതങ്ങൾക്കുണ്ടാകില്ല ഇത് നിങ്ങളുടെ അല്പത്തര ചിന്തയാണ്. ഖബർകെട്ടിപൊക്കി വിഗ്രഹസമാനം നിലവിളക്ക് കത്തിച്ചുവെച്ചു പ്രസാദംനൽകി പട്ടുംപുടവയും ചാർത്തി അവരോട് പ്രാർത്ഥിച്ചു ഭൗതികാഗ്രഹസഫലീകരണ കേന്ദ്രമാക്കി ജന ചൂഷണ ബിസ്നസ് നടത്തലാണ് വലിയ പാപം ജന്മദിനാഘോഷം അമുസ്ലിംങ്ങളെ പകർത്തി കൊണ്ടാടലും മാലമൗലീദ് ശിർക്ക് പാട്ടുകൾ പാടിയും റാത്തീബ് കുത്തി ചാട്ട അട്ടഹസ പൈശാചികം ഇതൊക്കെ ശിർക്ക് ബിദ്അത്തുതന്നെയാണ്

  • @AbbasKanhirathil
    @AbbasKanhirathil 6 годин тому

    Ullil kalakiyittu purathu poyi enthu sauharadam ponnu thangaleeeeee