ഈ ബിരിയാണി വാങ്ങാൻ എന്താണ് ഇത്ര തിരക്ക് 🙄| kozhikode food spot | biriyani kada | vk Road atholi |

Поділитися
Вставка
  • Опубліковано 19 лис 2022
  • Today my video explore Kozhikode atholi biriyani spot
    ഈ ബിരിയാണി വാങ്ങാൻ എന്താണ് ഇത്ര തിരക്ക് 🙄kozhikode food spot
    biriyani kada
    vk Road atholi
    #foodierash
    #kerala
    #keralafood
    #kozhikode
    #food
    #foodtrip
    #foodspot
    #biriyani

КОМЕНТАРІ • 64

  • @user-ze4fn2ub4j
    @user-ze4fn2ub4j Рік тому +43

    ബ്ലോഗർ നല്ലത് പറഞ്ഞാലും മോശം പറഞ്ഞാലും ആ പുള്ളിക്ക് കച്ചവടം ഉണ്ട് അപ്പോ ആ നാട്ടുകാർക്ക് ഇഷ്ടപെടുന്ന രുചിയിൽ ആണ് ആ ഇക്ക ബിരിയാണി ഉണ്ടാക്കുന്നത്.400ബിരിയാണി ചിലവാകുന്ന കട എന്ന് പറഞ്ഞാൽ നല്ല കച്ചവടം ഉള്ള കട ആണ് വലിയ കടയിൽ പോലും ഇത്ര ഇല്ല

  • @neelz009
    @neelz009 Рік тому +13

    മൃണാളിൻറെ വ്ളോഗ് കണ്ടു കഴിഞ്ഞ ദിവസം പാരഗൺ ഹോട്ടലിൽ നിന്ന് വാങ്ങിയ ബീഫ് ഫ്രൈ വെന്തിട്ടുമില്ല ടെയ്സ്റ്റും ഇല്ല

    • @lamiyafathima
      @lamiyafathima 9 місяців тому

      Peragonine kuttam parayaruthu

    • @vishnuv2734
      @vishnuv2734 2 дні тому

      Paragon ല് ചിക്കൻ ബിരിയാണി മാത്രം ആണ് മെയിൻ ഡിഷ്‌, പിന്നെ ഫിഷ് മംഗോ കറി, CDF, Prawns തവ ഫ്രൈ, വെള്ളപ്പം ചിക്കൻ stew, മസാല ചിക്കൻ ഫ്രൈ ഇത്രയും സാധങ്ങൾ പലപ്പോഴുമായി ഞാൻ കഴിച്ചിട്ട് ഉണ്ട്, Taste ഉണ്ട്. ബീഫ് ഒലർത്തിയത് പണ്ട് paragon ല് taste ഉണ്ടായിരുന്നു ഇപ്പൊ എന്താ സ്ഥിതി അറിയില്ല ബീഫ് ഐറ്റംസ് അല്ലെങ്കിലും മറ്റു ഹോട്ടലിൽ നിന്നും കഴിക്കുന്നത് ആണ് നല്ലത്, paragon ലെ ബീഫ് ബിരിയാണി ദുരന്തം ആണ്. ബീഫ് നല്ലത് കുറ്റിച്ചിറ ബിരിയാണി, റഹ്മത്ത്, ഹുസൈൻ ബിരിയാണി ok ആണ്..എല്ലാം സെലക്റ്റീവ് ആണ്!

  • @sharmeelashereef1092
    @sharmeelashereef1092 Рік тому

    Adipoli ❤❤❤

  • @dreadpirate6469
    @dreadpirate6469 Рік тому +12

    പൊണ്ണൻ മൃണാൽ തമ്പുരാന് paid promotion കൊടുക്കാത്ത കാരണം കുറ്റം പറഞ്ഞ സ്ഥലം അല്ലേ, നാട്ടുകാർക്ക് ഇഷ്ടം ആയിട്ടുണ്ട് അതാണ് തിരക്ക്

  • @lightwhispers000
    @lightwhispers000 Рік тому

    👍🏻😋

  • @ariyamohannair8585
    @ariyamohannair8585 Рік тому +15

    Polichu 🙏🏻🙏🏻🙏🏻... Food nte avasana vaakk mrinal alla enn ayale onnu paranju manasilakkanam

    • @shafeeqat957
      @shafeeqat957 Рік тому

      അങ്ങനൊരു ഫുഡ്‌ ഒണ്ടോ 🤔മൃനാൾ എന്തൊക്ക ആചാരങ്ങൾ 🤥

  • @Shibinbasheer007
    @Shibinbasheer007 Рік тому

    💙👍

  • @anjanamadhu306
    @anjanamadhu306 Рік тому +1

    Poli 🤣🤣🤣🤣

  • @eldhosekv8383
    @eldhosekv8383 Рік тому

    സൂപ്പർ ബിരിയാണി

  • @eldhosekv8383
    @eldhosekv8383 Рік тому

    ❤️❤️❤️

  • @jacdenn8789
    @jacdenn8789 Рік тому +49

    ഇതല്ലേ Mrinal utter flop എന്ന് പറഞ്ഞ ബിരിയാണി?🤔

    • @suhail4517
      @suhail4517 Рік тому +1

      Adhe

    • @jijishasuresh3829
      @jijishasuresh3829 Рік тому

      Njn chodikkan varuayrunnuu....

    • @nijasmarhaba6462
      @nijasmarhaba6462 Рік тому +5

      ഇ ബിരിയാണി പുള്ളിക്കാരൻ മാത്രമേ ഇഷ്‌ടപ്പെടാതിരുന്നുള്ളു വീഡിയോ ചെയ്ത എല്ലാ വർക്കും ഇഷ്ടപ്പെട്ടു എന്നാണ് അഭിപ്രായം

    • @unnimayaunnikrishnan601
      @unnimayaunnikrishnan601 Рік тому

      Ys🤭

    • @thahirakhanun3419
      @thahirakhanun3419 Рік тому +2

      ആരാണ് മൃനാൽ. ആദ്യമായി കേൾക്കുന്നു.

  • @sherinsheri9626
    @sherinsheri9626 Рік тому +7

    Mrinaline mind cheythathu nannayi illenki kanditt oodi poyi..enne pedikkanda ennokke paranju video vannene

  • @ann-ek2lx
    @ann-ek2lx Рік тому +2

    Kozhikode med collegenu ethra km undu evidekke

  • @0faizi
    @0faizi Рік тому

    😃😃😃😁🙆🤩🤩🤩🤗👌

  • @winwin.1755
    @winwin.1755 Рік тому

    Biriyani pora ennu kettu

  • @nijasmarhaba6462
    @nijasmarhaba6462 Рік тому +18

    ഇ ബിരിയാണി അവിടെ ഇരിക്കുന്ന പ്രമുഖന് മാത്രം ഇഷ്‌ടപ്പെടാതിരുന്നുള്ളു വീഡിയോ ചെയ്ത എല്ലാ വർക്കും ഇഷ്ടപ്പെട്ടു എന്നാണ് അഭിപ്രായം ബിരിയാണി ഇഷ്‌ടപ്പെടാതിരിക്കാൻ കാരണം പുള്ളി കിച്ചണിൽ നിന്ന് വീഡിയോ എടുത്തപ്പോൾ അവിടെ നിന്ന പുള്ളിപറഞ്ഞു നിങ്ങൾ ഇവിടെ നിന്നാൽ പണി നടക്കില്ല എന്ന് 😂 അത് പ്രമുഖന് ഇഷ്ട പെട്ടില്ല അതുകൊണ്ട് ബിരിയാണിയും ഇഷ്ടപ്പെട്ടില്ല 😂😂😂

    • @foodieRash
      @foodieRash  Рік тому +1

      😍😍

    • @foodieRash
      @foodieRash  Рік тому +1

      😍😍

    • @arsenalcoyg9076
      @arsenalcoyg9076 Рік тому

      അങ്ങനെയാണെങ്കിൽ ആ വീഡിയോയിൽ നിന്ന് മൃണാളിന് തന്നേ ആ ഭാഗം കട്ട് ചെയ്തിട്ട് വീഡിയോ പോസ്റ്റ് ചെയ്താൽ പോരെ.

    • @nijasmarhaba6462
      @nijasmarhaba6462 Рік тому +1

      @@arsenalcoyg9076 അത് കട്ട് ചെയ്താലും ഇല്ലാകിലും പുള്ളിടെ ഈഗോ മാറില്ലല്ലോ പിന്നെ ആ നാട്ടിൽ ഉള്ള എല്ലാവരും അവിടെ നിന്ന് തന്നെ ബിരിയാണി വാഗുന്നെ ബിരിയാണി കൊള്ളാത്തത് കോണ്ടയെരിക്കും അല്ലെ ഞാൻ കണ്ടതിൽ പുള്ളിക്ക് മാത്രമേ അവിടെ നെഗറ്റീവ് അഭിപ്രായം ഉള്ളു അപ്പോൾ ബാക്കി ള്ളവരെല്ലാം മണ്ടൻ മാര് ആയിരിക്കും അല്ലെ 🤣🤣🤣

    • @arsenalcoyg9076
      @arsenalcoyg9076 Рік тому +1

      @@nijasmarhaba6462 ഞാനും അതേ നാട്ടുകാരനാണ്. ഈ കടയുള്ളത് വി ക്കെ റോഡിലാണ്. എന്റെ വീട് പുറക്കാട്ടിരി ഇവിടുന്ന് നടന്ന് പോവാനുള്ള ദൂരമേ ഉള്ളു. ശരിക്കും പറഞ്ഞാൽ trip company video കണ്ടിട്ടാണ് ഇങ്ങനെയൊരു കടയുണ്ടെന്ന് അറിഞ്ഞത് തന്നേ . ഇതുവരെ അവിടെ നിന്ന് ഭക്ഷണം കഴിച്ചിട്ടുമില്ല. എന്റെ കൂട്ടുകാരന്റെ വാപ്പയാണ് ഈ വീഡിയോയിൽ അവിടെ സഹായിക്കാൻ നിൽക്കുന്നതിൽ ഒരാൾ.

  • @muneerashanif6447
    @muneerashanif6447 Рік тому

    Chilappoyokke nalla mosham aanu mrinal poya annu athrak sheri aayittundakilla

  • @jithinemanuvel6475
    @jithinemanuvel6475 Рік тому +1

    Veedinte thotta aduth undayittum... Ariyathe poya sthalam... 😭

  • @user-to9sq4xu1v
    @user-to9sq4xu1v 8 місяців тому

    ഞാൻ കഴിച്ചു ഒരു ആവറേജ് ബിരിയാണി

  • @harisht.k3594
    @harisht.k3594 Рік тому +1

    ഇത് ആരു പറയുന്നതാണ് വിശ്വസിക്കുക... ഒരേ ദിവസം ദമ്മു പൊട്ടിച്ച് കഴിച്ച രണ്ടുപേർ വ്യത്യസ്തമായ അഭിപ്രായം പറയുന്നു... ലോകത്തെവിടെ ഇല്ലാത്ത ഒരു തിരക്കും... ആരു പറയുന്നതാണ് വിശ്വസിക്കുക... ഒരിക്കൽ അവിടെ പോയി കഴിച്ചു നോക്കണം... ഇത്ര വ്യത്യസ്തമായ അഭിപ്രായം വരാൻ ഒരു കാരണം ഉണ്ടാവുമല്ലോ..

  • @rishmaniyas9929
    @rishmaniyas9929 Рік тому +2

    Endaayaalum mrinu Mon cheidadu pole flop aakeelallo kollaam

  • @rageshkg6534
    @rageshkg6534 Рік тому +3

    റേറ്റ് പറഞ്ഞില്ല

  • @greeshmamarkosekandathil8013
    @greeshmamarkosekandathil8013 Рік тому +4

    Mrinal flop പറഞ്ഞ സ്ഥലം..

    • @foodieRash
      @foodieRash  Рік тому

      എല്ലാവർക്കും ഒരെ ടേസ്റ്റ് അല്ലാലോ

  • @munshadmunshad2444
    @munshadmunshad2444 Рік тому +9

    Vulgar മൃണ്‌ എന്ത് പറഞ്ഞാലും നാട്ടുകാർക് ഇഷ്ടപെട്ട ബിരിയാണി ആയതോണ്ടല്ലേ ആളുകൾ തിരക്കി വാങ്ങുന്നത്

  • @neelz009
    @neelz009 Рік тому

    ഞങ്ങളുടെ ഡ്രൈവർ തിന്നതാണത്രേ ഭയങ്കര ടെയ്സ്ററ് ആണെന്ന് പറഞ്ഞു

  • @midhunraj9736
    @midhunraj9736 Рік тому +1

    Biriyani actually kollavo

  • @muhammedjabir4857
    @muhammedjabir4857 Рік тому +7

    മൃണാള് പറഞ്ഞു ബിരിയാണി പോരായ യാതൊരു പൈസ ഉള്ള ഒരു സാധനം ഇല്ല എന്നൊക്കെ
    ബിരിയാണിയുടെ അഭിപ്രായം ഒന്നും പറഞ്ഞില്ല സ്മെല്ല് ഉണ്ടോ മണമുണ്ട് രുചി ഉണ്ടോ ഒന്നും പറഞ്ഞില്ല്യ