വെള്ളിയാഴ്ച ബീഫ് ബിരിയാണിക്ക് ഇത്രയും തിരക്കുള്ള കട വേറെ ഉണ്ടോ? Friday Biriyani at Atholi, Calicut

Поділитися
Вставка
  • Опубліковано 25 гру 2024

КОМЕНТАРІ • 82

  • @JasirFemina
    @JasirFemina 2 місяці тому +2

    Nammude vk road muhammedka😍

  • @ajaiunnimadathilunnikrishn6929
    @ajaiunnimadathilunnikrishn6929 2 роки тому +56

    കോഴിക്കോട് ഭക്ഷണം പോലെ തന്നെ സ്നേഹത്തിന്റെയും വിശ്വാസത്തിന്റെയും നാടാണ് ....അതാണ് ആ കടയിൽ കാണാൻ സാധിച്ചത്

  • @ബരാക്ഒബാമ
    @ബരാക്ഒബാമ Рік тому +2

    ഞാൻ കഴിച്ചു ഒരു ആവറേജ് ബിരിയാണി

  • @shanmuhammad4820
    @shanmuhammad4820 Рік тому +1

    Rahathavatte ... Insha allah iniyum ithinekkal kooduthal aalukalk sale cheyyanum oru valya hotel aayi ariyapedanum allahu anugrahikkatte

  • @369-o2n
    @369-o2n 2 роки тому +19

    ഇവിടെ നിന്ന് മൃണാലിന്റെ വീഡിയോ വന്നിട്ടുണ്ട് കണ്ടു നോക്കു😂😂😂😂😂😂

  • @wasimibrahim2145
    @wasimibrahim2145 2 роки тому +58

    ഫുഡിന്റെ ഉസ്താദ് എന്ന് സ്വയം അഹങ്കരിച്ചു നടക്കുന്ന food വ്ലോഗ്ഗർ ഈ video കാണുക. Atleast മാന്യമായി ഒരു വ്ലോഗിൽ എങ്ങിനെ സംസാരിക്കണം എന്നു എങ്കിലും കണ്ടു പഠിക്കുക. Good video അനസ് bro👌

    • @pinkuszone3
      @pinkuszone3 2 роки тому +1

      Atharanappa

    • @thahiramudhassir5155
      @thahiramudhassir5155 2 роки тому

      Athaanu

    • @muhammedfazil6567
      @muhammedfazil6567 2 роки тому +4

      He is no. 1 fraud

    • @mizalahamad179
      @mizalahamad179 2 роки тому +2

      Mrinal 😅😅

    • @sujithrv2845
      @sujithrv2845 2 роки тому

      Mrinal aanel food kazhikunna reethi athu mrinal thanne food kazhikan kothikumbo kazhichukondirikumbo ithoke mrinal ok idhehathinte vdo kaanarundu oro alkum oro veriety ok ellam istam

  • @eldhosekv8383
    @eldhosekv8383 2 роки тому +21

    Mirnal മോശം റിവ്യൂ കൊടുത്തു ഫുഡ് ഒക്കെ വേസ്റ്റ് ആക്കി ബിരിയാണി ഒന്നിനും കൊള്ളില്ല എന്നൊക്കെ പറഞ്ഞു ആ മനുഷ്യൻ പാവപ്പെട്ടവന്റെ കഞ്ഞി ഇൽ മണ്ണ് വാരിയിട്ടു അയാൾ അയാളുടെ കൂട്ടുകാരും കൂടി

  • @abdulsalambn7067
    @abdulsalambn7067 2 роки тому +9

    Ee episode mrinalinu dedicate cheyyunnu

  • @eldhosekv8383
    @eldhosekv8383 2 роки тому +5

    ജുമാ കഴിഞ്ഞ് വരുന്നവർക്ക് കഴിക്കാൻ അല്ലാഹു തരുന്ന നേർച്ചയാണ് ഇത്

    • @mizalahamad179
      @mizalahamad179 2 роки тому

      Enthuvadey

    • @noufalparol
      @noufalparol 2 роки тому

      മലക്കുകൾ ഇറക്കി വിടുന്ന ബിരിയാണി ആണോ😬😬😬😬😬😬

    • @TechTips786
      @TechTips786 2 роки тому

      ആ🐟

  • @noushadkareem9653
    @noushadkareem9653 2 роки тому +2

    Anas Ekka super poli poli 🙋👪👋

  • @adharshsonu9885
    @adharshsonu9885 2 роки тому +2

    Mrinal ingana allalo paranj

  • @Jimmi-d9s
    @Jimmi-d9s 9 місяців тому

    വെള്ളിയാഴ്ച വെള്ളിയാഴ്ച എന്നു മാത്രം എത്രതവണ പറഞ്ഞു സമയം നീട്ടനാണോ

  • @shameercivil
    @shameercivil 2 роки тому +2

    നിങ്ങളുടെ വീഡിയോസ് എല്ലാം സൗണ്ട് വളരെ കുറവാണ്

  • @nisarkarthiyatt5793
    @nisarkarthiyatt5793 2 роки тому +2

    നമ്മുടെ നാട്

  • @evergreen9131
    @evergreen9131 2 роки тому +3

    Eramangalam marancheriyil Nalla ORU biriyani Spot und
    name biriyani café

  • @manoj.pilakkaltodi7029
    @manoj.pilakkaltodi7029 2 роки тому +3

    വർഷങ്ങൾക്കു മുമ്പ് ഞാൻ പണിക്ക് പോയ സ്ഥലത്ത് കിട്ടിയാ അതേ ബിരിയാണി

  • @muskinashafeek1030
    @muskinashafeek1030 2 роки тому +11

    മസാല കൂട്ടി കസിച്ചാലേ ബിരിയാണി ടെസ്ത് ഒള്ളൂ 🤣🤣🤣🤣🤣

  • @aneeshaneesh935
    @aneeshaneesh935 2 роки тому +2

    വലിയ റേറ്റ് ഇല്ലല്ലോ ഞാൻ ഇന്നലെ ചിക്കൻ ബിരിയാണി വെടിച്ചത് 110 രൂപക് ആണ് പാലക്കാട് മണ്ണൂർ കടയിൽ നിന്ന് സൂപ്പർ ആണ്

  • @muskinashafeek1030
    @muskinashafeek1030 2 роки тому +2

    അതാ ഗോഗിൾപേ ഇല്ലേ 🤔

  • @shyam7726
    @shyam7726 2 роки тому +3

    Calicut 13 km ullu ... 20 onum illa

    • @TripCompany
      @TripCompany  2 роки тому +1

      Ok

    • @123_abct
      @123_abct Рік тому

      Shortest route eduthalum 18km varum...normal clt -atholi bus aanel 20 varum enthayalum

  • @babithm6243
    @babithm6243 2 роки тому +6

    കോഴിക്കോട് സാഗർ ഹോട്ടൽ തീരെ ടെസ്റ്റ്‌ ഇല്ലാത്ത ബിരിയാണി ആണ് വിലയും കൂടുതൽ

  • @nandakumarcalicut255
    @nandakumarcalicut255 2 роки тому +1

    ഒന്നും കാണുന്നില്ല

  • @salam16th
    @salam16th 2 роки тому +5

    ജുമഹ് ക്ക് ഒന്നും പോണ കോളില്ല 12.30 എവിടെയാ ജുമാഹ് കഴിയുന്നത്

  • @witness2813
    @witness2813 2 роки тому

    Please update location link, it seems broken.

  • @eldhosekv8383
    @eldhosekv8383 2 роки тому

    👌👌👌👌👌👌👌

  • @n.k5491
    @n.k5491 2 роки тому +3

    ക്യാമറ ഇങ്ങനെ ചെയ്തതിന് നന്ദി

    • @TripCompany
      @TripCompany  2 роки тому

      Ini ingane continue cheyyum. Old video 2/3 undu. Ath pazhaya pole varum

  • @eldhosekv8383
    @eldhosekv8383 2 роки тому

    ❤️❤️❤️❤️❤️

  • @muneer.p632
    @muneer.p632 2 роки тому +1

    👍🏻👍🏻👍🏻❤️❤️❤️❤️💯💯💯💯

  • @muraleedharanomanat3939
    @muraleedharanomanat3939 2 роки тому +1

    Hello

  • @saidalavikoppam1495
    @saidalavikoppam1495 2 роки тому +4

    120 രൂപയുടെ കോൾട്ടി ഒന്നും കാണുന്നില്ല

  • @sujithcherupuzha4243
    @sujithcherupuzha4243 2 роки тому +2

    Same restaurant inn oru video kandirunnu… very bad review anu parayunnath

  • @jeraldjim6845
    @jeraldjim6845 2 роки тому +2

    ആഗോള രുചിയുടെ വാക്താവിനെ അങ്ങോട്ട് അടുപ്പിക്കാതിരിക്കുക.

  • @123_abct
    @123_abct Рік тому +2

    Color illatha biriyani aayath kond cri minalinu ishtapettilla😂🤣 cri minalinod adukkayil ninn Irangi povan paranju ikka..aa kalippil cri minal negative review ittu

  • @ansarn5413
    @ansarn5413 2 роки тому +9

    Pooran mrinal degrading this shop

  • @Shfeeqtirur
    @Shfeeqtirur 2 роки тому +1

    പീസ് വളരെ കുറവാണ്....

  • @alexkr4028
    @alexkr4028 2 роки тому +1

    എല്ലാ ദിവസവും വെള്ളിയാഴ്ച ആക്കാൻ എന്താണ് വഴി

  • @ss-yi4qf
    @ss-yi4qf 2 роки тому +5

    ഈ വീഡിയോ നാളെ ചെയ്താൽ മതിയായിരുന്നു നാളെയല്ലേ വെള്ളിയാഴ്ച

    • @TripCompany
      @TripCompany  2 роки тому

      Kazhinja Friday eduthath

    • @devimenon822
      @devimenon822 2 роки тому +1

      @@TripCompany Trip chetta, a mrinal nte last video onnu kanu plzz ye pavam manshyane ayal avide 🥲 insult cheythu seriyaki kashtham🥲

    • @eldhosekv8383
      @eldhosekv8383 2 роки тому +1

      @@TripCompany mirnal മോശം റിപ്ലൈ കൊടുത്തു നാശമാക്കി ഫുഡ്‌ കയ് വേസ്റ്റാക്കി നല്ല വിഷമം തോന്നി

  • @vaisakh_sivakumar9044
    @vaisakh_sivakumar9044 2 роки тому +2

    Illa ikka parayunna athra swambham onnumalla.. my experience shokam aanu. Must try poytu um illa .one time taste nokan ulla swabhavam illa. Food na mosham aakano , quality onnum oru kuttavum parayan illa but below average

  • @harisht.k3594
    @harisht.k3594 2 роки тому +1

    സത്യത്തിൽ നിങ്ങളിൽ ആരെയാണ് വിശ്വസിക്കേണ്ടത്....

    • @TripCompany
      @TripCompany  2 роки тому

      Kazhichu nokki abiprayam parayuka

  • @BADBOY-kb6jl
    @BADBOY-kb6jl 2 роки тому

    *Beef biriyani*

  • @Muhammedziyan
    @Muhammedziyan 2 роки тому +2

    Oru taste poolumillatha biriyani... too bad...🤥

  • @PASTrickz
    @PASTrickz 2 роки тому

    ഇല്ല 💥💥💥💥💥💥💥💥😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋

  • @vishnuvichu7125
    @vishnuvichu7125 2 роки тому +6

    Ikka poli😍

  • @highrich3551
    @highrich3551 2 роки тому

    Kozhikde kop anu biriyani ശോകം