#BBMBiggFight

Поділитися
Вставка
  • Опубліковано 5 вер 2024
  • #BBMBiggFight 'എന്റെ അമ്മയെ പറ്റി പറയാൻ നീ ആര് ?' ലക്ഷ്മിപ്രിയയ്ക്ക് എതിരെ പ്രതികരിച്ച നിമിഷ
    Bigg Boss : Season 4 || Mon to Fri 9:30 PM Sat & Sun 9 PM || Asianet
    #BiggBoss #BiggBossMalayalam #Asianet #BiggBossSeason4 #BBMS4 #Mohanlal #Lalettan #BBMS4ViralCut

КОМЕНТАРІ • 1,2 тис.

  • @anithaputhuram2619
    @anithaputhuram2619 2 роки тому +4147

    ഞാൻ ആ സ്കൂളിൽ അല്ല പഠിച്ചത് എന്ന നിമിഷയുടെ മറുപടിക്ക് ലാലേട്ടൻ വരെ കൈകൊട്ടി ചിരിച്ചു പോയി

    • @nandanasukumaran8478
      @nandanasukumaran8478 2 роки тому +37

      Ayyo ivr de fight orupad chirich🤣🤣

    • @jeenafrancis6841
      @jeenafrancis6841 2 роки тому +11

      Nobody could manage such a high voltage argument in the show so far..And LP court session questioning സുചിത്ര/ധന്യ/നവീൻ best content അറുന്ന്.. ഇത്രെയും clear അയുള്ള argument വേറെ വന്നിട്ടില്ല

    • @user-wz9yn6pi9u
      @user-wz9yn6pi9u 2 роки тому +4

      സത്യം 😂

    • @ram5551555
      @ram5551555 2 роки тому +47

      പത്ത് വയസ്സ് കൂടുതൽ ഉള്ള നിമിഷയുടെ അധ്യാപകരെ നിമിഷ നീ പോടി എന്നൊക്കെ വിളിക്കുമൊ.... A waste toxic lady is Nimisha .....

    • @aliferous7619
      @aliferous7619 2 роки тому +36

      @@ram5551555 avarude adyapika allalo athinu Lakshmi Priya.
      Enth paranjalm chytalm elders ayatkond matram arhatayillatavark respect varikori kodukunat oru Alanna erpadanu.

  • @gowri6013
    @gowri6013 2 роки тому +3204

    ഈ സീസണിലെ മാത്രം പ്രത്യേകത ഒന്ന് പറഞ്ഞാൽ രണ്ടാമത്തതിന് വീട്ടുകാരെ വിളിക്കൽ😖😖.ഇവരുടെ വീട്ടുകാരുടെ അവസ്ഥ ആലോചിക്കുമ്പോൾ വിഷമം തോന്നുന്നു.

    • @shilpasaran3043
      @shilpasaran3043 2 роки тому +15

      Sathyam, evarude oke veettukare Ipo naattukaru ellam chernu vilikunundu itine oke ingane valartiyenu .

    • @randomchat8156
      @randomchat8156 2 роки тому +39

      നിമിഷ ശരിക്കും പാവമാണ് ,അമ്മയെ പറഞ്ഞപ്പൊ തകർന്നുപോയി.വാക്കുകൾ കിട്ടുന്നില്ല

    • @Iam_Hadhi
      @Iam_Hadhi 2 роки тому +5

      Correct paavam veetukar

    • @anjalisubrahmanyan5248
      @anjalisubrahmanyan5248 2 роки тому +1

      Ath veroru sathyam,

    • @jisha6293
      @jisha6293 2 роки тому +18

      @@randomchat8156 avalku LP de appane vilikan vaakugal kitiyarunalo

  • @reehaihasana4562
    @reehaihasana4562 2 роки тому +2675

    കയിഞ്ഞവീക്ക്‌ രണ്ടുപേരും ലാലേട്ടന്റെ മുമ്പിൽ അടയും ശർക്കരയും ആയിരുന്നു ഈ വീക്ക്‌ 🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭പൊളിച്ചു

    • @Skanoop51
      @Skanoop51 2 роки тому +47

      ലാലേട്ടാ എന്റെ മുതല കുഞ്ഞു വളർന്നു വലുതായി..🤭😄

    • @psdevadas419
      @psdevadas419 2 роки тому +6

      Ethina enik ishtamayalla

    • @throughoureyes-aravvihaan3256
      @throughoureyes-aravvihaan3256 2 роки тому +3

      @@Skanoop51 🤣🤣

    • @rajithababu9159
      @rajithababu9159 2 роки тому +1

      എത്ര പെട്ടന്ന അല്ലെ 🤣🤣

    • @rajithababu9159
      @rajithababu9159 2 роки тому

      @@Skanoop51 പൊളിച്ചു 😆😆😆👌🏻👌🏻

  • @athiramg4394
    @athiramg4394 2 роки тому +1704

    ,അന്ന് റോബിൻ പറഞ്ഞ ഒരു വാക്ക് അത്രയും valachodichath ലക്ഷ്മി പ്രിയ ആണ്..ഇന്ന് അതെ അവസ്ഥ യിൽ lp യും..കർമ..🙏🙏❤️എന്നാൽ റോബിൻ ആരുടേം അച്ഛന് പറഞ്ഞില്ല..നിലപാട് ഇല്ലായിമയാനു ചോദ്യം ചെയ്തത്..എന്നാൽ lp നിമിഷയുde അമ്മക് പറഞ്ഞത് മോശം ആയിപൊയി..

    • @ashfananizar425
      @ashfananizar425 2 роки тому +15

      Sigma rule😍

    • @aswiniasok2933
      @aswiniasok2933 2 роки тому +18

      Sathyam... Oru chollaane athu ... Athu ellarum parayunna oru karyam aane...
      Athine father ne vilichu ennakki athrayum mosham situation aakiyathu Lakshmi otta oraal aane...

    • @hehe3389
      @hehe3389 2 роки тому +4

      😂100%

    • @ArunaKunju
      @ArunaKunju 2 роки тому +3

      Sathiyum

    • @jeenafrancis6841
      @jeenafrancis6841 2 роки тому +9

      Difference ഉണ്ട്..റോബിൻ ന് ഉത്തരം മുട്ടി..ലക്ഷ്മി ഉറുള്ളക്ക് ഉപ്പേരി പോലെ കൊടുത്തു.. parents നേ argument el വലിച്ചിഴച്ച് കൊണ്ടുവരേണ്ട അവസ്യമില്ലരുന്ന്

  • @n.....n5784
    @n.....n5784 2 роки тому +1622

    നിമിഷ പറഞ്ഞത് ശെരിയാണ്... നിമിഷ മാത്രമേ lp കിടന്നോട്ടെ എന്ന് dilsha ചോദിച്ചപ്പോ ഓക്കേ പറഞ്ഞത് 😶😐

    • @vpkviv
      @vpkviv 2 роки тому +24

      Athinu mushinjs vasthram vech salkaram kazhinjile? 😂that'sal🤭

    • @4monus
      @4monus 2 роки тому +53

      @@vpkviv LP should have ask Nimisha to clear the wardrobe, instead of talking out her clothes and displaying on the sofa. LP defame Nimisha by saying this to suchitra also.

    • @prsshorts6950
      @prsshorts6950 2 роки тому

      LP avarude bedil ninn marillenn vashi pidichirunnel enth cheyyumayirunnu? ath avar cheithillallo.avarkum mattullavarude avakasham Avde ille.nimisha vilichu parayunnathoke ketal Avalude karanakutiki onn kodukan thonnum veruthe scene indaki aalavan nokkunnu culture illathaval

    • @vpkviv
      @vpkviv 2 роки тому +10

      @@4monus ath paranjitundalo... Ennitum mattanjitanu a kalli suchithrenod oarayune... Ith nimishem kazhinjs lalettan episodil sammathichatha.... Njn mattamenn paranjirunu laletta enn..... Ennitum mattathe narunna thuni kanda arayalum valich chadum.. Lakshmi onulelum marydak edth porth vechu👍
      Aa sthanath nmmal ayirunel.. Enn onn chinthichsmathi

    • @linsajacob8403
      @linsajacob8403 2 роки тому +1

      Angane allalo... Shalini poya bed aarunnu nimishas.. janaki poyath from lps.. 2 peril oraal adutha aalde bedilott maranam enn ullarunnu...

  • @Aamii227
    @Aamii227 2 роки тому +1316

    JaaZu... ഒത്തിരി മാറി നല്ല കുട്ടിയായി💕💕🔥🔥

    • @killthem9719
      @killthem9719 2 роки тому +21

      Otthiri ang mararudh,🙌

    • @jasminjaasi4039
      @jasminjaasi4039 2 роки тому +24

      Adhee.. Vayass n moothath aan enn nimishayood paranju.. Avale pidich vekkunnu

    • @playaholic8227
      @playaholic8227 2 роки тому +4

      Yeah good for her 🤟🤟

    • @jameelahussain4890
      @jameelahussain4890 2 роки тому +5

      Jasu😍😍

    • @behappy5679
      @behappy5679 2 роки тому +3

      @@jasminjaasi4039 dilsha alle ath paranjath

  • @haridaskthankachan1524
    @haridaskthankachan1524 2 роки тому +1702

    യോ..നൊന്തു..പാവം ബ്ലസിയുടെ അമ്മയെയും പെങ്ങളെയും പറഞ്ഞപ്പോ എല്ലാം നോക്കിയിരുന്നത്..ഇപോ നൊന്തു 🤣🤣

    • @aswathya2343
      @aswathya2343 2 роки тому +5

      Yes

    • @ranikaneesh7634
      @ranikaneesh7634 2 роки тому +4

      Yes

    • @pixelsandpastels1661
      @pixelsandpastels1661 2 роки тому +8

      Karma ,!!!

    • @SJ-li6ou
      @SJ-li6ou 2 роки тому +21

      Why he wouldn't react.

    • @afeelaafee2384
      @afeelaafee2384 2 роки тому +10

      അന്നേരം ഒന്നും ഈ കഷ്ണം തുണി ഉടുക്കുന്ന നിമിഷ ഒന്നും വാ thuranillalo

  • @UmaDevi-ex1jr
    @UmaDevi-ex1jr 2 роки тому +393

    Robin ഒരിക്കൽ ഒരു പഴഞ്ചൊല്ല് പറഞ്ഞപ്പോൾ വലിയ show കാണിച്ച lakshmi priya ഇപ്പോൾ നിമിഷയുടെ അമ്മയെ വിളിച്ചത്

    • @mahi2322
      @mahi2322 2 роки тому +23

      Ammak alla actually vilichath 🤣🤣🤣......ninte ammaye vilikunnathonum enne vilikandannanu paranjathu

    • @svetlanaprincessVM
      @svetlanaprincessVM 2 роки тому +23

      @@mahi2322 appo aa pazhanjollu achanu direct aayi dr vilichathu allallo bro then why അന്നു lp dog show irakki? Not a dr fan but annathe lp de mass dailogue and veruppikal with slow motion okke kandu ariyathe dr nte fan aayi poya oral aanu njan but ippo randineyum ishtamalla. And lpye okke alkkar support cheyyunnathu kandittu viswasikkan pattunilla. Double standard olla thalla.

    • @UmaDevi-ex1jr
      @UmaDevi-ex1jr 2 роки тому +3

      @@svetlanaprincessVM crct

    • @mahi2322
      @mahi2322 2 роки тому +4

      @@svetlanaprincessVM pettenu ketta a dialogue deshyam varuthunnathanu ......parayan pattila...pine avde onnum mindathe irikunnoru support cheyandathu.....ithupole famous ayitum image concious avatha komdanu lp ye nyan support cheyth samsarikkunathu........game kalikunnore anu support cheyandathu allathe mindathe moolak irikunore alla

    • @svetlanaprincessVM
      @svetlanaprincessVM 2 роки тому +1

      @@mahi2322 appo pinne bro nammal, onno rando pere ozhichu ellavareyum support cheyyendi varum. Content oralkku mathram undakkan pattillalo. randu per chernnal alle athu oru preshnamayi, content aavumollu. Oral kadannu alariyittu no karyam. Appo njan paranju vannathu enthannal ivide randu perum alari and content nammukku kitti, enthayallum randu perum paranjathu sheri aayirunnu enggil ivide oru adi kku way undavilla so obviously oral paranjathu thettu aayirikkum,right? Appo nammal support cheyyendathu nyayam olla aale aanu allathe content undakkunnavare alla. Anyways I respect you opinion 🙌❤

  • @Surprisevlogs1060
    @Surprisevlogs1060 2 роки тому +634

    ക്യാപ്റ്റൻ എല്ലാം കേട്ട് ആസ്വതിച്ചിരിക്കുന്നു ഒന്ന് പിടിച്ച് മാറ്റാൻ പോലും നോക്കുന്നില്ല..!💯😃😃

    • @fathimafathima9305
      @fathimafathima9305 2 роки тому +3

      Aaraan captain?

    • @sinisichu2761
      @sinisichu2761 2 роки тому +13

      Caption aan adi undakkunnath🤣nimisha

    • @Sandra_sandu
      @Sandra_sandu 2 роки тому +11

      Captain sthanam അഖിൽ ഏറ്റെടുത്തിട്ട് 2 days ആയി... പുതിയ team ഉം ഇട്ടു, captain badge ഉം കെട്ടി... episode കാണാറില്ലേ???

    • @safamariyam6394
      @safamariyam6394 2 роки тому

      🤣🤣🤣

    • @farheenbasheer7112
      @farheenbasheer7112 2 роки тому +1

      Adi undaakkettey.. Nammal onnu aaswadhikkettey

  • @finnaroobi6193
    @finnaroobi6193 2 роки тому +260

    നിമിഷ പറഞ്ഞത് വളരെ ശരിയാണ്. Lp നെ കൂടെകിടത്താൻ ആരും തയ്യാറാവാതിരുന്നപ്പോ കൂടെകിടത്താൻ സമ്മതിച്ചത് നിമിഷമാത്രമാണ്. മറ്റുള്ളവർക്കൊന്നും അതുകൊണ്ട്തന്നെ ഇതിൽ അഭിപ്രായം പറയാൻ യോഗ്യതയില്ല

    • @inanea2956
      @inanea2956 2 роки тому +3

      Dilsha ann paranjath sherikkum noteyyanam. Njan kidakkilla enn thanne paranju. Avalde bedilum space undayrnnu

    • @vamikavami5354
      @vamikavami5354 2 роки тому +3

      lp. കാണിച്ചതാണ് ശരി ഒരാൾ വീട്ടിൽ ആദ്യം ആയി വന്നപ്പോൾ താൻ കിടക്കുന്ന സ്ഥലം അയാൾക്ക് ഒഴിഞ്ഞു കൊടുത്തു ദിൽശ മണികണ്ഠൻ ചേട്ടന് ബെഡ് ഒഴിഞ്ഞു കൊടുക്കാൻ പറഞ്ഞപ്പോൾ ആരും കേട്ടില്ല lp ഒഴികെ dilsha നിമിഷയോട് പറഞ്ഞ വാക്കുകൾ മണികണ്ഠൻ ചേട്ടന് നിന്റെ ബെഡ് ഒഴിഞ്ഞു കൊടുക്കാമോ എന്നിട്ട് നി ലക്ഷ്മി lp യുടെ ബെഡിൽ പോകാമോ അപ്പോൾ നിമിഷ കൊടുത്ത മറുപടി lp വേണമെങ്കിൽ എന്റെ അടുത്ത് വരട്ടെ എന്നാണ്

  • @yaashtalks9833
    @yaashtalks9833 2 роки тому +313

    ആ വീട്ടിൽ ദിൽഷയെക്കാളും ക്യൂട്ട് ജാസു ആണ് ❤

    • @ssS-ix4xq
      @ssS-ix4xq 2 роки тому +17

      Yz źzzz😍 jz ishto❤

    • @cinmatrailer
      @cinmatrailer 2 роки тому +13

      💯💯❣️

    • @nazijamshi7267
      @nazijamshi7267 2 роки тому +10

      Sari oke ittu vanaaa poli ayirikummm🤩🤩🤩😍😍

    • @nadirakm9315
      @nadirakm9315 2 роки тому +2

      Yess.. Aa dilsha dr robinoppam thanne😡😡.. Jasu and robin thammil nalla frnds ayal polikum

    • @farhanaas6930
      @farhanaas6930 2 роки тому

      Dilsha and jaz friendship is cute..😍

  • @Arjun-pt8nf
    @Arjun-pt8nf 2 роки тому +703

    Top Players list as of now ( changeable)
    1 - Dr Robin
    2 - Blessle
    3 - Jasmin
    4 - Lakshmi priya
    5 - Akhil
    6 - Dilsha
    7 - Nimisha
    8 - Ronson
    9 - Aparna
    10 - Sooraj
    - suchithra and dhanya : Many haters ( fanbase unknown) if they come in nomination have higher chance of going home.
    Based on game, fanbase and nominations

    • @shanzvlog8822
      @shanzvlog8822 2 роки тому +11

      ithevdyoo kandinallo😃

    • @keerthanakathu7557
      @keerthanakathu7557 2 роки тому

      hdhhydu

    • @smt9660
      @smt9660 2 роки тому +56

      Blesslee deserves to be winner.. He is doing 100% in all tasks.. നിലപാട് und.. Performance too good. He is real. Sad people are not giving the importance he deserves.. Hype കുറവാണു

    • @sinisalikumar2139
      @sinisalikumar2139 2 роки тому +1

      Good 👍

    • @Annaganga
      @Annaganga 2 роки тому +28

      Dr, jasmin, blesslee, nimisha, lekshmipriya

  • @ponnu647
    @ponnu647 2 роки тому +204

    Lp ക്ക്‌ ഇത് കിട്ടണം എന്നെ ഞാൻ പറയു 🤷🏻‍♀️ അന്ന് dr ഒരു പഴഞ്ചൊല്ല് പറഞ്ഞത് വളച്ചു തിരിച്ചു ഡയലോഗ് അടിച്ചു ഇപ്പോ എങ്ങനെ ഇരിക്കണ്😁🤣

    • @renjiss728
      @renjiss728 2 роки тому +5

      Nimishakkalle kittiyath😅

    • @sinisalikumar2139
      @sinisalikumar2139 2 роки тому +2

      Njan parayaan vannathanu very good 👍👍

    • @randomchat8156
      @randomchat8156 2 роки тому +6

      നിമിഷ ശരിക്കും പാവമാണ് ,അമ്മയെ പറഞ്ഞപ്പൊ തകർന്നുപോയി.വാക്കുകൾ കിട്ടുന്നില്ല

    • @anjalisubrahmanyan5248
      @anjalisubrahmanyan5248 2 роки тому +1

      Crct aaanath, 👍

    • @jyothylekshmi4667
      @jyothylekshmi4667 2 роки тому +1

      Sathyam😂💯

  • @shyamgopal4462
    @shyamgopal4462 2 роки тому +506

    നവീനെ കാണുമ്പോഴേ ചിരി വരുന്നു 🤣🤣🤣

    • @nizarnizar7777
      @nizarnizar7777 2 роки тому +1

      Sathyam ayal endaa inghaney nadakathil abimayikkan vanna poley eppozhum expression ittu

    • @fivepetalsvlogs5006
      @fivepetalsvlogs5006 2 роки тому

      Sathyam😂😂

    • @santhinis7120
      @santhinis7120 2 роки тому

      അപർണ ഒരു അറ്റതിരുന്നു ചിരിക്കുന്നു....

    • @manoj.tentertainments3579
      @manoj.tentertainments3579 2 роки тому

      correct 👌🏻🤪🤪🤪🤣

  • @Aamii227
    @Aamii227 2 роки тому +260

    എന്തു പറഞ്ഞാലും അവസാനം അമ്മ പെങ്ങൾ അമ്മമ്മ...😌😌
    എന്തിനാണീ വീട്ടുകാരെ പറയുന്നത്👎👎

    • @ram5551555
      @ram5551555 2 роки тому +2

      പത്ത് വയസ്സ് കൂടുതൽ ഉള്ള നിമിഷയുടെ അധ്യാപകരെ നിമിഷ നീ പോടി എന്നൊക്കെ വിളിക്കുമൊ.... A waste toxic lady is Nimisha .....

    • @athiraanoopanoop9579
      @athiraanoopanoop9579 2 роки тому

      ലക്ഷ്മി ഒരു തോന്നിവാസി ആയത് കൊണ്ട് എല്ലാരും ഉണ്ടാവും

  • @aparnab7138
    @aparnab7138 2 роки тому +233

    Nimisha : Nta Amma parayn ival aara..🤣
    Jasmine: Edi mindathiri edi 🤣
    Chirich marich thug 🤣🤣

    • @dgaming9527
      @dgaming9527 2 роки тому +3

      🤣🤣

    • @sachu1581
      @sachu1581 2 роки тому +6

      Aa kutty nalla kutty ayi mole.... Jaasminu manasil aayi Robin aanu camera space muzhuvan kittunnathu ennu... Appo, kalam matti chavitti.... Allenkil, Avarku avarude fault manasilayi kaanum..... Anyway, Nannayi.... Oru thiricharivu eppozhum nallathaa....👍

    • @behappy5679
      @behappy5679 2 роки тому +2

      @@sachu1581 yes..asianet entho hint kodutho samsayikanam jasminu

  • @walkingrider9016
    @walkingrider9016 2 роки тому +46

    അമ്മക്ക് പറയുന്നത് ഇത്രക്ക് പ്രശ്നമാക്കിയെങ്കിൽ bless lee എത്രത്തോളം പ്രശ്നമാക്കണമായിരുന്നു...
    ഡെയ്സി കണ്ടതിനും പിടിച്ചതിനും ബ്ലെസ് ലീ യുടെ ഫാമിലിയെ പറയുന്നു...
    ഇതിനെ കുറിച് ലാലേട്ടൻ ഒരു താക്കീത് തീർച്ചയായും നൽകണം 🔥🔥🔥🔥

    • @poornimabinu5260
      @poornimabinu5260 2 роки тому +1

      Daisy okke poyi enna kette🥲😂😂

    • @sruthi4167
      @sruthi4167 2 роки тому +2

      Blesslee kku kuzhappamillarikkum.. ellarkkum angane allallo

    • @walkingrider9016
      @walkingrider9016 2 роки тому

      @@sruthi4167 അതന്നെ പറയുന്നേ

    • @walkingrider9016
      @walkingrider9016 2 роки тому

      @@poornimabinu5260 പോകട്ടെ നശിച്ചവൾ

    • @athiraanoopanoop9579
      @athiraanoopanoop9579 2 роки тому +1

      അത്‌ എല്ലാവർക്കും പിടിക്കില്ല അമ്മയെയും അച്ഛനെയും വില ഉണ്ടെങ്കിൽ അതിനു പ്രതികരിക്കണം 👍

  • @nandanas9520
    @nandanas9520 2 роки тому +70

    നിമിഷയുടെ അമ്മയെ Lp പറഞ്ഞു എന്നുപറഞ്ഞപ്പോൾ മോഹൻലാൽ അത് തെറ്റല്ലേ എന്നു പറഞ്ഞു.
    എന്നാൽ dr ഇന്റെ അമ്മ യെ നവിൻ ചീത്ത വിളിച്ചപ്പോൾ ഒന്നും പറഞ്ഞില്ല.
    എന്തൊരു നീതി. 😏😏😏

  • @flyflyfly24
    @flyflyfly24 2 роки тому +100

    അമ്മയ്ക്കും പെങ്ങൾക്കും വിളിക്കുന്ന ടൈമിൽ ബോസ്സേട്ടൻ കാര്യമായ വാണിംഗ് കൊടുത്തിരുന്നേൽ വീണ്ടും വീണ്ടും ഇതൊന്നും ആരും ആവർത്തിക്കത്തില്ലായിരുന്നു...

  • @myworld...9705
    @myworld...9705 2 роки тому +846

    മുതലകുഞ്ഞു വിഴുങ്ങുന്നത് നേരിട്ട് കാണാൻ ലാലേട്ടന് ഭാഗ്യം കിട്ടി... 😆😆😆😆

  • @vishnuks5263
    @vishnuks5263 5 місяців тому +5

    ഇതൊക്കെ ആയിരുന്നു സീസൺ 😭 ഇതൊക്കെ ആയിരുന്നു contestants 😂

  • @rojanantony8360
    @rojanantony8360 2 роки тому +225

    ജാസ്മിന് ഒരുപാട് മാറ്റം വന്നത് പോലെ അല്ലെങ്കിൽ നിമിഷയുടെ അമ്മേനെ വിളിച്ച ലക്ഷ്മി ഇപ്പോൾ ഐറിൽ കിടന്നേനെ ജാസ്മിന്റെ മനസ്സ് ആ ഹഗ്ൽ ആണെന്ന് തോന്നുന്നു

    • @amanasham5517
      @amanasham5517 2 роки тому

      😂

    • @jisha6293
      @jisha6293 2 роки тому +12

      Nimisha LP de appanu vilichathu jas orthu kaanum

    • @killthem9719
      @killthem9719 2 роки тому +9

      Dr ayirumnengil jasmin pradikarichene

    • @vpkviv
      @vpkviv 2 роки тому +6

      Becz jasminu ariyam nimishede bagathanu thettenu... Frndship pokum avalod ith paranja.. Athond mindand nikunathavam

    • @VijuBalakrishnan
      @VijuBalakrishnan 2 роки тому +8

      ജാസ്മിൻ കുറെ change ആയി.. അല്ലേൽ ഭരണിപ്പാട്ട് പാടിയേനെ

  • @nooruzworld2625
    @nooruzworld2625 2 роки тому +107

    ഞാൻ നിമിഷയെ കുറ്റം പറയില്ല. Bcz അവളുടെ മുഷിഞ്ഞ തുണി ലക്ഷ്മി പ്രിയക് ബുദ്ധിമുട്ട് ആണെങ്കിൽ അവളോട് personal ചെന്ന് പറയണം. Public ചെന്ന് ലാലേട്ടന്റെ മുന്നിൽ ചെന്ന് എല്ലാവരെ കേൾക്കെ പറയേണ്ടതില്ല. അത് ആരായാലും വിഷമമാവുന്ന കാര്യം ആണ്. ഇപ്പൊളിത അമ്മക്ക് വിളിയും. അച്ഛനെ പറഞ്ഞെന്ന് പറഞ്ഞു തുള്ളിയ ആളാണ് നിമിഷടെ അമ്മക് വിളിക്കുന്നത് 😂എന്തോന്നെടെ. നിങ്ങൾക് അച്ഛൻ mukyam ആണെങ്കിൽ അവൾക് അമ്മയാവും 😂

    • @murjumcm
      @murjumcm 2 роки тому +26

      അപ്പോ താങ്കൾ എപ്പിസോഡ് കണ്ടില്ലേ .lp ലാലേട്ടനോട് പറഞ്ഞില്ല .ലാലേട്ടൻ ആണ് ചോദിച്ചത് .

    • @anvarfou
      @anvarfou 2 роки тому +16

      Episodu ഒന്നും കാണാറില്ലേ. ലാലേട്ടൻ അങ്ങോട്ട് ചോദിച്ചപ്പോൾ ആണ് പറഞ്ഞത്.

    • @saleemm646
      @saleemm646 2 роки тому +6

      Ammakku vilicho? Ithil angane onnum paranjillallo?

    • @mahi2322
      @mahi2322 2 роки тому +9

      @@saleemm646 illadey avalu parayanath ninte ammaye ne vilikunnathonim enne vilikandananu ... 🤣🤣🤣

    • @lekhajohn7368
      @lekhajohn7368 2 роки тому +6

      First, understand what she said.... And see the video episode fully

  • @nisha123ization
    @nisha123ization 2 роки тому +301

    I liked Jasmin 👍 stand .. Iruttil ninnu velichathilekku ......Jasmin WILL BE THE PERSON TAKE LOT OF VALUES OF LIFE BY THIS SHOW , EVEN SHE WILL NOT WIN, SHE WILL BE A BETTER PERSON BY THIS GAME

    • @laveenashaju4475
      @laveenashaju4475 2 роки тому +1

      True or lie let's think about it

    • @farhanaas6930
      @farhanaas6930 2 роки тому

      True..I felt that...
      She learned many things...

    • @sweety1820
      @sweety1820 2 роки тому

      Ha. Purathun kali kandu padichathalle.

  • @purplebutterflybtsart8470
    @purplebutterflybtsart8470 2 роки тому +334

    ലക്ഷ്മീപ്രിയ പറയുന്നതിൽ കാര്യം ഉണ്ട് 👍
    ഈ സീസണിൽ ഉള്ള ചില contestants ന്റെ പ്രത്യേകത ഒന്നു പറഞ്ഞു രണ്ടാമത്തെതിന് വീട്ടിൽ ഉള്ളവരേ പറയും
    അതിനിടെ ദിൽഷ First of all.. 😂😂🤣🤣🤣

    • @reshma6430
      @reshma6430 2 роки тому

      Lp ഊമ്പി

    • @abhiizz2749
      @abhiizz2749 2 роки тому +26

      No nimishaya is right

    • @amalraj3897
      @amalraj3897 2 роки тому +1

      @@abhiizz2749 NO

    • @AathiraSudheer
      @AathiraSudheer 2 роки тому +9

      Nimisha is just a spoiled child..

    • @btsworlddomination4035
      @btsworlddomination4035 2 роки тому +12

      @@abhiizz2749 thudangi vechath nimisha aanu.... LP explain cheythu nimisha raise aayi... Pinne ellam🎆🎇💥💣
      LP paranjathilum karyam ille... Oral Namde veetil varumbo ellam vrithikedayi Kidakkan Namde ammamaru sammadikko? LP vrithi de karyathil perfect aanenn 1st day thanne manasilaayataanu... Apo Nimisha should've been responsible enough..
      Plus cultural difference nn paranj nimisha ye support cheyyunnavare kandu... Samanyam maryada illaatha culture aanu nimisha kk nn aano parayunne?

  • @mahi2322
    @mahi2322 2 роки тому +218

    Nimisha be like " ente veetukare vere oralkum theri vilikan patoola.....nyan ottak vilikum" 🤣🤣

    • @fasilscreations7371
      @fasilscreations7371 2 роки тому +10

      Satyam 😆😆
      Ayyo chirichu chattu 😆

    • @Praju-j2
      @Praju-j2 2 роки тому +8

      Ente ponnooo comments vayichu chirichu chathu🤣🤣🤣🤣🤣

    • @athirajoy7823
      @athirajoy7823 2 роки тому +9

      Ellaarkkum angane thanna, nammal nammude parentsinod dheshyapedumaayirikkaam, athu pole mattaarelum parayunnath izhttapeduvo! Avarethra toxic aayalum...we will not like someone saying about our parents infront of us!

  • @anjubkm547
    @anjubkm547 2 роки тому +331

    What Nimisha said about bed is right . No one agreed to share bed except nimisha . Also LP shouldn’t have to say nimisha is without hygiene .

    • @linsajacob8403
      @linsajacob8403 2 роки тому +11

      Angane allalo... Shalini poya bed aarunnu nimishas.. janaki poyath from lps.. 2 peril oraal adutha aalde bedilott maranam enn ullarunnu...

    • @kavyasj712
      @kavyasj712 2 роки тому +25

      Nimisha പറഞ്ഞത് പൂർണ്ണമായും ശരിയല്ല. ലക്ഷ്മി പ്രിയ bed മാറി കൊടുക്കേണ്ടി വന്നത് മറ്റൊരു മത്സരാർത്ഥിക്ക് വേണ്ടിയാണ് ... ദിൽഷ പറഞ്ഞത് കൊണ്ട് മാറി... അപ്പോൾ നിമിഷ ലക്ഷ്മി പ്രിയയ്ക്ക് dress വെക്കാൻ സ്ഥലം കൊടുക്കണമായിരുന്നു. അവളുടെ dress മടക്കി കൊടുക്കണം... അല്ലാതെ ലക്ഷ്മിയെ കൊണ്ട് ചെയ്യിക്കല്ല വേണ്ടത്... അതിന് Servant ആണെന്ന് വിചാരിക്കേണ്ട കാര്യമൊന്നുമില്ല. അത് അവളുടെ കടമയാണ് ... ബാക്കി ലക്ഷ്മി പ്രിയയുടെ സംസാരത്തോട് ഞാൻ യോജിക്കുന്നില്ല... അമ്മയെ വിളിച്ചതും, വസ്ത്ര ധാരണത്തെക്കുറിച്ച് പറഞ്ഞതും, വൃത്തിയെക്കുറിച്ചുമൊന്നും അവർ പറയേണ്ട കാര്യമില്ല.

    • @investorspoint6224
      @investorspoint6224 2 роки тому +1

      Venakil lpke bed kodukandayirunu but koduthu athan lp

    • @badbad-cat
      @badbad-cat 2 роки тому +9

      വീട്ടുകാരെ പറഞ്ഞത് കൊണ്ട് മാത്രമാണ് ഇത് ലക്ഷ്മിക്കെതിരെ ആയത്. നിമിഷ വെറും ചീഞ്ഞ പരിപാടിയാണ് ചെയ്തത്. സ്വന്തം തുണി മാറ്റിവെക്കുന്നതിനു വല്ലവന്റേം servant ആവണ്ട കാര്യമൊന്നുമില്ല

    • @ahalyaponzz3256
      @ahalyaponzz3256 2 роки тому

      Nimisha bed koduthu enn karuthi avalde vrithi illayma lp sahikano🙄.... Lp angot poyi kidannath allallo

  • @fousteena3458
    @fousteena3458 7 місяців тому +7

    1:55 Her accent 😮❤

  • @akhilyadhu5622
    @akhilyadhu5622 2 роки тому +71

    1:02 aparna teacher chirikkunnu English kettu😂😂😂😂😂😂

  • @lifelongdreams241
    @lifelongdreams241 2 роки тому +424

    0:59 ലക്ഷ്മിയുടെ " യൂ shut Your mouth' ഡയലോഗ് പൊളിച്ച്😂😹💥💥
    ഈ ഫൈറ്റിൽ ലക്ഷ്മിയുടെ ഭാഗത്ത് ആണ് ന്യായം ❣️

  • @____-jh3km
    @____-jh3km 2 роки тому +23

    Oru makkalkkum avrde Amma ye paranjhl sahikkilaa... Nimisha 🔥🔥🔥

    • @goodbot8526
      @goodbot8526 2 роки тому

      Aval swantham thanne parayunnundu. Ente thalla ennu. Pinne aval LPyude achaneyum vilicchittund.

    • @um_fathmah8148
      @um_fathmah8148 2 роки тому +5

      'തള്ളേ' എന്ന് വിളിച്ചു നിമിഷ അതിനെയാണ് ലക്ഷ്മി പറഞ്ഞത്. അവളുടെ അമ്മയെ അവൾ തന്നെ മോശമായി മുന്നേ പറഞ്ഞിട്ടുണ്ട്.

    • @____-jh3km
      @____-jh3km 2 роки тому +1

      @@um_fathmah8148 I don't even trust this I don't see the clip so I don't know but lp is already bad dass to me

    • @um_fathmah8148
      @um_fathmah8148 2 роки тому

      @@____-jh3km u must had seen her story telling part. Nimisha has no love for her own family. She clearly said that. N why it hurts now.. ?!

    • @____-jh3km
      @____-jh3km 2 роки тому

      @@um_fathmah8148 okey I will see that

  • @vishnupriyaks7013
    @vishnupriyaks7013 2 роки тому +5

    എന്തിനാ ഈ വീട്ടുകാരെ വിളിക്കുന്നത്‌ ഏറ്റവും വൃത്തികെട്ട സ്വഭാവം ആണ് ഇത്.... പരസ്പരം പല തർക്കങ്ങളും ഉണ്ടാവാം അതിന് വീട്ടുകാരെ വിളിക്കേണ്ട ഒരു അധികാരവും ആർക്കും ഇല്ല.....
    . തർക്കം കൂടുമ്പോൾ വീട്ടുകാരെ വിളിക്കും ഇത്രേം വില മാത്രമേ ഇവർ അച്ഛനും അമ്മയ്ക്കും കൊടുക്കുന്നുള്ളു.... അച്ഛനും അമ്മയും ഇല്ലാത്ത എത്രയോ per und ഇല്ലാത്തവർക്ക് അതിന്റെ വില മനസ്സിലാകും so plzzz don't repeats these types of words 😡

  • @muhsinamohammed4670
    @muhsinamohammed4670 2 роки тому +16

    Dilsha's fvrt dialogue - " first of all!!"

  • @salwana5509
    @salwana5509 2 роки тому +196

    തമ്മിൽ തല്ലുമ്പോഴാണ് എല്ലാം എല്ലാവരും സത്യത്തിൽ അറിയുന്നത് തന്നെ... അത് പൊളിക്കുന്നുണ്ട്... ഈ ഫൈറ്റിൽ രണ്ടും ശീലവതികളല്ല... കർമ്മ എന്നെ പറയാനുള്ളൂ മക്കളെ... അത് അങ്ങനെ പോട്ടെ 🤣🤣👍

  • @Anjali-qg3sh
    @Anjali-qg3sh 2 роки тому +15

    LP on fire.. give good to beedi kutti teams.. 🔥🔥🔥

    • @Kshema333
      @Kshema333 2 роки тому +2

      Athey lalettan vare chirich lp airil kerunne kand

  • @suneemohmd08
    @suneemohmd08 2 роки тому +39

    Muthalakutty ippo sherikkum valarnnu valuthaayi🤣💥

  • @zarasara8677
    @zarasara8677 2 роки тому +65

    Nimishde sound super ❤️

  • @zai12372
    @zai12372 2 роки тому +31

    *Both are good players Nimisha & Lakshmi* _for lakshmi it’s Karma working as she manipulated doctor’s word_

  • @becreative1998
    @becreative1998 2 роки тому +16

    ജസ്മീൻ ഇനോട് ചറിയ ഒരു ഇഷ്ടം ഇപ്പോൾ vannu തുടങി 🥰

  • @gopikashaji1254
    @gopikashaji1254 2 роки тому +56

    Top list
    1.Dr. Robin
    2.Blessly
    3.jasmine
    4.Lakshmi priya
    5.Akhil
    6.Ronson
    7.Aparna
    8.Dilsha
    9.Naveen
    10.Daisy
    11.Nimisha
    12. Sooraj

    • @unicorngurl1395
      @unicorngurl1395 2 роки тому +8

      Podo soorajin ee lisil varan or arhathatayum illaa..nimisha ok 6 varan ulla arhata und .nalla nilapad und pullikrik..pine screenspac kuravum..pr wrksum illaa..

    • @gopikashaji1254
      @gopikashaji1254 2 роки тому +1

      @@unicorngurl1395 nimisha🤢sooraj nu atleast samskaaram ind lp kaynja week nimishayude unhygienic aaytulla kaaryanghal thurann prnjakond avarude thani swabhaavam eillarukkum kaanan patti

    • @svetlanaprincessVM
      @svetlanaprincessVM 2 роки тому +1

      @@gopikashaji1254 athupole lp de double standard um nattukkarkku kanan patti. Veliya entho sambhavamanu ennanu pullikkaride vicharam. Oru pazhanjollu, achanu vilichu ennu paranju dog show irikkiya ammachi innu athe naakku kondu thallakku vilikkunnu kashtam. Athine support cheyyunum kure per. And pullikkari first nalla kochamma chamayal aayirunnu athu ellavarum nashippichu kayyil kodutthappol othungi athre ollu. Blessly water issue vannappol ( suchu mindathirikku lekshmi chechi paranjal molu mindathe irikkille? ) ennokke dailogue adicha thallayanu ivide show irakkunne. Blessly Coffee vishyathil nice aayittu ellavarudeyum aduthu poyi kuttam paranju last lalettan polichu kayyil koduthappol kinichhu kaanicha Vekthy aanu avaru. Not a nimisha fan but avalude dress okke eduthu veliyil ittu amma aavan nokki first show kaanichthum avaru thanne. Nimisha athu choichappol (kuttan ennodu pinangiyo) ennu oola serial dailogue adichathum avaru thanne. Ennittu avale kkal virthi olla servent ne vekkum ennu kashtam. Thirichu nimisha, lp de education ne kurichu chothichirunnengil ippo avide oru kanner parambara nadannene.

    • @killthem9719
      @killthem9719 2 роки тому +5

      Dr
      Blessle
      Jasmin
      Dilsha
      Nimisha
      Lakshmi priya
      Akhil
      Aparna
      Ronson
      Sooraj
      Naveen
      Daisy

    • @powerangel5110
      @powerangel5110 2 роки тому

      1.dr robin
      2.bleslee
      3.dilsha
      4.Jasmine
      5.lp

  • @reehaihasana4562
    @reehaihasana4562 2 роки тому +64

    വീട്ടിലെ വീട്ടുകാരെ വിളിക്കുന്നുന്നതിൽ ഈ BB4 മുന്നിലാണ്

  • @akber555
    @akber555 2 роки тому +78

    Lp മണികണ്ഠൻ സാറിനു bed ഒഴിഞ്ഞു കൊടുത്തതും നിമിഷ Lp ക്ക് bed space കൊടുത്തതും രണ്ടാളുടെയും നല്ല charecter.

  • @nayananayans374
    @nayananayans374 2 роки тому +18

    നിമിഷയുടെ dressingne കുറിച്ച് ലക്ഷ്മി പറഞ്ഞത് തെറ്റല്ലേ.... അതിനെക്കുറിച്ചു ലാലേട്ടൻ ഒന്നും ചോദിച്ചില്ലല്ലോ?? 🤔🥴👎

    • @unknownname8989
      @unknownname8989 2 роки тому +2

      Athonum lalettan choikila. Suchitra dilsha ne pati enthoke paranj. Athonum choikila

    • @vishnuks5263
      @vishnuks5263 2 роки тому +1

      Lakshmi de appane vilichathum chodichitilla

    • @nayananayans374
      @nayananayans374 2 роки тому +1

      @@vishnuks5263 ys.. Ippo thanne lalettan oru stand polum edutthittilla, Robin jasmin issue, jasmin bad word use cheythath, Robin jasminte achane paranjath, Jasmine thirichum paranjath, daisy blessliyude familiye parayunnath, athinekkurich onnum samaaarichittilla....
      But ath poleyaano dressing athum oru cinema fieldil nilkkunna actress thanne parayunnath, kazhinja seasonil never ever comment on costume enn dimpal parayaanundaaya kaaryam, ath ann oru issue aayille... So ivde nth kond lalettan ithe kurichonnum chothikkaand anaavashyam aayittulla kaaryangal paranj time kalayunnu... 🤷‍♀️

    • @unknownname8989
      @unknownname8989 2 роки тому

      @@vishnuks5263 ara viliche?

    • @unknownname8989
      @unknownname8989 2 роки тому

      @@nayananayans374 stym

  • @radhikagireesh28
    @radhikagireesh28 2 роки тому +132

    അമ്മയോട് വളരെ സ്നേഹമാണ് നിമിഷയ്ക്ക് 🤣🤣

    • @sandhyarohit5164
      @sandhyarohit5164 2 роки тому +9

      Athe..ororo tanasha

    • @niveditha76
      @niveditha76 2 роки тому +12

      ath paranjitt karyamilla bhai ethra verukkappettavar aanenkilum vere oral parayumbho kollum react cheyyum

    • @Tittenboy
      @Tittenboy 2 роки тому

      Ys ആ തള്ള എന്ന്

    • @fthmajafna7154
      @fthmajafna7154 2 роки тому +1

      Aanelum allelum orale ammk vilikan pattuoo

  • @truehumanswinner7925
    @truehumanswinner7925 2 роки тому +8

    1:31 ലക്ഷ്മി :- മാറ്റിക്കൊടുക്കണം ഹേ... 😂

  • @sajithamadhu1518
    @sajithamadhu1518 2 роки тому +3

    Dr robin
    Jasmin
    Blesslee
    Nimisha
    Lakshmipriya

  • @janetsebastian4427
    @janetsebastian4427 2 роки тому +16

    ദയവു ചെയ്തു hotstaril subscription ഒന്ന് മാറ്റാവോ??? Tv ൽ വന്ന് ഇത്രയും days ആയിട്ടും hotstaril പോലും പല എപ്പിസോഡുകളും കാണാൻ സാധിക്കുന്നില്ല.. എത്രയും പെട്ടന്ന് അത് റെഡി ആക്കണം...
    എല്ലാവർക്കും ഇങ്ങനെ തന്നെ ആണോ?????

    • @sharbinajouhar2578
      @sharbinajouhar2578 2 роки тому +1

      അതെ

    • @meghamohan4919
      @meghamohan4919 2 роки тому +1

      Athe fight nadakkunna days onnum kanan pattunnilla... Ath avrude psychological move aahn😬

  • @Veena.-52
    @Veena.-52 2 роки тому +299

    ബിഗ് ബോസ്സ് ഹൌസിൽ ഇപ്പൊ ഏറ്റവും ശ്രദ്ധിക്കേണ്ട ഒരു കാര്യമാണിത് അവിടുത്തെ condestants തമ്മിൽ വഴക്കിടുന്നത് ok അത് ഈ ഷോയുടെ ഒരു part ആണ് but ഒന്ന് പറഞ്ഞു രണ്ടാമാതത്തിന് വീട്ടിലിരിക്കുന്നവരെ പറയുന്നത് ഒരു നല്ല കാര്യമായിട്ട് തോന്നുന്നില്ല അതിപ്പോ ലക്ഷ്മി ചേച്ചി നിമിഷ വഴക്കിൽ മാത്രമല്ല ഒരു തവണ ഡേയ്സിയുടെ ഭാഗത്തു നിന്നും ബ്ലസിലിക്ക് നേരെ ഇതുപോലെ ഒരു സംഭവം ഉണ്ടായിരുന്നു വഴക്കും അടിയുണ്ടാക്കാളും ഒക്കെ ഈ ഷോയുടെ part ആണ് but അതിന്റെ പേരിൽ വീട്ടിൽ ഇരിക്കുന്നവരെ ചീത്ത പറയണ്ട ആവശ്യമെന്താണ് ഇതിനു നേരെ ബിഗ്‌ബോസ് കർശനമായി ഒരു താക്കീത് നൽകണം

    • @shanzvlog8822
      @shanzvlog8822 2 роки тому +4

      athe..amma achan ammooma ithanu ivarude main

    • @reshmisurendran8669
      @reshmisurendran8669 2 роки тому

      Daisy oru thavana mathram alla orupad thavana veettil ullavare vilichittund .kazhinja divasam blessly yod ninte ammoommayod poyi parayeda ennu vare paranju

    • @akhilr1829
      @akhilr1829 2 роки тому +7

      ഡെയ്സി ഒരു വട്ടം ആണോ ബ്ലെസ്സലി യുടെ അമ്മയെയും പെങ്ങളെയും വിളിച്ചത്. ഒന്നുടെ ഒന്ന് ആലോചിച്ചു നോക്കിയേ 😅

    • @chembarathichembarathi4351
      @chembarathichembarathi4351 2 роки тому +5

      @@akhilr1829 🙂 അതേ ഡെയ്സി blessylee യോടു വഴക്ക് കൂടിയപ്പോൾ എല്ലാം അവസാനം വീട്ടുകാരെ പറയും

    • @ssr5163
      @ssr5163 2 роки тому +3

      അതെ.. Daisy blessly,de അമ്മയെയും അനിയത്തിയെയും പറഞ്ഞു. Nimisha laksmipriya'de അച്ചനേ പറഞ്ഞു. ഇപ്പൊ ഇതും 🙄

  • @misiriyamichuzz6420
    @misiriyamichuzz6420 2 роки тому +29

    Lakshmipriya pwolich💕💕

  • @ashik_akbar
    @ashik_akbar 2 роки тому +76

    DAISY HATERS എന്ന് പറഞ്ഞാൽ ചറ പറ like കിട്ടുന്ന കാലം ഉണ്ടായിരുന്നു... Missing 💔💔💔#DAISY ARMY #ബീഡികുറ്റി 🥺🥺FOREVER 💕

    • @fzlc7425
      @fzlc7425 2 роки тому +1

      Beedi kutty
      In secret room
      Naveen out

    • @infinitycraftivity5964
      @infinitycraftivity5964 2 роки тому

      Enthu duranthankal aanu..

    • @ashik_akbar
      @ashik_akbar 2 роки тому +3

      @Never regret anything that made you smile.. അതിന് ഞാൻ അവളെ പോലെ മോശം വാക്ക് ഉപയോഗിച്ചോ... Haters fans ഇതൊക്കെ സ്വാഭാവികം ആണ്. അവളുടെ hypocrisy പൊളിച്ചടുക്കി അത്ര തന്നെ..

    • @poornimabinu5260
      @poornimabinu5260 2 роки тому

      @@fzlc7425 aara paranje. Sathyam aahno🥲🥲🥲🥲

  • @supersaiyan3704
    @supersaiyan3704 2 роки тому +172

    Nimisha = ende ammaye parayan ival aara..?
    Also Nimisha = ende thallaye parayan ival aara..?
    🤣🤣
    adinte edayil Dilsha = First of All...
    😂

    • @ThisisAathira
      @ThisisAathira 2 роки тому +3

      😂

    • @shahlasha9852
      @shahlasha9852 2 роки тому +3

      😂😂

    • @rashisvlog5335
      @rashisvlog5335 2 роки тому +1

      😂

    • @kavithabo9818
      @kavithabo9818 2 роки тому

      😂🤣🤣

    • @juliejohn9571
      @juliejohn9571 2 роки тому +19

      തള്ള എന്ന് വിളിക്കുന്നത് ചീത്ത അല്ല. അത് ചില സ്ഥലങ്ങളിൽ നോർമൽ ആയി ഉപയോഗിക്കുന്ന വാക്കാണ്.

  • @rockybhaiuyirrrrrrr5380
    @rockybhaiuyirrrrrrr5380 2 роки тому +66

    ലക്ഷ്മി പൊളി മറുപടി
    വായിൽ നിന്ന് വരുന്ന വാക്ക് നിമിഷയും ഓർക്ക്... അത് സുജിത്ര ബെസ്റ്റ് ആണ്.

    • @gopanmenonanilkumar390
      @gopanmenonanilkumar390 2 роки тому +7

      എന്ത് പൊളി 🤔🤔🤔 അടുക്കള പ്രിയ അമ്മക് വിളിച്ചതാണോ ശരി 🤔🤔🤔.
      അടുക്കള പ്രിയ മലയാളം പറയുന്ന സ്പീഡ് നിമിഷക് കിട്ടുന്നില്ല. കാരണം അവർ മലയാളം കേട്ട് പഠിച്ചതാണ്. അടുക്കള പ്രിയ 1 വാക് പറയുന്നിടത് 10 വാക്കുകൾ പറയുന്നപോലെ നിമിഷകും അറിയുമെങ്കിൽ അടുക്കള പ്രിയ ഇന്ന് അടിവസ്ത്രം ഊരി തലയിൽ ഇട്ടു പോകേണ്ടിവന്നേനെ 😆😆😆😆
      Shutup ur mauth എന്നു നിമിഷ പറഞ്ഞപ്പോൾ , തിരിച്ചു അടുക്കളപ്രിയ പറയുന്നത് കേട്ടാൽ കാട്ടു പോത്തുപോലും തല തലി ചിരിച്ചു ചാകും 😆😆😆

    • @jabiralikuraishi5852
      @jabiralikuraishi5852 2 роки тому

      Shariyada thallakk vilikkunnathokke pwoli marupadi aan.
      Evdunn varunnede??

    • @rockybhaiuyirrrrrrr5380
      @rockybhaiuyirrrrrrr5380 2 роки тому

      @@jabiralikuraishi5852 avar thallakk vilichathalla athu ningal kettathinte kuzhappam aanu
      Avar paranjath ninte ammaye vilikkunna pole enne vilikkanda enne paranjullu
      Nimisha avre ni ennu paranju avarkk avle kalum prayam undu aval athu nokkiyilla appol avar parnju ninte ammaye vilikkunna bhasha enne vlikkanda enne paranjullu

    • @Husoor
      @Husoor 2 роки тому

      @@gopanmenonanilkumar390 ഈ അമ്മയ്ക്ക് വിളി അമ്മയ്ക് വിളി എന്ന് പറയുന്നടല്ലോ..ലക്ഷ്മിയെ നീ എന്ന് പറഞ്ഞപ്പോ വീട്ടിൽ ഉള്ള അമ്മയെ നീ എന്ന് വിളിച്ചാൽ മതി എന്ന് പറഞു.. അതാരായാലും പറഞ്ഞു പോകും.. അതുമേ തൂങ്ങി നിൽക്കുകയാണ് നിമിഷ... നിമിഷ തന്നെ തള്ള എന്നാണ് അമ്മയെ വിളിക്കുന്നത്... അതാണ് dilsha നിമിഷയോട് പറഞ്ഞത് നീ തന്നെ ഒരു space ഇട്ട് കൊടുത്തേക്കാണ് എന്ന്

    • @gopanmenonanilkumar390
      @gopanmenonanilkumar390 2 роки тому

      @@Husoor എന്താണ് ബ്രോ പറയുന്നേ??? തള്ള എന്നത് ബാഡ് വാക്ക് ആണോ???? താങ്കൾ താങ്കളുടെ അമ്മയും അച്ഛനും താങ്കളെ നോകിയിട്ടില്ല എന്നു പറഞു എന്നു വെക്കു , എന്നു വെച്ച് താങ്കളുടെ അമ്മക്ക് വിളികാം ആർക്കും എന്നൊരു ലൈസൻസ് ആണോ താങ്കൾ കൊടുക്കുന്നത്??? താങ്കൾ സ്റ്റാർ മാജിക് കാണാറുണ്ടോ? അതിൽ ലക്ഷ്മി പ്രിയയെ തള്ള , അമ്മായി, അമ്മുമ്മ എനൊക്കെയാണ് വിളിക്കുന്നത്. എന്തെ അതും ലോക മലയാളികൾ കാണുന്ന ഷോ ആണലോ?
      നിന്ടെ വീട്ടിൽ ഉള്ളവരോട് പോയി പറയു എന്നതും , നിന്ടെ അമ്മയോട് പോയി പറയു എന്നതും വ്യത്യാസം ഉണ്ട് ബ്രോ.

  • @shanzvlog8822
    @shanzvlog8822 2 роки тому +76

    ithil Lp paranjathokke adipoliyanu....
    Nimisha:- ente തളളയെ vilikan ni aara??
    ammaye visheshippicha vaakukal. nokiye...nimisha than aadhym samsarikumbol manners kanik....🤭🤭
    Lakshmi polichh😍😍correct aayi karyngl paranju good keep it up👍

    • @JaisWorld1
      @JaisWorld1 2 роки тому +1

      Achane vilikunna pole alla ammane vilikunne ammayuda Vila ariyathavr ithoke thamasha ayite kanulu..
      Ammane vilichitum adikatha nimishayuda manyata alell sofayeduth thazhe kidannane 😑😒

    • @shanzvlog8822
      @shanzvlog8822 2 роки тому +6

      @@JaisWorld1 actually ivde ammeye theri vilichino illallo...edi podinnokke veetil poi ammaye vilikanamenn paranj...ath correctanu...nimishayk vaayi thonnunnath paranjathum kettirikan pattuo?
      pine swantham ammaye thalla ennu parayunnath ethrayo valiya nanakedanu.athil ninnum manasilakm nimishede culture

    • @JaisWorld1
      @JaisWorld1 2 роки тому

      @@shanzvlog8822 ena ni poda en vilichal ninta thantaye poyi vilik or ninta ammeye poyi viliku enn parayumbol enth react avum undavunne?

    • @JaisWorld1
      @JaisWorld1 2 роки тому +5

      @@shanzvlog8822 thalla ennoke ulath theri bad ayi oru word onnumala snehathodeyum deshyathodeyym vilikunnath aane ath prayam kudiya ela pennugala vilikum athil oru kuzapavum ila pettann deshyathil ammene enta thalleye enn vilikodi enn chothich pokum ath palarudayum slang aane..
      Epolum vallya vallya muthalikal mathram manyanmare pole ayirikam but thazhe ulavr slang epolum angana tanne aane ..

    • @JaisWorld1
      @JaisWorld1 2 роки тому +2

      @@shanzvlog8822 culture noki aanel ee comment idunnavrkum culture ila joke ayi kanunnavruda culture ithilum apuram aane 🤷🏽‍♂️

  • @luluirfanparathayil893
    @luluirfanparathayil893 2 роки тому +22

    Lakshmipiriya👌👌👌👌കള്ളം പറയാനാ വന്നേ poli

  • @silnak7177
    @silnak7177 2 роки тому +89

    എന്തൊക്കെ ആയാലും vote dr റോബിന് മാത്രം 👍👍👍

  • @lasuuuu
    @lasuuuu 2 роки тому +25

    LP ingane kaliknneyoke okay👍🏻. But ath kainj samskaram , nanma, sthreethwam , ennum parnj vararuth. Angane anel nimisha parnjathanu crct,double stand,nilapade illatha aal aaum.

  • @jinothomas3290
    @jinothomas3290 2 роки тому +51

    വലിയ ബുദ്ധിമാൻ ഗയിമർമാരും
    ബിഗ് ബോസ്സും
    പ്രേക്ഷകരും
    എല്ലാർക്കും
    ഒരു ക്ലൂ പോലും കൊടുക്കാതെ
    ചെക് മെറ്റ് അടിക്കുമ്പോലെ
    വെറും ഒരു hug വെച്ചു എല്ലാരേം Nolan പടം തിയറി പോലെ guess ചെയ്യിപ്പിച്ചു ഇരുത്തണം എങ്കിൽ
    ജാസ്മിൻ is not just Fire or Muscle Power
    She is the Queen 💜🌻🔥

  • @abhizz99
    @abhizz99 2 роки тому +12

    പുറത്തായിരുന്നെങ്കി നിമിഷ ലക്ഷ്മിയേ അടിച്ചിട്ടേനെ 🤣🤣

    • @athiraanoopanoop9579
      @athiraanoopanoop9579 2 роки тому +1

      രണ്ട് കിട്ടിയാൽ പഠിക്കും

  • @siblingsentertainment2434
    @siblingsentertainment2434 2 роки тому +7

    Lp top 5 il varanamenn ippo thonnunnund

  • @jazwasworld4754
    @jazwasworld4754 2 роки тому +57

    ഇപ്പൊ hotstaril കിട്ടാത്തവർ ഇണ്ടോ ☹️☹️☹️

    • @AdItH_aDiTh2011
      @AdItH_aDiTh2011 2 роки тому +2

      Kittun undallo

    • @soul876
      @soul876 2 роки тому +5

      Enik kittunnilla 😢

    • @jazwasworld4754
      @jazwasworld4754 2 роки тому +3

      @@AdItH_aDiTh2011 എങ്ങനെ 🙄

    • @tharavadu5463
      @tharavadu5463 2 роки тому +1

      Kittunilla

    • @AdItH_aDiTh2011
      @AdItH_aDiTh2011 2 роки тому +1

      @@jazwasworld4754 eniku ariyatilla D+Hil kittuna ella showsum kittunde eniku eniku Oru pershanavum ellalo

  • @gokulkrishna5467
    @gokulkrishna5467 2 роки тому +41

    Lakshmi chechi paranjath correct aanu nimisha nominate aavane 🔥

  • @Adhi7306
    @Adhi7306 2 роки тому +114

    Karma is a boomerang 😝 ആ dr നോട് പഴഞ്ചൊല്ലിന്റെ പേരും പറഞ്ഞു ചെയ്ത ചെയ്ത്തുകൾക് അതിലും ഡോസിൽ കിട്ടുകയാണ് ഇപ്പോൾ😂

  • @sreekalarajeev9986
    @sreekalarajeev9986 2 роки тому +249

    Lakshmi is the best player...even though she have so many negatives she have the mind...she creat the contents.she should get more support...

    • @cyberdudegaming
      @cyberdudegaming 2 роки тому +17

      Veetukare vilichitano content undakunne .. pinne ntho sambavam anannu vijaaram ..

    • @kinginlove8131
      @kinginlove8131 2 роки тому +7

      enikk lp ye pothuve ishttamanu pakshe ammaye vilichath theere sheriyayilla,

    • @Rias948
      @Rias948 2 роки тому

      നിന്നെപ്പോലെ ചാണക സംഘി ആണ് ലക്ഷ്മിപ്രിയ 💩💩

    • @sreelekshmi9897
      @sreelekshmi9897 2 роки тому +5

      @@cyberdudegaming ammaye vilichilallo athinu? 🙄

    • @btsworlddomination4035
      @btsworlddomination4035 2 роки тому +7

      @@cyberdudegaming Ammede Allengi chechi de Prayam ullavare Edi Podi ni nn vilikkunnath kuzhapam illa?
      LP kk kaannil kandavalmaarde Edi Podi vili kelkkenda enth karyama ullath?

  • @kirank309
    @kirank309 2 роки тому +2

    Doctor വിളിച്ചാൽ ചെറ്റത്തരം.. ലക്ഷ്മിപ്രിയ അമ്മക്ക് വിളിച്ചാൽ സംസ്കാരസമ്പന്ന.... ചോദിച്ചു വാങ്ങി... ഡബിൾ സ്റ്റാൻഡ് ലക്ഷ്മിപ്രിയ.. നിമിഷ പുറത്ത് നിന്ന് കണ്ട് എന്ന ലാലേട്ടന്റെ വാക്കുകൾക്ക് ശേഷം ആണ് ലക്ഷ്മിക്ക് നിമിഷയോട് അടുപ്പം കൂടി കാര്യങ്ങൾ അറിയാൻ ആണ്..

  • @nightrider9118
    @nightrider9118 2 роки тому +18

    ഒരു കാര്യം മനസിലായി നിമിഷക്ക് യാതൊരു വൃത്തിയും ഇല്ല ✌🏻✌🏻

    • @athiraanoopanoop9579
      @athiraanoopanoop9579 2 роки тому

      ആയിരിക്കാം ബട്ട്‌ അത്‌ ലക്ഷ്മിക്ക് ചോദിക്കേണ്ടതില്ല ലാലേട്ടൻ പറഞ്ഞോ വല്ലതും കഴിഞ്ഞ big boos കണ്ടിരുന്നോ

    • @nightrider9118
      @nightrider9118 2 роки тому

      @@athiraanoopanoop9579 ആഹാ അടുത്തിരിക്കുന്നവർക്കാണ് ഏറ്റവും കൂടുതൽ അസ്വസ്ഥതാ

  • @advikhashaji6713
    @advikhashaji6713 2 роки тому +2

    Lakshmi Priya chechiye big bossil ninne purathakanam

  • @Ansiya1209
    @Ansiya1209 2 роки тому +22

    അവളുടെ അമ്മയെ പറയാൻ lp ആരാ അവൾ ചോദിച്ചതിൽ കാര്യം ഉണ്ട് അവളുടെ അമ്മേ പറയാൻ ഇവർക്കൊരു അർഹതയുമില്ല ആ ഇവരാണ് എല്ലാവരോടും വാക്കുകൾ സൂക്ഷിച് ഉപയോഗിക്കാൻ പറയുന്നത്

    • @jeevann6374
      @jeevann6374 2 роки тому

      Pinne lp de thanthakke nimishakke vilikkkamo🤮

    • @KS96737
      @KS96737 2 роки тому

      Palarkum pala niyamam padillallo orikal nimisha paranjitund avrde achan kond vechekknna camera anonn bakki ullavrde paryam swnthamayit kettappi pollunnundallo

    • @shakirauvais945
      @shakirauvais945 2 роки тому +4

      Aadyam nimisha lp yude achanu parsnjirunnu.

    • @JJ-dx6rd
      @JJ-dx6rd 2 роки тому +1

      Lp Eppala amme paranje

    • @Ansiya1209
      @Ansiya1209 2 роки тому +1

      @Shakira Uvais but blessliyod eppozhum ni oro vakum sookshich upayogikanam enn parayunna avar nimishayod ni ninte ammayod poy paranja madhi enn parayunnath orikalum angeekarikan pattatha karyam aan Jasmin okke aanenkil ok avalde attitude athan pakshe lp de adth ninn ith predhikshichila

  • @makeupgirl3356
    @makeupgirl3356 2 роки тому +1

    നിമിഷ ചുണക്കുട്ടിയാണ്.. ലക്ഷ്മിപ്രിയ ക്ക് ഇത് കിട്ടണം 👍👍👍

  • @shahanashan...4004
    @shahanashan...4004 2 роки тому +9

    Lp🔥

  • @bettyraju5009
    @bettyraju5009 2 роки тому +10

    LP eppozha avarude ammaye paranje 🤔

  • @tj6478
    @tj6478 2 роки тому +4

    Nimishakku avalude parentsne Venda yennittu yengana ithra avalku feel cheyunne...chumma screen spacenu vendi kidannu alarunnu...supporting leksmipriya ..

  • @abishekcalicut1776
    @abishekcalicut1776 2 роки тому +130

    0:44നിമിഷ തന്നെ സ്വന്തം അമ്മയെ തള്ളേ എന്ന് വിളിച്ചത് എനിക്ക് മാത്രം ആണോ തോന്നിയത് 🧐💯

    • @jwalamukhi2759
      @jwalamukhi2759 2 роки тому +14

      അമ്മ എന്നുപറഞ്ഞാൽ തള്ള തള്ള എന്നുപറഞ്ഞാൽ അമ്മ 😁

    • @meghamohan4919
      @meghamohan4919 2 роки тому +4

      Athe oru prethyekatharam sneham aanu ammayod 😌

    • @anus3525
      @anus3525 2 роки тому +5

      Upayogilkuna context anu.pradhanam..thalla ennu normal
      Langl vilikkam..that s the context

    • @sumayyasworld4704
      @sumayyasworld4704 2 роки тому +4

      അത് അവരുടെ അമ്മയാണ് thalla എന്നുപരജലും അമ്മ യാണ്

    • @vishnushaji6654
      @vishnushaji6654 2 роки тому +5

      Thallea ennuparanjal entha kuzhappam thalla ennu paranjal Amma ennane arthavam🙏

  • @achujohn3167
    @achujohn3167 2 роки тому +4

    Jasmine❤️

  • @Skanoop51
    @Skanoop51 2 роки тому +339

    നിമിഷ ഭാഗ്യമുള്ളവളാണ്. പ്രേക്ഷകർ പുറത്താക്കിയിട്ടും സീക്രെട് റൂമിലെ സുഖവാസവും കഴിഞു പിന്നേം അകത്തുകയറാൻ ഭാഗ്യമുണ്ടായി....പ്രേത്യേകിച് ഒന്നും ചെയ്യാതെ ക്യാപ്ടൻ നുമായി.....

    • @prsshorts6950
      @prsshorts6950 2 роки тому +31

      അതിൻ്റെ അഹങ്കാരവും ഉണ്ട്.അവൾക്ക് മാത്രം ആ ഭാഗ്യം കിട്ടിയതുകൊണ്ട് എന്തോ ഭയങ്കര സംഭവമാണ് താൻ എന്ന വിചാരമുണ്ട്.

    • @ram5551555
      @ram5551555 2 роки тому +20

      പത്ത് വയസ്സ് കൂടുതൽ ഉള്ള നിമിഷയുടെ അധ്യാപകരെ നിമിഷ നീ പോടി എന്നൊക്കെ വിളിക്കുമൊ.... A waste toxic lady is Nimisha .....

    • @111loa4
      @111loa4 2 роки тому +12

      @@ram5551555 ammaye vilikaamo appo

    • @rayofhope9793
      @rayofhope9793 2 роки тому +14

      @@ram5551555 അതിനു LP നിമിഷയുടെ അധ്യാപിക അല്ലല്ലോ🤣

    • @nigi8305
      @nigi8305 2 роки тому +19

      she is good gamer...she played the game .. that why they make her captain.. chuma irunna avide aarum captency kail kondu tharilla

  • @justinjames6006
    @justinjames6006 2 роки тому +11

    Nimisha 💓💓💓💓💓💓💓

  • @zahrasalman6113
    @zahrasalman6113 2 роки тому +6

    കഴിഞ്ഞ പ്രാവശ്യം ലാലേട്ടൻ പറഞ്ഞു ഒരു മുതല കുഞ്ഞിനെ ആണ് വളർത്തിക്കൊണ്ടുവരുന്ന എന്നെ അത് കടിക്കുവോ ചോദിച്ചു ഇല്ല എന്ന് ലക്ഷ്മിപ്രിയ പറഞ്ഞു ഈ വീക്ക്‌ ലക്ഷ്മി പ്രിയ :മുതല കുഞ്ഞു അല്ല ലാലേട്ടഇത് ചിൻപസിയ 🤣🤣

  • @aarusworld4398
    @aarusworld4398 2 роки тому +64

    നിമിഷ ക്കു അവളുടെ ammayeyum അച്ഛനെയും ഇഷ്ടം അല്ല എന്നലേ പറഞ്ഞെ.... ഇപ്പോ എങ്ങനെ അമ്മയോടുള്ള സ്നേഹം ഉണ്ടായത്

    • @vpkviv
      @vpkviv 2 роки тому +11

      Lakshmipriya vilichond pottimulachatha🤭.....

    • @VijuBalakrishnan
      @VijuBalakrishnan 2 роки тому +6

      Le nimisha- No more explanations

    • @user-tq9ic9gj7m
      @user-tq9ic9gj7m 2 роки тому +14

      ഇഷ്ടം ഇല്ലാതെ ഇരിക്കുമോ എന്തൊക്കെ ആയാലും അമ്മ അല്ലെ

    • @aarusworld4398
      @aarusworld4398 2 роки тому +4

      @@user-tq9ic9gj7m ഇത് ഷോ കാണിക്കാൻ... തിരിച്ചു ഇനി വീട്ടിലേക്കു പോകില്ല എന്ന് പറഞ്ഞവൾ aa

    • @amithamatthew.795
      @amithamatthew.795 2 роки тому

      Ethre okke deshyavum preshnam veetil ondenkil vellavarum swantham veetil ollevare vilichal mindathe keet irikkanam enn aano madam udheshiche?

  • @fasisafeer4938
    @fasisafeer4938 2 роки тому +38

    വാക്കുകൾ കൊണ്ട് ആരെയും വേദനിപ്പിക്കാൻ കഴിയാത്തത് ഇതിൽ ഒരാൾ മാത്രേ ഉള്ളൂ. ബ്ലസിലി

  • @christhudas6042
    @christhudas6042 2 роки тому +54

    B B സീസൺ 4 മഹാബോർ . എന്തിനും ഏതിനും വീട്ടിലുള്ളവരെ പറയുന്ന കുറെ പിള്ളർ . BB യുടെ പേരുകളയാൻ വന്നതാണ്😁😁

    • @hadi...1653
      @hadi...1653 2 роки тому +1

      Full കൂതറ teams girls kooduthal

  • @ranjilashaju1293
    @ranjilashaju1293 2 роки тому +11

    അമ്മയെ തള്ള എന്നു വിളിക്കുന്ന നിമിഷ 😡😡

  • @soul876
    @soul876 2 роки тому +22

    Aparna backil ninn chirikkunnath aalelum kando 🤣🤣🤣

  • @aishu8118
    @aishu8118 2 роки тому +34

    LP's DAY ❤❤❤

  • @nuzrahnuz7733
    @nuzrahnuz7733 2 роки тому +8

    Lp🔥🔥🔥

  • @senvolermooon8091
    @senvolermooon8091 2 роки тому +20

    ഈ പ്രശ്നമൊക്കെ കഴിഞ്ഞാഴ്ച തന്നെ ലാലേട്ടന് കൃത്യമായി പറഞ്ഞു ഒത്തു തീർപ്പാക്കാമായിരുന്നു. ഇത് ഒരു കാര്യം ചോദിച്ചാൽ Complete ചെയ്യാൻ ലാലേട്ടന് അറിയില്ല.

  • @Anjali-qg3sh
    @Anjali-qg3sh 2 роки тому +83

    LP not at all image conscious.. so real.. she rocked this full week 👍👍

  • @dreamcatcherdreamer9856
    @dreamcatcherdreamer9856 2 роки тому +59

    "എൻ്റെ തള്ളയേ പറയാൻ നീയാരാ"😂😂😂.. LP "അമ്മ" എന്നേ പറഞ്ഞുള്ളൂ.. നിമിഷ "തള്ള" എന്നും.. അപ്പോ ശരിക്കും ആരാ അമ്മയെ insult ചെയ്തത്🙄

    • @angrybird5964
      @angrybird5964 2 роки тому

      Both

    • @user-tq9ic9gj7m
      @user-tq9ic9gj7m 2 роки тому +15

      തള്ള ഒരു ബാഡ് വേർഡ് അല്ല

    • @gopanmenonanilkumar390
      @gopanmenonanilkumar390 2 роки тому +8

      തള്ള ബാഡ് വാക്കാണോ 🤔🤔🤔🤔
      ഒന്നാമത് നിമിഷക് മലയാളം സ്പീഡിൽ പറയാൻ കിട്ടുന്നില്ല, lp ഒരു വാക്ക് പറയുന്നിടത് 10 വാക്കുകൾ ഉപയോഗിക്കുന്നത് പോലെ നിമിഷകും സാധിച്ചിരുന്നെങ്കിൽ lp ഇന്ന് അടിവസ്ത്രം ഊരി തലയിൽ ഇട്ടു പോകേണ്ടി വന്നേനെ 😆😆😆

    • @dreamcatcherdreamer9856
      @dreamcatcherdreamer9856 2 роки тому

      @@user-tq9ic9gj7m തള്ള എന്നത് bad വാക്ക് അല്ലായിരിക്കാം... But, respect ഇല്ലാത്ത വാക്കാണ്

    • @athiraanoopanoop9579
      @athiraanoopanoop9579 2 роки тому +2

      എടോ തള്ള എന്ന് പറയുന്നത് തെറ്റല്ല അത്‌ അമ്മ എന്ന് തന്നെയാ മനസിലാക്കാൻ അറിവില്ലേ

  • @anytimeanywhere5424
    @anytimeanywhere5424 2 роки тому +4

    Content creators according to my view
    1. Jasmin(create content unknowingly out of emotions)
    2. Robin( create content intentionally for screen space)
    3. Daisy (stable content creator.manipulator)
    4. Lakshmipriya ( drama queen)
    5. Blesslee (provoker n plays the victim card )
    6. Dilsha (love traingle content creator)
    7. Nimisha ( loud when provoked )
    8. Akhil( stern statements)
    9. Dhanya( gossiping contents)
    10.Suchitra(loud when provoked)
    10. Ronson(comic content creator.manipulator)
    11. Naveen(sensitive and rude when provoked)
    12. Aparna (passive)
    13. Sooraj(passive)

    • @arunpcet
      @arunpcet 2 роки тому

      എന്താണ് ഉദ്ദേശിച്ചത്?? ഡെയ്സി ഇന്ന് പുറത്തഹാണ്

  • @zy2014
    @zy2014 2 роки тому +1

    Shame on you laxmi priya. Her behaviour was very rowdy and disappointing

  • @sinijayakumar7944
    @sinijayakumar7944 2 роки тому +11

    1:56 first of all🤣

  • @kripadas6522
    @kripadas6522 2 роки тому +1

    Lashmichechii matharamee Manikandan sir bed adutholan paranjoluu..ath nthaa arum parayathee..Nimisha kurach kood inddd...purth eranggg sherii akiii therammmm

  • @user-gr6jd9wt4l
    @user-gr6jd9wt4l 2 роки тому +5

    Naveenji expression ettu aaradukayanu🤣🤣

  • @user-pj1mq3ns3i
    @user-pj1mq3ns3i 2 роки тому +11

    I love nimisha❤️❤️❤️❤️❤️😍

  • @chocolatecake4461
    @chocolatecake4461 2 роки тому +3

    നിമിഷക്ക് അമ്മയെയും അച്ഛനെയും oru വിലയും ഇല്ല
    ...

  • @geethaloveshore2793
    @geethaloveshore2793 2 роки тому +1

    ലക്ഷ്മിപ്രിയ എന്തോ വല്യ സംഭവം ആണ് എന്നാണ് വിചാരം

  • @thanseenamuneerthanseena2637
    @thanseenamuneerthanseena2637 2 роки тому +8

    Antammooo lalettan vara onnum Mindan pattatha avastha

  • @saranyasivan6137
    @saranyasivan6137 2 роки тому +2

    മറ്റാരും ബെഡ് share ചെയ്യാൻ തയ്യാറാകാതിരുന്നിട്ടും നിമിഷ തന്റെ ബെഡ് share ചെയ്യാൻ സമ്മതിച്ചു എന്നത് ശെരി തന്നെ. പക്ഷെ already occupied ആയിട്ടുള്ള ഒരു സ്പേസിലേക്ക് പുതിയൊരാളെ ക്ഷണിക്കുമ്പോ അവിടെ അതുവരെ ഉണ്ടായിരുന്ന നിമിഷ തന്നെയാണ് അവളുടെ things മാറ്റി ലക്ഷ്മിപ്രിയക്ക് അവരുടെ സാമഗ്രികൾ വെക്കാൻ സ്ഥലം കൊടുക്കേണ്ടത്. അതിന് നിമിഷ തയ്യാറായില്ല. അത്‌ നിമിഷയുടെ തെറ്റ്. നിങ്ങൾക് സ്ഥലം ഒരുക്കാൻ ഞാൻ servant അല്ല എന്ന് പറയുന്നത് ആയിരുന്നില്ല ശെരി.
    അതേസമയം തനിക്കു തരണ്ട സ്പേസ് സ്വയം തോന്നി ഒഴിച്ചുതരാത്ത നിമിഷയുടെ ഡ്രസ് അവരോട് തന്നെ മാറ്റിതരൂ എന്നു ആവശ്യപ്പെടുന്നതിനു പകരം മറ്റൊരാളുടെ ഡ്രസ് തന്നെത്താൻ എടുത്തു മാറ്റി എന്നത് ലക്ഷ്മിപ്രിയയുടെ തെറ്റ്. ഇങ്ങനെ എല്ലാം സ്വയം കേറി ചെയ്താണ് ലക്ഷ്മിപ്രിയ സകല പണികളും ചോദിച്ച് വാങ്ങുന്നത്.

  • @arunasokan4199
    @arunasokan4199 2 роки тому +3

    jazzu

  • @injustice8534
    @injustice8534 2 роки тому +15

    അപ്പ കണ്ടവനെ അപ്പ എന്ന് വിളിക്കുക എന്ന് പറഞ്ഞതിന് ഇത്രയും പ്രശ്നം ഉണ്ടാക്കിയ ആൾ ആണ് അവിടെ നടക്കുന്ന പ്രേശ്നത്തിന് അമ്മയെ എടുത്തു ഇട്ടത്.
    എന്നിട്ടു പറയുന്നു ഞാൻ പഠിച്ച സംസ്കാരം എന്ന്.
    താൻ എന്നാ ഭാവവും അഹങ്കാരവും ഇത്രത്തോളം ഉള്ള മറ്റൊരു വ്യക്തി അവിടെ ഇല്ല.

  • @janakinairr970
    @janakinairr970 Рік тому +23

    Nimisha: you shut your mouth ok..
    Lp: nna you shut your mouth aaah🤣🤣🤣🤣🤣🤣🤣🤣😂🤣🤣

  • @rifaapapputty8490
    @rifaapapputty8490 2 роки тому +2

    Only jazz ishtam