#BBMArguments

Поділитися
Вставка
  • Опубліковано 30 кві 2022
  • #BBMArguments 'ഇവർ പറഞ്ഞ സ്കൂളിൽ ഞാൻ പഠിച്ചിട്ടില്ല ' ലാലേട്ടന്റെ മുന്നിൽ വ്യക്തമാക്കിയ നിമിഷ
    Bigg Boss : Season 4 || Mon to Fri 9:30 PM Sat & Sun 9 PM || Asianet
    #BiggBoss #BiggBossMalayalam #Asianet #BiggBossSeason4 #BBMS4 #Mohanlal #Lalettan #BBMS4ViralCut
  • Розваги

КОМЕНТАРІ • 1,4 тис.

  • @vinunatraj2886
    @vinunatraj2886 2 роки тому +7171

    മാലപ്പടക്കത്തിന് തിരികൊളുത്തിയിട്ട് ചായ കുടിക്കാൻ പോകുന്ന ലാലേട്ടൻ ആണെന്റെ ഹീറോ ....😅😁🤣😂😆😄🤣🤣😅😅😅

  • @Aamii227
    @Aamii227 2 роки тому +6605

    ''ഞാൻ ആ സ്ക്കൂളിൽ അല്ല ലാലേട്ടാ പഠിച്ചത് " നിമിഷ 😂😂😂

    • @__kdl__max__gaming__3951
      @__kdl__max__gaming__3951 2 роки тому +12

      😂

    • @abyvarghese9224
      @abyvarghese9224 2 роки тому +63

      ഏത് സ്കൂളിൽ പഠിച്ചാലും അലക്കും കുളിയും വേണം ഇംഗ്ലീഷ് ഒക്കെ പറയുന്നതു കേട്ടാൽ .......ഹോ ഭയങ്കരം

    • @fathimashahala7887
      @fathimashahala7887 2 роки тому +4

      😂😁

    • @earnest1348
      @earnest1348 2 роки тому +78

      നിമിഷ ഇതേ എനർജി വെച്ചങ്ങ് പോയാൽ വിന്നർ ആകാൻ ചാൻസ് ഉണ്ടു.... എജ്ജാതി കൗണ്ടർ... അതും ലാലേട്ടന്റെ മുമ്പിൽ വെച്ചു എജ്ജാതി കോൺഫിഡൻസ്. നിമിഷ വേറെ ലെവൽ.

    • @funwithcomputer5279
      @funwithcomputer5279 2 роки тому +3

      @@abyvarghese9224 kachanm thuniyum😂😂😇

  • @aandrvlogs.7223
    @aandrvlogs.7223 2 роки тому +4764

    ലാലേട്ടൻ ഇതൊക്കെ നന്നായി എൻജോയ് ചെയ്യുകയാണ്😝 ചിരി പിടിച്ചു വച്ചു സീരിയസ് ആയി അഭിനയിക്കുന്നത് കാണാൻ നല്ല രസമാണ്❤️

    • @muhammedbishru6733
      @muhammedbishru6733 2 роки тому +9

      😂

    • @sreekumarputhalath9252
      @sreekumarputhalath9252 2 роки тому +11

      Aval schoolil padichitte illannu thonnunu.

    • @preetha4856
      @preetha4856 2 роки тому +7

      Njan onnu paranjotte laletta ennu orikkal dr paranjappol, mohan lal etgrarude aayi ayale vazhaku paranjathu, ivide ippol chantha pole lakshmi and nimisha thallundakumbol, lal nu parayan onnum ille??

    • @ayishaayisha6139
      @ayishaayisha6139 2 роки тому

      @@preetha4856 undakila ath angane aanalo

    • @Savi147tha
      @Savi147tha 2 роки тому +19

      @@preetha4856 അത്‌ അങ്ങനെ അല്ലല്ലോ ചേച്ചി അയാൾ കാണിച്ച ഒരു തോന്നിവാസത്തെ പറ്റി ചോദിച്ചപ്പോൾ അത്‌ പറഞ്ഞു തീരും മുമ്പ് അങ്ങോട്ട് കേറി ഞാൻ ഒന്ന് പറയട്ടെ എന്ന് അങ്ങോട്ട് കേറി പറഞ്ഞതാണ്.താൻ അവിടെ നിക്ക് ഞാൻ പറയാം എന്നുള്ള ധാർഷ്ട്യം ആണ് അത്‌. അന്ധം ഫാൻസിനോട് പറഞ്ഞിട്ട് ഒരു കാര്യോമില്ല എന്ന് അറിയാം കാരണം ഡോക്ടർ സാറ് എന്ത് തോന്ന്യാസം കാണിച്ചാലും നിങ്ങക്ക് മാസ്സ് and ശെരി ആണല്ലോ. സുനിത ദേവദാസ് ബിഗ്ഗ് ബോസ്സ് റിവ്യൂ ചാനലിൽ സാബു മോനോട് ഒപ്പം അത്‌ ഡിസ്‌കസ് ചെയ്യുന്ന ഒരു vdo ഒണ്ടാരുന്നു.മനസിലാക്കാൻ ഒള്ള വിവരമില്ലെങ്കിൽ അത്‌ പോയി കാണു.അതൊരു kind of provoking ആണ്.
      പിന്നെ mood swings എന്ന് പറയുന്ന ഒരു കാര്യം ഒണ്ട് എല്ലാർക്കും. Alredy അന്ന് പുള്ളി നല്ല ദേഷ്യത്തിൽ ആരുന്നു അന്നേരം ആണ് ഇങ്ങനെ provoke ചെയ്തേ. അപ്പൊ സ്വാഭാവികം ആയിട്ടും കൂടുതൽ react ചെയ്യും Ayalum മനുഷ്യൻ തന്നെ ആണ്. സീസൺ 3ൽ ഫിറോസ്, അനോപ് തമ്മിൽ ഇതുപോലെ പോലെ ഫൈറ് nadannnapolum പുള്ളി വല്ലാതെ ദേഷ്യപ്പെട്ടിരുന്നു. ഡിമ്പ്ൾ പുള്ളി സംസാരിക്കുന്നന്റെ എടേൽ കേറി അത്‌ സാരമില്ല എന്ന് പറഞ്ഞതിനും ഡോക്ടർ സാറിനു കിട്ടിയതിനേക്കാൾ വലിയ cheetha കിട്ടിയിരുന്നു. ഇങ്ങനെ ഓരോന്നും ഓർത്ത് വെച്ച് പറയാൻ ആണേൽ അതിനെ നേരം കാണു.
      എല്ലാ മനുഷ്യരും എപ്പോഴും ഒരു പോലെ പെരുമാറണം എന്നില്ല. ഇന്നലത്തെ എപ്പിസോഡ് കണ്ടവർക്ക് അറിയാം അയാൾ ഇന്നലെ വളരെ കൂൾ and ഹാപ്പി മൂഡിൽ ആയിരുന്നു.അന്ന് warning കൊടുത്ത കാര്യം വീണ്ടും റിപ്പീറ് ചെയ്തിട്ടും ഈ ഡോക്ടർ സാറിനോട് നല്ല സ്നേഹത്തിൽ ആയിരുന്നു പെരുമാറിയത്. അന്നത്തെ പോലെ വഴക്കൊന്നും പറഞ്ഞില്ല. സൊ എല്ലാരോടും അങ്ങനെ ആരുന്നു ഇന്നലെ. അതും ഒരു മനുഷ്യൻ ആണ്. എല്ലാം thikanjavan ഒന്നുമല്ല.ഞാൻ ഗെയിം കളിക്കാൻ ആണ് വന്നേ ഞാൻ ഗെയിം കളിക്കും എന്റെ 200% കൊടുക്കും love track ഒന്നുമില്ല എന്നൊക്കെ പറഞ്ഞു നടന്ന നിങ്ങടെ ഈ ഡോക്ടർ ഇപ്പൊ എന്താണ് കാണിക്കുന്നത് അവിടെ കിടന്നു?? അത്‌ പോലെ ഒള്ളു മനുഷ്യർക്ക് പലപ്പോഴും പല മാനസിക അവസ്ഥ ആയിരിക്കും

  • @anithaputhuram2619
    @anithaputhuram2619 2 роки тому +5418

    നിമിഷയുടെ മറുപടി കേട്ട് ലാലേട്ടൻ കൈകൊട്ടി ചിരിച്ചു പോയി

    • @Floral46789
      @Floral46789 2 роки тому +52

      1:05 😂😂

    • @thoppil4815
      @thoppil4815 2 роки тому +113

      അതിന്റെ ഇടക്ക് ലക്ഷ്മിപ്രിയ സുരേഷ്ഗോപി ഡാൻസ് step 😆

    • @asoorasaleem7725
      @asoorasaleem7725 2 роки тому +2

      @@Floral46789 s

    • @ZAKRO_S
      @ZAKRO_S 2 роки тому +12

      ആ dialogue poli aayirunnu...

    • @nandanasukumaran8478
      @nandanasukumaran8478 2 роки тому +3

      🤣🤣🤣🤣🤣🤣

  • @walkingrider9016
    @walkingrider9016 2 роки тому +3221

    ഇപ്പോഴത്തെ പിള്ളേർ കൊള്ളാം..
    എന്താ കളി 🔥🔥🔥
    ഫാമിലിയെ കുറിച് പറയുന്നതിന് നിർബന്ധമായും താക്കീത് നൽകണം...

    • @user-ow1ok5wj7i
      @user-ow1ok5wj7i 2 роки тому +2

      Vanna weekil thanne swantham veetukarude kuttam paranja alanu nimisha. Avalkkarodum mamathayo snehamo Ella. Swantham eshtangalkkanu priority.
      But real lifel athalla vendathu koode ullavareyum respect cheythum snehichum apathil sahayichum munpottu povenom.

    • @walkingrider9016
      @walkingrider9016 2 роки тому +3

      @@user-ow1ok5wj7i 😂❤️😂😂😂

    • @funwithcomputer5279
      @funwithcomputer5279 2 роки тому +8

      Enthu Kali😏 ee paranja evalu mar veetil eganeya? Parents ine da opda viliya😂

    • @walkingrider9016
      @walkingrider9016 2 роки тому

      @@funwithcomputer5279??? I dnt understand

    • @funwithcomputer5279
      @funwithcomputer5279 2 роки тому +5

      @@walkingrider9016 for what they are shouting this much?even most of them calling bad words to parents at home.,and most of them had big fight with them,they are not obeying parents,evide oru nallapilla😇

  • @Anu-js7ni
    @Anu-js7ni 2 роки тому +2115

    ലക്ഷ്മി അമ്മക്ക് വിളിച്ചപ്പോൾ അത് ഞാൻ പറഞ്ഞു പോയതാണെന്നും dr ഒരു പഴഞ്ചൊല്ല് പറഞ്ഞപ്പോ അത് എല്ലാരുടെയും അച്ഛന് മനപൂർവം വിളിച്ചതാണെന്നും വരുത്തി തീർത്ത ചേച്ചിയുടെ മനസ്സ് 👌

    • @shyamalasworld3091
      @shyamalasworld3091 2 роки тому +27

      ഒരു പഴഞ്ചൊല്ലി൯െറ അർത്ഥം അറിയാത്ത lp.... എന്തായാലും തിരിച്ചടി കിട്ടിയലോ.... അതു മതി

    • @baiju015
      @baiju015 2 роки тому +8

      Lp പച്ചക് പറഞ്ഞ വിഷം ആണ് dr മനസിലാക്കിയ നന്നായി.....ഈ big boss ബ്ലേസ്‌ലി തൂകും ഉറപ്പ്

    • @garuda8295
      @garuda8295 2 роки тому +3

      Koduthal kollathum kittum

    • @cse49nk14
      @cse49nk14 2 роки тому +3

      Ivark okke aranavo vote kodukunne 50 divasam enkilum kadakunnenn munp poyal mathiyarunn

    • @jaanik5073
      @jaanik5073 2 роки тому +1

      Nee Ennu vilichayal.. Lakshmi MI K entha. Appo Amayak

  • @ObocchamaKunMalayalam
    @ObocchamaKunMalayalam 2 роки тому +1431

    Nimisha : ഞാൻ ആ സ്കൂളിലല്ല പഠിച്ചേ ലാലേട്ടാ 😂 thug life 😎

  • @immalayali5591
    @immalayali5591 2 роки тому +1332

    അപ്പനെ വിളിച്ചാൽ കുറ്റം അമ്മക്ക് വിളിച്ചാൽ കുറ്റം അല്ല 😂😂

    • @shijunambiarnambiar
      @shijunambiarnambiar 2 роки тому

      Munne nimisha lakshmiyude achane paranjhu.athu nimishakku kuttamallayirunnu.innu nimishayude ammaye paranjhapol prashnam.arum arudeyum achaneyum ammayeyum parayayathirunnal mathiyallo

    • @chinnujohnson938
      @chinnujohnson938 2 роки тому +3

      She accepted her mistake yaar

    • @preetha4856
      @preetha4856 2 роки тому +2

      Aha.. that's called nilapadu

    • @js_1237
      @js_1237 2 роки тому

      അമ്മേ തല്ലിയാലും 2 ന്യായം എന്നൊക്കെ പറയും പോലെ 😂

    • @ZAKRO_S
      @ZAKRO_S 2 роки тому +1

      @@chinnujohnson938 aysheri.. എന്നാൽ എല്ലാർക്കും അങ്ങനെ ചെയ്താൽ മതിയല്ലോ..
      ഉദാ : ഒരാളെ നിന്റെ അമ്മ, അച്ഛൻ... അയ്യോ sorry tto.. എന്റെ mistake enikk manassilayi😂🤣.. ഇങ്ങനെ അങ് തന്തക്കും തള്ളക്കും വിളിക്കാലോ 😂🤣 ലെ..

  • @kukku1415
    @kukku1415 2 роки тому +4850

    മൊത്തം അലമ്പ് പിള്ളേരാണ് ലാലേട്ടാ ഈ സീസൺ 😂

  • @lijin6052
    @lijin6052 2 роки тому +396

    നിമിഷയുടെ സ്പോട്ടിൽ ഉള്ള കൌണ്ടർ കൊള്ളാം.ലാലേട്ടന് നന്നായി ഇഷ്ടപ്പെട്ടു.

  • @aswin9857
    @aswin9857 2 роки тому +1907

    2.11: Naveen's expressions😂😂

    • @boomppa1273
      @boomppa1273 2 роки тому +26

      Njan athu comment cheyan poyappo aane ee comment kandade..🤣😂🤣😂

    • @chimes39
      @chimes39 2 роки тому +7

      @@boomppa1273 njanum 😆😆😆

    • @Adi_th_yan
      @Adi_th_yan 2 роки тому +29

      2:11 😹😹

    • @betsymathew3992
      @betsymathew3992 2 роки тому +3

      😂

    • @dark_devine5711
      @dark_devine5711 2 роки тому

      @PEGASUS SONIC daa king int spelling nokedaa...🤣🤣🤭

  • @nivedithadevu2314
    @nivedithadevu2314 2 роки тому +837

    2:12 🤣🤣അടി ഏതും ആകട്ടെ ഞാൻ എന്റെ expressions വിട്ടു കളിക്കൂല ഗൂയ്സ് എന്ന് നവീൻ ജീ (എക്സ്പ്രഷൻ king )😌😌

    • @justin4333
      @justin4333 2 роки тому +5

      🤣🙌🏻

    • @ankithaanki7310
      @ankithaanki7310 2 роки тому +3

      Ejathi🤣🤣

    • @anuanil7618
      @anuanil7618 2 роки тому +5

      Ente ponnooo chirichu chirichu karanju 😂😂😂 angeru paaavam

    • @maryjoseph1774
      @maryjoseph1774 2 роки тому +4

      ഹഹ അടിപൊളി 😄😄😄

    • @anoofanu783
      @anoofanu783 2 роки тому +2

      കലിപ്പ് 😱

  • @winners444
    @winners444 2 роки тому +445

    വയസ്സ് കൂടുതൽ ആയതുകൊണ്ട് respect കിട്ടണം എന്നില്ല... പെരുമാറ്റവും സ്വഭാവവും നല്ലതാണെങ്കിൽ ആളുകൾ ബഹുമാനിക്കും.. അത് പ്രായത്തിൽ ഇളയത് ആണെങ്കിലും... ഇവിടെ ലക്ഷ്മി പ്രിയയുടെ സ്വഭാവം വെച്ച് നോക്കുമ്പോൾ അവർ respect അർഹിക്കുന്നില്ല..

  • @sree126
    @sree126 2 роки тому +1470

    Lp ഇന്നലെ നിമിഷേടെ പുറകെ പോയത് കണ്ട് ചിരിച്ചു ചത്ത് 😂😂😹😹😹

    • @anuzzz231
      @anuzzz231 2 роки тому +11

      Sathyam🤣💯

    • @4thdimension_
      @4thdimension_ 2 роки тому +11

      Sherikum physcho🤣🤣

    • @eatwithme655
      @eatwithme655 2 роки тому +26

      CBI bgm കുടി വേണായിരുന്നു 😂😂

    • @neham.d7323
      @neham.d7323 2 роки тому +4

      @@eatwithme655 😹

    • @ankithaanki7310
      @ankithaanki7310 2 роки тому +12

      Deivame ormipikalle🤣

  • @priyals7954
    @priyals7954 23 дні тому +2

    2 വർഷത്തിന് ശേഷം ഈ ഒരു ഡയലോഗ്‌ കേൾക്കാൻ വേണ്ടി search ചെയ്ത് വന്നു. ലാലേട്ടന്റെ ആ clap❤

  • @achuuzz7439
    @achuuzz7439 2 роки тому +480

    2 generation തമ്മിൽ ഉള്ള fight......😂 💥💣💥രണ്ടാളും കട്ടക്ക് ആണല്ലോ......😸

    • @mindofmine6581
      @mindofmine6581 2 роки тому +27

      True that!! Our older generation is over-sentimental it seems.. over what we think which can be considered too silly. I'm not blaming them, just saying

    • @sachu1581
      @sachu1581 2 роки тому +13

      LP yku 37 vayasse ullu... So! 10 years nte difference only.... Kelavi onnum alla....😛

    • @jabiralikuraishi5852
      @jabiralikuraishi5852 2 роки тому

      @@sachu1581 pakshe thallede samsaram kettal 2 noottand pinnil ninn vandi kittiyittillatha pole toxic aan.

  • @PremKumar-ul2ks
    @PremKumar-ul2ks 2 роки тому +395

    നിമിഷ നല്ല മറുപടി കൊടുത്തു ❤️👍

  • @zarasara8677
    @zarasara8677 2 роки тому +215

    Nimishde aa dlg and sound 🔥🔥

  • @purplehorizon4321
    @purplehorizon4321 2 роки тому +712

    0:50
    ലാലേട്ടൻ :hahaha
    LP : എന്നാ ഞാനും hahaha

  • @nammukkadhaparanjirikkam651
    @nammukkadhaparanjirikkam651 2 роки тому +639

    LP സ്റ്റേജിൽ കേറിയതാണെന്നാണ് വിചാരം. സംസാരം കരച്ചിൽ ഡയലോഗ് എല്ലാം ഒരു നാടക മയം, 🤣

    • @roshmisineesh1418
      @roshmisineesh1418 2 роки тому +11

      Last എല്ലാം കഴിഞ്ഞു നിമിഷ യുടെ പുറകെ പോയപ്പോഴും ഈ നാടക മയം 😂

    • @ZAKRO_S
      @ZAKRO_S 2 роки тому +3

      @@roshmisineesh1418 😂💯.. Ya full നാടകം

    • @aaro7788
      @aaro7788 2 роки тому +5

      She is a brilliant actress 😂😂but big boss house abhinayikan allalo prize kodukune 🔥Ivalk okke vendi ippazhum vote cheyunavar undallo enn aalochikumbozha kashtam thonune

  • @parvathysyam365
    @parvathysyam365 2 роки тому +177

    ഞാൻ ആ സ്കൂളിൽ പഠിച്ചിട്ടില്ല ലാലേട്ടാ 🥰

  • @jacobbscreekadamsshelter7938
    @jacobbscreekadamsshelter7938 2 роки тому +509

    Nimisha എന്നുള്ള പേര് correct ആണ് കാരണം LP പഠിച്ച lp സ്കൂളിൽ അല്ല Nimisha പഠിച്ചത് എന്ന് ഒരു നിമിഷം പോലും wait ചെയ്യാതെ Fast Counter സമ്മതിച്ചു കൊടുത്തു

    • @thoppil4815
      @thoppil4815 2 роки тому +41

      ഒരു ദിവസം മൂത്തതാണെങ്കിലും പേരു വിളിക്കാൻ പാടില്ല എന്നു പറഞ്ഞിട്ട് ലക്ഷ്മി പ്രിയ 5 വയസ്സിനു മൂത്ത നവീൻ നെ എടാ പോടാ ന്ന്. തോന്നുമ്പോ തോന്നുമ്പോ ഓരോന്ന് പറഞ്ഞു മറുകണ്ടം ചാടുന്ന ലക്ഷ്മി പ്രിയക്ക് നല്ലൊരു എതിരാളി നിമിഷ തന്നെ ആണ്

    • @sachu1581
      @sachu1581 2 роки тому +1

      @@thoppil4815 Edee, podi, nee ennu oke vilikaruthenna LP paranje .... Pinne Naveen um LP um pande friends aanu........

  • @reejareejap683
    @reejareejap683 2 роки тому +199

    Naveenji കട്ടകലിപ്പിലാണല്ലോ gooys🤣🤣
    Ejjathi expressions🔥🔥

  • @kanmani3647
    @kanmani3647 2 роки тому +176

    1:03 നിമിഷ എജ്ജാതി thug 😂🔥🔥🔥

  • @safoorasali837
    @safoorasali837 2 роки тому +175

    എല്ലാ ക്ലാസ്സിലെ അലമ്പ് പിള്ളേരെയും കൊണ്ടിരുത്തി ഈ ക്ലാസ്സിൽ 🔥🔥

  • @shu-haib1624
    @shu-haib1624 2 роки тому +278

    നിമിഷ : ഞാൻ ആ സ്കൂളിൽ പഠിച്ചിട്ടില്ല 😡
    ലക്ഷ്മി : പ്ലിംഗ് 😵😵😵.

    • @tastebudsbyangamalikkari7410
      @tastebudsbyangamalikkari7410 Рік тому

      Pling aakunnathum aakiyathum oke atra nalla karyamalla.kurachoke bahumanam kodukkanam matullavarkkum.ath nimishakum jasminum illa..arum onnum parayan paadilla.. anganeyoke oru samoohathil jeevikan patto..

    • @aleeshajacob-nw3sr
      @aleeshajacob-nw3sr Рік тому +1

      @@tastebudsbyangamalikkari7410 agane bahumanikanam ennu indakil vtl irunna pore bb varande avisam illa
      Bahumanikkan alla bb varunne
      Game kalikkan annu
      Agane anekil 1st chechi edutho njn chechinne bahumanikunnu enn parayanno eh......

  • @animator9335
    @animator9335 2 роки тому +558

    നവീന്റെ expression 🤩🤩🤩

  • @anjana2382
    @anjana2382 2 роки тому +122

    ലാലേട്ടനു thug മറുപടി കെട്ടു ചിരി അടക്കാൻ വയ്യ 😂😂

  • @dilshadmohammed7613
    @dilshadmohammed7613 2 роки тому +222

    1:30 that transformation 😂

  • @ItsmeAN-m3u
    @ItsmeAN-m3u 2 роки тому +231

    0:50 എന്താ ചിരി LP ടെ😂
    1:27 എത്ര smooth ആയാണ് വർത്തമാനത്തിൽ നിന്ന് കരച്ചിൽ ആയി മാറിയത്🤣 Iphone പോലും ഇത്ര Smooth അല്ല😅

  • @fasilnifu854
    @fasilnifu854 2 роки тому +201

    പിടിക്കപെടും എന്ന് കണ്ടാൽ അടുത്ത നാടകം കരച്ചിൽ 🤣🤣🤣ആ കരച്ചിൽ കണ്ടപ്പോൾ ലാലേട്ടൻ ഫ്ലാറ്റ് 😜😜😜

    • @rzz9123
      @rzz9123 2 роки тому +2

      Sathyam

    • @aaro7788
      @aaro7788 2 роки тому +4

      She is a born actor 🔥🔥Ethara pettena karayune enn nok 🔥🔥nalla bhaavi und...avidalle velil 😂😂

    • @diya8452
      @diya8452 2 роки тому

      😂 sathyam

  • @animator9335
    @animator9335 2 роки тому +258

    ഞാൻ ആ സ്കൂളിൽ അല്ല ലാലേട്ടാ പഠിച്ചത് 🤣🤣

  • @adhult911
    @adhult911 2 роки тому +214

    ഇന്നലെ ലക്ഷ്മിപ്രിയ ഷൈൻ ചെയ്യാൻ നോക്കിയതാ പക്ഷേ എയറിൽ ആയി പോയി 🤣😂

    • @chinnusanthu5931
      @chinnusanthu5931 2 роки тому +9

      Lalettan 2nalla vakk paranjappo LP vicharichu njan oru sambhavam thanne ennu 🤣🤣

    • @adhult911
      @adhult911 2 роки тому +7

      @@chinnusanthu5931 Lp yude over reacting kandirunnile

  • @nasiya2125
    @nasiya2125 2 роки тому +174

    2:11 Naveenji expression 🙄😂 ... Nta ponno 😱 , evide ninn varunnu ee expressions 😅😄

    • @yadhu8433
      @yadhu8433 2 роки тому

      🤣

    • @shaji4702
      @shaji4702 2 роки тому +1

      Ahh inni bakki veetil poyi kanikam

    • @nasiya2125
      @nasiya2125 2 роки тому +2

      @@shaji4702 expression king Naveenji 😂

    • @devu3977
      @devu3977 2 роки тому

      🤣

  • @vivekvp4076
    @vivekvp4076 2 роки тому +99

    പഴംചൊല്ലു അച്ഛനു വിളിച്ചതാ എന്നു വളച്ചൊടിച്ച ലക്ഷ്മി നിഷയുടെ അമ്മയ്ക്കു നേരിട്ടു വിളിച്ചു 😂
    നന്മ മരം ഇന്നലെ കടപുഴക്കി 😂

    • @aaro7788
      @aaro7788 2 роки тому +2

      Sorry avalde eth achan aanen kuude parayanam 😂😂Achante perum laksmi priyayude orginal perum kuude onn search cheyithal kollam 😂😂😂

  • @sabusworld9095
    @sabusworld9095 2 роки тому +75

    നിമിഷ പൊളിച്ചു കൊടുത്തു 👍👍അന്ന് dr ക്ക് എതിരെ എന്തായിരുന്നു ലക്ഷ്മി പറഞ്ഞത് 😡

  • @gourii_krish
    @gourii_krish 2 роки тому +112

    ഈ പ്രശ്നത്തിൽ നിമിഷക്ക് ഒപ്പം ❤‍🔥

  • @abhiizz2749
    @abhiizz2749 2 роки тому +100

    നിമിഷയുടെ ഭാഗത്താണ് ശരി എന്നുള്ളവർ ലൈക് അടി
    Dr fan❤️

  • @sooryakrishna5165
    @sooryakrishna5165 2 роки тому +123

    നിമിഷ pwoli 🔥🔥💯💯

  • @aleenasreeni
    @aleenasreeni 2 роки тому +55

    Nimisha nailed it.. 👌

  • @itskarma05
    @itskarma05 2 роки тому +165

    ലാലേട്ടൻ ഒരു സാധു മനുഷ്യൻ ആണ്. ഇതിങ്ങളെ ഒന്നും മേരുക്കാനുള്ള കഴിവ് അങ്ങേർക്ക് ഇല്ല. അങ്ങനെ ആരെയുംവഴക്ക് പറയുന്നത് പുള്ളിക്ക് ഇഷ്ടമല്ലന്നു തോനുന്നു എക്ഷ്പർഷൻ കാണുമ്പോൾ😝

    • @pramod37903
      @pramod37903 2 роки тому +3

      True

    • @anuanil7618
      @anuanil7618 2 роки тому +2

      Sathyam.

    • @preetha4856
      @preetha4856 2 роки тому +7

      Dr ne cheetha parayan pattumallo

    • @Isabella-ge3tk
      @Isabella-ge3tk 2 роки тому +7

      Robine parayarund

    • @anonymouslover7520
      @anonymouslover7520 2 роки тому +3

      സത്യം... ലാലേട്ടന്റെ അവസ്ഥ കാണുമ്പോള 😂❤️

  • @user-um7jw6yv9f
    @user-um7jw6yv9f 2 роки тому +82

    ലെ നിമിഷ :- എന്റെ അമ്മേടെ വീടിന്റെ അടുത്താ അവളുടെ വീടും എന്നിട്ടാണ് അവൾ എന്നോട് ഇങ്ങനെ പെരുമാറുന്നത്... (പോഞ്ഞിക്കര. Jpeg) 😌😌😌😁😁😁

  • @jazwasworld4754
    @jazwasworld4754 2 роки тому +145

    Dr എന്ത് ചെയ്താലും ലാലേട്ടൻ ദേഷ്യം പിടിക്കും ബാക്കി ആര് എന്ത് ചെയ്താലും koypllaya☹️☹️

  • @bhanukrishna1060
    @bhanukrishna1060 2 роки тому +489

    I support Nimisha... One of the underrated contestant🔥

    • @chinnujohnson938
      @chinnujohnson938 2 роки тому +3

      Ayyoooo ...chiri varunneeeeeeeeeeeeeeee heeeee heeeee heeeee heeeee heeeee ee 😂😂😂😂😂😂😂😂😂🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣heeeeee heeeeeee heeeee 🤣🤣🤣🤣🤣🤣

    • @bhanukrishna1060
      @bhanukrishna1060 2 роки тому +10

      @@chinnujohnson938 273 plus people agreed u can laugh😅

    • @DKSnape
      @DKSnape 2 роки тому +9

      Yes 100% she Is one of the Underated TOP 5 Deserving ❤️💥

    • @adithyalashok3629
      @adithyalashok3629 2 роки тому +5

      Yes

    • @sanjaymahadev5722
      @sanjaymahadev5722 2 роки тому

      🤢🤮

  • @user-ts2yd3gw7p
    @user-ts2yd3gw7p 2 роки тому +57

    ജാസ്മിൻ മുത്താണ് 😘

  • @thasni._.5384
    @thasni._.5384 2 роки тому +1015

    ഞാൻ ആ സ്കൂളിൽ അല്ല ലാലേട്ടാ പഠിച്ചത് nimisha🔥😌... നിമിഷ പറഞ്ഞതിൽ ചിലത് കാര്യമുണ്ട് അവർ നൊണ പറയാറുണ്ട് 🙌🏻
    നിമിഷക്ക് ഒപ്പം 🙌🏻🔥
    Lp ടെ കരച്ചിൽ കണ്ടു കണ്ണ് നിറന്നു പോയി 😁😹

    • @worldofbrands
      @worldofbrands 2 роки тому +35

      True. Captain aavan entha ival cheythe enn chodikkunna ithe Lp alle avale captaincy tasklekk nominate cheythe.

    • @thasni._.5384
      @thasni._.5384 2 роки тому +36

      @@worldofbrands അതാണ്‌ ഒരിക്ക ഒന്ന് പറയും... പിന്നെ അത് എന്തെന്ന് അറിയാത്ത മട്ടിൽ ഇരിക്കും.. അവസാനം ഇരുന്നു മോങ്ങും lp🙌🏻😹

    • @svetlanaprincessVM
      @svetlanaprincessVM 2 роки тому +18

      Uff ippozhanu comment box kandu samathanam vannathu. Lp ye support cheyyunnavare kandu njan karuthi ee society nashichannu😐 avarude acting ee bhakki ollavarkku manassillavathathano atho lp supporters pottanmar aayi act cheyyunnathano?

    • @thoppil4815
      @thoppil4815 2 роки тому +13

      Exactly. I too support Nimisha
      *ഒരു ദിവസം മൂത്തതാണെങ്കിലും പേരു വിളിക്കാൻ പാടില്ല എന്നു പറഞ്ഞിട്ട് ലക്ഷ്മി പ്രിയ 5 വയസ്സിനു മൂത്ത നവീൻ നെ എടാ പോടാ ന്ന്. തോന്നുമ്പോ തോന്നുമ്പോ ഓരോന്ന് പറഞ്ഞു മറുകണ്ടം ചാടുന്ന ലക്ഷ്മി പ്രിയക്ക് നല്ലൊരു എതിരാളി നിമിഷ തന്നെ ആണ്.
      Repeated comment

    • @aswathyvk3875
      @aswathyvk3875 2 роки тому

      @@svetlanaprincessVM sathym

  • @janetsebastian4427
    @janetsebastian4427 2 роки тому +197

    നിമിഷ തന്നെ ആണ് നല്ലത് 👍 Lp കള്ളം പറയാറുണ്ട്, സ്വയം ചെയ്യുന്നത് മാത്രം നല്ലത്.. ഒരാളെ വ്യക്തിഹത്യ ചെയ്യുന്നത് പോലെ ആണ് LP സംസാരിക്കുന്നത്..

  • @MalluBMX
    @MalluBMX 2 роки тому +160

    സൈഡിൽ ഇരുന്നു മനസ്സിൽ തെറി വിളിക്കുന്ന നവീൻ 🤣 2:11 👏🏾

  • @n.....n5784
    @n.....n5784 2 роки тому +127

    Nimisha കലക്കി 🔥🔥

  • @hiddenlashes9700
    @hiddenlashes9700 2 роки тому +58

    ഫാസ്റ്റ് സീസണിൽ ഉള്ളവർക്ക് ലാലേട്ടനെയും ബിഗ് ബോസിനെയും നല്ല ബഹുമാനം ഉണ്ടായിരുന്നു ഇവർക്കദ് തൊട്ട് നീറ്റീട്ടില്ല

  • @cabincrewdreamgirl1938
    @cabincrewdreamgirl1938 2 роки тому +76

    നിമിഷ അടിപൊളി 🔥

  • @Sulaikhamanzil16
    @Sulaikhamanzil16 2 роки тому +47

    Nimisha flwr alla fire 🔥 aanu

  • @mcpojohn1178
    @mcpojohn1178 2 роки тому +412

    Respect should be earned. You don't need to respect someone just because they are older to you. If they speak like they don't have a license to their mouth, they dont deserve respect.

    • @hafeesa2761
      @hafeesa2761 2 роки тому

      B nnjhcc. Gffmm

    • @minuanne6117
      @minuanne6117 2 роки тому +2

      Correct

    • @rzz9123
      @rzz9123 2 роки тому +5

      Exactly & You should respect everyone including younger ones

  • @reubenjose7535
    @reubenjose7535 2 роки тому +48

    Lp ; എന്നെ നീ എന്ന് വിളിച്ചചു 🤣🤣

  • @dominickunjumone81
    @dominickunjumone81 2 роки тому +149

    നിമിഷ പൊളിച്ചു ✌️✌️👌👌

  • @Curls_clips
    @Curls_clips 2 роки тому +14

    1:34 lp expression 🤣🤣🤣🤣

  • @nitzzz5282
    @nitzzz5282 2 роки тому +66

    1:39 ലാലേട്ടൻ തേന്മാവിൻ കൊമ്പത്ത് expression 😂😂

  • @noufiyan4389
    @noufiyan4389 2 роки тому +58

    നല്ല മറുപടി നിമിഷ 👏👏

  • @azad.k4660
    @azad.k4660 2 роки тому +18

    0:33 lakshmi chechi expression 😂😂😅🤣

  • @dreaminggirl8066
    @dreaminggirl8066 2 роки тому +28

    ഇനി LP ക്ക് അഹങ്കാരം koodum പുറത്ത് motham ഫാൻസ്‌ ആണെന്നാവും വിചാരിച്ചിട്ടുണ്ടാവുന്നെ 🥴🥴🥴

    • @positivevibes6384
      @positivevibes6384 2 роки тому +2

      No

    • @Trinity__alives_777
      @Trinity__alives_777 2 роки тому

      🤣🤣🤣

    • @fthmajafna7154
      @fthmajafna7154 2 роки тому +1

      Athe lalettan aghe parnjao entho vallya sambavam aya polwyam nilp nimisha enn nee enn vilichubnnoke pareenathenne bahubli stylil🥴🥴🥵😂😂

  • @shafeeqani3737
    @shafeeqani3737 2 роки тому +117

    ലക്ഷ്മി അമ്മായിടെ കിളി പോയി 😄നിമിഷ 💪

  • @mittupoocha5927
    @mittupoocha5927 2 роки тому +28

    തേഞ്ഞൊട്ടിയ ഒരു ലക്ഷ്മിയെ ആണ് നമ്മൾ ഇവിടെ കണ്ടത്. ലക്ഷ്മി ഇത് സീരിയൽ അല്ല അഭിനയിച്ചു തകർക്കാൻ.

  • @nandananandu2155
    @nandananandu2155 2 роки тому +64

    Super nimisha polichu 🔥🔥🔥🔥

  • @vaishnevanuakhilesh6553
    @vaishnevanuakhilesh6553 2 роки тому +16

    ലാലേട്ടൻ മാത്രമല്ല എല്ലാപേരും ചിരിച്ചു ....🤣🤣

  • @faseelafasi9347
    @faseelafasi9347 2 роки тому +106

    And the Oscar goes to 😂😂😂😂 LP

    • @jasminebiggbossarmy7920
      @jasminebiggbossarmy7920 2 роки тому

      Lp yude samskaram ithu kettal ariyam...ua-cam.com/video/ZE86tEIt-8A/v-deo.html

  • @varnikhaasree2992
    @varnikhaasree2992 2 роки тому +99

    Nimisha 🔥🔥🔥❤️❤️❤️❤️ LP lying,she even commented on her dress &( nimisha was selected as captain only because of LP) -LP's comment

  • @fathimapathu7589
    @fathimapathu7589 Рік тому +7

    Lalettan : അതിനു എന്താ എല്ലാരും നീ എന്നും എഡിന്നും വിളിക്കില്ലേ 😂

  • @indrankk9384
    @indrankk9384 2 роки тому +51

    അവർ അവിടെ നിന്ന് വഴക്കുണ്ടാക്കുന്നു.. നവീൻജി മാരക എക്സ്പ്രഷൻ ഇട്ട് കലിപ്പടക്കുന്നു..2.12sec

  • @parvathyparu5071
    @parvathyparu5071 2 роки тому +12

    ലക്ഷ്മി പ്രിയ : ഒരു വയസിനു മുത്തവർ... ചേച്ചി ഞാൻ പഠിച്ചേ....... Mm......,....................................................... നിമിഷ : ഞാൻ അഹ്... സ്കൂളിൽ അല്ല പഠിച്ചേ 😁😁😁😁😁.... 😝

  • @BADHSHAHH
    @BADHSHAHH Рік тому +7

    1:29 LP mode changed😅

  • @sabnamahesh4337
    @sabnamahesh4337 2 роки тому +45

    Lp ചില സന്ദർഭങ്ങളിൽ ബോധംമില്ലാതെ വായിൽ തോന്നുന്നത് വിളിച്ചു കൂവും... പിന്നെ പുള്ളിക്കാരിക്ക് ഒന്ന് തണുത്തു കഴിയുമ്പോൾ എന്തുവാണ് പറഞ്ഞതെന്ന് പോലും ഓർമയില്ല... അതാണ്‌ പ്രശ്നം.. ഇത്തിരി എടുത്ത് ചാട്ടക്കാരി ആണെന്ന് തോന്നുന്നു.. അത് അവരുടെ game plan അല്ല.. Star magic ലും ഇങ്ങനെ ആയിരുന്നു ഇവർ..

  • @worldofbrands
    @worldofbrands 2 роки тому +391

    Lp is wrong here. Why she questioned nimisha's dressing? Not everyone comes from same life style. The same LP nominated Nimisha for captaincy and now asking what did she do for becoming a captain.

    • @Abhishek-do1ge
      @Abhishek-do1ge 2 роки тому +6

      Eda mwone,new jen mwone 🤣
      Pokko nee chiripikaathe 😌

    • @worldofbrands
      @worldofbrands 2 роки тому +25

      @@Abhishek-do1ge Pne thangal ippozhum noottandulalk munpaaan jeevikkunnathengil ellavarum athupole aavano? Aren't u ashamed for thinking like this in this century?
      Reply for ur below comment : Aanennu parayan nanam undo? Oru aaninu oru penninte vasthram kand mattenthengilum thonnunnengil ath thonnunnavante kazhchappad. Avante culture allathe aa penkuttiyude alla. Thannepole ullavar aanu societyl toxicity spreaders.

    • @Abhishek-do1ge
      @Abhishek-do1ge 2 роки тому +1

      @@worldofbrands njn gaandhijide oppam indarnu entha vallathum parayan indo 🤣 avanum avante onakka English um 🍌

    • @mcpojohn1178
      @mcpojohn1178 2 роки тому +18

      @@worldofbrands Paranjet karyam ila, avan LP ammaide fen boi aanu

    • @svetlanaprincessVM
      @svetlanaprincessVM 2 роки тому +22

      finally someone said it. Captaincy kku orale mathram allalo nominate cheyyunnathu,3 pereyanu appo enthayallum ellavarum koodi paranjanu aa nimisha captaincy nomination ill vannathu and avalu veruthe ninnal captain avillallo...avalu kalichu nediyatha. Lp de parachil kettal avaru paranjathu kondu velyannam nimishakku veruthe captaincy koduthathu pole ennu thonnum. Lp de vittile velakkarikku nimishaye kkal virthi undavum ennu. Thirichu nimisha lp yodu,ethra vare padichu ennu chothichirunnengil avide innu kaneer parambara nadannene. Double standard ammayi❤

  • @black------pink5238
    @black------pink5238 2 роки тому +6

    നിമിഷയെ ഇഷ്ട്ടം ഉള്ളവർ like 👍

  • @byaathi
    @byaathi 6 місяців тому +4

    Naveen ne kanumbol thanne chiri vannavar undo😂😂

  • @reshmiajayan7142
    @reshmiajayan7142 2 роки тому +21

    2:12🤣🤣🤣🤣🤣

  • @randomchat8156
    @randomchat8156 2 роки тому +53

    നിമിഷ ശരിക്കും പാവമാണ് ,അമ്മയെ പറഞ്ഞപ്പൊ തകർന്നുപോയി.വാക്കുകൾ കിട്ടുന്നില്ല

    • @vishnuprakshs1243
      @vishnuprakshs1243 2 роки тому

      ഉണ്ട ഇവൾക്ക് ബാക്കിയുള്ളവരുടെ തന്തയ്ക്ക് വിളിക്കാൻ ഒരു മടിയും ഇല്ലല്ലോ

    • @afreenvn8666
      @afreenvn8666 2 роки тому +11

      നിമിഷ LP യുടെ അച്ഛനെ പറഞ്ഞിട്ടുണ്ട്.

    • @blacklover880
      @blacklover880 2 роки тому +1

      എടി നീ നിങ്ങൾ എന്നൊക്കെ നിന്റെ വീട്ടിൽ ഇരിക്കുന്ന അമ്മയെ പോയി വിളിച്ചാൽ മതി എന്ന് പറയുന്നത് ഇതിവിധത്തിലാ അവളുടെ അമ്മക്ക് വിളി ആകുന്നെ.... അവളുടെ ഡയലോഗിനുള്ള മറുപടി ആണ് കൊടുത്തത്

    • @shimibenny7727
      @shimibenny7727 2 роки тому +1

      Ammayeyum appaneyum respect illaatha nimishako😁😁 what a comedy.nigal Ella episodum kannarillannu manasilayi.

  • @asmi917
    @asmi917 2 роки тому +10

    നിമിഷ സംസാരിക്കുമ്പോൾ ലക്ഷ്മിപ്രിയയുടെ actions ആണ് എനിക്ക് ഇഷ്ട്ടയെ 🤣🤷‍♀️

  • @tarunpeter2485
    @tarunpeter2485 2 роки тому +43

    Nimisha 🔥🔥🔥🔥🔥

  • @sreena6215
    @sreena6215 2 роки тому +283

    Nimisha should have given storage space to LP .. that’s her mistake. And LP should not have commented on dressing style .

    • @Ananya-.
      @Ananya-. 2 роки тому +6

      Ya avde nimisha i am not ur servent enn parayanda avashyam ilarnnu
      Vakki okke nimisha paranjath 💯

    • @sylviamalakkil255
      @sylviamalakkil255 2 роки тому +8

      Yes I don’t like nimisha and her attitude. Very cheap

    • @aaro7788
      @aaro7788 2 роки тому +1

      Storage space illel thallakk vilikamo 😂😂😂Anna comment reply thannillel nganum thallakk vilikum 🔥🔥😂😂😂sho kulasthreekal 😂😂🙏🏼🙏🏼namichirikun 😂😂aadhyam quranum pinne bhagavath geethayum chollikond irikuna naavin kodungaloor bharani paat vannathine vare support cheyune kure ennangal 🙏🏼🙏🏼 KASHTAM THANNE

    • @aaro7788
      @aaro7788 2 роки тому +1

      @@sylviamalakkil255 oh ur that kulasthree fan 😂😂Enikk aarde venelum thallakk vilikam ngan aardelum vilich avar react cheyithal scene aakune 😂😂

  • @ajis2487
    @ajis2487 2 роки тому +68

    What Nimisha said was correct.

  • @ummukhais2515
    @ummukhais2515 2 роки тому +90

    ആ സ്ക്കൂൾ ഞാൻ പഠിച്ചില്ല😂😂

  • @safeeraparvez9272
    @safeeraparvez9272 2 роки тому +5

    ലക്ഷ്മി പ്രിയയുടെ ആക്ഷൻ കണ്ടാൽ തന്നെ ഒരെണ്ണം കൊടുക്കാൻ തോന്നും... ഒരാൾ പറഞ്ഞ പഴഞ്ചൊല്ല് ലോകത്തു ആരും വിചാരിക്കാത്ത അർത്ഥം കൊടുത്തു മറ്റുള്ളവരിലേക്ക് എത്തിക്കുകയും അതിന്റെ പേരിൽ ഒരു അടി ഉണ്ടാക്കുകയും ചെയ്ത ഒരാളാണ്, നിമിഷ നീ എന്ന് വിളിച്ചതിന്റെ പേരിൽ അമ്മക്ക് പറയുന്നത്.... അഭിനയത്തിന്റെ കാര്യം പിന്നെ പറയേണ്ടല്ലോ... നടന വിസ്മയമല്ലേ.... എത്ര പെട്ടന്നു ഭാവങ്ങൾ മാറി മറിയുന്നു... ഇജ്ജാജി ഓരോ ആൾകാർ 🙄

  • @mobimohan157
    @mobimohan157 2 роки тому +393

    Here I support Nimisha... Even I would have reacted this way..The word 'you' in Malayalam... Many English speaking Keralites have this issue... Tamilians also use the word 'nee'...

    • @Ananya-.
      @Ananya-. 2 роки тому +17

      Problem endannu vecha English il you ennu mathre ollu
      Malayalam nee to elder person ( no respect)
      Thankal ennu (respect)

    • @ajexamsaviour267
      @ajexamsaviour267 2 роки тому +9

      She is not respecting her mother.

    • @chinnujohnson938
      @chinnujohnson938 2 роки тому +7

      @Maria Thomas eppo manassilayi thankalude respect enthannenn....... 🤣

    • @suja605
      @suja605 2 роки тому +8

      നീ എന്നത് അത്ര offensive ആണോ.. എനിക് തോന്നില്ല. പിന്നെ ബഹുമാനം പെരുമാറ്റത്തിൽ ഉടേയും സ്വഭാവത്തിൽ ഉടെയുണ് earn ചെയേണ്ട ഒന്നാണ്. അതിന് പ്രയാവുമായി logically ഒരു ബന്ധവും ഇല്ല.

    • @ajexamsaviour267
      @ajexamsaviour267 2 роки тому +1

      @@suja605 orikkalum nee ennathu oru thettaya word alla. But athu eppol engane paramarsikkunnu ennathine uddesichanu. Pinne chilappol ennu chechi ennu vilikkum chilappol edee ennu vilikkum. Peru vilichal theeravunna prasnameyulloo.
      Pakshe nimishayude kadha paranjappol avalude ammaye oru nikrishta jeevi aayittanu paranjathu. Anganeyullavalkku enthinaa ammaye poyi vilikkan paranjappol plkollunnathu. Kashtam

  • @anuhareesh60
    @anuhareesh60 2 роки тому +4

    കയ്യീന്ന് പോയെന്നറിഞ്ഞപ്പോ ഉള്ള കള്ളക്കരച്ചിൽ കാണുമ്പോ പഴേ സിനിമേലെ അമ്മായിയമ്മമാരെ പോലെ.. എന്നെ ഒന്നും പറയല്ലേ ലാലേട്ടാ, ഞാൻ കരഞ്ഞു മെഴുകും എന്ന ഭീഷണി ആണ് ആ കരച്ചിൽ നാടകം

  • @greeshma2288
    @greeshma2288 2 роки тому +16

    LP അവസരത്തിനൊത്ത് മാറുന്ന ആൾ ആണ്.. അത് നിമിഷ പൊളിച്ചടുക്കി

  • @kavithathilak4512
    @kavithathilak4512 2 роки тому +9

    നിമിഷടെ സൗണ്ട്.. 🥰❤നല്ല രസം

  • @jesnajesna8991
    @jesnajesna8991 7 місяців тому +7

    Best artificiality award goes to lakshmiii😂

  • @user-ho8gf4em2d
    @user-ho8gf4em2d 2 роки тому +9

    2:11 Naveenji on Kalipp Mood🌝😹

  • @jeryy19
    @jeryy19 2 роки тому +11

    2:26 le dhanya: രണ്ട് പേർ തല്ല് കൂടുന്നത് കാണുമ്പോ എന്തോ ഒരു മനസുഗം. 😂😂😂😂

    • @aswathyvk3875
      @aswathyvk3875 2 роки тому +1

      Allandu pinne enthu cheynm ,ethu kandittu njn chirichu chathu ,lalettan vareh chiri adakki nilkuva,apozha

  • @adventuresofaf
    @adventuresofaf 2 роки тому +142

    Nimisha’s voice💕💕💕🤣😂😂

  • @silpasworldofaviation5337
    @silpasworldofaviation5337 9 місяців тому +6

    എന്നിട്ട് ലക്ഷ്മിപ്രിയ ഇരിക്കുന്ന കണ്ടോ 🥲🥲

  • @anjudavadas8556
    @anjudavadas8556 2 роки тому +18

    LP deserve it😅😅

  • @Ragedabhix
    @Ragedabhix 2 роки тому +120

    നിമിഷ പൊളിച്ചു 😂🔥💥

    • @aarathik4952
      @aarathik4952 2 роки тому

      Aval oru pati show kari aane oru annachi

  • @babooz1135
    @babooz1135 2 роки тому +3

    ആ സ്കൂളിൽ ഞാൻ പഠിച്ചിട്ടില്ല ലാലേട്ടാ... തഗ്ഗ് 😂

  • @raihaanabeed5732
    @raihaanabeed5732 Рік тому +6

    'Enne nee enn vilichu '
    😭🤣

  • @sree....828
    @sree....828 2 роки тому +8

    ലക്ഷ്മി പ്രിയയുടെ അഭിനയം.

  • @mayamanikandan5905
    @mayamanikandan5905 2 роки тому +4

    0:32 Lakshmi priyade actions kand dheshyamvannavar undo 🤔

  • @rahdilshaz2488
    @rahdilshaz2488 2 роки тому +4

    ലക്ഷ്മിപ്രിയ എല്ലാവരോടും അടി തന്നെ. നിമിഷയുടെ ഡയലോഗ് പൊളിച്ചു

  • @vishnu4486
    @vishnu4486 2 роки тому +8

    Respect ചൊതിച്ച് വാങ്ങേണ്ട ഒന്നല്ല. ഒരാൾക്ക് കൊടുക്കണം എന്ന് തോന്നിയാൽ നിങ്ങൾക്ക് കിട്ടും. അല്ലെങ്കിൽ മൈൻഡ് വേക്കണ്ട. Age കൊണ്ട് ആരും respect കൂടുതൽ അർഹിക്കുന്നില്ല എന്ന് ആണ് ഞാനും വിശ്വസിക്കുന്നത്. 🙄

  • @myhappiness571
    @myhappiness571 2 роки тому +6

    നിമിഷ പുറത്തു പോയി വന്നപ്പോ സൂപ്പർ ആയി... ബട്ട് സപ്പോർട്ട് ചെയ്യാൻ ആൾ ഇല്ല

    • @anus3525
      @anus3525 2 роки тому

      I am supporting her