അമോണിയ കുറക്കാം വെള്ളമാറ്റത്തെ. Amonia control methods

Поділитися
Вставка
  • Опубліковано 2 гру 2024

КОМЕНТАРІ • 97

  • @Dony--JT
    @Dony--JT 5 років тому +8

    'വെള്ളം മാറ്റാതെ' എന്ന് വ്യക്തമായി എഴുതു. മലയാളത്തെ കൊല്ലരുത് സുഹൃത്തേ...
    വീഡിയോ മികച്ചതാണ്. അഭിനന്ദനങ്ങൾ.

    • @kilushabits4909
      @kilushabits4909  5 років тому +1

      അത് ശ്രദ്ദിച്ചില്ല

    • @robinthomas7005
      @robinthomas7005 4 роки тому

      😂😂😂

    • @jimilmaanaaden1061
      @jimilmaanaaden1061 4 роки тому +1

      സാറിന്റെ മലയാളത്തിൽ ഉള്ള പേര് എന്താണ്

  • @ottayaanlifestyle1705
    @ottayaanlifestyle1705 4 роки тому +7

    Adhyam test cheythathu 5 drop testing solution in 25 ml , second test 50 ml il 5 drops .. evideyo entho mistake pattiyapole.. if it's a mistake please correct it

  • @prabhakarank7203
    @prabhakarank7203 3 роки тому +1

    കിണറിലെ വെള്ളത്തിൽ അമോണിയവരുന്നതെങ്ങിനെ. അതിനെ എങ്ങിനെ ഇല്ലായ്മചെയ്യാൻ കഴിയും കുടിവെള്ളത്തിൻ്റെ ഫീൽട്ടർവെച്ചാൽ പോകുമോ. എങ്കിൽ ഏത് തരം ഫിൽട്ടർ ആണ് വെക്കേണ്ടത്.ദയവായി ഒരു മറുപടി തരിക

  • @monipilli5425
    @monipilli5425 Рік тому

    ഒരു മീൻകുളത്തിലെ വെള്ളത്തിൽ അമോണിയയുടെ അളവ് കൂടുതൽ ഉള്ളത് കുളത്തിന്റെ അടിത്തട്ടിലെ വെള്ളത്തിൽ ആയിരിക്കുമോ മുകൾത്തട്ടിലെ വെള്ളത്തിൽ ആയിരിക്കുമോ ...അതോ എല്ലായിടത്തും ഒരുപോലെ ആയിരിക്കുമോ ....

  • @sureshkumarsureshkumar6592
    @sureshkumarsureshkumar6592 2 роки тому

    This video is very nice

  • @dingamankairali8766
    @dingamankairali8766 5 років тому +7

    Informative... tnx... അദ്ദേഹം വെള്ളം recycle ചെയ്യുന്നത് എങ്ങിനെ എന്ന് ചോദിക്കാമായിരുന്നു.

  • @susanthnb1613
    @susanthnb1613 4 роки тому +1

    kinarile wateril tilopia fish idamo.

  • @rojishthomas2145
    @rojishthomas2145 4 роки тому +1

    Adithatilum mel thatilum orrumich valarthan pattuna meenukal ethanu

  • @shamnaskkunnath3856
    @shamnaskkunnath3856 4 роки тому +2

    Kittin etra roopayan

  • @joyaleditography9956
    @joyaleditography9956 5 років тому +2

    Very useful video

  • @thobias301
    @thobias301 5 років тому +2

    amoniya candrol cheyyan filter ellannu parayunnu.pinne trickling filterum .mbbr.biochip filter ethokke enthinullathaanu?.paranjaal nannayirunnu. enthaanu krishi saranam engineyoke parayunnathu..

    • @kilushabits4909
      @kilushabits4909  5 років тому +1

      അതെല്ലാം അമോണിയ വരാതെ കണ്ട്രോൾ ചെയ്യാൻ വേണ്ടിയിട്ടാണ് ,അമോണിയ വന്നതുനുശേഷം ഒരു ഫിൽട്ടറും വർക്ക് ചെയ്യത്തില്ല , വെള്ളം മാറ്റണം അതാണ് ആകെ ഒരു മാർഗം

  • @madhukarat1992
    @madhukarat1992 4 роки тому

    Natural pond il Ammonia engane kurykum? Please reply

  • @arunchandranrs8686
    @arunchandranrs8686 5 років тому +2

    Running ആയിട്ടുള്ള പടുതാ കുളത്തിലേക്ക് ആക്ടീവ് ചെയ്ത EM 1 solution ഒഴിക്കാമോ. ആതോ തുടക്കത്തിലേ തന്നെ ഉപയോഗിക്കണമായിരുന്നോ?

  • @anusurendran7129
    @anusurendran7129 4 роки тому +2

    വെള്ളം മാറ്റിയതിൽ പിന്നെ food ഒന്നും മീൻ കഴിക്കുന്നില്ല ... എന്തുകൊണ്ടാണ് മനസിലാവണില്ല... pls help

    • @kilushabits4909
      @kilushabits4909  4 роки тому

      തീറ്റ ഇപ്പോൾ കുറച്ചു ഇട്ടാൽ മതി
      രണ്ടു ദിവസം കഴിഞ്ഞ് ശരി ആയി കൊള്ളും.

  • @democracycomeback6010
    @democracycomeback6010 4 роки тому +2

    കുമ്മായം ചേർകണ്ട അളവ്‌ അറിയാമോ , 1 പോയിന്റ് ph കൂട്ടാൻ 1000 litre എത്ര ഗ്രാമ കുമ്മായം ചേർക്കണം

  • @Shyam-ym3em
    @Shyam-ym3em 4 роки тому +4

    അമോണിയ കണ്ട്രോൾ ചെയ്യുന്ന ഫിൽറ്റെർസ് ഇല്ല - തെറ്റായ പ്രസ്താവന. Recirculating through Bioball type of media with aeration or trickling filters (in RAS) or even sending the water through a bed of small rocks with ability for air to penetrate will convert Ammonia to less harmful Nitrate.

  • @shajiambalath6326
    @shajiambalath6326 4 роки тому

    Very usefull

  • @sidheekalr9053
    @sidheekalr9053 3 роки тому

    E M 1 സൊലൂഷൻ എവിടെ കിട്ടും,,,

  • @mustafaa.p1623
    @mustafaa.p1623 5 років тому +2

    EM1solution എങ്ങിനെ ഉണ്ടാകും

    • @kilushabits4909
      @kilushabits4909  5 років тому

      Not sure how to make , usually I purchase aquamagic em 1 solution from amazon and activate to 20 litres water and use

  • @amalthankachan854
    @amalthankachan854 4 роки тому +6

    ചേട്ടാ എൻ്റെ കുളത്തിൽ 250 മീൻ കുഞ്ഞിനെ ഞാൻ വാങ്ങിയിട്ടു ഇന്നലെ ചേട്ടൻ പറഞ്ഞല്ലോ അത് പോലെ എല്ലാം വെളത്തിന് മുകളിൽ പൊന്തി വന്ന് ചത്തൊടുങ്ങി നമ്പർ ഒന്ന് തരുവോ please help

  • @rojishthomas2145
    @rojishthomas2145 4 роки тому +3

    Ithupolathe chedikal ital pondile amoniya kuraumo

  • @sanilraj5425
    @sanilraj5425 4 роки тому +1

    3000ലിറ്റർ കൊള്ളുന്ന ടാങ്ക് ആണ്‌ എന്റെ അതിൽ എത്ര മീൻ ഇടാൻ പറ്റും ഞാൻ അതിൽ 100ഗിഫ്റ്റ് തിലാപിയ ഇട്ടിട്ടുണ്ട് അമോണിയ ഇന്ന് നോക്കിയപ്പോൾ 1ൽ കൂടുതൽ ആണ്‌ കാണുന്നത്.. ഈ സൊല്യൂഷൻ അതിൽ മീൻ ഉള്ളപ്പോൾ തന്നെ അപ്ലൈ ചെയ്യാൻ പറ്റുമോ.

  • @sarathlalmv3432
    @sarathlalmv3432 4 роки тому

    1mtr depth undel 15 cm mannittalum mathi per week 30 %water mattiyal mathiyavum .veroru UA-cam channelil kandathanu.water cabage ambal thamara use akam bt night airpump kodukendi varum

    • @z2techie42
      @z2techie42 4 місяці тому

      56 liter vellathil oru meen enna kanakkil idenam. Natural pond il ulladh pole.

  • @abdulkhaderambalakkandi2944
    @abdulkhaderambalakkandi2944 5 років тому +3

    EM 1 സൊല്യൂഷൻ എവിടെ കിട്ടും. അല്ലെങ്കിൽ നമുക്ക് തന്നെ പ്രൊഡ്യൂസ് ചെയ്യാൻ പറ്റുമോ? ഒന്ന് പറയാമോ?

    • @kilushabits4909
      @kilushabits4909  5 років тому

      നമുക്ക് തന്നെ ഉണ്ടാക്കാവുന്നതാണ്

    • @kilushabits4909
      @kilushabits4909  5 років тому

      online കിട്ടും Amazon നോക്കു

    • @hajeeshkv2289
      @hajeeshkv2289 4 роки тому

      @@kilushabits4909 ഉണ്ടാകുന്ന വീഡിയോ ചെയുമോ

  • @alosheh4324
    @alosheh4324 4 роки тому

    EM 1 സൊല്യൂഷൻ എവിടെ നിന്നും വാങ്ങാൻ കിട്ടുന്നത്

  • @sebastianbinoj9292
    @sebastianbinoj9292 5 років тому +2

    E m 1 അക്വാവ മാജിക്‌ സൊല്യൂഷൻ യൂസ് ചെയ്യുമ്പോൾ എയർ പമ്പ് വർക്കിംഗ്‌ ഓഫ്‌ അയാൾ ബയോ ഫ്ലോക്‌ സിസ്റ്റത്തിലെ പോലെ പ്രശ്നം ഉണ്ടോ മിനിമം എത്ര നേരം ഓഫ്‌ ആകാം നിങ്ങളുടെ വാട്സ് ആപ്പ് നമ്പർ വേണം ആയിരുന്നു പ്ലീസ്‌ അടുത്ത വിഡിയോസിൽ ഇടണം

    • @kilushabits4909
      @kilushabits4909  5 років тому +1

      Em 1 Solution ഒഴിച്ചതിനു ശേഷം ഒരു രണ്ട് ദിവസം full ON ചെയ്തിടണം , current പോയാലും പ്രശ്നമില്ല , പിന്നീട് ഉള്ള ദിവസങ്ങളിൽ രാത്രി മാത്രം ഓൺ ചെയ്താൽ മതി .നിർബന്ധമില്ല

    • @sebastianbinoj9292
      @sebastianbinoj9292 5 років тому +2

      ഒരു 800 ലിറ്റർ വെള്ളത്തിൽ എത്ര മീനെ സ്മൂത്ത്‌ ആയി വളർത്താം em1 സൊല്യൂഷൻ രണ്ടു മാസം ഉപയോഗിക്കാൻ പറ്റുമോ ഏതു മീൻ വളർത്താൻ പറ്റും കരീമിന് മാത്രം പറ്റുകയുള്ളൂ എന്ന് ഉണ്ടോ എനിക്ക് ഗിഫ്റ്റ് വളർത്താൻ താത്പര്യം ഉണ്ട് തങ്ങളുടെ വാട്സ് ആപ്പ് നമ്പർ തരാമോ പ്ലീസ്‌ ബിഗ്‌നർ ആണ് അതുകൊണ്ടാ

    • @kilushabits4909
      @kilushabits4909  5 років тому

      @@sebastianbinoj9292 40-50 nos. ഞാൻ രണ്ട് മാസത്തിൽ അധികമായി ഉപയോഗിക്കന്നു. ഇത് വരെ പ്രശ്നം ഉണ്ടായിട്ടില്ല

    • @kilushabits4909
      @kilushabits4909  5 років тому

      @@sebastianbinoj9292 എല്ല മീനും വളർത്താം

    • @sebastianbinoj9292
      @sebastianbinoj9292 5 років тому +1

      @@kilushabits4909 നിങ്ങളുടെ വാട്സ് ആപ്പ് നമ്പർ കിട്ടിയില്ല അയക്കണേ പ്ലീസ്‌

  • @psycho_wizard_sc3919
    @psycho_wizard_sc3919 4 роки тому +1

    Water cabage കട്ല മീൻ വളർത്തുന്ന കുളത്തിൽ ഇട്ടാൽ കുഴപ്പം ഉണ്ടോ

  • @athlinaquaticfarm4894
    @athlinaquaticfarm4894 5 років тому +2

    അമോണിയ തടയാൻ ചെടികൾക് ആകുമോ അതായത് വാട്ടർ പ്ളാൻറ്

    • @kilushabits4909
      @kilushabits4909  5 років тому

      Yes

    • @princeprincejohn967
      @princeprincejohn967 4 роки тому

      Aquaponics

    • @rejithkumar5595
      @rejithkumar5595 4 роки тому

      @@kilushabits4909 അസോള നല്ലതാണോ......
      വേറെ ഏതെല്ലാം ചെടികൾ നല്ലതാണെന്ന് പറയുമോ..

  • @naserkm9219
    @naserkm9219 3 роки тому

    ഈ സംസാരിച്ചു ആളുടെ ഫോൺ നമ്പർ കിട്ടുമോ?

  • @suvarnapjm495
    @suvarnapjm495 4 роки тому +1

    ഈ കിറ്റിനു എന്തു വില വരും

  • @isacmanipuzha197
    @isacmanipuzha197 4 роки тому

    Weeds Italian amoniya Kuraumo. Weeds ittrikkunnathu yenthinanu.

  • @sanjithmv8045
    @sanjithmv8045 4 роки тому +1

    പായൽ ഇട്ടാൽ airpumb വേണോ വെള്ളം മാറ്റണോ

  • @akhilvijay9943
    @akhilvijay9943 4 роки тому

    Seaman solution ennano paranje

  • @muhammednisar7049
    @muhammednisar7049 4 роки тому

    Em1 solution evide kittum, athinte alavu thothu engineyanu etra liter vellathil etra litter anu ozhikkuka

    • @shihab4011
      @shihab4011 4 роки тому

      ua-cam.com/video/XwyNmpO5AUs/v-deo.html

  • @CONSECRATIONIMMACULATEHEART
    @CONSECRATIONIMMACULATEHEART 3 роки тому

    വെള്ളം മാറ്റാതെ അമോണിയ കുറക്കാം എന്ന് പറഞ്ഞില്ലല്ലോ?

  • @arunalukkarunalukk3060
    @arunalukkarunalukk3060 4 роки тому +1

    En1 solution എവിടെ കിട്ടും

    • @shihab4011
      @shihab4011 4 роки тому

      ua-cam.com/video/XwyNmpO5AUs/v-deo.html

  • @babykaimala5561
    @babykaimala5561 4 роки тому

    EM 1solution Avida kittuka

  • @Rashidbappu
    @Rashidbappu 5 років тому +1

    നിങ്ങളുടെ ഫോൺ നമ്പർ നൽകുമോ... ഇതിന്റെ ഉപയോഗത്തെ കുറിച്ചുള്ള സംശയങ്ങൾ തീർക്കാനാണ്..

  • @sebastianbinoj9292
    @sebastianbinoj9292 5 років тому +2

    EM 1 സൊല്യൂഷൻ ഉപയോഗിച്ചാൽ അമോണിയ ph എന്നിവ കണ്ട്രോൾ ആവില്ലേ അതോ ph കണ്ട്രോൾ ചെയ്യാൻ മറ്റു മാർഗങ്ങൾ തേടണമോ ആകെ കൺഫ്യൂഷൻ ഉണ്ട് ഞാൻ വിചാരിച്ചു EM1 ഉപയോഗിച്ച് രണ്ടും കണ്ട്രോൾ ആകും എന്ന് ഒന്ന് ക്ലിയർ ചെയ്യാമോ പ്ലീസ്‌

    • @kilushabits4909
      @kilushabits4909  5 років тому

      രണ്ടും control ചെയ്യാം , ph ന് പെട്ടെന്ന് സ്ഥലം കാണാം . എന്നാൽ അമോണിയ പതിയെ നിയന്ത്രിതമാകു .

    • @kilushabits4909
      @kilushabits4909  5 років тому

      ഒരു 4-5 weeks തുടരെ ഉപയോഗിച്ചാലെ അമോണിയ മാറു

    • @sebastianbinoj9292
      @sebastianbinoj9292 5 років тому +1

      നൈട്രൈറ്റ് നൈട്രിട്ടും കണ്ട്രോൾ ആകുമോ നിങ്ങളുടെ വാട്സ് ആപ്പ് നമ്പർ തരാമോ പ്ലീസ്

    • @kilushabits4909
      @kilushabits4909  5 років тому

      @@sebastianbinoj9292 Control ആവും

  • @jitheshpp2006
    @jitheshpp2006 4 роки тому

    കുളത്തിലെ വെള്ളത്തിൽ പതകൾ രൂപെടാനുള്ള കാരണം എന്താ

  • @sujith.s6336
    @sujith.s6336 4 роки тому

    Super

  • @jijinjoe8968
    @jijinjoe8968 3 роки тому

    Farmers corner

  • @wecan7823
    @wecan7823 4 роки тому

    Ee solution natural ano??

  • @sureshkumarsureshkumar6592
    @sureshkumarsureshkumar6592 2 роки тому

    Vellam mattathe

  • @mathewmathew7493
    @mathewmathew7493 3 роки тому

    Pottatharam

  • @s.malayilsasidharan9138
    @s.malayilsasidharan9138 4 роки тому

    വലിച്ച് നീട്ടാതെ കാര്യങ്ങൾ പറഞ്ഞ് കൂടേ,

  • @v.v.santhoshsandhu6903
    @v.v.santhoshsandhu6903 4 роки тому

    What you are saying nonsense, what use such big video. Poor guy.

  • @bineshmohanan30
    @bineshmohanan30 4 роки тому

    Ammonia kit evidea നിന്ന് കിട്ടും