Sit out ന്റെ front ൽ ആണ് carporch വരുന്നതെങ്കിൽ carporch ന്റെ floor താഴ്ന്നു പോവില്ലേ, carporch ന്റെ floor 8cm പൊങ്ങി നിൽക്കണ്ടേ, interlocking ചെയ്യുകയാണെങ്കിൽ front മണ്ണ് മറ്റേണ്ടിവരില്ലേ, ഇല്ലെങ്കിൽ front step താഴ്ന്നുപോവില്ലേ, basement height 45 cm മതിയോ,
Kitchen slabil ninnum 2 kattayum orennathinte halfum (that means 8+8+4 inch)kazhinjittanu window vechirikunath.... Ath kooduthal alle height. Thazhebagam concrete cheythattilla. Ath ചെയ്ത് വരുമ്പോൾ correct measurement aakumo?
ചുമർ കെട്ടുമ്പോൾ ഫൗണ്ടേഷന്റെ മുകളിൽ ഉള്ളിലേക്ക് എത്ര ഇഞ്ച് വലിച്ചുവെച്ചു കെട്ടണം അതായത് ഫൗണ്ടേഷന്റെ ഔട്ടർ വക്കിൽനിന്നും എത്ര ഇഞ്ചിൽ ചുമരിന്റെ ഔട്ടർ വരണം ( തേക്കുന്നതിനുമുന്പ് ). Foundation width 18 inch & Wall width 9 inch
താബൂക്ക് അഥവ ഹേളേ ബിറിക്സ് ഇത് വെച്ച് വീട് പണി ചെയ്താൽ ചൂട് കൂടുതലുള്ള നാടുകളിൽ ഇത് അനുയേജൃമല്ല.. വെട്ട് കല്ല് ഇഷ്ടിക എ എ സി കട്ട് തുടങ്ങി വയാണ് ഉത്തമം.. എന്ന്ഒരു നിർമാണ തൊഴിലാളി...
Bathroom ഈ പറഞ്ഞപോലെ അല്ല എന്റെ വീട്ടിൽ ഇനി ഇപ്പൊ എന്താ ചെയ്യുക...മറുപടി പ്രതീക്ഷിക്കുന്നു. ഭിത്തിയിൽ നനവ് വരുന്നുണ്ട്....
ആദ്യമേ ഇത് ശ്രദ്ധിക്കണം, ഇനി ഒന്നും ചെയ്യാൻപറ്റില്ല.. Foor tiles ഇളക്കി waterproof ചെയ്യാം.. ഒരു പരിധി വരെ പരിഹാരം കിട്ടും.
ഇതൊക്ക അറിയണം എന്ന് ഞാൻ വിചാരിച്ചിരുന്നു. ഇങ്ങനെ ഒരു viedo ഇട്ട് ഇത്ര വിശദീകരണം തന്നതിൽ നന്ദി. 🙏👍👍🌹🌹👌👌💐💐💐
ഇക്കായുടെ ഓരോ വാക്കും അർത്ഥവത്ത് ആണ്.... ഒന്നും വിടാതെ കേൾക്കാൻ ശ്രമിക്കാറുണ്ട്.....Thank you
ഈ ചാനൽ ഒരു കോടി സബ്സ്ക്രൈബ്ർ ആകും ഉറപ്പ് 💪💪
Thanks 🙏
എല്ലാവർക്കും. മനസ്സിലാകുന്ന.രീതി.. ഗുഡ്. പ്രൊ
വളരെ ഉപകാരപ്രതമായ വീഡിയോ 👍👍👍
You are very much helpful and sincere, Kudos
വളരെ ഉപകാരപ്രദമായ വീഡിയോ
പറയുന്നതെല്ലാം വളരെ വ്യക്തമാണ് മനസ്സിലാക്കാൻ പറ്റുന്നുണ്ട് താങ്ക്യൂ🙏
നല്ല ഉപകാരപ്രദമായ വീഡിയോ, വെരി ഗുഡ്..
Super viedo with practical 😊👍
Helpful videos ✨😊
Verygood information
വളരെ ഉപകാരപ്രദം
സൂപ്പർ വീഡിയോ.. 👍👍
Egany oru video cheyumenu orikalum partheekshichilla supper valary ubagaram✌✌
One of the best vedio...... Thank U
I watched all your videos.......very informative 👍......
Useful information thank you
Good information.. Thank you
നന്ദി ബ്രോ..❤️
Very informative.
അടിപൊളി 👍👍👍👍
Very good information bro
Excellent
നല്ല അറിവ്
Top class.
Great 👍🏻
superrrrrrr👍👍👍👍👍👍
Thanks alot
Thanks
മിടുക്കൻ. അല്പം ഗൗരവഭാവം കുറക്കാം.
Set out ചെയുന്നത് എങ്ങനെയാ ഒരു വീഡിയോ cheyamo?
താങ്ക്സ്
machan poliyaanu
usefull
Choodu karanam ground floor hright kootti. First floor il alle athu kooduthal aavashyam?
10 ft height ipo oru trend ann... Nalla bangiyaann kanaan main door
Sit out ന്റെ front ൽ ആണ് carporch വരുന്നതെങ്കിൽ carporch ന്റെ floor താഴ്ന്നു പോവില്ലേ, carporch ന്റെ floor 8cm പൊങ്ങി നിൽക്കണ്ടേ, interlocking ചെയ്യുകയാണെങ്കിൽ front മണ്ണ് മറ്റേണ്ടിവരില്ലേ, ഇല്ലെങ്കിൽ front step താഴ്ന്നുപോവില്ലേ, basement height 45 cm മതിയോ,
👌👌👌
Kitchen slabil ninnum 2 kattayum orennathinte halfum (that means 8+8+4 inch)kazhinjittanu window vechirikunath.... Ath kooduthal alle height. Thazhebagam concrete cheythattilla. Ath ചെയ്ത് വരുമ്പോൾ correct measurement aakumo?
Setting out detail ayi oru video cheyyooo
ഇത് പോലെ എല്ലാ ഡീറ്റെയിൽസ് ഇടണം sir
Contractors okke onnu kandu manassilakki cheythal nallatha.
Bedroom sill level standard entha?
House hight 10 feet 12 akkiyal panjayath il vallo problem undo sir
😊😊
Sir, great video.For 3m height from floor to ceilining in ground floor, is it 3.10 or 3.0 meter including roof slab?, please answer sir...
13 അടി വരെ ആണോ maximum പണിയാൻ പറ്റുക?
Sir Bed room nte floor kal ethra cm thazhthi aanu bathroom floor conctrete cheyyandathe ? Please reply
Oru video cheyyamo... Kinarinte sthanathe pati
കിണറിന്റെ അളവുകോൽ നെപ്പറ്റി video ചെയ്തിട്ടുണ്ട്
Room അളവ്?
👍👍
Foundation hight 45 cm il koootiyal prashnam undooo
1800 sqft veedinu ethra vettukallu vendi varum
Bro plastaring kazhiumbho wall thickness 24 avummo
Vasthu prekaram inner chutt vakkumbho 24 wall thickness vannillagill room inner allave koodille appo chitt maran chance ille
കിച്ചൺ സ്ലാബ് പൊക്കം കൂടുതലല്ലേ ? സാധാരണ 75 cm ആണ് കൊടുക്കാറുള്ളത് , അതുപോലെ ചിമ്മിനി ബീമിന്റെ ഉയരം അതു പറഞ്ഞില്ല
75 cm rackinte mukal bhagatheekkanoo kodukkendath
സൈറ്റിൽ മണിറ്റു ഫിൽ ചെയ്തു കഴിഞ്ഞേ എത്ര നാൾ കഴിഞ്ഞിട്ടാണ് ഫൌണ്ടേഷൻ വർക്ക് തുടങ്ങുക.
Staircase ന്റെ width എത്രയാ standard കൊടുക്കുന്നെ?
Parrapet etra height kodukum
Make a video of Plumbing & electrical cost ???
👍
ചുമർ കെട്ടുമ്പോൾ ഫൗണ്ടേഷന്റെ മുകളിൽ ഉള്ളിലേക്ക് എത്ര ഇഞ്ച് വലിച്ചുവെച്ചു കെട്ടണം അതായത് ഫൗണ്ടേഷന്റെ ഔട്ടർ വക്കിൽനിന്നും എത്ര ഇഞ്ചിൽ ചുമരിന്റെ ഔട്ടർ വരണം ( തേക്കുന്നതിനുമുന്പ് ). Foundation width 18 inch & Wall width 9 inch
2" മതി
Thank you
👍🏼👍🏼👍🏼
Veed structure contract kodukkaan plan und.. Average structure per sqrfeet ethrayakm
Foundation 60cm kooduthal aazham kaanikunndu. Avide urappulla mannu alla appo enthu cheyum
Pls add.. Measurement in video display
Kinar kuzhikunnathinu enthelm kanakk undo... Engane sthanam nokkum nammal
Lintel hight vare എത്ര steps ഉണ്ടാകും? Rise 16cm കൊടുക്കുകയാണെങ്കിൽ.
13
13 Riser
First floor height 11.15 adi ആണ്.കൂടുതൽ height ആകുമോ
Bro, 1 master bed room yathra vanam .
Stair case and main door opposite sideil varunnath nallath ano
സിമൻറ് കല്ല് ഒറ്റ നില വീടിന് 6 ഇഞ്ച് ആണോ അതോ 8 ഇഞ്ച് ആണോ
6ഇഞ്ച് മതിയാകും
Sir 1000sqfeet adiyil mukikil koode ethra roobha varum, 2roombottom, tworoomtop, esch flour attached 2,2,bathroom, one bathroom comen plz, totel price
Area, spec നോക്കണം
@@HANUKKAHHOMES hai ningalude contact number tharuvoo
അടുപ്പിന്റെ സ്ലാവ് എത്ര വീതി, നീളം വേണം സുഹൃത്തേ
സ്റ്റയർകേസിൻ്റെ വീതി എത്ര വേണം എന്ന് പറഞ്ഞില്ല. E വീഡിൻ്റെത് വളരെ കുറവാണെന്ന് തോന്നുന്നു..
ഫ്ലോർ കോൺക്രീറ്റ് എത്ര തിക്ക്നെസ് ആണ് കൊടുക്കേണ്ടത് എന്ന് പറഞ്ഞു തരുമോ സാർ ദയവായി 🙏
Staircase width not specified.
90cm
സാർ ഒരു 400 സ്ക്ർ ഫിറ്റ് വീടിനു എത്ര വെട്ട് കല്ല് വേണം
900, കല്ല്
തിരുവല്ലയിൽ വീട് വില്ക്കാൻ ഉണ്ടോ?
Sir oru bathroominte std size 240/150 ano. Ath 210/150 ayal cheruthano. Pls reply
210/150 കുഴമില്ലാത്ത size ആണ്
@@HANUKKAHHOMES thanks❤
വീട് പണിയുന്നതിന് അനുയോജ്യമായ ഭിത്തി വണ്ണം എത്രയാണ്
Haii joby enne manasilyo
1000 sqft belt എത്ര കമ്പി വേണം
10mm കമ്പി മതിയോ
Stirapus 8 mm മതിയിലേ 18 cm spacing ൽ
Work cheyetukodukkumo
Labour rate ethrayakum/Sqft
Sunshadinte normal measurements parayamo. 90 cm ano
60cm മതി
Super brother
അളവിന്റെ അടുത്ത part ഇറക്കൂ brother
Bathroom spout എങ്ങനാ കൊടുക്ക.. ഒരു video ചെയ്യുമോ
Ys.. ചെയ്തിട്ടുണ്ട്
എറണാകുളം മുളന്തുരുത്തിയിൽ ഒരു 1200 sq. ഫ്റ്റ് വീട് പണിയാൻ ആഗ്രഹിക്കുന്നു. താങ്കൾ ചെയ്യുമോ?
Long ചെയ്യുന്നില്ല
Pathanamthitta cheyymo
60x45 cm baller kond pillarinte outer kettaan cost ethra aakum?
ഇതിനോടൊപ്പം room കളുടെ അളവ് കൂടി പറഞ്ഞിരുന്നെങ്കിൽ നന്നായിരുന്നു
ആലപ്പുഴ ജില്ലയിൽ വീട് ചെയ്യുമോ
Oru engineer 500 square feet plan vazhachu therunathinu ethra paisa kodukanm?
Dipend on എഞ്ചിനീയർ മാർക്കറ്റ്
@@Kozhikode340 minimum
@@beautifulworld9985 angane പറയാൻ പറ്റില്ല
ഇതിനൊന്നും ഫിക്സിഡ് rate alla
അടുക്കളയിൽ വാഷ്ബേസനിൽ പാത്രം വൃത്തിയാക്കുമ്പോൾ (അധികം സമയം ചിലവിട്ടാൽ ) നടുവിന് വേദന വരുന്നതെന്തുകൊണ്ടാണ് ഹൈറ്റ് കൂടിയിട്ടോ കുറഞ്ഞിട്ടോ Replay പ്രതീക്ഷിക്കുന്നു
ആളുകളുടെ Height അനുസരിച്ചു ചെറിയ വ്യത്യാസം വരുത്താം. Height കുറഞ്ഞ ആളാണെങ്കിൽ 80-85cm മതി. Height കൂടിയ ആളാണെങ്കിൽ 90cm എങ്കിലും വേണം.
Wash basin ഹൈറ്റ് കുറഞ്ഞത് കൊണ്ടാണ്, വർക്ക് ചെയുന്നവർക് നിവർന്നു നിന്ന് ചെയ്യാൻ പറ്റണം.
3 സ്റ്റെപ് അല്ലെങ്കിൽ 5 സ്റ്റപ്പെ അണ് കണക് c b builders
900 sft നു എത്ര കട്ട വേണ്ടി വരും.. ജനലും വാതിലും കിഴിച്ചിട് പറയണം.. ഏകദേശം parajal മതി..
2700 appx cement katta 12x8x6 ..oru nila aanu enkil
2500+
.1
വീട് പണിയുന്നവർക് ഉപകരിക്കും
ഇവിടെ മൂന്ന് സ്റ്റെപ് പണിയില്ല . രണ്ട് അല്ലെങ്കിൽ നാല്
Please reply
താബൂക്ക് കൊണ്ട് വീടിന്റെ പണി എടുത്താൽ കുഴപ്പമുണ്ടോ
yes
താബൂക്ക് അഥവ ഹേളേ ബിറിക്സ് ഇത് വെച്ച് വീട് പണി ചെയ്താൽ ചൂട് കൂടുതലുള്ള നാടുകളിൽ ഇത് അനുയേജൃമല്ല.. വെട്ട് കല്ല് ഇഷ്ടിക എ എ സി കട്ട് തുടങ്ങി വയാണ് ഉത്തമം.. എന്ന്ഒരു നിർമാണ തൊഴിലാളി...
Sir 800sqft vid kottayathu chayithu tharuvo
Ys