എന്തൊരു രുചിയാണ് ഈ മീൻ കറിക്ക്😋👌| Meen Curry | Fish Curry | Vaala Meen Curry | Kerala Recipes

Поділитися
Вставка
  • Опубліковано 25 жов 2024

КОМЕНТАРІ • 204

  • @ShameesKitchen
    @ShameesKitchen  Рік тому +65

    Tvm sideൽ ഇത് വാള മീൻ എന്നാണ് പറയുന്നത്. ചുണ്ണാമ്പു വാള, തളയൻ, തളേൻ, പാമ്പാട പല സ്ഥലങ്ങളിലും പല പേരുകളിൽ ആണ്‌ കേട്ടോ😊👍

    • @sandriaponnus2839
      @sandriaponnus2839 Рік тому +7

      Thrissuril vaala veroru meenund.niraye Y shapil mullullath..kadal vaala..
      Puzha vaala vereyund.

    • @anupamaswaroop7389
      @anupamaswaroop7389 Рік тому +6

      ഞങ്ങൾ പാമ്പാടാ എന്ന് പറയും

    • @savitha2924
      @savitha2924 9 місяців тому

      Pattathi mathil

    • @zaibukp3842
      @zaibukp3842 9 місяців тому

      Pup ly9ni❤❤

  • @MAHESHPSMAHESHPS-ti7wf
    @MAHESHPSMAHESHPS-ti7wf 9 місяців тому +7

    ഞാൻ ഒമാനിലാണ് ഈ വീഡിയോ കണ്ടു കറി വെച്ചു പൊളിയെന്നു പറഞ്ഞാൽ പോരാ വേറെ ലെവലായിരുന്നു കറി എല്ലാപേർക്കും ഇഷ്ട്ടമായി താങ്ക്സ് പെങ്ങളെ 🌹🌹🌹🌹🌹

    • @ShameesKitchen
      @ShameesKitchen  9 місяців тому

      Orupadu santhosham ishtamayi ennu ariyunathill🥰😇🥰🥰

  • @sudhamadhu5068
    @sudhamadhu5068 Рік тому +3

    ഞാനും ഇത് ഫ്രൈ മാത്രെ ഉണ്ടാക്കൂ, അവിയൽ, വാള ഫ്രൈ സൂപ്പർ ആണ്, ഇനി കറി വയ്ക്കും, ഇത് കണ്ടപ്പോ നല്ല ഇഷ്ടം ആയി

  • @Realme-zt5fe
    @Realme-zt5fe 9 місяців тому +3

    ഞാൻ ഉണ്ടാക്കി സത്യം പറയാലോ നല്ല ടേസ്റ്റ് രണ്ട് ദിവസം ആ മീൻ കറി ആയിരുന്നു

  • @aslinsgkworld9331
    @aslinsgkworld9331 10 місяців тому +4

    ഞാൻ ഇത് കണ്ടിട്ട് പെരിഞ്ജീരകം ചേർത്തു വാള മീൻ കറി ഉണ്ടാക്കി...
    സത്യം... ഒരു വകയ്ക്കും കൊള്ളില്ല.....

  • @jyothikj8703
    @jyothikj8703 Рік тому +8

    നമ്മൾ തിരുവനന്തപുരംക്കാരുടെ വാള മീൻ.. ഇപ്പോൾ സീസൺ ആണ് വാളയൂടെ....

  • @SandraMariamThomas
    @SandraMariamThomas Рік тому +7

    ദേ... പിന്നേം പോളി വാള മീൻ കറി recipe😍കിടിലൻ ആയിട്ടുണ്ട് ഷമിസേ... 👌❣❣❣

  • @meenamalus
    @meenamalus Рік тому +11

    ഈ വാള മീൻ കിട്ടിയാൽ വറക്കുകയാണ് പതിവ്. ഈ കറി നന്നായിട്ടുണ്ട്. അടിപൊളി കറിയാണ്. Thank u ഷമ്മീസ് ❤️❤️.

    • @ShameesKitchen
      @ShameesKitchen  Рік тому +1

      Happy Dear😍

    • @sandrawilson2243
      @sandrawilson2243 Рік тому

      ഇത് ബെൽറ്റ് പോലെ ഇരിക്കുന്ന മീനാണോ,വറുക്കുന്നത്

  • @deepaachus2255
    @deepaachus2255 Рік тому +3

    Hii shammise ethu വാള മീൻ അല്ല ഇവിടെ പാലക്കാട്‌ ഇതിനു തളയൻ എന്നാണ് പറയുക.... വറുത്തൽ നല്ല സൂപ്പറ് ടേസ്റ്റ് ആണ്.... കറി അടിപൊളി 🥰🥰🥰😍... പിന്നെ മാങ്ങാ ഇട്ടു വച്ചാൽ ആഹാ അന്തസ് 😊😊

    • @smitha973
      @smitha973 Рік тому

      Njangal TVM കാരുടെ വാള മീൻ ആണ്.നിങ്ങളുടെ കിളിമീൻ or chembelli ഞങ്ങളുടെ നവര മീനാ.ഞാൻ 10 year കല്ലേക്കാട് ഉണ്ടായിരുന്നു

    • @deepaachus2255
      @deepaachus2255 Рік тому

      @@smitha973 ok dear😊😊

  • @pradeeppgopalan
    @pradeeppgopalan 3 місяці тому

    കറി തയ്യാറാക്കി നോക്കി, നന്നായിരുന്നു. അഭിനന്ദനങ്ങൾ.

  • @shameenasb7095
    @shameenasb7095 5 місяців тому

    ഞാൻ ഉണ്ടാക്കി. ഒന്നും പറയാനില്ല. അത്രയ്ക്കും superb 👌🏻👌🏻

  • @jeethujoy3229
    @jeethujoy3229 Рік тому +1

    Chechi innu njan ee recipe cheithu enta mother - in - law veetil ullavarku cheithu koduthu valaree super aayittu undu bayangara taste Thanks to you 😊

  • @chingschannel1786
    @chingschannel1786 11 місяців тому

    No coriander powder no tamarind water also looks different Will try this receipe

  • @jagathammamarkose5249
    @jagathammamarkose5249 Рік тому +2

    Hai shamee njan undakki ketto super👌👌👌👌👌👌👌

  • @hasmaashik6138
    @hasmaashik6138 17 днів тому

    Njan try cheythu..suuper

  • @vinodkumarnairmct
    @vinodkumarnairmct 5 місяців тому +2

    Today try really good thanks

  • @Linsonmathews
    @Linsonmathews Рік тому +8

    വാള മീൻ കറി 😍
    വേറെ level, അടിപൊളി recipe ഷമിസേ 👌❣️❣️❣️

  • @rajeshkumartp6127
    @rajeshkumartp6127 Рік тому +2

    മീൻ കറി കണ്ടപ്പോൾ ഒന്ന് ഉണ്ടാക്കി നോക്കുവാൻ മനസ്സ് വിതുംബുന്നൂ നല്ല റെസിപ്പീ ഷമീ...

  • @NejiyaAzees
    @NejiyaAzees Рік тому +1

    എന്ത് ഭംഗി കാണാൻ 👍🤲

  • @SB0369
    @SB0369 7 місяців тому

    I made this today and it was finger licking delicious.

  • @Prathyusha.n.p
    @Prathyusha.n.p 3 місяці тому

    നല്ല രുചി ഉണ്ടായിരുന്നു....👍🏻👍🏻

  • @muhsinamidlaj7272
    @muhsinamidlaj7272 10 місяців тому

    Halo,,, njn inn undaki noki tooo adipoly aayrunnu. Thank you for the recipe 💖🥰🥰🥰

  • @ShibinaRafi
    @ShibinaRafi 10 місяців тому

    Njan try cheythu super👍

  • @kamarudheenrisana5040
    @kamarudheenrisana5040 Рік тому +1

    Meen curry eppo kazhinje ullu eni vaanghumbol ethupole try cheyyatto 👍

  • @meenaradhakrishnan5795
    @meenaradhakrishnan5795 Рік тому +2

    Ordered fish from fresh to home now, will cook tomorrow. Liked your recipe..

  • @mihraj08
    @mihraj08 3 місяці тому +1

    Uppu salt cherkande???

  • @santhoshsurya565
    @santhoshsurya565 10 місяців тому +1

    ഞാൻ ഈ കറി ഉണ്ടാക്കി, നല്ല കറി ആയിരുന്നു

  • @revathiswami8055
    @revathiswami8055 9 місяців тому

    Her introductions are so cute❤

  • @SC-dx4ci
    @SC-dx4ci 3 дні тому

    Which fish is this in english..pls advise..tks😊

  • @mayamenon8639
    @mayamenon8639 6 місяців тому

    I watch all yr videos and try it and I like yr action to subscribe and like it yr recipe r simple and tasty ❤

  • @hadiayshu7569
    @hadiayshu7569 Рік тому

    Vere fish use aakamo

  • @prabhakumari4772
    @prabhakumari4772 Рік тому

    ഇന്ന് ഉണ്ടാക്കാൻ പോകുന്നു... കഴിച്ചിട്ട് ബാക്കി പറയാമെ 😋

  • @AnehaaAnu
    @AnehaaAnu 2 місяці тому

    Thank you mam

  • @shobhavv9533
    @shobhavv9533 10 місяців тому

    ഇത് പോലെ എല്ലാ fish കറി യിലും പെരും ജിരകം ചേർക്കാൻ പറ്റുമോ

  • @chottabrothers7995
    @chottabrothers7995 Рік тому +7

    ഇതില്ലേ തളേൻ മീൻ എന്നാണ് ഞങ്ങൾ പാലക്കാട്(മേഴത്തൂർ) പറയുന്നത് വാള വേറെയാണ് എന്തായാലും ഇത് പൊരിച്ചത് നല്ല സൂപ്പർ

    • @IrfanIrfan-iq2zw
      @IrfanIrfan-iq2zw Рік тому +1

      അതെ ഞങ്ങൾ മലപ്പുറം തിരൂർ ഭാഗത്ത്‌ (തളേൻ മീൻ )എന്നാണ് പറയാറ്. 👍super കറിയാണ്

    • @sujayar4606
      @sujayar4606 Рік тому

      കോഴിക്കോട് ഭാഗത്തും അങ്ങിനെ തന്നെ ആണ്. വാള വേറെ ആണ് .അതുതന്നെ ആറ്റ് വാള യു മുണ്ട് കടൽ വാള യുമുണ്ട് ..

    • @ShameesKitchen
      @ShameesKitchen  Рік тому +3

      Tvm side il ithu vaala meen anu ketto😊👍

    • @minivinod9723
      @minivinod9723 Рік тому

  • @rajichandran6196
    @rajichandran6196 Рік тому

    ഷമ്മിക്കുട്ടി ഞാൻ veg ആണ് മീൻ കറി കാണാൻ തന്നെ നല്ല ഭംഗിയുണ്ട് ഞങ്ങളുടെ നാട്ടിൽ ഉലുവ ഉപയോഗിക്കില്ല ബാക്കി എല്ലാം ഈ കറി ഉണ്ടാക്കി യ പൊലെ തന്നെ ന👌👍👍❤️

  • @bijipradeep6345
    @bijipradeep6345 Рік тому +3

    വാള മീൻ കറി സൂപ്പർ ❤❤🎉💞

  • @ReshmaDevan-jl3gp
    @ReshmaDevan-jl3gp Рік тому

    Shammes eallam supper....😍😍😍😍

  • @ashatony1483
    @ashatony1483 Рік тому

    Nhan vachu super ayi vannu

  • @kurumbiparus2193
    @kurumbiparus2193 Рік тому

    THANKS MOLU..................................

  • @makinghappy9483
    @makinghappy9483 11 місяців тому

    Thenga katta pidichu

  • @smitha973
    @smitha973 Рік тому

    Shammes vatticcheduthaal സൂപ്പർ ആയിരിക്കും

  • @LailaHameed-o9t
    @LailaHameed-o9t Рік тому

    Adipoli Ayittund

  • @darshikp3750
    @darshikp3750 10 місяців тому

    അടിപൊളി

  • @neethu9218
    @neethu9218 Рік тому +2

    ഞങ്ങൾ കോട്ടയം സൈഡിൽ ഇതിന് പാമ്പാട എന്ന് പറയും

  • @jollyasokan1224
    @jollyasokan1224 Рік тому

    എല്ലാവരും മീൻ കഴിച്ചു തീർത്തോ ഞാൻ കുറച്ച് busy ആയിപോയി അടി പൊളി മുത്തുമണിയേ 😋😋😋😋😋🥰🥰🥰😘😘😘❤️

  • @jooliyadilsoosjooliyadilso9920
    @jooliyadilsoosjooliyadilso9920 2 місяці тому

    Mallipodi...????

  • @rejanitr663
    @rejanitr663 Рік тому +1

    Supper 👍 adipoli ❤❤❤

  • @avaniiravii77
    @avaniiravii77 Рік тому +1

    കിടിലൻ മീൻ കറി....❤❤

  • @arifpparifpp8780
    @arifpparifpp8780 Рік тому +1

    Supper ruji

  • @blessyjose988
    @blessyjose988 Рік тому +1

    Chechy Tried this Recipe with Salmon Fish Yesterday. First time trying with coconut. Ellarkkum Orupaadu ishtapettu tto. Thank you for this Tasty Recipe. God bless you more and more. ❤️❤️❤️💐💐💐🙏🙏

    • @ShameesKitchen
      @ShameesKitchen  Рік тому +1

      So happy to see your comments dear😇😇😋😋thanku so much🥰😇😇💕

  • @herminasebastian4396
    @herminasebastian4396 Рік тому

    Very nice cooking

  • @bindudavis3950
    @bindudavis3950 Рік тому

    Tried....very tasty

  • @sujatharamadas6002
    @sujatharamadas6002 Рік тому

    Super fish curry.. വേറെ ഏതു fish കൊണ്ട് same കറി ഉണ്ടാക്കാം?

  • @vinodinikp4971
    @vinodinikp4971 Рік тому +11

    കോഴിക്കോട് തളയൻഎന്നാണ് പറയുക. വാളമീൻ വേറെയാണ്.

    • @ShameesKitchen
      @ShameesKitchen  Рік тому

      👍👍

    • @kunji6604
      @kunji6604 Рік тому +1

      ഇത് ശരിക്കും വാള മീൻ ആണ് തളയാൻ മീൻ ഇത് പോലെ തന്നെ but ഇത് വാള ആണ്

  • @nebusvlog7491
    @nebusvlog7491 Рік тому +1

    Very delicious 😋

  • @shynicv8977
    @shynicv8977 Рік тому +2

    സൂപ്പർ ❤❤❤

  • @swapnafrancis-t5l
    @swapnafrancis-t5l 9 місяців тому

    Super nice 👍

  • @aswathyrejeesh8813
    @aswathyrejeesh8813 2 місяці тому

    Super super super

  • @vijulalchelari247
    @vijulalchelari247 Рік тому

    Njan vechu ketyonu ishttayi

  • @rubymathew1897
    @rubymathew1897 10 місяців тому

    ഈ മീനിന് പുളിക്ക് പകരം മാങ്ങാ ചേർക്കാൻ പറ്റുമോ

  • @ayisnaancy2759
    @ayisnaancy2759 9 місяців тому

    Superb dear❤

  • @vinokingston
    @vinokingston 7 місяців тому +1

    Thank you so much for the recipe!! It came out so well.

  • @muhsinmehnaaz2200
    @muhsinmehnaaz2200 Рік тому

    Assalamu alaikum. Eattavum Nala mixi eathanu. Eathu company. Problem illekil onnu parayumo?

    • @ShameesKitchen
      @ShameesKitchen  Рік тому

      Wa alikkumsalam. Njn use cheyyunnath preethi aanu. Ithuvare prethyekich oru complaint vannittila😊👍

  • @sukoiths
    @sukoiths Рік тому

    Athu pampada

  • @shamseenacp6642
    @shamseenacp6642 Рік тому +1

    മാന്തൽ മീൻ എന്നാണ് കണ്ണൂർ പറയുന്നത് എന്തായാലും soooooper കറി try cheyyam👍🏻❣️❤️

  • @fouzanandsafwan8273
    @fouzanandsafwan8273 3 місяці тому

    Good

  • @princyrajps978
    @princyrajps978 Рік тому

    വാറെ മീൻ ഈ രീതിയിൽ ചെയ്യാമോ

  • @susyivan3718
    @susyivan3718 Рік тому +2

    Njangal പാമ്പാടാ എന്ന് പറയും. Tvm kar vala ennu parayum.

  • @rajularajula4172
    @rajularajula4172 Рік тому

    Shamee super

  • @Hamsa-m7x
    @Hamsa-m7x Рік тому

    കിടു 👍👍👍👍👍

  • @SuluSulu-kt8vx
    @SuluSulu-kt8vx Рік тому

    Njn ippo undakki. Pakshe curryappilayum. Chumannamulakum illarnnu. Ipo curry vevunnu

  • @sreedevivm4288
    @sreedevivm4288 Рік тому

    വാള മീൻ ചെരിച്ചാണ് കട്ട് ചെയുന്നത് കാരണം അതിനു കുറെ മുള്ളുകളുണ്ട്, തൃശൂർ ഇതിന് തളാൻ എന്നു പറയും, കണ്ടാൽ രണ്ടും ഏകദേശം ഒരു പോലിരിക്കും, എന്തായാലും കറി സൂപ്പർ 😋😋😋

    • @ShameesKitchen
      @ShameesKitchen  Рік тому +1

      👍👍🥰🥰thanku

    • @sreedevivm4288
      @sreedevivm4288 Рік тому

      @@ShameesKitchen ഷാമീ ഞാൻ നിങ്ങളുടെ subscriber ആണ്, പക്ഷെ ഇപ്പോഴാണ് കമന്റ്‌ ഇടുന്നത്, എല്ലാ ഡിഷും എനിക്ക് ഇഷ്ട്ടമാണ്

  • @gracysebastian1099
    @gracysebastian1099 8 місяців тому

    Vellully vende

  • @MuhammedAluloomi1304
    @MuhammedAluloomi1304 4 місяці тому

    Adipoli❤

  • @jayamenon1279
    @jayamenon1279 Рік тому

    ADIPOLY FISH CURRY 👌👌👌

  • @YamunaSakthivelSakthivel-yt2rp

    Super akka❤❤❤❤❤❤❤❤❤❤❤

  • @ponnuminnuzz2958
    @ponnuminnuzz2958 Рік тому +1

    വാള കറി തേങ്ങ അരക്കാതെ ആണ് വച്ചുട്ടുള്ളത് ഇനി ഇതു പോലെ വച്ച് നോക്കാം

  • @emmanuelambrose7463
    @emmanuelambrose7463 Рік тому

    തളയൻ എറണാകുളം

  • @radhikagopi5959
    @radhikagopi5959 2 місяці тому

    പാമ്പാട മീൻ

  • @usmanmp7742
    @usmanmp7742 Рік тому +1

    Skin കളയരുത് സിൽവർ പോലെ തിളങ്ങുന്നത് കാൽസ്യം അല്ലേ?

  • @ratheeshcv1853
    @ratheeshcv1853 7 місяців тому

    Ithu thalayan meenalle

  • @prasanthmp8370
    @prasanthmp8370 Рік тому

    Wonderful 👌👌👌

  • @VYSHNAVI.KALYANI
    @VYSHNAVI.KALYANI 11 місяців тому +2

    വലിയ ജീരകം ഇട്ടിട്ടു മീൻകറി വെച്ച് നോക്കണ്ട. അതില്ലാതെ ചെയ്യുന്നത രുചി.എല്ലാ വിഡിയോസും കാണാറുണ്ട് പരീക്ഷിക്കാറുണ്ട്. പക്ഷെ ഇത്... 🤦🏻‍♀️പെരുംജീരകം ചേർന്നപ്പോ കറിക് ഇഷ്ടപെടാത്ത ഒരു taste

  • @thankamramachandran9161
    @thankamramachandran9161 Рік тому

    Vaala meen ennu parayunnathu valiya manthalineyano

  • @sudhadevis755
    @sudhadevis755 Рік тому

    Valameenkari super🎉🎉🎉🎉

  • @radhamony124
    @radhamony124 Рік тому

    Super vala meen curry

  • @BeenaK-ht7pz
    @BeenaK-ht7pz Рік тому +2

    First njan

  • @kamarusgarden2973
    @kamarusgarden2973 Рік тому

    Super super ❤❤❤❤❤❤❤❤❤❤

  • @sunithasigy9159
    @sunithasigy9159 Рік тому

    ഇതിനെ ഉപ്പള വാള അല്ലെങ്കിൽ ചുണ്ണാമ്പ് വാള എന്ന് പറയും. ഞങ്ങളുടെ നാട്ടിൽ വാള മീൻ വേറെ ആണ്.

  • @seen61
    @seen61 Рік тому

    Kandittu thanne kothiyavunnu

  • @AbbasKhan-zt5cy
    @AbbasKhan-zt5cy Рік тому

    ഇതേചേരുവയിൽവേറെമീനുകൾചേർക്കാമോ.

  • @mariyasalam5072
    @mariyasalam5072 Рік тому

    Jhangal thalayan enn parayum
    Perinĵeerakam ittu vechunokkam

  • @ashrafka6068
    @ashrafka6068 10 місяців тому

    👍👍

  • @anupamaswaroop7389
    @anupamaswaroop7389 Рік тому +2

    😍😍ഫസ്റ്റ് കമെന്റ് ❤️😁😌

  • @karthikavijayakumar7681
    @karthikavijayakumar7681 Рік тому

    Adipoli fish curry chechii 😋🥰🥰🥰

  • @raneeshkannur2616
    @raneeshkannur2616 Рік тому +1

    Hai

  • @manjunathjaggi8387
    @manjunathjaggi8387 Рік тому +2

    ಸೂಪರ್ ಸಿಸ್ಟೆರ್ ❤❤❤

  • @ansariashraf6320
    @ansariashraf6320 8 місяців тому

    മല്ലിപ്പൊടി വേണ്ട അല്ലേ

  • @നരസിംഹമന്നാടിയാർ-ട2ജ

    ആദ്യം തന്നെ കടു ഒക്കെ താളിച്ച് അതിൽ അരപ്പ് ഒഴിച്ച് കറി വെച്ചാൽ നല്ലതല്ലേ?