The traditional taste of "SHARK CURRY" | വറുത്തരച്ച സ്രാവ് കറി | Kerala life style | village food.

Поділитися
Вставка
  • Опубліковано 5 січ 2025

КОМЕНТАРІ • 887

  • @LifeinWetland
    @LifeinWetland  2 роки тому +46

    Watch all videos on playlist : ua-cam.com/play/PLiocZ5Cf2sTNjO6YAiGwKyPxVIKNxTNb_.html

    • @fareedap7106
      @fareedap7106 2 роки тому +6

      Hi chechi njan fareeda sugamano

    • @LifeinWetland
      @LifeinWetland  2 роки тому +4

      @@fareedap7106 sugamanallo❤ ❤ ❤

    • @fareedap7106
      @fareedap7106 2 роки тому +1

      Videos oke yenik isttamann mol evide inn kandilallo nigale vid anno eth

    • @fareedap7106
      @fareedap7106 2 роки тому +2

      നാമി mol evide അവളെ അച്ഛൻ evide

    • @aniketshewale5359
      @aniketshewale5359 2 роки тому +2

      Please have subtitles in English for all videos

  • @mariammapeter5783
    @mariammapeter5783 2 роки тому +20

    ഒത്തൊരുമ, സഹകരണം, ബഹുമാനം, ജോലിചെയ്യാനുള്ള ചുറുചുറുക്ക്, ഒത്തുചേരൽ, ഭക്ഷണം പങ്കിടൽ, സന്മനസ്സ് അങ്ങനെ എന്തെല്ലാം നന്മകൾ ഈ വീഡിയോയിൽ കാണാൻ പറ്റി. മനസിന്‌ വളരെ സന്തോഷമായി. നന്ദി.

  • @asha6206
    @asha6206 2 роки тому +199

    മൂന്നു ചേച്ചി മാരും കൂടിയുള്ള പാചകം സൂപ്പർ നമുക്ക് നഷ്ടപെട്ട നാട്ടിൻപുറ ത്തിന്റെ നന്മ, ഒത്തൊരുമ എല്ലാം ഇന്നത്തെ വീഡിയോ ഇൽ feel ചെയ്തു 👌👌👌

    • @sunaaslan605
      @sunaaslan605 2 роки тому

      Kız kardeslerimiydi.dillerini anlamadığım için neler oldugunuda anlamıyorum:(

    • @sareenanahas8856
      @sareenanahas8856 2 роки тому

      Etheveda sthalam

  • @libitharaj8746
    @libitharaj8746 2 роки тому +9

    നിങ്ങളുടെ എല്ലാ വീഡിയോസും കാണാറുണ്ട്. ഇന്നത്തെ episode പക്ഷേ വളരെ മികച്ച ഒന്നായിരുന്നു. അടുക്കളയിൽ ഒന്നിച്ചു മിണ്ടിയും പറഞ്ഞും പാചകം ചെയ്യുന്നതും ഒന്നിച്ചു കഴിക്കുന്നതും എന്തു രസമാ...പണ്ട് തറവാട്ടിൽ ഒന്നിച്ചു കഴിച്ച കാലം ഓർമയിൽ വന്നു.... ഒരുപാട് ഇഷ്ടം... 💞💞💞🤩🤩🤩

  • @eldhoissac265
    @eldhoissac265 2 роки тому +1

    ഐശ്വര്യം നിറഞ്ഞു തുളുമ്പുന്ന ഗ്രാമന്തരീക്ഷം... കണ്ണിനും മനസിനും കുളിർമയേകുന്ന ഹരിതഭംഗി..ഒട്ടും കൃത്രിമതമില്ലാത്ത അവതരണ രീതി... തനി നാടൻ പാചക വിഭവങ്ങൾ... സ്നേഹവും നന്മയും കലർന്ന സംസാരരീതി. ഒന്നും പറയാനില്ല നല്ല ഒരു സദ്യ കഴിച്ച അനുഭൂതി... ഒത്തിരി ഇഷ്ട്ടമാണ് ഈ ചാനൽ.

  • @shebinummer6115
    @shebinummer6115 2 роки тому +10

    ഷൈല ചേച്ചി, ബിൻസി ചേച്ചി, രജനി ചേച്ചി.. 💜💕നാട്ടിൻ പുറത്തിന്റെ ഒരുമ, ഒരുമിച്ചുള്ള പാചകം എല്ലാം കൂടി ആയപ്പോ ഒന്നും പറയാൻ ഇല്ല.. സൂപ്പർ 💓👏

  • @sreepriya6874
    @sreepriya6874 2 роки тому +11

    കലർപ്പില്ലാത്ത സ്നേഹവും സഹകരണവും ഇതുപോലെ കാണാൻ കഴിയുന്നത് തന്നെ ഭാഗ്യം 😍😍😍

    • @gracyjohn9307
      @gracyjohn9307 2 роки тому

      ഭാർത്താവിനേക്കുടി കാണിക്കണം ഒന്നിച്ച് ഇരുന്ന് കഴിക്കുന്നത് എന്ത് ചന്തംകാണാൻ

  • @ratheeshkc3462
    @ratheeshkc3462 2 роки тому +7

    👍👍👍മൂന്നുപേരുടെയും കൂട്ടായ്മയിൽ നിന്നും ഒരു മീൻ കറി സൂപ്പർ വേറെ ലെവൽ 👌👌👌

  • @neenumolbiju7488
    @neenumolbiju7488 2 роки тому +6

    ഈ video കണ്ടപ്പോ ഒത്തിരി സന്തോഷം തോന്നി... ഇങ്ങനെ ഒക്കെ പഴയ രീതിയിൽ ജീവിക്കാൻ പറ്റിയാൽ അതല്ലേ സന്തോഷം ഉള്ള കാര്യം..... ഇനി ഇങ്ങനെ ഒരു കാലം തിരികെ വരുമോ 😞എന്ന് അറിയില്ല തനി നാട്ടിൻ purathinte എല്ലാ നന്മകളും ഒത്തു ചേർന്ന ഒരു video 😊😘😘😘😘

  • @aneeshkumars3039
    @aneeshkumars3039 2 роки тому +68

    ഇതുവരെയുള്ള എല്ലാ വീഡിയോയും കണ്ടവർ ഇവിടെ come on😊

  • @Relaxwidme803
    @Relaxwidme803 2 роки тому +3

    ലാസ്റ്റ് ചേച്ചി നടന്നു വന്നപ്പോൾ പെട്ടെന്ന് തീർന്ന പോലെ. നിങ്ങളുടെ എല്ലാ വിഡിയോയും നമ്മുടെയും വയറും,മനസും, കണ്ണും നിറക്കുന്നതാണ് 💞💞💞

  • @VipinaAneesh-ud2db
    @VipinaAneesh-ud2db 9 місяців тому +1

    അടിപൊളി. ഇന്നത്തെ കാലത്തു ഇങ്ങനെ ഒന്നും കാണാൻ കഴിയില്ല. തമ്മി തല്ലല്ലേ എല്ലാടത്തും. എന്നും ഇങ്ങനെ ആയിരിക്കട്ടെ. സൂപ്പറ് ഡിഷ്‌. 👍

  • @jasmineshibu9468
    @jasmineshibu9468 2 роки тому +4

    സ്രാവ് കറി എനിക്ക് ഇഷ്ടമല്ല... പക്ഷേ bincy ഇവിടെ കറി വെക്കുന്നത് കണ്ടപ്പോൾ നാവില്‍ വെള്ളമൂറി😋😋.. ആ ചേച്ചിമാരെയും വിളിച്ച് ഒരുമിച്ച് പാകം ചെയ്യുന്ന പഴയകാല രീതി ഒരുപാട് ഇഷ്ട്ടപെട്ടു😍... സത്യം പറഞ്ഞാൽ സങ്കടം തോന്നി.. 💞

  • @AnithaVMenon
    @AnithaVMenon 2 роки тому +6

    Shark കഴിച്ചിട്ടില്ല.. പക്ഷെ ഇത്‌ കണ്ടപ്പോൾ കഴിക്കാൻ തോന്നി... എല്ലാവരും കൂടി ഒരുമിച്ചു... ശെരിക്കും ആസ്വദിച്ചു 🌹

  • @sindhuv9274
    @sindhuv9274 Рік тому

    Programme super aanu pazhaya kalathilekku koottikondu pogunnu❤❤❤❤👍

  • @pradeepv.a2309
    @pradeepv.a2309 2 роки тому +2

    👏👏👏👏👏👏👏ഇന്നത്തെ വീഡിയോ ഒന്നും പറയാനില്ല അതി ഗംഭീരം കാരണം മൂന്നു പേരും ചേർന്നുള്ള പാചകം ഒരാൾ സ്രാവി നെ വെട്ടി കഴുകുന്നു ഒരാൾ വറു തരക്കുന്നുഒരാൾ തേങ്ങാ ചേരുകുന്നു അടിപൊളി സ്രാവ് കറി റെഡി പക്ഷെ നമിമോളുടെ കുറവുണ്ടായിരുന്നു അല്ലാതെ വേറൊന്നും പറയാനില്ലചേച്ചി മാരു സൂപ്പറാട്ട 👌👍👍👍👍

  • @dalibinto2874
    @dalibinto2874 2 роки тому +2

    എനിക്ക് ഒരു പാട് ഇഷ്ടമായി, വ്യത്യസ്ഥമായ രീതിയിലാണ് ഓരോ വീഡിയോയും ...😍

  • @libymenon1968
    @libymenon1968 2 роки тому +2

    Beautiful site of d video washing clothes near backwaters.Beautiful video,shark fish 😋😋shark skin comes out easily,b 4 cutting.

  • @shineysunil537
    @shineysunil537 2 роки тому

    Kashtam enne ee Sneham otri nashtapettupoyi . Beautiful. GOD IS LOVE

  • @มณีบุญนาค
    @มณีบุญนาค 2 роки тому

    เลื่อนผ่านบ่อยค่ะ ไใคิดว่าพอได้ดูแล้วมีความสุขมาก
    ชอบบรรยากาศ ชอบความสงบ

  • @pramodsoman330
    @pramodsoman330 2 роки тому +2

    ഇത്ര ഭംഗിയായിട്ടുള്ള ഒരു VDo സൂപ്പർ
    ഇത് ഏതാണ് സ്ഥലം
    എന്ത് മാത്രം ഭംഗിയുള്ള സ്ഥലം
    മനസിന് സമാധാനവും സന്തോഷവും നൽകുന്ന കാഴ്ച്ച

  • @littleflower4472
    @littleflower4472 2 роки тому +2

    Bincyyum, friends supply😍😍😍😍😍😍😍

  • @harshanmuttappalam5588
    @harshanmuttappalam5588 2 роки тому +2

    എല്ലാ വീഡിയോയും ഒന്നിനൊന്നു മികവുറ്റതാണ്. ചാനൽ ഇനിയും ഉയരങ്ങളിൽ എത്തട്ടെ. എല്ലാ ഭാവുകങ്ങളും നേരുന്നു

  • @adhiladhilkm2388
    @adhiladhilkm2388 2 роки тому +1

    Natural video,sravinte skin ulikayirunu,chood cell at his ittal gunam pokula,varutharacha kudampuli curry oru divasam vachu kootiyal kidu

  • @Anjana-Anu
    @Anjana-Anu 2 роки тому +2

    എല്ലാരും കൂടി.. പാചകവും വാചകവും.... കാണുമ്പോൾ തന്നെ ഒരുപാട് സന്തോഷം തോന്നുന്നു 💓💓💓💓👌👌

  • @sidheeksidheek2206
    @sidheeksidheek2206 2 роки тому +24

    സൂപ്പർ സ്രാവ് കറി കണ്ടിട്ട് കൊതി തോന്നുന്നു 🥰🥰👌👌☺️

  • @sudhagnair3824
    @sudhagnair3824 2 роки тому +5

    Hoo enthoru സുഖമാണ് കാണാൻ.... ഇന്നത്തെ കാലത്തു കുറച്ചു time മനസിന്‌ സന്തോഷം തന്ന എല്ലാവർക്കും നന്ദി 🙏🙏🙏🙏

  • @pachump5187
    @pachump5187 2 роки тому +4

    പചകത്തേക്കാൾ എനിക്ഇഷ്ടമായത് ആ കൂട്ടുകെട്ട്💚🤝🤝💝

  • @faizashihabudhin5646
    @faizashihabudhin5646 2 роки тому +6

    പഴയ കാല ജീവിതത്തിന്റെ ഒത്തൊരുമയും നന്മയും....

  • @sharonjodhan9219
    @sharonjodhan9219 2 роки тому

    I’m not Indian I’m West Indian and I’m living in the USA , and looking at her videos reminds me sooo much of my times back home seeing my mom cooking and the neighbors would come over and they would eat and gossip for hours while I’m outside with my friends climbing fruit 🍎 trees 🌳 and eating them , playing hide n go seek , hop scotch .. times were so safe and peaceful .. no worries just pure happiness..

  • @appoosfamilyfood2702
    @appoosfamilyfood2702 2 роки тому +1

    ഇങ്ങനെ കൊതിപ്പിക്കല്ലേ.... നിങ്ങളോടൊപ്പം.. കൂടാൻ തോന്നുന്നു...... സ്രാവ് കറി.ഞാൻ കഴിച്ചിട്ടേ ഇല്ല..... പക്ഷെ കണ്ടപ്പോൾ കഴിക്കാൻ കൊതിതോന്നുന്നു

  • @ratheeshks5999
    @ratheeshks5999 2 роки тому +3

    That two chechies are the symbols of the love and affection

  • @lifeinthetropics3579
    @lifeinthetropics3579 2 роки тому +19

    Big fan of Nami!
    Watching from the beautiful Philippines ❤️

  • @sujavarghese2770
    @sujavarghese2770 2 роки тому +11

    Remind me of my childhood my Mom also used to cook with our friends and neighbors 🌹🌹❤️❤️

  • @sheejabai5480
    @sheejabai5480 2 роки тому +34

    നാമി മോളെവിടെ ? അവളെ miss ചെയ്യുന്നു.❤️

  • @yeshodha5ku849
    @yeshodha5ku849 2 роки тому +27

    Your dishes r easy to cook and also tasty I need to see more from Bangalore

  • @sinijose2191
    @sinijose2191 2 роки тому +2

    Polichu! എന്തു രുചിയായിരിക്കും!! 😋

  • @ayyapagariyadagoud8765
    @ayyapagariyadagoud8765 2 роки тому +1

    Super fish dish Nami no y ,,👌👌👌💐💐💐💐😊

  • @Raj17854
    @Raj17854 2 роки тому +7

    Accha culture h good food , good nature, and peaceful life that's I want 🥰🥰 kyounki idhar 50 degree temperature face karna Bahut tuff h(Rajasthan)

  • @athulvinayak9105
    @athulvinayak9105 2 роки тому +1

    kollam nalla rasam und moonuperum koodiyull cooking njanum nattil pokumpol ammayum aniyathum ellavarum kiodumpol adipoliyanu🥰🥰🥰

  • @rahilaabdulkader6714
    @rahilaabdulkader6714 2 роки тому +1

    Aa paperil pothinja pappadam.....oru nostalgia...

  • @damayanthithilakarathne809
    @damayanthithilakarathne809 2 роки тому +10

    I need to spend the entire of my life in a such beautiful environment..
    ❤️ from Srilanka 🇱🇰 😊

  • @kcm4554
    @kcm4554 Рік тому

    Wow beautiful heart madam Bincy your love of fraternity humanity respect of all religions faith & believe.....wow incredible, really thanks you so much. ❤🎉🌹🙏💐💗

  • @SAvlog-e9f
    @SAvlog-e9f 2 роки тому +1

    നാമിയെ മിസ്സ്‌ ചെയുന്നു അടിപൊളി coking

  • @nishamnisham1100
    @nishamnisham1100 2 роки тому +2

    ദൈവം കൂടെ ഉണ്ടാവും 💕💕🤲 സൂപ്പർ ആണ് എല്ലാഎപ്പിസോഡ് 👌👌👌👌👌👌👌അനുഗ്രഹിക്കട്ടെ ദൈവം 💕💕💕💕💕💕💕💕💕💕💕💕ബിൻസി നീ ദൈവനുഗ്രഹം ഉള്ളവൾ ആണുട്ടോ 🙏🙏🙏🙏🙏💕💕

  • @renukagamage9427
    @renukagamage9427 2 роки тому +8

    Your love is so precious .thank you. to make a beautiful program. ❤❤

  • @athiravibin4990
    @athiravibin4990 2 роки тому +2

    Nostu adichu😀...

  • @lakshaya8689
    @lakshaya8689 2 роки тому +2

    Hi helllo binc iam waiting thisvvedieos ilove this recepiess nami how is it ilove u nami u are pot drawing so excellent

  • @anjaliarun4341
    @anjaliarun4341 2 роки тому +2

    മൂന്നു ചേച്ചിമാരും പൊളിച്ചു😍😍😍

  • @anumol97
    @anumol97 2 роки тому +2

    Kuthari chorum meen currym super aaa🥰

  • @bhaskarkalita8861
    @bhaskarkalita8861 2 роки тому +28

    Finally after a long wait a new vedeo has come out. Every vedeo is heart touching with melodious music. Bincy as usual busy with her cooking delicious food. Best wishes to her and Nami. God bless 🧡

  • @nimmyrejithrejith4530
    @nimmyrejithrejith4530 2 роки тому +1

    Ente umma undakunna varutharacha curry pole und 🤗💞

  • @sukanya4373
    @sukanya4373 2 роки тому +1

    Sherikkum ingane thanneyano chechi ningale jeevithatham. Kandittu bhayangara santhosham thoonnunnu😍😍

  • @maruthitravels7318
    @maruthitravels7318 2 роки тому +2

    Super sister 👌
    From Bangalore sudha

  • @abitharejin8187
    @abitharejin8187 2 роки тому +3

    Fish curry parkka romba nalla erunthuchu chechi....

  • @kcm4554
    @kcm4554 Рік тому

    Wow amazing yummy tongue watering video recipes 👌 ❤🎉.

  • @sunilkumartv1513
    @sunilkumartv1513 2 роки тому +1

    സൂപ്പറാല്ലോ 👍

  • @remachittaranjan8199
    @remachittaranjan8199 2 роки тому +34

    Thats the beauty of life in village in kerala.. neighbours r like fly .. feeding n caring n sharing r normal activities ... people out there r humble n helpful...
    Great video once again. Missed Nami 😊

  • @thinkgreen887
    @thinkgreen887 2 роки тому +9

    This vlog is fabulous. The location.. ambience and cooking style is amazing. This is perhaps my favorite you've ever done and could easily be served at any top restaurant in any city anywhere in the world. Am hungry now after watching your videos:)Please share more of such videos ...all the best

  • @jeejapy3906
    @jeejapy3906 2 роки тому +1

    Nalla oruma,athupole curryum👌👌👌👍👍👍👍❤❤

  • @littleflower4472
    @littleflower4472 2 роки тому +3

    Very nice curry with shark, Nami ethiyille, I love her so much 😍😍😍😍😍😍😍

  • @tincymoncy3545
    @tincymoncy3545 2 роки тому +1

    സൂപ്പർ മീൻ കറി കണ്ടിട്ട് കൊതിയാവുന്നു

  • @renukadevi7971
    @renukadevi7971 2 роки тому +2

    I am just waiting for ur videos. We r all eager to come ur house

  • @archasmiraclevlog9123
    @archasmiraclevlog9123 2 роки тому +2

    ഇന്നത്തെ episode miss akiyanki valiya നഷ്ടം ആയെന

  • @ninabjork935
    @ninabjork935 2 роки тому +8

    Much love to you dear Bincy, your sisters and Nami warm hugs! 🥰

  • @cutesujata7070
    @cutesujata7070 2 роки тому +2

    Im from jharkhand . I dont know ur language bt love to see ur videos becoz of traditional style of food making on clay pots and the most important thing is that scenary , very peaceful everything attracts me..

  • @chandrasenanacn3645
    @chandrasenanacn3645 2 роки тому +9

    നമീടമ്മേടെ തൃശൂര്‍ slang നും അവരുടെ പാചക നെെപുണ്യം പോലെ ഒരു Special Flavour ഉണ്ട് ..

  • @subhasanthosh7046
    @subhasanthosh7046 2 роки тому +2

    Vaayil vellamm vannu...suuuuperrr ❤💕❤❤💕❤❤👌👌👍👍👍👍

  • @angelrose4076
    @angelrose4076 2 роки тому +2

    Nalla video

  • @sindhusanthakumari8128
    @sindhusanthakumari8128 2 роки тому +3

    അടിപൊളി..കഴിച്ച പോലെ feel ചെയ്യുന്നു👍👍 😍

    • @anjaloabey4829
      @anjaloabey4829 2 роки тому

      Sister u are cooking so good I was watching u make that shake fish dinner I almost eat my cell phone it makes me hungry!!

  • @chennaisamayalofficial3345
    @chennaisamayalofficial3345 2 роки тому +2

    Wowsuper amazing👍👍 👌👌💖💖💖💖

  • @babykrishnas6964
    @babykrishnas6964 2 роки тому +7

    പഴയ കാലത്തിൻ്റെ നന്മകൾ തിരികെ തരുന്നതിന് നന്ദി... അടുത്ത വീഡിയോക്ക് കാത്തിരിക്കുന്നു

  • @revathykv8132
    @revathykv8132 2 роки тому

    Ee chechi video kanumbol oru positive feel varunnu

  • @leoinestephens8949
    @leoinestephens8949 2 роки тому +4

    Even the way you make "papa dam " , very nice to watch...lovely shark fish curry cooking 🌺🌺❤

  • @rohithrajesh9460
    @rohithrajesh9460 2 роки тому +2

    മലയാളത്തിൽ ഒരേ ഒരു കമന്റ്‌, നമിക്കുട്ടീം അമ്മേം അങ്ങ് ഇന്റർനാഷണൽ ആയിപ്പോയല്ലോ... വളരെ സന്തോഷം love you... Super.,. 🙏❤️

  • @shridharn.s2479
    @shridharn.s2479 2 роки тому +1

    Hi wonderful colour full different sweet super location super cinema camera man keep it up all the best

  • @neelanjana5892
    @neelanjana5892 2 роки тому

    Enthu rasa ningalude veed..cheriya muttam..chuttumulla pookkalum chedikalum....choodillatha adukkalayile cookingum....ellam suuper

  • @buddhabro.9130
    @buddhabro.9130 2 роки тому +6

    Three cheers for sisterhood! I've never had shark curry but I'd love to try it. thank you so much for sharing this with us Bincy, and the English subtitles :)

  • @jeyaranir3954
    @jeyaranir3954 2 роки тому +1

    Nami Amma ungaludaya helping tendency super and very excellent 👌 fish recipes and more videos

  • @vijayalakshmi2950
    @vijayalakshmi2950 2 роки тому +1

    Mouthwatering coming recipe where is nami

  • @hadihudha8618
    @hadihudha8618 2 роки тому +11

    നല്ലഭംഗിയുള്ള സ്ഥലവും നല്ല പാചകവും

  • @kcm4554
    @kcm4554 Рік тому

    Three worlds best of best....beauty & recipes, nectar some & angel as ....superb 👌.

  • @deepaanil1861
    @deepaanil1861 2 роки тому +1

    ഇന്ന് മോളെ കണ്ടില്ലല്ലോ എവിടെ പോയി പാചകം സൂപ്പർ ആണ് ചേച്ചി

  • @vahidavahida946
    @vahidavahida946 2 роки тому +1

    Valarey nannaitund

  • @psctips3074
    @psctips3074 2 роки тому +1

    Super nadan dishes kollam.... Ellavarkum ee channel ishtamanu

  • @kavilpadikkal1962
    @kavilpadikkal1962 2 роки тому +8

    I was waiting for your blog. Ah! What a preperation. Nothing to say. Simply superb. We get shark here in Andaman and is very cheap. So I am sure to prepare it in your style. 3 ladies made this blog unforgettable.

  • @ravibn27
    @ravibn27 2 роки тому +23

    This is called family.. Sharing and eating

  • @sreeranjinisreeranjini2163
    @sreeranjinisreeranjini2163 2 роки тому +1

    സൂപ്പർ ബിൻസി ചേച്ചിമാരും സൂപ്പർ...

  • @sayshanu6572
    @sayshanu6572 2 роки тому +2

    Bincy checheeeeeee🥰🥰🥰🥰🥰

  • @smitaj6430
    @smitaj6430 2 роки тому +1

    Hello Binc.. Varutharacha sravu Curry. Super... Aara puthiya chechimaaru.... Enthoru.. Sneham aanu ellavarum.. Really lovable 😍

  • @shanuff2971
    @shanuff2971 2 роки тому +1

    Namude bincy chechi suuuparaaa😊

  • @mallukids8756
    @mallukids8756 2 роки тому +1

    Chechi arakunath kanumbol ente umminde Orma vannu. ..😍😍💗💗

  • @pournami3738
    @pournami3738 2 роки тому +2

    അവർ മൂന്നു പേരും ഒന്നിച്ചു ഇരുന്നു ഭക്ഷണം കഴിച്ചപ്പോൾ ഒരു പാട് ഇഷ്ടം തോന്നി

  • @rohith4457
    @rohith4457 2 роки тому +1

    Meen karik kappa koodi aakamarunnu. Athaa combination. Vadakkottokke pinne pappadam aayalum mathi.

  • @vinayababuak5961
    @vinayababuak5961 2 роки тому +1

    No words wetlands all the best wishes

  • @anupamadevi8162
    @anupamadevi8162 2 роки тому +3

    Where is this place pls tell. Me

  • @GamingPasiya-ge9dm
    @GamingPasiya-ge9dm 2 роки тому +1

    Wooow yummy 😋😋😋😋 . Beautiful video 😍😍👌👌❤️❤️❤️

  • @semmababusemmababu6845
    @semmababusemmababu6845 2 роки тому +2

    ഇന്ന് നമിക്കുട്ടിയെ കണ്ടില്ല 😞. എന്ത് രസം കാണാൻ ഒരുപാടിഷ്ട്ടമായി ബിൻസി 😍

  • @bhavanapatel4344
    @bhavanapatel4344 2 роки тому +1

    Very good video thanks so much bigger 🦈 fish yammy thanks so much 👌

  • @sujitroy4297
    @sujitroy4297 2 роки тому +1

    I haven't seen this one before. Testy recipi. Good. Thank you for the video.