സുബൈർ വാഴക്കാടിന്റെ കുടിയിരുപ്പ് /subair vazhakkad/ football/ home with Argentina/

Поділитися
Вставка
  • Опубліковано 12 вер 2024
  • മലപ്പുറം ഭാഷയില്‍ കളി പറഞ്ഞ് സമൂഹ മാധ്യമങ്ങളില്‍ വൈറലായ സുബൈര്‍ വാഴക്കാടിന് സ്വപ്‌നഭവനം ഒരുങ്ങി. മതില്‍ മുഴുവന്‍ അര്‍ജന്റൈന്‍ ജഴ്‌സിയുടെ നിറമായ നീലയും വെള്ളയും. വീടിന് മുകളില്‍ ഫുട്‌ബോളും മെസ്സിയുടെ ജഴ്‌സിയും. ഇങ്ങനെയാണ് വീടിന്റെ മാതൃക. യുഎഇയിലെ പ്രവാസി വ്യവസായി സ്മാര്‍ട് ട്രാവല്‍ എംഡി അഫി അഹമ്മദാണ് വീട് നിര്‍മ്മിച്ചത്. പിതാവ് യുപിസി അഹമ്മദ് ഹാജിയുടെ ഓര്‍മ്മയ്ക്കായി നിര്‍മ്മിച്ച വീടിന് യുപിസി വില്ല എന്നാണ് പേര് നല്‍കിയിരിക്കുന്നത്. നിര്‍മ്മാണം . കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശിയായ അഫി അഹമ്മദ് സുബൈറിന് വീട് നിര്‍മ്മിച്ച് നല്‍കാന്‍ തയ്യാറാവുകയായിരുന്നു.
    #SubairVazhakkad #football #HomeWithArgentina #malappuram #akcmusthafa #anasedathodiga

КОМЕНТАРІ • 97