Aliyans - 573 | വള്ളിക്കെട്ട് | Comedy Serial (Sitcom) | Kaumudy

Поділитися
Вставка
  • Опубліковано 18 жов 2024
  • Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
    READ-WATCH-LISTEN to India's first multimedia ePaper ;
    Keralakaumudi ePaper :: keralakaumudi....
    For advertising enquiries contact : 9745319022
    Subscribe for More videos :
    goo.gl/TJ4nCn
    Find us on :-
    UA-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram :
    / kaumudytv
    / keralakaumudi
    / kaumudymovies
    #Aliyans #AliyanVsAliyan #ComedySerial

КОМЕНТАРІ • 315

  • @pkarjun3658
    @pkarjun3658 Рік тому +88

    അമ്മാവൻ വന്നേ... ഇനി വിടണ്ട അമ്മാവനെ 😄.... പൊളിയാണ് 👍👍

  • @remyaprasad7730
    @remyaprasad7730 Рік тому +124

    അമ്മായി അമ്മാവൻ വന്നതിൽ ഭയങ്കര സന്തോഷം.... ❤️❤️❤️❤️

    • @2012abhijith
      @2012abhijith Рік тому +1

      അത് പിന്നെ അങ്ങനെ അല്ലെ

  • @Adheeya2013
    @Adheeya2013 Рік тому +61

    എന്റെ വള്ളിക്കെട്ടു ചേട്ടാ സൂപ്പർ അഭിനയം .... ഒന്നും പറയാനില്ല ...കിടക്കച്ചി എപ്പിസോഡ്

  • @Foxtale24
    @Foxtale24 Рік тому +67

    രാജേഷ് സാർ...ദയവായി അമ്മാവനേയും അമ്മായിയേയും അമ്മയേയും ഒന്നിടവിട്ട ദിവസങ്ങളിൽ എങ്കിലും ഉൾപ്പെടുത്തണം....അവർ കൂടി ഉണ്ടേൽ ആണ് അളിയൻസ് ഒന്ന് കൂടി അടിപൊളി ആകുക....ഇതൊരു അപേക്ഷയാണ്...🙏

  • @tgfb5213
    @tgfb5213 Рік тому +40

    ബോണ്ട എടുതെറിഞ്ഞ് അതിൽ തട്ടി ബൈക്ക് കാരൻ വീണു എന്ന് ക്ലീസറ്റ് 😆😆😆 പൊളിച്ചു

  • @vijeshtp2887
    @vijeshtp2887 Рік тому +19

    ഇന്നത്തെ എപ്പിസോഡ് ബൈകുകാരനെ ബോണ്ട കൊണ്ട് എറിഞ്ഞു വീഴ്ത്തിയ അപ്പാപ്പൻ പൊളിയാക്കി 😄😄😄

  • @kvs2014
    @kvs2014 Рік тому +17

    ...അടുത്ത കാലത്ത് കണ്ടതിൽ ഏറ്റവും രസകരമായ ഒരു എപ്പിസോഡ്...🤣

  • @Suresh-tu3sw
    @Suresh-tu3sw Рік тому +34

    😊😊അമ്മാവൻ വന്നല്ലോ 😊😊വള്ളിക്കെട്ട് ഒന്നൊന്നര വള്ളിക്കെട്ട് തന്നെ 😊😊
    ജഗദിഷിന്റെ ഉണ്ടക്കണ്ണും ജഗതിയുടെ അഭിനയവും കൂടിച്ചേർന്ന ക്ലീറ്റോ ചേട്ടന്റെ പ്രകടനം 👌👌👌👌
    മിടുക്കൻ തക്കുടു 👌👌👌

  • @janeeshpk9661
    @janeeshpk9661 Рік тому +31

    എല്ലാ ദിവസവും വേണം അളിയന്സ്. ആരാധകൻ 🥰

  • @മീനുമനു
    @മീനുമനു Рік тому +89

    കുറെ നാൾ കൂടി ഞങ്ങളുടെ ഗിരിരാജൻ അമ്മാവനെ കൊണ്ടുവന്നതിൽ സന്തോഷം 😊😊😊

    • @jameelatc7712
      @jameelatc7712 Рік тому +1

      നല്ല episode .

    • @girimaya9254
      @girimaya9254 Рік тому +1

      തമ്പി നിനക്ക് പറ്റിയ റോൾ തന്നെ ഇവർക്ക് എങ്ങനെ മനസിലായി 😂😂😂

    • @aattukalthampi2971
      @aattukalthampi2971 Рік тому

      ​@@girimaya9254ഏതു റോളും എനിയ്ക്കു പറ്റും.

  • @chandranmancheyil254
    @chandranmancheyil254 Рік тому +25

    അമ്മാവൻ വന്നപ്പോൾ ഗംഭീരമായി മച്ചമ്പി മുങ്ങി പുതിയ കഥാപാത്രം സൂപ്പറായിട്ടുണ്ട് എപ്പിസോഡ്

  • @sisterslovebyannuanku8885
    @sisterslovebyannuanku8885 Рік тому +22

    അളിയൻസ് സ്ഥിരം പ്രേക്ഷകർ ഇവിടെ ഹാജർ ഇട്ടോളിൻ

  • @radhakrishnankp2056
    @radhakrishnankp2056 5 місяців тому +2

    ഇതിലെ മാഷ് ആണ് Aliyan vs Aliyan നിൽ പുവാലനായി വന്നത്
    അയാൾ വീണ്ടും വന്നതിൽ സന്തോഷം🎉

  • @midlajmiduz3672
    @midlajmiduz3672 Рік тому +52

    ഇന്നത്തെ എപ്പിസ്സോഡ് ചിരിപ്പിച്ച് കൊന്ന്... ഇതുവരെ കണ്ടതിൽ വച്ച് ഏറ്റവും കൂടുതൽ ചിരിവന്ന എപ്പിസ്സോഡ്.🤣🤣🤣

  • @ponnammap2295
    @ponnammap2295 Рік тому +197

    ഗിരിരാജൻ അമ്മാവൻ ഫാൻസ്‌ ഉണ്ടോ?? 💞

  • @mujeebrahman-ov7zj
    @mujeebrahman-ov7zj Рік тому +21

    അപ്പൂപ്പനെ കണ്ടപ്പോൾ ശങ്കരാടിയെ ഓർമ വന്നവരുണ്ടോ

    • @lissyjohn7403
      @lissyjohn7403 Рік тому +1

      Yes

    • @kl02pramodvlog28
      @kl02pramodvlog28 Рік тому

      സത്യം ❤❤❤👍👍👍👍👍

    • @binuabraham9759
      @binuabraham9759 Рік тому

      Yes

    • @aattukalthampi2971
      @aattukalthampi2971 Рік тому +1

      ശങ്കരാടി ചേട്ടനോട് ഉപമിച്ചത് എനിയ്ക്കു കിട്ടിയ ഏറ്റവും വലിയ അംഗീകാരമായി കാണുന്നു

    • @mujeebrahman-ov7zj
      @mujeebrahman-ov7zj Рік тому +1

      @@aattukalthampi2971 താങ്കളുടെ ഒരു reply കിട്ടിയതിൽ വളരെ സന്തോഷം സാറിന് എല്ലാ നന്മകളും ഉണ്ടാവട്ടെ 🙏

  • @ShivaPrasad-hj4wu
    @ShivaPrasad-hj4wu Рік тому +30

    Pl bring back Mr Natarajan in the Party... He is a very natural actor and his acting is special 1. Outstanding acting of Veliichan (mash) of this episode.

  • @dineshneelambari9148
    @dineshneelambari9148 Рік тому +7

    മാഷ് ഗ്ലാസിനോട്..എത്ര മക്കളാണ് 😂
    ലെ ഗ്ലാസ്‌... ആ വെള്ളം കുടിച്ചിട്ട് എന്നെ വെറുതെ വിടടെ 😂😂

  • @samuelmathai1759
    @samuelmathai1759 Рік тому +5

    കുടുങ്ങിയ അമ്മാവനെ കാണാന്‍ നല്ല രസം ആയിരുന്നു...super episode. അടിപൊളിയായി അഭിനയിച്ച team inu ആശംസകൾ. എന്നാല്‍ അവസാനം അമ്മാവനെ കുടുക്കിയ പോലെ ആ Ronald ine കുടുക്കി ഇരുന്നു എങ്കില്‍ ഇതിലും കിടു aakumaayirunnu

  • @milan9159
    @milan9159 Рік тому +9

    Aa അപ്പുപ്പനെ കാണാൻ നല്ല cute അയ്യിട്ടു ഉണ്ട്

  • @zulfikarfafag5626
    @zulfikarfafag5626 Рік тому +2

    ക്‌ളീറ്റോ counter ☺️പൊളിച്ചു.കല്യാണം കഴിക്കുക അല്ലെങ്കിൽ സുഖമായി ജീവിക്കുക. Excelent 😊

  • @susmibiju2751
    @susmibiju2751 Рік тому +6

    കൊറോണ കുഞ്ഞമ്മയെ കൊണ്ട് വരണം തങ്കം ആയിട്ട് ഉള്ള സ്റ്റൻഡ് കണ്ടിട്ട് എത്ര നാളായി

  • @rajendranvayala4201
    @rajendranvayala4201 Рік тому +9

    അമ്മായിക്കും കൂടി ഒരു കുട്ടി യുണ്ടായി കാണാന് ആഗ്രഹം ഉള്ളവരെത്ര....അതിന് എന്താ ഒരു പ്രതിവിധി

  • @sainudheenk445
    @sainudheenk445 Рік тому +16

    ഇന്ന് അമ്മാവൻ ഉണ്ടായതിൽ സന്തോഷം... അമ്മ ഉണ്ടായിരുന്നെങ്കിൽ കൂടുതൽ സന്തോഷം ആയേനെ. ഞങ്ങളുടെ മുത്തുവും., കനകനും ഇല്ലാത്തതിൽ നല്ല സങ്കടമുണ്ട്

  • @rosyboynadarajan3999
    @rosyboynadarajan3999 Рік тому +5

    ക്ലീറ്റസ് എന്ന് പറഞ്ഞപ്പോൾ തിരിച്ചു ക്ലോസറ്റോ എന്ന് തിരിച്ച് ചോദിക്കാത്തത് ഭാഗ്യം 😀😜

  • @shawnthomasv
    @shawnthomasv Рік тому +38

    അമ്മാവനെ കണ്ടിട്ട് കുറെ ആയിരുന്നല്ലോ 😂😂

  • @Anu60563
    @Anu60563 Рік тому +48

    ഈ അപ്പുപ്പൻ പഴയ അളിയൻ vs അളിയന്നിലെ തങ്കത്തിനെ ഫോൺ വിളിച്ചു ശല്യം ചെയ്ത കുട്ടൂസേട്ടൻ അല്ലെ😂😂😂

  • @JJ-id1uj
    @JJ-id1uj Рік тому +23

    ബോണ്ടയിൽ തട്ടി മറിഞ്ഞുവീണ ബൈക്കുകാരനാണ് ഇന്നത്തെ ഹീറോ🤣🤣

  • @Demoonefor
    @Demoonefor Рік тому +39

    അമ്മാവൻ ഉണ്ടെങ്കിൽ എപ്പിസോഡ് വേറെ ലെവൽ

  • @Alex-ek1wo
    @Alex-ek1wo Рік тому +15

    വള്ളിക്കെട്ട്..😂😂😂 പുതിയ അമ്മാവൻ സൂപ്പർ 😅😅

  • @ഭദ്രഭാവയാമി

    Poli പൊളിയെ
    കാര്യം കാണാൻ രസം ആണെങ്കിലും വയസ്സായി മനോ നില തെറ്റിയ മനുഷ്യരും അവരുടെ വീട്ടുകാരുടെയും അവസ്ഥ ഒന്ന് ആലോചിച്ചു നോക്കിക്കേ

  • @AnasAnas-uk9eu
    @AnasAnas-uk9eu Рік тому +9

    രാമകൃഷ്ണൻ അമ്മാവൻ പൊളി 🥰🥰🥰🙏

  • @mayajiss4146
    @mayajiss4146 Рік тому +1

    Polichuuu....super Episode.....Ammavane paranje vidalle...Ella episodum venam

  • @kl02pramodvlog28
    @kl02pramodvlog28 Рік тому +1

    16.16 ആ ക്ലീറ്റസ്. ആ നോട്ടം പൊളിച്ചു 🥰😍🥰😍😍🥰😍🥰🥰

  • @stefnaishan6103
    @stefnaishan6103 9 місяців тому +2

    മൂത്തവൻ LLB കഴിഞ്ഞു ഇപ്പൊ ഡോക്ടർ ആ 😂😂😂😂

  • @prasanthkm5475
    @prasanthkm5475 Рік тому +9

    അങ്ങനെ അമ്മാവൻ വന്നു സന്തോഷം 🙏❤️

  • @മീനുമനു
    @മീനുമനു Рік тому +3

    അമ്മാവനെ കൊണ്ടുവരുമ്പോൾ അമ്മയെ കൂടെ ഉൾപെടുത്താൻ ശ്രെമിക്കണേ 🤗🤗🤗

  • @sirajc7362
    @sirajc7362 Рік тому +2

    അടിപൊളി എപ്പിസോഡ് അമ്മാവൻ വന്ന് തകർത്തു

  • @SahadevanUSA
    @SahadevanUSA Рік тому +1

    തടിയാ. പുള്ളയെ ഒന്നു മാറ്റി പിടിച് , refreshing character നെ കൊണ്ടുവന്നതിനു നന്ദി . ഇദ്ദേഹത്തിനെ ഇതിനുമുൻപ് abhi weds mahi യിൽ landlord ആയി കണ്ടിരുന്നു

    • @aattukalthampi2971
      @aattukalthampi2971 Рік тому

      അതെ അതിലും house owner ടെ വേഷത്തിലുണ്ടായിരുന്നു.

  • @meeraarun7424
    @meeraarun7424 Рік тому +12

    മാഷേ 😂😂😂😂
    തകർത്തു 😂😂😂👏👏👏

  • @mjsmehfil3773
    @mjsmehfil3773 Рік тому +2

    Best content... All my method actors performed very well.. Special congrats to new charector perfect method actor..
    Rajesh ji please take like these types of method actors...
    God bless you all..
    With regards and prayers..
    Sunny Sebastian
    Ghazal singer
    Kochi, Kerala.

  • @ayyoobperiyandavida1639
    @ayyoobperiyandavida1639 Рік тому +4

    😂😂സൂപ്പർ അമ്മാവൻ ക്ലിട്ടോ നാടകം അഭിനയ്ക്കുന്നത് പറഞ്ഞു 😂ചിരിച്ചു ചിരിച്ചു ഇത് വരെ ചിരിക്കാത്തത് ഞാൻ 😂

  • @Mashithandu.
    @Mashithandu. Рік тому +13

    മാഷ് തകർത്തു😃😃👍

  • @majalal196
    @majalal196 Рік тому +2

    സൂപ്പർ ! സൂപ്പർ ! രസകരം .....ഹായ് ....

  • @meenakrishnan709
    @meenakrishnan709 Рік тому +2

    സൂപ്പർ എപ്പിസോഡ്.വളരെ നേരം ചിരിച്ചു

  • @saralasomasundar9941
    @saralasomasundar9941 Рік тому +3

    സൂപ്പർ. അമ്മാമനെയും അമ്മായിയെയും കണ്ടത് നന്നായി

  • @shantiiyer1011
    @shantiiyer1011 Рік тому +1

    Super episode

  • @Maryamzayba
    @Maryamzayba Рік тому +4

    New actor resemble Shankaraadi from Vietnam Colony

  • @kskvlogs332
    @kskvlogs332 Рік тому +1

    അമ്മാവന് പറ്റിയ അമിളി.... കലക്കി 🌹🙏🌹

  • @vcs758
    @vcs758 Рік тому +7

    ക്ലീസറ്റ് 😂😂😂 8:45

  • @angrybird5964
    @angrybird5964 Рік тому +4

    "Ammaavan & Amma" Aliyan s veettinte aishwaryam😍

  • @cyriacjude753
    @cyriacjude753 Рік тому +11

    ഈ വീട് സ്വയം വരം സീരിയലിൽ ഉണ്ടല്ലോ, അതു വേണ്ടായിരുന്നു 😀

  • @sumeershameer6501
    @sumeershameer6501 Рік тому

    Chirichu chirichu vayyathaiii😂😂😂supr epidodes

  • @ikozhikod1391
    @ikozhikod1391 Рік тому +16

    എല്ലാ എപ്പിസോഡും മുടങ്ങാതെ യൂടുബിൽ കാണുന്നവർ ഉണ്ടോ

    • @ladiesfitness433
      @ladiesfitness433 Рік тому +1

      ഉണ്ടെങ്കിൽ .... തൂക്കി കൊല്ലോ 🤔

    • @Liyafarsana
      @Liyafarsana Рік тому

      ഇത്. ഏതാ. പുതിയ അവതാരം

    • @Liyafarsana
      @Liyafarsana Рік тому

      @@ladiesfitness433 അത് കലക്കി

    • @ShivaPrasad-hj4wu
      @ShivaPrasad-hj4wu Рік тому

      എന്തോന്നിനാടെ അറിഞ്ഞിട്ട്... അനക്ക് ലൈക്ക് കൂട്ടാനാ?

    • @marneer381
      @marneer381 Рік тому

      അത് താങ്കൾ അന്വേഷിക്കണ്ട

  • @easyykitchen
    @easyykitchen 5 місяців тому +1

    Super 😂😂😂😂

  • @kasturiranganchakravarthy1888
    @kasturiranganchakravarthy1888 Рік тому +4

    Happy to see ammava back. Read enjoyed the episode.

  • @abhilashkrishna1432
    @abhilashkrishna1432 Рік тому +2

    Vallikett ammavan polichu... 😍😍

  • @rose-tx9ho
    @rose-tx9ho Рік тому +2

    അടിപൊളി എപ്പിസോഡ് 😂😂😂😂👍🏻👍🏻👍🏻

  • @Hasbi-216
    @Hasbi-216 Рік тому +2

    Aliyan s എന്നുo ഉണ്ടാവണം എന്നുള്ളവർ
    👇 ഇനി പ്രേതം എപ്പിസോസ് വേണം😊

  • @manojk1315
    @manojk1315 Рік тому +1

    അപ്പൂപ്പൻ കുഞ്ഞുണ്ണിമാഷിനെ പോലുണ്ട് 🥰

  • @beenaanand8267
    @beenaanand8267 13 днів тому

    ചിരിച്ചു മതിയായി 😄😄👏👏👍

  • @abdulasees6187
    @abdulasees6187 Рік тому +1

    നല്ല എപ്പിസോഡ് 💖💖💖💖

  • @roykurientk2707
    @roykurientk2707 Рік тому +1

    അമ്മാവൻ മടങ്ങിവന്നു എപ്പിസോഡ് ചിരിയിൽ മുങ്ങി

  • @dubishashyju2248
    @dubishashyju2248 Рік тому +8

    പൊന്നൂസിന്റെ കുട്ടുസേട്ടൻ അല്ലേ ഇത്..... 😁

  • @Ammoosse555
    @Ammoosse555 Рік тому +5

    Nalla episode chirichu chathu😂😂😂😂

  • @SUNIL.vettam
    @SUNIL.vettam Рік тому

    🌹 ഓരോ രോ പുതിയ അവതാരങ്ങൾ @ 03 - 03 - 2023 🌹

  • @amminikuttythomas2724
    @amminikuttythomas2724 Рік тому +1

    അമ്മാവനെ കാണാനില്ലല്ലോ എന്ന് വിചാരിച്ചതേ ഉള്ളൂ. അമ്മാവൻ പെട്ടു 😅😅

  • @divyakarthika932
    @divyakarthika932 Рік тому +2

    അമ്മായിയും അമ്മാവനും വന്നപ്പോ സൂപ്പർ ഇനി പാറൂം ഇന്ദ്രനും venam

  • @sajanskariah3037
    @sajanskariah3037 Рік тому +2

    ഇത് പൊന്നൂസിൻ്റെ കുട്ടുസെട്ടൻ അല്ലേ...🤔..അളിയൻ vs അളിയൻ പൂവാലൻ episode... പഞ്ചാര കുട്ടപ്പൻ😄👌

  • @manyata1969
    @manyata1969 Рік тому

    പ്രായമായ ആളുകൾ ഇങ്ങനെ പെരുമാറിയാൽ അതു ഓര്മക്കുറവാകും , മാനസിക രോഗമായി കരുതല്ലേ . ഇത് വേണ്ടാരുന്നു

  • @surendranp7652
    @surendranp7652 Рік тому

    വലിയ തമാശയായി പോയി.ഒരു വള്ളിക്കെട്ട് തന്നെ. അമ്മാവൻ പെട്ടു ബാക്കിയുള്ളവർ രക്ഷപ്പെട്ടു.

  • @nandakumarmt9846
    @nandakumarmt9846 Рік тому +5

    വളരെ മോശമായിപ്പോയി. മാനസ്സീക അസ്വസ്ഥത ഉള്ള ഒരാളെ അപമാനിച്ച പോലായിപ്പോയി. അമ്മാവൻ അദ്ദേഹത്തെ സഹായിച്ച് ഇത് പോലുള്ളവരെ നോക്കുന്ന സംഘടനാ പ്രവർത്തകരെ ഏൽപ്ച്ചിരുന്നെങ്കിൽ സമൂഹത്തിന് ഒരു പാഠമാകുമായിരുന്നു.

  • @jayakumarl642
    @jayakumarl642 Рік тому +1

    Super 👌👍

  • @fidafidu1262
    @fidafidu1262 Рік тому +3

    മാഷ് സൂപ്പർ 👍👍👍

  • @keralastylevlog
    @keralastylevlog Рік тому +1

    Maashinte fanss und

  • @abupalakkadan9170
    @abupalakkadan9170 Рік тому +1

    ഇതാണ് വള്ളിക്കെട്ട് ... ♥

  • @jismy4967
    @jismy4967 Рік тому +5

    ഇത് എവിടേ ആയിരുന്നു..wait ചെയ്ത് മടുത്തു

  • @amohammedriaz8019
    @amohammedriaz8019 Рік тому +4

    Ammavan super ❤️

  • @livitabiju
    @livitabiju Рік тому

    ഇതിൽ ക്ലീറ്റസ് നന്നായി അഭിനയി ച്ചിട്ടുണ്ട്

  • @ushac.g8906
    @ushac.g8906 Рік тому +12

    സത്യം പറയട്ടെ ,ഈയിടെ അല്പം ബോറായി വരുന്നുണ്ട് കേട്ടോ .പിന്നെ അമ്മാവനെയും അമ്മായിയെയും കണ്ടതിൽ സന്തോഷമുണ്ട് .

  • @AshrafAshraf-xk7qm
    @AshrafAshraf-xk7qm Рік тому

    അളിയൻസ് യൂട്യൂബിൽ മാത്രം കാണുന്നവർ ഉണ്ടോ എന്ന് ചോദിച്ചു വരുന്ന ചേട്ടനെ കാണാനില്ല😀
    😄😄😄😄😄😄😇

  • @sreekumarsreekumar3692
    @sreekumarsreekumar3692 Рік тому +2

    മാഷ് കലക്കി സൂപ്പർ പേരന്താന്നാ പറഞ്ഞത് ക്ലോസെറ്റ്

  • @georgejoseph9514
    @georgejoseph9514 Рік тому +1

    ചട്ടുകം പഴിപ്പിച്ച് അമ്മാവന്റെ തുടയിൽ വെച്ചിരുന്നെങ്കി ആയുഷ്കാലം മുഴുവൻ ഓർക്കാൻ ആയേനേ

  • @smithanair2297
    @smithanair2297 Рік тому +4

    Best episode 😂😂😂

  • @arjunayyappan3331
    @arjunayyappan3331 Рік тому +2

    അമ്മാവൻ പൊളി ❤️❤️❤️❤️

  • @supriyap5869
    @supriyap5869 Рік тому +1

    പഴയ അളിയൻസിന്റെ സ്റ്റാൻഡേർഡ് വന്നു

  • @aneeshpathanapuram2838
    @aneeshpathanapuram2838 Рік тому +3

    ചിരിച്ചു ചത്തു 🤣❤👍

  • @shekarmanjakkal3514
    @shekarmanjakkal3514 Рік тому +3

    Kalakki

  • @ashifabdurahman6316
    @ashifabdurahman6316 Рік тому +1

    Mash polichu

  • @vinayakkanil7806
    @vinayakkanil7806 Рік тому +2

    പോളിയേ പോളി പൊളി 😃😃😃

  • @prajinapv1092
    @prajinapv1092 Рік тому +1

    Kanakan Lilly amma nallu sayyu..missing them

  • @AkshayDesai.Gujarati
    @AkshayDesai.Gujarati Рік тому +3

    Aliyan vs aliyan 😍😍😍

  • @himahima1505
    @himahima1505 Рік тому +1

    4 + 3 =8 😂😂😂

  • @മീനുമനു
    @മീനുമനു Рік тому +1

    അമ്മാവൻ വന്നതേ വള്ളികെട്ടും കൊണ്ടാണല്ലോ 🤣🤣🤣🤣

  • @im_a_traveler_85
    @im_a_traveler_85 Рік тому

    വെളുക്കാൻ തേച്ചത് പാണ്ടായി ..ആകാശത്തുകൂടി പറന്നു പോകുന്നതിനെ തൊട്ടിയിട്ട് പിടിച്ച് അമ്മാവൻ...😂

  • @dhwanicreations
    @dhwanicreations Рік тому +1

    Nice episode ❤

  • @remakrish7884
    @remakrish7884 Рік тому +1

    അമ്മ എവിടെ. അമ്മായി 👌👌

  • @aaryesdee
    @aaryesdee Рік тому +1

    Vellam kudikkan eniyum varum. Cleetus nu kitti pani. Ammavan pettu.

  • @giridhargnath7555
    @giridhargnath7555 Рік тому +3

    Adipoli ayi🤣 chirich chathu🙏.. Ramakriahnan maash enna actinga👌

  • @meeraprakash2462
    @meeraprakash2462 Рік тому +3

    ക്ലീസെറ്റ് 😂😂😂😂🤣🤣