Via Tungabhadra Dam to Maharashtra | Kashmir trip 03 | EP - 05 | Jelaja Ratheesh |

Поділитися
Вставка
  • Опубліковано 18 жов 2024

КОМЕНТАРІ • 469

  • @VipinKailas-u5u
    @VipinKailas-u5u 4 години тому +170

    ❤ പുത്തെറ്റ് ട്രാവൽ വ്ലോഗ് സ്ഥിരം പ്രേക്ഷകർ Come On ❤️👍👍👍

  • @Sajad-su9ns
    @Sajad-su9ns 2 години тому +20

    ആകാശുണ്ടെകിൽ പൊളിയാ 🥰

  • @raj__7545
    @raj__7545 2 години тому +15

    ആകാശ് bro full ജോളിയാണല്ലേ❤❤❤❤❤

  • @sajeermahammood-y7t
    @sajeermahammood-y7t 54 хвилини тому +8

    ആകാശ് പൊളി ❤️❤️❤️❤️

  • @JustinBruce1976
    @JustinBruce1976 3 години тому +33

    ഓരോ യാത്രയിലും ആകാശിൻ്റെ ഓരോ കോമഡികൾ രസമാണ്😂😂❤❤

  • @monai3759
    @monai3759 3 години тому +84

    നമ്മുടെ ചെക്കൻ ആകാശ് മോന് ലൈക്ക് ഉണ്ടോ കൊടുക്കാൻ ❤❤

  • @jalajapnair2864
    @jalajapnair2864 19 хвилин тому

    God bless you happy journey all family thungabhatra dam kandu kashmir yathra adipoli akatte❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @manojaroor2627
    @manojaroor2627 4 години тому +13

    ഗുഡ് മോർണിംഗ് പുത്തെറ്റ് ഫാമിലി & ആകാശ് ബ്രോ

  • @sasankanmk6971
    @sasankanmk6971 3 години тому +8

    നമസ്കാരം, ഇന്നത്തെ കാഴ്ചയിൽ തുംഗ ഭദ്ര ഡാം കാണാൻ സാധിച്ചു., അതോടൊപ്പം മനോഹരമായ ഉദ്ധ്യാനങ്ങളും രതീഷ് ഭായിയും ജലജാ ജിയും ചേർന്നുള്ള വിവരണം എല്ലാം നന്നായിരുന്നു. ജലജാ ജീ നമ്മുടെ ചാത്തുണ്ണിയെ ഈ ട്രിപ്പു തീരുമ്പോഴേയ്ക്കും ഒരു നല്ല പാചകക്കാരൻ ആക്കി മാറ്റണം. ലോഡിംഗ് തൊഴിലാളികളുടെ അടിയുടെ വിശദീകരണം ഉഗ്രൻ. ആശംസകൾ, ശുഭയാത്ര.

  • @radhakrishsna4224
    @radhakrishsna4224 4 години тому +30

    പുത്തേട്ട് ട്രാവൽ കുടുംബങ്ങൾക്ക് ഒരു നല്ല ദിവസം ആശംസകൾ നേരുന്നു ❤️❤️❤️❤️

  • @deepaksarode3764
    @deepaksarode3764 2 години тому +4

    Nice information about Tungbhadaraa dam, river, guest house.. nice big view 😱😱😱

  • @MusicLessons-rj7rj
    @MusicLessons-rj7rj 3 години тому +5

    ഇന്നത്തെ വീഡിയോ വളരെ നന്നായി. തുംഗഭദ്ര ഡാം കാഴ്ചകൾ മനോഹരമായി. ആദ്യമായി കാണുകയാണ്. സൂപ്പർ.

  • @POPPINSPOPPZZZ-dl8uv
    @POPPINSPOPPZZZ-dl8uv 3 години тому +8

    45min എങ്കിലും വീഡിയോ വേണം രതീഷ് ഏട്ടാ 😃...... കാരണം ഓരോ ദിവസവും അത്രമേൽ കാത്തിരിപ്പ് ഉണ്ട് 😃

  • @kvijayakumar8299
    @kvijayakumar8299 3 години тому +3

    Puthettu സാരഥികൾക്ക് ഒരു ശുഭദിനവും ശുഭയാത്രയും നേരുന്നു.
    നിങ്ങളുടെ ദയവിൽ എനിക്കും തൂങ്കബദ്രാ ഡാം കാണാൻ പറ്റി. നന്ദി 🙏🏻

  • @hariprassad4472
    @hariprassad4472 3 години тому +8

    രതീഷ് ഏട്ടാ ജലജ ചേച്ചി ആകാശ് മോനെ പരിചയപ്പെട്ടത് എങ്ങനെയാണെന്ന് അടുത്ത വീഡിയോയിൽ പറയുമോ 🥰🥰💞💞

  • @vijayasimhang2061
    @vijayasimhang2061 2 години тому +3

    ആകാശം ഉണ്ടെങ്കിൽ പൊളിച്ച് സൂപ്പർ ആണ്

  • @Hashmi310
    @Hashmi310 39 хвилин тому +1

    ആകാശ് മോൻ ഒരു പ്രസ്ഥാനം തന്നെ 🌹🌹🌹

  • @kishorev7541
    @kishorev7541 3 години тому +8

    ഒരു 40 45 min വീഡിയോസ് പ്രതീക്ഷിക്കുന്നു, ഈ ട്രിപ്പിൽ തന്നെ 500k അടിച്ചിരിക്കും ❤🎉

  • @deepaksolanki3574
    @deepaksolanki3574 34 хвилини тому

    Have a happy n safe trip to kashmir

  • @JeyaseelanJeyaseelan-e8g
    @JeyaseelanJeyaseelan-e8g Годину тому +1

    Have a great, wonderful and happy travel ❤❤❤❤❤❤❤

  • @SajeevanVavod
    @SajeevanVavod 58 хвилин тому +1

    കളങ്കമില്ലാത്ത ഒരു മുതൽ ആണ് നമ്മുടെ ആകാശ് മോൻ അവനുണ്ടെങ്കിൽ അടിപൊളി. പിന്നെ മെയിൻ ഡ്രൈവർ അത് പറയാൻ ഉണ്ടൊ അത് ക്കും മേൽ കേമറാ മേൻ അടിപൊളി വീഡിയോ അവതരിപ്പിക്കുന്ന രീതി സൂപ്പർ

  • @venkateshramamurthy1471
    @venkateshramamurthy1471 3 години тому +4

    Akash with his wit and comedy is a very good companion for such type of long journeys. He is slowly doing the cooking aspect in this journey. It is a good sign.

  • @rubyjohnson4187
    @rubyjohnson4187 2 години тому +4

    Aaaakkaaaashmon😮 aRathesh and Jalaja Good morning🙏🙏🙏👍

  • @Rahul9768..
    @Rahul9768.. 2 години тому +4

    15:12....ചേച്ചിക്ക് ചമ്മലും വരുന്നുണ്ട് ചിരിയും വരുന്നുണ്ട് 🤣🤣🤣🤣.. പാവം chechi😊... ഈ ആകാശ ബ്രോ oru രക്ഷയും ഇല്ലട്ടോ ഈ പഹയൻ ചിരിപ്പിച്ചു കൊല്ലും മനുഷ്യനെ 🤣🤣🤣🤣

  • @GineeshTk-pg2qx
    @GineeshTk-pg2qx 4 години тому +4

    തുംഗ ബന്ദ്ര ഡാം കാണാൻ കാത്തിരിക്കുന്നു👍

  • @pvpv5293
    @pvpv5293 7 хвилин тому

    ഇന്ത്യയുടെ മഹാൽഭുതം തുംഗഭദ്ര ഡാം കാണാൻ കഴിഞ്ഞതിൽ സന്തോഷം❤❤❤

  • @SaraswathiK-s4b
    @SaraswathiK-s4b 53 хвилини тому +1

    കാഴ്ചകൾ സൂപ്പർ. ഒരുപാട് ഇഷ്ട മായ്. ആകാശിൻ്റെ ബഹു ഭാഷാ പാണ്ഡിത്യത്തെ നമിച്ചു. 😂😂😂❤❤❤. ബ്ലാക്ക് ടീ സൂപ്പർ.

  • @Gopan4059
    @Gopan4059 Годину тому +3

    ആകാശ് ബ്രോ ഉയിർ
    ❤❤❤

  • @Vaisakhyedhu
    @Vaisakhyedhu 4 години тому +10

    Thungabhadra... കൃഷ്ണ നദിയുടെ prathana കൈവരി തുങ്കയും ഭദ്രയും ചേർന്ന് ഒയുകുന്ന് സ്ഥലത്ത് dam..thungabadhra dam ഉത്തര karnataka യില് yadgir gadag kalburagi bellari koppal എന്നി ജില്ലകളും. ആന്ധ്രയിൽ kurnool anatapur sri satya sai ജില്ലകളിൽ ജലസേജനം വൈദുതി ഉപയോഗിക്കുന്നു..,.. മുല്ലപെരിയാർ പോലെ സൂർകി mixture dam ആണ് 💫

  • @SureshKumar-mu2fu
    @SureshKumar-mu2fu 44 хвилини тому

    തുംഗഭദ്രാ ഡാം വിശദാംശങ്ങൾ അറിയാൻ കഴിഞ്ഞു. തുടർയാത്രയ്ക്ക് ആശംസകൾ❤❤❤

  • @KrishnaKumar-if9qs
    @KrishnaKumar-if9qs 3 години тому +4

    പുത്തേത്ത്
    കുടുംബത്തിന് ഒരു നല്ല ദിവസം ആശംസിക്കുന്നു🙏🙏🙏

  • @dintoadams2623
    @dintoadams2623 3 години тому +3

    ആകാശ് bro സൂപ്പർ ആണ്.... ❤️

  • @ushakumarib4625
    @ushakumarib4625 Годину тому

    മനോഹരം മായ കാഴ്ചകൾ 💐💐💐💐💐

  • @binishbabu3405
    @binishbabu3405 Годину тому

    happy and safe kashmir trip❤❤🎉🎉🎉

  • @sureshkumar.k5706
    @sureshkumar.k5706 49 хвилин тому

    മസ്കറ്റിലേ, ഇബ്രിയിൽ നിന്നും... സ്‌നേഹത്തോടെ 😍

  • @sahadevannair5314
    @sahadevannair5314 3 години тому +1

    നമസ്ക്കാരം ശുഭയാത്ര നേരുന്നു🎉❤

  • @shibujohn5403
    @shibujohn5403 3 години тому +1

    ❤❤❤👍👍👍അടിപൊളി സൂപ്പർ ചേട്ടായി❤ ചേച്ചി ❤ആകാശ് bro❤ Happy journey take care God bless all ❤❤

  • @murukesan-r9s
    @murukesan-r9s Годину тому

    So happy to see yours good efforts and showing nice seeing

  • @nijokongapally4791
    @nijokongapally4791 2 хвилини тому

    Good trip👌🥰❤️

  • @lazybun_india5134
    @lazybun_india5134 44 хвилини тому

    ... that's a massive space of water stored

  • @AlexanderKP-po9xh
    @AlexanderKP-po9xh Годину тому

    Good morning 🙏🙏🙏🙏 Happy journey 👍👍👍👍👍

  • @nairanand
    @nairanand 3 години тому +2

    എല്ലാവർക്കും ശുഭദിനാശംസകൾ ശുഭയാത്ര 🌹🌹🎉🎉❤️❤️

  • @satharabdulsathar2423
    @satharabdulsathar2423 3 години тому +1

    സർദറിന്റെ ബുർജിയും റൊട്ടിയും സിംല മിർച്ചിയും കാലചേന വേഷങ്ങൾ ആയി കൊതിയാവുന്നു അവരുടെ ഗീർ സൂപ്പർ

  • @jamestrags1140
    @jamestrags1140 40 хвилин тому

    ആകാശ് ആണ് താരം സൂപ്പർ

  • @ibnusahadibnusahad9449
    @ibnusahadibnusahad9449 49 хвилин тому

    Adipolli 🎉

  • @DkrishnaRao-gq2zd
    @DkrishnaRao-gq2zd 38 хвилин тому

    Akash is full on mood tell his story I laugh n laugh but hindi me kuch ladai jhagda story may to nhi hu ....mja aaya . Tugngbadra dam visit also like. Safe journey.

  • @ajeshgeorge2170
    @ajeshgeorge2170 Годину тому

    All the best to Puthett family for kashmir trip... 💐💐💐💐

  • @sandeepsanthosh3439
    @sandeepsanthosh3439 2 години тому +1

    😍

  • @sandhyarajkumar6959
    @sandhyarajkumar6959 Годину тому

    angine thuungabhadra dam kandu taqs dears, akash bro adipoliyalle love you dears ❤❤❤ waiting for more videos ,take care have a nice trip travel safe see u

  • @mvchandrashekar5730
    @mvchandrashekar5730 2 години тому +1

    Vaikunta is one of the best guest houses, it's like for Royalty, grandeur, one of the best places to chill for a holiday..... Gazing at the water, is a good vocation for those who want a supertropper holiday..... Chilling all along.
    The guest house is well maintained and very grand, huge and the food that you get to eat is awesome..... They used to have people called Mettis( cooks) , in most of the guest houses of PWD and Forest department guest house, and at Vaikunta too, who used to prepare some yummy food both vegetatian and non vegetarian...... Chicken and more.....
    Once u have food at this place you wl go back and cherish the moments and the mouth watering food....... Cutlery is also good.....

  • @JobyT.K-d3x
    @JobyT.K-d3x 2 години тому

    Tungabhadra dam മിനെ കുറിച്ച് കേട്ട് അറിവ് മാത്രമേ ഉണ്ടായിരുന്നാളു ഈ വിഡിയോയിൽ ലുടെ കാണാനും. കേൾകുവാനും സാധിച്ചു അവതരണം സൂപ്പർ ആയിരുന്നു .🎉🎉🎉🎉🎉🎉🎉കട്ടപ്പനക്കാരൻ

  • @Priya-b8y6d
    @Priya-b8y6d 3 години тому +2

    കിടുകാച്ചി വീഡിയോ 😘😘😘😘😘😘😘😘😘😘😘😘😘😘

  • @srinivasankrishnamurthy7043
    @srinivasankrishnamurthy7043 2 години тому

    Good morning team have a safe journey

  • @geethal3189
    @geethal3189 22 хвилини тому

    ആകാശ് ബ്രോയുടെ അടിയുടെ വിവരണം കേട്ട് ചിരിച്ചു മരിച്ചു🤣

  • @vijith3896
    @vijith3896 2 години тому +2

    Good,aafternoon,puthetfamily,ipol,samayam,12,11 നിങ്ങൾ ഈ യാത്ര വിവരണം നടത്തു ബോൾ നമുക്ക് അവിടെ പോയ ഒരു ഫീലിങ്ങ്സ് ആണ് എല്ലാവർക്കു o നല്ലൊരു ദിവസം ആശംസിക്കുന്നു,happy,journey👍👍👍👍👍👍😂😂😂😂😂

  • @SarathKumarS-j1t
    @SarathKumarS-j1t 4 години тому +4

    Mnggggg Aakash bro🎉❤

  • @christom6017
    @christom6017 3 години тому +6

    ആകാശ് ബ്രോ ഒരു youtube ചാനൽ തുടങ്ങേണ്ട സമയം ആയി 😂

  • @chandrababu.n6716
    @chandrababu.n6716 2 години тому +1

    ശുഭയാത്ര 👍👍👍❤❤❤

  • @parameswaranpm8354
    @parameswaranpm8354 3 години тому

    Majestic Visual Frames by CM on Thungabhadra Dam.... Wish Safe and Comfortable Journey Ahead to Kashmir....

  • @gkunnithan9
    @gkunnithan9 3 години тому +4

    Akash fighting expressions my god 🤣🤣🤣🤣🤣🤣🤣🤣🤣

  • @Puthettutavel3.0
    @Puthettutavel3.0 3 години тому +3

    Supper ആകശ friends undo come like ❤❤❤

  • @balamuruganb.m4356
    @balamuruganb.m4356 2 години тому

    😊Hi three of you Nice to see the pleasant smiling face like wise your loving smiling truck .
    Must appreciate three of u guiding us all through TB Dam
    Malaprabha & Ghattaprabha & Jalaja Ritesh madam what u mentioned is very true it’s a shiva temple so nice travelling with three of u inbetween tea and nice Kadak egg buruji you all had at that late night one of your associate was missing thanks for the lovely video
    TB Dam was absolutely mind blowing . Very nice videos keep smiling keep rocking . Travelling with smile is always a pleasure stay blessed 💐🌹💐🌹💐🌹🙏🙏🙏🙏🙏

  • @JayaPrabha-d4k
    @JayaPrabha-d4k 34 хвилини тому

    Camera man.jalaghamadam.super.lookayyitundu

  • @Santha_kitchen
    @Santha_kitchen Годину тому

    👍

  • @anittababu9634
    @anittababu9634 3 години тому +2

    ഇതു എന്താ സമയം കുറച്ച് കുറച്ചു രണ്ടു മസമായാലും ഈ ട്രിപ്പ് അവസാനിക്കും എന്ന് തോന്നുന്നില്ല എന്തായാലും നല്ല ട്രിപ്പ് ആയിതീരട്ടെ ബെസ്റ് ഓഫ് ലക്ക് ❤❤

  • @spradeepkumarschandrasheka672
    @spradeepkumarschandrasheka672 Годину тому

    Awesome vlog mam 😊😊😊

  • @sijisiji4583
    @sijisiji4583 2 години тому

    ❤❤❤❤സൂപ്പർ വിഡിയോ

  • @abdulmajiedarakkal2359
    @abdulmajiedarakkal2359 Годину тому

    നിങ്ങളുടെ യാത്രയിൽ കൂടെയുണ്ട്.ഒത്തിരി ഇഷ്ടമാണ്.ഒരു യാത്രയിൽ ഉണ്ണ്യേട്ടനേയും കൂട്ടണം.കാര്യങ്ങൾ പറഞ്ഞു തരാൻ അദ്ദേഹത്തിന് പ്രത്യേക കഴിവാണ്.എല്ലാവരെയും മർദ്ദിച്ചെന്ന് പറയണം,പ്രത്യേകിച്ച് കുഞ്ഞികിളിയെ(നാനു)

  • @ranjithpanicker9539
    @ranjithpanicker9539 2 години тому +1

    ഹായ് ആകാശ് ബ്രോ,ജലജേച്ചി, രതീഷേട്ടൻ ❤

  • @GodVishnu999
    @GodVishnu999 Годину тому

    Nice vlog.

  • @-._._._.-
    @-._._._.- 4 години тому +2

    സുപ്രഭാതം🌄☕

  • @rajeshpg1064
    @rajeshpg1064 4 години тому +3

    Good morning puthettu Family ❤❤❤ Have A Nice Day

  • @jayaj5600
    @jayaj5600 3 години тому

    ശുഭ യാത്ര ആശംസകൾ ❤🌹

  • @kunjumolsanthosh6931
    @kunjumolsanthosh6931 2 години тому +1

    നിങ്ങളിലൂടെ എനിക്കും തുങ്ക ബ ദ്രാ ഡാം കാണാൻ സാധിച്ചു❤❤

  • @bijuvettiyar9282
    @bijuvettiyar9282 3 години тому

    അടിപൊളി വിഡിയോ 🥰❤️❤️❤️🥰🥰🥰🥰❤️

  • @bommidisrinivas205
    @bommidisrinivas205 4 години тому +1

    Good morning puthettu travels🚛🌺 💐💐💐

  • @SyamChandran-t7x
    @SyamChandran-t7x 3 години тому +1

    അണ്ണാ ❤❤ചേച്ചി ❤❤
    ആകാശ് മോനെ 🎉🎉

  • @shajikarunakaran9669
    @shajikarunakaran9669 2 години тому +2

    കുടലസംഗമം ഒരു നല്ല തീർത്ഥാടന കേന്ദ്രമാണ് എന്റെ ഓർമ്മ മൂന്നു നദിയാണ് തോന്നുന്നു നദിയുടെ നടുക്ക് റിങ്ങി റിങ്ങ് റിങ്ങ് പോലെ ശിവക്ഷേത്രം ഉണ്ട് ക്ഷേത്രം നദിയുടെ അടിയിലാണ് കാണാൻ ഉള്ളതാണ് കാണാനുള്ളതാണ്

  • @sreekumarant6830
    @sreekumarant6830 3 години тому +1

    ആകാശ്..... പറഞ്ഞത് വല്ലതും മനസ്സിലായോ.... 😂😂😂സേഫ് ജെർണി ❤️👍🙏

  • @Vengaramal
    @Vengaramal 3 години тому

    ഇവരുടെ ചാനൽ ഞാൻ ആദ്യമായി കാണുകയാണ്

  • @vennilav7680
    @vennilav7680 3 години тому

    My dear sister happy journey

  • @jinadevank7015
    @jinadevank7015 2 години тому

    🌹ശുഭ യാത്ര നേരുന്നു 🌸

  • @satheeshkerala7199
    @satheeshkerala7199 3 години тому

    സൂപ്പർ,, അടിപൊളി ❤️💕🥰
    ആശംസകൾ ❤️💕🥰ന്നാലും ആകാശെ ഹിന്ദിക്കാരെ കൊണ്ട് തല്ലുകൂടിച്ചില്ലേ ❤️💕🥰🤭🤭☺️

  • @WilsonKc-k8g
    @WilsonKc-k8g 4 години тому +1


    Hai Puthuttu travale ❤
    ❤ Good morning puthuttu travale family and all the members ❤
    ❤ Happy journey all the best

  • @parameswaranpm8354
    @parameswaranpm8354 3 години тому +2

    Tulip Flowers 🌷 of Kashmir is eagerly waiting for Akash Bro as a Beautiful Bride....

  • @valsalapanicker2959
    @valsalapanicker2959 3 години тому +1

    Mone Aakashe Hindi super chirichu kuzhappy ❤❤❤

  • @satheeshsarovaramsatheeshs617
    @satheeshsarovaramsatheeshs617 Годину тому

    Good after noon❤❤

  • @babukg5572
    @babukg5572 23 хвилини тому

    👍👍❤❤

  • @PushpaPallikkara
    @PushpaPallikkara 5 хвилин тому

    ❤👌👌👌👌👍👍

  • @unnikrishnanvelladan1555
    @unnikrishnanvelladan1555 Годину тому

    ❤❤❤❤❤❤

  • @Koyai595
    @Koyai595 3 години тому

    God bless you and your family ❤🎉

  • @gopikrishnanb8534
    @gopikrishnanb8534 Годину тому

    ❤️❤️

  • @rajankuttappan
    @rajankuttappan 3 години тому

    മൂന്നുപേർക്കും നമസ്ക്കാരം...... 🙏🏾💕

  • @prabhabalakrishan2563
    @prabhabalakrishan2563 3 години тому

    Good morning puthettu family .happy to watch ur video sister jalaja you are very good both humble person God bless

  • @chandrababupolassery2079
    @chandrababupolassery2079 2 години тому

    Good luck

  • @JessyJoshi-b7e
    @JessyJoshi-b7e Годину тому

    Really hats off for the people of putheyttu travels drivers.

  • @roopamstudiopta6035
    @roopamstudiopta6035 Годину тому +1

    Pathanamtheta viewers. ❤

  • @ShibuShibu-d7h
    @ShibuShibu-d7h 3 години тому +1

    ചേച്ചി വീഡിയോ സൂപ്പർ ❤❤❤

  • @sabuthomas1814
    @sabuthomas1814 4 години тому +1

    Good morning puthettu family 🎉🎉🎉have a nice day 🎉🎉🎉

  • @pillaithirumala7914
    @pillaithirumala7914 3 години тому +1

    ELLAVARKKUM NAMASKARAM
    HAPPY JOURNEY
    HAI CHATHUNNY BRO