ഒരു ചോദ്യം ചോദിക്കട്ടെ ഗുരുനാരായണ നിങ്ങൾ ആഘോഷിക്കുന്നു അദ്ദേഹം മരണ സമയത്ത് എത്ര മണിക്ക് മരിക്കും എന്തുകൊണ്ടാണ് മരിക്കാത്തത് മരിക്കാത്തതുകൊണ്ടാണോ തലയിൽ തേങ്ങയടിച്ചു കൊന്നത് നിങ്ങളൊക്കെ ഞാൻ ഇഷ്ടമല്ലേ ജനങ്ങൾ പറഞ്ഞു കൊടുക്കുക സുകുമാരൻ നായരും ഇതര പണ്ഡിതന്മാരും അവരുടെ വീട്ടു കാര്യങ്ങൾ നോക്കൂ അവരുടെ സ്വകാര്യതകൾ നോക്കൂ വേറെ എന്തെങ്കിലും നാട്ടിൽ ഗുണം ചെയ്തിട്ടുണ്ട് ഇതുപോലുള്ള ബാക്കി ജനങ്ങൾ മൂന്നരക്കോടി എന്ത് ചെയ്യണം ജനങ്ങൾ കഴുത വർഗ്ഗങ്ങൾ നാടിൻ ദോഷമാണ് തിരുവനന്തപുരത്ത് കുണ്ടവൻ കടവിൽ ഷിബു സ്വാമി ഉണ്ടായിരുന്നു എവിടെപ്പോയെന്ന് അറിയുമോ അവനൊന്നും പറയാൻ പാടില്ല അദ്ദേഹത്തിന്റെ വണ്ടി ഇൻഷുറൻസ് കാര്യങ്ങൾ എന്തായി അധ്വാനിച്ച് ജീവിക്കാൻ കഴിയുമെങ്കിൽ അഞ്ച് ദിവസം ജോലിക്ക് കഴിയുമോ വെല്ലുവിളിക്കുന്നു പല ചർച്ചയിലും ചർച്ചയിൽ വന്നിരുന്നു വെല്ലുവിളിക്കുന്നുണ്ട് ധൈര്യമുണ്ടോ ഏറ്റെടുക്കാൻ??
Narayana guru was completely sticks on knowledge he had made one beautiful poem about knowledge apart from that his atmopadesa-satakam has been starting rising even above knowledge what within the form of the one who knows as equality without radiant shines to that core with the eyes five restrained within again and again Prostrating in adoration one should chant ..
മുഖ്യമന്ത്രി പറഞ്ഞത് എന്താണ് ഒന്നു കൂടി കേട്ടുനോക്കൂ (ബുദ്ധിയുണ്ടെങ്കിൽ) ആര് എന്ത് പറഞ്ഞാലും മുഖ്യമന്ത്രി മിണ്ടാൻ പാടില്ല എന്ന ശാഠ്യം തൻറെ വീട്ടിൽ വെച്ചാൽ മതി.
ഒടുക്കത്തെ സംസ്കാരം തന്നെ നമ്മുടേത്.... Swimming പൂളിൽസാരി ഉടുത്തു ഇറങ്ങും ... ദൈവത്തിന്റെ മുൻപിൽ പോകുമ്പം.... ജനിച്ചപടി പോകും....😅😂 ഭയങ്കരം.. ഇതൊക്കെ എടുത്തു തോട്ടിൽ കളയാൻ സമയമായി...
ജാതി വിവേചനങ്ങൾക്കും മത ചിന്തകൾക്കും ആചാരങ്ങളുടെ പേരിൽ നടക്കുന്ന അനാചാരങ്ങൾക്കും ദുരാചാരങ്ങൾക്കും എതിരെയാണ് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സാമൂഹൃപരിഷ്ക്കർത്താവും ലോകാരാധ്യനുമായ ശ്രീനാരായണ ഗുരുദേവൻ ജീവിതകാലമത്രയും ശക്തിയുക്തം വാദിച്ചതും പ്രവർത്തിച്ചതുമെന്ന് നമ്മുക്കെല്ലാവർക്കുമറിയാവുന്നതാണ്. മത വിവേചനത്തെ എതിർക്കുന്നവർ എന്തുകൊണ്ട് നീചവും നിന്ദ്യവും മനുഷ്യത്വരഹിത വുമായ ജാതി വിവേചനത്തെ എതിർക്കുന്നില്ല?
എന്ത് ക്ര്‌ത്യമായ പ്രതികരണം? യെസ് ആണോ നോ ആണോ എന്ന് ചോദിക്കുമ്പോള്‍ രണ്ടും പറയാനുള്ള അവകാശമുണ്ട് എന്നത് ഒരു നിലപാടല്ല. അയിത്തം വേണോ വേണ്ടേ എന്നു ചോദിക്കുമ്പോള്‍ ഈ പ്രതികരണം ക്ര്‌ത്യമായ പ്രതികരണമാണോ? രണ്ടും കെട്ട നിലപാടാണ്.
മതകാര്യങ്ങളിൽ രാഷ്ട്രീയക്കാർ കുത്തിത്തിരിപ്പുങ്ങാക്കരുത് എന്ന് ഉല്ലാസ് പറയുമ്പോൾ ബാബറി - അയോദ്ധ്യ പ്രശ്നത്തിൽ താങ്കളുടെ അഭിപ്രായം നിലനിൽക്കുമോ? തങ്ങൾക്ക് എന്തും ആകാം എന്നാണോ?
ആരെയും നിർബ്ബന്ധിക്കേണ്ടതില്ല എന്നു പറഞ്ഞ മുഖ്യമന്ത്രിയെ മറ്റൊന്നാക്കി അവതരിപ്പിക്കുന്നത് തന്നെ ദുരുദ്ദേശപരമാണ്.മനോരമയുടെ കമ്മ്യൂണിസ്റ്റ്‌വിരുദ്ധ വൈകൃതമാണ് ഇവിടെയും വെളിപ്പെടുന്നത്. ഒന്ന് കലങ്ങട്ടെ എന്ന ദുഷിച്ച ചിന്ത.
തമ്മിൽ തല്ലാൻ പാടില്ല എന്ന് പറഞ്ഞിട്ട് അവർ കേട്ടില്ല.... തമ്മിൽ തല്ലുക എന്നത് ക്രിസ്തു മാതൃക അല്ല അവർ അവിടുത്തെ പണം നോക്കി തല്ലുന്നത്..... സ്കൂൾ, ആശുപത്രി etc
ORU HINDU JATHIYIL JANICHATHANU MUKHYAN,AA SAMOOHATHE KURICHU ABHIPRAYAM PARAYAN MUKHYANU AVAKASHAMUNDU,PINNE KOORBANA VIVADHATHIL ABHIPRAYAM PARAYAN ADHEHAM AA PALLIKKARANUM ALL CHRISTHYANIYUM ALLA ..VERUTHE KOORBANAYE EE VISHAYATHIL VALICHZHAKKARUTHU ...
ആർക്കും വേണ്ടാത്ത ബിജെപി കാരനെ വരെ കൊണ്ടിരുത്തിയിട്ടും ഭരണ പക്ഷത്തു നിന്ന് ഒരാളെ പോലും ചർച്ചക്ക് വിളിക്കാതിരുന്നത് മനോരമ മാപ്രകളുടെ വിഷയത്തോടുള്ള ആത്മാർത്ഥ എല്ലാർക്കും മനസ്സിലായി
എന്നാൽ 1924 നോ 1888 നോ മുമ്പുള്ള ആചാരങ്ങളിലേക്ക് മടങ്ങിപ്പോവണ്ടെ? 🤔 മതപരമായ വിശ്വാസത്തിൻ്റെ അടിസ്ഥാനത്തിലുള്ള അനന്തരാവകാശികൾ ക്കുള്ള പങ്കു വെക്കലും, ചെരുപ്പിടുന്നതും,ഒക്കെ പഴയ അവസ്ഥയിലേക്ക് പോവണ്ടെ!! ആറാം നൂറ്റാണ്ടിലെ ആചാരങ്ങൾ ഉൾപ്പെടെ. 🤷
മഞ്ഞപ്പിത്തമുള്ളവർ നോക്കുന്നതൊക്കെ മഞ്ഞിച്ചിരിക്കും എന്നൊരു ചൊല്ലുണ്ട്. ആ ചൊല്ല് അന്വർത്ഥമാക്കുന്ന സമീപനമാണ് ഉല്ലാസ് ബാബുവിൻ്റെ ത്. ആര് എന്തു ഭക്ഷണം കഴിക്കണമെന്ന് തീരുമാനിക്കുന്ന ബി ജെ പിക്ക് എന്തുധാർമികതയാണ് ഈ അഭിപ്രായം പറഞ്ഞ സ്വാമി സച്ചിതാനന്ദയെയൊ അതിനെ പിൻതുണച്ച മുഖ്യമന്ത്രിയെയോ വിമ ർശിക്കാനുള്ളത്.
മുഖ്യമന്ത്രിയും സച്ചി താനന്ദ സ്വാമി പറഞ്ഞതിനോട് 100% യോജിപ്പാണ്... പക്ഷെ ഹിന്ദു ആചാരങ്ങളെക്കുറിച്ച് മാത്രമേ മനോരമ ഉൾപ്പടെയുള്ള മാധ്യങ്ങൾ ചർച്ച ചെയ്യു...
ഓരോരുത്തരും ചർച്ച തുടരുന്നു.... ബിജെപിയുടെ ഉല്ലാസൻ ഇളിച്ചു കൊണ്ട് ഉല്ലസിക്കുന്നു😂😂 ബീജേപീ കാരന് വോട്ടുബാങ്കിൽ നിന്നുകൊണ്ട് മാത്രം എന്തും ഏതും വർതതമാനങങൾ 😂😂😛🤪🤣🤓🤓🤓
ചില ക്ഷേത്രങ്ങളിൽ മാത്രം ഉള്ള ചടങ്ങ് ആണ് ഷർട്ട് അഴിക്കൽ. എല്ലാ ക്ഷേത്രങ്ങളിലും ഇല്ല.... ശബരിമല. തിരുപ്പതി. തുടങ്ങി എറ്റവും പ്രസിദ്ധമായ ക്ഷേത്രങ്ങളിൽ ഇതില്ല. വടക്കേ ഇന്ത്യയിൽ ഒരിടത്തുമില്ല. ശബരിമല പ്രശ്നം പോലെ ചിലർ ഇതൊരു വിവാദം ആക്കി സവർണ - അവർണ ഭിന്നിപ്പ് ഉണ്ടാക്കാൻ നോക്കുന്നുണ്ട്. ഹൈന്ദവ വിശ്വാസത്തെ അവഹേളിക്കാൻ ചിലർ ഇതൊരു അവസരം ആക്കുന്നു. ക്ഷേത്ര വിശ്വാസികളെ മാത്രം ഉൾപ്പെടുത്തി മതി സംവാദങ്ങൾ.
ഷാനിക്കു ആളേ വേണ്ടത്ര പരിചയം ഇല്ലെന്നു തോന്നുന്നു. തനി രാവണൻ. പത്തു തലയാണ്. ആധുനിക സനാതനത്തിൽ ലോക പ്രസിദ്ധമായ രണ്ടു പ്രബന്ധങ്ങൾ ഇവന്റെയാണ്. ഈ അടുത്തകാലത്ത് ന്യൂ യോർക്കിലെ ടൈംസ് സ്ക്വാറിൽ ഒരു പ്രബന്ധം കൂടി അവതരിപ്പിച്ചായിരുന്നു.
ഉല്ലാസ്, മോദിയെന്ന ശുദ്രൻ പ്രാണ പ്രതിഷ്ട നടത്തിയതീനെ എങ്ങനെ കാണുന്നു പീണറായി സ്വാമിപറഞ്ഞതിനെ പിൻതാങ്ങിയതല്ലേ ഉള്ളു.രാഷ്ട്രീയക്കാരൻ അഭിപ്രായം പറയണ്ടാ എന്നു പറയാൻ എന്ത് യോഗ്യതBJPക്കാരന്
ക്ഷേത്രത്തിൽ വിശ്വാസികൾ തുണിയഴിച്ചു വേണം ഭഗവത് ദർശനത്തിന് എത്തേണ്ടത് എന്ന ഭേദഗതി നിദേശിച്ചിരുന്നെങ്കിൽ , ഈ കുറ്റപ്പെടുത്തലുകൾ ക്കും ചർച്ചകൾക്കും സംവാദങ്ങൾക്കും അർത്ഥവും പ്രസക്തിയും കൽപ്പിക്കാമായിരുന്നു... എന്തൊരു നാടാണിത്... കഷ്ടം
നമ്മുടെ നാട്ടിലെ ആചാരവും വിശ്വാസവും ആരെയും ബാധിക്കുന്ന പ്രശ്നം അല്ല. എന്നാൽ ജനങ്ങൾക്ക് അല്ലേൽ നാടിനു ഭീഷണി ഉയർത്തുന്ന സ്വന്തം ഐഡന്റിറ്റി മറച്ചുള്ള വസ്ത്രം പാടില്ലെന്ന് പറയാൻ അല്ലേൽ മുഖം മൂടി ധരിക്കാൻ പാടില്ല എന്ന് പറയാൻ ആരെങ്കിലും തയ്യാറാവുമോ?
ഹിന്ദു സമൂഹം എന്നൊന്നില്ല കുറെ ജാതികളും മേൽ ജാതികളും കീഴ്ജാതി കളും എന്നു പറയുന്ന തരത്തിലാണ് അന്ത കാലം മുതലേ ഇവിടെയുള്ളത്. അത് ചരിത്രമറിയുന്ന അവർക്കൊക്കെ അറിയാം.
ആർഷ ഭാരതം എന്നാണു ഞാൻ എൻ്റെ ചെറുപ്പകാലത്തു കേട്ടിട്ടുള്ളത് ഇപ്പോൾ ഉല്ലാസുബാബു കുറച്ചു പേരെ പറഞ്ഞു ജന്മ മ o ക്കൊണ്ടു ബ്രാഹ്മണ്യം കർമ്മം കൊണ്ടുള്ള ബ്രഹ്മണ്യം പിന്നെ തന്ത്രി ഇതെല്ലJo ചതിയാണ്.
പണ്ട് കാലത്ത് ഷർട്ട് കേരളത്തിലില്ല അത് വിദേശനിർമ്മിത സാധനമാണ് ആ കാലത്ത് മുണ്ടും മേൽ മുണ്ട് എന്നിവയാണ് ഉപയോഗിച്ചത് ഇന്ന് ഷർട്ട് ബനിയൻ എല്ലാം ഉണ്ട് അതു ഉപയോഗിക്കണം ഇന്ന് മേൽ മുണ്ട് പുതച്ച് എത്ര ചെറു പ്ലക്കാർ യാത്ര ചെയ്യും
Ullaase സിപിഎം കാരനായ മുഖ്യമന്ത്രി യ്ക്കു അഭിപ്രായം പറയുവാൻ അവകാശമില്ലെങ്കിൽ അങ്ങനെയുള്ളവരെ നിങ്ങൾ ഇതുപോലുള്ള പരിപാടികളിൽ വിളിക്കരുത്. പിണറായി വിജയൻ ഞാനും വരട്ടെ എന്നുചോദിച്ചു വന്നതല്ല. ക്ഷണപ്രകാരം എത്തിയതാണ്. അവിടെയുണ്ടാകുന്ന ചർച്ചകളിൽ അതുകൊണ്ടുതന്നെ അഭിപ്രായം പറയുവാൻ അദ്ദേഹത്തിന് അവകാശവുമുണ്ട്. അത് എന്നുപറഞ്ഞു നാളെയും പറയും, പറഞ്ഞുകൊണ്ടേയിരിക്കും. അതിന് താങ്കളുടെയോ താങ്കളുടെ പ്രസ്ഥാനതിന്റെയോ അനുമതി ഇവിടെ ആർക്കും ആവശ്യമില്ല.
ബിജെപി ക്കാർ അല്ല തീരുമാനിക്കുന്നത് ബിജെപി ഒരു പാർട്ടി അല്ലെ പിന്നെ എങ്ങനെ ബിജെപി ക്കാർ തീരുമാനിക്കും പൊതുജനം തിരിച്ചു അറിയും സത്യം, ബിജെപി ക്കാരാണ് ആചാരവും നോക്കിയിരുന്നോ ഓരോരുത്തരും എങ്ങനെ ജീവിക്കണം എന്ന് തീരുമാനിക്കാൻ ഓരോരുത്തർക്കും അവകാശം ഉണ്ട്
ഷർട്ട് ഓരി ഇന്നും ചില ക്ഷേത്രങ്ങളിൽ കയറണമെന്ന പറയുന്നവർ താനെ ഇത് മാറ്റും. ക്ഷേത്രപ്രവേശനം കൊടുക്കെണ്ടി വന്നത് എന്തുകൊണ്ട് ക്രിസ്തിയ സഭകളിലെക്കുള്ള ഒഴുക്കു കണ്ടിട്ടല്ലോ
നാലമ്പലത്തിൽ പ്രവേശിക്കുമ്പോൾ മാത്രമേ മേൽവസ്ത്രം അഴിക്കേണ്ട ആവശ്യമുള്ളൂ. പക്ഷെ മുഖ്യനും മാപ്രകളും ഇളകിയ സ്ഥിതിക്ക് കാവിൽ പോലും ഇനി ഷർട്ട് ഇട്ട് പോകില്ല, തടയാൻ വരുന്നവർ വരട്ടെ
സ്വാമി ആദ്യം കേരളം മുഴുവൻ ചാരയം ഒഴുക്കുന്ന മുഖ്യൻ ആന്റണി ചാരയം നിർത്തി തുടർന്ന് വന്ന ഭരണത്തിന്റെ ഒത്ത ശയോടെ കല്ലുവാതിക്കൽ ഉണ്ടായി.ജനങ്ങളെക്കൊന്ന പ്രതി ഇന്ന് എവിടെയിരിക്കുന്നു
ബിജെപി യുടെ വ്യക്താവിന്റെ അഭിപ്രായപ്രകടനം വളരെ നിരാശജനം ആയിപ്പോയി ഹിന്ദു സമൂഹം കാലാനുസൃതമായി മാറണം കൂടുതൽ യുവാക്കൾ ക്ഷേത്രങ്ങളിൽ വരണം അതിനുള്ള പരിഷ്കാരങ്ങൾ വരുത്താൻ ബിജെപി ആണ് മുൻകൈ എടുക്കേണ്ടത് ഇല്ലെങ്കിൽ ഇപ്പോൾ പഞ്ചാബിൽ സംഭവിക്കുന്നത് പോലുള്ള കാര്യങ്ങൾ ഉണ്ടാകും പിന്നീട് കിടന്നു കരഞ്ഞിട്ട് കാര്യം ഇല്ല. ഉല്ലാസ് ബാബു നിരാശ നൽകുന്ന ബിജെപി വ്യക്താവ് ആണ്. ശങ്കു ദാസ്, വച്ചസ്പതി ഒക്കെ നല്ല ഉദാഹരണങ്ങൾ ആണ്
പൂർത്തിയാകാത്ത രാമ ക്ഷേത്ര പ്രാണ പ്രതിഷ്ഠയ്ക്ക് ശങ്കരാചാര്യർ ആരും പങ്കെടുത്തില്ല ധ്യതിയിൽഇലക്ഷന് മുമ്പ് പ്രാണ പ്രതിഷ്ഠ നടത്തിയത് വോട്ടിനല്ലേ ഉല്ലാസ് ജീ .
നവോഥാന നായകൻ പിണറായി വിജയൻ , കേരള സമൂഹത്തിൽ നില നിൽക്കുന്ന അനാചാരങ്ങൾ തച്ചുടച്ചു നാടിനെയും സമൂഹത്തെയും ശാസ്ത്രീയ ബോധ്യത്തിൽ പുരോഗതിയിലേക്കു നയിക്കുന്നു
നായർ സമുദായത്തിലേ ആൺകുട്ടികൾക്ക് പെണ്ണുകിട്ടുന്നില്ല സുകുമാരാ അതിനെ കുറിച്ച് എന്തെങ്കിലും പറയു .നി നിങ്ങൾ തുണി ഉടുക്കാതെ വരണം. എന്നാണ് എന്റെ അഭിപ്രായം.
ബ്ലൌസ് ഊരുന്ന ആചാരം തിരിച്ചു കൊണ്ടുവരാൻ സുകുമാരൻ നായർ മുൻകൈയ്യെടുക്കണം
😂😂
ഒരു ചോദ്യം ചോദിക്കട്ടെ ഗുരുനാരായണ നിങ്ങൾ ആഘോഷിക്കുന്നു അദ്ദേഹം മരണ സമയത്ത് എത്ര മണിക്ക് മരിക്കും എന്തുകൊണ്ടാണ് മരിക്കാത്തത് മരിക്കാത്തതുകൊണ്ടാണോ തലയിൽ തേങ്ങയടിച്ചു കൊന്നത് നിങ്ങളൊക്കെ ഞാൻ ഇഷ്ടമല്ലേ ജനങ്ങൾ പറഞ്ഞു കൊടുക്കുക സുകുമാരൻ നായരും ഇതര പണ്ഡിതന്മാരും അവരുടെ വീട്ടു കാര്യങ്ങൾ നോക്കൂ അവരുടെ സ്വകാര്യതകൾ നോക്കൂ വേറെ എന്തെങ്കിലും നാട്ടിൽ ഗുണം ചെയ്തിട്ടുണ്ട് ഇതുപോലുള്ള ബാക്കി ജനങ്ങൾ മൂന്നരക്കോടി എന്ത് ചെയ്യണം ജനങ്ങൾ കഴുത വർഗ്ഗങ്ങൾ നാടിൻ ദോഷമാണ് തിരുവനന്തപുരത്ത് കുണ്ടവൻ കടവിൽ ഷിബു സ്വാമി ഉണ്ടായിരുന്നു എവിടെപ്പോയെന്ന് അറിയുമോ അവനൊന്നും പറയാൻ പാടില്ല അദ്ദേഹത്തിന്റെ വണ്ടി ഇൻഷുറൻസ് കാര്യങ്ങൾ എന്തായി അധ്വാനിച്ച് ജീവിക്കാൻ കഴിയുമെങ്കിൽ അഞ്ച് ദിവസം ജോലിക്ക് കഴിയുമോ വെല്ലുവിളിക്കുന്നു പല ചർച്ചയിലും ചർച്ചയിൽ വന്നിരുന്നു വെല്ലുവിളിക്കുന്നുണ്ട് ധൈര്യമുണ്ടോ ഏറ്റെടുക്കാൻ??
എന്നാല് ഞാൻ അമ്പലത്തിൽ കയറും... 17 വർഷങ്ങൾക്ക് ശേഷം 😂😂
ബ്രായും ഊരണം... പണ്ട് കാലത്ത് ബ്രാ ഇടാറില്ല... അതു കൊണ്ട് ബ്രാ ഊരണം എന്ന് ആരും പറഞ്ഞില്ല
Narayana guru was completely sticks on knowledge he had made one beautiful poem about knowledge apart from that his atmopadesa-satakam has been starting rising even above knowledge what within the form of the one who knows as equality without radiant shines to that core with the eyes five restrained within again and again Prostrating in adoration one should chant ..
സണ്ണി m കപ്പിക്കാട്. കൃത്യമായി പറഞ്ഞു. ♥️♥️♥️
മുഖ്യമന്ത്രി പറഞ്ഞത് എന്താണ് ഒന്നു കൂടി കേട്ടുനോക്കൂ (ബുദ്ധിയുണ്ടെങ്കിൽ) ആര് എന്ത് പറഞ്ഞാലും മുഖ്യമന്ത്രി മിണ്ടാൻ പാടില്ല എന്ന ശാഠ്യം തൻറെ വീട്ടിൽ വെച്ചാൽ മതി.
സണ്ണി എം കപിക്കാട് കൃത്യമായി പറയുന്നു.....
ഒടുക്കത്തെ സംസ്കാരം തന്നെ നമ്മുടേത്.... Swimming പൂളിൽസാരി ഉടുത്തു ഇറങ്ങും ... ദൈവത്തിന്റെ മുൻപിൽ പോകുമ്പം.... ജനിച്ചപടി പോകും....😅😂
ഭയങ്കരം..
ഇതൊക്കെ എടുത്തു തോട്ടിൽ കളയാൻ സമയമായി...
SNDP എന്ത് പറഞ്ഞാലും NSS ന് അത് സ്വീകര്യമല്ല,
ജാതി വിവേചനങ്ങൾക്കും മത ചിന്തകൾക്കും ആചാരങ്ങളുടെ പേരിൽ നടക്കുന്ന അനാചാരങ്ങൾക്കും ദുരാചാരങ്ങൾക്കും എതിരെയാണ് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സാമൂഹൃപരിഷ്ക്കർത്താവും ലോകാരാധ്യനുമായ ശ്രീനാരായണ ഗുരുദേവൻ ജീവിതകാലമത്രയും ശക്തിയുക്തം വാദിച്ചതും പ്രവർത്തിച്ചതുമെന്ന് നമ്മുക്കെല്ലാവർക്കുമറിയാവുന്നതാണ്. മത വിവേചനത്തെ എതിർക്കുന്നവർ എന്തുകൊണ്ട് നീചവും നിന്ദ്യവും മനുഷ്യത്വരഹിത വുമായ ജാതി വിവേചനത്തെ എതിർക്കുന്നില്ല?
വി. ആർ അനൂപ്❣️❣️❣️❣️❣️🙏🙏🙏🙏🙏🙏🙏🙏🙏
നല്ല പ്രതികരണം❤
ഇങ്ങനെ വേണം കോൺഗ്രസ് പ്രവർത്തകർ !ക്രിത്യമായ പ്രതികരണം
അങ്ങയുടെ ധിഷണയ്ക്കു മുന്നിൽ നമിക്കുന്നു❤❤❤❤
എന്ത് ക്ര്‌ത്യമായ പ്രതികരണം? യെസ് ആണോ നോ ആണോ എന്ന് ചോദിക്കുമ്പോള്‍ രണ്ടും പറയാനുള്ള അവകാശമുണ്ട് എന്നത് ഒരു നിലപാടല്ല. അയിത്തം വേണോ വേണ്ടേ എന്നു ചോദിക്കുമ്പോള്‍ ഈ പ്രതികരണം ക്ര്‌ത്യമായ പ്രതികരണമാണോ? രണ്ടും കെട്ട നിലപാടാണ്.
മതകാര്യങ്ങളിൽ രാഷ്ട്രീയക്കാർ കുത്തിത്തിരിപ്പുങ്ങാക്കരുത് എന്ന് ഉല്ലാസ് പറയുമ്പോൾ ബാബറി - അയോദ്ധ്യ പ്രശ്നത്തിൽ താങ്കളുടെ അഭിപ്രായം നിലനിൽക്കുമോ?
തങ്ങൾക്ക് എന്തും ആകാം എന്നാണോ?
മാറാതെ നിന്ന് കോട്ടകൾ വെണ്ണ പോലെ ഒലിച്ചു പോയിട്ടുണ്ട് ഇവിടെ. ശിവഗിരി മഠത്തിന്റെ ചരിത്രവും പാരമ്പര്യവും അറിയുന്നത് നല്ലതാണ്
ഉല്ലാസും ഭാര്യയും തുണി ഉപയോഗിക്കാതെ പോകും അതേ പോലെ എല്ലാവരും പോണോ
നിന്നോട് മുണ്ടും ഷഡിയും ഊരി വാതിൽക്കൽ വെച്ചിട്ടു കയറാൻ ആരേലും പറഞ്ഞിരുന്നോ.
എടൊ ഉല്ലാസ്..... കൃത്യമായ മറുപടി ഇല്ലെങ്കിൽ ഒച്ച വെച്ച് ഭയപ്പെടുത്തരുത്...... ഇത് കേരളമാണെന്ന് മറന്നോ 😂
ആരെയും നിർബ്ബന്ധിക്കേണ്ടതില്ല എന്നു പറഞ്ഞ മുഖ്യമന്ത്രിയെ മറ്റൊന്നാക്കി അവതരിപ്പിക്കുന്നത് തന്നെ ദുരുദ്ദേശപരമാണ്.മനോരമയുടെ കമ്മ്യൂണിസ്റ്റ്‌വിരുദ്ധ വൈകൃതമാണ് ഇവിടെയും വെളിപ്പെടുന്നത്. ഒന്ന് കലങ്ങട്ടെ എന്ന ദുഷിച്ച ചിന്ത.
ഗുരുദേവ ദർശനങ്ങൾ 🥰🥰🥰🥰🥰🥰🥰🥰
ശിവഗിരിയുടെ ശബ്ദം കേരളത്തിൽ എന്നും മറ്റെന്തിനെക്കാളും ഉറക്കെ കേൾപ്പിക്കേണ്ടതാണ്.
ബാങ്ക് വിളിക്കും മേലെ കേൾക്കണോ?
@shivettan തീർച്ചയായും
കുർബാന വിവാദത്തിൽ മുഖ്യൻ ഒന്നിടപെടണം. pl
തമ്മിൽ തല്ലാൻ പാടില്ല എന്ന് പറഞ്ഞിട്ട് അവർ കേട്ടില്ല.... തമ്മിൽ തല്ലുക എന്നത് ക്രിസ്തു മാതൃക അല്ല അവർ അവിടുത്തെ പണം നോക്കി തല്ലുന്നത്..... സ്കൂൾ, ആശുപത്രി etc
ORU HINDU JATHIYIL JANICHATHANU MUKHYAN,AA SAMOOHATHE KURICHU ABHIPRAYAM PARAYAN MUKHYANU AVAKASHAMUNDU,PINNE KOORBANA VIVADHATHIL ABHIPRAYAM PARAYAN ADHEHAM AA PALLIKKARANUM ALL CHRISTHYANIYUM ALLA ..VERUTHE KOORBANAYE EE VISHAYATHIL VALICHZHAKKARUTHU ...
രാധാകൃഷ്ണാ നിൻ്റെ അപ്പന് സമയമില്ലെ കുർബാന വിവാദത്തിൽ ഇടപെടാൻ😅😅😅😅
Hinduvinte kaaryam hinduvinte ullil ninnu thanne alle parayandath.. athilupary pinaray kerala cm aan😊
മുഖമന്ത്രി പറഞ്ഞത് എന്താണ്.
സണ്ണി എം കവികാട് എത്ര കൃത്യമായ് വളരെ ശാന്തതയൊടെ കാര്യങ്ങൾ പറയുന്ന ഇങ്ങനെ വേണം ചർച്ചകൾ
അതെ, അറിവുള്ളവർ അങ്ങനെയാണ്. അല്ലാത്തവർ വെറുതെ ഒച്ചപ്പാട് ഉണ്ടാക്കും.
കേരളത്തിലെ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇടപെടും ഇടപെടാൻ അദ്ദേഹത്തിന് അവകാശമുണ്ട്
രാഷ്ട്രീയ തിമിരം ബാധിച്ച് ഉല്ലാസ് ബാബു എന്ന വിവരദോഷിയെ എന്ത് അറിയാം
ചുരിദാർ ധരിച്ച് പോകാൻ പറ്റിയത് കോടതി വിധിയെ തുടർന്നല്ലേ
No. It’s the decision from board and tantri
സ്വാമി സച്ചിദാനന്ദ ❤❤❤
ITHU POLE VTL ORAL MARICHAL ANUNGALE KONDU KOPRAYA CHADANGU CHEYYIPPIKKUNNATH BAN CHEYYANAM
രാഷ്ട്രീയ നേതൃത്വം അഭിപ്രായം പറയേണ്ട..... പറയേണ്ടത് ഉള്ളിയും സംഘവും.........🎉🎉
ആർക്കും വേണ്ടാത്ത ബിജെപി കാരനെ വരെ കൊണ്ടിരുത്തിയിട്ടും ഭരണ പക്ഷത്തു നിന്ന് ഒരാളെ പോലും ചർച്ചക്ക് വിളിക്കാതിരുന്നത് മനോരമ മാപ്രകളുടെ വിഷയത്തോടുള്ള ആത്മാർത്ഥ എല്ലാർക്കും മനസ്സിലായി
ക്ഷേത്രങ്ങളിലും പള്ളികളിലും ചർച്ചുകളിലുമുള്ള ആചാരങ്ങൾ അല്ല മാറേണ്ടത്. രാഷ്ട്രീയക്കാർ പുതിയ ആചാരങ്ങൾ അനുഷ്ഠിച്ചു വരുന്നത് ഇല്ലാതാകണം.
എന്നാൽ 1924 നോ 1888 നോ മുമ്പുള്ള ആചാരങ്ങളിലേക്ക് മടങ്ങിപ്പോവണ്ടെ? 🤔
മതപരമായ വിശ്വാസത്തിൻ്റെ അടിസ്ഥാനത്തിലുള്ള അനന്തരാവകാശികൾ ക്കുള്ള പങ്കു വെക്കലും, ചെരുപ്പിടുന്നതും,ഒക്കെ പഴയ അവസ്ഥയിലേക്ക് പോവണ്ടെ!! ആറാം നൂറ്റാണ്ടിലെ ആചാരങ്ങൾ ഉൾപ്പെടെ. 🤷
പണ്ട് മുൻവാതിൽ കയറ്റവും, പിൻവാതിൽ ഇറക്കവുംഎന്ന ആചാരം പലവീടുകളിലും ഉണ്ടായിരുന്നു അത് മാറ്റിയില്ലേ
എല്ലാ ആചാരങ്ങളും ദുരചാരവും അന്തവിശ്വാസമാണ് സ്വാമി... എല്ലാ മതവിശ്വാസവും അന്ധവിശ്വാസമാണ്...ദൈവങ്ങളെയും മതങ്ങളെയും ഉപേക്ഷിച്ചു മനുഷ്യനായി ജീവിക്കു...
ദൈവങ്ങളെ ഉപേക്ഷിക്കുന്നതും അന്ധവിശ്വാസം തന്നെയാണ്..... എന്താ സംശയം ?
ആചാരം എന്നത് വിശ്വാസികൾക്ക്...പിനുവിൻ്റെ പാർട്ടി ആചാരങ്ങൾ ആണ് മാറ്റേണ്ടതാണ്
തായോളികൾ ബ്രാഹ്മണൻ എന്നും ഉമ്പി കൊടുക്കും പിണു പോകില്ല😂😂😂
ഇവനൊക്കെ പിണറായിയുടെ നെഞ്ചത്ത് കേറനെ പറ്റു, കാര്യം സെരിക്കി പറ യാ നാകില്ല 🤣🤣🤣🤣, സണ്ണിബിഗ്ഗസലൂട്ട് 👍🏿🌹🌹🌹🌹🌹🌹
കേരള നവോഥാനത്തിൽ NSS ന്റെ പങ്കു ചർച്ച ചെയ്യണം...
ബി ജെ പിക്കാരുടെ നിലപാട് വെച്ച്, പള്ളിയുടെ സ്ഥലത്ത് അമ്പലം പണിയണോ വേണ്ടേ എന്ന് രാഷ്ട്രീയക്കാര്‍ പറയാന്‍ പാടില്ലായിരുന്നല്ലോ?
രാമ ക്ഷേത്ര നിർമ്മാണത്തിൽ BJP യുടെ പ്രധാനമന്ത്രി െ െ?
നാളെ ഈ സാമ്യം ദൈവം ഇല്ലെന്നു പറയും
മഞ്ഞപ്പിത്തമുള്ളവർ നോക്കുന്നതൊക്കെ മഞ്ഞിച്ചിരിക്കും എന്നൊരു ചൊല്ലുണ്ട്. ആ ചൊല്ല് അന്വർത്ഥമാക്കുന്ന സമീപനമാണ് ഉല്ലാസ് ബാബുവിൻ്റെ ത്. ആര് എന്തു ഭക്ഷണം കഴിക്കണമെന്ന് തീരുമാനിക്കുന്ന ബി ജെ പിക്ക് എന്തുധാർമികതയാണ് ഈ അഭിപ്രായം പറഞ്ഞ സ്വാമി സച്ചിതാനന്ദയെയൊ അതിനെ പിൻതുണച്ച മുഖ്യമന്ത്രിയെയോ വിമ ർശിക്കാനുള്ളത്.
ഇക്കാര്യത്തിൽ തുല്യത അവകാശപ്പെട്ട് സ്ത്രീപക്ഷം മുന്നോട്ടുവരണം 😂
മുഖ്യമന്ത്രിയും സച്ചി താനന്ദ സ്വാമി പറഞ്ഞതിനോട് 100% യോജിപ്പാണ്... പക്ഷെ ഹിന്ദു ആചാരങ്ങളെക്കുറിച്ച് മാത്രമേ മനോരമ ഉൾപ്പടെയുള്ള മാധ്യങ്ങൾ ചർച്ച ചെയ്യു...
കാലത്തിനനുസരിച്ചുള്ള മാറ്റം അനിവാര്യം
ഓരോരുത്തരും ചർച്ച തുടരുന്നു.... ബിജെപിയുടെ ഉല്ലാസൻ ഇളിച്ചു കൊണ്ട് ഉല്ലസിക്കുന്നു😂😂 ബീജേപീ കാരന് വോട്ടുബാങ്കിൽ നിന്നുകൊണ്ട് മാത്രം എന്തും ഏതും വർതതമാനങങൾ 😂😂😛🤪🤣🤓🤓🤓
ചില ക്ഷേത്രങ്ങളിൽ മാത്രം ഉള്ള ചടങ്ങ് ആണ് ഷർട്ട് അഴിക്കൽ. എല്ലാ ക്ഷേത്രങ്ങളിലും ഇല്ല.... ശബരിമല. തിരുപ്പതി. തുടങ്ങി എറ്റവും പ്രസിദ്ധമായ ക്ഷേത്രങ്ങളിൽ ഇതില്ല. വടക്കേ ഇന്ത്യയിൽ ഒരിടത്തുമില്ല. ശബരിമല പ്രശ്നം പോലെ ചിലർ ഇതൊരു വിവാദം ആക്കി സവർണ - അവർണ ഭിന്നിപ്പ് ഉണ്ടാക്കാൻ നോക്കുന്നുണ്ട്. ഹൈന്ദവ വിശ്വാസത്തെ അവഹേളിക്കാൻ ചിലർ ഇതൊരു അവസരം ആക്കുന്നു. ക്ഷേത്ര വിശ്വാസികളെ മാത്രം ഉൾപ്പെടുത്തി മതി സംവാദങ്ങൾ.
ഇന്നത്തെ ആചാരങ്ങൾ പലതും നാളത്തെ അനാചാരങ്ങളാണന്ന് കാലം തെളിയിച്ചു കൊണ്ടേയിരിക്കുന്നു.
എല്ലാം മാറ്റത്തിന് വിധേയമാകാണം
സമൂഹത്തെ പിന്നോട്ട് അടിക്കുന്ന ഈ ബിജെപി കാരനെ വിളിച്ചിരുത്തി മാലിന്യം വിളമ്പുന്നത് എന്തിനാണ്
ഷാനിക്കു ആളേ വേണ്ടത്ര പരിചയം ഇല്ലെന്നു തോന്നുന്നു. തനി രാവണൻ. പത്തു തലയാണ്. ആധുനിക സനാതനത്തിൽ ലോക പ്രസിദ്ധമായ രണ്ടു പ്രബന്ധങ്ങൾ ഇവന്റെയാണ്. ഈ അടുത്തകാലത്ത് ന്യൂ യോർക്കിലെ ടൈംസ് സ്ക്വാറിൽ ഒരു പ്രബന്ധം കൂടി അവതരിപ്പിച്ചായിരുന്നു.
😂😂
ഉല്ലാസ്, മോദിയെന്ന ശുദ്രൻ പ്രാണ പ്രതിഷ്ട നടത്തിയതീനെ എങ്ങനെ കാണുന്നു പീണറായി സ്വാമിപറഞ്ഞതിനെ പിൻതാങ്ങിയതല്ലേ ഉള്ളു.രാഷ്ട്രീയക്കാരൻ അഭിപ്രായം പറയണ്ടാ എന്നു പറയാൻ എന്ത് യോഗ്യതBJPക്കാരന്
രാഷ്ട്രീയ മുതലെടുപ്പ് നടത്താൻ മോഡി മുസ്‌ലിയാർ മുത്തലാഖ് നിരോധിച്ചത് വേറൊരു തമാശ.
പുതിയ പാർലമെന്റ് മന്ദിരം ഉൽഘാടനം ചെയ്തത് മത പുരോഹിതാനും, ശ്രീരാമക്ഷേത്രം ഉൽഘാടനം ചെയ്തത് പ്രൈം മിനിസ്റ്ററും ആണല്ലോ 😂
ഷർട്ടി ഊരണം എന്ന സവർണജാതി കാരുടെ അഹങ്കാര ഉത്തരവ് ഇനി ഞങൾ ക് അന്നു സരിക്കാൻ മനസില
രാഷ്ട്രീയവും ആചാരങ്ങളും കൂട്ടി കലർത്തരുദെ
YES മാനവിക വിരുദ്ധമായത് എല്ലാംകൈ ഒഴിയണം
ക്ഷേത്രത്തിൽ വിശ്വാസികൾ തുണിയഴിച്ചു വേണം ഭഗവത് ദർശനത്തിന് എത്തേണ്ടത് എന്ന ഭേദഗതി നിദേശിച്ചിരുന്നെങ്കിൽ , ഈ കുറ്റപ്പെടുത്തലുകൾ ക്കും ചർച്ചകൾക്കും സംവാദങ്ങൾക്കും അർത്ഥവും പ്രസക്തിയും കൽപ്പിക്കാമായിരുന്നു... എന്തൊരു നാടാണിത്... കഷ്ടം
നമ്മുടെ നാട്ടിലെ ആചാരവും വിശ്വാസവും ആരെയും ബാധിക്കുന്ന പ്രശ്നം അല്ല. എന്നാൽ ജനങ്ങൾക്ക് അല്ലേൽ നാടിനു ഭീഷണി ഉയർത്തുന്ന സ്വന്തം ഐഡന്റിറ്റി മറച്ചുള്ള വസ്ത്രം പാടില്ലെന്ന് പറയാൻ അല്ലേൽ മുഖം മൂടി ധരിക്കാൻ പാടില്ല എന്ന് പറയാൻ ആരെങ്കിലും തയ്യാറാവുമോ?
അരുവിപ്പുറം പ്രതിഷ്ഠ ഗുരു നടത്തിയപ്പോൾ യഥാസ്ഥിതികർ ഉറഞ്ഞ് തുള്ളി
മിശ്രവിവാഹിതർ ജീവിക്കുന്ന നാട് സുകു അണ്ണാ
ഹിന്ദു സമൂഹത്തെ ഭിന്നിപ്പിക്കാൻ ഉള്ള ശ്രമം ശബരിമല വിഷയം മുതൽ ഉണ്ടായതാണ്
Arokke anu hindhu samooham… etellam jathikal hindhu samoohattil ulpedum….
ഹിന്ദു സമൂഹം എന്നൊന്നില്ല കുറെ ജാതികളും മേൽ ജാതികളും കീഴ്ജാതി കളും എന്നു പറയുന്ന തരത്തിലാണ് അന്ത കാലം മുതലേ ഇവിടെയുള്ളത്. അത് ചരിത്രമറിയുന്ന അവർക്കൊക്കെ അറിയാം.
@babuitdo അതിനെ ആണ് ബ്രോ ഹിന്ദു എന്ന് അറിയപ്പെടുന്നത്
ഇതിൽ മനോരമ്മയുടെ അപിപ്രായം എന്താണ്. മുഖ്യമന്ത്രി പിൻതുണച്ചതുകൊണ്ട് മാത്രം ചർച്ച ആയതാണോ?
അങ്ങിനെയാണെങ്കിൽ ഈ പറയുന്ന സ്വാമി ആദ്യം പാന്റും ഷർട്ടും ഇട്ടുവരട്ടെ
അതിലും നല്ലത് സുകുമാരൻ തുണി അഴിച്ചു കളയുന്നത്
ആർഷ ഭാരതം എന്നാണു ഞാൻ എൻ്റെ ചെറുപ്പകാലത്തു കേട്ടിട്ടുള്ളത് ഇപ്പോൾ
ഉല്ലാസുബാബു കുറച്ചു പേരെ പറഞ്ഞു ജന്മ മ o ക്കൊണ്ടു ബ്രാഹ്മണ്യം കർമ്മം കൊണ്ടുള്ള ബ്രഹ്മണ്യം പിന്നെ തന്ത്രി ഇതെല്ലJo ചതിയാണ്.
എൻ്റെ ഹാർട്ട് ഓപ്പറേറ്റിംഗ്
ചെയ്തതാണ് ഞാൻ ഷർട്ട് ഉറണോ?
ഇത്തരം പരിഷ്കാരങ്ങൾ ഇവിടെ ആവശ്യമാണ്..
പണ്ട് കാലത്ത് ഷർട്ട് കേരളത്തിലില്ല അത് വിദേശനിർമ്മിത സാധനമാണ് ആ കാലത്ത് മുണ്ടും മേൽ മുണ്ട് എന്നിവയാണ് ഉപയോഗിച്ചത് ഇന്ന് ഷർട്ട് ബനിയൻ എല്ലാം ഉണ്ട് അതു ഉപയോഗിക്കണം ഇന്ന് മേൽ മുണ്ട് പുതച്ച് എത്ര ചെറു പ്ലക്കാർ യാത്ര ചെയ്യും
കമ്മ്യൂണിസ്റ്റ്കാരനായ മുഖ്യമന്ത്രി ഇങ്ങനെയല്ലാതെ പറയുമോ
Ullaase സിപിഎം കാരനായ മുഖ്യമന്ത്രി യ്ക്കു അഭിപ്രായം പറയുവാൻ അവകാശമില്ലെങ്കിൽ അങ്ങനെയുള്ളവരെ നിങ്ങൾ ഇതുപോലുള്ള പരിപാടികളിൽ വിളിക്കരുത്. പിണറായി വിജയൻ ഞാനും വരട്ടെ എന്നുചോദിച്ചു വന്നതല്ല. ക്ഷണപ്രകാരം എത്തിയതാണ്. അവിടെയുണ്ടാകുന്ന ചർച്ചകളിൽ അതുകൊണ്ടുതന്നെ അഭിപ്രായം പറയുവാൻ അദ്ദേഹത്തിന് അവകാശവുമുണ്ട്. അത് എന്നുപറഞ്ഞു നാളെയും പറയും, പറഞ്ഞുകൊണ്ടേയിരിക്കും. അതിന് താങ്കളുടെയോ താങ്കളുടെ പ്രസ്ഥാനതിന്റെയോ അനുമതി ഇവിടെ ആർക്കും ആവശ്യമില്ല.
സന്ദീപാനന്ദ സ്വാമിയുടെ വാക്കുകൾ എത്ര പ്രസക്തമാണ്.
സന്ദീപാനന്ദ സ്വാമിയുടെയും ശ്രീ സണ്ണി എം കപിക്കാടിൻറെയും വാക്കുകൾ കേരളം കേട്ട് പഠിക്കേണ്ടതാണ്!!
ഗുരു പൊളിച്ചടക്കി
ബിജെപി ക്കാർ അല്ല തീരുമാനിക്കുന്നത് ബിജെപി ഒരു പാർട്ടി അല്ലെ
പിന്നെ എങ്ങനെ ബിജെപി ക്കാർ തീരുമാനിക്കും
പൊതുജനം തിരിച്ചു അറിയും സത്യം,
ബിജെപി ക്കാരാണ് ആചാരവും നോക്കിയിരുന്നോ
ഓരോരുത്തരും എങ്ങനെ ജീവിക്കണം എന്ന് തീരുമാനിക്കാൻ ഓരോരുത്തർക്കും അവകാശം ഉണ്ട്
നല്ല നട്ടെല്ലുള്ള സ്വാമി👍
ഷർട്ട് ഓരി ഇന്നും ചില ക്ഷേത്രങ്ങളിൽ കയറണമെന്ന പറയുന്നവർ താനെ ഇത് മാറ്റും. ക്ഷേത്രപ്രവേശനം കൊടുക്കെണ്ടി വന്നത് എന്തുകൊണ്ട് ക്രിസ്തിയ സഭകളിലെക്കുള്ള ഒഴുക്കു കണ്ടിട്ടല്ലോ
പിണറായിക്കെന്താ ഇവിടെ കാര്യം
നാലമ്പലത്തിൽ പ്രവേശിക്കുമ്പോൾ മാത്രമേ മേൽവസ്ത്രം അഴിക്കേണ്ട ആവശ്യമുള്ളൂ.
പക്ഷെ മുഖ്യനും മാപ്രകളും ഇളകിയ സ്ഥിതിക്ക് കാവിൽ പോലും ഇനി ഷർട്ട് ഇട്ട് പോകില്ല,
തടയാൻ വരുന്നവർ വരട്ടെ
എന്തിന് ഷർട്ട് മാത്രം അഴിച്ചു മൂർത്തിയെ അപമാനിക്കുന്നു? ബാക്കിയുള്ളതും കൂടി അഴിക്കാൻ മേലെ? ഇതിനൊക്കെ ഒരു മാനദണ്ഡം ഒന്നുമില്ലേ?
തുണിയില്ലാതെ കേറ്റിയാൽ മതി അപ്പോൾ പ്രശ്നമില്ല..
@@babuitdo നീ ഏതാടാ എന്റെ സൗകര്യം തീരുമാനിക്കാൻ
Ullas ❤
മുൻ രാഷ്ട്രപതി രാംനാഥ് ഗോവിന്ദ് ദർശനം നടത്തിയ ക്ഷേത്രത്തിൽ ചാണകവെള്ളം തെളിച്ചത് ശുദ്ധി വരുത്തിയത് എന്ത് ആചാരമാണ്?
മുഖ്യമന്ത്രി ഇടപെടും
താൻ കൊണ്ട് കേത് കൊട്
വിശ്വസം ഷർട്ട് ഇട്ടാൽ മതം അക്കുമോ വിശ്വാസം മനസ്സിലാണ് ഷർട്ടിലല്ല
സ്വാമി ആദ്യം കേരളം മുഴുവൻ ചാരയം ഒഴുക്കുന്ന മുഖ്യൻ ആന്റണി ചാരയം നിർത്തി തുടർന്ന് വന്ന ഭരണത്തിന്റെ ഒത്ത ശയോടെ കല്ലുവാതിക്കൽ ഉണ്ടായി.ജനങ്ങളെക്കൊന്ന പ്രതി ഇന്ന് എവിടെയിരിക്കുന്നു
ബിജെപി യുടെ വ്യക്താവിന്റെ അഭിപ്രായപ്രകടനം വളരെ നിരാശജനം ആയിപ്പോയി ഹിന്ദു സമൂഹം കാലാനുസൃതമായി മാറണം കൂടുതൽ യുവാക്കൾ ക്ഷേത്രങ്ങളിൽ വരണം അതിനുള്ള പരിഷ്കാരങ്ങൾ വരുത്താൻ ബിജെപി ആണ് മുൻകൈ എടുക്കേണ്ടത് ഇല്ലെങ്കിൽ ഇപ്പോൾ പഞ്ചാബിൽ സംഭവിക്കുന്നത് പോലുള്ള കാര്യങ്ങൾ ഉണ്ടാകും പിന്നീട് കിടന്നു കരഞ്ഞിട്ട് കാര്യം ഇല്ല. ഉല്ലാസ് ബാബു നിരാശ നൽകുന്ന ബിജെപി വ്യക്താവ് ആണ്. ശങ്കു ദാസ്, വച്ചസ്പതി ഒക്കെ നല്ല ഉദാഹരണങ്ങൾ ആണ്
ആചാരങ്ങൾ ആര് ഉണ്ടാക്കിയത് ?
താരങ ഗുരു നല്ലത് ആണ് ഒരു ജാതി നമ്മൾ എല്ലാം അത് ആന്ന്
പൊക്കിളിൽ എനർജി എന്ന് പൊക്കിൾ മുറിച്ചാണ് എല്ലാം പുറത്ത് വരുന്നത്
ജാതിയിൽ ഡിഗ്രി, പിജി, phd ഇപ്പോഴും ഉണ്ട്.. എൻട്രൻസ് എഴുതി സ്പെഷ്യൽ ആയി ജനിച്ചവർ ഹ ഹ
ആചാരങ്ങൾ പഴയപടി നിലനിർത്തണം എന്ന് പറയുന്ന സുകുമാരൻ നായരുടെ വീട്ടിൽ കിണ്ടി രാത്രികാലങ്ങളിൽ പഴയ ആചാരപ്രകാരം തന്നെയാണോ ഉപയോഗിക്കുന്നത്
മതപരമായ കാര്യം ടിവി ചർച്ച ശരിയല്ല....
നിന്റെ വീട്ടിൽ വെച്ചാലോ
സുകുമാരൻ നായരുടെ അഭിപ്രായം മന്നത്തിൻ്റെ പാരമ്പര്യം പേറുന്നനായന്മാർ അഗീകരിയ്ക്കില്ല
എവിടെക്കആണ് കേരളത്തിന്റെ പോക്കേ
അതും വേണോ?
പൂർത്തിയാകാത്ത രാമ ക്ഷേത്ര പ്രാണ പ്രതിഷ്ഠയ്ക്ക് ശങ്കരാചാര്യർ ആരും പങ്കെടുത്തില്ല ധ്യതിയിൽഇലക്ഷന് മുമ്പ് പ്രാണ പ്രതിഷ്ഠ നടത്തിയത് വോട്ടിനല്ലേ ഉല്ലാസ് ജീ .
ഉശിരൻ അല്ലാ സുകുമാരൻ 😢😂
മറ്റു matanglil acharragal mattende
നട്ടെല്ല് ഉണ്ടെങ്കിൽ പ്രതിനിധി സഭയിൽ ഈ വിഷയം വോട്ടിനിടട്ടെ സുകുമാരൻ നായർ
ഈ സ്വാമിക്ക് എന്ത് കൊണ്ട്
ഷർട്ട് ഇട്ട് കൂടെ
Ullas babu enthu thenga aanu parayunnath😂😂😂😂😂😂😂😂😂😂😂😂😂😂
ബിജയന്റെ നവോഥാനം ഹിന്ദുവിന്റെ നെഞ്ചത്ത് മാത്രെ ഉള്ളു..
മടത്തിപൻ പറഞ്ഞതിനെ കുറിച്ച് പറയു
സണ്ണി എം കപ്പിക്കാട്💥👍👍👍
ഉല്ലാസ് പറയുന്നത് ധിക്കാരത്തിൻ്റെ സ്വരമാണ്
നവോഥാന നായകൻ പിണറായി വിജയൻ , കേരള സമൂഹത്തിൽ നില നിൽക്കുന്ന അനാചാരങ്ങൾ തച്ചുടച്ചു നാടിനെയും സമൂഹത്തെയും ശാസ്ത്രീയ ബോധ്യത്തിൽ പുരോഗതിയിലേക്കു നയിക്കുന്നു
തൻറെ രാഷ്ട്രീയ അഭിപ്രായം പറയാൻ ഇതിനകത്തു എങ്ങനെ കഴിയുന്നു
തൊഴാൻ പോകുന്ന ഭക്തർക്കില്ലാത്ത ബുദ്ധിമുട്ട് നിങ്ങൾക്ക് എന്തിന്?
മറ്റേണ്ട എന്ന് ശഠിച്ചവർ കാളവണ്ടി യുഗക്കാർ
കുരങ്ങൻ കാട് ന്യൂസ് 18ൽ നിന്നും ഓടി ഇവിടെ വന്നോ😅😅😅😅
ഹോ സായിപ്പിന്റെ മോൻ
നിൻ്റെ തന്തയും ഉണ്ടാരുന്നു😂
Kshethrangal theerumanikkattey, ennalley Manthri paranjullooo😮
നായർ സമുദായത്തിലേ ആൺകുട്ടികൾക്ക് പെണ്ണുകിട്ടുന്നില്ല സുകുമാരാ അതിനെ കുറിച്ച് എന്തെങ്കിലും പറയു .നി നിങ്ങൾ തുണി ഉടുക്കാതെ വരണം. എന്നാണ് എന്റെ അഭിപ്രായം.
ഉല്ലാസിന് എന്താണ് അവകാശം?
BJP ക്ക് പോകുന്ന vote കൾ CPM ന് കിട്ടണം ഇതാണ് ഇവരുടെ പ്ലാൻ / ബാക്കി കേരളത്തിൻ്റെ കണക്കു പിന്നെ
ഉല്ലാസ് ഒന്നും ഇടാതെ വേണേൽ പൊയ്ക്കോ ഇടേണ്ടവർ എല്ലാം ഇടും