'സര്‍ക്കാരിന്റേത് ഫാസിസ്റ്റ് നടപടി, അധികാര ദുര്‍വിനിയോഗം'|അന്‍വറിന്റെ അറസ്റ്റില്‍ മാത്യുകുഴല്‍നാടന്‍

Поділитися
Вставка
  • Опубліковано 6 січ 2025

КОМЕНТАРІ •

  • @rajupunnapra9042
    @rajupunnapra9042 День тому +39

    നിയമസഭ തല്ലിപൊളിച്ചവർ എവിടെ?

    • @SuriP-j5k
      @SuriP-j5k День тому

      @@rajupunnapra9042 ഞങ്ങ എന്തു ചെയ്താലും കേ സില്ല
      അതാണ് ഞങ്ങടെ മഹത്വം!

  • @SuriP-j5k
    @SuriP-j5k День тому +22

    പി.വി അൻവർ ഇപ്പോൾ ഒരു ഹീറോ ആയിതീർന്നു.കൊള്ളാം..

  • @rafipv567
    @rafipv567 День тому +13

    അൻവർ ❤❤❤

  • @GeorgepjThankachan
    @GeorgepjThankachan День тому +12

    കമ്യൂണിസ്റ്റ് ഭീകരത

  • @rajusainudheen7332
    @rajusainudheen7332 День тому +12

    ഞാനും എന്റെ മോളും

  • @AnoopKumar-nr2xd
    @AnoopKumar-nr2xd День тому +80

    ഈ സർക്കാറിന്റെ അവസാന നാളുകൾ എണ്ണിക്കഴിഞ്ഞിരിക്കുന്നു

    • @Tony_Montana659
      @Tony_Montana659 День тому +1

      For what

    • @musthafamuhammad2202
      @musthafamuhammad2202 День тому

      100 % Correct

    • @AGK-ub3kp
      @AGK-ub3kp День тому

      ഈ സർക്കാരിന്റെ അല്ല, ഈ പാർട്ടി ചത്തു... ഇനി ഇടത് ആശയം അറിയുന്ന ആരും കാണില്ല ഇതിൽ, നേതാക്കൾക്ക് ഊമ്പാൻ പോലും നാണക്കേട് ഇല്ലാത്ത ബോധം ഇല്ലാത്ത അടിമ അണികൾ മാത്രേ കാണൂ

    • @abdulkalamkakkulangara4019
      @abdulkalamkakkulangara4019 День тому

      അണയാൻ പോകുന്ന വിളക്ക് ആ ളി കത്തും

  • @shafiriyadh7951
    @shafiriyadh7951 День тому +22

    അൻവറിന്റെ പിന്നിൽ ആളെക്കൂട്ടാനെ ഇത് സഹായിക്കൂ

    • @AGK-ub3kp
      @AGK-ub3kp День тому

      പക്ഷെ എന്ത് ചെയ്യാൻ എഭ്യന്തരന്റെ വീട്ടിലെ പെണ്ണുങ്ങൾ ഊക്കാൻ പോയ വീഡിയോ അജി സംഘിയുടെ കയ്യിലും സസി സംഘിയുടെ കയ്യിലും ഉള്ള കാലത്തോളം സംഘികൾ പറയും പിനുങ്ങാണ്ടി എസ് ഏജമാ എന്നും പറഞ്ഞു കേൾക്കും അത്രേ ഉള്ളൂ

  • @AlenAlen-v4q
    @AlenAlen-v4q День тому +55

    പിവി അൻവർ അല്ല തെറ്റ് കാണിച്ചത്. പിണറായി ആണ്

  • @shyleshkumarm.v8398
    @shyleshkumarm.v8398 День тому +11

    ഇത് രണ്ടു കൂട്ടരുടെയും അന്ത്യതിൻ്റ തുടക്കം...A

  • @aarrbiii
    @aarrbiii День тому +17

    ലോകത്തിലെ ഏറ്റവും വലിയ ഫാസിസ്റ്റ് പിണു

  • @SubaidaSubaidakakki
    @SubaidaSubaidakakki День тому +9

    ❤❤❤ pv

  • @shantalks9155
    @shantalks9155 День тому +4

    മാത്യു ❤️

  • @shereefkhshereefkh4469
    @shereefkhshereefkh4469 День тому +5

    PV അൻവർ യഥാത്ഥ നേതാവ് ഇനിയും മുന്നോട്ടു പോകാൻ കഴിയട്ടെ... അറസറ്റ് നാണക്കേട്

  • @jabharkanhoor8355
    @jabharkanhoor8355 День тому +20

    പിണറായിയുടെ കാലം കഴിഞ്ഞു

  • @hameedshahul9387
    @hameedshahul9387 День тому +7

    അൻവർ ❤❤ആണ് ശെരി ❤❤❤പിണു rss അജണ്ട നടപ്പാക്കി കൊടുക്കുന്നു

    • @mohdsultan9433
      @mohdsultan9433 День тому

      Marunnadan Sakariya yude aal aanenn theliyichu😂

  • @starmeedia8467
    @starmeedia8467 День тому +10

    പിണു തീർന്നെ....

  • @equaljustice-4-all-o6w
    @equaljustice-4-all-o6w День тому +34

    ഇനിമുതൽ അൻവറിന്റെ സമര പോരാട്ടത്തിന് വീര്യം കൂടുക മാത്രമേയുള്ളൂ.
    ഈ അറസ്റ്റ് കാരണമായി അൻവറിന്റെ പ്രതിച്ഛായയും ജന പിന്തുണയും കൂടുക മാത്രമേ ഉള്ളൂ.

    • @Tony_Montana659
      @Tony_Montana659 День тому

      Poda my Ra,
      Every were you comment same

    • @equaljustice-4-all-o6w
      @equaljustice-4-all-o6w День тому

      @Tony_Montana659
      നീ എഴുതിയ വാക്കുകൾ നിൻറെ ത൯ THAയെ വിളിക്കാൻ ഉപയോഗിച്ചോ. കേട്ടോടാ മൈ ra

    • @JabirKornadi-m7o
      @JabirKornadi-m7o День тому

      @@Tony_Montana659 നി. എന്തിന. ചിത്ത. വിളിക്കുന്നത്

  • @sharafusha1626
    @sharafusha1626 День тому +25

    Support pv anvar congress..

    • @Tony_Montana659
      @Tony_Montana659 День тому

      Yes anwar is muslims candidate.... Now clear.
      Hindu Christian beware

  • @Hiranews-r5q
    @Hiranews-r5q День тому +2

    Anvar❤❤

  • @kareemgodm8010
    @kareemgodm8010 День тому +11

    ❤❤❤ anwer 🎉

  • @kdmoniles7504
    @kdmoniles7504 День тому +1

    ചില പേരുകൾ മാറുമ്പോൾ,ആളുകൾ മാറുമ്പോൾ പോലീസിന് വേഗത കൂടും.
    ഇതേ പോലെ ചില പേരുകൾ വരുമ്പോൾ നിയമം ഉറങ്ങും.😮

  • @ismailkm8730
    @ismailkm8730 День тому +21

    കോൺഗ്രസ്സിന് നട്ടെല്ല് ഉണ്ടെങ്കിൽ ഭരണം എന്തായാലും മാറും ആ സമയത്ത് ഈ പോലീസ് കാർക് തിരിച്ചു കൊടുക്കണം

    • @Tony_Montana659
      @Tony_Montana659 День тому

      🚨 is not from panakkad madrass

    • @Abd-v8z
      @Abd-v8z День тому

      ​@@Tony_Montana659ളോഹ ഇട്ട കള്ളന്മാർക്ക് സ്ത്രീധനം കിട്ടിയത്

    • @anandu.m242
      @anandu.m242 День тому

      Baranam maarum enn nee angatt theerumanicho

  • @noorehabeebeeeofficial9806
    @noorehabeebeeeofficial9806 День тому +9

    കേരളത്തിലെ അവസാനത്തെ LDF ഭരണം

    • @AliNoushad-h1l
      @AliNoushad-h1l День тому +1

      Baaki ante bappa bharikkumo

    • @Prince000039
      @Prince000039 День тому

      ​@@AliNoushad-h1lനിന്റെ അമ്മേടെ പൂറ്റിൽ അടിച്ചവൻ ഭരിക്കും എന്ന് പറഞ്ഞാൽ അത് ആരാണെന്നു നിനക്ക് അറിയാമോ ഡാ പുണ്ടെ?

    • @anandu.m242
      @anandu.m242 День тому

      Ems nte kaalath parayaan thudangin.ith😂😂

    • @Prince000039
      @Prince000039 День тому

      @anandu.m242 ഇ.എം.എസ് എവിടെ കിടക്കുന്നു.. ഈ പൂറിമോൻ പിണറായി എവിടെ കിടക്കുന്നു.. ഇ.എം.എസ് ഉം നായനാർ ഉം ഒക്കെ നല്ല ആളുകൾ ആയിരുന്നു.. ഈ കൂത്തിച്ചി മോനേ അവരോടു ഉപമിക്കാൻ ആയിട്ടില്ല.. ഇവൻ കോരന്റെ മോൻ ഊമ്പൻ പിണറയി എന്ന് മാത്രം വിളിക്കാം..

  • @josevarghese5801
    @josevarghese5801 День тому

    തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ, ശിക്ഷക്കപ്പെടണം.

  • @hopkins3642
    @hopkins3642 День тому +4

    Congress nte പച്ചവെളിച്ചം -കുഴൽനടൻ 😂😂

  • @NaseerAbdhulla
    @NaseerAbdhulla День тому

    Pv anvar
    ❤🎉❤🎉❤🎉❤🎉❤🎉❤🎉❤

  • @raveendranathv4960
    @raveendranathv4960 День тому

    തേങ്ങാക്കൊല... സർക്കാർ ഓഫീസ് അടിച്ചുപൊളിച്ചാൽ പിന്നെ എന്തുചെയ്യണം

  • @shareefaac193
    @shareefaac193 День тому

    ജീവനൊഡ്, കിട്ടിയാൽ, ബാഗിയം,

  • @AshrafAyanol-gt3re
    @AshrafAyanol-gt3re День тому +3

    അപ്പന്റെ അപ്പനെ കെട്ട ആദ്യ മുഖ്യൻ ബിജ്യൻ

  • @vikramannair8886
    @vikramannair8886 День тому

    നിയമസഭ അടിച്ചു തകർത്താതിനേക്കാൾ വലുതാണോ ഈ സംഭവം. ഇതിനെയാണ് ഭരണകൂടഭീകരത എന്ന് അൻവർ പറഞ്ഞത്.

  • @yousuf.kyousuf.k3682
    @yousuf.kyousuf.k3682 День тому

    അറസ്റ്റ് ചെയ്ത കേരളാ പോലീസിന് അഭിവാദ്യങ്ങൾ

  • @bayjuvarughese9913
    @bayjuvarughese9913 День тому

    ഒരു നിയമ സഭ അടിച്ചു പൊളിച്ചവർക്കു എന്ത് ശിക്ഷ കിട്ടി. അവർ ഇപ്പോഴും അങ്ങനെ ഒരു സംഭവം നടന്നിട്ട് എന്ന് എങ്കിലും ഒന്ന് സമ്മതിച്ചിരുന്നേൽ.

  • @chaliparamb2156
    @chaliparamb2156 День тому +2

    Anver❤❤

  • @saleemsalim6552
    @saleemsalim6552 День тому

    കേരളം വെള്ളരിക്ക പട്ടണമോ മുഖ്യമന്ത്രിയെ കുറിച്ച് ഒന്നും പറയാൻ പറ്റാത്ത അവസ്ഥ

  • @josephjohn5938
    @josephjohn5938 День тому +3

    Kerala assembly damage lot of things what will happened still no one arrested

  • @Srinivas-pp6ms
    @Srinivas-pp6ms День тому +5

    ഇതു ഒരു കൊടും കൊലയാളിയായ പിണറായും ഒരു പരമ ദുഷ്ടൻ ആയ അൻവറും തമ്മിലുള്ള പോരാട്ടം, അത്രയുമേ ഉള്ളു.

  • @AsokkumarKumar-yf2bg
    @AsokkumarKumar-yf2bg День тому

    പുള്ളി PC ജോർജ്നു പഠിക്കുകയാണെന്ന് തോന്നുന്നു 😔😔

  • @basheermohammed9197
    @basheermohammed9197 День тому +1

    അവകാശങ്ങൾക്കു വേണ്ടി ശബ്ദിക്കുന്ന മനുഷ്യർക്ക് മുൻപിൽ അധികാരത്തിന്റെ ഭാഷയിൽ സംസാരിക്കുന്ന പിണറായിമാരോട് ചിലതു പറയാനുണ്ട്.
    'തടവറകളും തൂക്കുമരങ്ങളും കണ്ട്‌ പിന്തിരിയുന്ന ദുർബല മനസ്സുകൾ ഇപ്പണിക്ക് നിൽക്കില്ലെടോ ....
    വിശ്വാസവും നിശ്ചയദാർഢ്യവും കൈമുതലാക്കി അക്രമങ്ങൾക്കു നേരെ ചോദ്യമുയർത്തുന്നവർ, അധികാരഹുങ്കിൽ തിണ്ണബലം കാട്ടിയവരുടെ അടിത്തറ ഇളക്കിയതാണ് ചരിത്രം'.

  • @suluc2913
    @suluc2913 День тому

    Sir, Ee Arrest thettaya nadapadi. International caseil petta pidikitta pulli allaallo? Sir

  • @parissbound8535
    @parissbound8535 День тому

    Pv❤

  • @zikkanthart2206
    @zikkanthart2206 День тому

    PV Anwar MLA ❤❤❤❤❤

  • @User8ztup
    @User8ztup День тому

    വിഷയമെന്തുമാകട്ടെ
    ഒരു സർക്കാർ ഓഫീസിനു മുൻപിൽ അവധി ദിവസം സമരം നടത്തി പിണിയാളുകളെ ആഹ്വാനം ചെയ്ത് പൂട്ട് കുത്തി പ്പൊളിച്ച് ഓഫിസ് അടിച്ച് തകർത്തവൻ ആരായാലും എം എൽ എ ആയാലും മന്ത്രിയായാലും നിയമ വാഴ്ച ഉള്ള രാജ്യങ്ങളിൽ നിയമ സംവിധാനങ്ങൾ സംരക്ഷിക്കാൻ ബാധ്യസ്ഥരായ ഭരണകൂടത്തിന് ഇതേ മാർഗ്ഗമുള്ള
    അല്ലാത്തപക്ഷം പൊതു ജനം ഇതേ മാർഗ്ഗം സ്വീകരിച്ചാൽ ഈ നാട്ടിൽ അരാജകത്യമല്ലാതെ മറ്റെന്താണ് ഉണ്ടാവുക
    അതിനാൽ ഈ വിഷയത്തിൽ സർക്കാർ സ്വന്തം ഉത്തരവാദിത്വം മാത്രമാണ് നിറവേറ്റിയത് അതിനാൻ ഒരിഞ്ച് പിറകോട്ട് പോകരുത്.
    നിയമപരമയ പ്രിവിലേജുകൾ നിയമചരമായ പ്രവർത്തികൾക്ക് മാത്രമാണ്
    നിയമ ധ്വംസകന് നിയമം അനുശാസിക്കുന്ന എന്ത് പ്രിവിലേജിനാണ് അർഹത ???
    അൻവർ നടത്തിയ നിയമവിരുദ്ധ പ്രവർത്തനത്തെ പിന്തുണച്ച് യുഡിഎഫ് സ്വയം കുഴി തോണ്ടരുത്.

  • @abdulatheef3677
    @abdulatheef3677 День тому +1

    അൻവർ പുലികുട്ടിയായി പുറത്ത് വരും പിണറായി ഇന്ത്യ വിട്ടോടേണ്ടി വരും അൻവർ 👍👍👍

  • @sheebasabu9483
    @sheebasabu9483 День тому

    കോൺഗ്രസ്സ് പാർട്ടിയുടെ പിഞുണ പേരും മതവും ജാതിയും നോക്കി ആകുന്നു... കഷ്ടം കഷ്ടം തന്നെ കോൺഗ്രസ്സ്.

  • @VijayKumar-i4t6h
    @VijayKumar-i4t6h День тому

    🤣🤣🤣😆😂 dont worry.. your place in the jail is reserved.

  • @AliAlikm-vk9ug
    @AliAlikm-vk9ug День тому

    ആയിക്കോട്ടെ. പൊ തുമുതൽ നശിപ്പിക്കാമോ. കുഴലെ 🥰

  • @amananisar386
    @amananisar386 День тому

    Pinraysm 😢

  • @baburajan1844
    @baburajan1844 День тому

    Don't lose your own reputation, Mathew Kuzhalnadan, by supporting Anver. He is a fraud n criminal.

  • @jijuj2815
    @jijuj2815 День тому

    നിയമസഭാ മന്ദിരത്തിലേക്ക് മാർച്ച് നടത്തുന്നതിനേക്കാൾ വലിയ അപരാധമാണ് ഡി എഫ് ഓഫീസിലേക്ക് മാർച്ച് നടത്തുന്നത്. വനനിയമങ്ങൾ മലയോര നിവാസികൾക്ക് ചെയ്യുന്ന ദ്രോഹം മനസ്സിലാക്കാൻ ഇതിനേക്കാൾ നല്ല ഉദാഹരണം വേറെയില്ല. അതിനു പുറമെയാണ് പുതിയ ഭേദഗതികൾ കൊണ്ടുവരുന്നത്. വനം വകുപ്പ് മാഫിയ സംഘമായി അധപതിച്ചു.

  • @surendrankr4088
    @surendrankr4088 День тому +1

    എൻറ കുഴൽ നാടാ കഷ്ട്ടം

  • @manojpk1782
    @manojpk1782 День тому +1

    നിങ്ങൾ ഇയാളെയൊക്കെ ഒരു പാട് സപ്പോർട്ട് ചെയ്തതല്ലെ.....

  • @gopakumarkumar350
    @gopakumarkumar350 День тому

    Niyamasabha yil sivankuttiyum parivarangalum azhinjadiyappol pinungadi police avidepoyi

  • @mozhikkattuasharaf4268
    @mozhikkattuasharaf4268 День тому +1

    Kuzhalnette😂😂😂😂😂

  • @babujoseph3002
    @babujoseph3002 День тому

    Motak santhoshamai

  • @abdhulnazar9515
    @abdhulnazar9515 День тому

    Pc ജോർജിനെയും മറുനാടൻ മലരിനെയും പോലെ എഴുന്നേറ്റ് നിന്ന് ജാമ്യം കൊടുക്കാൻ പറ്റില്ല കാരണം ഇയാൾ ഒരു മുസ്ലിം ആകുന്നു..

  • @UnnikrishnanAk-t8l
    @UnnikrishnanAk-t8l День тому +6

    ഫോറസ്റ്റ് ഓഫീസ് അടിച്ചു തകർത്താൽ ആനവരില്ലേ? പൊതുമുതൽ നശിപ്പിച്ചാൽ , ഫോറസ്റ്ററെ ആക്രമിക്കുക നിയമത്തിൻ്റെ മുന്നിൽ എല്ലാവരും ഒരു പോലെയാണ്.

    • @rejipappu7761
      @rejipappu7761 День тому +5

      ഒരുപോലെ ആണ് എങ്കിൽ ആറ്ഷോ, പി പി ദിവ്യ ഇവരുടെ കാര്യത്തിൽ ഒന്നും ഇത്തരം ആവേശം പോലീസ് കാണിചച്ില്ലാലോ? 🙄

    • @gyprotech7703
      @gyprotech7703 День тому +4

      അപ്പൊ നിയമസഭ അടിച്ചു തകർത്ത ശിവൻകുട്ടി എവിടെ 🤔🤔🤔🤔

    • @aarrbiii
      @aarrbiii День тому

      വിദ്യ ഇല്ലാത്ത അഭ്യാസ മന്ത്രിയെ നിയമസഭ പൊളിച്ചതിന് അറസ്റ്റ് ചെയ്തിരുന്നു അല്ലേ

    • @gauthamprem8833
      @gauthamprem8833 День тому +2

      Unni Krishnan ithu thanne divya ye odan vidumbo chothikkanam, niyama sabha adichu thagarthappol chothikkanam

    • @aarrbiii
      @aarrbiii День тому +1

      @@UnnikrishnanAk-t8l ഉണ്ണികൃഷ്ണൻ അല്ല, എന്ന് ഒരു അടിമ

  • @Mujeeb735
    @Mujeeb735 День тому +1

    Anwar 👍👍

  • @MuneeraMunee-z4t
    @MuneeraMunee-z4t День тому

    😂😂😂😂samyamkalayada.... Okkkeaveruda... Mohavalmatharam😂

  • @niyastk3325
    @niyastk3325 День тому

    Prathipaksham van parajayam

  • @sajeerwayanad2706
    @sajeerwayanad2706 День тому +1

    Anverinea jangal support cheyyum❤

    • @Tony_Montana659
      @Tony_Montana659 День тому

      Hindu like you.
      Di you know what he said un arrested, govt destroying muslim..... Religion ♦️ Card

  • @VinodKumar-wm8cc
    @VinodKumar-wm8cc День тому

    Brahmanical Hegemony Chavarma medhavitwam😂😂😂😂😂

  • @Devistheory
    @Devistheory День тому

    Ithrakku vivaram illatha oru mukhyamanthri😂😂😂😂parakkunna kazhukan aanennanu party adimakal parayunnath😂😂😂

  • @ShabeerSharurah
    @ShabeerSharurah День тому

    എന്തായാലും ഞങ്ങൾ അൻവറിന്റെ കൊന്നില്ലല്ലോ

  • @binuv3021
    @binuv3021 День тому

    Adhyam sivankutti jailil edu

  • @SHAJIKAllYIl-f8o
    @SHAJIKAllYIl-f8o День тому +1

    2025 അത്ര നല്ലതല്ലലോ
    ഇത് ഇടതുപക്ഷത്തിന്ടെ പരാജയാ തുടക്കമാണോ
    ബലം കൊണ്ടാണ് തോൽപിക്കാൻ ശ്രമെകുന്നതെങ്കിൽ അതു വളർന്നു പന്തലിക്കും ഓരോ ദിവസവും ഇടതു പക്ഷത്തേണ്ടേയ് വില ഇടിഞ്ഞു കൊണ്ടിരിക്കുന്നു ബംഗാൾ ഉടൻ പ്രതേഷിക്കാം

  • @nazarkunjue1271
    @nazarkunjue1271 День тому +1

    പണ്ട് ചിദംബരത്തിൻ്റെ വീട്ടിൽ ED കയറി കുത്തിന് പിടിച്ച് വലിച്ചിഴച്ച് കൊണ്ട് പോയപ്പോൾ ഈ ധാർമികരോഷം കണ്ടില്ലല്ലോ.......?

  • @DthdbgmhUrgently
    @DthdbgmhUrgently День тому

    Arun kammi ..

  • @sujanapalts204
    @sujanapalts204 День тому

    Allada. Cheattea. Mla. Aara. Enthum. Chayyamo.

  • @NizaraiMM-ei1nj
    @NizaraiMM-ei1nj День тому

    Basted pinarai

  • @Abd-v8z
    @Abd-v8z День тому

    കേന്ദ്രത്തിൽ അദാനി കള്ളൻ ഇവിടെ ലാവ്‌ലിൻ കള്ളൻ നാട് കട്ട് മുടിച്ചു 👍

  • @rajujacob5316
    @rajujacob5316 День тому

    Public Property

  • @skyland0
    @skyland0 День тому +2

    അതാണ് പിണറായി പവർ... ആരും ചോദിക്കാൻ വരണ്ട... ഒന്നും സംഭവിക്കില്ല..... ജനങ്ങൾ വിറക്കണം... 💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻

    • @super9308
      @super9308 День тому +3

      കളസം ധരിച്ച വല്യേട്ടൻ കേന്ദ്രത്തിൽ ഉണ്ടാകുമ്പോൾ
      മുണ്ടുടുത്ത കൊച്ചോട്ടൻ
      ഇതല്ല. അതിനപ്പുറവും
      കാണിക്കും
      പൊൺറായി ഡാ💪😂

    • @Tony_Montana659
      @Tony_Montana659 День тому +1

      ​@@super9308hope you are muslim

    • @Abd-v8z
      @Abd-v8z День тому +1

      ലാവ്‌ലിൻ കള്ളൻ

    • @irshuirshad1942
      @irshuirshad1942 День тому

      കോപ്പാണ്

    • @minnalmuraliorginal2360
      @minnalmuraliorginal2360 День тому

      ജനങ്ങൾ വോട്ടുചെയ്യാതിരുന്നാൽ പവറു കൊണ്ട് പിണറായി വീട്ടിലിരുന്നോളും. ദുരന്തങ്ങളും കുറയും.

  • @gregphil6192
    @gregphil6192 День тому

    Thantedum Ulla raashtriyakkaaran . P V ANWAR ne vijayippikkuka .

  • @bijuanthony7950
    @bijuanthony7950 День тому

    ANVARINE ITHE POOOMAALÀ

  • @dasanb.k2010
    @dasanb.k2010 День тому

    ഫോറസ്റ്റ് ഓഫീസുകൾ ജനജീവിതത്തിന് ഭീഷണി

  • @nishadmkd-679
    @nishadmkd-679 День тому

    Ravile jamyam kittum

  • @abhijiths3373
    @abhijiths3373 День тому +1

    കട്ടിനകത്ത് പോയ യുവാവിനെ കാട്ടാന കൊന്നതിന് forest office il പ്രധിഷേധം നടത്തേണ്ട ആവശ്യം എന്താണ്.

    • @georgethomas736
      @georgethomas736 День тому +2

      നിയമസഭാമന്ദിരത്തിലെ പൊതു വസ്തുക്കളും, ഉപകരണങ്ങളും നശിപ്പിച്ച്, ഓരോ മലയാളിക്കും ധനനഷ്ടം ഉണ്ടാക്കിയതിനു സമാനമായ എന്തോ ആവശ്യം ആയിരിക്കും 😮

  • @Muhammednishadkv
    @Muhammednishadkv День тому

    ഒരാളെ യം പ്രിവിലേജ് കൊടുക്കാത്ത പിണറായി പോലീസ് ജനങ്ങൾക്ക് പ്രതീക്ഷ ആണ്

    • @vinoy3734
      @vinoy3734 День тому +1

      😂😂😂😂

    • @ChackoK.M-n5j
      @ChackoK.M-n5j День тому

      Theettakammi. pP divyak endaado privilege. Jenam marupady tarum

  • @rasakwayanad3108
    @rasakwayanad3108 День тому +4

    പിണറായി വിജയാ,, ഒന്നോർത്തോ?? 14ദിവസം കഴിഞ്ഞാൽ,, പുറത്ത് വരും,, അന്ന് കാണാം 🤭🤭🤭

    • @ShabeerSharurah
      @ShabeerSharurah День тому

      അന്ന് ഞങ്ങൾ ഇന്നോവ വിടും

  • @binumathai9442
    @binumathai9442 День тому +1

    അൻവറിനെ റിമാൻഡ് ചെയ്ത ജഡ്ജിക്കു ഒന്നും പോലീസിനോട് ചോദിക്കാനില്ലായിരുന്നോ..

  • @MusthafaVkd-hd4si
    @MusthafaVkd-hd4si День тому

    അമ്പു കുടുങ്ങി

  • @peacesearchworldwide5906
    @peacesearchworldwide5906 День тому +4

    മാത്യു സെലക്റ്റീവ് ആയെ സംസാരിക്കു. Waqaf വിഷയത്തിൽ വായിൽ പഴം ആയിരുന്നു

  • @shamnasshamnasappu239
    @shamnasshamnasappu239 День тому

    Ee sarkar ine bharanathil varilla

  • @SudhakaranUv-bd4ym
    @SudhakaranUv-bd4ym День тому

    മീശ വെച്ച ഒന്നാം സ്വപ്നേ....... കുഴഞ്ഞാലിടലിടലിടലാടലാടാ.......
    MM മണിയെ എങ്ങനെയാടൊ അറസ്റ്റ് ചെയ്തത്
    പറ മൈ കോൺഗ്രസ്കാരാ.......
    അന്ന് നീ രാഷ്ട്രീയത്തിലുണ്ടോ
    നീ പെട്ടെന്ന് നേതാവായതല്ലേ.....

    • @ChackoK.M-n5j
      @ChackoK.M-n5j День тому

      Edaa chette sudhakara ninte kattu mani poda oole

    • @ChackoK.M-n5j
      @ChackoK.M-n5j День тому

      Mai ninte pooradathil urumbu keriya mattavan

  • @SasiTvla
    @SasiTvla 23 години тому

    അടിയന്തരാവസ്തയുടെ അത്രയും ഇല്ലല്ലോ