പാലക്കൊമ്പ് എഴുന്നൊള്ളിപ്പ് - മരത്തംകോട് മഠപതി

Поділитися
Вставка
  • Опубліковано 23 лис 2024

КОМЕНТАРІ • 3

  • @marathamcodemadapathi-ayyappan

    Contact : 9947318635

  • @ShobanaShoba-h9h
    @ShobanaShoba-h9h 11 місяців тому

    My favourate team.... Super...

  • @marathamcodemadapathi-ayyappan

    300 വർഷത്തിൽ പരം പാരമ്പര്യമുള്ള കേരളത്തിലെ No:1 അയ്യപ്പൻ വിളക്ക് പാർട്ടി.
    വിളക്ക് യോഗത്തിൽ മൂലസ്ഥാനം എന്നറിയപ്പെടുന്ന മഠാധിപതി - മരത്തംകോട് മഠപതി
    സാക്ഷാൽ പാടുഗുരുമുത്തപ്പൻ നിന്നുള്ള പാരമ്പര്യം. പുരുഷക്ഷാമത്താൽ നിൽക്കവേ, കോച്ചി എന്ന സ്ത്രീ നേതൃത്വം വഹിച്ച വിളക്ക് യോഗം.
    പിന്നീട് ഉന്നതങ്ങളിൽ നിന്നും അത്യുന്നതങ്ങളിൽ എത്തിച്ച, ഗുരുക്കന്മാരുടെ ഗുരുവായ സാക്ഷാൽ മരത്തംകോട് അപ്പുകുട്ടൻ ഗുരുസ്വാമിയുടെ നേതൃത്വം പാർട്ടിയെ ലോകമെമ്പാടും പ്രസ്തമാക്കി.
    മരത്തംകോട് മൂലസ്ഥാനത്തെ അദ്ദേഹം ഒരു അയ്യപ്പക്ഷേത്രമായി പണിതുയർത്തി. ശബരിമല വിഗ്രഹനുഭൂതിയെ അതെപടിയിൽ പഞ്ചലോഹത്താൽ കുടിയിരുത്തി.
    പലദേശങ്ങളിലും അദ്ദേഹത്തെ ഗുരുസ്വാമിയായി കൈവണങ്ങി. അന്ന് നിലനിന്നതിൽ ഏറ്റവും മികച്ച ഉത്സവമാക്കി മാറ്റി മരത്തംകോട് പൂരം. അങ്ങനെ ജനങ്ങൾ മരത്തംകോട് അപ്പുകുട്ടൻ ഗുരുസ്വാമിയെ ദിവ്യപുരുഷനായി കണക്കാക്കി.
    പിന്നീട് അദ്ദേഹത്തിന്റെ മകൻ ശ്രീ ജ്യോതിപ്രകാശ് ഗുരുസ്വാമി പുതിയ തലമുറയിലെ ഏറ്റവും മികച്ച വിളക്ക് പാർട്ടിയാക്കി മാറ്റി.
    വർഷങ്ങൾക്കപ്പുറം പാടുഗുരുമുത്തപ്പൻ തുടങ്ങിവെച്ച പാരമ്പര്യം അതെ വീര്യത്തോടെ പുതിയതലമുറ നിലനിർത്തുന്നു.