👍LGS നിലവിൽ ആരാണ് പ്രശ്നക്കാർ👍എന്ത് കൊണ്ട് ആണ് നമ്മൾ VIDEO നിർത്തിയത്❓ഇപ്പോൾ എന്തിനു തുടങ്ങുന്നു❓

Поділитися
Вставка
  • Опубліковано 9 чер 2024
  • #keralabanknotification
    7736968625
    Dear friends
    Good morning 😄
    ♦️Lgs mains സെപ്റ്റംബർ മുതൽ നവംബർ വരെ ‼️
    ♦️ഒറ്റപ്പരീക്ഷ മാത്രം‼️
    ഇനി സമയം ഒട്ടും കളയാനില്ല ♦️
    ♦️LGS പഠിക്കുമ്പോൾ അത് മാത്രം പഠിക്കുക ♦️
    ♦️അവസാന ചാൻസുള്ളവർ നിർബന്ധമായും എതെങ്കിലും COURSE ചേർന്ന് തന്നെ പഠിക്കുക ♦️
    🔥🔥നല്ല മത്സരം ഉറപ്പ് 🔥🔥🔥🔥🔥🔥🔥🔥🔥🔥
    🔥🔥🔥🔥NEW BATCH ആരംഭിക്കുന്നു 🔥🔥🔥🔥
    ♦️7 മാസം ആകെ 700 രൂപ ഫീസ്.
    JOIN SOON ‼️
    ‼️LAST DATE FOR ADMISSION ഫെബ്രുവരി 15‼️‼️
    ♦️പരീക്ഷ വരെയുള്ള ക്ലാസിനു ചെറിയ fee ആണ്, അതുകൊണ്ട് fee ഒന്നിച്ചു അടക്കണം ♦️
    🔥എല്ലാ ദിവസവും അര മണിക്കൂർ recorded class
    🔥നിങ്ങളുടെ സമയം അനുസരിച്ചു കണ്ടാൽ മതി
    🔥എല്ലാ ദിവസവും ഒരു 100 മാർക്കിന്റെ ചോദ്യപേപ്പർ പഠിക്കണം
    🔥 എല്ലാദിവസവും കുറച്ചു ആനുകാലികവും 🔥lgs പരീക്ഷയ്ക്കു ചോദിക്കാൻ സാധ്യത ഉള്ള വ്യത്യസ്ത GK ചോദ്യങ്ങളും കാണും
    🔥SCERT പുസ്തകം ആയിരിക്കും അടിസ്ഥാന പഠനം
    🔥തൊഴിൽ വീഥി syllabus class ഉണ്ട്
    🔥 എത്രയും വേഗം ഫീസ് അടച്ചു ക്ലാസ്സിൽ JOIN ചെയ്യുക 😄
    For gpay details send message to 7736968625
    🔥 ഫീസ് അടച്ച ശേഷം screen shot വാട്സാപ്പിൽ അയക്കുക 😄
    🙏lgs course details അറിയാൻ
    whatsapp to
    7736968625
    lgsnotification
    #lgs2023
    #lgsmodelexam
    #lgsscertscience
    #lgsmainsexam
    #tenthprelimshallticket
    #universitylgshallticket
    #10thprelimshallticket
    #hallticket
    #pschallticket
    #tenthprelimscutoff
    #universitylgs
    #universitylgssyllabus
    #universitylgsmains
    #universitylgsexamdate
    #bestpscclass
    #pscfreeclasses
    #lgs2023
    #besttoutubechannelforlgs
    #universitylgspscchannel
    #previousquestionsforuniversitylgs
    #lgsmodelexam
    #pscpreviousquestionpaper
    #universitylgsexamdate2024
    #lglearntogrow
    #10thprelimsrelatedfacts
    #10thpreliminary
    #10thprelims
    #10thprelims2023
    #10thpreliminaryexam
    #tenthprelims
    #tenthmainspreparationclass
    #tenthmainspreviousquestionpaper
    #tenthlevelexam
    #tenthlevelpreliminary
    #tenthmainspreviousquestionpaper
    #ldcnews
    #psc_new_notification
    #psckerala
    #psctenthmains
    #psctenthmains2023
    #bevcoldc
    #bevcoldcutoff
    #pscexamtoday
    #universitylgs
    #universitylgsexamdate
    #universitylgssyllabus
    #10thpreliminary
    #10thpreliminaryexam
    #10thprelims
    #10thpreOPresult
    #company board lgs cutoff
    #company board lgs ranklist
    #psc ranklist today
    #10തപ്രേലിംസ്റിലേറ്റഡ്ഫാക്ടസ്#tenthprelimshallticket
    #universitylgshallticket
    #10thprelimshallticket
    #hallticket
    #pschallticket
    #tenthprelimscutoff
    #universitylgs
    #universitylgssyllabus
    #universitylgsmains
    #universitylgsexamdate
    #bestpscclass
    #pscfreeclasses
    #lgs2023
    #besttoutubechannelforlgs
    #universitylgspscchannel
    #previousquestionsforuniversitylgs
    #pscmiscellaneous
    #lgsmodelexam
    #pscpreviousquestionpaper
    #universitylgsexamdate2024
    #lglearntogrow
    #10thprelimsrelatedfacts
    #10thpreliminary
    #10thprelims
    #10thprelims2023
    #10thpreliminaryexam
    #tenthprelims
    #tenthmainspreparationclass
    #tenthmainspreviousquestionpaper
    #tenthlevelexam
    #tenthlevelpreliminary
    #tenthmainspreviousquestionpaper
    #ldcnews
    #psc_new_notification
    #psckerala
    #psctenthmains
    #psctenthmains2023
    #bevcoldc
    #bevcoldcutoff
    #pscexamtoday
    #universitylgs
    #യൂണിവേഴ്സിറ്റിലെഗ്സെക്സാംഡേറ്റ്
    #psclgspreviousquestionandanswers
    #universitylgssyllabus
    #10thpreliminary
    #10thpreliminaryexam
    #10thprelims
    #10thpreOPresult
    #company board lgs cutoff
    #company board lgs ranklist
    #pscuniversitylgs
    #scertquestions
    #pscfreeclasses relimsrelatedfacts
    #psc
    #scerttextbooksclass #universitylgs #universitylgsexamdate #universitylgssyllabus #10thpreliminaryexam #10thpreliminary #company #10thprelimsrelatedfacts #10thprelims #tenthmainspreviousquestionpaper #pscfreeclasse

КОМЕНТАРІ • 146

  • @Sujith326
    @Sujith326 Місяць тому +13

    Miss class nirthiyathode samadhanam aayi.... Enthoru veruppikkal ayirunnu miss...missinte 2,3 class kandu... Pinne nirthi

    • @shymas2926
      @shymas2926 Місяць тому +6

      Nalla kariyam ninnapolullavar padikkane arhathayilla, pinna verupikkalanegilum 2, 3 class ni kandallo

    • @unnimolworld7855
      @unnimolworld7855 Місяць тому +3

      Class kanathirunnal mathi appo samadhanam akille

    • @Vicky-ln7lp
      @Vicky-ln7lp Місяць тому +2

      Veruppikal aayi thonniyal nirthi poyal pore? Ivade vann show adikkunath enthina?

    • @Vicky-ln7lp
      @Vicky-ln7lp Місяць тому +4

      Ninakkonnum orikkalum govt job kittathirikkatte 🙏

    • @jithu7
      @jithu7 Місяць тому +8

      Teacher ne പോലും respect ചെയ്യാൻ പഠിക്കാതെ താൻ എങ്ങനെ ജോലി നേടും

  • @user-dz9ku3bs1t
    @user-dz9ku3bs1t Місяць тому +34

    ഞാൻ മനസ്സിലാക്കിയത് കുറച്ച് പാർട്ടിക്കാരെ സ്ഥിരപ്പെടുത്താനുണ്ട് അതിനുള്ള നാടകമാണ് ഇത് എന്നാണ്😮

    • @arjun_pathanamthitta
      @arjun_pathanamthitta Місяць тому +5

      തോന്നൽ അല്ല ശെരിയാണ്.😂😂...psc സെന്ററിൽ പോകാതെ പാർട്ടി കൊടി പിടിക്കാൻ പോകു

    • @ravicheriveedu6699
      @ravicheriveedu6699 Місяць тому

      Ithokke fake news aanu like kittan vendi

    • @AmalaRaj-si8tm
      @AmalaRaj-si8tm 16 днів тому

      @@ravicheriveedu6699 പാർട്ടി ക്കാരെ സ്ഥിര പെടുത്തുന്നുണ്ട് സിപിഎം കോൺഗ്രസ്‌ 2ലും

  • @priyankakp1208
    @priyankakp1208 Місяць тому +62

    ഡിഗ്രി ഉള്ളവർക്ക് ഒരുപാട് എക്സാം ഉണ്ട് എഴുതാൻ. പ്ലസ് 2 കഴിഞ്ഞു ഐടിഐ, പോളിടെക്നിക് ഒക്കെ കഴിഞ്ഞവർ ആകെ ഉറ്റുനോക്കുന്നത് LGS ആണ്. LD ആകുമ്പോൾ അതും ടൈറ്റ് കോമ്പിറ്റീഷൻ ആയിരിക്കും. പ്രൊമോഷനോ ഒന്നും ആഗ്രഹിക്കുന്നില്ല സ്ഥിരവരുമാനം ഉള്ള ഒരു ജോലി അത്രേ ഉള്ളു. അതിലും എന്തിനാ പാര വയ്ക്കുന്നത്.

    • @AmalaRaj-si8tm
      @AmalaRaj-si8tm Місяць тому +4

      എല്ലാവരും അത് തന്നെ ആണ് ആഗ്രഹിക്കുന്നത് ഉയർന്ന യോഗ്യത എന്ത് കണക്കിൽ ആണ് അയോഗ്യത ആവുക. മാത്രം അല്ല എക്സാം പാസ്സ് അയാൾ ഡിഗ്രി എടുക്കാം

    • @sankarmuralinair101
      @sankarmuralinair101 Місяць тому +1

      Degree ullavkke Lgs aakaruthe enne undo??...Degree ore qualification maaathram aane aarkkum ezhuthi edukkame....lgs aayi work cheithitte degree edukkunnavare ellae....degree athika yogyatha aakkiyathe enthe kandittanavo??..

    • @user-zg3br3kg6l
      @user-zg3br3kg6l Місяць тому +1

      ഡിഗ്രി ലെവൽ എക്സാം എഴുതി nok കണ്ണിൽ നിന്ന് പൊന്നീച്ച വരും madam

    • @user-zg3br3kg6l
      @user-zg3br3kg6l Місяць тому +1

      ഡിഗ്രി bas ജോബ് കിട്ടാൻ വലിയ പാടാണ്

    • @AmalaRaj-si8tm
      @AmalaRaj-si8tm Місяць тому +2

      @@user-zg3br3kg6l അത് ഇവർക്ക് പറഞ്ഞാൽ മനസ്സിൽ ആവണ്ടേ ഇവരുടെ വിചാരം ഡിഗ്രി എടുത്ത കുട്ടികൾക്ക് ഭയങ്കര ബുദ്ധി എന്നാ

  • @AnilKumar-rg8eu
    @AnilKumar-rg8eu Місяць тому +13

    ഇപ്പോൾ പിഎസ്‌സിയെ വിശ്വസിക്കാൻ പറ്റില്ല. മറ്റ് ജോലികൾ ചെയ്തു കൊണ്ട് പിഎസ്സി നോക്കുക. Paid ക്ലാസ്സ്‌ ആയാലും ഫ്രീ ക്ലാസ് ആയാലും പോകുന്നത് നമ്മുടെ സമയമാണ്

  • @prakasanvelu1580
    @prakasanvelu1580 Місяць тому +2

    Mam paranjathu very correct, njan shortlistinayi wait cheyyukayanu

  • @sarathkumars4616
    @sarathkumars4616 Місяць тому +14

    പിൻവാതിൽ നിയമനം നടത്താൻ ഉള്ള പരിപാടി 👍👍👍😁😁😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @sarithasaju6038
    @sarithasaju6038 Місяць тому +23

    Lgs ഒഴിച്ച് ബാക്കിയെല്ലാം അവർക്ക് എഴുതമല്ലോ 10നു മുകളിൽ പഠിക്കാൻ കഴിയാത്തവർ എന്തു ചെയ്യും

    • @AmalaRaj-si8tm
      @AmalaRaj-si8tm Місяць тому +1

      ആര് പറഞ്ഞു ഇപ്പൊ വരുന്ന കുറെ പോസ്റ്റ്‌ ഡിഗ്രി യി ഒഴിവാക്കി

    • @AmalaRaj-si8tm
      @AmalaRaj-si8tm Місяць тому +2

      ഡിഗ്രി എക്സാം മുഴുവൻ upsc കാർ കൊണ്ട് പോവും ഞങ്ങൾക്ക് ഒന്നും vebde

    • @sreejiths4304
      @sreejiths4304 Місяць тому +1

      ​@@AmalaRaj-si8tmനിനക്ക് Ldc എഴുതി എടുത്താൽ എന്താ. എന്തിനാടാ പാവപ്പെട്ടവന്റെ കഞ്ഞിയിൽ മണ്ണ് വാരി ഇടാൻ വരുന്നത്. ഡിഗ്രിക്ക് പഠിക്കുന്നവനും, പോളി ഡിപ്ലോമ കഴിഞ്ഞവനും ഒക്കെ വന്ന് തന്നെ കോമ്പറ്റിഷൻ ലെവൽ കൂട്ടും. അതിന്റെ എടേൽ ഇനി ഡിഗ്രി കഴിഞ്ഞവരും. ജീവിക്കാൻ സമ്മതിക്കില്ല അല്ലേ

    • @firozpoovanoor8505
      @firozpoovanoor8505 Місяць тому +1

      Degree nigalum adutholuuu

  • @sreeragp5896
    @sreeragp5896 Місяць тому +7

    നല്ല കാര്യം മിസ്സേ പുനരാരംഭിച്ചല്ലോ
    😢😢😢😢😢😢😢😢😢😢😢😢😢
    ഏത് വിദ്യാർഥികളാണ് കേസ് രജിസ്റ്റർ ചെയ്തത്. പശുവിനെക്കൊണ്ട് തീറ്റിക്കാത്ത ചില കുട്ടികൾ '
    Degree ക്കാർക്ക് University assistant exam ഇല്ലേ

  • @abhilashav8334
    @abhilashav8334 Місяць тому +42

    company board LGS NU ഡിഗ്രി ക്കാരെ ഒഴിവാക്കുക ഒരു കേസ് ആരെങ്കിലും കൊടുക്കണം...

    • @aestheticallyme1000
      @aestheticallyme1000 Місяць тому +1

      Athe athpole University assistant exam degree illathavarkum eythan patatte...

    • @abhilashav8334
      @abhilashav8334 Місяць тому +4

      @@aestheticallyme1000 അതിന്റെ ആവശ്യം ഇല്ല.... യോഗ്യത ഉള്ളവർ എഴുതട്ടെ .... അല്ലാതെ യോഗ്യത ഇല്ലാത്തതിന് കേസ് കൊടുത്തു മറ്റുള്ളവരുടെ അവസരം കളയാൻ നിൽക്കരുത്

    • @Vicky-ln7lp
      @Vicky-ln7lp Місяць тому +3

      Company board nu degree kare ozhivakkanda aavashyavum illa. Degree kar e mattanamenkil exam ezhuthunnathinu mumb cheyyanam, allathe rank listum vann kazhinjitt alla

    • @abhilashav8334
      @abhilashav8334 Місяць тому

      @@Vicky-ln7lp അത് മാറ്റണം എന്നുപറഞ്ഞു ആരും case കൊടുത്തില്ല...

    • @Vicky-ln7lp
      @Vicky-ln7lp Місяць тому

      @@abhilashav8334 ഇല്ല, അത് അവരുടെ പ്രശ്നം, അതുകൊണ്ട് ഇനി കൊടുത്തിട്ട് എന്ത് കാര്യം

  • @ajinzajin3071
    @ajinzajin3071 Місяць тому

    gud video mis ❤❤

  • @anusreesurendran6897
    @anusreesurendran6897 Місяць тому +4

    മിസ്സേ എന്റെ എടുത്തു aastha യുടെ rank file ഉണ്ട്. അത് complete ചെയ്തിട്ടു അപ്ഡേഷൻ പഠിച്ചാൽ പോരെ. Please reply മിസ്സ്‌

  • @abhilashav8334
    @abhilashav8334 Місяць тому +4

    നിങ്ങൾ എല്ലാ തിങ്കൾ നും തൊഴിൽവർത്ത ന്യൂസ്‌ ഇട്ടാൽ നല്ലതാണ്

  • @sincydevadas7547
    @sincydevadas7547 Місяць тому

    Thanks mam

  • @arunprakash2349
    @arunprakash2349 Місяць тому

    Degree kar kodutha case n feb 12 n vidhi vannitund, athin shesham psc valuation poorthi aaki. Puthiya vacancy update cheythitund.

  • @kunjattakunjatta6091
    @kunjattakunjatta6091 Місяць тому +1

    🙏🏻🙏🏻👏🏻👏🏻

  • @thasli607
    @thasli607 Місяць тому +1

    Degree students apply cheythal competition kudum. Allathe onnum illa. Com board lgs il degree kar matram alla rank list il ullath degree illatha padikkunna ellavarkum joli kittunnund.

  • @midhunchandrank7187
    @midhunchandrank7187 Місяць тому

    Apply cheyyunna date n munp degree indavaruth enne parayunnullu.apply cheythathin shesham degree kittiyavar orupad ind.athinte karyam engane aan, avar high level job nokkille

  • @smithals1303
    @smithals1303 Місяць тому +3

    Enik Plus 2 ullooo misse ethallathe vere vazhiyilla last chance anu prvtlum chance illa

  • @ashahappy4724
    @ashahappy4724 Місяць тому +7

    Miss paranjath correct ann

  • @psctipandtricks2036
    @psctipandtricks2036 Місяць тому +4

    ഫീൽഡ് വർക്കർ ഇത് പോലെ തന്നെയല്ലേ?2021ഇൽ നടന്ന എക്സാം ഇത് വരെ ഷോർട് ലിസ്റ്റ് വന്നിട്ടില്ല. 😩

  • @syamkl32
    @syamkl32 Місяць тому

    Lgs maths previous qus video cheyyumo

  • @twinheart7664
    @twinheart7664 Місяць тому +1

    Correct ❤️

  • @rubystanly8307
    @rubystanly8307 Місяць тому +1

    Pinvathil niyamanam, thàlkkalikakare sthirappeduthika ithuthanneyanu uddeshàm

  • @bijuap8229
    @bijuap8229 Місяць тому +1

    Mam paranjathu correct

  • @sreesreee6176
    @sreesreee6176 Місяць тому +2

    Ake lgs ldc office attender mathram alle namak ezhuthan kayinullu athilum degree karo kastam

  • @sandhyasandya7492
    @sandhyasandya7492 Місяць тому

    👍

  • @khadeejajasmeer7832
    @khadeejajasmeer7832 Місяць тому +1

    Mam njn Degree distant ayitta cheythath supply und njn lgs apply cheythappol degree padikkuvayirunnu enkil enik lgs ezhuthamo pls reply

  • @SurajR-fg4ps
    @SurajR-fg4ps Місяць тому

  • @sankarmuralinair101
    @sankarmuralinair101 Місяць тому

    Enthe aayalum case aayillae..eni degree ullavare lgs aavano degree ellathavare lgs aavano enne court theerumaanikkatte....Thotte aalum jaichalum case koduthavarkke Abhinadhanagale💪💪💪

  • @bennycv6754
    @bennycv6754 Місяць тому +1

    ടീച്ചറെ ക്ലാസ് നിർത്തരുത് ടീച്ചറെരണ്ടു പിഎസ്സി പഠിക്കുന്ന കുട്ടികളുടെഅച്ഛനാണ് ഞാൻടീച്ചർ തരുന്ന അറിവ് വലിയൊരു അറിവാണ് പിഎസ്‌സി പഠിക്കുന്നവർക്ക് വീട്ടുകാർക്കുംപാവപ്പെട്ട വീട്ടിലെ കുട്ടികൾക്ക് വലിയൊരു അനുഗ്രഹമാണ് ടീച്ചറുടെ ക്ലാസ്ടീച്ചറെ മുടങ്ങാതെ വീഡിയോഇടണം ടീച്ചർ

  • @Arunkumar-rx3kn
    @Arunkumar-rx3kn Місяць тому

    Miss daily video idanam

  • @Indian-il5jq
    @Indian-il5jq Місяць тому +3

    ഉയർന്ന യോഗ്യത ഇന്നത്തെ കാലത്ത് അയോഗ്യത ആകുന്നതു വളെര കഷ്ടമാണ്.

    • @agsanv6618
      @agsanv6618 16 днів тому

      എങ്കില്‍ +2 കാര്‍ക്കും ഡിഗ്രി ലെവല്‍ എക്സാം എഴുതാം നീ ഒപ്പം നില്‍ക്കുമോ

  • @Abilash-hi9fv
    @Abilash-hi9fv Місяць тому

    Thozhil varthaUdyogardikal kodutha news anu athu.List ee month varum Ithupoleyulla UA-camrs video ittu comments vayichu kondirikum

  • @er-ge3tw
    @er-ge3tw Місяць тому

    Daily പഠിക്കാൻ ടോപിക്. പരീക്ഷ വരെ ഒരു ടൈം ടേബിൾ ഫ്രീ ആയി തന്നുകൂടെ

  • @dileep8221
    @dileep8221 Місяць тому

    Thanku miss

  • @user-fd5vk6wo5u
    @user-fd5vk6wo5u Місяць тому

    മിസ്സേ Syllabus അനുസരിച്ച് ക്ലാസ്സ് എടുക്കുമോ

  • @jithu7
    @jithu7 Місяць тому +6

    Njan teacher നെ ചെട്ടികുളങ്ങര അമ്പലത്തിൽ വെച്ച് കണ്ടരുന്നു,വന്നു സംസാരിച്ചു ❤ ടീച്ചറിന് ഓർമ്മയുണ്ടോ

  • @nandanabk5844
    @nandanabk5844 Місяць тому

    7:07

  • @aryajapr940
    @aryajapr940 Місяць тому +6

    Mis.. ee varuna various LGS 3 month kond padichal kittumoo....🙂

    • @Poorapremi559
      @Poorapremi559 Місяць тому +1

      എല്ലാ lgs പോസ്റ്റുകൾക്കും കേസ് കൊടുത്തിട്ടുണ്ട്

    • @അഖി
      @അഖി Місяць тому

      ​@@Poorapremi559nannayii entha oru avastha

  • @Anu86061
    @Anu86061 Місяць тому

    ഇങ്ങനത്തെ വീഡിയോസ് മാത്രം ഇടാതെ ക്ലാസുകൾ കൂടെ യൂട്യുബിലൂടെ തരുക

  • @sreesreee6176
    @sreesreee6176 Місяць тому

    Degree kark apo elam exam ezhuthamo

  • @vishnuv2243
    @vishnuv2243 Місяць тому +1

    Exam kayinjitano case

  • @vijimol1424
    @vijimol1424 Місяць тому

    Daily class edanam

  • @cinema__kottaka
    @cinema__kottaka Місяць тому

    കാരണം എന്താണെന്ന് അറിയാമോ അഭ്യസ്ഥവിദ്യരുടെ തൊഴിൽ ഇല്ലായ്മ, ഈ ഡിഗ്രി ഉള്ളവർ കടയിൽ ബിൽ അടിക്കാനും ഷോറൂം ലും എന്തിന് സ്റ്റേഷനറി കടയിൽ വരെ നിൽക്കുന്നുണ്ട്

  • @gokulgs3688
    @gokulgs3688 Місяць тому +5

    പിനെന്തിനാ നെഗറ്റീവ് ഇടാൻ വേണ്ടി പിന്നയും വീഡിയോ ഇട്ടേ 😂

  • @neerajbeatz943
    @neerajbeatz943 9 днів тому

    ente peru vishnu thrissur njangalkum veedum kudumbavum ullathanu degreekareyum ulpeduthanam ulgs loka aaradyanaya sakhav pinarayiyum university um njangalkku oppamanu neethi athu ellavarkum vendathu aanu

  • @nadeerpk8589
    @nadeerpk8589 Місяць тому +2

    മിസ്സ് ഈ പറഞ്ഞതൊക്കെ ശരിയാണ് രണ്ടായിരത്തി പതിനെട്ടിലെ ലാസ്റ്റ് ഗ്രേഡ് കേസ് കൊടുത്തിരുന്നു അവസാനം ആ കേസ് കോടതി തള്ളി പോയത് ഉണ്ടായിരുന്നത്

    • @shiva7486
      @shiva7486 Місяць тому

      2018 lgs case Supreme Court aayirunnallo ath thalli poyo?

    • @agsanv6618
      @agsanv6618 16 днів тому

      ​@@shiva7486yes

  • @aswanidevaswanidev3023
    @aswanidevaswanidev3023 Місяць тому

    6pm

  • @mumthasmum10
    @mumthasmum10 Місяць тому

    Science class venam

  • @sreejiths4304
    @sreejiths4304 Місяць тому +1

    യൂണിവേഴ്സിറ്റികൾ ഒന്നും ഒഴിവുകൾ റിപ്പോർട്ട്‌ ചെയ്യുന്നില്ല. എങ്ങനെ എങ്കിലും കുറേ പാർട്ടി അടിമകളായ അണികളെയും ബന്ധുക്കളെയും തിരുകി കയറ്റണം. ഇതൊക്കെ തന്നെ അല്ലേ പല ഗവണ്മെന്റ് ഡിപ്പാർട്മെന്റ് ലും നടക്കുന്നത്

  • @Poorapremi559
    @Poorapremi559 Місяць тому

    എല്ലാ lgs പോസ്റ്റുകൾക്കും കേസ് കൊടുത്തിട്ടുണ്ട്

  • @shahidacm4368
    @shahidacm4368 Місяць тому +3

    Lgs exam ഏതു മാസം ആകും മിസ്സേ

  • @user-pl9hf4vb4z
    @user-pl9hf4vb4z Місяць тому

    Lgs, main,class, mis video,❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @vpopzienz8502
    @vpopzienz8502 Місяць тому

    ഇതൊക്കെ താൽക്കാലികകാർക്ക് കേറാനുള്ള വഴിയാണ് miss

  • @vijimol1424
    @vijimol1424 Місяць тому

    Maths

  • @jith7618
    @jith7618 Місяць тому +3

    വീഡിയോ പുനരാരഭിച്ച സ്ഥിതിക്കു നാളെ മുതൽ ക്ലാസുകൾ കാണുമോ മിസ്സ്‌

  • @anjusudheer2816
    @anjusudheer2816 Місяць тому

    Degree base exam degree illaathorem koode ezhuthikkanam nnaanu nte orith😂

    • @AmalaRaj-si8tm
      @AmalaRaj-si8tm Місяць тому

      ഡിഗ്രി ഉള്ളവർ അപ്പൊ 7ആം ക്ലാസ്സ്‌ പഠിക്കത്തായത് ആവും

  • @hafsarafeek5455
    @hafsarafeek5455 Місяць тому

    Misse maths pyq cheyyumo

  • @muhammadhisham9637
    @muhammadhisham9637 Місяць тому

    Digree vachu ezhuthiyavarude profile block ആക്കണം 😢

  • @PrabhaVipin
    @PrabhaVipin Місяць тому

    Correct anu paranjathu

  • @Anu86061
    @Anu86061 Місяць тому

    Paid ടെലിഗ്രാം ഗ്രൂപ്പിലും മനസു മടുത്തപ്പോൾ ഒരു മാസം ക്ലാസുകൾ ഇല്ലായിരുന്നോ മിസ്സ്‌?😅😅

    • @lakshmigirishLGlearntogrow
      @lakshmigirishLGlearntogrow  Місяць тому

      ഇല്ലായിരുന്നു മോനെ

    • @Anu86061
      @Anu86061 Місяць тому

      അപ്പോൾ പോർഷൻ,പറഞ്ഞ സമയത്ത് തീർക്കാൻ പറ്റില്ലല്ലോ

    • @Anu86061
      @Anu86061 Місяць тому

      വീഡിയോ പുനരാരഭിച്ച സ്ഥിതിക്കു നാളെ മുതൽ യൂട്യൂബിൽ ക്ലാസുകൾ കാണുമോ മിസ്സ്‌

    • @Anu86061
      @Anu86061 Місяць тому

      മനസ് മടുത്തെന്നു പറഞ്ഞു
      ക്ലാസുകൾ കറക്റ്റ് ആയി കൊടുക്കതി രുന്നാൽ മിസ്സിനെ വിശ്വസിച്ചു paid batchil ചേർന്നവർ എന്തു ചെയ്യും
      അവരുടെ ഒരു മാസം വേസ്റ്റ് aayile🙄

    • @lakshmigirishLGlearntogrow
      @lakshmigirishLGlearntogrow  Місяць тому +1

      @Anu86061 അവർക്കു seven months 700 രൂപ ഫീസിൽ course complete ചെയ്തു കൊടുക്കും എന്നാണ് പറഞ്ഞത്. അത് ചെയ്തു കൊടുക്കുന്നുണ്ട് 🙏

  • @sreeragp5896
    @sreeragp5896 Місяць тому +3

    ചാനൽ ഇഷ്ടപ്പെടുന്നില്ല

  • @M3Pocco-eq4fq
    @M3Pocco-eq4fq Місяць тому

    University assistantinum case kodukam samayam aavate

  • @psctipandtricks2036
    @psctipandtricks2036 Місяць тому

    കേരളബാങ്ക് OA വരുന്നുണ്ടല്ലോ. ക്ലാസ്സ്‌ തുടർന്നൂടെ? ❤️🙏

  • @Poorapremi559
    @Poorapremi559 Місяць тому +2

    ഡിഗ്രി ക്കാർ നറികൾ

  • @agsanv6618
    @agsanv6618 16 днів тому

    ഞങ്ങള്‍ക്ക് ജോബ് കിട്ടിയില്ലെങ്കില്‍ ഒരാള്‍ക്കും വേണ്ട അടിക്ക് തിരിച്ചടിയാണ് വേണ്ടത്

  • @agsanv6618
    @agsanv6618 14 днів тому

    ഞാന്‍ ജോയിന്‍ ചെയ്ത ULGS ഗ്രൂപ്പ് അത്ര പോരാ വേറെ ഗ്രൂപ്പുണ്ടോ?

  • @anjalypv4892
    @anjalypv4892 Місяць тому

    👍