വീണ്ടും LP/UP നോട്ടിഫിക്കേഷൻ? | Xylem PSC
Вставка
- Опубліковано 9 чер 2024
- #keralapsc #psc #xylempsc #xylem
Welcome to our UA-cam channel, where we provide comprehensive guidance and strategies on how to prepare for Kerala PSC exams. In this video, we will discuss how to best prepare for upcoming Kerala PSC exams and score well.
At xylem PSC, we understand the importance of securing a good score in these highly competitive exams. Our experienced team of experts will guide you through each step of the preparation process, from understanding the exam pattern to effective time management techniques.
In this channel, we will cover various topics including:
- Understanding the latest syllabus and exam pattern for Kerala PSC exams
- Tips and tricks to solve questions quickly and accurately
- Tried and tested study materials and resources
- Strategies for effective time management during exams
- How to boost your confidence and overcome exam anxiety
- Guidance on practicing mock tests and previous year question papers
Preparing for Kerala PSC exams requires a structured approach and dedication. Join us on this journey and let us help you unlock your full potential and achieve success in your upcoming Kerala PSC exams.
Don't forget to subscribe to our channel and hit the notification bell to stay updated with our latest videos.
For Admission, please contact: 9995100800
Join Our PSC Whatsapp Community: linke.to/glxG
Join Our Telegram Channel: t.me/Xylemlearningpsc
Join Our Instagram Channel: / xylem_psc
#keralapsc #xylempsc #xylemlearning #xylemlearningapp #lgs #ldc #degreemains #10thprelims #lsgs #kas #lpup #officeattendant #LSGS2023 #lsgsexamsyllabus #lsgsexampattern #lsgsecretary #lsgsvacancy #universityassistant #10thmains #plustwomains #degreeprelims #tenthmains
Batch Link - xylemlearn.page.link/s9aweWBvto9aKZ1S7
വരാനിരിക്കുന്ന സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് പോലുള്ള ഡിഗ്രി ലെവൽ പരീക്ഷകൾക്ക് ചിട്ടയായി പഠിച്ചു തുടങ്ങാം സൈലം പി.എസ്.സി.യുടെ ഡിഗ്രി ലെവൽ ഫൗണ്ടേഷൻ ബാച്ചിലൂടെ.
മുൻവർഷ ചോദ്യങ്ങളും SCERT ,NCERT പാഠപുസ്തകങ്ങളെ അടിസ്ഥാനമാക്കിയുള്ള ഡിഗ്രി ലെവൽ ഫൗണ്ടേഷൻ ബാച്ച് ആരംഭിച്ചിരിക്കുന്നു .ഇപ്പോൾ തന്നെ ജോയിൻ ചെയ്യൂ...
Exam eppazha
Sir ee order onn kittumo
സത്യസന്ധമായ അവതരണം. കുട്ടികളുടെ തെറ്റിദ്ധാരണ ഒഴിവാകും🙏👍
Allelum xylem always Crystal clear 👏
Sirinte videok waiting aayirunnu 👍👍
Thank you sr, kuranja samayathinullil ellam krithyamayi manasilakki thannu, ❤
Sir nte vedio enthoru clarity....ingane oru order vannath thanne ariyatha njan .sirnte vedio ayath kond mathram kandunokkiyatha.Thank you sir❤❤
സാർ വ്യക്തമായി കാര്യങ്ങൾ അവതരിപ്പിച്ചു🎉
Thanku sir 👍
Thank you sir for clarification
എന്നാൽ ചിലരോട് പറഞ്ഞാൽ മനസിലാവില്ല ....അവർ apply ചെയ്യും എഴുതും ലിസ്റ്റിൽ വന്നു വേരിഫിക്കേഷൻ സമയത്ത് പുറത്താകുന്നു ..... നഷ്ടം വരുന്നതോ ഇവർ കാരണം ലിസ്റ്റിൽ ഉൾപ്പെടാൻ ഇരുന്ന ഒരാൾ out ആവുന്നു😢😢
😂
Correct
അതാണ് പേടി
Biryani kitiyalooo
ഇത് ശരിയാണ്. Eppo പഠിച്ചിറങ്ങുന്ന കുട്ടികൾ ഉണ്ടാകും.. വെരിഫിക്കേഷൻ time reject ആക്കിയിട്ടു എന്തു കാര്യം
Thank you sir
Thank you sir 🎉🎉❤❤
Thank you MAK sir
Thank You Sir ❤
Thank you sir 🙏
Thank you sir
ഇപ്പോൾ ആണ് മനസിലായത്
Thanku sir
വ്യക്തം 👌
Crystal clear 🥳🙏
Well said 🥳
Thnks
Thank you soo much sir...
Thankyou sir❤
Thanks sir
താങ്ക്സ് sir
ഈ ഒരു വീഡിയോയ്ക്ക് വേണ്ടിയാണ് കാത്തിരുന്നത്.❤
Sir njan nerathe apply chaithu pakshe confirmation kodukkan kazhinjilla.endenkilum cheyyam pattumo
👍🏻👍🏻
Thank you sir... ഇപ്പോഴാണ് എല്ലാം മനസ്സിലായത്...😊😊😊😊😊
ഇപ്പോഴാണ് ശരിക്കും മനസ്സിലായത്.
Aims ആണ് പിള്ളേരെ കെണിയിൽ പെടുത്തുന്നത്.. അവർ കേസ് ന് പോയി എന്നിട്ടും ഒന്നും നടന്നില്ല. ഇതാ ഇപ്പോൾ.. സർ എത്ര വ്യക്തമായ പറയുന്നു
Competetive cracker um
സാറിന്റെ video waiting ആയിരുന്നു... ഇപ്പൊ k
Thanks sir for your information 🎉🎉
Sir kazhija up enikk confermation kodukkan vittu. Appo enik eni confermation varuo
Thankyou sir
ഇതുമായി related ആയ സർ ന്റെ ഒരു വിഡിയോ kഇന്നലെ കുറെ wait ചെയ്തു
Anyway thanku സർ
ഇപ്പോഴാണ് clear ആയത് thank u sir 🔥❤
Thank U sir...ipozhanu ഒരു clarity വന്നത്❤❤❤
7:13 😊
Exam date mattan psc kk apeksha nalkiyal enthelum mattam indakan chance undakuoo.
Ippo apply cheyyan avarsarm labhichavarkk padikkan oru masam polum labhikkunnilla. Ith psc yude bagath vanna thett alle..
Apesha kodukku.... Psc enthenkilum nadapadi edukanam. Allenkil court help thedunnathavum nallath. Psc cheytha chathik students chance miss avunnath
Psc ku apeksha nalku ayacha students apol avr neeti veykum exam
True..
Athe
എന്നാലും apply ചെയ്ത് ബാക്കിയുള്ളവരുടെ ചാൻസ്😢 കളയും
Sir hst oke vilikumbo bed കൂടെ pg venooo
ഇതാണ് സത്യം. ഈ ഓർഡർ വായിച്ച് മനസ്സിലാക്കുക പോലും ചെയ്യാതെ ആണ് യൂട്യൂബ് ചാനലുകാർ ഓരോന്ന് അടിച്ച് ഇറക്കുന്നത്.
True 😂
Aims😂
@@malayalitalk8507 others also told like everyone can apply and go for case 😂
@@malayalitalk8507sathyam ennit psc office vilichath ningale kelpikam enn ennit athil thanne parayunnund apply cheyan patillann😅
@@Sabiras-eg6hv😂😂😂
Nilavil confirmation kodukkan patathathkond vishamikunnavark conformation kodukan patumo
MAK sir nte video ikayi waiting aayirunnu...
👍👍👍
Sir എന്തായാലും ഇവർ reject ആവും എന്നാൽ ഇത് ബാക്കി ഉള്ളവർക്കു ബാധിക്കും. യോഗ്യത ഉള്ളവർ പിൻതള്ളപ്പെടും ഇതിന് എതിരെ എന്തേലും ചെയ്യാൻ കഴിയോ
ഒന്നുമില്ല Short list ന് മുമ്പ് certificate uploading msg വരും അർഹതയുള്ളവർ മാത്രമേ short list ൽ വരു
@@leenakunnel5884ഷോർട്ലിസ്റ്റ് nu ശേഷം സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ ടൈം il reject ആകു
@@leenakunnel5884Ingne okke parazh nadathiya exam aane Hsa physical science.. Ippo list kalavathi kazhizhittum notification vannitilla.. Ipozhum case enn paranzh nadakka aane
Xylem psc njan 2024 b.ed passout annuu ktet qualify chaythu njan apply chayano
🙏🙏
Crystal clear 👍👍❤
Ente date of birth 9/1/1988 varunn secratariate assistant apply cheyyan pattumo sir
Sir ഞാൻ ഈ examന് മുൻപേ തന്നെ അപേക്ഷിച്ചതാണ് പക്ഷേ കൺഫർമേഷൻ കൊടുക്കാൻ കഴിഞ്ഞില്ല. അതുകൊണ്ട് എനിക്ക് ഇനി confirmation വരുമ്പോൾ കൊടുക്കാൻ കഴിയുമോ exam എഴുതുന്നതിന് എന്തെങ്കിലും തടസ്സങ്ങൾ ഉണ്ടാകുമോ?
kodukan pattylla
👍
Sir Kerala bank OA batch umdo....?
എന്തൊക്കെയാണ് മറ്റുള്ള ചാനൽസ് പറഞ്ഞത്, സർ കറക്റ്റ് ആയി പറഞ്ഞു തന്നു
Crystal clear😌
❤
Sir chila karanagalkondu 11/5/2024 confirmation kodukkan kazhinjilla.Angane ullavark confirmation kodukkan eni chance kittumo... please reply sir...
Kittylla
👍🏻👍🏻👍🏻👍🏻
Appo cut off uyarille sir
Aarumarkkum upakaramillathe pokum
Short list varum munne reject aaayittalle karyamulllu
Short list ന് മുമ്പ് certificate upload ചെയ്യാൻ പറയും അപ്പോൾ അനർഹർ പുറത്താകും
Cut off koodathonnumilla... Avr just ippo thudangunne alle ullu.. Just ignore it
Agganae anel ee ore sectione exam dateum mattumo
final word...👍👍👍👍
Lp Up examin munb Psychology full day oru offline class vekkamo sir???
🙏🏻🙏🏻🙏🏻🙏🏻🙏🏻
Sir,
ഞാൻ upsa notification വന്നപ്പോൾ തന്നെ apply ചെയ്തു കോൺഫോർമേഷൻ കൊടുത്തു, (മലയാളം issue ഉണ്ട് പ്ലസ് 2, ഡിഗ്രി മലയാളം പഠിച്ചിട്ടുണ്ട്) കൂട്ടിച്ചേർക്കൽ സമയത്ത് അല്ല അപ്ലൈ ചെയ്തത് എന്നും പറഞ്ഞു പ്രോബ്ലം ഉണ്ടാവോ?
Sirntae videokku vendi waiting ayirunu sathya avastha mnsilakki thannu thnk u Sir
Ktet nerathe pass ayi Decemberil apply cheyan patiyila epo kodukan pattumo
Sir,upsa apply cheyyan pattiyillayirunnu.Qualification nerathe kittiyathanu.Apply cheyyan pattumo
No
Valuable information 👍🏻
Super
🎉
Ipo profilil a notification illalo?
Inganoru videok vendiyanu kathirunnath ipo clr ayi👍
Sir examinte date nu athukond mattam varumoo
Good video
Dayavu cheyth aarum angane cheyyaruth ningalk up yum ldc yum pokum randum kittilla. Dayavucheyth mattullavare chathikkaruth🙏🙏
സർ, ഞാൻ sslc,+2 ഓറിയന്റൽ സ്കൂളിൽ ആണ് പഠിച്ചത്.. മലയാളം മീഡിയം ആണ്.. പക്ഷെ മലയാളം ഒരു ഭാഷ യായി പഠിച്ചിട്ടില്ല.. ശേഷം ttc ക്ക് മലയാളം സബ്ജെക്ട് ഉണ്ടായിരുന്നു.. ഡിസംബർ ൽ വന്ന lpup apply ചെയ്തിട്ടുണ്ട്.. ഇനി എഴുതാൻ പറ്റുമോ
Yeah
KTET DECEMBER 2023 il aan pass aayath so eligible alle
@@kevenliamwilliam1643 eligible ആണ്. 10th or 12th or degree +ൽ മലയാളം പഠിക്കാത്ത ആൾ ആണെങ്കിൽ ഉറപ്പായും ഇപ്പോൾ apply ചെയ്യാം.
@@VinaySankar98malayalam yevidem padikkathorkk pattilla yevidelum padichirikkanam either 10 or plustwo or degree yevidelum onnil padikkanam yennath nirbhandhamanu
@@together242 I meant if it's D.El.Ed
16ത്ത് വരെ അവസരം കൊടുത്താൽ പിന്നെ അവർക്ക് confirmation കൊടുക്കാൻ ഉള്ള Date എന്നയായിരിക്കും?
കാരണം ജൂൺ 22 hall ticket വരുല്ല😊
ഇത് ഒരു സ്പെഷ്യൽ കേസ് അല്ലേ ? വേം വരും
@@VinaySankar98 Appo exam neettille
@@veenanath1505 no
No chance
Nallathupole padichu varuvayirinnu ella confidencum poyi🤣
Sir hst physical science class undo
MAK sir❤❤❤xylem
Exam date change kaanuvo?
Sir ithonnum ariyathey apply cheythu ini nthu cheyyum
xylem💙
Njan 2016 il KTET pass aayi.. Ennal Decemberil apply cheyyan sadhichilla. Ippol cheyyan sadhikkumo.. Onnu paranju tharamo.
apply chytho?
Degree samayath language padichu so apply cheyaan patumo
Sure. KTET adya notification last date nu munp nediyath aanenkil yes
Ipol anu sarikkum manasilayath
Xylem ❤MAK❤
Sir ee order onn kittan vazi ndo
Confirmation kodukan vittu poyavark kodukavo eni
Sir Lp മാരത്തോൺ വെക്കുമോ
Third!
Appol confirmation eppo kodukkanam
Kazhinja thavana confirmation kodkkaan pattiyilla....ippol puthiya notification vazhi veendum apply cheyyaan kazhiyumo?
ഇല്ല
Apply ചെയ്തവർക്ക് ഇപ്പൊ rejected ആണ് psc ലോഗിൻ ചെയ്ത് നോക്കിയപ്പോ കാണുന്നത്
Oh ijj ballatha oru notification
Profailil ninnum poyallo
Sir aa timil ktet kittiyirunnu.. Apply cheyyan kazhinjilla.. Ippol pattumo
No
Exam date il maattam varuvo?
Sir ivre karanam listil ulpedan pattatha poyavarkk enthelum cheyyan kazhiyumo
Sadly no🥲 arhata ulla oralde chamce an ivar karanam povunnath raise your voice
Xylem 🥰🔥🔥🔥🔥