University lgs short list(1)

Поділитися
Вставка
  • Опубліковано 9 чер 2024

КОМЕНТАРІ • 89

  • @rajeshpk4296
    @rajeshpk4296 Місяць тому +23

    ആരാണ് കേസ് കൊടുത്താലും അവർ അനുഭവിക്കും അത്ര കഷ്ടപ്പെട്ട് ഡിഗ്രി ഇല്ലാത്ത ഞങ്ങൾ ഇത്രയും കഷ്ടപ്പെട്ട് പഠിച്ചത്

    • @Radhika-xw8nf
      @Radhika-xw8nf Місяць тому

      ഡിഗ്രി ഉള്ളവരുടെ പ്രാക്ക് ഉണ്ടാകും.

    • @rajeshpk4296
      @rajeshpk4296 Місяць тому

      @@Radhika-xw8nf ഡിഗ്രി പ്രാകിക്കൊണ്ടിരുന്നോ ബാക്കിയുള്ളവർ മരണ പഠിപ്പു പഠിച്ച് ജോലി വാങ്ങും ldc യൂണിവേഴ്സിറ്റി അസിസ്റ്റന്റ് etc

    • @Radhika-xw8nf
      @Radhika-xw8nf Місяць тому

      @@rajeshpk4296 ആയ്‌കോട്ടെ...ഞങൾ അഡ്വൈസ് wait ചെയ്യുന്നു.kdrb

    • @agsanv6618
      @agsanv6618 Місяць тому +1

      എന്ത് വൃത്തികെട്ട അളിഞ്ഞ മനസാടൊ തന്റെ​@@Radhika-xw8nf

    • @Radhika-xw8nf
      @Radhika-xw8nf Місяць тому

      @@agsanv6618 ഡിഗ്രി just pass ആയവർ അന്തം വിട്ട് നിൽക്കുവാ .psc യുടെ ഈ പ്രവൃത്തി കാരണം.ഡിഗ്രി ലെവൽ പരീക്ഷ കിട്ടേമില്ല.ഡിഗ്രികാർ എന്ന് പേരും. .. എന്ത് വേണേ പറഞ്ഞോ

  • @rinshadkp1169
    @rinshadkp1169 Місяць тому +1

    👍❤️

  • @Pradheesh-ux6ss
    @Pradheesh-ux6ss Місяць тому +13

    ഇത്ര ബുദ്ധിമുട്ടാണെങ്കിൽ എന്തിനു ഒഴിവുകൾ psc, ക്ക് വിട്ടുകൊടുത്തു

    • @123psc7
      @123psc7  Місяць тому +1

      t.me/university202gs

  • @user-ji7hf9uo1p
    @user-ji7hf9uo1p Місяць тому +1

    Thanks bro...

  • @Abilash-hi9fv
    @Abilash-hi9fv 23 дні тому

    Ningalude telegram channel chatho?

  • @anasayishasana8402
    @anasayishasana8402 Місяць тому +1

    Thank

  • @ansil098
    @ansil098 Місяць тому

    ❤👍🏻

  • @arunprakash2349
    @arunprakash2349 Місяць тому +8

    ഡിഗ്രിക്കാർ കൊടുത്ത കേസ് feb 12 ന് വിധി വന്നു. അതിന് ശേഷം psc valuation ചെയ്ത് പുതിയ vacancy update ചെയ്തു.

    • @അഖി
      @അഖി Місяць тому

      Entha vidhi

    • @Nova-go1jg
      @Nova-go1jg Місяць тому +1

      ​@@അഖിഅധികം യോഗ്യത അയോഗ്യത

    • @Karnan333
      @Karnan333 Місяць тому +1

      ollathaano?
      bro engane arinju

    • @sherinaji7311
      @sherinaji7311 Місяць тому

      @@Nova-go1jgno case koduthavarke anukoolam aayitanu vidhi vanneaikunne

  • @IndianIron-id6tb
    @IndianIron-id6tb 19 днів тому

    Ulgs group link edamo?

  • @shamnu8009
    @shamnu8009 Місяць тому +1

    Ethra mark und

  • @anasayishasana8402
    @anasayishasana8402 Місяць тому

    Kollaam

  • @അഖി
    @അഖി Місяць тому

    Ini appo list varilla alle

  • @chundaripoovueshal8364
    @chundaripoovueshal8364 Місяць тому +2

    Njanum kathirikkanu

  • @Sneha-TVM
    @Sneha-TVM 23 дні тому +1

    72 obc , first psc exam . Self study aayirunnu. Any chance. Kittiyal eth rankinullil varaana chance

  • @user-pl9hf4vb4z
    @user-pl9hf4vb4z Місяць тому +1

    ❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @nad11116
    @nad11116 17 днів тому

    Bro Eee month varo?

  • @Divyavs-sf1vw
    @Divyavs-sf1vw Місяць тому +10

    psc appel vangi list publish cheyyum.Degree ullavar exam ezhuthan padilla ennu parayumpol attent cheyyaruthu.exam attent cheythittu case koduthal positive akum ennu enikku thonnunnilla.

    • @123psc7
      @123psc7  Місяць тому

      t.me/university202gs

    • @GwyyshsbakIzjsbsbszjzjzjhh
      @GwyyshsbakIzjsbsbszjzjzjhh Місяць тому +2

      ഡിഗ്രി ഉണ്ടായിട്ടും എഴുതിയവർക്ക് എതിരെ നടപടി ഉണ്ടാവാം. ന്യായം ആയ കേസുകൾക്ക് വരെ PSC ക്ക് എതിരെ വിധി കിട്ടാൻ വലിയ പാടാണ്. അപ്പോഴാണ് ഇതുപോലത്തെ തോൽവി കേസ്.

    • @123psc7
      @123psc7  Місяць тому

      Yes

  • @muhsanats43
    @muhsanats43 11 днів тому +1

    താങ്കളുടെ ടെലിഗ്രാം ഗ്രൂപ്പിൽ ലിസ്റ് സ്റ്റേ ആയി എന്നൊരു മെസേജ് കണ്ടു. അതിന്റെ വിശദ വിവരം വീഡിയോ ചെയ്യുമോ

    • @Abilash-hi9fv
      @Abilash-hi9fv 11 днів тому

      @@muhsanats43 iyalku vattanu

    • @muhsanats43
      @muhsanats43 11 днів тому +1

      @@Abilash-hi9fv 🤔🤔 ഒന്നാമതേ ഒരു സമാധാനം ഇല്ല. അതിന്റെ ഇടയിൽ കൂടി ഇങ്ങനുള്ള വാർത്തകളും ഇടും.ഇതൊക്കെ സത്യം തന്നെ ആണോ എന്തോ.എന്തെരോ എന്ധോ.

    • @123psc7
      @123psc7  6 днів тому

      04712546401 sc number naale vilichi chodheeru bro

    • @123psc7
      @123psc7  6 днів тому

      Ittu

  • @Scaffold603
    @Scaffold603 Місяць тому +8

    Psc യുടെ reaction അറിയാൻ thozyil veedhi വറുതെ എഴുതി വിട്ട News ആണ് certificate aploading message jun അവസാനം week varum

    • @geethuyadav3491
      @geethuyadav3491 Місяць тому

    • @Abilash-hi9fv
      @Abilash-hi9fv Місяць тому

      Unda varum high court division benchil psc ini appeal koduth teerumanam varanam

    • @muhsanats43
      @muhsanats43 21 день тому

      July ayallo😢😊

  • @aswaniiii
    @aswaniiii Місяць тому +1

    Nthayi list psc ninn nthelum update ariyo ?

  • @vidiomango123
    @vidiomango123 Місяць тому

    Kaathirikaam

  • @123psc7
    @123psc7  Місяць тому

    Groop lgst.me/university202gs

  • @rameez9975
    @rameez9975 Місяць тому +1

    Sirn ethra markund?

    • @anoopur4852
      @anoopur4852 Місяць тому

      87 annanu parajathu

    • @Bkjg56784
      @Bkjg56784 Місяць тому

      Oh god ​@@anoopur4852

  • @ShamnaSubair-pv4tk
    @ShamnaSubair-pv4tk Місяць тому +2

    Sir ethra markund

  • @avanipriya6474
    @avanipriya6474 Місяць тому +1

    Padich joli vangiya ath pattila.Partykare kettunatil arkm oru kuzhapavm illa.Parathiyum illa

  • @raghudasraghu8600
    @raghudasraghu8600 Місяць тому +2

    Last chance aayirunnu 😢

  • @syamlal448
    @syamlal448 Місяць тому

    Sir psc anesichuoo aney updates

    • @123psc7
      @123psc7  Місяць тому

      Bro avark doyel parayan ulla rools illanni udane varum ennariyichu

  • @അഖി
    @അഖി Місяць тому +1

    Sir enthayii psc officil anweshichooo

    • @123psc7
      @123psc7  Місяць тому

      Yes ks idhinu baadakam alla list udan varum ennu parangi

    • @Divyasajeev-kw1nt
      @Divyasajeev-kw1nt 22 дні тому

      Ano🙏​@@123psc7

    • @muhsanats43
      @muhsanats43 21 день тому

      ​@@123psc7 ലിസ്റ്റ് വരാൻ താമസിക്കും 😢😢

  • @agsanv6618
    @agsanv6618 Місяць тому +5

    കേസ് കൊടുത്ത ഏത് നാറിയായാലും ഇൗ കേസ് പിന്‍വലിച്ചില്ലെങ്കില്‍ ഇനി അവന്‍ / അവന്റെ പിന്നിലുള്ളവര്‍ ഉള്ള അടുത്ത ലിസ്റ്റും പുറത്ത് വരില്ല. അതിന് വേണ്ട കളികള്‍ ഞങ്ങളും കളിക്കും

    • @123psc7
      @123psc7  Місяць тому +2

      Adhinu ellaam udhiypgarthikalum otta kettayi nilkanam

    • @Aparajitha-xt6hq
      @Aparajitha-xt6hq Місяць тому

      😢... Last chance aarunnu.... Anganey mindathirunnal pattillaa... Case koduthathu aarayalum thalayil idithee veezhum

    • @agsanv6618
      @agsanv6618 Місяць тому

      @@Aparajitha-xt6hqടെലഗ്രാം link idu

    • @agsanv6618
      @agsanv6618 Місяць тому +1

      @@Aparajitha-xt6hq വിഷമിക്കേണ്ട നമുക്ക് എന്തെങ്കിലും ചെയ്യാം ഇപ്പോഴുള്ള ULGS ഗ്രൂപ്പ് അഡ്മിന്‍സ് വേക്കന്‍സി കൂട്ടാനുള്ള ഓട്ടമാണെന്നാ അവര്‍ പറയുന്നത്. എന്നാല്‍ ഈ കേസ് കൊടുത്തതുമായുള്ള ഒരു വിവരവും അവര്‍ തരുന്നതും ഇല്ല. ആയതിനാല്‍ മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഈ കേസ് പിന്‍വലിക്കുന്നതുമായോ അതല്ലെങ്കില്‍ സര്‍ക്കാരുമായി നേരിട്ട് ഇടപെട്ട് വേണ്ട നടപടികള്‍ നമുക്ക് കെെ കൊള്ളണം.

    • @Aparajitha-xt6hq
      @Aparajitha-xt6hq Місяць тому

      @@agsanv6618 കുറെ ഏറെ പ്രശ്നങ്ങൾ ഉണ്ട് ചുറ്റിനും...എന്നിട്ടും ഇതൊരു ഹോപ്പ് ആരുന്നു... ഇനി എന്ത് ചെയ്യാൻ പറ്റും നമുക്ക്

  • @gokulgs3688
    @gokulgs3688 Місяць тому +3

    എത്ര മാർക്കുണ്ട്

    • @123psc7
      @123psc7  Місяць тому

      78 kaanum bro ethra und

  • @ratheeshkumar4658
    @ratheeshkumar4658 Місяць тому

    😂😂.....😮

  • @ayishaanas1409
    @ayishaanas1409 Місяць тому +1

    Karact

  • @akhiltalks9209
    @akhiltalks9209 Місяць тому +1

    79 undu sir 1000 thinullil varumo

    • @123psc7
      @123psc7  Місяць тому +1

      Varum urap

  • @rinshadkp1169
    @rinshadkp1169 Місяць тому +1

    Bro ഈ കേസ്നെ സംബന്തിച്ചു ഒരു detailed video ചെയ്യാമോ...

    • @123psc7
      @123psc7  Місяць тому +1

      t.me/university202gs

    • @rinshadkp1169
      @rinshadkp1169 Місяць тому +1

      Bro ഈ ചാനലിൽ ആരും ഇല്ലല്ലോ...

    • @123psc7
      @123psc7  Місяць тому +1

      Cheyyam bro ngan pokunnund pscuil

    • @123psc7
      @123psc7  Місяць тому +1

      Puthiya chanalaanu

    • @rinshadkp1169
      @rinshadkp1169 Місяць тому

      Thank you ❤️

  • @muhddddd
    @muhddddd Місяць тому +4

    Enna ini nookeendaleeee

  • @Poorapremi559
    @Poorapremi559 Місяць тому +2

    എല്ലാ lgs പോസ്റ്റുകൾക്കും കേസ് കൊടുത്തിട്ടുണ്ട്

  • @gokulps5383
    @gokulps5383 Місяць тому +2

    തൊഴിൽ പ്രസിദ്ധിക്കണങ്ങളിൽ വരുന്ന വാർത്തകൾ. ശെരിയാണെന്നാണോ താങ്കൾ പറയണേ. ഈ വരാത്ത 2 മാസം മുന്നേ അറിഞ്ഞതാണ് തൊഴിൽ വാർത്തക്കാർ അത് എപ്പോളാണ് അറിഞ്ഞേ. അവർക്ക് തന്നെ ഇതിനെക്കുരിച്ചു മറ്റു ഒരറിവും ഇല്ല എവിടൊന്നോ ആരോ പറഞ്ഞ കാര്യം എഴുതിപിടിപ്പിച്ച അതുകൊണ്ട് ഇമ്മാതിരിയുള്ള കാര്യങ്ങൾ വിഡീയോ ചെയ്യുന്നതിന് മുൻപ് അതിന്റെ സത്യാവസ്ഥ എന്താണെന്നു മനസിലാക്കുക.

    • @04235719
      @04235719 Місяць тому +1

      Crrct 👍ഇവർ അറിയുന്നതിന് എത്രയോ മുന്നേ നമ്മൾ അറിഞ്ഞിരിക്കുന്നു 😏

    • @advi774
      @advi774 Місяць тому

      Ys