കലാഭവൻ മണിയുടെ ആദ്യ അഭിമുഖം കണ്ട സഹോദരന്റെ പ്രതികരണം: നിങ്ങൾ കാണുക, ശരിക്കും ചങ്ക് തകർന്നു പോകും

Поділитися
Вставка
  • Опубліковано 6 жов 2024
  • കലാഭവൻ മണിയുടെ ആദ്യ അഭിമുഖം കണ്ട സഹോദരൻ ആർ എൽ വി രാമകൃഷ്‌ണന്റെ പ്രതികരണം. ഖത്തറിലെ റേഡിയോ സ്റ്റേഷൻ Malayalam 98.6 FMനു നൽകിയ അഭിമുഖം.
    Reaction of Mani's brother RLV Ramakrishnan who saw the first interview of Kalabhavan Mani.
    കലാഭവൻ മണിയുടെ ആദ്യ അഭിമുഖം ഇവിടെ കാണാം
    • കലാഭവൻ മണിയുടെ ആദ്യ അഭ...
    #KalabhavanMani #Interview #AVMUnniArchives
    LIKE | SHARE | COMMENT | SUBSCIBE
    Follow AVM Unni Archives on
    Facebook: / avmunniarchives
    Instagram: / avmunniarchives
    Disclaimer:
    All the content published in this channel is protected under the copyright law and should not be used/reproduced without the permission of the creator of this channel AVM Unni Archives.

КОМЕНТАРІ • 16

  • @antonychambakkadan8267
    @antonychambakkadan8267 4 роки тому +28

    രാമകൃഷ്ണൻ ചേട്ടൻപറഞ്ഞത് ശരിയാണ് ?എൻ്റെ അനുജൻ 2012 മരിച്ചു പോയി. എൻ്റെ ഒരു സുഹൃത്ത് അവൻ്റെ ഫോണിൽ 2010 എടുത്ത ഒരു വീഡിയോ എന്നെ കാണിച്ചു. എനിക്കത് തീർത്തു കാണുവാൻ ശക്തിയില്ലായിരുന്നു.കാരണം അവനോടുള്ള സ്നേഹം ആത്മാർത്ഥമായിരുന്നു.

    • @latheefmji8305
      @latheefmji8305 3 роки тому

      ദൈവം താങ്കൾക്ക് കരുത്തു നൽകട്ടെ.
      അനുഗ്രഹങ്ങൾ ഉണ്ടാവട്ടെ

  • @ashakp9230
    @ashakp9230 4 роки тому +8

    ദൈവമേ ഈ നല്ല കലാകാരൻ ഇല്ലാതെയായി എന്ന് ഓർക്കാൻ കഴിയുന്നില്ല

  • @nandhusharath9887
    @nandhusharath9887 4 роки тому +3

    മണിച്ചേട്ടൻ വേറെ ലെവൽ ആണ്,അദ്ദേഹംതെ പോലെ ഒരുതൻ ഇനി ജനിക്കണം,,,, പക്ഷേ ഈ ആയുസ്സിൽ എനിക്ക് അങ്ങനെ വേറെ ഒരാളെ കാണാൻ പറ്റില്ല🔥🔥🔥🔥🔥🔥

  • @amjathamjuamjathaamjuamjat5874
    @amjathamjuamjathaamjuamjat5874 4 роки тому +5

    MANICHETTAAAA ORU PADEEEE MISS CHEYUNNUU 😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😢😢😢😢😢😢😢😢😢😢😢😢😢😢

  • @abhishek.p3850
    @abhishek.p3850 2 роки тому +1

    Adhehatthinte vaakkukal Nammude hridayathil sparshikunnathanu 💞🧡💯

  • @balajikala9245
    @balajikala9245 4 роки тому +4

    I miss you manipulate😞😞😞

  • @jeethupantony5273
    @jeethupantony5273 4 роки тому +5

    Very down to earth man...

  • @umernaseefali
    @umernaseefali 4 роки тому +4

    Touching 💕

  • @sadaqathperambra4234
    @sadaqathperambra4234 11 місяців тому

    സ്വായത്തമാക്കിയ, തന്നിലുള്ള എല്ലാ കഴിവുകളും ജനങ്ങളിലേക്കെത്തിക്കാനുള്ള മഹാഭാഗ്യം ലഭിച്ച ലോകത്തെ തന്നെ ഒരേയൊരു പ്രതിഭ..
    Big screen ലെ വിജയങ്ങൾ സ്വയം ആഘോഷിക്കുന്നതിൽ നിയന്ത്രണം ഇല്ലാതെ പോയപ്പോൾ കലാകേരളത്തിന് നഷ്ടപ്പെട്ടു പോയ അതുല്യ കലാകാരന്റെ ആത്മാവിന് നിത്യ ശാന്തി.
    സ്വർഗ്ഗലോകത്തും മണിച്ചേട്ടൻ നമ്മോടപ്പമുണ്ടാകും❤️

  • @sreenathkdeva1001
    @sreenathkdeva1001 4 роки тому +1

    Avm archieve unni..go ahead

  • @NavasPadoor
    @NavasPadoor 4 роки тому +3

    Touching

  • @balajikala9245
    @balajikala9245 4 роки тому +1

    I I miss you mani

  • @shanislamic937
    @shanislamic937 2 місяці тому

    ചില വീഡിയോകൾ ഒരുപാട് സത്യങ്ങളും ഒരുപാട് കഥകളും ഉൾകൊള്ളുന്നതാണ്

  • @nellivlathomson2399
    @nellivlathomson2399 2 роки тому

    😢😢😢😢