മഴവിൽ സഖ്യത്തിൽ ആരൊക്കെ? | Special Edition | CPIM | SA Ajims

Поділитися
Вставка
  • Опубліковано 5 жов 2024
  • #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺UA-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺UA-cam Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

КОМЕНТАРІ • 37

  • @mujeebrahman7730
    @mujeebrahman7730 5 годин тому +4

    പിണറായിക്കുവേണ്ടി അന്വേഷണം ആട്ടിമറിച്ചു നൽകുന്ന adgp യെ ഒരിക്കലും മാറ്റില്ല മാറ്റിയാലും അതുപോലുള്ള ഒരാളെ പകരം നിയമിക്കും.

  • @Farzeen-lo1ou
    @Farzeen-lo1ou 7 годин тому +4

    പിണറായി താമര സഖ്യവും😂

  • @SidhikSudhik
    @SidhikSudhik 6 годин тому +3

    സിപിഎം കേരളത്തിലും അവസാനിച്ചു.. സഗാവേ കഷ്ടം

  • @rafeeqvk3597
    @rafeeqvk3597 4 години тому +3

    മുഹമ്മദ്‌ പറയുന്നത് എല്ലാം 100%ശരി ആണ്

  • @abidfasi6431
    @abidfasi6431 6 годин тому +5

    അരുൺകുമാർ നിങ്ങൾ പറയുന്നത് ആര് വിശ്വസിക്കും. ഇന്ന് നിങ്ങൾ നൂന പക്ഷം അല്ല മുതലാളി പക്ഷം ആയി. എപ്പഴും ഗോരെ ഗോരെ പറയുന്ന രണ്ടാം ഭരണം ഇനി ഉണ്ടാവില്ല. ഇനി ഒരു ഭരണം കിട്ടാൻ നിങ്ങൾ കാത്തിരിക്കേണ്ടി വരും. അഹങ്കരിക്കാം അത് തലപ്പാവായി കൊണ്ട് നടക്കരുത്

  • @kunhalavikkkunhalavikk4332
    @kunhalavikkkunhalavikk4332 3 години тому +1

    സി പി എം ന്റെ കാര്യ പരിപാടി
    ൧. കക്കുക
    ൨. മുക്കുക
    ൩. നക്കുക
    വേറെ എന്ത് പരിപാടി 🤣😂😂

  • @shahulhameedhameed9308
    @shahulhameedhameed9308 4 години тому +1

    👍👍👍🌹🌹🌹

  • @mallufrommalabar
    @mallufrommalabar 5 годин тому +2

    Aru n 😂

  • @soukathpadav247
    @soukathpadav247 2 години тому

    Ajims 👍👍👍

  • @mujeebrahman7730
    @mujeebrahman7730 5 годин тому +1

    പാനലിലേക്ക് ഒരൂപാർട്ടിയെകൂടി സിപിഎം വലിച്ചിഴച്ചു കൊണ്ടുവന്നത് പിജെപി യെ കൂടെകൂട്ടുന്നതിനു ന്യായീകരിക്കാൻ വേണ്ടിയും അടുത്ത തെരഞ്ഞെടുപ്പിൽ ബിജെപി സിപിഎം സഖ്യം ഒന്നിച്ചു മത്സരത്തിലേക്ക്

  • @ajkaajka1902
    @ajkaajka1902 6 годин тому

    അജിമ്സിന്റെ വായ്ക്കകത്തു അരുണിന്റെ സാധനം കേറ്റിയിട്ടാണോ അരുൺ മറ്റുള്ളവർ സംസാരിക്കുമ്പോൾ ഇടപെടുന്നത്

  • @musthafahassan3907
    @musthafahassan3907 3 години тому

    ഇനി ഭരണ തുടർച്ച ഇടതുപക്ഷത്തോട് സ്നേഹമുള്ള ആരും ആഗ്രഹിക്കരുത്, കേരളത്തിൽ അഞ്ചു വർഷത്തിൽ കൂടുതൽ ആരെയും ഭരണത്തിലേറ്റരുത്

  • @shahulhameedhameed9308
    @shahulhameedhameed9308 4 години тому

    എടൊ വക്കീലേ 10വർഷത്തിൽ പിണറായിയുടെ കാര്യം പറ. വല്ലാത്ത ഇടത് പക്ഷം. കഷ്ടം 😔

  • @ZainudeenZainudeen-s8x
    @ZainudeenZainudeen-s8x 4 години тому

    അജിംസ്ന് ചെറിയ പാളി....ന്യൂനപക്ഷ പ്രീണനം ആണ് കാരണം എന്ന് പാർട്ടി കണ്ടെത്തിയെന്ന് അരുൺ പറഞു.
    അത് ശരിയായ കാരണം ആണൊ എന്ന് ചോദിച്ചാൽ മതിയായിരുന്നു

  • @haneefmarthya1456
    @haneefmarthya1456 4 години тому

    തരികാമിക്ക് വേണ്ടി ജമായത്തെ ഇസ്ലാമി എന്തെ വന്നില്ലഎന്ന് അഡ്വ. അരുൺ 😂

  • @AmanaCurtain
    @AmanaCurtain 6 годин тому

    Pinarayii. Thamara sakyam

  • @anoopchalil9539
    @anoopchalil9539 4 години тому

    Arun kumar inu nalla ksheenam undu

  • @CITIZEN-y5j
    @CITIZEN-y5j 4 години тому

    Vellapallii..😂😂😂

  • @yassirsalam3073
    @yassirsalam3073 7 годин тому +1

    CPIM RSS Sakhyam

  • @shahulhameedhameed9308
    @shahulhameedhameed9308 4 години тому

    ഭരണതുടർച്ച ഉണ്ടായതാണ് cpim ന്റെ പ്രശ്നം. ഓട്ട് തന്ന ജനങ്ങളെ ഇടതുപക്ഷം മുതലെടുത്തു.

  • @abdulaziz8352
    @abdulaziz8352 6 годин тому

    ഇനി പരിശോതിക്കാൻ ധാരാളം സമയമുണ്ട് ഇഷ്ടംപോലെ കൂടി ഇരുന്ന് പരിശോധികാം

  • @gafoor.kallai9841
    @gafoor.kallai9841 3 години тому

    ഇതിലും വലിയ ഇല്ലാ കഥ കളും കൊള്ള കഥ കളും കൊല കഥ കളും ഒരു ചുളുപ്പും ഇല്ലാതെ പറയും നിങ്ങള്‍ പക്ഷേ നിങ്ങള്‍ ഇപ്പം നടത്തിയ വ്രിത്തി ക്കെട്ട ഈ പ്രവര്‍ത്തി പച്ച വെള്ളം പോലെ തെളിഞു കാണാം എത്ര ദിവസമായി എന്തെല്ലാം ന്യായികരണവും വന്നു തല ഉയര്‍ത്താന്‍ കഴിയാതെ തൊലി ഉരിഞ്ഞിട്ടും മതിയാ ഇല്ലെ

  • @muhammedanas5039
    @muhammedanas5039 7 годин тому

    Velam Muhammed 👎

  • @Islam-r2e
    @Islam-r2e 6 годин тому

    💐🏵️മൊട്ട ലേബനനിൽ വെടിയേറ്റ് മരിച്ചു എന്ന് കേട്ടു സത്യമാണോ????🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️

  • @miracle4535
    @miracle4535 7 годин тому +2

    Malappuram mafia is true... Because im in the same area

    • @mohamedsaliq8478
      @mohamedsaliq8478 7 годин тому +5

      ആണോ... ഞാനും ആ ഏരിയയിൽ ആണ്, താങ്കൾ എവിടെയാണ് താമസം