Comedy Utsavam │Flowers│Ep# 39

Поділитися
Вставка
  • Опубліковано 5 вер 2024
  • Watch Flowers TV Live On Your Mobile For Free!!!
    Download HomeMazala - goo.gl/iGVJw2
    Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.co...

КОМЕНТАРІ • 1,6 тис.

  • @usmank6890
    @usmank6890 3 роки тому +6

    പിഷാരടി , താങ്കൾ നല്ലൊരു മനുഷ്യനാണ് താങ്കൾ കൊടുത്ത ഒരു പവൻ നൂറുപവന്റെ വാല്ല്യൂ ഉണ്ട്‌ ,,,,അഭിനന്ദനങ്ങൾ പ്രാർത്ഥനകൾ ......

  • @rcreation7208
    @rcreation7208 7 років тому +22

    മിഥുൻ താങ്കൾക്ക് ആദ്യം തന്നെ എന്റെ A BIG SALUTE പ്രവാസികൾക്ക് ഈ ചാനൽ നൽകുന്ന നല്ലൊരു സമ്മാനമാണ് ഈ പരുപാടി .പ്രവാസികളായ ഞങ്ങൾക്കും ഇത് ഏറ്റവും പ്രിയമുള്ളതാണ്.. ആശംസകൾ. Proud of you midhun

  • @arshadbasheer341
    @arshadbasheer341 7 років тому +273

    പ്രവാസ ജീവിതത്തിൽ മനസ്സ് തുറന്നു ചിരിക്കുന്ന ഒരു പ്രോഗ്രാം
    മിഥുന്റെ അവതരണം സൂപ്പർ

  • @97387553
    @97387553 7 років тому +105

    ഞങ്ങളുടെ അഹങ്കാരം ആണ് ഫ്ലവേസ് ചാനൽ..
    അഭിമാനമാണ് കോമഡി ഉൽസവം..

  • @sajinks1419
    @sajinks1419 7 років тому +106

    ഇത്രയധികം കാത്തിരുന്ന എപ്പിസോഡ് വേറെയില്ല...കാണാൻ പോകുന്നതേയുള്ളു..
    പൊളിക്കും അത് ഉറപ്പാ...

  • @kaleshkamalasanan9273
    @kaleshkamalasanan9273 7 років тому +15

    ഈ പ്രോഗ്രാമിന്റെ ഹൈലൈറ്റ് എന്ന് പറയണ നല്ല ഒരു അവതാരകൻ.ഹാറ്‌സ് ഓഫ് മിഥുൻ ചേട്ടാ. പിന്നെ എല്ലാ കലാരൂപങ്ങളെയും ഒരുമിച്ചു ഒരു ഷോയിൽ ഉൾ കൊള്ളിക്കണതു അതി ഗംഭീരം. ദിനംപ്രതി പുതുമ നിറഞ്ഞ പ്രകടനം. പ്രവാസത്തിന്റെ കയ്പുനീർ നുണയുംപോൾ ഒരു ആശ്വാസമായി എന്നും ഈ പ്രോഗ്രാം ഞങ്ങൾക്കൊരു സന്തോഷം നൽകുന്നു. എല്ലാവിധ നന്മകളും നേരുന്നു.

  • @Rajeevspark82
    @Rajeevspark82 7 років тому +154

    പിഷാരടിച്ചേട്ടാ അങ്ങു വലിയവനാണ്,താങ്കൾക്കും കുടുംബത്തിനും എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ എന്ന് എല്ലാ ദൈവങ്ങളോടും അകമഴിഞ്ഞ് പ്രാർത്ഥിക്കുന്നു.

  • @akhilsomankappadayil8479
    @akhilsomankappadayil8479 7 років тому +105

    വിനീത് ശ്രീനിവാസന്റെ ‌ കണ്ടുപിടുത്തം ഒട്ടും മോശമായില്ല ഈ പ്രായത്തിലും ഇക്കാടെ ശബ്ദം സൂപ്പറാണ് " ചേട്ടൻ സൂപ്പറാ...... "

  • @rafeequerafeeq5528
    @rafeequerafeeq5528 7 років тому +55

    ഗസ്നിക്കയെ പോലെയുള് കലാകാരൻമാരെ കൊണ്ട് വരുന്നതിന് പ്രത്യേക അഭിനന്ദനങ്ങൾ....
    പിഷാരടിയും സുധിഷേട്ടനേയും കൊണ്ട് വന്നത് നന്നായി... 3 പേര് ആ സിറ്റിലുള്ളതാ ഭംഗി... ശീലായിപ്പോയി... അത് ശ്രദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു....

    • @afsalafsal865
      @afsalafsal865 7 років тому +3

      Rafeeque Rafeeq good

    • @muneerseedi8733
      @muneerseedi8733 7 років тому +7

      പിഷാരടി നീ പോകല്ലേ PLZ

  • @musthafacalicut4689
    @musthafacalicut4689 7 років тому +29

    കോമഡി ഉത്സവം , ഉപ്പും മുളകും പോലെ ആഴ്ചയിൽ 5 ദിവസവും വെക്കണം. ഹസീബ് ജെയിംസ് കോമ്പിനേഷൻ പൊളിച്ചു. പിഷാരടി സുധീഷ് ചേട്ടന്മാർ സൂപ്പർ. മിഥുൻ പിന്നെ പറയണ്ടല്ലോ You are No:01 Achor, No doubt.. യൂട്യൂബ് നോട്ടിഫിക്കേഷൻ activate ചെയ്തു ഞങ്ങൾ പ്രവാസികൾ കാത്തിരിക്കുന്ന രണ്ടേ രണ്ടു programms ആണ് കോമഡി ഉത്സവം and ഉപ്പും മുളകും. Thanks a lot Flowers TV

    • @arunancy8630
      @arunancy8630 7 років тому +1

      ഫ്ലവർസ് എങ്ങനെ നന്ദി പറയണം അറിയില്ല
      ശ്രീകണ്ഠൻ സർ ബിഗ് ബിഗ് സല്യൂട്ട്

  • @shibinkannan3228
    @shibinkannan3228 7 років тому +413

    ശരിക്കും അത്ഭുതം തോന്നുന്നു ഈ ഷോ കാണുമ്പോൾ.... ഇത്രയും കഴിവുള്ള കലാകാരന്മാരെ കണ്ടെത്തുന്ന ഫ്‌ളവേഴ്‌സ് ടീവിക്ക് ഒരായിരം നന്ദി.....

  • @wanderlust8181
    @wanderlust8181 7 років тому +519

    മിഥുന്‍ fans like adi

    • @achoosideas5332
      @achoosideas5332 3 роки тому +1

      ഇങ്ങനെ ഒരുപാട് കഴിവുള്ള ആളുക്കൾ നമ്മുടെ സമൂഹത്തിൽ ഉണ്ട് വിനീതു ശ്രീനിവാസനെ പോലുള്ള നല്ല സുമനസുക്കൾ ഇനിയും ഇങ്ങനെ ഉള്ളവരെ സഹായിക്കട്ടെ എന്ന് വിനീതമായി ദൈവത്തോട് പ്രാർത്ഥിക്കുന്നു ......!

    • @ravipooparayil2865
      @ravipooparayil2865 3 роки тому +1

      @@achoosideas5332 q+

    • @mazinmujeeb7856
      @mazinmujeeb7856 3 роки тому

      @@ravipooparayil2865 /

  • @dreamcatcher1993_
    @dreamcatcher1993_ 7 років тому +457

    50 ഡിഗ്രീ ചൂടിലും, ചൂടു പൊടി കാറ്റിലും പ്രവാസികള്‍ ഒരു തണുത്ത മഴ പോലെ കാത്തിരിക്കുന്ന ഒരേ ഒരു പ്രോഗ്രാം

    • @swamybro
      @swamybro 7 років тому +6

      vishnu vichus അപ്പൊ ഉപ്പും മുളകും

    • @shaifanshifu5354
      @shaifanshifu5354 7 років тому +2

      arun swamy 👍🏼

    • @anuragkaruvatta24
      @anuragkaruvatta24 7 років тому +4

      arun swamy അത് വേറൊരു ആശ്വാസം

    • @manuunni7352
      @manuunni7352 7 років тому +6

      ഉപ്പും മുളകും

    • @anishsoman9813
      @anishsoman9813 7 років тому +6

      vishnu vichus powlichu muthe

  • @AbhilashKKperingome
    @AbhilashKKperingome 7 років тому +59

    ജെയിംസ് സൂപ്പറാണ്.പാവം .

  • @bashirpandiyath4747
    @bashirpandiyath4747 7 років тому +121

    ശരത്തിന്റെ പിഷാരടി 👌
    വിപിന്റെ ദുൽഖർ 👌
    മുഹമ്മദ് ഗസ്നി യുടെ പാട്ടുകൾ 👌
    മനീഷിന്റെ പി സി ജോർജ്ജ് 👌
    ജെയിംസ് അസീബിന്റെ ഡബ്‌സ്മാഷ്... പ്രത്യേകിച്ചും ജെയിംസ് ... കിടു 👌
    മുഹമ്മദ് ഗസ്നിയെ കണ്ടെത്തിയ വിനീത് ശ്രീനിവാസനും, മകളുടെ കല്യാണത്തിന് പൊന്ന് നൽകിയ പിഷുവും പൊന്നാണ് 😊😊😊
    ആകെ കൂടി ഈ എപ്പിസോഡ് പൊളിച്ചടുക്കി 👌👌👌

    • @raheemvp3010
      @raheemvp3010 7 років тому +2

      Visaadikkankazhiyathenatilpokendivarunnakariyamorthirikkumbolanu. Eeepisodukadath. Ellateshanumpoyi. Muhammedgasniyudemagaludekalliyanathinuellaashamsakalumnerunnu

    • @manojsv7207
      @manojsv7207 6 років тому +1

      +Raheem Vp xxx

    • @tahac2001
      @tahac2001 3 роки тому

      Qqatarnr

  • @sahadpp6500
    @sahadpp6500 7 років тому +35

    ഒരു രക്ഷയുമില്ല ഇതൊക്കെയാണ് ഉത്സവം. പിന്നെ ഇതിൽ വരുന്ന ഓരോ ടാലന്റും പ്രതേകിച്ചു ജെയിംസ് ;: ഈ പരിപാടി കാഴ്ച വസന്തം ആണ്

  • @sajinks1419
    @sajinks1419 7 років тому +79

    uploader ക്ക് ആദ്യം ഒരു ലൈക് ഇരിക്കട്ടെ...
    പിന്നെ ഈ പരിപാടിയെക്കുറിച്ചു പ്രത്യേകിച്ച് ഒന്നും പറയാനില്ല..എല്ലാ പ്രാവശ്യത്തെയും പോലെ ഗംഭീരമായി..
    മിഥുൻ ചേട്ടാ love you...

    • @induindus6786
      @induindus6786 7 років тому +7

      👌👌👌👍👍👍👍👏👏👏👏👏

    • @PrAkAsH-zz7fm
      @PrAkAsH-zz7fm 3 місяці тому

      ​@@induindus6786😮

  • @girijajomon7658
    @girijajomon7658 7 років тому +54

    സത്യം പറഞ്ഞാൽ ഇതൊക്കെ കാണുമ്പോൾ ശരിക്കും സങ്കടം വരുന്നു മിഥുൻ നിങ്ങളെയും ഇതിന്റെ അണിയറ പ്രവർത്തകരെയും ദൈവം അനുഗ്രഹിക്കട്ടെ

  • @mubashiribiya9293
    @mubashiribiya9293 7 років тому +357

    വിനീത് ശ്രീനിവാസന് ഒരു ബീഗ് സല്ല്യൂട്

  • @TheSpotit
    @TheSpotit 7 років тому +13

    രമേശ്‌ പിഷാരടിയെ കണ്ടപ്പോഴേ ലൈക്‌ അടിച്ചു.

  • @noufalali7513
    @noufalali7513 7 років тому +79

    എല്ല ആഴ്ചയും ഇതേപോലെ പെട്ടന്ന് വിടണം...നന്ദി

  • @muneermp7166
    @muneermp7166 7 років тому +152

    *ഈ പ്രോഗ്രാം ഒരു മൊത്തലാണ്*
    മിഥുന് ഇല്ലങ്കിൽ. എത്രയും വലിയ വിജയം നോ നോ
    കഴിവ് കുറഞ്ഞ ആളുകളെയും ഉള്ള ആളുകളെയും. ഓരോ പോലെ മേനേജി ചെയുന്ന midun. നി മുത്താടാ....മൂത്തു

  • @riyazkm6460
    @riyazkm6460 7 років тому +34

    മുഴുവൻ കാണാൻ കാത്തു നിൽക്കണമെന്നില്ല ലൈക് അടിച്ചു നോക്കാൻ തുടങ്ങിക്കോ...
    കിടിലൻ.... സ്‌പോർട് ഡബ്ബിങ് ആൻഡ് തമിഴ് നടൻമാരുടെ സൗണ്ട് ഇമിറ്റേറ്റും കിടിലൻ

  • @babumahima6165
    @babumahima6165 7 років тому +1

    ഞാൻ ഒരു സ്ഥിരം പ്രേക്ഷകനാണ് താഴെക്കിടയിലുള്ള കലാകാരന്മാരെ കണ്ടെത്തി അവരെ വെളിച്ചത്തിലേക്ക് കൈപിടിച്ച് കൊണ്ട് വരുന്ന ഈ പരിപാടി നൂറ്റാണ്ട് കണക്കെ നീണ്ടുനിൽക്കട്ടെ

  • @abhilash.t2441
    @abhilash.t2441 7 років тому +109

    eeee program Kannan ayyi mathram UA-cam Nokunavar Like adichaaa

  • @shajipk344
    @shajipk344 7 років тому +7

    കേരളത്തിലെ നമ്പര്‍വണ്‍ പ്രോഗ്രാം ഫ്ലവേര്‍സ്ചാനലിലെ കോമഡി ഉത്സവം തന്നെ ;;;;;മിഥുന്റെ അവതരണം സൂപ്പർ,,,

    • @babyezhava3592
      @babyezhava3592 3 роки тому +1

      മിഥുൻ അവതരണം സൂപ്പർ

  • @AtoZ76411
    @AtoZ76411 7 років тому +47

    കാണാൻ ആഗ്രഹിച്ചവർ അല്ലെ ഇവരെയൊക്കെ ....pishu..സുധീഷ് ....അടിക്കെടാ ലൈക്‌

  • @SOULxWOLF
    @SOULxWOLF 7 років тому +9

    മറ്റൊരു കിടിലൻ എപ്പിസോഡ് thanks flowers tv..മിഥുൻ beautiful........,👌👌👌👌👌

  • @ameerdanish2593
    @ameerdanish2593 7 років тому +165

    പിഷാരടിയെ കൊണ്ടുവന്നതിന്
    ഫ്ളവേസിന് ,,,,,
    നന്ദി,,,,, 😘😘😘😘😘

  • @akhildeepika
    @akhildeepika 7 років тому +7

    the best show ever....congrats flowers tv and MIthun, no one can anger like you..

  • @afsalafsal865
    @afsalafsal865 7 років тому +86

    😍😍""കോമഡി ഉത്സവം""😍😍ഇതിനേക്കാൾ നല്ല കോമഡി പ്രോഗ്രാം മലയാള ടെലിവിഷനിൽ ഇന്നുവരെ വന്നിട്ടില്ല .. എന്റെ മാത്രം തോന്നലാണോ?....

  • @sreeragkmohan123
    @sreeragkmohan123 2 роки тому +2

    മുഹമ്മദ്‌ക്ക ❤️❤️🙌🙌

  • @razakpang
    @razakpang 7 років тому +28

    ''കിണ്ടിയും'' ....''നല്ലവനായ ഉണ്ണിയും'' ഒരുമിച്ചു വന്നപ്പോ .....എന്താ പറയാ ......
    വാക്കുകളില്ല.....അടിപൊളി

    • @drishyasree7442
      @drishyasree7442 7 років тому

      " kindunni...Ennu parayam ".. juz for fun k....

    • @ilyassinu1286
      @ilyassinu1286 6 років тому

      +drishya sree3ßl 12ee ñb 565million55yyþ4444
      .)8
      ,

  • @rafeerafeek3304
    @rafeerafeek3304 4 роки тому

    ഇന്നത്തെ എന്റെ ലൈക്ക് ഈ പ്രായത്തിലും എന്നാ പെർഫോമൻസ് അദ്ദേഹത്തെ കണ്ടത്തിയ വിനീതിനും ഈ വേദിയിൽ കൊണ്ടുവന്നു ലോകജനതയുടെ ഹ്രദയത്തിലേക്കു തള്ളിവിട്ട ഫ്ലവർസിനും കട്ട സപ്പോർട്ട് കൊടുത്ത മിഥുനും ഒരു പവൻ സ്വർണം നൽകിയ പിഷാരടി മുത്തിനും ..ഒരിക്കൽ കൂടി ജനമനസ്സുകളെ ഇളക്കിമറിച്ച ഡബ്ബിങ് രാജകുമാരൻമാർ ഹസീബ് ജെയിംസ്. ഇങ്ങള് പൊളിച്ചിക്കുണ്.... അനുകരണകലക്ക് പുതിയൊരു അവതാരമായി ഞെട്ടിച്ച വിപിൻ മോഹൻ.. എല്ലാവർക്കും👍👍👍👍

  • @canannorefoodie
    @canannorefoodie 7 років тому +18

    Vannu..... kandu..... Dhe ente khalbum kond poi.... ❤️❤️loved it...

  • @bennyunicorn
    @bennyunicorn 6 років тому

    ഒരിക്കലും TV യിൽ ഈ പ്രോഗ്രാം കാണാൻ സാധിക്കാറില്ല.. എങ്കിലും അംബാനിയുടെ ജിയോയുടെ പ്രത്യേക കാരുണ്യം കൊണ്ട് ഈ അടുത്ത കാലത്തായി ഒരാഴ്ച മിനിമം ഒരു 4 എപ്പിസോഡ് എങ്കിലും ഞാൻ യു ട്യൂബിൽ കാണാറുണ്ട്.. ഇത്ര അധികം കലാകാരൻമാരെ ഈ വേദിയിൽ കൊണ്ടുവന്ന ഈ ചാനലിന്ന് ഒരായിരം അഭിനന്ദനങ്ങൾ.. മിമിക്രി എന്ന കലാരൂപം വീണ്ടും ജനങ്ങൾക്ക് സ്വീകാര്യമായ അശ്ലീലം തീരെ ഇല്ലാത്ത പുതിയ ഒരു തലത്തിലേക്ക് വന്നിരിക്കുന്നു.. ഒരു കാലത്ത് പൊതുവേദികളിൽ പ്രത്യേകിച്ച് പള്ളി അങ്കണങ്ങളിൽ നിന്ന് മിമിക്രിയെ പൂർണ്ണമായും ഒഴിവാക്കാൻ പറഞ്ഞിരുന്നു.. അത്രയേറെ അശ്ലീല സംഭാഷണങ്ങളും മ്ലേച്ഛമായ ആംഗ്യങ്ങളം കൊണ്ടായിരുന്നു ഈ കലാരൂപം ആളുകളെ പിടിച്ചിരുത്തിയിരുന്നത്... പലപ്പോഴും മാന്യതയുടെ അതിർവരമ്പുകൾ ലംഘിച്ചിരുന്നു.. എന്നാൽ ഇന്ന് സ്റ്റാന്റ് കോമഡിയും സ്പോട്ട് ഡബ്ബിങ്ങും ഗാന അനുകരണങ്ങളും ഉൾപ്പെടുത്തി മിമിക്രി എന്ന കലാരൂപത്തെ വളരെ ഏറെ ഉയരങ്ങളിലേക്ക് എത്തിച്ചിരിക്കുന്നതിൽ ഏറ്റവും വലിയ പങ്കുവഹിച്ച കോമഡി ഉൽസവത്തിന്റെ ഈ ഫ്ലോറിന് ഹൃദയത്തിന്റെ ഭാഷയിൽ ഒരായിരം അഭിനന്ദനങ്ങൾ ഒരിക്കൽ കൂടി....

  • @sibythomassibythomas66
    @sibythomassibythomas66 7 років тому +134

    വളരെ നന്ദി മിഥുനേ ഞാൻ കാത്തിരുന്ന ആൾ ഒടുവിൽ വന്നു പിഷരടി:...

  • @RMN224
    @RMN224 2 роки тому

    മുഹമ്മദ്‌ ഗസ്നി എന്ന ഈ കലാകാരനെ കോമഡി ഉത്സവത്തിൽ കൊണ്ടുവന്നതിന് അഭിനന്ദനങ്ങൾ .

  • @safvansafvan7940
    @safvansafvan7940 7 років тому +87

    പിഷാരടിയുടെ ആ വലിയ മനസിന്ന് ദൈവം അനുഗ്രഹിക്കട്ടെ

  • @bjumohan8030
    @bjumohan8030 6 років тому +2

    എൻറെ ദൈവേമ .........
    ........കിടിലൻ പരിപാടി
    .....മിഥുൻ ചേട്ട ..... 😘😘😘😘😘😘

  • @pramodkunnanthra3818
    @pramodkunnanthra3818 7 років тому +5

    ഇത് പോലുള്ള ഒരു പാട് പേര് തെരുവിൽ പാട്ന്നവർ ഉണ്ടാവാം അത് പോലെ ഉള്ളവരെ ഇനിയും നിങ്ങൾ കണ്ടെത്തുക നിങ്ങളുടെ ചാനൽ ഇനിയുo ഉയരങ്ങളിൽ നിന്നും ഉയരങ്ങളിലേക്ക് എത്തുമെന്ന് തീർച്ച. മിഥുനിന്റെ അവതാരക വേഷം സൂപ്പർ. ..,God bless you.

  • @sanojmerykutty2706
    @sanojmerykutty2706 7 років тому +2

    midhun bhaiiii hats of you. karanam ithupolulla kalaakaaranmaare thiranju pidichu avarude kazhivukal prakadippikkan ningalum flowers chaanalum kaanikkunna nalla manasinu oraayiram nanny

  • @vickyvicky7362
    @vickyvicky7362 7 років тому +27

    masha allah.. ഓരോ പ്രോഗ്രാം ഒന്നൊന്നിനു മെച്ചം. Miss u.. കൊടിമരം. സനൂപ് പുതിയ ഡയലോഗ്.. ഗുഡ്. മിഥുൻ ചേട്ടാ u.. r. ഗ്രേറ്റ്‌. ഡ്രസ്സ്‌ നന്നായിട്ടുണ്ട്. മുഹമ്മദ്‌ ഗസ്നി.. സമ്മതിക്കണം ഈ പ്രായത്തിലും പാടുന്നത് god bless him. സന്തോഷിന്റെ ഡാൻസ് കലക്കി. സിദ്ധിക്കിന്റെയു ലാലേട്ടന്റെയും സൗണ്ട്.. വണ്ടർഫുൾ. പിഷാരടി &സുധിയേട്ടൻ good. ഈ പ്രോഗ്രാം നേരിട്ട് വന്നു എൻജോയ് ചെയ്യാൻ കാണാൻ പറ്റുമോ.. ഓരോ ആഴ്ചയിലും ന്യൂ എപ്പിസോഡിനായ് കാത്തിരിക്കുന്നു...

  • @cinimaashil8022
    @cinimaashil8022 7 років тому +48

    പിഷാരടി ചേട്ടൻ പൊളിച്ചു

  • @ansarica7258
    @ansarica7258 7 років тому +12

    ariyilla eee paripaadi kaaanumbo vellatha feelings aanu eee programme njngalku sammanicha flowers channelinum ithitntea aniyara pravarthakarkum hridhyathil niranja namskaram thanks flowers

  • @Rajeshvallikunnam
    @Rajeshvallikunnam 7 років тому

    എന്താണ് എന്ന് അറിയില്ല ഈ പ്രോഗ്രാം കണ്ടില്ല എങ്കിൽ എന്തോ ഒരു നഷ്ടം പോലയാണ്. ഈപ്രവാസജീവിത്തിൽ നല്ല ഒരു ആശ്വാസം ആണ് ഈ പ്രോഗ്രാം. മിഥുൻ അവതരണം അടിപൊളി യാണു, ജാടയില്ല, കോട്ട് ഇല്ല, വെറുപ്പിക്കുന്ന കമെന്റ് ഇല്ല, അടിപൊളി അവതരണം. എല്ലാവരെയും ഒരുപോലെ സപ്പോർട്ട് ചെയ്യുന്ന നല്ല മനസുണ്ടല്ലോ. എല്ലാ ഭാഗവും മുടങ്ങാതെ കാണുന്ന ആളാണ് ഞാൻ. ഇപ്പോൾ രണ്ടു ദിവസം ആക്കിയതിൽ വളരെ സന്തോഷം

  • @gireeshkuttipurath6172
    @gireeshkuttipurath6172 7 років тому +205

    ഒരപവന്‍ കൊടുക്കാന്‍ കാണിച്ച പിഷുവിന്‍െറ ആ വലിയമനസിന് ഒരായിരം പവന്‍ ആശംസകള്‍

  • @Freestylevibes9656
    @Freestylevibes9656 7 років тому +7

    proud to seeing ur programs because it's a platform to prove hidden skill

  • @SAJEERCHERUKUNNU
    @SAJEERCHERUKUNNU 7 років тому +23

    ഈ പ്രോഗ്രാമിന്റെ സംഘാടകരെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല...
    പ്രേക്ഷകരുടെ മനസ്സറിഞ്ഞ്‌ അല്ലെങ്കി അത്ക്ക്‌ മേലേ പ്രേക്ഷകർക്ക്‌ നൽകുന്ന മറ്റൊരു പ്രോഗ്രാം ഞാൻ കണ്ടതായി ഓർക്കുന്നില്ല...
    ചുട്ട്‌ പൊള്ളുന്ന പ്രവാസ ചൂടിലും ഒരു കുളിർ മഴയാണ്‌ കോമഡി ഉത്സവം...
    എന്നും എന്നെന്നും ഈ ഉത്സവം തുടരട്ടെ...

  • @user-oj3mg6wv4y
    @user-oj3mg6wv4y 7 років тому +4

    ഫ്ളവർസ് കോമഡി ഉത്സവം ബി ജി എം വേറെ ലെവൽ ആണ് ഒരു രക്ഷയുമില്ല
    കാത്തിരുന്ന നിമിഷം രമേശ് പിഷാരടി ചേട്ടനെ കൊണ്ട് വന്നു താങ്ക്യൂ ഫ്ളവർസ്
    ടീം എല്ലാവരും കൂടി പൊളിച്ചടുക്കി സൂപ്പർ എപ്പിസോഡ് രമേശ് പിഷാരടി ചേട്ടൻ തുടർന്ന് എല്ലാ എപ്പിസോഡിലും ഉണ്ടെങ്കിൽ പൊളിക്കും

  • @Travelwithmyvoice
    @Travelwithmyvoice 7 років тому +147

    മുഹമ്മദ് ഗസ്നി വന്നു അവിസ്മരണീയം ആക്കിയ ഒരു ഉത്സവരാവ്... നന്ദി..

    • @rasakstv
      @rasakstv 7 років тому +14

      muhammed ghasniyude number kittan patto pls..alku help cheyyanam ennudu..pls..ente nummber whatsapp 0096899837460.pls send before agust20

    • @Travelwithmyvoice
      @Travelwithmyvoice 7 років тому +10

      Rasak Haseena വയനാട് നേടുമ്പോല എന്ന സ്ഥലം എന്ന് അറിയൂ കൂടുതൽ ഡീറ്റെയിൽ ചാനൽ തരും എന്ന് കരുതുന്നു

  • @irfanathasneem3170
    @irfanathasneem3170 4 роки тому +1

    കോമഡി ഉത്സവം ഒരു പാർട്ട്‌ പോലും മിസ്സ് ചെയ്യാതെ കാണുന്ന ഒരാളാണ് ഞാൻ. ഒരുപാട് നല്ല കലാ കാരന്മാരെ ആണ് നിങ്ങൾ വളർത്തി എടുക്കുന്നത്. ഇനിയും ഒരുപാട് ആളുകൾക്ക് എത്തിപ്പെടാൻ പറ്റുന്ന ഒരുപാട് വേദി ആയ്യി മാറട്ടെ....... 😍😍😍✌️

  • @AtoZ76411
    @AtoZ76411 7 років тому +42

    മുഹമ്മദ് ഗസ്നി ...നടുവൊടിഞ്ഞപ്പോൾ ഭാര്യയും മക്കളും ഒഴിവാക്കി എന്ന് kettittud ഇപ്പോ ആ മക്കൾക്ക്‌ വേണ്ടി ജീവിക്കുന്നു

  • @soumyasaji8833
    @soumyasaji8833 7 років тому +4

    James tte innocent face and talking style kanan vendi yanu kandathu very lovely boy like one of our family member God bless uu ....

  • @sumeerkabeer6770
    @sumeerkabeer6770 7 років тому +57

    പ്രവാസിയുടേ മനസ്സില്‍ ഇച്ചിരി സന്തോഷം തരുന്ന ഒരു പ്രോഗ്രാം ആണ് ...

  • @Haris_KA
    @Haris_KA 7 років тому +5

    Hiii Flowers Tv
    Naan Kodagu (Coorg) kaaaranaanh
    Nigalude Chanelil Varunna #Comedy utsavam,#uppum Mulagum Paruvaaadigal Naan Kanaaarund...
    Yenikh Valare Eshtamaaan.
    Naaan serial Kanaaarilla , Yende vitil ullavareyum Naan Kanaan Vidugayum Maaairunnilla
    Naan Kaaanunna Ore Oru serial #Uppum Mulagum Maatramaaan
    Adi poli...
    Pinne #ramesh pisharody ude Veliya Oru Fanaaan Naan

  • @uvaisramzan5729
    @uvaisramzan5729 7 років тому +14

    Comedyude king pisharadi on comedy uthsavam.. ipoya idoru poornamayad. Great job midhun cheta.. 😘😘

  • @anandakrishnannair6181
    @anandakrishnannair6181 7 років тому +7

    ഈ ഉത്സവ പുണ്യം ഇനിയും തുടരട്ടെ..... എല്ലാ ഭാവുഗങ്ങളും☺✨

  • @manumonvarghese6088
    @manumonvarghese6088 7 років тому +187

    jagatheeshinte valicha comedy program veruthavar like adike

    • @sudheeshkp1810
      @sudheeshkp1810 7 років тому +10

      manumon varghese ...aa programme ippolum undo??veruppeeru kaaranam asianet kaanarilla 😂😂

    • @manumonvarghese6088
      @manumonvarghese6088 7 років тому +5

      ente bro aa divasangaleyorthu dhannam kondu paranjatha😅😅😅

    • @nahasnachu7438
      @nahasnachu7438 6 років тому

      Satthyam.anganeyenkilum a program theernumittaan praarthikkaam

  • @navasnooh2807
    @navasnooh2807 7 років тому

    ശ്രീകണ്ഠൻ നായർ സർ സല്യൂട്ട് സർ.
    ഒരു നിമിഷം,ഉപ്പും മുളകും,കോമഡി ഉത്സവം.... കുറെ നല്ല നിമിഷങ്ങൾ മലയാളിക്ക് ഉപ്പും മധുരവും കണ്ണുനീരും....എല്ലാം ഞങ്ങൾക്ക് വിളമ്പി തരുന്നതിനു..പിശാരടിയെ തുടർന്നുള്ള എപ്പിസോഡിലും ഉൾപ്പെടുത്തുക..മിഥുൻ അവതരണം നന്നായി കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുന്നു .പിഷാരടിയും ധര്മജനും പാവങ്ങളെ ഒരുപാട് സഹായിക്കുന്നുണ്ട്. നിങ്ങൾ ഈ വേദിയിൽ കൊടുത്ത സഹായം മറ്റുള്ളവർ കണ്ടു പഠിക്കട്ടെ.....

  • @abdutvm7366
    @abdutvm7366 7 років тому +177

    പിഷാരടി എന്നുമുണ്ടായാൽ പൊളിക്കും

  • @murshidmakunnath9858
    @murshidmakunnath9858 7 років тому +1

    പിഷാരടി നിങ്ങൾ വേറെ ലെവൽ ആണ്............ വളരെ നല്ല എപ്പിസോഡ്

  • @chinnuff5447
    @chinnuff5447 7 років тому +207

    മുഹമ്മദ്ക്കയുടെ മകളുടെ കല്യാണത്തിന് ഒരു പവന്‍ സ്വര്‍ണ്ണം നല്‍കാമെന്ന് പറഞ്ഞ പിഷുവിന് ദൈവം അനുഗ്രഹിക്കട്ടെ....

  • @sudheerms5548
    @sudheerms5548 7 років тому +604

    കുപ്പയിലെ മാണിക്യം ത്തെ കണ്ടു പിടിച്ച് ഇത്രയും വലിയ വെദിയിൽ എത്തിച്ച വിനീത് ശ്രീനിവാസന് പറഞ്ഞാൽ തീരാത്ത നന്ദി അർപ്പിക്കുന്നു

  • @Jinn2404
    @Jinn2404 7 років тому

    കോമഡി ഉത്സവം തികച്ചും ഒരു വ്യത്യസ്തമായ പരിപാടിയാണ് ഇത്രയും കാലം നമ്മൾ കണ്ട മറ്റ് എല്ലാ കോമഡി ഷോകളിൽ നിന്നും വളരെ വ്യത്യസ്തമായിട്ടുള്ള അവതരണവും അതിലേറെ കലാകാരൻമാരെ പ്രോത്സാഹിപ്പിക്കുന്നതിൽ നമ്മുടെ ദുബായ്' മുത്തിന്റെ പങ്ക് പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്
    അഭിനന്ദനങ്ങൾ എല്ലാ കോമഡി ഉത്സവം ടീമിനും......

  • @nisamchakkingal1942
    @nisamchakkingal1942 7 років тому +107

    പ്രേക്ഷകരുടെ അപേക്ഷ മാനിച്ചു പിശുവിനെ കോമഡി ഉത്സവത്തിൽ എത്തിച്ച flowers ഇനും ഇതിന്റെ അണിയറ പ്രവർത്തകർക്കും ഒരുപാട് നന്ദി 😘😘😘

    • @arunancy8630
      @arunancy8630 7 років тому

      സിദ്ദിഖ് ചേട്ടാ ഒന്നു വിളിക്കവനെ

    • @nisamchakkingal1942
      @nisamchakkingal1942 7 років тому

      Arun Ancy Aare

    • @arunancy8630
      @arunancy8630 7 років тому

      നീ ആരുവാ

  • @AliK-hh3pi
    @AliK-hh3pi 5 років тому +7

    Maneesh is my friend. super performance. Vipin also superb. congrats. God bless both of you.

  • @KrishnaKumar-tj7qm
    @KrishnaKumar-tj7qm 7 років тому +15

    മിഥുൻ ഭായീ കലക്കീ
    എന്നാലൂം പിഷു വിനെ കൊണ്ടു വന്നല്ലോ ......
    ഇതൊക്കെ കണ്ടു പഠിക്കാൻ വേണ്ടി കണ്ടു വന്നതാല്ലേ പിഷൂനെ... just for fun..
    we like this show and the channel...

  • @foodhuntersdxb
    @foodhuntersdxb 7 років тому +1

    മിഥുൻ ചേട്ടാ ഇങ്ങള് നമ്മടെ ദുബൈകാരുടെ മുത്താണ് കട്ട സപ്പോർട്ട് ഉണ്ടാകും

  • @mobiletech4466
    @mobiletech4466 7 років тому +16

    കലാകാരന്മാരെ ഇത്രയതികം പ്രോത്സാഹിപ്പിക്കുന്ന ഒരു ചാനൽ ഞാൻ കണ്ടില്ല ഇതിന് മുൻപ് ...വെൽഡൻ ജോബ് മിഥുൻ

  • @Best_of_dhoni
    @Best_of_dhoni 7 років тому +1

    ഓരോ എപ്പിസോടിനായി നല്ല കിടിലം വെയ്റ്റിംങ്ങ് ആണ്...... ഇതാണ് ഇൗ ഉത്സവത്തിന്റെ വിജയം...

  • @mohammedarham167
    @mohammedarham167 7 років тому +44

    36 ഡിസ്‌ലൈക്സ് എങ്ങനെ തോന്നുന്നു പുച്ഛം മാത്രം
    ഗസ്നി ചേട്ടൻ മിന്നിച്ചു....ഇതുപോലുള്ളവരെ തേടി കണ്ടെത്തുന്നതിൽ ഒരു വലിയ സല്യൂട്ട് കോമഡി ഉത്സവത്തിന്..പിഷാരടി ചേട്ടാ 1 പവൻ മതി അദ്ദേഹത്തിന്റെ മോൾക് കിട്ടാവുന്നതിൽ വെച്ച് ഏറ്റവും വലുതും തിളങ്ങി നിൽക്കുന്നതും അതായിരിക്കും..
    കൊടിമരം അതൊരു സംഭവമായിരുന്നു എന്തോ എവിടെയോ ഒരു കുറവ്
    വിടാതെ കാണാറുണ്ട് ഒരെണ്ണം പോലും മിസ് ആയിട്ടില്ല....നിങ്ങൾക് ഒപ്പം ദൈവം ഉണ്ട്...

    • @hachuchachy3057
      @hachuchachy3057 6 років тому

      സംഘിക്കുട്ടന്മാർ !

  • @rejikannur1260
    @rejikannur1260 3 роки тому

    മിഥുൻ sir നിങൾ നല്ലൊരു മനുഷ്യത്വം ഉള്ള മനസ്സിൻ്റെ ഉടമയാണ്...മാതൃക ആണ് വിനയം എന്നത് ..എല്ലാ കലാകാരന്മാരും നിങ്ങളെ. സ്നേഹിക്കും...അവരോടുള്ള ഹൃദ്യമായ ഉള്ളം നിങളുടെ സ്പർശനം വാക്കുകൾ...ബോധ്യം ആവുന്നു...ഒരായിരം ഭാവുകങ്ങൾ..

  • @afsalappy4318
    @afsalappy4318 7 років тому +6

    പുതിയ പുതിയ കലാകാരൻമാർക്ക് വേദി കൊടുക്കുന്ന ഈ പരിപാടിക്ക് ഒരായിരം അഭിനന്ദനങ്ങൾ

    • @sunilsunilnarayanan7439
      @sunilsunilnarayanan7439 2 роки тому

      ലാലേട്ടന്റെ വോയ്‌സ് 80% മെ ശെരിയായുള്ളൂ ബട്ട്‌ ജെയിംസ് ഒരു രക്ഷയും ഇല്ല സൂപ്പർ

  • @aimanmundoth
    @aimanmundoth 7 років тому +5

    വരാന്‍ പോവുന്ന അടുത്ത ആഴ്ച്ചത്തെ എപ്പിസോഡും കൂടെ, ഇന്ന് തന്നെ യൂ ട്യൂബില്‍ ഇട്ടൂടെ സാര്‍
    പറ്റില്ല ലേ🌀

  • @suneeshkumar4260
    @suneeshkumar4260 7 років тому +44

    പാവങ്ങളുടെ മുഹമ്മദ് റാഫി............

  • @fahimpy6696
    @fahimpy6696 7 років тому +3

    spot dubbing amazing.... kalakki thimirthu polichu

  • @muhammedfawaz5071
    @muhammedfawaz5071 7 років тому +801

    എല്ലാ എപ്പിസോഡും കണ്ടവർ like അടിക്കുക....👍👍👍
    ഇത് പോലുള്ള കിടുക്കൻ പ്രോഗ്രാം മലയാളത്തിൽ ഇല്ല ടോപ്പ് ആണ്....

    • @nasarsha3044
      @nasarsha3044 7 років тому +4

      Muhammed Fawaz ദേ വീണ്ടും.. ഇത് കാണാണ്ടിരിക്കോ മുത്തേ...

    • @aripranchi8488
      @aripranchi8488 7 років тому +1

      Muhammed Fawaz kayyadichaal mathiyo?

    • @riyaskv1988
      @riyaskv1988 7 років тому +4

      tini tom illatha comody ulsavam venda tini venam

    • @muhammedfawaz5071
      @muhammedfawaz5071 7 років тому +6

      Ari Pranchi enthum cheyyam

    • @nazer.0073
      @nazer.0073 7 років тому +5

      Aseebinte mob no tharumo?

  • @vaisakhkulangara9056
    @vaisakhkulangara9056 7 років тому

    ഈ ഒരു എപ്പിസോഡ് പൊളിച്ചു... ഇതുമാത്രമല്ല ഈ പ്രോഗ്രാം ഫുള്ളാ കലിപ്പ്... മിഥുൻജി.. പിഷാരടിയെ കൊണ്ട് വന്നതിൽ ഒത്തിരി നന്ദി... ജെയിംസ്, ഹസീം തകർത്തു... വീണ്ടും വീണ്ടും മിഥുൻജി നിങ്ങൾ മുത്താണ്... നിങ്ങൾ മാത്രമാണ് ഇത്‌കൊണ്ട്‌പോകാൻ മിടുക്കൻ...
    ഇതിന്റെ കപ്പിത്താൻ... മിഥുൻ ഒത്തിരി ഒത്തിരി നല്ല കലാകാരൻമാരെ നന്നായി പ്രശംസിക്കുവാനുള്ള അങ്ങയുടെ കഴിവ്‌.... മിഥുൻജി....

  • @Rain_line_dreams
    @Rain_line_dreams 7 років тому +266

    ടിവി ഷോകളിലെ മെഗാ സ്റ്റാറുകളായ രമേഷ് പിഷാരടിയെയും മിഥുൻ രമേഷിനെയും ഒരു ഷോയിൽ ഒരുമിച്ച് കാണാൻ സാധിച്ചതിൽ സന്തോഷം....

  • @raphealrapheal6585
    @raphealrapheal6585 2 роки тому +1

    മമ്മുക്കയേയും..പി.സി.ജോർജ്ജ്നെയുംഅവതരിപ്പിച്ചത്
    ഞെട്ടിപ്പിക്കുന്നസംഭവം
    രണ്ടുപേർക്കും
    ആശംസകൾ

  • @jishnukrishnan7723
    @jishnukrishnan7723 7 років тому +4

    Midhun kalakaaranmaarkku kodukkunna ee support mathi njagalepolullavarkku ee paripaadi ennum kaanaan

  • @umaganesh1198
    @umaganesh1198 4 роки тому +2

    Dq and mammukka rendaaldem voices perfectly cheydhu vipin addipoli. And Pisharody my all time fav 😍 so happy to see him in this show

  • @kcmampad9165
    @kcmampad9165 7 років тому +5

    ഇതുവരെ ഉള്ള tv പ്രോഗ്രാമുകളിൽ ഏറ്റവും മികച്ച പ്രോഗ്രാം കോമഡി ഉത്സവം എന്ന അത്ഭുത ഉത്സവം

  • @ABHIPONNU3727
    @ABHIPONNU3727 6 років тому

    കലാകാരൻമാരെയും പ്രതിഭകളെയും കണ്ടെത്തി ജനങ്ങളുടെ മുന്നിൽ പ്രതിഷ്ടിക്കുന്ന കോമഡി ഉത്സവം എന്ന പരുപാടി എന്നെപോലെ തന്നെ എല്ലാ മലയാളികളും നെഞ്ചിലേറ്റുന്നുണ്ട്.....

  • @shafitm4467
    @shafitm4467 7 років тому +86

    ഏത് ഹോട്ടലിന്ന് ഭക്ഷണം കഴിച്ചാലും വയർ നിറയും മനസ്സ് നിറയില്ല
    പക്ഷേ ഈ പരിപാടി കണ്ടാൽ വയറുംമനസ്സും നിറയും..

    • @joshyjoy6291
      @joshyjoy6291 4 роки тому

      Big salute to flowers channel and comedy ഉത്സവം ടീം

    • @arunrajarunraj370
      @arunrajarunraj370 4 роки тому +1

      Thengakkola onnu poda

  • @anand7342
    @anand7342 4 роки тому +1

    Midhun chettan fens😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @shameedPerfect-interior
    @shameedPerfect-interior 7 років тому +5

    ഒന്നൊന്നൊര എപ്പിസോഡ്..എല്ലാരും തകർത്തു..
    മുഹമ്മദ്ഇക്ക spot dubbing..angane..
    pinne nammude palakkad kodumbu ninnum vanna
    santhoshetanum pwolichuta..✌
    aashamsakal..👏

  • @jabirjabir6296
    @jabirjabir6296 4 роки тому

    ഏറ്റവും താഴെതട്ടിലുള്ള ആളുകളെ കൊണ്ടുവന്ന് അവരെ അംഗീകരിക്കാനും പ്രോൽസാഹിപ്പിക്കാനും കാണിക്കുന്ന ആർജവം പ്രശംസിക്കാതിരിക്കാനാവില്ല'

  • @akhilmon8590
    @akhilmon8590 7 років тому +74

    ഒരു ഡിസ് ലൈക് ഉണ്ട്..എഷ്യനെറ്റിന്റെ ആളായിരിക്കാം 😂😂😂

    • @induindus6786
      @induindus6786 7 років тому +3

      sherikkum...😁

    • @karthikgmenon
      @karthikgmenon 7 років тому +1

      Ath thanneyaavum...
      Kaarnam. Comedy utsavathine copy adich...
      avidem thudagitund... oru program...
      "COMEDY CHALLENGE"
      enth vannitum karym ilaaaaaa.....
      kaaranmmm...
      Comedy utsavathine.. tholppikan Orikkalum Sadikilaaaaaa

    • @LMJK-uf4jp
      @LMJK-uf4jp 7 років тому +1

      Akhil Mon epo147

    • @ajinasaji329
      @ajinasaji329 7 років тому

      Akhil Mon 😀

    • @shamnadchimbu7265
      @shamnadchimbu7265 7 років тому

      😂😂

  • @sureshsurendran5271
    @sureshsurendran5271 7 років тому

    എല്ലാ എപ്പിസോഡും കാണാൻ കഴിയാറില്ല. ഞാൻ ഈ പരിപാടി കാണുന്നത്youtube വഴിയാണ്. എനിക്ക് ഒത്തിരി ഇഷ്ടമാണ്. മിഥുന്റെ അവതരണം കിടിലൻ ആണ്. അതുപോലെ ജയിംസിന്റെ stand up comedy നല്ലത് പോലെ ആസ്വദിക്കുന്നുണ്ട്. ഇത്രയും നല്ല ഒരു പരിപാടി അവതരിപ്പിക്കുന്ന flowers ചാനലിന് എല്ലാ ആശംസകളും. അതുപോലെ സനൂപിന്റെ troll കേട്ട് ഓർത്ത് ചിരിച്ചു പോകാറുണ്ട്.

  • @travelstories532
    @travelstories532 7 років тому +24

    കഴിഞ്ഞ എപ്പിസോഡിലെ മോഹന്‍ലാലിന്റെ ശബ്ദമായിരുന്നു കൂടുതല്‍ നല്ലത്.
    പ്രിയ ഗായകനെ കൊണ്ടുവന്നതില്‍ ഒത്തിരി നന്ദി...

  • @safeermuhammed1056
    @safeermuhammed1056 2 роки тому

    Midhun super 🌹👍aa ishttam kondu ennum 96.7 fm kelkkarundu👍👍👍👏👏👏👏

  • @ashiquenpk
    @ashiquenpk 7 років тому +12

    ഇന്നത്തെ eppisodil tinitom കൂടി ഉണ്ടായിരുന്നെങ്കില്‍ പ്രോഗ്രാം കുറച്ചു കൂടി gambeeramakkamayirunnene. Tini ചേട്ടന്‍ വേറെ ലെവല്‍ ആണ്‌

  • @joymoncoorghindustan9273
    @joymoncoorghindustan9273 6 років тому

    Mohammed gazhni cheta .....superbbb.....orupad sneham

  • @FJVlogsbyfaizal
    @FJVlogsbyfaizal 7 років тому +35

    നമ്മുടെ കൊടിമരവും ടീമും എവിടെ പോയി . കോമഡി ഉത്സവത്തിന്റെ വിജയത്തിന് പിന്നിൽ അവരുടെ ജഡ്ജ് മെന്റ് വലിയൊരു ഭാഗമാണ് . ഈ ഒരു പ്രോഗ്രാം കാണാൻ വേണ്ടി മാത്രമാണ് യൂട്യൂബ് ഓപ്പൺ ചെയ്യുന്നത് . ഫ്ലവർസ് ടീവിക്ക് എല്ലാവിധ ആശംസകളും നേരുന്നു .

  • @Sky1985U
    @Sky1985U 7 років тому +1

    എല്ലാ എപ്പിസോഡിൽ വെച്ച് കണ്ടതിൽ അടിപൊളി എപ്പിസോഡ് ആണ് ഇത്......👍👍👍

  • @sreenathvpc6573
    @sreenathvpc6573 7 років тому +41

    ee episode pettannu thannea 1 millon viewrs kannumm
    pishu ne athrakum istthaaaaaa
    love uu pisharadiìiiìi

  • @mamathaletha6095
    @mamathaletha6095 6 років тому

    ഹസീബും ജെയിമിംസ്‌ കൊമേഡി ഉത്സവത്തിന്റ മുത്തുകൾ ആണ് അവർക്കു ആശംസകൾ നേരുന്നു പിഷാരടി വന്നു ഇനി കൊമേഡി ഉത്സവത്തിന്റെ കൊടി ഉയരങ്ങളിൽ പറക്കട്ടെ പ്രവാസികളായ ഞങ്ങൾക്ക് മനസിന് സന്തോഷവും ആഹ ്ലാദവും മനസുനിറഞ്ഞു ചിരിക്കാനും ഈ പ്രോഗ്രാം കാണുമ്പോൾ സാധിക്കുന്നു ഫ്ലാവെർസ് ഒത്തിരി നന്ദി മിഥുൻ നമ്മുടെ മുത്ത്

  • @tmsujithk3
    @tmsujithk3 7 років тому +14

    കിടിലന്‍ എപ്പിസോഡ് തന്നെ ...മിഥുന്‍ പതിവ് പോലെ കലക്കി ..പിഷാരടിയും സുധീഷും പിന്നെ പറയുകയും വേണ്ടാ ..അവരൊക്കെ കഴിവ് തെളിയിച്ച കലാകാരന്മാരാണ് ..ഇന്ന് വന്ന എല്ലാവരും സൂപ്പെര്‍ തന്നെ ..പക്ഷെ ഈ എപ്പിസോടിനു ഡിസ് ലൈക്ക് അടിച്ചവരുടെ മനോധര്‍മ്മം മാത്രം മനസ്സിലാകുന്നില്ല .. പുതിയ കലാകാരന്മാര്‍ക്ക് അവസരവും പ്രോത്സാഹനവും നല്‍കുന്ന ഇത്തരം പരിപാടികള്‍ സത്യത്തില്‍ അഭിനന്ദനം അര്‍ഹിക്കുന്നവ തന്നെയാണ് ..പ്രേക്ഷകര്‍ക്ക് വേറിട്ട അനുഭവും പുതിയ രീതികളും കലാകാരന്മാരെയും പരിചയപ്പെടുത്തുന്നതില്‍ അവതാരകനു ഫ്ലവേര്‍സ് ടി വി യും വിജയിച്ചിരിക്കുന്നു .. എല്ലാ ആശംസകളും നേരുന്നു ..