ഈ കാര്യം ചെയ്താൽ പ്രമേഹ രോഗികളുടെ കാലുകൾ മുറിച്ചു മാറ്റുന്ന അവസ്ഥ ഒഴിവാക്കാം | Diabetic foot

Поділитися
Вставка
  • Опубліковано 11 вер 2024
  • പ്രമേഹ രോഗികളുടെ കാലുകൾ മുറിച്ചു മാറ്റുന്ന അവസ്ഥ വരാതിരിക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി. Diabetic foot malayalam
    Foot problems are common in people with diabetes. They can happen over time when high blood sugar damages the nerves and blood vessels in the feet. The nerve damage, called diabetic neuropathy, can cause numbness, tingling, pain, or a loss of feeling in your feet.
    രക്തത്തിൽ ഗ്ലൂക്കൊസിന്റെ അളവ് കൂടിയ അവസ്ഥക്കാണ് പ്രമേഹം എന്നു പറയുന്നത്. പ്രധാനപ്പെട്ട ഒരു ജീവിതശൈലീ രോഗമായ ഇതിനെ സാധാരണക്കാർ 'SUGAR ' എന്ന് വിളിക്കാറുണ്ട്.
    പ്രമേഹം ഉണ്ടാക്കുന്ന രോഗങ്ങളില്‍ പെട്ട ഒന്നാണ് ഡയബെറ്റിക് ഫുട്ട് (diabetic foot). പ്രമേഹം മൂലം കാലുകള്‍ക്കുണ്ടാകുന്ന അസുഖമാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. കാലുകളില്‍ മുറിവുണ്ടായാല്‍ ഇത് ഉണങ്ങാന്‍ ഏറെക്കാലം വേണ്ടി വരും. ഇതുവഴി അണുബാധയും ഗുരുതരമായ അസുഖങ്ങളും ഉണ്ടാകാന്‍ സാധ്യതയുമുണ്ട്.
    ഡയബെറ്റിക് ഫുട്ട് ഗുരുതരമായാല്‍ ശരീരത്തിലെ മറ്റു ഭാഗങ്ങളിലേക്ക് പഴുപ്പും അസുഖങ്ങളും പടരാതിരിക്കാന്‍ ഇത് മുറിച്ചു കളയേണ്ട അവസ്ഥ വരെയുണ്ടാകും.
    ഈ അവസ്ഥ എങ്ങനെ നമുക്ക് ഒഴിവാക്കാം ?
    Dr. Sonia Suresh (MBBS, DNB in General Medicine)
    Preethi Clinic
    Phone: 0479 234 1420
    Website: drsoniasuresh.in
    Old Mavelikkara, Mavelikara, Kerala 690101, India
    #arogyam #diabeticfoot #diabeticfootcare #diabetes #prameham #drsonia #diabeticfootexamination #diabeticfootpain #diabeticfootulcer
    ആരോഗ്യപരമായ അറിവുകൾ ദിവസവും നിങ്ങൾക്ക് ലഭിക്കാൻ Arogyam വാട്സാപ്പ് ഗ്രുപ്പിൽ ജോയിൻ ചെയ്യുക :
    Argyam watsapp group :
    join Arogyam instagram : / arogyajeevitham

КОМЕНТАРІ • 55