ഗുരുവായൂർ മുൻമേൽശാന്തി തോട്ടം ശിവകരൻ നമ്പൂതിരിയുമായി അഭിമുഖം | Guruvayoor Melshanthi Interview

Поділитися
Вставка
  • Опубліковано 29 вер 2024
  • ആധ്യാത്മിക അറിവുകൾക്കായി ജ്യോതിഷവാർത്ത യൂട്യൂബ് ചാനൽ Subscribe ചെയ്യൂ: / jyothishavartha
    --------------------------------------------------------------------------------------------------------------------------------------
    Please support us with your contribution. Donate to Jyothishavartha here:
    pages.razorpay...
    --------------------------------------------------------------------------------------------------------------------------------------
    Contact Jyothishavartha for Promotions & Enquiries: info@jyothishavartha.com
    Website: www.jyothishav...
    Follow Us on Social Media:
    Facebook: / jyothishavartha
    Instagram: / jyothishavartha
    --------------------------------------------------------------------------------------------------------------------------------------
    Disclaimer: ഈ ചാനലില്‍ പ്രസിദ്ധീകരിക്കുന്ന വീഡിയോകള്‍ വിശ്വാസവുമായി മാത്രം ബന്ധം പുലര്‍ത്തുന്നതാണ്. ഇവയ്ക്ക് ശാസ്ത്രീയമായ സാധുതയുണ്ടോ എന്നത് തര്‍ക്കവിധേയമാണ്. സ്വന്തം തീരുമാനങ്ങളുടെ പുറത്ത് മാത്രം ഈ വിവരങ്ങള്‍ പിന്‍തുടരുക. പ്രാദേശികമായി പ്രചാരമുള്ള വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നു എന്നതിനപ്പുറം ജ്യോതിഷവാര്‍ത്ത ഏതെങ്കിലും തരത്തില്‍ ഈ വിവരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നില്ല. ഈ ചാനലിലെ പരിപാടികളുമായി ബന്ധപ്പെട്ട് അവതാരകര്‍, പ്രഭാഷകര്‍ എന്നിങ്ങനെ ഇതില്‍ പങ്കെടുക്കുന്നവര്‍ പ്രകടിപ്പിക്കുന്ന ആശയങ്ങള്‍, വീക്ഷണങ്ങള്‍, അഭിപ്രായങ്ങള്‍, പ്രസ്താവനകള്‍ എന്നിവയുടെ പൂര്‍ണ ഉത്തരവാദിത്വം അവര്‍ക്കുമാത്രമാണ്. ജ്യോതിഷവാര്‍ത്താ ചാനലിന് അല്ല.
    #jyothishavartha

КОМЕНТАРІ • 1 тис.

  • @saranyasasidharan5014
    @saranyasasidharan5014 11 місяців тому +66

    കണ്ണെന്തിന് നിറയുന്നു കണ്ണാ.. 🙏🏼.. എപ്പോഴും ഭഗവാനുമായി ബന്ധപ്പെട്ട അനുഭവങ്ങൾ കേൾക്കുമ്പോൾ അറിയാതെ കണ്ണ് നിറയുന്നു.. മനസ്സിൽ അതെല്ലാം കാണാൻ കഴിയുന്നത് കൊണ്ടാകാം.. എന്നോ ചെയ്ത പുണ്യം ആവാം ഇത് കേൾക്കാൻ സാധിക്കുന്നത്.. എന്റെ ഗുരുവായൂരപ്പാ.. 🙏🏼🥰

    • @nithinraj6665
      @nithinraj6665 3 місяці тому +1

      anugraham aanu

    • @parvatitharakkal332
      @parvatitharakkal332 3 місяці тому

      ​@@nithinraj6665😮😢😢😢😢😢 vi ch g gy y bu gy hu hu hu uy6y6y to CT hu😂 vi Dr🎉g

    • @yamunaok5386
      @yamunaok5386 25 днів тому +1

      Hare Krishna hare Krishna Krishna Krishna hare hare

  • @VijilaSudheeshkrishna
    @VijilaSudheeshkrishna 11 місяців тому +48

    ഭഗവാനെ.... അദ്ദേഹത്തിന്റെ അനുഭവങ്ങൾ കേൾക്കാൻ സാധിച്ചു.....🙏🏻🙏🏻🙏🏻🙏🏻🙏🏻 ഭഗവാന്റെ അനുഗ്രഹം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @suseelaprabhakaran7797
    @suseelaprabhakaran7797 11 місяців тому +20

    എന്റെ കണ്ണാ... 🙏🏼🙏🏼🙏🏼കണ്ണന്റെ കാര്യങ്ങൾ എത്ര കേട്ടാലും മതിയാവില്ല. മനസ്സിന് ഒരുപാട് സുഖം തന്നതിന് നന്ദി നന്ദി 🙏🏼🙏🏼🙏🏼🙏🏼.

  • @saphyvr7727
    @saphyvr7727 11 місяців тому +8

    ഹരേ കൃഷ്ണ പൊന്നു ഗുരുവായൂർ അപ്പന്റെ കൂടെ ഉള്ള അങ്ങയുടെ അനുഭവങ്ങൾ കേൾക്കാൻ ഭാഗ്യം കിട്ടി 🙏🙏🙏

  • @avinashalappattu7223
    @avinashalappattu7223 11 місяців тому +12

    ഹരേ നാരായണ ഹരേ ഗുരുവായൂരപ്പ 🙏 തിരുമേനിക്ക് എല്ലാ വിധ സൗക്യങ്ങളും നേരുന്നു 🙏❤️

  • @pushpaprabha6526
    @pushpaprabha6526 11 місяців тому +22

    പൂർവ ജന്മ സുകൃതം തിരുമേനി
    ഹരേ കൃഷ്ണ 🙏🙏🙏🙏

  • @sinishibu8250
    @sinishibu8250 11 місяців тому +9

    🙏🏻😍കൃഷ്ണാ... ഗുരുവായൂർ അപ്പാ.. ശരണം 😘🙏🏻തിരുമേനിയുടെ പാദങ്ങളിൽ നമസ്കരിക്കുന്നു 🙏🏻🙏🏻🙏🏻

  • @SureshKumarR-hc9dw
    @SureshKumarR-hc9dw 11 місяців тому +14

    ഹരേ കൃഷ്ണാ 🙏
    ഹരേ ഗുരുവായൂരപ്പാ 🙏
    നമസ്കാരം തിരുമേനി 🙏

  • @balatk8857
    @balatk8857 11 місяців тому +8

    ഹരേ കൃഷ്ണ 🙏🙏ഭഗവാനെ ഗുരുവായൂറപ്പാ തിരുമേനിക്ക് ആയുരാരോഗ്യ സൗഗ്യം നൽകണേ ഭഗവാനെ 🙏🙏🙏എത്ര നന്നായി വിശദമാക്കി തന്നതിന് കോടി പ്രണാമം പൊന്നു തിരുമേനി 🙏🙏🙏🙏🙏🙏🙏

  • @jencyjose1145
    @jencyjose1145 11 місяців тому +12

    ജ്ഞാനിയും സത്യസന്ധനുമായ മേൽശാന്തി. അപൂർവജന്മം❤

  • @subhadranair1470
    @subhadranair1470 11 місяців тому +10

    Hare Krishna,I was blessed to visit Guruvayoor more than once during your tenure as Melshanti and get your blessings .

  • @UnnikrishnanCk-bv9dl
    @UnnikrishnanCk-bv9dl 11 місяців тому +3

    നമസ്കാരം തിരുമേനി ഇത്രയും വ്യക്തമാക്കി പറഞ്ഞു തന്നതിന് ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം രാധേ രാധേ രാധേ 🙏🪷🌹🌷

    • @hemaiyer3451
      @hemaiyer3451 11 місяців тому

      Hare krishna hare krishna

  • @mahilamani6376
    @mahilamani6376 11 місяців тому +3

    🙏🙏പ്രണാമം തിരുമേനി.. 🙏ഗുരുവായൂർ വന്നപ്പോൾ ഞാനും തിരുമേനിയേ ഒന്നു കണ്ടു 🙏🙏ഹരേ നാരായണാ.... 🙏🙏

  • @PraveenP-rm3vl
    @PraveenP-rm3vl 11 місяців тому +1

    ഭഗവാനെ എന്നും കണി കണ്ട് ഉണരാൻ ഭാഗ്യം തരണേ. പല തവണ വന്നെങ്കിലും കൃഷ്ണാ ഒന്ന് കൺ നിറയെ കാണാൻ ഭാഗ്യം ഉണ്ടായിട്ടില്ല ഭഗവാനെ എനിയെങ്കിലും വന്നാൽ കൺ നിറയെ കണ്ട് തൊഴാൻ ഭാഗ്യം ഉണ്ടാവണേ കൃഷ്ണാ എന്റെ ഉണ്ണിക്കണ്ണാ

  • @sheejapradeep5342
    @sheejapradeep5342 11 місяців тому +114

    ❤🎉 സാമവേദജ്ഞനായ മുൻ മേൽശാന്തിക്ക് പ്രണാമം🎉❤ മേൽശാന്തിമാരുടെ അനുഭവങ്ങൾ കേൾക്കാൻ സാധിക്കുന്നത് തന്നെ പുണ്യം❤❤🎉🎉

    • @SreekalaPm
      @SreekalaPm 11 місяців тому +3

      തിരുമേനി യെ കാണാനും പ്രസാദം കിട്ടാനും എനിക് ഭാഗ്യം കിട്ടി. ഗുരുവായൂർ അപ്പന്റെ അനുഗ്രഹം 🙏

    • @rajashreepillai5431
      @rajashreepillai5431 11 місяців тому +2

      നമസ്തേ തിരുമേനി ❤

    • @ushakumaris7864
      @ushakumaris7864 11 місяців тому +1

      Krishna Guruvayurappa

  • @girijavenugopal1232
    @girijavenugopal1232 11 місяців тому

    കൃഷ്ണാ.--. ഗുരു വായൂ രപ്പാ....നാരായണ ഹരേ.... വളരെ വിശദമായി, ഭംഗിയായ് വിവരിച്ച് തന്നതിൽ ഒരു പാട് Thanks... ഹരേ....🙏🙏

  • @divyar8395
    @divyar8395 11 місяців тому

    Namaskaram Thirumeni,kodi pranamam.Enikkum Guruvayoor ambalathil vech Thirumanasinte blessing kittiyittund.Such a wonderful personality🙏🙏🙏🙏🙏🙏🙏

  • @npnairotp1077
    @npnairotp1077 11 місяців тому +4

    കണ്ണാ എൻ്റെ മനസ്സിൽ ഒരു ആഗ്രഹമുണ്ട് അത് നടത്തി തരണേ കണ്ണാ....🙏

  • @akkulolu
    @akkulolu 11 місяців тому +6

    ഭഗവാനെ നമാമീശ്വരം സച്ചിദാനന്ദരൂപം 🙏🙏🙏🙏🙏

  • @mayaanil9321
    @mayaanil9321 11 місяців тому +1

    🙏🙏🙏

  • @jayaharidas3251
    @jayaharidas3251 11 місяців тому +3

    Harekrishna harekrishna harekrishna 🙏🙏🙏🙏🌹❤️

  • @strangeryt7232
    @strangeryt7232 11 місяців тому +2

    കൃഷ്ണാ.... ഗുരുവായൂരപ്പാ ❤️🙏❤️❤️❤️

  • @ambilyjayan1384
    @ambilyjayan1384 11 місяців тому +3

    കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏❤

  • @geethaajit4734
    @geethaajit4734 11 місяців тому

    ഗുരുവായൂരപ്പാ അനുഗ്രഹിക്കണേം കാത്തുകൊള്ളണം എൻ്റെ കണ്ണാ

  • @GirijaAjayan123
    @GirijaAjayan123 4 місяці тому

    ദേഹം കോരിത്തരിക്കുന്നു പൊന്നുഭഗവാനേ🙏🤗

  • @shibus.vshibus.v4116
    @shibus.vshibus.v4116 11 місяців тому +4

    ഹരേ രാമ ❤❤❤❤ ഹരേ ക്യഷ്ണ ❤❤❤❤ ജയ് ശ്രീ രാധേ രാധേ ❤❤❤❤ ഗോവിന്ദ ഗോവിന്ദ ഗോവിന്ദ ❤❤❤❤ ലക്ഷ്മി നാരായണ ❤❤❤❤ ഓം നമോ നാരായണായ ❤❤❤❤ ഓം നമോ ഭഗവതെ വാസുദേവായ ❤❤❤❤ സർവ്വം ശ്രീ ക്യഷ്ണാർപ്പണ്ണമസ്തു 🙏🙏🙏🙏❤️❤️❤️❤️🌹🌹🌹🌹

  • @ayushsubash4336
    @ayushsubash4336 11 місяців тому

    ഓം നമോ നാരായണായ 🙏🙏🙏കാത്തിരിക്കുകയായിരുന്നു അങ്ങയുടെ വാക്കുകൾ കേൾക്കാൻ 🙏🙏

  • @beenamenon6753
    @beenamenon6753 11 місяців тому

    Hare Krishna, Guruvayurappa 🙏🙏🙏

  • @RadhaNair-rl7th
    @RadhaNair-rl7th 6 місяців тому

    Harekrisna guruvayurappa appozum kudeund avane namaste thirumeniĺ anugrahikhane⚘️✨️⚘️⚘️🌿🌿🌿🌿🙏🙏🙏🙏🙏🙏

  • @manikandankp3842
    @manikandankp3842 11 місяців тому +1

    HARE KRISHNA GURUVAYURAPPA

  • @priyaaju2191
    @priyaaju2191 11 місяців тому +2

    ഹരേ കൃഷ്ണ ❤❤❤ സർവ്വം krishnarpanamasthu ❤

  • @vanajapavanan3086
    @vanajapavanan3086 11 місяців тому

    Krishnaaaa Guruvayurappa Gurupavanesa Vathalayesa Aayurarogya Sawkhyam Tharane Bhagavane 🙏🙏🙏

  • @simmirithuparnan4717
    @simmirithuparnan4717 11 місяців тому

    Namaskaramthirumeniii

  • @deepthiharikumar2993
    @deepthiharikumar2993 11 місяців тому

    എന്ത് കൃ തിയമയി ഗുരുവായൂരപ്പനെ സേ വിക്കുന്നൂ തിരുമേനി 🙏🙏🙏

  • @bindur9894
    @bindur9894 11 місяців тому

    Hare Krishna....🙏🙏🙏🙏

  • @mohandasnambiar2034
    @mohandasnambiar2034 11 місяців тому +1

    ഹരേ കൃഷ്ണാ 👏❤🙏🏽സാമവേദ ജ്ഞനനായ അങ്ങ് ഭഗവാന്റെ കൂടെ യശോദമ്മയായി കഴിഞ്ഞുവല്ലോ 👏❤അതു തന്നെ മഹാ ഭാഗ്യവും അനുഗ്രഹവും ആണല്ലോ 👏🙏🏽മറക്കാൻ കഴിയാത്ത മഹത്തായ അനുഭവം 💞തന്നെ 👏❤നാരായണ 🌿നാരായണ ❤നാരായണ 👏നാരായണ 💞നാരായണ 🌿നാരായണ ❤നാരായണ 💞നാരായണ 🌿നാരായണ ❤🌿❤🌿❤🌿❤🌿❤💞🙏🏽

  • @GirishKrishnan-q7c
    @GirishKrishnan-q7c 9 місяців тому

    ഓം ശ്രീ ഗുരുഭ്യോ നമഃ 🙏🏿🙏🏿🙏🏿ഓം നമോ ഭഗവതേ വാസുദേവായ 🙏🏿🙏🏿🙏🏿

  • @subramanian.n1716
    @subramanian.n1716 11 місяців тому

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ

  • @bindub381
    @bindub381 11 місяців тому

    Ponnu guruvayuurappa bhagyavanaya thirumaneeee🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @vihaans5107
    @vihaans5107 11 місяців тому

    Krishna guruvayoorappa

  • @bijumonmk7128
    @bijumonmk7128 11 місяців тому +1

  • @radhamenon4405
    @radhamenon4405 11 місяців тому

    Thirumeni ,അടുത്ത ജന്മമെടുത്ത enikkum ഭഗവാന്റെ മേല്‍ SHANTHI aavan prarthikkukayaanu.SHARANAM ENDE GURUVAYURAPPA, ENNE ANUGRAHIKKANE.

  • @NishaBiju-cn8go
    @NishaBiju-cn8go 11 місяців тому

    Hare Krishna radhe shyam

  • @sreekumarwarrier2073
    @sreekumarwarrier2073 11 місяців тому

    Hare Krishna Guruvayoorappa narayana narayana narayana Guruvayoorappa saranam

  • @smithat.m4433
    @smithat.m4433 11 місяців тому

    ഹരേ കൃഷ്ണാ 🙏🙏🙏

  • @ChandrasekharanMk-rw4iu
    @ChandrasekharanMk-rw4iu 11 місяців тому

    Hare Krishna Krishna hare hare hare
    Narayana Gurvayurappa Navamukunda

  • @ushakumari8065
    @ushakumari8065 11 місяців тому

    കൃഷണാ ഗുരുവായൂരപ്പ കാത്തുരക്ഷി യ്ക്കണേ🙏

  • @sreejisalish9431
    @sreejisalish9431 11 місяців тому +1

    എന്റെ കൃഷ്ണാ
    പൊന്നും ഗുരുവായൂരപ്പാ....'''
    സർവ്വം ശ്രീകൃഷ്ണാർപ്പണമസ്തു🙏🙏🙏🙏🙏🙏🙏🙏🙏

  • @hemamalini1591
    @hemamalini1591 11 місяців тому

    Pranam thirumeni pranam pranam humble pranams

  • @moonchi6685
    @moonchi6685 11 місяців тому +1

    Hare krishna🙏🙏🙏🙏🙏🙏

  • @sajinic.h4739
    @sajinic.h4739 11 місяців тому

    തിരുമേനി അങ്ങയുടെ കൈയിൽ നിന്നും എനിക്ക് വിഷുക്കൈനീട്ടം കിട്ടാനുള്ള ഭാഗ്യമുണ്ടായി ജീവിതത്തിൽ ഏറ്റവും വലിയ ഭാഗ്യം അതാണെന്നു തോന്നുന്നു. എല്ലാം കണ്ണന്റെ അനുഗ്രഹം. ഹരേ ഗുരുവായൂരപ്പാ

  • @sreekalaradhakrishnan1290
    @sreekalaradhakrishnan1290 11 місяців тому

    കൃഷ്ണാ ഗുരുവായൂരപ്പാ

  • @vishalakshiragavan6879
    @vishalakshiragavan6879 10 місяців тому

    ഹരേ ഗുരുവായൂരപ്പാ അങ്ങയെ സേവിച്ച മേൽശാന്തിക്ക് കോടി പാദ നമ സ്ക്കാരം

  • @Lella123-u6m
    @Lella123-u6m 10 місяців тому

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ 🙏ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏

  • @mgradhamoni3936
    @mgradhamoni3936 11 місяців тому

    Harekrishna, Harekrishna ,Harekrishna

  • @AkhileshMK-j3l
    @AkhileshMK-j3l 11 місяців тому

    Krishna guruvayurappa

  • @jyothi5605
    @jyothi5605 11 місяців тому +1

    Hare Krishna hare Krishna 🙏🏻🙏🏻🙏🏻

  • @salilakumary1697
    @salilakumary1697 11 місяців тому

    ഹരേകൃഷ്ണ

  • @lalithak2860
    @lalithak2860 11 місяців тому +1

    Hare krishna❤

  • @jayalakshmip4611
    @jayalakshmip4611 11 місяців тому

    Omnamobhagavathe vasudevaya

  • @KeerthanaVaiga
    @KeerthanaVaiga 11 місяців тому +1

    ഹരേ കൃഷ്ണ 🙏രാധേ രാധേ ശ്യാം ❤🙏🙏🙏🙏🙏

  • @savithakk6668
    @savithakk6668 11 місяців тому

    O bhaghavante oru bhaghyam .Ellam kazhikkam.

  • @sreeijth____sreeij
    @sreeijth____sreeij 11 місяців тому

    ഓം നമോ നാരായണ ഭഗവാനെ രക്ഷിക്കണേ

  • @jayappankk5259
    @jayappankk5259 27 днів тому

    Hare Krishna Guruvayórappaaaaa eppozhum koode undavane Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana ❤❤❤❤❤❤❤❤❤❤❤❤❤

  • @VijaySankar-eb9ns
    @VijaySankar-eb9ns 11 місяців тому

    KrishnagovindhaHareHare

  • @sreedevipk7721
    @sreedevipk7721 11 місяців тому

    ഹരേ കൃഷ്ണാ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sreekala6361
    @sreekala6361 Місяць тому

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

  • @beenakv4213
    @beenakv4213 11 місяців тому +1

    ഭഗവാനെ ❤❤❤❤🙏🏻🙏🏻🙏🏻🙏🏻

  • @simpleenams3862
    @simpleenams3862 11 місяців тому

    🙏🙏🙏🙏🙏om namo bhagavathe vasudevaya namha

  • @rathnvathiharshan5234
    @rathnvathiharshan5234 11 місяців тому

    കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏🙏🙏

  • @premilapremi6309
    @premilapremi6309 11 місяців тому

    കൃഷ്ണ ഗുരുവായൂരപ്പാ ❤

  • @AKK47854
    @AKK47854 11 місяців тому

    Hare krishna

  • @nidhinpnair8550
    @nidhinpnair8550 11 місяців тому +1

    നാരായണ നാരായണ 🙏🙏🙏

  • @saseendrasasikumar526
    @saseendrasasikumar526 11 місяців тому

    🙏🙏🙏🙏🙏🙏🙏
    ഓം നമോ നാരായണായ 🙏
    🙏🙏🙏🙏🙏🙏🙏

  • @SaralaCVelayudhan
    @SaralaCVelayudhan 11 місяців тому

    കൃഷ്ണാ... ഗുരുവായൂരപ്പാ 🙏

  • @priyankarajeesh2910
    @priyankarajeesh2910 11 місяців тому

    Hare krishna 🙏🙏
    Jai sree rathe rathe🙏🙏

  • @LeenaPk-e5g
    @LeenaPk-e5g 11 місяців тому

    Damavedhanjanaya.munmelshandiyke.vineethanamaskkaram.melshandimarude.anubavangal.kalkkan.sadhikkunnathe.thane.puniam.om.namo.narayana.om.namo.narayana.om.namo.narayanaya....radhe.krishna..

  • @LeelavathyGnairp
    @LeelavathyGnairp 11 місяців тому

    എന്റെ കണ്ണാ തിരുമേനിയോട്

  • @thefloralgarden1298
    @thefloralgarden1298 11 місяців тому

    കൃഷ്ണ ഗുരുവായൂരപ്പാ

  • @bindusasidharan3718
    @bindusasidharan3718 11 місяців тому

    അങ്ങേക്കു കോടി പ്രണാമം🙏🍎💐💛🔥🍎🙏

  • @remadevilc5627
    @remadevilc5627 11 місяців тому +1

    🙏തിരുമേനി. ഉണ്ണികണ്ണനെ പൂജിക്കാൻകഴിഞ്ഞ തിരുമേനിക്ക് കോടി കോടി പ്രണാമം 🙏കണ്ണാ അടിയനെയും അനുഗ്രഹിക്കണേ. 🙏

  • @vadasseriillom8641
    @vadasseriillom8641 11 місяців тому

    🙏🙏🙏കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏

  • @sandeepraghavan4174
    @sandeepraghavan4174 9 місяців тому

    🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏 ഓം നമോ ഭഗവതേ വാസുദേവായ🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏

  • @Bharathy-xw8tg
    @Bharathy-xw8tg 4 дні тому

    Yente Guruvaruppa Kaividelle❤❤

  • @anithathampi1279
    @anithathampi1279 10 місяців тому

    ഹരേ കൃഷ്ണ 👏👏👏👏

  • @egpillai8204
    @egpillai8204 11 місяців тому

    കൃഷ്ണാ ഗുരുവായൂരപ്പാ....

  • @sheejarajasekharan3266
    @sheejarajasekharan3266 11 місяців тому

    Ohm namo narayanaya

  • @SheelaKarthikeyan-i2m
    @SheelaKarthikeyan-i2m 11 місяців тому +1

    കൃഷ്ണ ഗർവായൂരപ്പ ശരണം 🙏🙏🙏

  • @BR-cc7vo
    @BR-cc7vo 11 місяців тому

    🙏🙏🙏🙏🙏 onnum parayan illa.. ente Guruvayurappa..

  • @anithavs7989
    @anithavs7989 11 місяців тому

    🙏🙏🙏കൃഷ്ണ...ഗുരുവായൂരപ്പാ

  • @santhavc5749
    @santhavc5749 11 місяців тому

    അനേകം നമസ്ക്കാരങ്ങൾ തിരുമേനി

  • @lillysundaran8417
    @lillysundaran8417 11 місяців тому +1

    പ്രണാമം 🙏🙏🙏🙏🙏🌹🌹🌹🌹🌹🌹

  • @punnyaparvan5076
    @punnyaparvan5076 11 місяців тому

    Harekrishana🙏🙏🙏🙏

  • @RahulPmna1234
    @RahulPmna1234 11 місяців тому

    ഭാഗ്യദോഷിയായ എനിക്കും ഇത് കേൾക്കാൻ കഴിഞ്ഞു

  • @sulochanapk1157
    @sulochanapk1157 11 місяців тому

    Radheshyam radheshyam namasthe

  • @seemanair4473
    @seemanair4473 11 місяців тому

    കൃഷ്ണാ.... ഹരേ കൃഷ്ണാ ❤️🙏

  • @remathazhathethil939
    @remathazhathethil939 11 місяців тому +1

    BHAGAVANU ETTAVUM ISHTAM SAMAVEDHAM ALLE
    BHAGAVAN GEETHA YIL PARANJITUNDALLO ALLE HAREL KRISHNA HARE KRISHNA HARE KRISHNA HARE HARE 🙏HARE HARE HARE HARE 🙏

  • @sreedevip1101
    @sreedevip1101 11 місяців тому

    Krishna Bhagavane saranam 🙏🙏🙏🙏

  • @sajithsajith2958
    @sajithsajith2958 11 місяців тому +84

    6മാസക്കാലം സാക്ഷാൽ പരബ്രഹ്മ മൂർത്തിയെ സ്വന്തം മകനെ പോലെ ഉട്ടുകയും ഉറ ക്കുകയും ചെയ്ത മഹാത്മാവേ അങ്ങേക്ക് എൻ്റെ പാദ നമസ്ക്കാരം ❤❤🙏🙏🙏

    • @Usha-dd6sz
      @Usha-dd6sz 10 місяців тому +3

      9kodinamaskaramthirumani

    • @indiranair744
      @indiranair744 10 місяців тому

      ​@@Usha-dd6sz11

  • @indulekha33
    @indulekha33 11 місяців тому +1

    Hare Krishna🙏🙏🙏