ഞാൻ ഗുരുവായൂരപ്പനെ തൊഴുത് കഴിഞ്ഞ രാവിലെ 5 .30 മേൽശാന്തിയെ കാണാൻ കാത്തിരിക്കും….കണ്ണനെ ഇത്രേം അടുത്ത കാണുന്ന ശാന്തിയെ കൂടി എനിക്ക് കാണിച്ചു തരണേ എന്ന് വിചാരിച്ചിരിക്കുമ്പഴേക്കും ശാന്തി കുളി കഴിഞ്ഞ വരിണ്ടാകും….ഇനിയും അങ്ങേക്ക് മേല്ശാന്തിയാകാൻ ഭാഗ്യം ഇണ്ടാകട്ടെന്ന് പ്രാർത്ഥിക്കുന്നു
നമസ്തേ തിരുമേനി .കൃഷ്ണാ ഇനിയും മേൽശാന്തി ആയി അങ്ങേക്ക് വരാൻ കഴിയട്ടെ .ഗുരുവായൂർ കണ്ണൻ അതിന് അവസരം നൽകട്ടെ .ഞാൻ കൃഷ്ണചന്ദ്രൻ വെങ്ങല്ലൂർ .പരിചയപ്പെട്ടിട്ടുണ്ട് .ഗുരുവായൂർ നിന്ന് .അങ്ങയുടെ പാട്ട് ഇനിയും ജന്മമുണ്ടെങ്കിൽ കണ്ണാ ...പാടാറുണ്ട് .അതിലെ സാഹിത്യം പൊലെ ജീവിതത്തിൽ ഭവിക്കാൻ ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ .ഈ മാസം തൊഴാൻ വന്നപ്പോൾ അങ്ങയെ കണ്ടില്ലെന്ന സങ്കടം ഈ interview compensate ചെയ്തു .തിരുമേനിക്കും വലിയ നമസ്കാരം 🙏🙏🙏
നമസ്ക്കാരം മേൽ ശന്തി ഞാനും കൃഷ്ണ ഭക്തയാണ് തീരുമേനി 16 വർഷമായി കല്യാണം കഴിഞ്ഞിട്ട് കുട്ടികളില്ല എനിയ്ക്ക് ഒരു അപസ്മാര രോഗം ഉണ്ട് ഭർത്താവ് മുഴു കുടിയൻ തിരുമേനി ഗുരു വായുരപ്പനോട് ആത്മ) ത്ഥമായി പ്രാത്ഥിക്കണേ കൃഷ്ണാ ഭഗവാനേ
🙏🏻ഭഗവാനേ കൃഷ്ണാ പ്രണാമം 🙏🏻ഗുരുവായൂരപ്പാ🙏🏻 ഭഗവാനേ അങ്ങയുടെ ലീലാ വിലാസങ്ങൾ എത്ര കേട്ടാലും മതി വരില്ല.🙏🏻❤🥰ഭഗവാൻ കനിഞ്ഞനുഗ്രഹിച്ച മേൽശാന്തി🙏🏻.ഇനിയും ഇനിയും ഭഗവാന്റെ അമ്മയായി വരാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ🙏🏻
ഹരേ കൃഷ്ണാ 🙏 മേൽശാന്തിയെ കാണാനുള്ള ഭാഗ്യം ഉണ്ടായി. എൻ്റെ കുടുംബത്തിന് അനുഗ്രഹം തന്നു 🙏 മകന് വേണ്ടി പുഷ്പാഞ്ജലി ചെയ്യാം എന്നും ഒപ്പം ഭഗവാൻ്റെ പ്രസാദവും നൽകി പുതുവർഷ ദിനത്തിൽ ഗുരുവായൂരപ്പൻ നേരിട്ട് വന്ന് നൽകിയ സൗഭാഗ്യം ആയി കരുതുന്നു.പാഹി വാതാലയേശ 🙏
രാവിലെ കണ്ണനൊരു മുത്തം കൊടുത്തിട്ടു ഞാൻ പപ്പനാഭന്റെ നടയിൽ നിന്നും കണ്ണനെ... ഉണ്ണികണ്ണനെ കാണാൻ ട്രെയിൻ കയറി..... ഈ അബലയോടൊപ്പം ഉണ്ടാവണേ കണ്ണാ 🙏നിന്റെ തിരുനടയിൽ, കൌസ്തുഭത്തിൽ തന്നെ എന്നെ ഒരു ദിവസം പാർപ്പിക്കണേ... എന്നെ സങ്കട പ്പെടുത്തല്ലേ കണ്ണാ 🙏🙏🙏🙏😪😪
തിരുമേനി ജാനും ഓരു കൃഷ്ണ ഭക്തയാണ്. ഇപ്പോൾ അമേരിക്കയിൽ അന്നു. എന്നും യൂട്യൂബിൽ ശിവേലി കണ്ടു തോഴാറുണ്ട്. ഇനിയും ഗർവായൂരപ്പനെ പൂജിക്കുവാൻ ഭഗവാൻ വിളിക്കുമാറാകട്ടെ. ഗുരുവായൂര്പ്പാ ശരണം. 🙏🙏🌹🌹
Happy to hear the episode. Had come to Guruvayoor so many times. Had met God and Melshanthi also. Had done a Krishnanattam also. That was done for my grandsons health issues. That day we met you during distribution of prasad and had the fortune of talking to you and wanted to tell about my grandchlld health. Please do pray for him.... God bless. Tc
ഞാൻ ഗുരുവായൂരപ്പനെ തൊഴുത് കഴിഞ്ഞ രാവിലെ 5 .30 മേൽശാന്തിയെ കാണാൻ കാത്തിരിക്കും….കണ്ണനെ ഇത്രേം അടുത്ത കാണുന്ന ശാന്തിയെ കൂടി എനിക്ക് കാണിച്ചു തരണേ എന്ന് വിചാരിച്ചിരിക്കുമ്പഴേക്കും ശാന്തി കുളി കഴിഞ്ഞ വരിണ്ടാകും….ഇനിയും അങ്ങേക്ക് മേല്ശാന്തിയാകാൻ ഭാഗ്യം ഇണ്ടാകട്ടെന്ന് പ്രാർത്ഥിക്കുന്നു
ഇനിയും മേൽശാന്തി ആയി വരുവാൻ ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ!!🙏🙏🙏🙏
ഗുരുവായൂരപ്പൻ എന്നും അങ്ങയോടൊപ്പം ഉണ്ടാകട്ടെ 🙏🏻സർവ്വംകൃഷ്ണർപ്പണമാസ്തു
😂😂😂
Krishna Gruvayurappa🙏🙏
@@carthicas6108no
ഗുരുവായൂരപ്പാ എന്നെ ഒന്ന് അവിടെ എത്തിക്കണേ ഭഗവാനെ 🙏🏻🙏🏻🙏🏻
എൻ്റെ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം കാത്തു രക്ഷിക്കണേ ഭഗവാനെ 🙏🙏🙏❤️
നിങ്ങൾ രണ്ടുപേരുടെയും സംസാരം എത്ര കേട്ടാലും മതിവരുന്നില്ല 🙏🙏ഹരേ കൃഷ്ണാ.. 🙏🙏
🙏🙏
നമസ്തേ തിരുമേനി .കൃഷ്ണാ ഇനിയും മേൽശാന്തി ആയി അങ്ങേക്ക് വരാൻ കഴിയട്ടെ .ഗുരുവായൂർ കണ്ണൻ അതിന് അവസരം നൽകട്ടെ .ഞാൻ കൃഷ്ണചന്ദ്രൻ വെങ്ങല്ലൂർ .പരിചയപ്പെട്ടിട്ടുണ്ട് .ഗുരുവായൂർ നിന്ന് .അങ്ങയുടെ പാട്ട് ഇനിയും ജന്മമുണ്ടെങ്കിൽ കണ്ണാ ...പാടാറുണ്ട് .അതിലെ സാഹിത്യം പൊലെ ജീവിതത്തിൽ ഭവിക്കാൻ ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ .ഈ മാസം തൊഴാൻ വന്നപ്പോൾ അങ്ങയെ കണ്ടില്ലെന്ന സങ്കടം ഈ interview compensate ചെയ്തു .തിരുമേനിക്കും വലിയ നമസ്കാരം 🙏🙏🙏
താങ്കൾ മേൽശാന്തി ആയ ദിവസം ഞാൻ വന്നിരുന്നു, എന്നോടൊപ്പം വന്നയാൾ താങ്കളെ കണ്ടു 🙏, അന്ന് മുതൽ ഈ അനുഭവും കേൾക്കാൻ ആതി യായിരുന്നു 🙏ഇനി കേൾക്കട്ടെ 🙏
ഹരേ കൃഷ്ണ 🌹❤️ ഭഗവാന്റെ അനുഗ്രഹത്താൽ ഇനിയും മേൽശാന്തി സ്ഥാനം ഉണ്ടാവട്ടെ 🙏🙏
നമസ്ക്കാരം മേൽ ശന്തി ഞാനും കൃഷ്ണ ഭക്തയാണ് തീരുമേനി 16 വർഷമായി കല്യാണം കഴിഞ്ഞിട്ട് കുട്ടികളില്ല എനിയ്ക്ക് ഒരു അപസ്മാര രോഗം ഉണ്ട് ഭർത്താവ് മുഴു കുടിയൻ തിരുമേനി ഗുരു വായുരപ്പനോട് ആത്മ) ത്ഥമായി പ്രാത്ഥിക്കണേ കൃഷ്ണാ ഭഗവാനേ
🙏🏻ഭഗവാനേ കൃഷ്ണാ പ്രണാമം 🙏🏻ഗുരുവായൂരപ്പാ🙏🏻 ഭഗവാനേ അങ്ങയുടെ ലീലാ വിലാസങ്ങൾ എത്ര കേട്ടാലും മതി വരില്ല.🙏🏻❤🥰ഭഗവാൻ കനിഞ്ഞനുഗ്രഹിച്ച മേൽശാന്തി🙏🏻.ഇനിയും ഇനിയും ഭഗവാന്റെ അമ്മയായി വരാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ🙏🏻
Hare Krishna
എല്ലാ മാസവും വരുമ്പോൾ ആറു മാസം ഭഗവാന്റെ അമ്മ ആയിരുന്ന മേൽശാന്തി കാണുന്നത് തന്നെ മഹാഭാഗ്യം ആണ് ഭഗവാനെ കൃഷ്ണ എല്ലാം കണ്ണന്റെ ഇഷ്ടം 🙏🙏🙏🙏
ഭഗവാനേ എല്ലാവരേയും അനുഗ്രഹിക്കണേ മേൽശാന്തി ഭഗവാൻ്റെ അമ്മ തന്നെ
ഹരേകൃഷ്ണാ ഗുരുവായൂരപ്പാ ശരണം ഇതൊക്കെ കേൾക്കാൻ സാധിച്ചത് തന്നെ ഭാഗ്യം 🙏🙏🙏🙏
കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ, കാത്തു രക്ഷിക്കണേ 🙏🙏
Ellamkondum anugruheethanaya melshanthi 💖 hare krishna 🙏🔥
0No9
പൊന്നു ഗുരുവായൂരപ്പാ അനുഗ്രഹിക്കണമേ........🙏🙏🌹🌹🌿🌿
ഓം നമോ ഭഗവതേ വാസുദേവായ 🙏
എന്റെ കൃഷ്ണ ഗുരുവായൂരപ്പ രക്ഷിക്കണേ 🙏🙏🙏🙏🙏🙏🙏
രണ്ടുപേർക്കും 🙏ഭഗവാനും 🙏🙏🙏കണ്ണാ നിന്റെ ലീലകൾ ഇനിയും കാണാൻ കിടക്കുന്നതേ ഉള്ളു 🙏🙏🙏
ഹരേ കൃഷ്ണാ 🙏 മേൽശാന്തിയെ കാണാനുള്ള ഭാഗ്യം ഉണ്ടായി. എൻ്റെ കുടുംബത്തിന് അനുഗ്രഹം തന്നു 🙏 മകന് വേണ്ടി പുഷ്പാഞ്ജലി ചെയ്യാം എന്നും ഒപ്പം ഭഗവാൻ്റെ പ്രസാദവും നൽകി പുതുവർഷ ദിനത്തിൽ ഗുരുവായൂരപ്പൻ നേരിട്ട് വന്ന് നൽകിയ സൗഭാഗ്യം ആയി കരുതുന്നു.പാഹി വാതാലയേശ 🙏
ഹരേ കൃഷ്ണ ഗുരു വായു ര പ്പന്റെ അനുഗ്രത്താ ൽ ഇനിയും മേൽ സാ ന്തി സ്ഥാ നം കിട്ടാൻ സാധിക്യട്ടെ 🙏കൃഷ്ണ ഗുരുവായൂര പ്പാ 🙏🙏🙏
പൊന്നു ഗുരുവായൂരപ്പാ ശരണം 🙏🙏🙏
Hare Krishna.A very touching n heartfelt episode.May Guruvayoorappan help each one of us to be blessed n safe in his care .🙏🙏🙏
എന്റെ കൃഷ്ണാ ഗുരുവായൂരപ്പാ കാത്തോളണേ 🌹❤️
Namaskaram melshanthi thirumeni 🙏🔥
Onnu vannu dershikkan sadhichilla ...anugrahikkane kanna ...
രാവിലെ കണ്ണനൊരു മുത്തം കൊടുത്തിട്ടു ഞാൻ പപ്പനാഭന്റെ നടയിൽ നിന്നും കണ്ണനെ... ഉണ്ണികണ്ണനെ കാണാൻ ട്രെയിൻ കയറി..... ഈ അബലയോടൊപ്പം ഉണ്ടാവണേ കണ്ണാ 🙏നിന്റെ തിരുനടയിൽ, കൌസ്തുഭത്തിൽ തന്നെ എന്നെ ഒരു ദിവസം പാർപ്പിക്കണേ... എന്നെ സങ്കട പ്പെടുത്തല്ലേ കണ്ണാ 🙏🙏🙏🙏😪😪
തിരുമേനി ജാനും ഓരു കൃഷ്ണ
ഭക്തയാണ്. ഇപ്പോൾ അമേരിക്കയിൽ അന്നു.
എന്നും യൂട്യൂബിൽ ശിവേലി കണ്ടു
തോഴാറുണ്ട്.
ഇനിയും ഗർവായൂരപ്പനെ പൂജിക്കുവാൻ ഭഗവാൻ വിളിക്കുമാറാകട്ടെ. ഗുരുവായൂര്പ്പാ ശരണം. 🙏🙏🌹🌹
ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഞങ്ങളെ രക്ഷിക്കണേ,🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Hare krishnaaa
Sarwam krishnaaarppanamasthu
Jai sree radhe radheee 🙏🏻🤲🏻
തിരുമേനി.ഞാനും കൃഷ്ണ ഭക്തയാണ് ❤🙏🏻🙏🏻🙏🏻
🙏🙏കൃഷ്ണ ഗുരുവായൂരപ്പാ ❤❤❤
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം🙏🙏🙏
ഈ പടുവികൃതിയെ കാണാൻ ഒരീസം വരണം എന്നുണ്ട് ❤
Hare Krishnaaà guruvayurappa bhagavane saranam 🙏 iniyum melsanthiyavan bhagyamundavatte guruvayurappa 🙏🙏❤️
So blessed thirumeni 🙏
Hare Krishnaaa ❤
എൻറെ ഗുരുവായൂരപ്പാ കാത്തോളണേ🙏🙏🙏
എന്റെ കണ്ണാ 🙏🙏🙏
Hare krishna hare Krishna Krishna Krishna hare hare 🙏
Thankyou Thirumeni ❤
Hareeee 🙏 krishnaaaa 🙏 ഉണ്ണീ എന്നുള്ളിൽ വിളങ്ങാൻ കൃപ തൂകണേ 🙏🙏🙏♥️
🕉ഓ൦ നമോ ഭഗവതേ വാസുദേവായ🕉
കൃഷ്ണാ ഗുരുവായൂരപ്പാ.
ഓം നമോ ഭഗവതേ വാസുദേവായ
ഇനിയും അവസരം ലഭിക്കാൻ പ്രാർഥന.....കൃഷ്ണ Guruvayurappa
കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🌹🌹🌹🌹🌹
Hare krishna, Hare Krihsna,
Krishna Krishna Hare Hare
Hare Rama Hare Rama
Rama Rama Hare Hare.
🙏🙏🙏🙏🙏🙏🙏🙏
Hare Krishna Guruvayurappa Saranam.
കൃഷ്ണ ഗുരുവായൂരപ്പാ ഹരേ കൃഷ്ണ ജയ് ശ്രീ രാധേ രാധേശ്യാം 🙏🙏🙏🙏🙏
കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🙏🙏🙏🌹🌹🌹🌹
മദ്ദളം വായിയ്ക്കുന്ന കണ്ണൻ്റെ ശില ദ്വാരക ക്ഷേത്രത്തിൽ ഒരു തൂണിന്മേൽ കാണാൻ സാധിച്ചു ...
രണ്ട് തിരുമേനിമാർക്കും നമസ്കാരം 🙏🙏🙏🙏
❤❤❤രാധാരമണ സ്വാമിയേ ശരണമയ്യപ്പാ
Ente krishna guruvayurappa ellavareyum kathukollaname🙏🙏🙏
Narayanaya Narayanaya Narayanaya
Narayanaya Narayanaya Narayanaya
Narayanaya Narayanaya Narayanaya
🙏🙏🙏🙏🙏🌷🌷🌷❤❤❤
So very beautiful, inspiring and touching! Hare Krishna! Guruvayoorappan is the great attractor. Nothing else can be more important than Him!
Hare krishna ❤❤❤
Happy to hear the episode. Had come to Guruvayoor so many times. Had met God and Melshanthi also. Had done a Krishnanattam also. That was done for my grandsons health issues. That day we met you during distribution of prasad and had the fortune of talking to you and wanted to tell about my grandchlld health. Please do pray for him.... God bless. Tc
ഭഗവാനേ കൃഷ്ണ തിരുമേനിക്ക് പ്രണാമം🙏🙏🙏🙏🙏🙏🙏🙏🙏💕💞🌹♥️
🙏🏻❤️❤️ethra ketaalum mathivarunnillalo kannaaa❤️❤️❤️❤️
Hare krishna🙏🏻🙏🏻🙏🏻🙏🏻
Veendum melshanthi aavan guruvayurappan anugrahikkatte. Ee melshanthi valare nalla oru melshanthi aayittanu enikkum anubhavappettahu. Narayana Hare Guruvayurappa Sharanam.
Nalla video... krishna guruvayurappa
Ente Guruvayoorappa Saranam Sarvam Krishnaarppanamasthu Radhe Radhe Syam ❤🙏🙏🙏🙏🙏🙏🙏🙏🙏❤
Hare Krishnaa Guruvayoorappaaaa Saranam 🙏🏼🙏🏼🙏🏼🙏🏼
കൃഷ്ണ എൻടെ രോഗം മാറ്റിത്തരണ മേ
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏🙏
Hare krishna guruvayurappa narayana🙏🙏🙏
എൻ്റെ കൄഷ്ണാ ഗുരുവായൂരപ്പാ കാക്കണേ ഭഗവാനേ ... ... ...
GURUVAAAYOOORAPPA SARANAM.....
കൃഷ്ണാ ഗുരുവായൂരപ്പ❤
🙏🙏🌹🌹ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ .. 🌹🌹🌹
Hare krishna kathu kollane🙏
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
Ente Krishna Guruvaurappa 🙏🕉🙏❤️🌹🌹🌹🌹🌹🌹🌹❤️🙏🕉🙏
കൃഷ്ണ ഗുരുവായൂരപ്പ 🙏
ഹരേ പൊന്നു ഗുരുവായൂരപ്പാ ഹന്ത ഭാഗ്യം ജനാനാം 🙏🏼❤️
Here krishna Guruvayurappaaa saranam 🙏🔥🌿🌾🕉 ellam nalla arivukal ,🙏 anubhavangal ,🙏anushtanangal ,🙏bhagavane Krishna ellam aviduthe Leelakal ...🙏🔥allayo
Leeladharanaya kanna 🙏 Ella bhakthareyum anugrahikkane kanna 🙏🔥unnikkanna🙏🔥 muraleedhara here hare 🙏🔥
🙏🌼 kannaaa.,... Hari Hari Hari Bol Radhey Shyam Radhey Shyam Radhey Shyam sath Sree Aghal 🌼🙏
ELLAM NEEYE SOURE ENIKKELLAM NEEYE KRISHNAMURARE🙏🙏🙏
Pala pojari markum ithoru sambalam vanganulla joli mathramanu ente nattile anubhavam vachu parayunnathu oro poojarimar vannu sambalm kuranju shambalam kuravu ennu paranju Poojikjunna bagavane pullu vilapolum kalppikkathe ethrayo thavana ittupoyittullathaanu
Hare krishnaaa🙏🙏🙏🙏
Thirumeniyode ee kadhakettappol eniku kannunarayoukayoum kuliruvarikaum thoni njanum athupole isttappedunnundu fagavane reshikkane
Guruvayoorappa enik njan Malak malayit avide vannu thozhuvaan kankylirke kaanan anugrahikanee... epozhum vilichal ofi varuna ente unni kannane kanan aamak dhrithiyayi....Krishna guruvayoorappa
Hare Krishna Guruvayuappa
Melshanthiye neril kanenamennundayirunnu pakshe nadannilla🙏🙏🙏 unnikrishnan thirumeniykum namaskaram🙏
Krishna was so loving ❤️. You are blessed by Krishna s 💖
ഹരേ കൃഷ്ണാ.രക്ഷിക്കണേ.ഭഗവാനെ.
Enikkum anubavam und oru kochu veeduvekkan ente kayyil ottum cash ella enganeyo veed Pani purthiyaayi kayyil karuthal onnumilla ente Krishnan mathrame enikk kootullu oralpolum help cheyyanilla housewarming aduthu veedupani purthiyaayi ellaam bangiyayi kazhinju pitte divasam veedinu munpil pradhana vathilinu nere oru chedi athil niraye blue colour flower njan ethuvare kaanathatharam athayirunnu kaayambu .......ente Krishnan njan evideyund ennuparanjapole thoni enikk aa chedi oru sthree paricherinju enikk vallathe nonthu veetil valaran padillennu paranhu ..
എൻറെ ഗുരുവായൂരപ്പാ 🙏🙏🙏
ന്റെ കൃഷ്ണ 🙏🏻❤️
🙏🙏🌹🌹ഗുരുവായൂരപ്പാ കാത്തു രക്ഷിക്കണേ , അനുഗ്രഹിക്കണേ... 🙏🌹🌹🌹
Namaskaaram thirumeni
എന്റെ കണ്ണാ.....''
🙏🏻🙏🏻HareKrishna🙏🏻🙏🏻
Enganeya melsanthiye kand samsarikkan pattuka ? Ente Maman nenjinu thazhe thalarnnu kidakkukayanu..8 years aayi...mamante karyam bhagavanod parayanayirunnu... orupad treatment cheythu...onnilum phalam kandilla... arenkilum onnu paranju tharumo ?......Krishnaa ...ente bhagavane.....🙏
ഹരേകൃഷ്ണ 🙏🙏 ഗുരുവായൂരപ്പൻ
Om നമോ നാരായണായ ❤❤❤ഓം കൃഷ്ണാ യ നമഃ 🙏🙏🙏🙏
ശ്രീ ഗുരുവായൂരപ്പാ ശരണം🙏🙏🙏🙏🙏🙏🙏🙏
ഹരേ രാമ ഹരേ രാമ ഹരേ രാമ ഹരേ രാമ ഹരേ രാമ ഹരേ രാമ ഹരേ രാമ ഹരേ രാമ ഹരേ രാമ ഹരേ രാമ ഹരേ രാമ ഹരേരാമ
🙏❤🌹🙏എന്റെ കണ്ണാ 🙏
എന്റെ ഗുരവായൂരപ്പാ
So.divine
Hare krishnaaa Radhesyam 🙏 ♥️
Krishna Guruvayurapa🌸🌸🌸🙏🏻
Hare krishna