ഷുഗർ കൂടും എന്ന ഭയമില്ലാതെ കഴിക്കാം||Chama palappam|| little millet recipe||vellayappam

Поділитися
Вставка
  • Опубліковано 14 сер 2024

КОМЕНТАРІ • 57

  • @orangethanu2420
    @orangethanu2420 8 місяців тому +4

    ചാമ അരി കൊണ്ടുളള പാലപ്പം എനിയ്ക്ക് വളരെയധികം ഇഷ്ടപ്പെട്ടു. വളരെ നല്ല രീതിയിലുളള അവതരണമായിരുന്നു. ഏവർക്കും മനസിലാവുന്ന തരത്തിലുളള അവതരണ ശൈലിയാണ് താങ്കളുടേത്. ഇനിയും ഇതു പോലുളള വെറൈറ്റി വിഭവങ്ങളുമായി വരണം.

  • @divya163
    @divya163 10 днів тому +1

    ❤❤ കുരുമുളകുപൊടി ചേർത്താൽ ഇത്തിരി കൂടി❤❤❤❤❤ Super

  • @sheemak8418
    @sheemak8418 8 місяців тому +1

    Chamayari njanithuvare vangiyittumilla kazhichittumilla .Ithu kandittu poliyaanutto.Theerchayum vangiyittu ithupole undaakkunnund

  • @binduvasudevan6875
    @binduvasudevan6875 8 місяців тому +1

    ചാമ പാലപ്പം ഉഷാറായിട്ടുണ്ട്. Good sharing

  • @preethanimna8040
    @preethanimna8040 8 місяців тому +2

    ചാമ പാലപ്പം കിടു ആയിട്ടുണ്ട് നല്ല ഹെൽത്തി റെസിപ്പി.. നന്നായി അവതരിപ്പിച്ചു

  • @rubynoonu8265
    @rubynoonu8265 8 місяців тому +1

    ഭയമില്ലാതെ കഴിക്കാൻ പറ്റിയ നല്ലൊരു റെസിപ്പി വളരെയേറെ ഇഷ്ടപ്പെട്ടു വളരെ മനോഹരമായി തന്നെ തയ്യാറാക്കി എടുത്തു വളരെ പെർഫെക്റ്റ് ആയിട്ട് തന്നെ കിട്ടുകയും ചെയ്തു ഇനിയും ഇതുപോലെയുള്ള വ്യത്യസ്തമായ റെസിപ്പികളുമായി എത്തുക

  • @user-ht1ze6vj9m
    @user-ht1ze6vj9m 8 місяців тому +1

    Very tasty and nice recipe good preparation thanks for sharing

  • @mydreamz1751
    @mydreamz1751 8 місяців тому +1

    ചാമയരി കൊണ്ടുള്ള പാലപ്പം first' ടൈം ആണു കാണുന്നത്. വളരെ healthy ആയിട്ടുള്ള recipe ആയിരുന്നു

  • @foodworld4474
    @foodworld4474 8 місяців тому +1

    Vellayappam recipe kidilan ayitunde , perfect for diabetic patients, well presented . Thanks for sharing this recipe

  • @navyapinky9830
    @navyapinky9830 8 місяців тому +1

    sugar ullavarkku sugar koodumenna pediyillathe chama palappam kazhikkamallo great share

  • @aneenaanimol6562
    @aneenaanimol6562 8 місяців тому +1

    Chama palappam first time anu kaanunnath enthayalum try cheyyam good sharing

  • @YELLOW_LEAF
    @YELLOW_LEAF 8 місяців тому +1

    nalla healthy breakfast recipe, it looks so delicious , perfect for diabetic patients, well presented

  • @raynajestin8420
    @raynajestin8420 8 місяців тому +1

    പാലപ്പം വളരെ അടിപൊളിയായിട്ടുണ്ട് ഇങ്ങനെ ഒരു അപ്പം ഞാൻ ആദ്യമായാണ് കേൾക്കുന്നത് ചാമ കൊണ്ട് ഉണ്ടാക്കിയത് വളരെ ഇഷ്ടപ്പെട്ടു ട്രൈ ചെയ്തു നോക്കും

  • @spv258
    @spv258 8 місяців тому +1

    വളരെ healthy ആയിട്ടുള്ള recipe ആയിരുന്നു Thanks for sharing this recipe

  • @sankarij3386
    @sankarij3386 8 місяців тому +1

    Variety aayittulloru palappam aanu undakki eduthathu...looks so healthy and tasty, unique recipe..great sharing

    • @rishanr8726
      @rishanr8726 8 місяців тому +1

      അപ്പം നല്ല പെർഫെക്ട് aayittund ഇനി ഉണ്ടാകുമ്പോൾ ഇതുപോലെ ട്രൈ cheyyum

  • @sehrish3015
    @sehrish3015 8 місяців тому +1

    Wow superb yummy and healthy delicious 😋

  • @user-hc3xn5cm9r
    @user-hc3xn5cm9r 8 місяців тому +1

    Chama palappam healthy breakfast good preparation thanks

  • @minnurs4373
    @minnurs4373 8 місяців тому +1

    ചന പാലപ്പം പുതിയൊരു അറിവാണ് നല്ലൊരു വീഡിയോ ആണ് ഷെയർ ചെയ്തത്

  • @desiappu1
    @desiappu1 8 місяців тому +2

    Wooww its looks very delicious..loved this recipe❤ good healthy recipe shared...thanks😊

  • @abctrending8238
    @abctrending8238 8 місяців тому +1

    hank u so much for this simple tasty and easy to prepare recipe.

  • @elenaemma9601
    @elenaemma9601 8 місяців тому +1

    New recipes to learn from your dish look awesome nice and well prepared Chama palappam recipe,, thank you for sharing us.

  • @ritajacob9247
    @ritajacob9247 19 днів тому +1

    Superb recipe thank you

  • @Ayshafellah123
    @Ayshafellah123 8 місяців тому +1

    nalloru vedio. . Looks so delicios and tasty ..Thanks for sharing this recipe..

  • @anamikaanamika8257
    @anamikaanamika8257 8 місяців тому +1

    Chala palappam valare nannaayittund. Healthy recipe. Chicken curry kidilan

  • @lifeismykitchen4399
    @lifeismykitchen4399 8 місяців тому +1

    Chama kond palappam undakiyath Perfect ayitunde..nalla reethiyil thanne avatharippichu..iniyum pradeekshikunnu ithupoleyulla recipe

  • @princedxb9926
    @princedxb9926 8 місяців тому +1

    Palappam looks so tasty.. it's fluffy and perfect. You have perfectly prepared it. Thanks for sharing this recipe

  • @roshlh2071
    @roshlh2071 8 місяців тому +1

    Healthy palappathinu chama air nalloru option analle. Looks soft and delicious. Ithe pole undakki nokkam.

  • @rijysmitheshwe2210
    @rijysmitheshwe2210 8 місяців тому +1

    Ithu kollalo nalla variety aayitulla palappam anallo, it looks so soft and sponchy, diaabetic friendly aayitullaa ee chama palappam enthayaalum try cheiythu nokkundu

  • @Sharmiszedsvlog
    @Sharmiszedsvlog 8 місяців тому +1

    Entey friendinu sugar und avalkk ayachu kodukkunnund ee oru recipe valarey usefull video pedikkathey food kayikkalo

  • @johnswisky6138
    @johnswisky6138 8 місяців тому +1

    chaama ari kondulla appam undaakkunnathu aadyamaayittaanu kaanunnathu...valare nannaayittundu well explained

  • @farizaftabjesna8993
    @farizaftabjesna8993 8 місяців тому +1

    Millet kond Palappam ith 1st time kananu.nalloru healthy and weight loss recipe

  • @cutelady5702
    @cutelady5702 8 місяців тому +1

    Vellayappam recipe kidilan..looks yummy and tasty...lovedto taste it..

  • @prabhudeva6621
    @prabhudeva6621 8 місяців тому +1

    Seems to be delicious and yummy Palappam. It s so tempting. Well explained about its preparation

  • @jackandjill2839
    @jackandjill2839 8 місяців тому +1

    ith kaanumpol thanne nalla soft and tasty ayitt thonunnund..healthy breakfast recipe..try cheyyanam

  • @bindunv5609
    @bindunv5609 8 місяців тому +1

    valare healthy aayittulla chama millet palappam diabetic patients nu valare nallathanu weight kurayanum nallathanu

  • @sheelask4543
    @sheelask4543 8 місяців тому +1

    Chama palappam valare nannaitundu, nalla healthy ayitulla appam nannai present cheythu

  • @geryworld9219
    @geryworld9219 8 місяців тому +1

    Valare nalloru vedio. Kanumbo thanne kodiyavunnutta. Looks so delicios and tasty👍

  • @dooniyadooniya2018
    @dooniyadooniya2018 8 місяців тому +1

    Milletus cheerthu tayarakiya palappavum koode egg massalayum nalla tasty breakfast koodi anallo sugar koodathirikan milletes nallathanu kazhichitunde

  • @salhamilu3009
    @salhamilu3009 8 місяців тому +1

    Chamayarikondu thayyarakkiyedutha palappam sugarullorkkum weight kurakkunnorkkum gunam cheyyum

  • @minnuminnu8201
    @minnuminnu8201 8 місяців тому +1

    ചാമ കൊണ്ടുള്ള പാലപ്പം അടിപൊളി ആയി തയ്യാറാക്കി അല്ലോ ഇത് കാണുമ്പോൾ തന്നെ കൊതിയായിട്ടു വയ്യ. ഇനി ഉടനെ തന്നെ ഇതുപോലെ ഉണ്ടാക്കി നോക്കണം. വളരെ നല്ല വീഡിയോ

  • @tittydxbvarg7722
    @tittydxbvarg7722 8 місяців тому +1

    looks very delicious and perfect for diabetic patients can include in their diet

  • @natureexplorer5802
    @natureexplorer5802 8 місяців тому +1

    chama kondulla paalappam valare nannaayittundtto....try chaithu nokkaam

  • @ashithaaneesh298
    @ashithaaneesh298 8 місяців тому +1

    ചാമ പാലപ്പം ഞാൻ ആദ്യമായിട്ടാ കാണുന്നത്. കൊള്ളാലോ . വളരെ നന്നായിട്ടുണ്ടായിരുന്നു. ഷെയർ ചെയ്തതിന് താങ്ക്സ്

  • @jobjob2649
    @jobjob2649 8 місяців тому +1

    Chama palappam kazhichittilla ,kanubole ariyam nalla softanne .thankssssssssss

  • @kimukazi7885
    @kimukazi7885 8 місяців тому +1

    its looks very delicious

  • @manukm4780
    @manukm4780 8 місяців тому +1

    🎉🎉❤

  • @ajithakumari6210
    @ajithakumari6210 8 місяців тому +1

    നല്ല അറിവ് താങ്ക്യു

  • @user-oz4tx7nt9t
    @user-oz4tx7nt9t 8 місяців тому +1

    Shugarine pedikkathe vayar nirachum bakshanam kazhikkamallo chama kondu thayyarakkiyaal

  • @amazingworld7803
    @amazingworld7803 8 місяців тому +1

    Chama palappam first time aanu kanumnath ..well explained nd well presented ..ningalude Ella viseoaum kaanarund ... theerchayayym undakki nokkum

  • @rahnailyas1817
    @rahnailyas1817 8 місяців тому +1

    നല്ലൊരു ഹെൽത്തി റെസിപ്പി പരിചയപ്പെടുത്തി thanks for sharing

  • @JWAL-jwal
    @JWAL-jwal 11 днів тому

    തുടക്കം വല്ല സിനിമയുടേയും പോലെ ഗ്രാഫിക്സ് ആണല്ലോ