റാണി കാണാൻ ബുദ്ധിമുട്ട് ഉള്ളവർക്ക് ഇത് വളരെ ഉപകാരപെട്ടതാണ് റാണിയില്ലാതെ അടവെച്ച് നിങ്ങൾ ചോദിച്ചത് പോലെ കാലി അടയിൽ ആവിശ്യത്തിന് ഇച്ച ആയശേഷം മദർ കോളനി കൊണ്ടുപോകാം ചുരുങ്ങിയത് 500- മീറ്റർ ദൂരം കൊണ്ടു പോണം
റാണിയെ കാണാതെ തന്നെ പിരിക്കാമല്ലോ 2 അട ഇച്ചയെ പതുക്കെ കൂട്ടിൽ ഇറക്കുക കാലി അട കാലി കൂട്ടിൽ വെച്ച് നിലവിൽ കൂട് വെച്ച സ്റ്റാന്റിൽ വെക്കുക പഴയ കൂട് ഫുൾ ഈച്ചയും റാണിയും കെട്ടി അൽപ്പം ദൂരെ മാറ്റിവെക്കുക രാവിലെയാണെങ്കിൽ ഉച്ച-യാവുമ്പോൾ കാലിയായിൽ ആവിശ്യത്തിന് ഈച്ച ഉണ്ടാവും പിന്നെ നിങ്ങൾക്ക് ഏത് കൂട് വേണമെങ്കിലും കൊണ്ടുപോകാമല്ലോ
പുതിയ കൂട്ടിൽ റാണി മുട്ടയിടാൻ തടങ്ങി. മാതൃ കോളനി ഫെയിലാകുമോ എന്ന് സംശയം ഒരു സെല്ല വച്ച് ബാക്കി സെല്ല് കളഞ്ഞിരുന്നു നിർത്തിയ സെല്ല് വിരിഞ്ഞതായി കണ്ടില്ല.വേറെ കൂട്ടിൽ നിന്ന് ഒരു അടവച്ച് കൊടുത്തിട്ടുണ്ട് റാണി സെല്ല് പണിഞ്ഞ്പൂർണ്ണമായിട്ടില്ല. വിജയിക്കുമോ എന്നറിയില്ല.
good God bless youஅண்ணாவாழ்த்துக்கள்
Ethe athikam stalamilathavar agana sragthakuga
നിങ്ങൾ പറഞ്ഞത് എനിക്ക് മനസ്സിലായില്ല
Super xperience
കുത്ത് കിട്ടി ശീലാമ്മയല്ലേ.. ഞാൻ ഗ്ലൗസും തൊപ്പിയും വെച്ചാലും നാല് കുതെങ്കിലും കിട്ടും.. ശരീരത്തിന് നല്ലതായാണ്ട് സഹിക്കുന്നു.. 👍😂
, തീർച്ചയായും കുത്ത് കുറയാനുള്ള വിദ്യ ഞാൻ പറഞ്ഞ് തരാം വീഡിയോ ചെയ്യാം
ഗുഡ്
Good
👌🏻👍👍
👍👍👍
🤝👍
Echakal thamill kadikudula 😮
No
ഇച്ച കൊടുക്കാൻ ഉണ്ടോ ❓️
996123 6691
ഇങ്ങനെ പിരിക്കുബോൾ മദർ കുട് ധുരൈ കൊണ്ട് പോയി വച്ചാലോ കുഴപ്പം ഉണ്ടോ
ഒരു കുഴപ്പവും ഇല്ല
റാണി കാണാൻ ബുദ്ധിമുട്ട് ഉള്ളവർക്ക് ഇത് വളരെ ഉപകാരപെട്ടതാണ് റാണിയില്ലാതെ അടവെച്ച് നിങ്ങൾ ചോദിച്ചത് പോലെ കാലി അടയിൽ ആവിശ്യത്തിന് ഇച്ച ആയശേഷം മദർ കോളനി കൊണ്ടുപോകാം
ചുരുങ്ങിയത് 500- മീറ്റർ ദൂരം കൊണ്ടു പോണം
റാണിയെ കാണാനാണ് എനിക്ക് പ്രയാസം
റാണിയെ കാണാതെ തന്നെ പിരിക്കാമല്ലോ
2 അട ഇച്ചയെ പതുക്കെ കൂട്ടിൽ ഇറക്കുക
കാലി അട കാലി കൂട്ടിൽ വെച്ച് നിലവിൽ കൂട് വെച്ച സ്റ്റാന്റിൽ വെക്കുക
പഴയ കൂട് ഫുൾ ഈച്ചയും റാണിയും
കെട്ടി അൽപ്പം ദൂരെ മാറ്റിവെക്കുക രാവിലെയാണെങ്കിൽ ഉച്ച-യാവുമ്പോൾ കാലിയായിൽ ആവിശ്യത്തിന് ഈച്ച ഉണ്ടാവും പിന്നെ നിങ്ങൾക്ക് ഏത് കൂട് വേണമെങ്കിലും കൊണ്ടുപോകാമല്ലോ
ആ വീഡിയോ ഞാൻ ഇന്നാണ് കണ്ടത്. 2 ആഴ്ച മുമ്പ് ഞാൻ 2 വച്ച് പിരിച്ചു രാണി 2 വച്ചതിലായിപ്പോയി.
പുതിയ കൂട്ടിൽ റാണി മുട്ടയിടാൻ തുടങ്ങിയോ
പുതിയ കൂട്ടിൽ റാണി മുട്ടയിടാൻ തടങ്ങി.
മാതൃ കോളനി ഫെയിലാകുമോ എന്ന് സംശയം ഒരു സെല്ല വച്ച് ബാക്കി സെല്ല് കളഞ്ഞിരുന്നു നിർത്തിയ സെല്ല് വിരിഞ്ഞതായി കണ്ടില്ല.വേറെ കൂട്ടിൽ നിന്ന് ഒരു അടവച്ച് കൊടുത്തിട്ടുണ്ട് റാണി സെല്ല് പണിഞ്ഞ്പൂർണ്ണമായിട്ടില്ല. വിജയിക്കുമോ എന്നറിയില്ല.
Enik 3 koodunde 6 adayum niranju Puthiya 2 koodu unde appol engane pidikum onnu paranju tharumo
Good