ഇത്രയേയുള്ളൂ തേനീച്ചക്കൃഷി. തേനീച്ച നിങ്ങളെ പരാജയപ്പെടുത്തില്ല | How to Start a Honey Bee Farm.

Поділитися
Вставка
  • Опубліковано 19 гру 2024

КОМЕНТАРІ • 65

  • @salishkannan9417
    @salishkannan9417 9 місяців тому +3

    നല്ല കൂടാണല്ലോ

  • @phsaji4140
    @phsaji4140 9 місяців тому +2

    Aneesh ഭായി യുടെ ഒരു class rubber board ന്റെ training സെൻട്രൽ നിന്നും ഞാൻ കേട്ടിരുന്നു, വളരെ ആധികാരികമായിട്ടുള്ള ഒരു class ആയിരുന്നു അത്.

  • @sunithap1760
    @sunithap1760 9 місяців тому +4

    ചാടി പുറപ്പെട്ടാൽ ലക്ഷങ്ങൾ ഉണ്ടാക്കാം അത് കോടികളും ആക്കാം അതിന് ആദ്യം വേണ്ടത് ക്ഷമയാണ് ക്ഷമയോടെ ചെയ്താൽ ഏതു ജോലിക്കും അതിന്റെ തായ് കൂലി കിട്ടും😅

  • @haridasharidas1977
    @haridasharidas1977 День тому +1

    ❤❤❤❤❤

  • @ashraffazili8053
    @ashraffazili8053 2 місяці тому +1

    നല്ല നിർദ്ദേശങ്ങൾ 🎉

  • @suthakarg5285
    @suthakarg5285 9 місяців тому +1

    Aneesh bai...explanation is good...
    .Aneesh bai.explanation..

  • @sarathchandrakumar
    @sarathchandrakumar 21 день тому +1

    ❤️👍🏼

  • @mallikasfarming1388
    @mallikasfarming1388 11 днів тому +1

    ഒരു കൂട് തേനീച്ച കിട്ടുമോ
    എവിടെ കോൺടാക് ചെയ്യണം

  • @MUHAMMEDALI-vs3xi
    @MUHAMMEDALI-vs3xi 6 місяців тому +1

    Super 🎉🎉🎉

  • @ameerptl
    @ameerptl 9 місяців тому +3

    Aneeshettan❤

  • @thomaspa8118
    @thomaspa8118 9 місяців тому +8

    ഇതിൽ പറയുന്ന ലക്ഷക്കണക്കുകൾ കേട്ട് ആരും ചാടിപുറപ്പടല്ലേ

    • @lifeoftravell
      @lifeoftravell  9 місяців тому +5

      ചാടിപ്പുറപ്പെടരുത് എന്ന് തന്നെയല്ലേ വീഡിയോയിലും പറയുന്നത്

    • @phsaji4140
      @phsaji4140 9 місяців тому +5

      ചാടി പുറപ്പെടാതെ നല്ല വണ്ണം പഠിച്ചിട്ടു ചെയ്തു നോക്കൂ, അപ്പോൾ അറിയാം ലക്ഷങ്ങൾ വരുമോ ഇല്ലയോ എന്ന്.

    • @thomaspa8118
      @thomaspa8118 9 місяців тому +2

      @@phsaji4140 അനുഭവത്തിൽ നിന്നും പഠിച്ചിട്ടുണ്ട് ഇപ്പോഴും പഠിക്കുകയാണ്.അതുകൊണ്ടുതന്നയാണ് പറഞത്

    • @phsaji4140
      @phsaji4140 9 місяців тому

      @@thomaspa8118 എനിക്ക് ഇത്തവണ 107 വൻ തേനീച്ച കോളനികൾ ഉണ്ടായിരുന്നു, അതിൽ നിന്നും 1230kg തേൻ കിട്ടി. ഞാൻ വിൽക്കുന്നത് kg 320 രൂപയ്ക്കാണ്.

    • @phsaji4140
      @phsaji4140 9 місяців тому

      @@thomaspa8118 എനിക്ക് ഇത്തവണ 107 വൻ തേനീച്ച കോളനികൾ ഉണ്ടായിരുന്നു, അതിൽ നിന്നും 1230kg തേൻ കിട്ടി, ഞാൻ കിലോ 320 രൂപയ്ക്കാണ് തേൻ വിൽക്കുന്നത്.

  • @jojikurianvarghes9824
    @jojikurianvarghes9824 9 місяців тому +1

    Where is the place

  • @Lamysalih
    @Lamysalih Місяць тому +1

    വൻ തേനും ചെറു തേനും തമ്മിലുള്ള വ്യത്യാസം എന്ത്

    • @gokulyv9129
      @gokulyv9129 3 дні тому

      Valiya theneechakal undakkunna then aan vanthen, cheriya theneechayil ninn kittunnath cheruthen

  • @walkingclub1506
    @walkingclub1506 9 місяців тому +1

    പെട്ടിക്ക് ഏതു പെയിൻറ് ആണ് അടിക്കുന്നത്

    • @lifeoftravell
      @lifeoftravell  9 місяців тому

      Please call Aneesh +91 99466 27876

  • @Devika..900
    @Devika..900 3 місяці тому +1

    Aneesh chettande mumber kittumbooo..🙏🏻

  • @AbdullaCt-g2h
    @AbdullaCt-g2h 9 місяців тому +2

    Nambar.evide

  • @anilcvanil7690
    @anilcvanil7690 6 місяців тому +4

    താൻ എന്തിനാ ടൊ ഈ video ചെയ്തു തള്ളുന്നത് ബന്ധപ്പെടാനുള്ള adress, phone number ഒന്നുമില്ലാതെ

  • @padmakumari3902
    @padmakumari3902 4 місяці тому +1

    എന്റെ വീട്ടാവശ്യത്തിനുള്ള തേൻ ഉണ്ടാക്കാൻ ചെറിയ കൂട് മതിയല്ലോ.ചെറിയ രീതിയിൽ ചെയ്യാൻ ഉള്ള കാര്യങ്ങൾ പറയാമോ. പ്രധാനമായും ഈച്ചയെ കിട്ടാൻ എന്താ ചെയ്യണ്ടേ

  • @aneeshali1218
    @aneeshali1218 2 місяці тому +1

    Aneesh Bai koodu venam

  • @gamesshowsk3910
    @gamesshowsk3910 2 місяці тому +1

    നമ്പർ എവിടെടോ

  • @sadiquemohamed7502
    @sadiquemohamed7502 9 місяців тому +1

    ഇവരെ കോൺടാക്ട് ചെയാൻ കോൺടാക്ട് number ഇല്ലല്ലോ

  • @sojitomas349
    @sojitomas349 9 місяців тому +2

    അനീഷ് ബായി യുടെ നമ്പർ വേണം

  • @anoopk.mk.m9007
    @anoopk.mk.m9007 9 місяців тому +2

    ph no ?

  • @y.santhosha.p3004
    @y.santhosha.p3004 9 місяців тому +1

    ചെറുതേനീച്ച കൂട് തേനെടുത്ത ശേഷവും അല്ലാത്തപ്പോഴും ഉറുമ്പ് ആക്രമിച്ചു നശിപ്പിക്കുന്നു
    എന്താണ് പരിഹാരം

    • @lifeoftravell
      @lifeoftravell  9 місяців тому

      +91 99466 27876

    • @bijuthomas8445
      @bijuthomas8445 8 місяців тому

      എലി പശ ചെറുതായി സ്റ്റാൻഡിൽ തേക്കുക, ഒരു ഉറുമ്പ്, പല്ലി പാറ്റ കയറില്ല. ഉറപ്പ്.

  • @Fasil-PT
    @Fasil-PT 9 місяців тому +1

    Contact number evide bro

  • @aneeshali1218
    @aneeshali1218 2 місяці тому +1

    Mobile number tharu