ഒരു വസ്തുവിന്മേൽ നിയമപരമോ അല്ലാത്തതോ ആയ ബാധ്യതകൾ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പ് വരുത്താൻ ആണ് ബാധ്യത സർട്ടിഫിക്കറ്റ് ഉപയോഗിക്കുന്നത്. . ഉദാഹരണത്തിന് കോടതി മുഖേന അറ്റാച്ച്മെന്റ് മറ്റ് നിയമനടപടികൾ അങ്ങനെ തുടങ്ങിയവ എന്തെങ്കിലും വസ്തുവിന്മേൽ ഉണ്ടെങ്കിൽ അവ അറിയാം. അത് പോലെ തന്നെ വസ്തു രേഖമൂലം പണയപ്പെടുത്തുകയോ ലോണോ മറ്റ് ബാധ്യതകളോ ഉണ്ടെങ്കിൽ അവയും അറിയാൻ സാധിക്കും.
സർ, വീട് വെക്കാൻ Building permit കിട്ടുന്നതിന് വേണ്ടി സമർപ്പിക്കുന്ന രേഖകളിൽ possession certificate കിട്ടാൻ കുടിക്കട സർട്ടിഫിക്കറ്റ് സമർപ്പിച്ചാൽ അല്ലെ അതിന് പറ്റൂ... അപ്പൊ സർ പറഞ്ഞ ഈ അപേക്ഷയിൽ എന്തിന് വേണ്ടി ഇതാവശ്യപ്പെടുന്നു എന്നുള്ളിടത്തു എന്താണ് type ചെയ്ത് കൊടുക്കേണ്ടത്❓ "പഞ്ചായത്ത്" എന്ന് കൊടുത്താൽ മതിയോ❓ സർ, മറുപടി പ്രതീക്ഷിക്കുന്നു😊🙏
@@AshkarUlickal അതെയോ... e District വഴി ഞാൻ apply ചെയ്യാൻ നോക്കിയപ്പോ ഇങ്ങനെ കണ്ട ഒരു ഓർമ്മ..അങ്ങനെ ആണ് എനിക്ക് ഇങ്ങനെ ഒരു സംശയം വന്നത് സർ🙏 മറുപടി നൽകിയതിന് ഒരുപാട് നന്ദി സർ🙏😊
ബാധ്യതാ സർട്ടിഫിക്കറ്റിനായ് ഒരുപാട് വീഡിയോ കണ്ടിട്ടുണ്ട് , എന്നാൽ ഇത്രയും ക്ലിയർ ആയി വേറൊന്ന് കണ്ടിട്ടില്ലാ !
Well said..!! Thank you Bro ❤
നന്നായിട്ടു മനസിലാക്കി പറഞ്ഞു 🤝
Very useful
Certified copy (ആധാരത്തിന്‍റെ)
അപേക്ഷിക്കുന്നതിന് സഹായകമായ video ഇടണേ സര്‍
Video already uploaded pls check
Very sincere presentation and very useful. Brother/ best wishes
Good inforfation. ഞാൻ കാത്തിരുന്ന വിഡീയോ. താങ്ക്സ്
Pmegp ലോൺ എടുത്ത ആൾക്ക് മറ്റു ബാങ്കിൽ ലോൺ എടുക്കാൻ സാധിക്കുമോ ?
Number of owner change cheyan pattunilaaa
Askar sir itrayum vektamayi ariyichu tarunna ningalkk orayiram thanks
Resurvey kazhinjattilla thathinal aa colmn fill cheythittilla
Priority ഇല്ലാതെ കൊടുത്താൽ എത്ര ദിവസം കൊണ്ട് സർട്ടിഫിക്കറ്റ് കിട്ടും ?
Chila bank gahan number add cheyyan parayunnu evida option
Sir ഒരു ആധാരത്തിൽ തന്നെ ഒന്നിൽ കൂടുതൽ old surveys ഉണ്ടെങ്കിൽ എങ്ങനെയാണ് apply ചെയ്യേണ്ടത്
Etreasury payment page തുറക്കുന്നില്ലല്ലോ.... ഇപ്പൊ Site എന്തെങ്കിലും issue undo
Ithil kanunna pole oru Document numberil thanne randu Resurvey number undu enikku. Appo engane add cheyyum?
Certificate inte second pageil table details onnum illa athentha....
Sir ethra divasathinullil kittum
ഒന്നിലധികം സർവേ നമ്പർ ഉണ്ടെങ്കിൽ അത് എങ്ങനെ add ചെയ്യും?
ഒരു ആധാരത്തിൽ (ഒരു കരം അടച്ചിൽ) രണ്ടു റീ സർവേ നമ്പർ ഉണ്ടങ്കിൽ രണ്ടും കൊടുകണോ .
Apply cheythal minimum ethra days edukum kudikada certificate edukan
രണ്ടാളുകളുടെ വൈശമുള്ള ഭൂമിയുടെ കുടിക്കടം അപേക്ഷിക്കുന്നത് എങ്ങിനെയാണ്
ആധാരമോ പട്ടയമോ ഇല്ലാത്ത ഭൂമിക്ക് കുടിക്കിട സർട്ടിഫിക്കറ്റ് ലഭിക്കുമോ
അക്ഷയ കേന്ദ്രങ്ങൾ വഴി അപേക്ഷ സമർപ്പിക്കുന്നതിന് പറ്റുമോ
ഒരു ലോൺ close ചെയ്തു കഴിഞ്ഞ് എത്ര നാൾ കഴിഞ്ഞാണ് ബാധ്യത സർട്ടിഫിക്കറ്റിനു അപേക്ഷിക്കുന്നത്
ഒന്നിൽ കൂടുതൽ സർവ്വേ നമ്പർ ഉണ്ടെങ്കിൽ എല്ലാം കൊടുക്കണോ
Dear, കുടിക്കട സർട്ടിഫിക്കറ്റിൽ ഇപ്പോൾ New updation കാണുന്നു..
അത് വിശദീകരിക്കാമോ?
നമ്മുടെ ഭൂമിയിൽ സർക്കാർ നടപടികൾ ( അക്യുസിഷൻ ) നടന്നിട്ടുണ്ടോ എന്നു ബാധ്യത സർട്ടിഫിക്കറ്റിൽ നിന്നും അറിയാൻ സാധിക്കുമോ?
താങ്കൾ ഉപയോഗിക്കുന്ന മൈക്ക് ന്റെ മോഡൽ പറയാമോ
Save aakunnilla
Good presentation, good to understand
😘
Apply ചെയ്തപ്പോൾ year വത്യാസം വന്നു മാറ്റാൻ പറ്റുമോ
ആദരാപ്രേകാരമുള്ള വസ്തുവിൽ നിന്നും വിറ്റു പോയിട്ടുണ്ടെങ്കിൽ എന്തു ചെയ്യും. എങ്ങിനെ യാണ് അപേക്ഷിക്കുന്നത്
അത് നോക്കണ്ട. അങ്ങനെ വിറ്റു പോയവ ഒക്കെ മനസ്സിലാവാൻ ആണ് കുടിക്കട സർട്ടിഫിക്കറ്റ് എടുക്കുന്നത്
Pancard, passport apply cheyyunnathenganeyanulla oru video cheyyumo plz
Payment cheyythu kazhiju vedndum repeat Payment chodhikkunnathu enthaanu. Already bankil ninnum cash credited aayittum ondu. Athu akshya canter le mistakes aano atho nammude certificate verification nte aano
അഡീഷണൽ പേയ്‌മെന്റ് ആണെങ്കിൽ അടക്കണം. അപ്പ്ളിക്കേഷൻ ഫീ ആണെങ്കിൽ പേയ്‌മെന്റ് ഒന്നു റീ വെരിഫൈ ചെയ്താൽ മതി
non remarriage application cheyyunnathu engane ennoru class tharumo
Business agreement ചെയ്യാൻ പറ്റുമോ എങ്ങനെയാണ്?
How to get certified copy Sir..
Owners ഒന്നിൽ കൂടുതൽ ആളുകൾ ഉണ്ടെങ്കിൽ നമ്പർ ഓഫ് owners il add ചെയ്തു കൊടുക്കണോ ഒന്നു പറഞ്ഞു തരാമോ അശ്കർക്ക...
നിർബന്ധമില്ല
Encumbarance certificate apekshichathu thiruthundel edit cheyan pattumo?
ഇല്ല.contact sub reg office
രണ്ട് സർവ്വേ നമ്പറ് ഉണ്ടെങ്കിൽ . ഒന്ന് മാത്രം കൊടുത്താൽ Problem ഉണ്ടോ .
രണ്ടിന്റെയും ആവശ്യമെങ്കിൽ രണ്ടും എന്റർ ചെയ്യണം
Ok sir. thank you
Sir...acre engine kolathil enter cheyyum...onnu parayumo
Presentation nannaay...EC same aalude aanengil 2 ennem 1praavashyam kodukkaan pattumo...
Ethra samayam kalavadhiyund ithin
Flatinu Ec edukkumbo changes enthelum undo
Boundari details koduthathil mistake vannal pblm avuo
ഇല്ല
Oru doubt undu
Same procedure ah Sir
Sir priority koduthl ithra nerm kond kittum
2-3 days
നല്ല അവതരണം.
സ്വന്തമായി ആധാരം എഴുതി അത് register ചെയ്യുന്ന video ചെയ്യൂ
ശ്രമിക്കാം
എന്താണ് ബാധ്യത സർട്ടിഫിക്കറ്റ് - എന്താവശ്യത്തിനാണ് ഇത് ഉപയോഗിക്കുന്നത്?
ഒരു വസ്തുവിന്മേൽ നിയമപരമോ അല്ലാത്തതോ ആയ ബാധ്യതകൾ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പ് വരുത്താൻ ആണ് ബാധ്യത സർട്ടിഫിക്കറ്റ് ഉപയോഗിക്കുന്നത്.
. ഉദാഹരണത്തിന് കോടതി മുഖേന അറ്റാച്ച്മെന്റ് മറ്റ് നിയമനടപടികൾ അങ്ങനെ തുടങ്ങിയവ എന്തെങ്കിലും വസ്തുവിന്മേൽ ഉണ്ടെങ്കിൽ അവ അറിയാം. അത് പോലെ തന്നെ വസ്തു രേഖമൂലം പണയപ്പെടുത്തുകയോ ലോണോ മറ്റ് ബാധ്യതകളോ ഉണ്ടെങ്കിൽ അവയും അറിയാൻ സാധിക്കും.
ഒന്നിൽ കൂടുതൽ സർവ്വേ, സബ് നമ്പർ ഉണ്ടകിൽ, ഒന്നിച്ചു കൊടുക്കാൻ പറ്റുമോ?
കൊടുക്കാം. ഒന്നു സേവ് ആക്കി അടുത്തത് അതേ പോലെ തന്നെ വീണ്ടും ആക്കിയാൽ മതി
Sir certified copy online la kittuma
ഇല്ല.. അപേക്ഷ കൊടുത്തു നേരിട്ട് പോണം
Sir ,E C certificate il old servey number കൊടുത്തില്ലെങ്കിൽ എന്തെങ്കിലും കുഴപ്പമുണ്ടോ
നിർബന്ധമില്ല
ഇഷ്ടായി
Explained well
സാധാരണക്കാരനെ സംബന്ധിച്ച് ഇത് പ്രായോഗികമായി അത്ര എളുപ്പമല്ല
എന്ത് കൊണ്ട് അല്ല???
THANKS
സർ,
വീട് വെക്കാൻ Building permit കിട്ടുന്നതിന് വേണ്ടി സമർപ്പിക്കുന്ന രേഖകളിൽ possession certificate കിട്ടാൻ കുടിക്കട സർട്ടിഫിക്കറ്റ് സമർപ്പിച്ചാൽ അല്ലെ അതിന് പറ്റൂ... അപ്പൊ സർ പറഞ്ഞ ഈ അപേക്ഷയിൽ എന്തിന് വേണ്ടി ഇതാവശ്യപ്പെടുന്നു എന്നുള്ളിടത്തു എന്താണ് type ചെയ്ത് കൊടുക്കേണ്ടത്❓
"പഞ്ചായത്ത്" എന്ന് കൊടുത്താൽ മതിയോ❓
സർ, മറുപടി പ്രതീക്ഷിക്കുന്നു😊🙏
Possesion സർട്ടിഫിക്കറ്റ് എടുക്കാൻ കുടിക്കട സർട്ടിഫിക്കറ്റ് വേണ്ട , സ്ഥലത്തിന്റെ ഒർജിനൽ ആധാരം, ഭൂനികുതി അടച്ച റീസെപ്പ്റ്റ മതി..
@@AshkarUlickal അതെയോ...
e District വഴി ഞാൻ apply ചെയ്യാൻ നോക്കിയപ്പോ ഇങ്ങനെ കണ്ട ഒരു ഓർമ്മ..അങ്ങനെ ആണ് എനിക്ക് ഇങ്ങനെ ഒരു സംശയം വന്നത് സർ🙏
മറുപടി നൽകിയതിന് ഒരുപാട് നന്ദി സർ🙏😊
Very useful
Good
✒
👌
❤️
EC certificate application correction or edit cheyyan pattumbo?
Good